Тёмный
No video :(

Simple trick for reverse driving /ഈ സിംപിൾ ട്രിക്ക് മനസിലാക്കിയാൽ റിവേഴ്‌സ് ഡ്രൈവിംഗ് ഈസി ചെയ്യാം 

SAJEESH GOVINDAN
Подписаться 464 тыс.
Просмотров 466 тыс.
50% 1

Driving tips Part-74

Опубликовано:

 

15 сен 2019

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,3 тыс.   
@priyaavinash3816
@priyaavinash3816 4 года назад
Best driving teacher I ever saw👍👍 Super brother, god bless u
@SAJEESHGOVINDAN
@SAJEESHGOVINDAN 4 года назад
🙏😍🙏😍video share cheyyane dear😍😍😍🙏
@priyaavinash3816
@priyaavinash3816 4 года назад
SAJEESH GOVINDAN Definitely👍
@sairadavis2366
@sairadavis2366 4 года назад
Very true🙏🙏
@SAJEESHGOVINDAN
@SAJEESHGOVINDAN 4 года назад
🙏
@farookrt4746
@farookrt4746 4 года назад
ഒരു സഹായി നല്ലത
@drsinymathew9860
@drsinymathew9860 4 года назад
ഞാൻ കൊറോണ വന്നതിനു ശേഷം കാർ നിർബന്ധമായി ഓടിക്കണ്ട സാഹചര്യം വന്നയാളാണ്.... നിങ്ങളുടെ വീഡിയോ ഓരോന്നായി കണ്ട് പഠിക്കുന്നു.... ഒരു പാട് ആത്മവിശ്വാസം തരുന്നു ഈ ക്ലാസ്സുകൾ
@dhanyasankar3330
@dhanyasankar3330 2 года назад
V informative classes,daily watching one video to increase confidence on road,
@ismailirfani6846
@ismailirfani6846 4 года назад
അവതരണത്തിൽ നിന്ന് മനസ്സിലാവുന്നുണ്ട് മനസ്സിലെ നൻമയും ആത്മാർത്തതയും...... ദൈവം അനുഗ്രഹിക്കട്ടെ
@omanathomas6493
@omanathomas6493 4 года назад
Reverse thirikkumpol clutch break ivayude upayogam yengane yennu parayanam.
@hariramsankarsureshbabu3319
@hariramsankarsureshbabu3319 4 года назад
ഡ്രൈവിങ്ങ് സ്കൂൾ വഴി എനിക്ക് ലൈസൻസ് കിട്ടി... എന്നാലും റോഡിൽ ഓടിക്കാൻ ധൈര്യം കിട്ടിയത് വീഡിയോ കണ്ടതിനു ശേഷം ആണെന്ന് ഉറപ്പിച്ചു പറയാൻ കഴിയും... നന്ദി സാർ...
@SAJEESHGOVINDAN
@SAJEESHGOVINDAN 4 года назад
🙏😍video share cheyyane dear😍😍😍🙏
@binduvidhyadharan7609
@binduvidhyadharan7609 4 года назад
Eniykum 🙏🙏
@SAJEESHGOVINDAN
@SAJEESHGOVINDAN 4 года назад
😍😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏
@hariramsankarsureshbabu3319
@hariramsankarsureshbabu3319 4 года назад
@@SAJEESHGOVINDAN ഞാൻ കാണുന്ന എല്ലാ വീഡിയോകളും ഷെയർ ചെയുന്നുണ്ട് സാർ... നന്ദി.
