Тёмный

ഈ ടാങ്ക് ഇളകും😭😭😭  

Kumbalam vlogz
Подписаться 786
Просмотров 8 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 52   
@abdulgafoor6317
@abdulgafoor6317 10 месяцев назад
Jithu Joseph voice
@anandhanofc
@anandhanofc 6 месяцев назад
Bro ഏതൊരു വണ്ടി എടുക്കുന്ന മുൻപ്, pre delivery inspection ചെയ്യണം
@User-y6y4g
@User-y6y4g 3 месяца назад
Important💯
@vineethpks87
@vineethpks87 9 месяцев назад
Ende same vandi anu no issues 4200km run. Happy
@sudheerkumars2601
@sudheerkumars2601 8 месяцев назад
എൻ്റേത് സെയിം വണ്ടി. ടാങ്ക് കുലുക്കമൊന്നും ഇല്ല. പിന്നെ പിടിച്ചു കുലുക്കിയാൽ അല്പം ഇളകും. അതിപ്പോ 2016 മോഡൽ 350 ക്ലാസിക്കിലും അങ്ങനെയാണ്.
@pranavrn
@pranavrn 4 месяца назад
Bolt tight ചെയ്ത് നോക്കിയോ? എൻ്റെ 2015 ബുള്ളറ്റ് ഡെലിവറി എടുക്കുമ്പോ engine cover bolt പോലും ടൈറ്റ് ചെയ്തിട്ടില്ലായിരുന്നു. അവിടുന്ന് check ചെയ്തത് കൊണ്ട് അവരെക്കൊണ്ട് തന്നെ ചെയ്യിച്ചു. 🤷🏻
@abincs5464
@abincs5464 23 дня назад
Left turn edukumpo ntho nut urulunn sound kelkunjundo...?
@Kumbalamvlogz-vl3cf
@Kumbalamvlogz-vl3cf 12 дней назад
No.
@muhammem45
@muhammem45 10 месяцев назад
ഞാൻ പുതിയ ബുള്ളറ്റ് എടുത്തിട്ടുണ്ട് but ഇളക്കം ഇല്ല ടാങ്കിന്
@alenthomas6369
@alenthomas6369 9 месяцев назад
വണ്ടി എങ്ങനെ ഉണ്ട് broi? ഞാൻ 6.3 height ഉള്ള ആളാണ്. മറ്റു വണ്ടി ഓടിക്കുമ്പോൾ പുറം വേദന ഉണ്ട്. ഇത് എങ്ങനെയുണ്ട് ദൂരയാത്രകളിൽ? Mileage എത്ര കിട്ടുന്നുണ്ട്? Common issues എന്തെങ്കിലും ഉണ്ടോ?
@Vazhakulamvspco-ve7kv
@Vazhakulamvspco-ve7kv 9 месяцев назад
@@alenthomas6369 Long ride nu adipoli Anu nadu vedhana Ella...nalla powr engine Anu... njan Millittary black eduthu adipoli Anu...
@Kumbalamvlogz-vl3cf
@Kumbalamvlogz-vl3cf 6 месяцев назад
@@alenthomas6369 nice motoring experience till now. No back pain.... milage between 32 to 35kmpl...
@unnikrishnan1010
@unnikrishnan1010 3 месяца назад
ഒറ്റപ്പെട്ട സംഭവം
@sreekumarc.r3252
@sreekumarc.r3252 10 месяцев назад
@SreyaKarthik-qy2rs
@SreyaKarthik-qy2rs 10 месяцев назад
😢
@pradeepibl
@pradeepibl 9 месяцев назад
എന്റെ വണ്ടിയുടെ ടാങ്കിനു ഒരു കുഴപ്പവുമില്ലല്ലോ.. 2023 മോഡൽ ആണ്..
@alenthomas6369
@alenthomas6369 9 месяцев назад
വണ്ടി എങ്ങനെ ഉണ്ട് broi? ഞാൻ 6.3 height ഉള്ള ആളാണ്. മറ്റു വണ്ടി ഓടിക്കുമ്പോൾ പുറം വേദന ഉണ്ട്. ഇത് എങ്ങനെയുണ്ട് ദൂരയാത്രകളിൽ? Mileage എത്ര കിട്ടുന്നുണ്ട്? Common issues എന്തെങ്കിലും ഉണ്ടോ?
@mynicedays6619
@mynicedays6619 9 месяцев назад
ഈ സെയിം ബൈക്കാണ് എൻ്റെ തും ഒരു കുഴപ്പവും ഇല്ല ടാങ്കിന്
@rishadrehan1197
@rishadrehan1197 9 месяцев назад
Bro എന്റെ വണ്ടിക്ക് ഇല്ല
@jensonjoy9722
@jensonjoy9722 8 месяцев назад
Ende cheta athu rubber bushilanu irikunathu athu vibration kurakum njn 3bullet upayogichind ellam pidichu ilakiyal ilakum secene illa 😅
@Builders_calicut
@Builders_calicut 9 месяцев назад
ഇളക്കം ഇല്ല.
