Тёмный
No video :(

ഈ ട്രിക്ക് മനസിലാക്കിയാൽ വണ്ടിയുടെ ലെഫ്റ്റ് സൈഡ് തട്ടുമോ എന്ന പേടി ഒഴിവാക്കാം/left side judgement 

SAJEESH GOVINDAN
Подписаться 464 тыс.
Просмотров 544 тыс.
50% 1

Driving tips part-425
#sajeeshgovindan
#leftsidejudgement
#cardrivingtips
--------------------------
Watch my travel channel A JOURNEY with Sajeesh Govindan from the link below
• ♥️ഇതൊക്കെ കാണണമെങ്കിൽ ...
-------------------
Watch my Product Review channel SPECIAL EYE-by Sajeesh Govindan from the link below
• Maruti Suzuki S-presso...
-------------------------
Follow by Instagram page from the link below
...
--------------------------
Follow my facebook page from the link below
/ sajeesh-govindan-64249...

Опубликовано:

 

26 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,4 тыс.   
@ramdas72
@ramdas72 3 года назад
സജീഷിന്റെ ക്ലാസ്സ്‌ സിംപിൾ ആണ്‌. ബട്ട്‌ പവർഫുള്ളും ആണ്‌ 😍❤
@jubysuresh7685
@jubysuresh7685 3 года назад
Verry 👍 super hatsof
@mayanair5561
@mayanair5561 3 года назад
❤️❤️❤️❤️😇
@abbasmisbahi9754
@abbasmisbahi9754 3 года назад
Sajeesh eattante number send cheyyaamo? Pls
@ravindranvc3336
@ravindranvc3336 3 года назад
O K TK S OVER Take മനസ്സിലാക്കാൻ എളുപ്പമായി മനസ്സിലായി ആയിരം നന്ദി ഒരിക്കൽ ക്കു ടെ
@ajithkedar
@ajithkedar 3 года назад
Like Java
@suviprashanth3928
@suviprashanth3928 3 года назад
ലെഫ്റ്റ് സൈഡ് പ്രോബ്ലം കാരണം വണ്ടി ഓടിക്കൽ നിറുത്തിയ ആളാണ് ഞാൻ. ഇന്ന് വരെ എനിക്ക് ഇങ്ങനെ ഒരു ടെക്‌നിക്‌ ആരും എനിക്ക് പറഞ്ഞു തന്നില്ല.. A million thanks to you Sir
@blackberry8915
@blackberry8915 3 года назад
😉 all the best
@visakhkannan8378
@visakhkannan8378 3 года назад
നല്ല അറിവ് ഒരു പാട് പേർക്ക് ഗുണം ചെയ്യും. എനിക്കും
@Nikhilcm999
@Nikhilcm999 2 года назад
correct 💯
@abdulsalamsalam8071
@abdulsalamsalam8071 3 года назад
ട്രൈവിങ് ക്ലാസ്സ്‌ എടുക്കാൻ നിങ്ങളെ പോലെ ഒരാളെ ഞാൻ കണ്ടിട്ടില്ല, എല്ലാർക്കും മനസ്സിലാകുന്ന രീതിയിൽ അവതരണം. താങ്ക്സ് 👍
@kuriyakosegeevarghese2537
@kuriyakosegeevarghese2537 3 года назад
Good son kattapana
@jacobjoseph2816
@jacobjoseph2816 3 года назад
Good
@JP-bd6tb
@JP-bd6tb 2 года назад
കണ്ടപാടെ ലൈക്ക് അടിച്ചു... കേട്ടപാടെ സസ്ക്രൈബ് ചെയ്തു... ഇഷ്ടത്തോടെ ബെൽബട്ടൺ അമർത്തി... സന്തോഷത്തോടെ ഷെയർ ചെയ്തു.....! ഇത്രയും പോരെ സുഹൃത്തേ....? വെറും സാധാരണക്കാരും തുടക്കക്കാരമായ ആളുകൾക്ക് ഉപകാരപ്രദമായ ഒരു വീഡിയോ... ഇനിയും പ്രതീക്ഷിക്കുന്നു... All the Best....
@SAJEESHGOVINDAN
@SAJEESHGOVINDAN 2 года назад
💕💕💕💕🙏
@bijuv.c4389
@bijuv.c4389 3 года назад
സജീഷേ അടിപൊളി. എത്ര ഭംഗിയായിട്ടാണ് കാര്യങ്ങൾ പറയുന്നത്.ഒരു പാട് നന്ദി സഹോദരാ.