@princykp3290
@princykp3290 4 года назад
true in my life too
@nazarmanazarma6043
@nazarmanazarma6043 3 года назад
Good, ഞാൻ 32 വർഷമായി കാർ ഓടിക്കുന്നു, ആദ്യം സൗദിയിൽ നിന്നാണ് പഠിച്ചു ലൈസൻസ് എടുത്തത് പിന്നെ ദുബായ്, മലഷ്യ തുടങ്ങി ഇന്ത്യയിൽ കേരളത്തിലും, മുംബൈ, ഡൽഹി, ചെന്നൈ, പഞ്ചാബ്, യു പി തുടങ്ങി പല സ്ഥലങ്ങളിലും ഓടിച്ചു ഇപ്പോൾ ഡൽഹി യിൽ ഓടിക്കുന്നു, ഇപ്പോൾ 2021 ൽ ലൈസൻസ് റിന്യൂ ചെയ്യാൻ നടത്തിയ റിവേസ് ടെസ്റ്റിൽ പരാജയപെട്ടു ഡൽഹിയിൽ വെച്ച്, രണ്ടാം ചാൻസ് നാണു പാസ്സായത്, റിവേസ് ഒരു പ്രശ്നം തന്നെയാണ് 😀 ഈവീഡിയോ വളരെ നല്ല നിലയിൽ പറഞ്ഞിട്ടുണ്ട്, സ്റ്റിയറിങ്ങ് കൺട്രോൾ ആണ് മുക്യം, 👍
@ajnabi1648
@ajnabi1648 4 года назад
ആത്മാർത്ഥമായുള്ള നിങ്ങളുടെ അവതരണം ആണ് നിങ്ങളെ എല്ലാവരിൽ നിന്നും വ്യത്യസ്ഥമാക്കുന്നത്... Keep it up bro... 😍😍😍
@SAJEESHGOVINDAN
@SAJEESHGOVINDAN 4 года назад
😍video share cheyyane dear😍😍😍🙏
@ajnabi1648
@ajnabi1648 4 года назад
@@SAJEESHGOVINDAN 😍👌ചെയ്തു
@mahshooqperoor5886
@mahshooqperoor5886 4 года назад
ഞാനും ഒരു ഡ്രൈവർ ആണ് പക്ഷെ താങ്കളുടെ വീഡിയോ കാണുമ്പോൾ ഇനിയും ഓരോന്ന് പഠിക്കാനുണ്ട് Best of luck
@manjuaneesh6737
@manjuaneesh6737 4 года назад
വളരെ ഉപകാരപ്പെട്ടു ഈ video ' എനിക്ക് റിവേഴ്സ് എടുക്കാൻ വളരെ പേടിയായിരുന്നു 'ഇത് കണ്ടപ്പോൾ നല്ല ധൈര്യം വന്നു ... ഒരു പാട് നന്ദിയുണ്ട്' ഇങ്ങനെ കുറേ പേർക്ക് ഉപകാരമായിട്ടുണ്ടാവും ഈ video. .... Thanks ചേട്ടാ.
@shahinack1702
@shahinack1702 3 года назад
അടുത്ത ദിവസം മുതൽ ഒറ്റക് car ഓടിക്കേണ്ട സിറ്റുവേഷൻ ആണ്. Reverse ആണ് പ്രശ്നം. ചുമ്മാ ഒന്ന് യൂ ട്യൂബിൽ ടിപ്സ് കിട്ടോന്ന് വെച്ച് search ചെയ്തു നോക്കിയപ്പോ ആണ് ഈ വീഡിയോ കാണുന്നത്. Simple presentation..... 👌👌👌 കുറച്ചു confidence കിട്ടിയ പോലെ. എന്തായാലും ഓടിച്ചിട്ട് result പറയാം 😍😍
@aam89331
@aam89331 Год назад
Enthayi
@nishraghav
@nishraghav 4 года назад
👍ഒന്നൊന്നായി video കാണുകയാണ് ഇപ്പോൾ മെയിൻ പണി.. നന്നായി മനസിലാവുന്നുന്നുണ്ട് 👍👍👍
@SAJEESHGOVINDAN
@SAJEESHGOVINDAN 4 года назад
Thank u so much.ente Tiktok koodi kand abhiprayam parayanam.user name sajeeshgovindan1984.😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏
@nishraghav
@nishraghav 4 года назад
@@SAJEESHGOVINDAN tik tok ഉണ്ടോ. കാണാം ട്ടോ
@akhilcrcpy
@akhilcrcpy 4 года назад
Njanum
@spashas8374
@spashas8374 3 года назад
@@SAJEESHGOVINDAN ഈ വീഡിയോ എല്ലാം കണ്ടു പഠിക്കുകയാണ്, റിവഴ്സ് ആണ് എനിക്ക് അറിയില്ലാത്ത്,🙏
@Dony_RDX
@Dony_RDX 4 года назад
*ഇപ്പോൾ ഞാൻ നന്നായി car ഓടിക്കാൻ പഠിച്ചു long ഓടിക്കാൻ തുടങ്ങി അതിന് നിങ്ങളുടെ വിഡിയോകൾ വഹിച്ച പങ്ക് വളരെ വളരെ വലുതാണ് A Big thanks*
