Тёмный

പ്രതാപ കാലം കഴിയുന്നു, ബുള്ളറ്റിൻ്റെ മാർക്കറ്റ് ഇടിയുന്നു. എൻ്റെ ബുള്ളറ്റ് ആർക്കെങ്കിലും വേണോ ? 

Green Tech
Подписаться 19 тыс.
Просмотров 111 тыс.
50% 1

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 695   
@jayakrishnannair6256
@jayakrishnannair6256 2 года назад
എന്റെ കയ്യിൽ 1965 and 2004 model ഉണ്ട്. റോഡിൽ ഓടിക്കാൻ പറ്റില്ല എങ്കിൽ പോർച്ചിൽ കയറ്റി വെക്കും വിൽക്കില്ല. എന്നിട്ട് ഒരു ആക്ടിവ വാങ്ങും അത്രതന്നെ 😀
@GreenTechIndia7424
@GreenTechIndia7424 2 года назад
👍👍
@ee985
@ee985 Год назад
6 കൊല്ലത്തിനിടയിൽ 2 എൻജിപണി'' ....
@ajeshpj8817
@ajeshpj8817 Год назад
Njanum orennam udane edukkum.odikkan pattiyillengil veetil angu kandukondirikkum
@hrideeshchandbhaskar5503
@hrideeshchandbhaskar5503 4 месяца назад
ഞാൻ aviator വാങ്ങി 👍
@GreenTechIndia7424
@GreenTechIndia7424 4 месяца назад
@hrideeshchandbhaskar5503 🤣👍👍
@vs96593
@vs96593 2 года назад
ഒരുവീഡിയോ മാക്സിമം 10, അല്ലെങ്കിൽ 13 മിനിറ്റിൽ തീർക്കാൻ ശ്രമിക്കണം, കാര്യങ്ങൾ ചുരുക്കി മർമ്മ പ്രധാന കാര്യം പറഞ്ഞു തീർക്കണം
@GreenTechIndia7424
@GreenTechIndia7424 2 года назад
ശ്രെമിക്കാം 👍👍
@jaseerkhan2418
@jaseerkhan2418 2 года назад
വണ്ടി. എടുക്കാൻ ആഗ്രഹം ഉണ്ട് പക്ഷേ കാശ് പ്രശനം ആണ്. Bullat ഒരു വികാരം ആണ് അതും പഴയത്. Finace കിട്ടില്ല കിട്ടും എങ്കിൽ എനിക്ക് ഒരെണ്ണം വേണം അല്ലെങ്കിൽ കൊടുക്കാൻ ഉളളവർ മാസം അവരുടെ അക്കൗണ്ടിൽ പണം ഇട്ട് കൊടുക്കാം കുറച്ച് കുറച്ച് അങ്ങിനെ പോലും ആരും ഇല്ല ആഗ്രഹം കൊണ്ട് നടക്കാം എന്നെങ്കിലും ഞാനും വാങ്ങും ഓൾഡ് മോഡൽ
@GreenTechIndia7424
@GreenTechIndia7424 2 года назад
ആഗ്രഹം നടക്കട്ടെ 👍👍👍
@mohamedsabiq536
@mohamedsabiq536 2 года назад
സംഗതി ബുള്ളെറ്റിനെ എന്തൊക്കെ കുറ്റം പറഞ്ഞാലും. ഇന്ന് ഓടിച്ചു വെച്ച് പിറ്റേ ദിവസം ആയാൽ അത് എടുത്തു ഒന്ന് കൂടെ ഓടിക്കാൻ തോന്നും. ഇത് വേറെ ഒരു വണ്ടിക്കും എനിക്ക് തോന്നീട്ടില്ല . ഇനി തോന്നുകയും ഇല്ലെന്നു തോനുന്നു. അതാണ് ഈ പറയുന്ന വികാരം എങ്കിൽ .. ഞാനും ഒരു വികാര ജീവി യാണ് :)
@GreenTechIndia7424
@GreenTechIndia7424 2 года назад
ഞാനും 👍👍
@tasteofwayanad9968
@tasteofwayanad9968 2 года назад
സത്യം
@VinodKumar-by9cj
@VinodKumar-by9cj Год назад
Very correct
@ajmalroshan9995
@ajmalroshan9995 2 года назад
ഒരു കാലത്തു പഴയ വണ്ടികൾക്കു നല്ല ഡിമാൻഡ് ആയിരുന്നു .ഇനിയുള്ള കാലം കണ്ടറിയണം .olx ൽ ഇട്ടാൽ ആരും വാങ്ങാൻ ധൈര്യപ്പെടില്ല .പരിചയമുള്ള വണ്ടികളെ ആരും വാങ്ങൂ .4 year's മുൻപ് എന്റെ 2009model 1,50000നു ചോദിച്ചിരുന്നു .single owner വണ്ടി ആയതിനാൽ .പക്ഷെ ഞാൻ അത് കൊടുക്കില്ല .ബുള്ളറ്റ് വെറുതെ കണ്ടിരിക്കാൻ തന്നെ ഒരു സുഖം ആണ് സർ .എന്റർ ഒരു ഐഡന്റിറ്റി തന്നെ ആ വണ്ടിയാണ് .
@GreenTechIndia7424
@GreenTechIndia7424 2 года назад
2009 സൂപ്പർ വണ്ടി ആണ്, കൊടുക്കരുത്
@ajmalroshan9995
@ajmalroshan9995 2 года назад
Thank you
@mohanankk9454
@mohanankk9454 2 года назад
ബുള്ളറ്റിന്നു മൈലേജ് കുറവാണെന്നു എല്ലാവർക്കും അറിയാം..പക്ഷെ ബുള്ളറ്റിന്റെ ആ കുലീനതവും ഘന ഗംഭീര സൗണ്ടും യാത്ര സുഖവും മറ്റേതു വണ്ടിയും നൽകുന്നില്ല.
@GreenTechIndia7424
@GreenTechIndia7424 2 года назад
ശരിയാണ് 👍👍
@sabu8088
@sabu8088 2 года назад
Bulletine ഒരു വികരതോടെ സമീപിക്കാൻ പറ്റുക ഉള്ളൂ, vibration കൂടുതൽ ആണ് (അത്ര യാത്ര comfert ഇല്ല), വലിവ് കുറവ് ,milage problem.... ഇതൊന്നും ആരും തുറന്നു പറയുന്നില്ല.വികരയോടെ സമീപിക്കുക ആണെങ്കിൽ ശെരി. Njn എൻ്റെ അഭിപ്രായം ആണ് parajat. ഞാനും ഉപയോഗിക്കുന്നുണ്ട് ഒന്ന്, ഇത്രയും ഉപോയോഗിച്ചടിൽ നിന്ന് എനിക് മനസ്സിലായത്.
@sabahmohammed2723
@sabahmohammed2723 11 месяцев назад
Vibration king, driving comfort illa,only vikaram
@mnpu4499
@mnpu4499 8 месяцев назад
അത് പെണ്ണ് കെട്ടാത്തവൻ കെട്ടി കഴിയുമ്പോൾ ഉള്ളത് പോലുള്ള അനുഭവം ആണ്. 😄 പെട്ട് കഴിയുമ്പോ അറിയാം 😂
@ShafeePorakkat
@ShafeePorakkat 6 месяцев назад
Hai
@mnpu4499
@mnpu4499 8 месяцев назад
Kl08 വണ്ടിക്ക് വില കിട്ടാത്തതിന്റെ കാരണം വേറെ ആണ്.. അത് വണ്ടി ഫീൽഡിൽ experience ഉള്ളവർക്ക് അറിയാം 😂
@GreenTechIndia7424
@GreenTechIndia7424 8 месяцев назад
ok
@vishnunarayanan8833
@vishnunarayanan8833 2 года назад
എന്ത് വില ഇടിഞ്ഞാലും Royal Enfield 🔥🔥🔥🔥🔥🔥🔥
@GreenTechIndia7424
@GreenTechIndia7424 2 года назад
👍👍. നമ്മുടെ ഹൃദയമിടിപ്പ്
@syamdaspazhangalam2947
@syamdaspazhangalam2947 2 года назад
അതാണ്
@dragunfiredragunfire8320
@dragunfiredragunfire8320 2 года назад
Oru vilayum idinjittilla Electra vandi motthatthil complintum pandee arkkum vendattha resle value illatthathum. Anu..vandiye kurichhu aruyatthavar vilakurachhu kittumpol vaangi keniyil aakum.. Bullet standard annum innum poliyaanu..athu odikkunna feel vere level .. Pinned bullet vangunnathu arum mileginu vendi alla bullettil ct 100 nte engine vechhal engane irikkum.😂😂😂😂.. Mileguginu annum innum aarum bullet vangarilla.. Angane ullavar valla lunayo ct100 oo okke vangum.. Bullet seeds alla long strokkinte low end slowspeed smooth heavy torq delivery.. Athinu pakaram vekkan vere vandi illa
@അബ്ദുൽനാസർ-ഡ8ല
Royal Enfield showroom ഇൽ പോലും പഴയ മോഡൽ വേണ്ട അവർ എടുക്കുന്നില്ല ആരും വാങ്ങി ക്യാഷ് നശിപ്പിക്കല്ലേ
@dragunfiredragunfire8320
@dragunfiredragunfire8320 2 года назад
@@അബ്ദുൽനാസർ-ഡ8ല ee videoyil ullathu waste Electra aanu athinu hero hondayude vilapolum kittilla .. But njan original Kerala g2 thappi nadakkunnu kittanilla ullavar arum kodukkunnilla..