@tomigeorge1949
@tomigeorge1949 3 года назад
ഈ logic ൽ ... മുമ്പിലുള്ള object മായുള്ള distance വളരെ പ്രധാനമാണ്... അതും കൂടെ പറയേണ്ടിയിരുന്നു
@thefanofhighflyers5173
@thefanofhighflyers5173 3 года назад
EXCELLENT VIDEO !! ആ വ്യകതി Dash boardന്റെ right sideല്‍ നില്‍ക്കുമ്പോഴുള്ള പുറത്തു നിന്നുള്ള view കൂടി കാണിക്കാമായിരുന്നു
@smockkiller5549
@smockkiller5549 3 года назад
Athinte avashyam illallo left sidil nilkunnath kandille oru step eduthu vechal idikunna reethiyil apol manasilakikude right sidil aanenkil idikum ennath
@hamzaalakkal3938
@hamzaalakkal3938 3 года назад
Verry good....
@vasudevankalpuzha3149
@vasudevankalpuzha3149 3 года назад
വളരെ അറിവ് നൽകുന്ന വീഡിയോ. ഇതിൽ വണ്ടിയുടെ സ്പീഡും മുൻപിലുള്ള വണ്ടിയുമായുള്ള ഡിസ്റ്റൻസും കൂടി മനസ്സിലാക്കണം..🙏🙏
@beenar5184
@beenar5184 3 года назад
🙏 അതെ എല്ലാവരുടേയും അഭിപ്രായം ഞാൻ ഒരുമിച്ചു ചേർക്കുന്നു ! ഇത് വരെ ഇത്ര effective ആയ ഒരു driving tips videos മലയാളത്തിലെന്നല്ല ഒരു ഭാഷയിലും ഒരു നാട്ടിലും എടുത്തിട്ടുണ്ടാവില്ല🙏 സജീഷിന് എല്ലാ വിധ ഭാവുകങ്ങളും !🙏🌹🌷
@SABIKKANNUR
@SABIKKANNUR 3 года назад
കിടിലൻ വീഡിയോ ആണിത് എല്ലാർക്കും നല്ല രീതിയിൽ ഹെല്പ് ആവും എന്നതിൽ ഒരു സംശയവുമില്ല 😻🔥😻
@kannothbhaskaran892
@kannothbhaskaran892 3 года назад
Bhaskaran K Niledhwaram
@prasannakumari3864
@prasannakumari3864 3 года назад
പണ്ട് വണ്ടികൾക്ക് സെന്റർ സ്റ്റമ്പ് വെച്ചിരുന്നതും ഇതേ ഉപോയോകയ്ത്തിനായിരുന്നു . ഇന്ന് പക്ഷെ ആളുകൾ അത് മനസ്സിലാക്കാതെ സെന്റർ സ്റ്റമ്പിനെ ഔട്ട്‌ ഓഫ് ഫാഷൺ എന്ന് മുദ്രകുത്തി തള്ളിക്കളഞ്ഞിരിക്കുന്നു. പക്ഷെ അതിന്റെ ഉപയോഗം പണ്ടൊക്കെ ആശാന്മാർ പറഞ്ഞു പഠിപ്പിച്ചിരുന്നു .
@cgmonkey1219
@cgmonkey1219 3 года назад
Accident undavbol stump bodiyil thalach kerum..ath danger aayond aanu..ithonnum illathe thanne odikkan okke pattum
@matthewchalamattam4961
@matthewchalamattam4961 3 года назад
വളരെ പ്രയോജനകരമായി ഉപയോഗിക്കാവുന്ന ഒരു ഡ്രൈവിംഗ് റ്റിപ്പ്. എളുപ്പത്തിൽ ചെയ്യാവുന്നതും. ലളിതമായും ഉച്ചാരണശുദ്ധിയോടെയും അത് അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അഭിനന്ദനങ്ങൾ, ശ്രീ. സജേഷ് ഗോവിന്ദൻ...
@yadu9576
@yadu9576 3 года назад
ഇത് വസ്തുവും വണ്ടിയും തമ്മിലുള്ള ഡിസ്റ്റൻസിന് അനുസരിച്ചു മാറ്റം ഉണ്ടാവും. തൊട്ടടുത്തുള്ളപ്പോൾ ഒന്നും ഇത് റഫറൻസ് ആയിട്ട് എടുത്ത് ആരും അപകടം വരുത്തരുത്.