@SAJEESHGOVINDAN
@SAJEESHGOVINDAN 4 года назад
😍video share cheyyane dear😍😍😍🙏
@Dony_RDX
@Dony_RDX 4 года назад
@@SAJEESHGOVINDAN *sure*
@SAJEESHGOVINDAN
@SAJEESHGOVINDAN 4 года назад
👍
@sindhumanoj599
@sindhumanoj599 3 года назад
റിവേഴ്സ് എടുക്കുമ്പോൾ എപ്പോഴും കൺഫ്യൂഷൻ ആയിരുന്നു.,ഇപ്പൊൾ നന്നായി മനസിലായി ,thank you
@raghunandananambady8721
@raghunandananambady8721 4 года назад
Thanks a lot Sajeesh. am driving the car from 1991 onwards but still i sought help from others for reversing the car. Now i got clear idea about reverse parking. U r really an excellent teacher. May God Bless U.
@abdulazeez4420
@abdulazeez4420 4 года назад
Thank you bro
@vibin81
@vibin81 4 года назад
My driving experiences in kerala. 1. No one use dim lights at night. 2. No indicators use. 3. Not following traffic rules.
@SAJEESHGOVINDAN
@SAJEESHGOVINDAN 4 года назад
😍video share cheyyane dear😍😍😍🙏
@justin-xr4nc
@justin-xr4nc 4 года назад
1 no batarry charge 2 no headlight 3 no idicator 4 petrol or diesel on tank 4 no service vehicle ,( because vehicle will be on looking this is my energy of liver Onam ,Xmas Ramzan, likes in service centres) One ... going every body morning to road for good morning morning When where are studying beautiful driving on vehicle ,🤗🤗🤗🤗🤗🤗🤗
@notoriousgaming9829
@notoriousgaming9829 4 года назад
Not only in kerala.. All over india
@vibin81
@vibin81 4 года назад
Its really hard to drive , if we don’t follow traffic rules and don’t respect the other drivers.
@nisarkp9672
@nisarkp9672 4 года назад
100%correct
@josepj8129
@josepj8129 8 месяцев назад
ഡ്രൈവിംഗ് പഠിക്കുന്ന ഏതൊരാൾക്കും വളരെ അധികം ധൈര്യം നൽകുന്ന തും നന്നായി മനസ്സിലാകുന്നതുമായ ക്ലാസ്സ്‌ ആണ് ശ്രീ സജീഷ് ഗോവിന്ദന്റേത്... വളരെ അധികം നന്ദി 🙏🤝👍
@cindrellacindrella5780
@cindrellacindrella5780 4 года назад
Njan 5 year ayi driving padichu license aduthittu sir nte vedios kandappol anu sathyathil karyangal manasilakkunnathu 10000 thanks sir ningale daivam anugrahikkatte
@aleeshabiju7232
@aleeshabiju7232 4 года назад
Sir your teachings make my mother so active in driving... She ask me to say thanks through this... THANK U SO MUCH UNCLE...
@bineesh.n.c4547
@bineesh.n.c4547 3 года назад
വളരെ നല്ല ക്ലാസ്, അഭിനന്ദനങ്ങൾ 👍
@anasmohd000
@anasmohd000 4 года назад
You are the reason that I'm driving confidentially .