@t.p.visweswarasharma6738
@t.p.visweswarasharma6738 2 года назад
New gen ബൈക്കുകളിൽ ഒരു ചെറിയ suitcase പോലും കൊണ്ട് പോകാൻ പറ്റുകയില്ല. ഒരാളും ഒരു ബാക്ക് പാക്ക് ഉം മാത്രം. എന്നാൽ പഴയ ബുള്ളറ്റ്, ജാവ, യെസ്ടി, rajdoot എന്നിവയ്ക്ക് സൈഡ് ബോക്സ്‌ നു പുറമെ suitcase ൻറെ വലിപ്പതിനനുസരിച്ചു ക്രമീകരിക്കാവുന്ന rear luggage carrier ഉണ്ടായിരുന്നു. സാമാന്യം വലിപ്പമുള്ള suitcase സുഖമായി വച്ചു കൊണ്ട് ഒരു പില്യൺ rider ക്ക്‌ കൂടി ഒപ്പം യാത്ര ചെയ്യാമായിരുന്നു. സൈഡ് ബോക്സിൽ ടൂൾസ്, rain coat എന്നിവയും സൂക്ഷിക്കാമായിരുന്നു. അത് വച്ചു നോക്കുമ്പോൾ ഒരു വെള്ള പേപ്പർ പോലും ഉടയാതെ new gen ബൈക്കുകളിൽ കൊണ്ടുപോകാൻ പറ്റുകയില്ല. ഞാൻ എന്റെ സൈൽസ് ജോലി സ്ഥലങ്ങളിലും adjustable rear luggage carrier ൽ എന്റെ files, ബുക്സ്, ഡ്രസ്സ്‌ എന്നിവ 100 km മുകളിൽ ദൂരം യാത്ര ചെയ്തിട്ടുണ്ട്. Rc book, rain coat,, കുപ്പി വെള്ളം എന്നിവ സൈഡ് ബോക്സ്‌ ൽ സൂക്ഷിച്ചു. പുതിയ ഏത് ബ്രാൻഡ് ബൈക്ക് ഇത്രയും സൗകര്യം നൽകും? Old bikes were utility vehicles and new gen ones seems mere shoddy products compared to usefulness of old ones.
@GreenTechIndia7424
@GreenTechIndia7424 2 года назад
Very True
@alexdevasia3601
@alexdevasia3601 Год назад
ബോക്സ്,accessories okke ethe വണ്ടിയിൽ വേണേലും ഫിറ്റ് cheyyallo athine പണ്ടത്തെ വണ്ടി വേണം എന്നുണ്ടോ
@Wonderfulworld-l9s
@Wonderfulworld-l9s Месяц назад
Bulletinte prathapa kalam thudangan pokunathe ullu. Athinulla karanam njan paranju tharam. Eniku oru buulletum 1986 oru high performance new gen bike aya rc 390yum und.. Njan compare chythu paranju tharam. Ente post kurach long arikum...ottiri bullet pranthanmar matram vayicha matitto. Channel mothalalikk eth importnat comment ayittu thonunengi onn pin chy...kure per kanulo. Epozhathe bikeinu pokanunna maximum speed limit 60 km/h aan. 40 km/h - 70 km/h rangil pazhaya bullet inte atrom sugam kittuna oru vandi ella. Evide etra perk high performance vandikal undenn ariyilla. But eniku oru RC 390 und. Bulletinu 18 bhp anegi RC kku 43.5 varum. Etra eratti power undenn nokuka. Pakshe 390 onnum orikalum 40 - 70 km/h il top gearil poittu 5thil gearil poittu 4thil polum mariyadak pokan pattila.... Pinne bulletinte atrom nalla sound ulla vandi eta ulle? Bullet pole easy ayittu maintain chyakunna vandiyum ella. Orkuka oru RC yude tire 7000 km theerum. Vila ekadesham 10,000 rupees varum. Bulletinte tyre onnum RC 390de aduthu kollila but still eee bikenu eth daralam thanne. Bulletinte parts oke etra inexpensive aan RC vech nokiyal. Pinne vere oru kariyam, sonthamayi ellam cheyam. Sonthamayi oil mattam, air filter mattam, carb clean cheyam, tune cheyam. Ethonum RC yil nadakillanu matram alla, cheyan poya chilapo valo paniyum kittum. Oilnu RC de bulletinekal etrayo madangu vila kuduthalanu. Purakil erikkunavark comfortable bullet pole oru bike ella. Athipo royal enfieldinte interceptor polum bulletinte atrom gunam ella. RC 390 onnum pinne athinu ullathe alla. Bulletinu kure kuzhapangan undennu alkar parayunnu....thettanu...ettom kuzhapangal kuravulla vandi aan bullet. Ake bulletinu ulla kuzhapam onne ullu. Ath ignition coil vellam keriya start akila ennulathanu. Mazhayathoke vandi vecha pinne start akilla. Pinne vella kettil kudi speedil odichal chilapo vandi ninnu pokum. Ethu solve cheyan ignition coilil motul chain lube adicha matram mati. Eni ningal vellam kori ignition coil ozhichalum vandi nikkila. Eni ningal enim confidence ellegi chain lube adichittu cover close chythittum ambassodorinte fuelinte mudi vekkana oru rubber cover kittum.. AThu kudi etto... eni ningalkk issue varilla. 100% urapa. carborator tuning perfect allegi otta adikku start avilla ravile...so ath tune cheyuka...otta cash mudakanda...sonthamayi chyuka... idle screw kurach kutti(10%) vechu matte screw max murukkuka, apo RPM kurayum enittu purakottu thirichu RPM kudunna pointil vech stop chyuka. Enittu idle screw purakottu thirich RPM kurakkuka. Enittu venegi onnode tuning perfect akan. Matte screw swalpam mumpoto purakoto thirich ettom minimum idle rpmil evide vecha nikkum enn nokuka. Ningalde tuning 100% perfect arikum. Nalla power and nalla mileage. Spark plug edak check cheyanam. Vere otta issue polum ella. Vandi kanan etrom look ulla vandi eta ulle. Anpilerum penpilerum oru pole nokunna vandi bullet ullu. Pazhayath matram. oru driller medich oru polish, rubbing compund, metal polish medich vandi epozhum polishum chytha, entammo enna look aaano... Edak liquimoly de cleaner use chytha vandi enthoru sugam aano... Pinne vere oru important kariyam. oru pazhaya bullet ningal medichu engine paniyan 1,20000 rupees akum enoke parayum alkar. ATh sheriyan...pala kadakalilum atrom akum. But ningal ortho its a rip off. Sherikum bullet engine 25,000nu paniyunnavar und without parts change. Engine full parts matti 35,000 paniyunavar und. athu kond kanda rip off kalkku lakha kanakinu rupees kondu kodukale...eniku abatham pattiya konda paranjathu. Oru bullet paniyan minimum 3 perude aduthengilum chodikanam. Review noki matram pokuka.. There are idiots who doesn't know anything bullet panutha istam pole cash kittuna kond oru pinnakum ariyan padilathavar fieldil vannitund. Vere kariyam, pala ashanmarkum bulletinte timing scientific ayi set cheyan ariyan padila...athinu oru cheriya meter oke venam...Ath ariyakukavarude aduth matram pokuka. Timing correct alla epo odunna 90% bullet kaludem including mine. Timing precise ayittula Bulletinu oru 200 CC modern bike nekal pulling and torque kanum. Timing precise allatha vandikk 150 cc de atrom oke kanu. Enittu chilavar Bullet power kuranja vandi aan paranjond nadakunnund. Anyway njan parayunathu KTM RC 390 pole power undenn alla but bulletinu power kuravu ulla vandiyanu arkum thonila timing sheri anegil. Timing sheri allegi idiling atra super arikulla.
@jain4760
@jain4760 Месяц назад
പഴയ ബുള്ളറ്റ് ഓടിക്കുന്ന സുഖമൊന്നും പുതിയ ഒരു വണ്ടികൾക്കും ഇല്ല
@maheshtk4599
@maheshtk4599 2 года назад
ബുള്ളറ്റ് രാജാവ് തന്നെ. ഒരു ഭാഗത്ത് ഇരിക്കട്ടെ! ഓടാൻ നല്ലത് സേനാനായകൻമാരാണ്.
@GreenTechIndia7424
@GreenTechIndia7424 2 года назад
വീട്ടിൽ രണ്ടു മൂന്ന് രാജാക്കന്മാർ ആയി.. 🤣
@yethuraj4873
@yethuraj4873 2 года назад
@@GreenTechIndia7424 രാജാക്കന്മാരെ പോറ്റാന്‍ kurechu budimuttalle.
@santhoshsalala3211
@santhoshsalala3211 2 года назад
@@yethuraj4873 സാർ your num ഒന്നു തരുമോ
@TheultimateGardnerJK
@TheultimateGardnerJK 2 года назад
കാലം കഴിഞ്ഞ eaathu രാജാവും kuzhiyiloot തന്നെ
@alonewalker7156
@alonewalker7156 2 года назад
മുക്കിലും മൂലയിലും തുരുമ്പ് പിടിച്ചു കിടക്കുന്ന പഴയ മോഡൽ ബുള്ളറ്റിനെ നേരാവണ്ണം പണിതു ഉപയോഗിക്കുന്ന പഞ്ചാബികൾ ആണ് എൻറെ ഹീറോസ്
@GreenTechIndia7424
@GreenTechIndia7424 2 года назад
Yes
@hamzakunju3052
@hamzakunju3052 2 года назад
❤️❤️❤️
@anythings2885
@anythings2885 2 года назад
വീഡിയോ കാണുന്ന പോലെ അല്ല ഒരു വണ്ടി വാങ്ങി ഉപയോഗിക്കുന്നത്...
@alonewalker7156
@alonewalker7156 2 года назад
എൻറെ കയ്യിൽ ഉണ്ട് 2009 മോഡൽ ആർമി ബുള്ളറ്റ്
@GreenTechIndia7424
@GreenTechIndia7424 2 года назад
@@alonewalker7156 👍👍
@babukgeorge7091
@babukgeorge7091 2 года назад
ബുള്ളറ്റ് ഭ്രാന്തന്മാർ ആരെങ്കിലും ഉണ്ടൊ ഇവിടെ.... ഒന്ന് പൊ ചേട്ടാ... 90 മുൻപുള്ള ബുള്ളറ്റ് ഉള്ള വർ.. 91 ബുള്ളറ്റ്... ബുള്ളറ്റ് എന്നും ബുള്ളറ്റ്.. അത് റോയൽ...