@rahulpr6089
@rahulpr6089 3 года назад
ശെരിയാണ്
@gwagonaddict6289
@gwagonaddict6289 3 года назад
True
@jimabraham5583
@jimabraham5583 3 года назад
Sheriyanalloo
@jojyvm1625
@jojyvm1625 3 года назад
True
@jobygeorge8996
@jobygeorge8996 3 года назад
ഇതാണ് ശരി
@Akhil-pf6sb
@Akhil-pf6sb 3 года назад
സത്യം പറയാലോ ചേട്ടന്റെ വീഡിയോ കണ്ടിട്ടാണ് ഡ്രൈവിംഗ് ടിപ്സ് പലതും മനസിലാക്കിയത് 😍😍😍👌👌
@shabeermuhammad6283
@shabeermuhammad6283 3 года назад
Kasaragod.... Vidya Nagar
@bibinkumarbibinkumar6884
@bibinkumarbibinkumar6884 3 года назад
നന്നായി മനസിലാകുന്ന രീതിയിലുള്ള അവതരണം ഏത് സാധാരണക്കാരനും മനസിലാകും Thanks Bro
@salmanarangodan1532
@salmanarangodan1532 3 года назад
Bro... ഏറ്റവും ലളിതമായ രീതിയിൽ വിവരിച്ചു 💞💞💞💞super😘😘ഇനിയും ഇതുപോലുള്ള വീഡിയോസ് ചെയ്യാൻ കഴിയട്ടെ
@shajis5299
@shajis5299 3 года назад
വളരെ നല്ല അറിവുകൾ ആണ് പകർന്നു തരുന്നത്. അത് ആളുകൾക്ക് മനസ്സിലാകുന്ന രീതിയിൽ. വളരെ നന്ദി. Sr.🌹👍👌
@musthafap2291
@musthafap2291 3 года назад
Gud
@sabineshsabi9550
@sabineshsabi9550 3 года назад
എന്റെ ഡ്രൈവിംഗ് നന്നായി വന്നതിൽ ചേട്ടന്റെ വളരെ മികച്ച ക്ലാസ്സ്‌ ആണ് 🙏🙏🙏🌹🌹
@shamil7890
@shamil7890 3 года назад
ഏറ്റവും നല്ലത് leftside rearvew mirror ൽ നോക്കി റോഡിൽ വണ്ടി ഇതു പൊസിഷനിൽ ആണുള്ളത്, റോഡിന്റെ edgil നിന്നും എത്ര ദൂരചം മാറിയാണ് നമ്മുടെ വണ്ടി കിടക്കുന്നതു എന്ന് മനസ്‌ഡിലാക്കാൻ സാധിക്കും
@muhamedp7939
@muhamedp7939 3 года назад
മുന്നിൽ ഉള്ള വണ്ടിയുടെ ബാക്ക് ടയർ കാണുന്നു എങ്കിൽ തട്ടാതെ ഒടിച്ചു എടുക്കാം 100%
@kriss8606
@kriss8606 3 года назад
Aaah ath seriya😃
@ismail8973
@ismail8973 3 года назад
ithokke athrollu ithil ini kure scale edth alakkenda avashyonnulla :)
@rejikumbazha
@rejikumbazha 3 года назад
Back tire kaanan kazhinjillenkil onnu alpam eneettu ninnu nokkiya mathiyo🤔
@JChand83
@JChand83 3 года назад
@@rejikumbazha മതിയാവും.. Full acceleration കൊടുത്തു സ്റ്റിയറിങ്ങിൽ നിന്നു കയ്യും എടുക്കണം.
@josephjacob5011
@josephjacob5011 3 года назад
മുമ്പിലുള്ള വണ്ടി കട്ടപ്പുറത്താണേൽ എന്ത് ചെയ്യും????😂😂😂😂
@smijapk4041
@smijapk4041 3 года назад
Thank bro..🤝 ഡ്രൈവിങ്ങിൽ ഒരു തുടക്കകാരിയാണ് ഞാൻ. എന്റെ ഏറ്റവും വലിയ സംശയവും ടെൻഷനും ഇത് തന്നെ ആയിരുന്നു.. left സൈഡിലൂടെ പോകുന്ന ആളെ തട്ടുമോ എന്നുള്ളത്.അതിനൊരു പരിഹാരം ആയി.. 🙏
@amaljose1986
@amaljose1986 3 года назад
😂😂
@driftndrive96
@driftndrive96 3 года назад
Ithum kandit left side thattathe odikkan padichayirikkum😂😂😂😂
@shekharan591
@shekharan591 3 года назад
ഇത്രക്ക് സിമ്പിൾ ആയിട്ട് പറഞ്ഞു... ഒരുപാട് പേർക്ക് ഉപകാരം ആവും 🙏🙏🙏🙏👌👌👌👏👏👏👏
@poornimasreelal5484
@poornimasreelal5484 3 года назад
Driving enikku pattillannu karuthi orikkal nirthiyathanu. Sir ntey videos kandappo serikkum oru confidence thonnunnu... simple ayittanu karyangal explain cheyunnathum veendum car padikkan theerumanichu... Orupadu snehavum nandiyum🙏
@abdurehimanp7045
@abdurehimanp7045 3 года назад
സുരക്ഷിത ഡ്രൈവിംഗിൻ്റെ നല്ല പാഠങ്ങൾ പകർന്ന് തന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ...