@drshinyr1429
@drshinyr1429 3 года назад
വളരെ നന്ദി .ലൈസൻസ് എടുത്ത് വർഷങ്ങളായി വണ്ടി ഓടിക്കയാൻ പേടിച്ചിരിയ്ക്കുകയായിരുന്നു. മനസ്സിലുണ്ടായിരുന്ന പല സംശയവും മാറി കിട്ടി. ഇപ്പോൾ സ്ഥിരമായി വണ്ടി ഓടിയ്ക്കന്നു.
@nasisvlog9232
@nasisvlog9232 3 года назад
താങ്കളുടെ വീഡിയോ കണ്ട് ഞാൻ സ്വയം ഡ്രൈവിംഗ് പ്രാക്ടീസ് ചെയ്തു, റിവേഴ്‌സ് ഒക്കെ ചെയ്ത് നോക്കി. Thank uu soo much
@p.s.gopalakrishnan922
@p.s.gopalakrishnan922 4 года назад
I am a 71 year old man. I learnt driving after my retirement from service. Though I am comfortable driving in crowded Mumbai road, reversing the car was difficult for me till I watched your video on reversing driving.. After watching your video, which is nicely explained, reverse driving is very easy now. Thank you.
@jameskj7393
@jameskj7393 3 года назад
U drive in Mumbai..? Great 👏them u marked urself as great driver
@charlesss.3840
@charlesss.3840 4 года назад
താങ്കളെ പോലെ ഉള്ള ഒരു അധ്യാപകൻ കണക്കു പഠിപ്പിക്കാൻ ഉണ്ടായിരുന്നെങ്കിൽ ഞാൻ 50ൽ 50ഉം മേടിച്ചേനെ 😞
@SAJEESHGOVINDAN
@SAJEESHGOVINDAN 4 года назад
😍video share cheyyane dear😍😍😍🙏
@nazarnk9078
@nazarnk9078 3 года назад
ഓടിക്കാൻ പൂതിയാകുന്നു
@nazarnk9078
@nazarnk9078 3 года назад
പടിച്ചിട്ടുണ്ട്
@MultiSharath143
@MultiSharath143 4 года назад
വ്യക്തമായ രീതിയിൽ നിങ്ങൾ പറഞ്ഞു മനസിലാക്കി തരുന്നുണ്ട്...,, tanks brother..
@BabyJohn.4641
@BabyJohn.4641 3 года назад
നല്ല ക്ലാസ് ആണ്, ഞാൻ ഡ്രൈവിംഗ് പഠിച്ചു കൊണ്ടിരിക്കുന്നു, നല്ല ആല്മ വിശ്വാസം വരുന്നുണ്ട്, വളരെ നന്ദി..,
@sonakhal2226
@sonakhal2226 4 года назад
ചേട്ടന് ഒരു ക്യാമറാമാൻ കൂടി ഉണ്ടായിരുന്നെങ്കിൽ വല്യ രീതിയിൽ ഉപകരപെടുമയിരുന്നൂ
@SAJEESHGOVINDAN
@SAJEESHGOVINDAN 4 года назад
Sheriyanu. Orale aneshikkunnund dear. 🙏😍video share cheyyane dear😍😍😍🙏
@gopinathanv.g.7202
@gopinathanv.g.7202 4 года назад
Tku for your positive attitude to the viewers. Very informative tips. Tku. Iam sharing it to two of my relatives right now.
@SAJEESHGOVINDAN
@SAJEESHGOVINDAN 4 года назад
🙏🙏😍
@abdulnazir6339
@abdulnazir6339 4 года назад
reference back side എന്നു പറഞ്ഞാൽ എന്താണ്?
@SAJEESHGOVINDAN
@SAJEESHGOVINDAN 4 года назад
Back side vechu nokkanam ennanu
@GopiRam-sm1tc
@GopiRam-sm1tc 2 года назад
Hi, Mr. Sajeesh, At the outset, hats off to you for the excellent tips on driving! It gives me immense pleasure to tell that you are second-to-none in the category of yours.! Please keep it up, benefiting millions worldwide !!!