@GreenTechIndia7424
@GreenTechIndia7424 2 года назад
👍👍
@aravindkarukachal
@aravindkarukachal 2 года назад
ഇലക്ട്ര ഡിമാൻഡ് കുറവാണു 🙏സ്റ്റാൻഡേർഡ് ഡിമാൻഡ് ഉണ്ട് 👌
@redline4184
@redline4184 2 года назад
Machismo resale undo
@josephyohannan1650
@josephyohannan1650 2 года назад
ബുള്ളറ്റ് is great.market ഇടിയുക ഇല്ല old is gold, പ്രേത്യേകിച്ചു royal എൻഫീൽഡ് നിങ്ങളുടെ അറിവ് പരിമിതമാണ്.
@GreenTechIndia7424
@GreenTechIndia7424 2 года назад
G2 ബുള്ളറ്റ് 80000 രൂപയ്ക്ക്... കിട്ടും എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ.. ഒർജിനൽ കേരള വണ്ടി നല്ല കണ്ടീഷൻ
@gopikishan3188
@gopikishan3188 2 года назад
@@GreenTechIndia7424 give me ur number
@shajahanshaji4827
@shajahanshaji4827 2 года назад
@@GreenTechIndia7424 എവിടെയാണ് , എനിക്ക് വേണം
@shafeershareef6622
@shafeershareef6622 Год назад
Ningalk old bulletine kurichu onnum ariyilla
@GreenTechIndia7424
@GreenTechIndia7424 Год назад
☺️
@rahulrajan2993
@rahulrajan2993 2 дня назад
Wintage bullet... Oru vikaramaanu
@GreenTechIndia7424
@GreenTechIndia7424 День назад
@aldrinxavier1100
@aldrinxavier1100 Год назад
ഇവിടെ പഴയ ബുള്ളറ്റ് വാങ്ങുന്നത് കൊണ്ടുനടക്കാൻ ആണ് അല്ലാതെ മാർക്കറ്റ് വാല്യൂ കൂടുമ്പോൾ വിൽക്കാൻ അല്ല. പിന്നെ വില കുറയുന്നത് ഒന്ന് ഓർക്കുമ്പോൾ നല്ലതാണ്, ആഗ്രഹം ഉള്ളവർക്ക് ഒക്കെ വില കുറച്ചു വാങ്ങാൻ പറ്റുമല്ലോ
@GreenTechIndia7424
@GreenTechIndia7424 Год назад
👍👍
@vijayabajuvijayankk896
@vijayabajuvijayankk896 8 месяцев назад
താങ്കളുടെ ബുള്ളേറ്റ് കൊടുത്തോ... എനിക്ക് ഒരു ബുള്ളറ്റ് വേണം ആയിരുന്നു..വിശ്വാസം ഉള്ള ഒരു വണ്ടി...I am serious
@GreenTechIndia7424
@GreenTechIndia7424 8 месяцев назад
എന്റെ വണ്ടി കൊടുത്തു. ഇപ്പോൾ ഒരു സൂരജ് ഡീസൽ വണ്ടിയേ കൊടുക്കാൻ ഉള്ളൂ
@georgekuttyk.k461
@georgekuttyk.k461 2 года назад
15 വർഷ കാലാവധിയാണ് പ്രശ്നം.നിയമം മാറ്റിയാൽ ഇപ്പോഴും ബുള്ളറ്റ് സൂക്ഷിക്കാൻ ആളുകൾ തയ്യാറാണ്
@GreenTechIndia7424
@GreenTechIndia7424 2 года назад
ബുള്ളറ്റ് ഇഷ്ടപ്പെടുന്നവർക്ക് അത് ഒരു പ്രശ്നം അല്ല 👍👍
@TheultimateGardnerJK
@TheultimateGardnerJK 2 года назад
Enth niyamam, engine and chasis condition aanengil eathra veeneelum use cheyyam
@GreenTechIndia7424
@GreenTechIndia7424 2 года назад
@@TheultimateGardnerJK അങ്ങനെ അല്ല.. പല വണ്ടികളും Pollution, test പാസാക്കുന്നില്ല.. Automatic testing വരുമ്പോൾ ഒരുപാട് പണി ആകും..
@suryavijay8695
@suryavijay8695 Год назад
എന്റെ 2014 മോഡൽ std anu ഇത് വരെ വഴിയിൽ കിടത്തിയിട്ടില്ല crt ടൈമിൽ oil മാറും വേറെ വലിയ പണി ഒന്നും തന്നിട്ടില്ല oil മാറുമ്പോ 1200 പൊട്ടും...എന്നാലും എന്റെ വണ്ടി എന്റെ ചങ്ക് ആണ് ❤
@GreenTechIndia7424
@GreenTechIndia7424 Год назад
👍👍
@sanus1081
@sanus1081 2 года назад
പണ്ടത്തെപ്പോലെയല്ല കൊറോണ വന്നതിനുശേഷം ആരുടെയും കയ്യിൽ പൈസയില്ല ഞാൻ ഒരു സെക്കൻഡ് ഹാൻഡ് വണ്ടി എടുക്കാൻ പോയപ്പോൾ മനസ്സിലായി 150 സിസി ക്ക് താഴെയുള്ള വണ്ടിക്ക് നല്ല മാർക്കറ്റ് ഉണ്ട് അവർ പറഞ്ഞതും അതുതന്നെ മൈലേജ് ഉള്ള വണ്ടി തിരക്കി ആൾക്കാർ വരുന്നതെന്ന്
@GreenTechIndia7424
@GreenTechIndia7424 2 года назад
Thanks for the coment
@baburaj9063
@baburaj9063 2 года назад
ഇലക്ട്രോ ബുള്ളറ്റ് സ്റ്റാൻഡേർഡ് ബുള്ളറ്റിനെ അപേക്ഷിച്ച് പൊതുവെ മാർക്കറ്റ് കുറവാണ് അതുകൊണ്ടാണ് താങ്കളുടെ വണ്ടി വാങ്ങാൻ ആരും മുന്നോട്ടു വരാത്തത്
@GreenTechIndia7424
@GreenTechIndia7424 2 года назад
Ok
@kannannairkk4512
@kannannairkk4512 2 года назад
Free ആയി തരാട്ടോ
@naheemmuhammed4067
@naheemmuhammed4067 2 года назад
shariyane bro
@dragunfiredragunfire8320
@dragunfiredragunfire8320 2 года назад
Yes ithinte electric system thalavedana aanu ente oru frend vangi pettu kodukkan poyaal ariyavunnavarpolum vaangilla...
@rijothomas4575
@rijothomas4575 2 года назад
ശെരിയാണ്
@RAJULARASHEED
@RAJULARASHEED 7 месяцев назад
എന്റെ അടുത്ത് 1979 വണ്ടിയുണ്ട് എല്ലാവർക്കുകളും ഞാൻ തന്നെ പഠിച്ചു ഇപ്പോൾ എനിക്ക്‌ അത് ഒരുപാട് ഇഷ്ട്ടമാണ് എന്നാലും ഒരു activa കൂടെ ഒരു splender use ചെയ്യുന്നു 👍
@tasteofwayanad9968
@tasteofwayanad9968 2 года назад
ന്യൂ ജൻ പറ്റിയ വണ്ടി അല്ല ബുള്ളറ്റ് ഇതു ഓടിക്കാൻ തന്നെ അണ്ടിക്കി ചെറിയ ഉറപ്പു വേണം
@GreenTechIndia7424
@GreenTechIndia7424 2 года назад
വണ്ടി ഓടിക്കാൻ അറിഞ്ഞാൽ മാത്രം മതി... സ്ത്രീകളും ഓടിക്കുന്നുണ്ട് 😉
@venugopalp7149
@venugopalp7149 2 года назад
കാലിക്കറ്റ്‌ wings ൽ എല്ലാ പഴയതും പുതിയതുമായ ബുള്ളറ്റ് acessaries ലഭ്യമാണ്. പിന്നെ നല്ല മെക്കാനിക്സ്കാലിക്കറ്റ്‌ ൽ ഉള്ളതിനാൽ ഒരു പ്രോബ്ലവും കാണുന്നില്ല. പിന്നെ ഫ്രീക്കൻ മാർക്ക്‌ self start, speed ഉം നോക്കിയാൽ അവർക്ക് ബുള്ളറ്റ് ഇഷ്ടമാവില്ല. ബുള്ളറ്റ് ഇപ്പോഴും രാജാകീയം തന്നെ...
@GreenTechIndia7424
@GreenTechIndia7424 2 года назад
Spares കിട്ടുന്നുണ്ട്..
@neog3461
@neog3461 2 года назад
സെല്ഫ് സ്റ്റാർട്ട് ഒന്നും വിഷയം അല്ല. കാലിന് നല്ല പവർ ഉള്ളവർ തന്നെ ആണ് പയ്യന്മാർ. അഞ്ചു കിലോമീറ്റര് ഓടിയാൽ അൻപത് കംപ്ലയിന്റ് ആണ്. മെക്കാനിക്കലി വളരെ മോശം ആണ് ബുള്ളറ്റ്.
@sukeshnairtm369
@sukeshnairtm369 2 года назад
pinnalla......bullet ishtam....
@ubaidpadikkal3036
@ubaidpadikkal3036 2 года назад
@@neog3461 താങ്കൾക്ക് ബുള്ളറ്റിനെ പറ്റി ഒന്നും അറിയില്ലാന്ന് മനസ്സിലായി . 15 കൊല്ലമായിട്ട് ബുള്ളറ്റ് use ചെയ്യുന്ന യാളാണ് ഞാൻ . നിങ്ങൾ പറയുന്ന ഒരു പ്രശ്നവും ബുള്ളറ്റിനില്ല.