@pfrmelattur9499
@pfrmelattur9499 9 месяцев назад
Honda hness tank ilakum It is to avoid vibration
@JinsMathew-h4x
@JinsMathew-h4x 8 месяцев назад
എന്റവണ്ടിയുടെയും ടാങ്ക് ഇളക്കം ഉണ്ട്
@Kumbalamvlogz-vl3cf
@Kumbalamvlogz-vl3cf 8 месяцев назад
Elakkam Mattam. Tight cheyyan pattum. Mine is almost rectified.
@Frank_Castle_Nair
@Frank_Castle_Nair 10 месяцев назад
Bro ente vandilk ilallo..
@alenthomas6369
@alenthomas6369 9 месяцев назад
വണ്ടി എങ്ങനെ ഉണ്ട് broi? ഞാൻ 6.3 height ഉള്ള ആളാണ്. മറ്റു വണ്ടി ഓടിക്കുമ്പോൾ പുറം വേദന ഉണ്ട്. ഇത് എങ്ങനെയുണ്ട് ദൂരയാത്രകളിൽ? Mileage എത്ര കിട്ടുന്നുണ്ട്? Common issues എന്തെങ്കിലും ഉണ്ടോ?
@Frank_Castle_Nair
@Frank_Castle_Nair 9 месяцев назад
Hey I can relate as I am also 6.1 . I can assure you this is better than classic. You try test drive cb 350 also. I think Only better option than this is himalayan or scrambler 400x. Mileage around 35. I haven't done big tours. Issue is with the service guys. Pinne one time vandi start avathe vannu. Annu avar battery complaint anenn paranju maaty under warranty. Pinne issue ithuvare vanitila.
@alenthomas6369
@alenthomas6369 9 месяцев назад
ഞാൻ പഴയ ഹിമാലയൻ ഉപയോഗിച്ചുകൊണ്ടിരുന്ന വ്യക്തിയായിരുന്നു. പുറംവേദന ഒട്ടും ഇല്ലായിരുന്നു നല്ല യാത്രാസുഖം ആയിരുന്നു. പക്ഷേ നല്ല മെയിൻറനൻസ് ആയിരുന്നു. Tyre change in 5000 km. അങ്ങനെ ഒരു യൂണികോൺ എടുത്തു. പക്ഷേ പുറംവേദന സഹിക്കാൻ വയ്യാതെ അത് ഇപ്പോൾ കൊടുത്തു
@aslconcept3140
@aslconcept3140 4 месяца назад
Flexible
@aruns1403
@aruns1403 7 месяцев назад
എന്റെ പൊന്നു ചേട്ടാ ഹോണ്ടയുടെ ഹൈനസിനും ഉണ്ട് എന്നും പറഞ്ഞത് ഇളകി മണ്ണിൽ വീഴില്ല 😒
@Soldiers623
@Soldiers623 8 месяцев назад
Full tank adichal driving balanace nashtappedum
@agb2437
@agb2437 9 месяцев назад
Next time buy CB350❤
@muhzinabdulrahim4373
@muhzinabdulrahim4373 9 месяцев назад
Pedikanda highness tanilkinum nalla ilakkam und
@agb2437
@agb2437 9 месяцев назад
@@muhzinabdulrahim4373 ente kayyil 1year ayi h'ness DLX pro oru ilakkavum enik undayittilla..it's still look like new..
@personalvlog1707
@personalvlog1707 4 месяца назад
Nalla panikittum
@binuraj9061
@binuraj9061 10 месяцев назад
Really sad
@Kumbalamvlogz-vl3cf
@Kumbalamvlogz-vl3cf 10 месяцев назад
😰
@praveensathyapal7663
@praveensathyapal7663 10 месяцев назад
Replace tharan parayu
@Kumbalamvlogz-vl3cf
@Kumbalamvlogz-vl3cf 10 месяцев назад
Nokkanam
@shajonjithmj2030
@shajonjithmj2030 9 месяцев назад
എന്റെൽ ചെറുതായിട്ട് ഉണ്ട് ഇളക്കം
@Kumbalamvlogz-vl3cf
@Kumbalamvlogz-vl3cf 9 месяцев назад
Mmm
@shajarshas9394
@shajarshas9394 10 месяцев назад
Shariyakkan pattum
@Kumbalamvlogz-vl3cf
@Kumbalamvlogz-vl3cf 10 месяцев назад
No chance as per royal enfield service person
@joemonkyesudas7093
@joemonkyesudas7093 6 месяцев назад
Poi tight cheyyede
@Shijusvlog007
@Shijusvlog007 10 месяцев назад
ചതിയായിപ്പോയല്ലോ ☹️
@Kumbalamvlogz-vl3cf
@Kumbalamvlogz-vl3cf 10 месяцев назад
😭
Далее
UFC 308: Пресс-конференция
35:18
Просмотров 510 тыс.