@sreekanthmr5605
@sreekanthmr5605 4 года назад
Your class is excellent, orupadu doubts clear aakunnu, thank uuu
@anilkallada99
@anilkallada99 4 года назад
ആദ്യ കമന്റ് ഞാൻ from kuwait എല്ലാ വീഡിയോകളും കാണാറുണ്ട്...എല്ലാം വളരെ ഉപകാരപ്രദമായ വീഡിയോകൾ ആണ്...
@SAJEESHGOVINDAN
@SAJEESHGOVINDAN 4 года назад
🙏😍video share cheyyane dear😍😍😍🙏Thank u for whatching from Kuwait 😘😘
@anupamavijayan2496
@anupamavijayan2496 4 года назад
Ningal poliyanu bro..started driving again now in this lockdown after taking licence 12 yr back.🙄..ur videos give positive vibes to start afresh...after making 5 rounds from the ground I was confident enough to head to road ..drove around 80 km first day..need to improve reverse and parking skills...
@nissammnc
@nissammnc 4 года назад
Me to after 7 year
@SAJEESHGOVINDAN
@SAJEESHGOVINDAN 4 года назад
Driving related allatha ente Mattu Videos kanarillae?
@snehazachariah4514
@snehazachariah4514 3 года назад
Started driving with confidence .You helped me. Thank you Sajeesh
@user-yv3mh6dc3k
@user-yv3mh6dc3k 4 года назад
തീർച്ചയായും കണ്ടിരിക്കേണ്ട ഒരു വീഡിയോ... സംഗതി എല്ലാർക്കും അറിയാമെങ്കിലും അതിന്റെ ടെക്നിക് ഇപ്പോഴാ പിടികിട്ടിയെ. so tnq.... മച്ചാ...
@SAJEESHGOVINDAN
@SAJEESHGOVINDAN 4 года назад
😍video share cheyyane dear😍😍😍🙏
@afikvk
@afikvk 4 года назад
ഇത്തരം വീഡിയോസ് ചെയ്യുമ്പോൾ പുറത്തു നിന്നുള്ള ഒരു വ്യൂ കൂടി വേറൊരു ക്യാമറ വെച്ച് എടുത്തു, split സ്ക്രീൻ എടുത്തു കാണിച്ചാൽ അടിപൊളി ആകും എന്ന് തോന്നുന്നു...
@SAJEESHGOVINDAN
@SAJEESHGOVINDAN 4 года назад
Sramikkam. 😍😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏
@shynijyothi5362
@shynijyothi5362 4 года назад
Very good suggestion.
@shynijyothi5362
@shynijyothi5362 4 года назад
Camera shariyagunnilla.
@kahalidqpost4100
@kahalidqpost4100 4 года назад
S
@Josephtylee61
@Josephtylee61 4 года назад
Hi Sajeesh, Can you please redo this video on a parking lot with assisted camera support. I mean when your car is flanked by two cars. I think this will be more practical tip than on a isolated space with hypothetical restrictions around you. Your efforts are appreciated. Hope you will incorporate more practical challenges in day to day life.
@revathybs7439
@revathybs7439 3 года назад
സൂപ്പർ... റിവേഴ്‌സ് എടുക്കുന്നതിൽ കൺഫ്യൂഷൻ ഉണ്ടായിരുന്നു... ഇന്ന് അതു മാറി കിട്ടീ... thanku
@sherinjose2033
@sherinjose2033 4 года назад
Thanks brother for all your good efforts. All your tips are helpful. God bless
@renjithbaburenjith3628
@renjithbaburenjith3628 4 года назад
Your videos are excellent, please make a video of changing tyres it will be very helpful... Sir.
@SAJEESHGOVINDAN
@SAJEESHGOVINDAN 4 года назад
Sure, cheyyam. 😍video share cheyyane dear😍😍😍🙏
@naseeba1047
@naseeba1047 4 года назад
Thank you Sajeesh..it was little confusion for me..you make it more clear. I have a small suggestion, please add one more person to shoot the videos. Then it will be more clear and easy. Thank you once again. Keep posting..