@mdjamalmdjamal4019
@mdjamalmdjamal4019 2 года назад
പഴയ വണ്ടിയുടെ ക്ലച് അസംബ്ലി കിട്ടാൻ മർഗമുൻഡോ
@ameerpvnarikkunipv5058
@ameerpvnarikkunipv5058 Год назад
എത്രകാലം കാലം കഴിഞ്ഞാലും ഇത് റോഡിൽ തന്നെ കാണും...
@GreenTechIndia7424
@GreenTechIndia7424 Год назад
👍👍
@RFALI7
@RFALI7 2 года назад
Bullet ennal right side gear ,amp meter and kick start ..athaanu...allathe left side gear enn kandaal thanne aaru vedikan
@GreenTechIndia7424
@GreenTechIndia7424 2 года назад
ഇതിനെ ഞാൻ right side gear ആക്കും ☺️
@howardmaupassant2749
@howardmaupassant2749 2 года назад
Petrol prices were reduced to 107 rs by the indian govt. Still the number one kheralam kommunists never reduced tax like the north indian bjp ruled states.
@GreenTechIndia7424
@GreenTechIndia7424 2 года назад
True, still claimed for the credit.. 😭
@mohammedhaneefa9580
@mohammedhaneefa9580 20 дней назад
ഈ വീഡിയോ കുബേരന്മാരെ ഒന്ന് കൂടി കുബേരനാക്കാൻ മാത്രം!
@dhanesh.a.v1733
@dhanesh.a.v1733 2 года назад
ബുള്ളറ്റിന്റെ എല്ലാത്തിനും റേറ്റ് കൂടുതലാണ് spare,washing,പണിക്കൂലി..... അങ്ങനെ എല്ലാം..... കാറ്റടിച്ചാൽ കൂടി ക്യാഷ് കൂടുതലാണ്..... ഒരുവട്ടം ഓയിൽ മാറാൻ 1500 രൂപ വേണം..... സാധാരണക്കാർക്ക് കൊണ്ടുനടക്കാൻ റിസ്കാ പോക്കറ്റ് കീറും
@GreenTechIndia7424
@GreenTechIndia7424 2 года назад
അതു ശരിയാണ് 👍
@neelakandandhanajayan3202
@neelakandandhanajayan3202 2 года назад
ആനയെ കൊണ്ടു നടക്കുമ്പോൾ അതിൻ്റെതായ ചിലവു വരും.. ആനയ്ക്ക് പകരം വേറെ ഒന്നില്ലല്ലോ... അതുപോലെയാണ് ബുള്ളറ്റ്.. ❤️ അതിലെ യാത്രാ... ആളുകൾ നമ്മളെ കാണുന്നത് .. രാജകീയമാണ്... My Experience 👍
@GreenTechIndia7424
@GreenTechIndia7424 2 года назад
@@neelakandandhanajayan3202 വളരെ ശരിയാണ്.. വേറെ ഒരു വണ്ടി ഓടിക്കുമ്പോഴും ഈ ഒരു ഫീൽ കിട്ടില്ല 👍👍
@francisthomasthottupuram2445
@francisthomasthottupuram2445 2 года назад
@@neelakandandhanajayan3202 അത് ശരിയാ.. രാജകീയമാ ബുള്ളെട്ടിലെ യാത്ര. പ്രത്യേകിച്ച് എന്തെങ്കിലും തരത്തിലുള്ള അഡീഷണൽ look ഉണ്ടെങ്കിൽ. എന്റെ നാട്ടിൽ എവിടെ നോക്കിയാലും റോയൽ എൻഫീൽഡ് ബുള്ളറ്റ് കാണാം പക്ഷേ എന്റെ 2021 മോഡൽ classic 350 Chrome black വ്യത്യസ്ത മാകുന്നത്‌; പഴയ കാല ഒറിജിനൽ ഡുഗ് ടുഗ് സൗണ്ട്, വലിയ വിൻഷീൾഡ്, ഒറിജിനൽ മിലിറ്ററി duel box, വലിയ mud flap, horn etc. ആണ്. ഒത്തിരി heavy look ആണ്. ആളുകൾ നോക്കി നിൽകുമ്പോൾ നമ്മുടെ മനസ്സിലും ലഡ്ഡു പോട്ടാറുണ്ട്.
@Avdp7250
@Avdp7250 2 года назад
പഴയ ബുള്ളറ്റ് എന്ന് തള്ള് മാത്രമേ ഉള്ളു workshopil നിന്നും ഇറങ്ങാൻ നേരം കാണില്ല olx ലും fb ലും ഇപ്പോൾ ബുള്ളറ്റിനു നല്ല വില കുറയുന്നുണ്ട് petrol വിലയും ഒരു കാരണമാണ് ചേട്ടൻ പറഞ്ഞത് ശെരിയാണ് 🙄
@GreenTechIndia7424
@GreenTechIndia7424 2 года назад
👍👍👍.. എന്റെ വണ്ടിയും ആ കൂട്ടത്തിൽ പെട്ടു 😔
@harikrishnanchampakkara7199
@harikrishnanchampakkara7199 2 года назад
എനിക്ക് മുൻപ് എടുത്ത ഏന്റെ ബന്തുക്കൾ മൂന്നുപേരുടെ തള്ളൽ കേട്ട് ഞാൻ എടുത്തപ്പോൾ അവരൊക്കെ കൊടുത്ത് ഹോണ്ടയും ബജാജുമൊക്കെ എടുത്തു ഇതിന്റെ കുറ്റങ്ങൾ പതുക്കെ വെളിയിൽ വിടാൻ തുടങ്ങി ഞൻ പിന്നെ വർക്ഷോപ്പിൽ സ്ഥിരം സന്ദർശകനായി വഴിയിൽ കിടത്താതെ എങ്ങും പോയിട്ടില്ല പിന്നെ കൊറച്ചുപണി നമ്മള് അനുഭവംകൊണ്ട് തന്നതാനേ പഠിച്ചു 2012 ൽ കിട്ടിയവിലക്ക് കൊടുത്തു കൈ കഴുകി നന്നായത ഇപ്പോൾ ഇത്തിന്റെ പേര് പറഞ്ഞു തള്ളി മരിക്കുന്നവരോട് പുച്ഛം മാത്രേയുള്ളു
@GreenTechIndia7424
@GreenTechIndia7424 2 года назад
@@harikrishnanchampakkara7199 ബുള്ളറ്റ് കൊണ്ടു നടക്കണമെങ്കിൽ അല്പം മേക്കാനിസം ഒക്കെ പഠിക്കണം. പിന്നെ വർക്ക് ഷോപ്പിൽ സമയം കളയുന്നതിലെ ആനന്ദം കണ്ടെത്തണം.. അപ്പോഴേ ആ വികാരം പൂർണമാകുകയുള്ളൂ 👍👍
@eldhovarghese4738
@eldhovarghese4738 2 года назад
വില ഇടിയാനുള്ള കാരണം വേറെയുമുണ്ട് ഒന്നാമത് ഈ വണ്ടി ഉണ്ടെങ്കിലും സ്കൂട്ടർ കൂടി വേണം സ്ത്രീകൾക്ക് ഓടിക്കാൻ കുട്ടികൾക്ക് സ്കൂട്ടർ ആണ് എളുപ്പം മാത്രമല്ല ലഗേജ് കയറ്റി വരാനും സ്കൂട്ടർ ആണ് ബുള്ളറ്റിൻ അധികം ആവശ്യം വരുന്നില്ല വെറുതെ വീട്ടിലിരിക്കുന്നു അപ്പൊ എല്ലാവരും ഒഴിവാക്കുന്നു
@GreenTechIndia7424
@GreenTechIndia7424 2 года назад
👍👍 വളരെ ശരിയാണ്.. 👍👍 സ്‌കൂട്ടർ വളരെ സൗകര്യം ആണ് കൊണ്ടു നടക്കാൻ,,
@rafinesi840
@rafinesi840 2 года назад
മോദിജി പെട്രോൾ വില കൂട്ടിയാൽ ബുള്ളറ്റ് ആർക്കും വേണ്ട
@dctech5948
@dctech5948 2 года назад
എനിക്ക് ഒരു TB 350 ഉണ്ട് 2018 എടുത്തതാണ് ഞാൻ ഒരു സർവിസ് മാത്രം ആണ് ഡിലർക്ക് കൊടുത്തത് ഇന്ന് വരെ ക്രിത്യം 3000 കിലോമീറ്ററിൽ സർവിസ് ചെയ്യും ബാറ്ററി ഒഴിച്ച് ഒരു സാധനവും ഇന്ന് വരെ മാറ്റിയിട്ടില്ല ..... I'm so happy with bullet.....
@GreenTechIndia7424
@GreenTechIndia7424 2 года назад
👍👍
@varundasappan
@varundasappan 2 года назад
ബുള്ളറ്റ് അഥവാ റോയൽ എൻഫീൽഡ് ഇപ്പോൾ ഒരു മികച്ച വാഹനമേ അല്ല എന്നുള്ളതാണ് സത്യം. ഈ രംഗത്ത് പ്രവർത്തിക്കുന്ന്നത് കൊണ്ട് പറയുന്നതാണ്
@GreenTechIndia7424
@GreenTechIndia7424 2 года назад
ബുള്ളറ്റ് സൂപ്പർ ആണ്... എന്റെ ചങ്ക് വണ്ടി ആണ്..
@ajalravi4111
@ajalravi4111 2 года назад
@@GreenTechIndia7424 കാക്കക് തൻ കുഞ്ഞ് പൊന്കുഞ്ഞ അത്രതന്നെ
@GreenTechIndia7424
@GreenTechIndia7424 2 года назад
@@ajalravi4111 ശരിയാണ്
@Ashoksarc
@Ashoksarc Год назад
Endh kond alla ??? 2005 muthal 2010 vere ulla CI engine pole ulla vandi ippo undo ???? Ethengilum pidich nikkua avante koode ?!?