@prateeshps758
@prateeshps758 3 года назад
Verry good advice
@bijulalpk
@bijulalpk 3 года назад
Appreciating your efforts, പക്ഷേ ഇതൊന്നും കാണാപ്പാഠം പഠിച്ചു ചെയ്യാവുന്നതല്ലെന്നാണ് എൻ്റെ അഭിപ്രായം.
@paulsonpaulson4295
@paulsonpaulson4295 3 года назад
ഞാൻ കാസർഗോഡ് വെള്ളരിക്കുണ്ട്
@shammasmuhammed9440
@shammasmuhammed9440 2 года назад
Veruthe aan , im a beginner and his videos helped me a lot. Video padichitt orupad karyangal practical aakkan pattiyttund .
@jijukrishna6429
@jijukrishna6429 2 года назад
Athe.... Vdeos Orupadu helpful aanu... Karyangal clear aayi manslavind.... Aynu shesham vandi edukumbo Confidence kittum.. Sheri aayi vandi edukkam
@SAJEESHGOVINDAN
@SAJEESHGOVINDAN 2 года назад
Innu upload akkiya video kandirunno
@vijayakumarkotharambath3965
@vijayakumarkotharambath3965 2 года назад
ഞാൻ കാസർകോട് ജില്ലയിൽ ഉദുമ സ്വദേശിയാണ്. ഒന്നരമാസം മുമ്പാണ് ഡ്രൈവിംഗ് ലൈസൻസ് കിട്ടുന്നത്. നിങ്ങളുടെ പല വീഡിയോസും കണ്ടശേഷമാണ് ഞാൻ ആ മെത്തേഡ് പരീക്ഷിക്കുന്നത്. ഇന്ന് ആദ്യമായി യൂ ടെൻ ഒറ്റയ്ക്ക് പരീക്ഷിച്ചു.
@MaheshKumar-np6kx
@MaheshKumar-np6kx 3 года назад
Really healpfull vedio sajeesh. Good. Mahesh from periya
@chengaayi5098
@chengaayi5098 3 года назад
ഇത്രയും കാലമായി ഇങ്ങനെ ഒരു സംഗതി അറിയില്ലായിരുന്നു ...🌹🌹🌹👏👍
@varunkrishnan7343
@varunkrishnan7343 3 года назад
നിങ്ങൾ പറഞ്ഞതു കേട്ട് പോയ ആൾ ഇപ്പൊ left side ഒരാളെയും ഇടിക്കാറില്ല, പക്ഷെ ഇപ്പൊ വണ്ടിയുടെ left side ഇപ്പൊ മുഴുവൻ കാണാറില്ല!
@ViswamMPM
@ViswamMPM 3 года назад
ഇത് വളരെ ഉപകാരമായിരുന്നു, 23 വർഷമായി ദുബായിലും നാട്ടിലുമായി വണ്ടിയൊടിക്കുന്നു. നാട്ടിൽ വന്നാൽ എന്നും സൈഡ് മിററും, ഫെൻഡറും, ബമ്പരുമെല്ലാം എവിടെയെങ്കിലും തട്ടുക പതിവാണ്. പലരുടെയും കയ്യിൽ തട്ടുകയും ഊരിപോരാൻ കാശ് കൊടുക്കേണ്ടിയും വന്നിട്ടുണ്ട്. Thank you very much for the information.
@shajitr6018
@shajitr6018 2 года назад
ഞാൻ ചെറുവത്ത്തൂർ RTO ചെക്ക് പോസ്റ്റിന് സമീപം. താങ്കളുടെ എല്ലാ വിഡിയോസും കാണാറുണ്ട്. 👍🏻👍🏻
@SAJEESHGOVINDAN
@SAJEESHGOVINDAN 2 года назад
Latest vlogs kandirunno
@nithinravi1332
@nithinravi1332 3 года назад
I disagree with this idea, because every 4 wheelers has it's own width and distance from the driver to the front (bumper) of the car. In my opinion it is all about anticipation and calculation. Driving is an art. Whenever you drive a new 4 wheeler, you must be aware of it's width and the distance from the driver to the front bumper. Until you are confident enough to pass by the object in your left or right at a certain speed, you must drive slow and carefully with your eyes opened with all senses. Because it might not be always an object in front of you. It might be a living being. Drive carefully ladies and gentlemen.