@SAJEESHGOVINDAN
@SAJEESHGOVINDAN 4 года назад
🙏😍video share cheyyane dear😍😍😍🙏
@naseeba1047
@naseeba1047 4 года назад
Ok
@navasva9279
@navasva9279 4 года назад
Well said
@anaghaa7354
@anaghaa7354 3 года назад
Nalla confusion ndaayrnna oru sangathyaayrnnu.... Ipo sheryaayind🤩...Thank you so much for your sincere efforts😊👍👍
@navodayaagriform4274
@navodayaagriform4274 3 года назад
വളരെ നല്ല നിർദ്ദേശങ്ങൾ, ഒരു നല്ല അദ്ധ്യാപകൻറെ ക്ലാസ്സിൽ പഠിക്കുന്ന മൂഡ് ലഭിക്കുന്നു, വളരെ നന്ദി...,
@babymathew7928
@babymathew7928 4 года назад
പറഞ്ഞു മനസിലാക്കാനുള്ള കഴിവ് മാഷേ സൂപ്പർ
@SAJEESHGOVINDAN
@SAJEESHGOVINDAN 4 года назад
😍😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏
@jamshadansilajamshadansila8738
@jamshadansilajamshadansila8738 3 года назад
@@SAJEESHGOVINDAN number onnu tharumoo ?
@muhammedsajil8888
@muhammedsajil8888 4 года назад
Your all video’s are very informative. Thank you
@SAJEESHGOVINDAN
@SAJEESHGOVINDAN 4 года назад
🙏😍video share cheyyane dear😍😍😍🙏
@muhammedsajil8888
@muhammedsajil8888 4 года назад
SAJEESH GOVINDAN Ok. പിന്നെ രണ്ടു വണ്ടികളുടെ ഇടയിൽ എളുപ്പത്തിൽ കാർ എങ്ങനെ പാർക്കു ചെയ്യാം എന്നുള്ള ഒരു വീഡിയോ അപ്ലോഡ് ചെയ്യണേ.. plssss
@sreelethamanoharan7109
@sreelethamanoharan7109 4 года назад
കണ്ടു. രണ്ടു കാറുകൾക്കു ഇടയിൽ പാർക്കിംഗ് - ചെയ്യണേ
@SAJEESHGOVINDAN
@SAJEESHGOVINDAN 4 года назад
Cheyyam dear
@prakashbnairprakashbnair9204
@prakashbnairprakashbnair9204 4 года назад
എനിക്ക് ലൈസൻസ് ഉണ്ട് പക്ഷെ ശരിക്കും ഓടിക്കാൻ അറിയില്ല നിങ്ങളുടെ വീഡിയോ കൂടുതൽ കാണാൻ ശ്രമിക്കുന്നുണ്ട് അതിനു ശേഷം ഡ്രൈവിംഗ് സ്കൂളിൽ ഒന്നൂടെ ഡ്രൈവിംഗ് പഠിക്കും വളരെ ഉപകാരമുള്ള ഒരു വീഡിയോ ആണ്
@NS__88
@NS__88 4 года назад
God bless you Sajeesh! You are so helpful. Nowadays driving must for all
@rajupthomas
@rajupthomas 4 года назад
Tips are very useful. I felt if some body could have videographed the Tyre movement also it would have been very easy for people to grasp. Only thing, you need to edit both clips suitably and upload.
@SAJEESHGOVINDAN
@SAJEESHGOVINDAN 4 года назад
Will try that. 😍🙏 വീഡിയോ ഷെയർ ചെയ്യാൻ മറക്കരുത് 🙏😍😍😍
@sijibabualiasalias4709
@sijibabualiasalias4709 4 года назад
Thanksss ഈ വിഡിയോക്കായി wait ചെയ്യുവായിരുന്നു 🙏🙏🙏
@SAJEESHGOVINDAN
@SAJEESHGOVINDAN 4 года назад
🙏😍video share cheyyane dear😍😍😍🙏
@salwadoha2880
@salwadoha2880 3 года назад
നല്ല ക്ലാസ്സ്‌. നല്ലതുപോലെ മനസ്സിലാക്കാൻ കഴിഞ്ഞു. ദൈവം അനുഗ്രഹിക്കട്ടെ സജീഷ്
@haadiyahassan5994
@haadiyahassan5994 4 года назад
eniykku valareyadhikam confusion undayirunna oru sambhavamanu chettan clear akkiyathu.thanks
@rameshwarabhat
@rameshwarabhat 4 года назад
Manual stearing turning (two round)and Power stearing turning- is there any difference in car moving?