@RR-vp5zf
@RR-vp5zf Год назад
​@@Ashoksarc super ആണോ.. ആ മോഡൽ കൾ
@vintage.vibees
@vintage.vibees 2 года назад
Ende kayyil oru old model und , vallapozum complaint varumbo maddy kodutaalo ennu alochikum , veendum oodi tudangumbo , ath kodukan toonunilaa
@sreerajvs6646
@sreerajvs6646 2 года назад
ഇലക്ട്രക്ക് മാർക്കറ്റ് മൂല്യം കുറവാണ്.2005-2009 മോഡൽസ് ഉയർന്ന മാർക്കറ്റ് മൂല്യമുള്ളതും ഏറെ ആവശ്യക്കാർ ഉള്ളതും ആണ്
@GreenTechIndia7424
@GreenTechIndia7424 2 года назад
🙏👍👍
@asads6095
@asads6095 2 года назад
2011 മോഡൽ thunderbird 350 എനിക്ക് 48 to 55 മൈലേജ് കിട്ടുന്നുണ്ട്. വൈബ്രേഷൻ അത്രക്ക് ഇല്ല thunderbirdinu...
@GreenTechIndia7424
@GreenTechIndia7424 2 года назад
👍
@akshayajikumar714
@akshayajikumar714 2 года назад
Oru vandi venamennund chetta.. Jolikkokke poyi varan bhudhimuttund.. Pakshe edukkanayi cash illa😞 finance edukkanayalum first amount adaykkande.. Athinum cash illa😓....
@GreenTechIndia7424
@GreenTechIndia7424 2 года назад
മനസ്സിൽ ആഗ്രഹം ഉണ്ടായിരുന്നാൽ മതി.. നല്ല ഒരു ജോലി ഒക്കെ റെഡി ആക്കിയിട്ട് ഒരു നല്ല ബുള്ളറ്റും വാങ്ങണം.. 👍👍
@harikrishnankb4682
@harikrishnankb4682 2 года назад
No problem. വില ഇടിഞ്ഞാലും വിൽക്കില്ല.Show case ൽ വച്ചാലും പ്രശ്നമില്ല. ഇത് വിലയുടെ പ്രശ്നമല്ല. Old Bullet ഒരു വികാരമാണ്.
@GreenTechIndia7424
@GreenTechIndia7424 2 года назад
👍👍
@dileepriyadh4385
@dileepriyadh4385 2 года назад
👌👌💯
@tasteofwayanad9968
@tasteofwayanad9968 2 года назад
അതാണ് buty
@shihaspulath3121
@shihaspulath3121 2 года назад
Bro ഞാൻ ഉപയോഗിക്കുന്നത് 2008 മോഡൽ std ആണ് Ex military ആണ് എനിക്ക് കിട്ടിയ വണ്ടി നല്ല qality യിൽ പണി കഴിഞ്ഞ് കിട്ടിയി ട്ടുണ്ട്
@GreenTechIndia7424
@GreenTechIndia7424 2 года назад
Ok.. Thanks for the coment
@GreenTechIndia7424
@GreenTechIndia7424 2 года назад
എത്ര രൂപ വണ്ടിയിൽ ചിലവായി എന്ന് കൂടി പറയാമോ
@Vaisakhchandragiri
@Vaisakhchandragiri 2 года назад
Njannum vangi 2009 model army bullet ..2 year aavunnu..vallya paniyonnum kitiyitilla...service ellam veetil thanne cheyyum
@sisupal5797
@sisupal5797 2 года назад
പറഞ്ഞത് ശരിയാണ്. നമുക്ക് നമ്മുടെ കൈയിൽ ഉള്ള വണ്ടികൾ നന്നായി കൊണ്ടു നടക്കാൻ വേണ്ട അറിവ് താങ്കൾ നൽകണം. 👍🏻👍🏻👍🏻
@GreenTechIndia7424
@GreenTechIndia7424 2 года назад
ശ്രമിക്കാം 🙏
@shibum-j7l
@shibum-j7l Год назад
Old model bullet aarkkum venda 😅
@chandrakumarnv8464
@chandrakumarnv8464 Год назад
വീഡിയോ വളരെ ഇഷ്ടമായി എനിക്ക് 2 ബുള്ളറ്റ് ഉണ്ടായിരുന്നു 1988-2003
@anilkumarthaivalappil
@anilkumarthaivalappil 2 года назад
എല്ലാ ബുള്ളറ്റ് service centre കളിലും നല്ല മെക്കാനിക്കുകൾ ഇല്ല. സർവീസ് വളരെ മോശം, അതാണ് മുഖ്യകാരണം
@GreenTechIndia7424
@GreenTechIndia7424 2 года назад
അതും ഒരു കാരണമാകാം 🤔
@ska4036
@ska4036 2 года назад
വേറെ പണി ഇല്ലേ? ഈ പഴഞ്ചൻ ബാധ്യത എന്തിന് ചുമന്ന് നടക്കണം? പണ്ടത്തെ ബുള്ളറ്റ്കൾക്ക് പല പ്രാരാബ്ധങ്ങൾ ആണ്.😱🥴🥵
@GreenTechIndia7424
@GreenTechIndia7424 2 года назад
Thanks for the coment
@GreenTechIndia7424
@GreenTechIndia7424 2 года назад
അങ്ങനെ പറയരുത്.. രാജാവ് ആണ് ❤❤❤❤❤
@MizhiDesignersWorld
@MizhiDesignersWorld 2 года назад
ഹലോ സുഹൃത്തേ, ഞാൻ ഒരു like മനസ്സറിഞ്ഞു തന്നെ ഇട്ടിട്ടുണ്ട്. കാരണം താങ്കൾ അറിഞ്ഞോ അറിയാതെയോ ഒരു വലിയ സൂചന ജനങ്ങൾക്ക് നൽകുന്നു. നമ്മൾ പോയിക്കൊണ്ടിരിക്കുന്ന വഴിയിൽ അടുത്ത വളവിൽ ഒരു കടുവ പതുങ്ങി ഇരിക്കുന്ന കാര്യം കുറച്ചു പേർക്കെങ്കിലും മനസ്സിലായി കാണും. പഠിച്ചു പഠിച്ച് വലിയ സ്ഥാനങ്ങൾ കിട്ടിയാൽ എന്തൊക്കെയോ ലഭിക്കും എന്ന് നേരത്തെ കണക്കു കൂട്ടി മെലിഞ്ഞു പോയ സമൂഹത്തിലാണ് നമ്മൾ ഇന്ന് കഴിയുന്നത്.(വീട്ടിലെ ചില പഴയ പാത്രങ്ങൾ പോലെ -- എന്നും ചാമ്പലും, പുളിയും, സോപ്പും ചകിരിയും കൊണ്ട് തേച്ചു തേച്ചു തേഞ്ഞ ഉള്ളിതൊലി പോലെ ഉള്ള മനസ്സിന്റെ ഉടമകൾ. നമുക്ക് വൃത്തി എന്ന് തോന്നും വരെ തെക്കും. ഒടുവിൽ ഒരു സുപ്രഭാതത്തിൽ ആണ് അറിയുന്നത് --തേച്ചു തേച്ചു വെളുപ്പിക്കുമ്പോഴും നമ്മൾ കൂടുതൽ ദുർബ്ബലർ ആയിക്കൊണ്ടിരിക്കുന്നു എന്ന സത്യം.) രക്ഷപെടാൻ മറ്റൊരു മാർഗവും മനസ്സിൽ തെളിയുന്നില്ല except (1)എല്ലാരും സത്യസന്ധതയിലേക്ക് മടങ്ങുക. (2)എല്ലാരും മത്സരം വെടിയുക. (3)പരസ്പരം സഹായിച്ചില്ല എങ്കിലും പരസ്പരം ദ്രോഹിക്കാതിരിക്കുക. (4)പണ്ടത്തെ തൊഴിലാളി വിപ്ലവത്തെ പോലെ ഒരു മുന്നേറ്റം അധികാര മുതലാളിമാർക്കെതിരെ. (പണമുള്ളവനെക്കാൾ നൂറിരട്ടി അപകടകാരി ആണ് അധികാരമുള്ളവൻ )
@GreenTechIndia7424
@GreenTechIndia7424 2 года назад
അതിശക്തമായ വാക്കുകൾ ❤❤
@തിരനോട്ടം
എനിക്ക് ഒരു പഴയ മോഡൽ കേരള രെജിസ്റ്റർ ബുള്ളറ്റ് കിട്ടാൻ ഉണ്ടോ
@GreenTechIndia7424
@GreenTechIndia7424 Год назад
കിട്ടും OLX ൽ ഒന്ന് തപ്പി നോക്കൂ
@ഷെവലിയാർപോത്തച്ചൻ-സ9ഗ
ഇപ്പോൾ J series എൻജിൻ വന്നതോട് കൂടി ...എല്ലാരും അതിലേക്കു തിരിഞ്ഞു..... uci engine ഇപ്പോൾ standard il മാത്രമേ ഉള്ളു...അതും j series ലേക്കു update ആകും വരും മാസങ്ങളിൽ.... ഒറിജിനൽ sparts ന്റെ ലഭ്യത കുറവ്... വർധിച്ച പെട്രോൾ ചെലവ് പണി അറിയാത്ത വർക്ഷോപ്പുകൾ എല്ലാം..ഇതിനൊരു പ്രതികൂലം ആയി നിൽക്കുന്നു.... ചേട്ടന്റെ electra... engine ട്യൂണിംഗ് correct ആണ്...ആ rythom കേൾക്കുമ്പോൾ അറിയാം....
@GreenTechIndia7424
@GreenTechIndia7424 2 года назад
Thanks for the coment 👍👍👍
@adityanrvarier7406
@adityanrvarier7406 2 года назад
Pani ariyatha workshopukal.... Correct aanu
@sivamranjeth2496
@sivamranjeth2496 4 месяца назад
ആ സൗണ്ട് പോരെ എന്തിനാ മൈലേജ് നോക്കുന്നത്
@eliyaat426
@eliyaat426 9 месяцев назад
Bullet mathramalla bro 15year munbolla Ella vandiyum nirthum..