@hamzavenkidangu4110
@hamzavenkidangu4110 3 года назад
തൃശ്ശൂർ, നല്ല പരിപാടിയാണ് ഘടീ
@subhakumar422
@subhakumar422 2 года назад
Thank you... താങ്കൾ നല്ല ഒരു ഉദാഹരണത്തിലൂടെ... വിവരിച്ചു തന്നതിന് നന്ദി
@SAJEESHGOVINDAN
@SAJEESHGOVINDAN 2 года назад
Innathe vlog kandirunno
@azveenaschannel
@azveenaschannel 2 года назад
ഞാൻ കാസർകോട് തൃക്കരിപ്പൂർ ആണ് എൻറെ സ്ഥലം ഞാൻ നിങ്ങളുടെ എല്ലാ വീഡിയോകളും കാണാറുണ്ട് എനിക്കും ഡ്രൈവിംഗ് ക്ലാസ് പോയി പഠിച്ച് തിനേക്കാൾ കൂടുതൽ അറിവുകൾ കിട്ടി നിങ്ങൾ പറഞ്ഞു തരുന്നത് പോലെ ഒരാളും മനസ്സിലാക്കി തരികയില്ല നിങ്ങളോട് ഒരുപാട് നന്ദിയുണ്ട് ഇനിയും ഒരുപാട് വീഡിയോ സുകൾ ഇടുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ
@sailortalesbysandeep
@sailortalesbysandeep 3 года назад
People from Kasaragod Evede like
@syamaladevi2047
@syamaladevi2047 3 года назад
Thank you Sajeesh. very clear explanation with objects, bus and your MODEL... Thank you... Easy to understand... Syamala Ernakulam
@pavilashp4267
@pavilashp4267 3 года назад
front le Object(car Or bus) um vandiyum thammil minimum etra dhooram veanam, ee theory apply cheyyan
@jabirkc143
@jabirkc143 3 года назад
ഡിപെൻഡിങ്ങ് യുവർ സ്പീഡ് മിനിമം നമ്മുടെ വണ്ടിയിൽ ഇരുന്നു മുന്നിലെ വാഹനത്തിന്റെ പിറകിലേ ടയർ കൃത്യമായി കാണുന്ന രീതിയിൽ ( ഇന്ത്യൻ റോഡിൽ നിയമങ്ങൾ വലിയ കാര്യമില്ല 90% റഫ് ഡ്രൈവിംഗ് ആണ് 😊😊)
@annymercy5067
@annymercy5067 3 года назад
ഒരു സംശയം വ്യക്തമായി clear ചെയ്തു തന്നു... Thank you.... സർ.
@happylifewithfabila
@happylifewithfabila 3 года назад
enikk innayirunnu test.. pass aayi. sirnte vedios orupad useful aayii♡♡
@rashidm3070
@rashidm3070 3 года назад
Sajeeshaettan fans ivdae adi like
@binupbalan9723
@binupbalan9723 3 года назад
Binu ,cheemeni
@rehnak4437
@rehnak4437 2 года назад
Njn driving padikan tudangeete ullu . nalla prayojanam und thanku
@malayalambusinessideas
@malayalambusinessideas 3 года назад
പലരും ഫേസ് ചെയ്യുന്ന പ്രശ്നമാണ് . ലളിതമായി പറഞ്ഞു. ഗുഡ്.
@Seema-Menonn
@Seema-Menonn 3 года назад
The best explanation.... Seema Menon, Ahmedabad
@welcome12345jan25
@welcome12345jan25 3 года назад
Ajeesh Master... Your class is 🌹Amazing🌹🌹. Very helpful Really we lucky.. No one is giving like this ideas. Weldon. 🙏🏾🙏🏾🙏🏾🌹🌹🌹. God bless you🌹🌹🌹
@sreenank2510
@sreenank2510 2 года назад
Very good information sajeesh ❤
@sunilkumar.s9720
@sunilkumar.s9720 3 года назад
സജീഷേട്ടാ... ഇങ്ങള് പുലിയാണ്... ഒത്തിരി ഇഷ്ടം...
@manuabraham2958
@manuabraham2958 3 года назад
My wife is struggling because of this issues, thanks ..I will comment after she master it
@girishkarunakaran74
@girishkarunakaran74 3 года назад
Thank you Sajeesh bhai, Very useful tip for making judgement ,especially for beginners 🙏🙏🙏
@anwaranwarsha9691
@anwaranwarsha9691 2 года назад
Anikk ulla oru confution aanu innu clear aayathu ...thnku sajeesh ettah..🥰
@binoykt5623
@binoykt5623 3 года назад
വളരെ ഗുണപ്രദമായ വീഡിയോ... എല്ലാ ഡ്രൈവേഴ്സിനും പ്രയോജനപ്പെടും....