@achusheminichulami83
@achusheminichulami83 2 года назад
1973 model 2026 last vare paper ulla bullet koduthathu 68k
@GreenTechIndia7424
@GreenTechIndia7424 2 года назад
നമ്പർ കൂടി കൊടുക്കാമോ 👍👍
@eswararun1183
@eswararun1183 Год назад
പഴയ RD350 യുടെ വില കുറയുകയാണെങ്കിൽ പറയുക
@GreenTechIndia7424
@GreenTechIndia7424 Год назад
🤣
@l.narayanankuttymenon5225
@l.narayanankuttymenon5225 2 года назад
ഇങ്ങനെ... ചറപറ.. പരിദേവനം ചെയ്യുന്നതിന് പകരം... ആത്മാർത്ഥമായി വണ്ടി വിൽക്കാനാഗ്രഹിക്കുന്നെങ്കിൽ... വണ്ടിയുടെ എല്ലാ വശങ്ങളും വിശദമായി ഒരു വീഡിയോ വണ്ടി നന്നായി കാണുന്ന വിധം എടുത്ത് പോസ്റ്റ് ചെയ്തിരുന്നെങ്കിൽ... ഒരു പക്ഷേ നല്ല പ്രതികരണമെങ്കിലും ഉണ്ടായേനേ...
@GreenTechIndia7424
@GreenTechIndia7424 2 года назад
എനിക്ക് പ്രതികരണം വേണ്ട, എന്റെ വണ്ടി ഒന്ന് വിറ്റാൽ മതി.. പക്ഷെ ചാള വിലയ്ക്ക് കൊടുക്കാൻ മനസ് വരുന്നില്ല...
@joemonkyesudas7093
@joemonkyesudas7093 5 месяцев назад
Ellam theerumanikunna mahaan
@GreenTechIndia7424
@GreenTechIndia7424 5 месяцев назад
ഞാൻ എന്റെ അനുഭവം പറഞ്ഞു 🙏🏻
@hameedvethila629
@hameedvethila629 Год назад
അതിന്റെ ഗാഭീര്യം അതിന് മാത്രം. Slogan. Avenger ന് കടത്തി വെട്ടാം chain അബുദാബി കിട്ടുന്ന ജപ്പാൻചേയിൻ and new saund
@GreenTechIndia7424
@GreenTechIndia7424 Год назад
👍👍
@ska4036
@ska4036 2 года назад
ഭാരം കുറഞ്ഞിരിക്കുന്നത് ആണ് ഇലക്ട്രിക് വണ്ടികൾക്ക് നല്ലത്.🤗😋😱
@GreenTechIndia7424
@GreenTechIndia7424 2 года назад
ശരിയാണ്
@indianfurniture683
@indianfurniture683 2 года назад
എത്ര കിട്ടിയാൽ കൊടുക്കും
@GreenTechIndia7424
@GreenTechIndia7424 2 года назад
വണ്ടി കൊടുത്തു... 👍👍
@GreenTechIndia7424
@GreenTechIndia7424 2 года назад
70000 ചോദിച്ചു 62000 കിട്ടി
@arunprince7251
@arunprince7251 8 месяцев назад
വണ്ടി കൊടുത്തോ
@GreenTechIndia7424
@GreenTechIndia7424 8 месяцев назад
കൊടുത്തു
@hakeemmuhammad710
@hakeemmuhammad710 Год назад
Aashante worshopil poyirunu jeevitham thulakedi varum 😂😂😂😂 thooki vilkaam eni
@GreenTechIndia7424
@GreenTechIndia7424 Год назад
കാത്തിരുന്നോ 🤣🤣
@jamesbaby6869
@jamesbaby6869 2 года назад
നീയെന്താ ഈ പറയുന്നത് പറയുന്നത് എന്തേലും പറഞ്ഞു തീർക്കണം. നീ ഇങ്ങനെ വലിച്ചു നീട്ടിക്കൊണ്ടു പോകരുത് മനുഷ്യന്മാർക്ക് ഭ്രാന്ത് പിടിക്കും
@GreenTechIndia7424
@GreenTechIndia7424 2 года назад
👍
@aswathipt2373
@aswathipt2373 Год назад
വളരെ വൈകിപ്പോയി എങ്കിലും ചോദിക്കുകയാണ്. ആ ബുള്ളറ്റ് കൊടുത്തോ. വിലക്കുറവുള്ള നല്ല ഏതെങ്കിലും കിട്ടാനുണ്ടോ ! അറിയിക്കണേ.
@GreenTechIndia7424
@GreenTechIndia7424 Год назад
വണ്ടി കൊടുത്തു
@SameerAli-bb7li
@SameerAli-bb7li 2 года назад
Bullet enna poaly eallavarkum madukan karanam spare parts nta reliability theera illa pinna pund kaalathu RU-vid Facebook onnum illatha kalathu vandi orupad vittirunu ippol nallathu costumers nu thirichariyam. Pinna ippozhathy generations nu paranjal milage nakaalum powerinu importance kodukunavaranu pund bike eathra cc nu chodikum eppol bike eathra bhp nu chodikunathu any way all the best 👍 your channel
@GreenTechIndia7424
@GreenTechIndia7424 2 года назад
Thanks 🙏
@hariprasad2449
@hariprasad2449 2 года назад
Honda വണ്ടിയിറക്കാൻ തുടങ്ങിയതിൽ പിന്നെ New ബുള്ളറ്റിൻ്റ കാര്യവും പരിതാപമായിട്ടുണ്ട്😉
@t.p.visweswarasharma6738
@t.p.visweswarasharma6738 2 года назад
പക്ഷെ പുതിയ 150 cc യ്ക്ക് മുകളിൽ capacity ഉള്ള വണ്ടികളിൽ സെൽഫ് start ഉള്ളത് ബുള്ളറ്റ് നു മാത്രം.
@abhijithprabhakaran2502
@abhijithprabhakaran2502 2 года назад
@@t.p.visweswarasharma6738 🤔
@GreenTechIndia7424
@GreenTechIndia7424 2 года назад
ഹോണ്ട വന്നത് കൊണ്ട് Enfield J Series എഞ്ചിൻ ഇറക്കി... 🤣🤣
@Aakashedakkara4045
@Aakashedakkara4045 Год назад
ചേട്ടാ പഴയ മോഡൽ വണ്ടി ഓടിക്കണമെങ്കിൽ നാം അല്‌പം സ്വല്പം മെക്കാനിസം പഠിച്ചിരിക്കണം ഇല്ലെങ്കിൽ വഴിയേ പണി വന്നുകൊണ്ടെയിരിക്കും😊😊😊😊 രണ്ടുവർഷം മുമ്പു ഞാൻ 2006 മോഡൽ std bullett വാങ്ങി 2 വർഷം ഉപയോഗിച്ചു പണി കിട്ടികൊണ്ടേയിരിന്നു. അവസാനം ഞാൻ കിട്ടിയ വിലയ്ക്ക് വണ്ടി വിറ്റു ഞാൻ രക്ഷപെടു. ഇനി വാങ്ങുകയാണെങ്കിൽ പുതിയ മോഡൽ വാങ്ങണം😂😂😂😂😂😂
@GreenTechIndia7424
@GreenTechIndia7424 Год назад
👍👍
@sunilkumars9387
@sunilkumars9387 2 года назад
Its not price issue, now price more than 2lac. New gen people not interested in kick start model, almost my friends not able to handle my old std model.
@GreenTechIndia7424
@GreenTechIndia7424 2 года назад
👍👍
@ramlavergara7811
@ramlavergara7811 Год назад
പ്രിയ സുഹൃത്ത് പറഞ്ഞത് 100% ശരിയാണ് ഒന്നാമത് നമ്മൾ ഇവിടെ ആത്മാർത്ഥത എന്ന് പറയുന്ന സാധനം വളരെ കമ്മിയാണ്.. രണ്ടാമത് നിന്റെ തങ് പൊളിഞ്ഞാലും കുഴപ്പമില്ല എന്റെ അങ്ങോട്ട് തള്ളി കേറട്ടെ എന്ന് എന്നുള്ള കുറേ ആൾക്കാരെ ചിന്താഗതി.. പിന്നെ മുതലാളിത്ത ചിന്താഗതിയാണ് പഴമയിൽ എന്നും പുതുമ ഇല്ല എന്ന് പറഞ്ഞ പമ്പരവിഡ്ഢികളും.. മുത്തനാശയക്കാരും പൊട്ടന്മാരും ആണ് പ്രവർത്തിച്ചുകൊണ്ടി ഇരിക്കുന്നത്.. നിങ്ങളെപ്പോലെ എന്നെപ്പോലെ നമ്മുടെ ഈ വണ്ടി ഭ്രാന്തന്മാരെ കുറച്ചു നല്ല പേരും അതിന് പിന്നാലെ കുറച്ച് ആൾക്കാർ ഉള്ളതിനെ കൊണ്ടാണ് ഇതൊക്കെ ഇങ്ങനെ കാണാൻ പറ്റുന്നത്.. ഈ തട്ടിപ്പും തരികിട ഒഴിവാക്കിയാൽ തന്നെ നമുക്ക് പഴയ ബുള്ളറ്റ് ഭംഗിയായി കിട്ടും.. 👍👌✍️🐉🏆✍️
@GreenTechIndia7424
@GreenTechIndia7424 Год назад
Thanks 🙏
@indvmk1714
@indvmk1714 2 года назад
ഓൾഡ് ബുള്ളെറ്റ്‌ ആണേൽ ഞാൻ വാങ്ങി കൊള്ളാം
@GreenTechIndia7424
@GreenTechIndia7424 2 года назад
2006 ആണ് ഓൾഡ് ആണ്
@indvmk1714
@indvmk1714 2 года назад
@@anuinfinity153 പ്രൈസ്
@justinjustin6019
@justinjustin6019 2 года назад
Sir, ഞാൻ Bs 4, 2020 model Bullet വാങ്ങുകയുണ്ടായി എന്നാൽ വൈബ്രെഷൻ കാരണം ഞാൻ വണ്ടി കൊടുത്തു, എന്നാൽ യിപ്പോൾ B s 6 വൈബ്രെഷൻ കുറവെന്നു പറയുന്നു സെരിയാണോ സാർ, പിന്നെ Bs 4 ആണോ B S 6 ആണോ നല്ലത്.
@GreenTechIndia7424
@GreenTechIndia7424 2 года назад
വണ്ടി കിട്ടട്ടെ.. ഓടിച്ചിട്ട് അഭിപ്രായം പറയാം 👍👍
@ee985
@ee985 Год назад
പണിയറിയുന്ന പണിക്കാരൻ എവ്ടെയെങ്കിലും ഇണ്ടാ വോ .നന്നാക്കി മട്ത്ത് .2 പ്രാവശ്യo എൻഞ്ചിൻ'പണി എട്ത്തു. ഇപ്പം പറയുന്നു സിലണ്ടർ മാറ്റണംന്ന്....
@GreenTechIndia7424
@GreenTechIndia7424 Год назад
സ്ഥലം എവിടെ ആണ്.. ഞാൻ തിരുവനന്തപുരം ആണ്.. എന്റെ ഒരു വണ്ടി പണി നടക്കുന്നു.. കാഞ്ഞിരംകുളത്താണ് ഞാൻ വണ്ടി പണിയുന്നത് 👍👍
@ee985
@ee985 Год назад
@@GreenTechIndia7424 കണ്ണൂർ / തലശേരി - Long distence_
@beekeykebees3241
@beekeykebees3241 2 года назад
ബുള്ളറ്റ് ഇഷ്ടപ്പെടുന്നവർ ഇപ്പോഴും ധാരാളം ഉണ്ട്. പുതിയ ഏതെല്ലാം ന്യൂ ജെൻ വണ്ടികൾ വന്നാലും ബുള്ളറ്റ് ബുള്ളറ്റ് തന്നെ. പിന്നെ ബുള്ളറ്റ് കൊണ്ട് നടക്കുന്നവർ ഭൂരിപക്ഷം ആളുകളും മൈലേജ് കാര്യമാക്കാറില്ല. മൈലേജ് വേണ്ടവർ M80 അല്ലെങ്കിൽ EV എടുക്കുക.
@GreenTechIndia7424
@GreenTechIndia7424 2 года назад
👍👍
@ഷഡ്ഢിമോൻ
@ഷഡ്ഢിമോൻ 2 года назад
ബുള്ളറ്റോക്കെ ഇപ്പോ കോമഡി ആയി. റോഡിലിറങ്ങി ഒരു കല്ല് മുകളിലേക്ക് ഇട്ടാൽ അത് വന്നു വീഴുന്നത് ഒരു ബുള്ളറ്റ് കാരന്റെ തലയിൽ ആയിരിക്കും... അതാണിപ്പോ ബുള്ളറ്റിന്റെ അവസ്ഥ. കാക്ക പോലെ എവിടെ നോക്കിയാലും കാണാം അണ്ടനും അടകോടനും ഏല്ലാം ഓടിച്ചോണ്ട് പോകുന്നത്..
@GreenTechIndia7424
@GreenTechIndia7424 2 года назад
🤣🤣👍👍
@prasada5005
@prasada5005 2 года назад
ചേട്ടാ old നു ഇപ്പോളും നല്ല മാർക്കറ്റ് ഉണ്ട് 1952,1968, എന്റെ കൈവശം ഉണ്ട്...1.75 lakhnu എടുക്കാൻ ഇഷ്ടംപോലെ ആളുകൾ ഉണ്ട്... ഇതെല്ലാം british made aanu
@GreenTechIndia7424
@GreenTechIndia7424 2 года назад
അതൊക്കെ മോഹ വില ആണ്.. ചിലപ്പോൾ അതിലും കൂടുതൽ കിട്ടും.. പക്ഷെ ഞാൻ പറഞ്ഞത് എന്റെ അനുഭവം ആണ് 👍👍
@yethuraj4873
@yethuraj4873 2 года назад
Ippizathe Yamaha R15 or Bajaj Pulser NS200 ayi pidichu nilkan pattumo pazhaya cast iron engine bullet inu . Ende ayalokathulla 2010 model old cast iron engine bullet pande എനിക്ക് ishttam ayirunnu anne nalla vandi ayirunnu. Pazhaya nalla condition vandikal swanthamayi nammalthanne restore cheyde perfectionil ethikumbol undakunna oru sandoshan onnu vere ane, ende oru suhruthe swanthamayi Yamaha RX100 restore cheydu frame vare pully undakki frame number kothi edukuvayirunnu painting okke perfection, nalla milage kittum 50 kittum enne enode parenju, സ്വന്തം ayi nammal vandy nannakkiyal quality undakum nammal mattullavare pani elpikumbol work inu quality undakenam ennilla.
@GreenTechIndia7424
@GreenTechIndia7424 2 года назад
ശരിയാണ്
@madhunalladat
@madhunalladat 2 года назад
പഴയ ബുള്ളറ്റിന് പലതിനും ഇപ്പോൽ polution certificate കിട്ടുവാൻ ബുദ്ധിമുട്ടാകുന്നുണ്ട്. ഞാനങ്ങനെ യൊരു പ്രശ്നത്തിലാണ്
@GreenTechIndia7424
@GreenTechIndia7424 2 года назад
ഞാൻ കഴിഞ്ഞ ആഴ്ച പൊല്യൂഷൻ എടുത്തതേ ഉള്ളൂ
@vinayanmg4
@vinayanmg4 2 года назад
1983 മോഡലിന് കിട്ടിയിട്ടുണ്ട്
@jaslin5621
@jaslin5621 Год назад
ബുള്ളറ്റ് ഒരു വികാരം ആയിട്ടുള്ളവരോട് എന്തൊക്ക പറഞ്ഞിട്ടും കാര്യം ഇല്ല. ഓടിയില്ലെങ്കിൽ എടുത്തു ഷോകേസിൽ വക്കും.. എന്നാലും കളയില്ല. ക്യാഷ് ലാഭം എന്നതിനപ്പുറം കുറെ കാര്യങ്ങൾ ഉണ്ട് ബ്രോ. ഈ ലോകത്ത് സന്തോഷിക്കാൻ ചെറിയ കാര്യങ്ങൾ മതി. കാശും ലാഭവും മാത്രമല്ല
@GreenTechIndia7424
@GreenTechIndia7424 Год назад
👍
@ahmadkhan3722
@ahmadkhan3722 2 года назад
ബുള്ളറ്റ് പൊട്ടി. എണ്ണ വിലയും പ്രശ്നം 1ലിറ്റർ 22കിലോമീറ്റർ മിക്കവണ്ടി യും, ഇപ്പൊ അതികപേരും മൈലേജ് നോക്കുന്നുണ്ട് പട്രോൾ അടിച്ചു ഞളുങ്ങും ,
@GreenTechIndia7424
@GreenTechIndia7424 2 года назад
👍
@princemathai3964
@princemathai3964 2 года назад
തനിക്ക് പണി കിട്ടിയങ്കിൽ അതങ്ങ് പറഞ്ഞാൽ പോരെ , ബുള്ളറ്റ് അതൊരു വികാര മാണ് അതിന്റെ സുഖം ഒന്നു വേറെയാണ്
@GreenTechIndia7424
@GreenTechIndia7424 2 года назад
അത്രേ ഞാനും പറഞ്ഞുള്ളൂ
@MathewJohn-n4n
@MathewJohn-n4n 7 месяцев назад
അന്യസംസ്ഥാനത്ത് നല്ല ബുള്ളറ്റ് പണിക്കാറില്ല പണിഞ്ഞ് കുളമാക്കിയ വണ്ടിയാണ് നമ്മൾ വേടിച്ചു കൊണ്ടുവരുന്നത്
@vijayanev1309
@vijayanev1309 2 года назад
ബുള്ളറ്റ് =ബുള്ളറ്റ് മാത്രം എനിക്ക് ഉണ്ട് പുതിയ മോഡൽ.പെട്രോൾ..പഴയതു വിറ്റു ഇപ്പോൾ പുതിയത് എടുത്തു 6മാസം ആയുള്ളൂ.. 🌹🌹
@GreenTechIndia7424
@GreenTechIndia7424 2 года назад
👍👍
@masmarika7301
@masmarika7301 2 года назад
ഇപ്പോൾ എല്ലാർക്കും കാറ് വാങ്ങാനാണ് താല്പര്യം പിന്നെ പഴയത് തേടി പോകുന്നത് അത്ര നല്ലതല്ലാ നാം മുന്നോട്ട് കുതിക്കണം അല്ലാതെ പിന്നോട്ട് നടക്കരുത്
@justinjustin6019
@justinjustin6019 2 года назад
യെസ് ബ്രോ
@feetEntertainment-xu4bo
@feetEntertainment-xu4bo Год назад
യാത്ര ആസ്വദിക്കാൻ ഇത്രയും നല്ലൊരു ബൈക്ക് ഇല്ല എന്ന് നിസംശയം പറയാം. ബുള്ളറ്റ് എന്നും ഒരു വികാരമാണ്. ചുമ്മാ ഒരു രസം തോന്നി എടുക്കേണ്ട വാഹനവും അല്ല അത്. അത് പിന്നീട് വേണ്ടായിരുന്നു എന്ന് തോന്നും. ലാൻസർ എന്ന കാറിനെ കുറിച്ച് പറയുന്നത് പോലെ ആണ് ഇതും. ലാൻസർ എടുത്തിട്ടുള്ള വ്യക്തികൾക്ക് അറിയാമായിരിക്കും. വരും വരായികകൾ ചിന്തിച്ച് അത്രയും ഇഷ്ടത്തോടെ ഉപയോഗിക്കുകയാണെങ്കിൽ ആ വ്യക്തിയെ ഒരു ബുള്ളറ്റ് പ്രേമി എന്ന് വിളിക്കാം. RE💥💥💥
@GreenTechIndia7424
@GreenTechIndia7424 Год назад
👍👍
@dreamlife6585
@dreamlife6585 2 года назад
2005 to 2010 standard old medel engine ipolum demand und
@GreenTechIndia7424
@GreenTechIndia7424 2 года назад
Yes.. Its a great engine..