@masterpkworld2590
@masterpkworld2590 3 года назад
Yanik carinta valayam paddipich thannad Sajeesh ashana
@ravindranvc3336
@ravindranvc3336 3 года назад
OK Tks ഓവർ ടേക്ക് വ്യക്തമായി മനസ്സിലായി very good
@yakukunhithere6157
@yakukunhithere6157 3 года назад
Thrikarpur
@sibir2492
@sibir2492 3 года назад
വളരെ എളുപ്പം മനസിലാകുന്ന വിഡിയോ ഒരുപാട് നന്ദി
@sarathvk4194
@sarathvk4194 3 года назад
പയ്യന്നൂർ ആന്ന്പ്പാ😚🙌🌼❤️
@hrpk4284
@hrpk4284 3 года назад
ഞാനും കൊറ്റി വീട്
@user-yy8qz4uz3o
@user-yy8qz4uz3o 3 года назад
പണ്ട് ജീപ്പിന്റെ ബോണറ്റിൽ 2 ചതുര കട്ട വച്ചിരുന്നു. അത് ടയറിന മുകളിൽ ആണ് . ഈ കട്ടകൾ നോക്കി ടയർ റോഡിലാണോ എന്ന് ഉറപ്പിക്കാം ..
@benharbaby2158
@benharbaby2158 3 года назад
powli idea aarudenaavo
@user-yy8qz4uz3o
@user-yy8qz4uz3o 3 года назад
@@benharbaby2158 അനിയനിതു വരെ പഴയ ജീപ്പ് കണ്ടിടില്ലേ കമ്പനി ഫിറ്റ് ചെയ്തു വരുന്നതാണ്
@benharbaby2158
@benharbaby2158 3 года назад
@@user-yy8qz4uz3o athalla Athoruadipowli trick aahn nn aaraanavo ath kandpidichath nn choichathaa
@user-yy8qz4uz3o
@user-yy8qz4uz3o 3 года назад
@@benharbaby2158 എന്റെ പൊന്നോ ... ജീപ്പ് വില്ലിസ് ഈ കമ്പനി ഉണ്ടാക്കിയതാ ... ഞാൻ ചിറാപുഞ്ചി പോകുകയാണ്. ഇതിനൊരു മറുപടി പറയണ്ട ...
@benharbaby2158
@benharbaby2158 3 года назад
@@user-yy8qz4uz3o chirapunchil mazhando mr.
@nikinsk
@nikinsk 2 года назад
Kidu master class like coding !!! Superb man!
@stellajohn8798
@stellajohn8798 4 месяца назад
കൊള്ളാമല്ലോ ഈ ട്രിക്ക് ഇത്‌ വച്ചു നോക്കി കാർ ഓടിച്ചു നോക്കട്ടെ
@SAJEESHGOVINDAN
@SAJEESHGOVINDAN 4 месяца назад
👍😊
@rejialex7528
@rejialex7528 3 года назад
അങ്ങനെ നോക്കുമ്പോൾ object ഉം വാഹനവും തമ്മിൽ ഉള്ള ദൂരം എന്തെ പറയാത്തത്
@maskman2180
@maskman2180 3 года назад
അതൊരു ഒന്നൊന്നര ചോദ്യം ആണല്ലോ 👍
@akshaya9209
@akshaya9209 3 года назад
Athenikum thonni
@live2learnX
@live2learnX 3 года назад
@ Reji ഒരു കി.മി. അകലത്തിൽ തട്ടാൻ സാധ്യതയില്ലല്ലോ, യേത്
@m.g.pillai6242
@m.g.pillai6242 3 года назад
Good and important questian!!
@shahinsadkmshafinsadkm3978
@shahinsadkmshafinsadkm3978 3 года назад
വളരെ നന്നായിട്ടുണ്ട്
@frameofmind6543
@frameofmind6543 3 года назад
Hello bro 😍 കാസറഗോഡ് നിന്നുള്ള ഒരു കൊച്ചു യുട്യൂബറാണ് ഞാൻ. പാടലടുക്ക, ബദിയടുക്ക പഞ്ചായത്ത് ❤
@comewithmeworld5426
@comewithmeworld5426 3 года назад
വളരെ ഉപകാരപ്രദമായ ഒരു ആശയമാണ് താങ്കൾ പകർന്നു തന്നത്. thank yo bro
@Abc-qk1xt
@Abc-qk1xt 3 года назад
ഡാഷ് ബോർഡ് ഇല്ലാത്ത ബസ്സ്‌ പറപ്പിച്ചു വിടുന്നതും മിന്നൽ വേഗത്തിൽ ഓവർടേക്ക് ചെയ്യുന്നതും എവിടെ നോക്കിയാണെന്ന് മനസിലായില്ല..
@muhamedp7939
@muhamedp7939 3 года назад
ബസിന്റെ ഡ്രൈവർ ക്ക് ആണ് ഏറ്റവും visibility ഉള്ളത്
@aslamp7923
@aslamp7923 3 года назад
മതിലിന്റെ സൈഡിൽ പാർക്ക്‌ ചെയ്യാനുള്ള ട്രിക്ക് വീഡിയോ ഇടാമോ
@scarlettjohansson2216
@scarlettjohansson2216 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-o1vlqse_SYc.html
@sureshgold2277
@sureshgold2277 3 года назад
വണ്ടിയുടെ അടുത്ത് മതിൽ കൊണ്ടുവന്നു വെച്ചാൽ മതി
@scarlettjohansson2216
@scarlettjohansson2216 3 года назад
@@sureshgold2277 super comedy. Chettan super. Nalla oru comedy aayi ketto. Chettan vere level. Super vere level comedy
@sureshgold2277
@sureshgold2277 3 года назад
@@scarlettjohansson2216 ഇതൊക്കെ ചെറുത്....
@scarlettjohansson2216
@scarlettjohansson2216 3 года назад
@@sureshgold2277 onnu podo
@garnetvibe
@garnetvibe 3 года назад
Good information. Left-side drainage ഉണ്ടങ്കിൽ എങ്ങനെയാണ് വണ്ടി ഒതുക്കി നിറുത്തുക .ഈ പറഞ്ഞ dash board ന്റെ centre mark use ചെയ്ത് പറ്റുമോ?
@showkathali1180
@showkathali1180 3 года назад
വളരേ യൂസ് ഫുൾ ആയ വീഡിയോ.. സജീഷ് ബായ് ..ഒരു പാട് താങ്ക്സ്.
@undetectedclicks
@undetectedclicks 3 года назад
സജീഷേട്ടാ First Comment Me
@splatform469
@splatform469 3 года назад
അത് വണ്ടിയും അയാളും തമ്മിലുള്ള ദൂരത്തിനനുസരിച്ചു മാറില്ലേ
@rajeshpulikal354
@rajeshpulikal354 3 года назад
ദൂരത്തിനു അനുസരിച്ചു നോക്കിയാൽ ഈ അറിവിൽ കാര്യമില്ല
@baburajpp3891
@baburajpp3891 3 года назад
ദൂരം കൂടി തീർച്ചയായും കണക്കിലെടുക്കണം
@basheerkme
@basheerkme 3 года назад
ദൂരത്താണെങ്കിൽ തട്ടുമെന്ന പേടിയേ വേണ്ട😁 തട്ടുക എന്നത് തന്നെ അടുത്ത് എത്തുമ്പോൾ സംഭവിക്കാൻ സാദ്ധ്യത ഉളളതാണെന്നാണ് സയൻസിൽ പറയുന്നത് 😉 കമന്റിട്ടവരെ ഒക്കെ നാസ നോട്ടമിട്ടിട്ടുണ്ട്😂
@JITHULRAJVP
@JITHULRAJVP 3 года назад
ivanethada pottan doorathannenkil 😒 thattua
@thajudheenthajz2988
@thajudheenthajz2988 3 года назад
@@JITHULRAJVP 😂
@subhapremnath9476
@subhapremnath9476 4 месяца назад
Thanks dear 😊
@vjinutube
@vjinutube 2 года назад
I am a new Subscriber to your channel. Very nice and informative.
@funnytvglobe
@funnytvglobe 3 года назад
ഇന്നലെ left side മതിലിൽ മുട്ടിച്ച് paint കളഞ്ഞ ലെ ഞാൻ...
@anilmustang703
@anilmustang703 3 года назад
😀 ഇതൊക്കെ കണ്ട് വണ്ടി എടുത്ത് സൈഡ് മിറർ തട്ടിയവർ ഉണ്ടോ ?
@scarlettjohansson2216
@scarlettjohansson2216 3 года назад
Illa
@User-x2f3ef4s4fs6g
@User-x2f3ef4s4fs6g 3 года назад
Ellenna thonunne
@Deemah661
@Deemah661 3 года назад
ഞാൻ ഇന്നാണ് നിങ്ങളുടെ ഈ വീഡിയോ കണ്ടത് ഇതിനു ശേഷമുള്ള വീഡിയോ മൊത്തം കണ്ടിരുന്നു.. കാസർഗോഡ് കുമ്പള
@remyamelbin9644
@remyamelbin9644 3 года назад
Thanks bro.i drive thar jeep.its bonnet is too big.veryuseful video
@freestepmeadia9243
@freestepmeadia9243 3 года назад
Wiper ന്റെ knob ആണ് ഞാൻ reference ആയി വക്കുന്നത്
@bibinbibin3378
@bibinbibin3378 3 года назад
രാത്രിയിൽ എങ്ങനെ ഡ്രൈവ് ചെയ്യും ബ്രോ
@sibinsethunath_kasaragod747
@sibinsethunath_kasaragod747 3 года назад
@@bibinbibin3378 kannadachu
@bibinbibin3378
@bibinbibin3378 3 года назад
@@sibinsethunath_kasaragod747 നിങ്ങൾ ഈ രീതിയിൽ ആണെങ്കിൽ ഓടിരെങ്കിൽ മിക്കവാറും അങ്ങനെ cheyyandattayittu വരും
@abhirockzzzz2710
@abhirockzzzz2710 3 года назад
@@bibinbibin3378 വണ്ടിക്ക് വെളിച്ചം ഇല്ലേ ബ്രോ 😀😀😀😀
@shameemmohammed8003
@shameemmohammed8003 3 года назад
Shameem from ottapada, perumbatta, cheruvathur🤪
@Prince-vx5if
@Prince-vx5if 2 года назад
സൂപ്പർ 👍👍👍🤩
@maliniv4748
@maliniv4748 3 года назад
യാദൃച്ഛികമായി കണ്ടതാണ് ഈ വീഡിയോ .വളരെ ഉപകാരപ്പെട്ടു.