@SharathKumar-uw2wx
@SharathKumar-uw2wx 2 года назад
@@GreenTechIndia7424 why 2005-2010 recommended over 80 and 90s
@GreenTechIndia7424
@GreenTechIndia7424 2 года назад
@@SharathKumar-uw2wx heavy crank. Probably the engine wont bo opened till now Good mileage (42-48) Heavy beat Thicker cast iron head Etc
@gold4450
@gold4450 2 года назад
നേരാംവണ്ണം ബുള്ളറ്റ് ഉപയോഗിക്കയാണേൽ തന്നെ ഒരു കാറിന്റെ മെയന്റനൻസ് ചെലവ് വരും.
@GreenTechIndia7424
@GreenTechIndia7424 2 года назад
വളരെ ശരിയാണ് 👍👍
@PTG8005
@PTG8005 7 месяцев назад
I'm planning to take 2008 Machismo 350. Is this a good idea? Suggestions please
@GreenTechIndia7424
@GreenTechIndia7424 7 месяцев назад
good 👍🏻
@clubtccs
@clubtccs Месяц назад
പഴയ ബുള്ളറ്റ് എന്നുള്ളത് ഒരു നൊസ്റ്റാൾജിക് ഡ്രീം achieve ചെയ്യുക എന്നത് മാത്രമാണ്. Painting ചെയ്തു കാണാൻ നല്ല ഭംഗിയാക്കും, but ഒരു പരിധി വിട്ട് മെക്കാനിക്കൽ പാർട്ട്‌ അപ്ഡേഷൻ നടക്കേമില്ല. ശരിക്കും പറഞ്ഞാൽ വയസായ ഒരു വ്യക്തിയെ കൊണ്ട് ദൂരയാത്രക്ക് പോയാൽ എന്തു സംഭവിക്കും... Same അനുഭവം ആണിവിടെയും ഓൾഡ് ബുള്ളറ്റ് ന്റെ കാര്യം... മെക്കാനിക് ന് നല്ല ലാഭമായിരിക്കും.
@GreenTechIndia7424
@GreenTechIndia7424 Месяц назад
ബുള്ളറ്റ് ഒരു വികാരം ആണ്. പക്ഷെ capable ഉം ആണ് 👍🏻
@clubtccs
@clubtccs Месяц назад
@@GreenTechIndia7424 java പോലെ, ജാവ simple ആണ് പക്ഷെ പവർഫുൾ aanu❤️
@hafeessameer1741
@hafeessameer1741 10 месяцев назад
2008 or 2009 bullet undo
@GreenTechIndia7424
@GreenTechIndia7424 10 месяцев назад
ഒരു വണ്ടി ഉണ്ട് 2009
@hafeessameer1741
@hafeessameer1741 10 месяцев назад
@@GreenTechIndia7424 how can I reach you
@GreenTechIndia7424
@GreenTechIndia7424 10 месяцев назад
9497267424 wats app
@MohammedMuhammad-zs2op
@MohammedMuhammad-zs2op Год назад
High way l odikkan adipoliyaan bullet old model electra right side gear kayyil nd ,, kollavunna vandi aan idakkokke nilkum ,😂 electrical issue aan main problum , vazil ninnal work shop karane venda vandikk electritione mathy , 40 km milage nd highway l chilappol 50 vere kittitund ,, long drive kidilan aan ,,but city l 😢 gear mattunna prashnam athaan main problum Vandi eappozum eduth pokan thonnum nalla oru ride mode aanel night bullet edukkuka chumma angane karangikkondirikkuka Ippol oru 100 km kazinj vanne ollu 250 rs petrol adichittund ippol ith pokan .. Ichiri pani undelum long pokan 🎉🎉🎉🎉
@GreenTechIndia7424
@GreenTechIndia7424 Год назад
100 % 👍👍
@vishnurajeev4067
@vishnurajeev4067 2 года назад
Thanks for the information
@GreenTechIndia7424
@GreenTechIndia7424 2 года назад
🙏🙏
@rafeequerafi3013
@rafeequerafi3013 2 года назад
നല്ല ഒരു അറിവ് കിട്ടി നന്ദി 👍
@GreenTechIndia7424
@GreenTechIndia7424 2 года назад
Thanks 🙏
@sunilmurali590
@sunilmurali590 2 года назад
U r completely wrong, since I sold mine std 35 yrs old for 285000 just now
@GreenTechIndia7424
@GreenTechIndia7424 2 года назад
You Are very lucky.. 👍👍
@libin9840
@libin9840 2 года назад
ഒരു കാരണം കൂടി ഉണ്ട് sir, 2സ്ട്രോക്ക് വണ്ടികളുടെ ഡിമാൻഡ് വർധിച്ചത് ബുള്ളറ്റ് നെ നന്നായി ബാധിച്ചു..
@GreenTechIndia7424
@GreenTechIndia7424 2 года назад
ഓക്കേ.. 👍
@Fintooo
@Fintooo 2 года назад
2 stroke വണ്ടി ഇപ്പോൾ ഇല്ല .
@GreenTechIndia7424
@GreenTechIndia7424 2 года назад
@@Fintooo പുതിയ വണ്ടി ഇല്ല, പക്ഷെ പഴയ rx100 ന് നല്ല ഡിമാന്റ് ആണ്
@hamsingholiver2930
@hamsingholiver2930 Год назад
Brother. Please share ur no with me. I want to discuss with you regarding increasing of mileage of old bullet
@GreenTechIndia7424
@GreenTechIndia7424 Год назад
9497267424
@deepupillai3759
@deepupillai3759 2 года назад
Puthiya bulletum market idinju... Pazhaya pole vandi pokunnilla,,
@GreenTechIndia7424
@GreenTechIndia7424 2 года назад
അതെ 👍👍
@t.p.visweswarasharma6738
@t.p.visweswarasharma6738 2 года назад
പക്ഷെ പുതിയ 150 cc യ്ക്ക് മുകളിൽ engine capacity ഉള്ള വണ്ടികളിൽ സെൽഫ് start &kick start ഉള്ളത് ബുള്ളറ്റ് നു മാത്രം. കുറച്ചു ദിവസം വണ്ടി ഇരുന്നു ബാറ്ററി down ആയാലോ, ബാറ്ററി പഴക്കം മൂലം വല്ല കാട്ടിലോ മേട്ടിലോ വച്ചു സെൽഫ് എടുക്കാതെ വന്നാലോ ബുള്ളറ്റ് ആണെങ്കിൽ kick ചെയ്തു എടുത്തുകൊണ്ടു പോരാം. മറ്റുള്ളവർ വേറെ ബാറ്ററി കൊണ്ടുവരുന്നത് വരെ അവിടെക്കിട 😳😳😳😳😜😜😜ഹെനു എക്കിട എരുമക്കിട..,. 😜😜😜 ബാറ്ററി പോയാൽ അവിടെക്കിട.... 😂😂😂😂
@GreenTechIndia7424
@GreenTechIndia7424 2 года назад
👍👍
@mersonkv3765
@mersonkv3765 2 года назад
അംബാസഡർ ഇല്ലാതായതു പോലെ ബുള്ളറ്റിന്റെ കാലവും കഴിയാറായി
@GreenTechIndia7424
@GreenTechIndia7424 2 года назад
അങ്ങനെ പറയല്ലേ.. എന്റെ കൈയിൽ രണ്ടു മൂന്ന് വണ്ടികൾ ഉണ്ട്.. ഞാൻ തകർന്ന് പോകും
@rakeshkk3185
@rakeshkk3185 2 года назад
അല്ലെകിലും 1991 നു ശേഷം ഉള്ള bullet അത്ര sugham ഒന്നും ഇല്ല യാത്ര ചെയ്യാനും control ചെയ്യാനും എന്നു പuതിയ bikes ഉപയോഗിച്ചവരക്കു അറിയാം
@GreenTechIndia7424
@GreenTechIndia7424 2 года назад
👍
@lightoflifebydarshan1699
@lightoflifebydarshan1699 3 дня назад
താങ്ക്സ് ❤
@rajesh2002plus
@rajesh2002plus 2 года назад
Yes, ippol bullet craze ulla alkaru allathe arkum bullet Venda. Mainly low mileage and high maintenance cost, pinne chila spares Tamil Nadu poyale kittu. Ente friend vilkan kurachu padu pettu gulfil pokunnethinte munp. 65000 rs koduthu.
@GreenTechIndia7424
@GreenTechIndia7424 2 года назад
Gulf, ൽ പോകുന്നത് കൊണ്ട് ബുള്ളറ്റ് വിൽക്കാൻ ശ്രെമിച്ചാൽ ആൾക്കാർ വില ഇടിച്ചു താഴ്ത്തിയെ പറയു.. എന്തായാലും നഷ്ടം വരും.. Thanks for the coment
Далее
Old Model Bullet Restoration Cost in detail
10:56
Просмотров 10 тыс.
Teeth gadget every dentist should have 😬
00:20
Просмотров 904 тыс.
INDIAN MADE HARLEY | DIESEL BULLET MODIFIED | Extreme
13:18
Royal Enfield Guerrilla 450 Detailed Malayalam Review
25:07
Teeth gadget every dentist should have 😬
00:20
Просмотров 904 тыс.