@rajishvannan7375
@rajishvannan7375 3 года назад
Kasargod. Palakunnu(uduma)
@favazkvomr4255
@favazkvomr4255 3 года назад
I think driving is not to be studied with theories and techniques but it’s all about experiences
@jubyvarkey9446
@jubyvarkey9446 2 года назад
ഒന്നും പറയാൻ ഇല്ല. സൂപ്പർ
@SAJEESHGOVINDAN
@SAJEESHGOVINDAN 2 года назад
Latest vlogs kandirunno
@shareefkuwait4241
@shareefkuwait4241 3 года назад
Big salute ratheesh ingane ulla vidios pradheekshikunnu
@johnypo9503
@johnypo9503 3 года назад
ദൂരത്തിനെ anusarichalle പറയാൻ പറ്റൂ
@safarullap8921
@safarullap8921 3 года назад
എത്ര ദൂരത്ത് നിന്ന് നോക്കുമ്പോൾ എന്ന് വ്യക്തമാക്കിയില്ല.
@KiranKumar-nx7ce
@KiranKumar-nx7ce 3 года назад
Najn kl14 aneee🔥🔥🔥
@ushaviswan1699
@ushaviswan1699 3 года назад
Ithrayum nannayi driving tips paranju ennepolulla thudakakare paranju manasilakan matarkum kazhiyilla...May God Bless you..
@animenon8563
@animenon8563 3 года назад
വളരെയധികം ഉപകാരപ്രദമായ അറിവ് സന്തോഷം
@arunkumarmelath8830
@arunkumarmelath8830 3 года назад
Arunkumar Paravanadukkam, Chemned
@partnerincrime8113
@partnerincrime8113 3 года назад
അത്ര ഒന്നും വേണ്ട ചേട്ടൻ മുമ്പിൽ വണ്ടിയയുടെ നമ്മുടെ വണ്ടിടെയും ഇടയിൽ road ഉണ്ടെങ്കിൽ മുട്ടില്ല
@subhadraharidas8356
@subhadraharidas8356 3 года назад
O thanks satheeshji....6,varshangalolam ayi njan car edukkan thudangeettu.ee kaaryam innanu pidikitteethu..😇😇
@priyamcreations4437
@priyamcreations4437 3 года назад
Priyesh kanhangad. Super class. Nallapole manassilakkan kazhinju. Thanks.
@sidharthvipanchika5210
@sidharthvipanchika5210 3 года назад
3.08 എന്താ ഇത്ര സിമ്പിൾ ആയിട്ട് നിൽക്കുന്നവരെ വ്യുയേഴ്സിന് ഇഷ്ടപ്പെടില്ലേ....😜
@abhiparuvlogs751
@abhiparuvlogs751 3 года назад
കാഞ്ഞങ്ങാട്, കാസറഗോഡ്
@surendranv8809
@surendranv8809 Год назад
Thank you ,Mr Sajeesh Govindan,Your class is excellent.
@selinvarghesemathew8561
@selinvarghesemathew8561 2 года назад
Thank you.
@ferminj3743
@ferminj3743 3 года назад
1:37 aa bus anjaly bus alle njan kanhangad ambalathara
@jubithlal9695
@jubithlal9695 3 года назад
മനസ്സിലാക്കാന്‍ എന്തെളുപ്പം,,,,നന്ദി
@sunilkumars6012
@sunilkumars6012 2 года назад
എന്റെ ആശാൻ സജീഷ് സർ തന്നെ ❤
@AnilKumar-mn3fe
@AnilKumar-mn3fe 2 года назад
നിങ്ങളുടെ cllas കേട്ട് ഞാൻ ഡ്രൈവിംഗ് പഠിച്ചു test pass ആയി...... ഒരു അഭ്യർത്ഥന manual gulf. Car...driving and giyar sistem... ഇവയെ കുറിച്ച് വിശദമായി ഒരു cllas തരുമോ... ഞാൻ ഇപ്പോൾ UAE യിലാണ് ഇവിടുത്തെ licance എടുക്കണം എന്നൊരു ആഗ്രഹം
Далее
Коротко о моей жизни:
01:00
Просмотров 312 тыс.
How to avoid driving fear/Driving tips part-365
14:49
Просмотров 295 тыс.