@SAJEESHGOVINDAN
@SAJEESHGOVINDAN 4 года назад
Yes.
@lekshmidevibl1529
@lekshmidevibl1529 4 года назад
കേരളത്തിൽ കണ്ടു വരുന്നത് ഡ്രൈവിംഗ് സ്കൂളിൽ സാറ് തന്നെ ഡ്രൈവ് ചെയ്യുന്ന രീതി യാണ്.സാറിന്റെ കൺട്രോൾ എപ്പോഴും കാലിൽ കാണും.അതൊരു കാര്യം. പിന്നെ റിവേഴ്സ് പഠിപ്പിച്ചു തരുകയേ ഇല്ല. എല്ലാം പിന്നെവീണ്ടും എത്ര യോ പൈസ മുടക്കി റോഡിൽ കാറോടിക്കാൻ വിദ്യാർത്ഥി പഠിയ്ക്കണം.അല്ലാതെ ഡ്രൈവിംഗ് സ്കൂളിൽ നിന്ന് യഥാർത്ഥ ഡ്രൈവിംഗ് ക്ലാസ് ലഭ്യമല്ല. പ്രത്യേകിച്ച് തിരുവനന്തപുരം സൈഡിൽ.
@SAJEESHGOVINDAN
@SAJEESHGOVINDAN 4 года назад
Ente ella videosun kanu thangalkku padikkam. Keep practice. 😍🙏 വീഡിയോ ഷെയർ ചെയ്യാൻ മറക്കരുത് 🙏😍😍😍
@shahanasjamal6840
@shahanasjamal6840 4 года назад
Ella naattilum angane thanne... nammal roadil koode drive cheyyalalla avarude lakshyam... license eduthu tharika mathram
@princeabraham1390
@princeabraham1390 4 года назад
@@SAJEESHGOVINDAN
@salmathbasheer288
@salmathbasheer288 4 года назад
valare sheriyaan
@salmathbasheer288
@salmathbasheer288 4 года назад
ee sarinte claas kannunnavarkkellaam upakarappedum teercha athrakkum manassilaakki tarunnuu tnxxxxx sir👌👌👌🖒🖒🖒🖒
@ummufathima5202
@ummufathima5202 4 года назад
Soooooopppar vdo Nannaayi manassilaakki thannu Nalla cnfsn aaayirunnu... ipo sari ayi Thank u👍👍👍👍
@pwnagesec344
@pwnagesec344 4 года назад
Reverse cheyyan padikkan first thanne cheyyandath reverse cam undel disable aaki vekkuka.. sensor is fine .. ente oru experienceil rev cam undel side and back mirror sradhichu edukkan padikkilla
@harithakp8242
@harithakp8242 4 года назад
Useful video expect more things about car driving
@SAJEESHGOVINDAN
@SAJEESHGOVINDAN 4 года назад
🙏😍video share cheyyane dear😍😍😍🙏
@mobindyuthi8845
@mobindyuthi8845 4 года назад
ഇത്രക്കും ക്ലിയർആയി ആരും പറഞ്ഞുതരില്ല
@ShazinCR7vlog
@ShazinCR7vlog 4 года назад
Orupaadu thanksund sir...ellaa saadhaaranakkaarkum simple aayi manassilaakkunna class aanu...thank you sir
@smithavinod198
@smithavinod198 3 года назад
നിങ്ങളുടെ videos ആണ് നമുക്ക് driving confidence തരുന്നത്..good presentation Bro🙏👍
@thahirmc1791
@thahirmc1791 4 года назад
നിങ്ങളുടെ എല്ലാ വിഡിയോയും കണ്ടാണ് ഞാൻ ഇപ്പോൾ പഠിക്കുന്നത്. എനിക്ക് ഒരു പാട് ഉപകാരപ്പെടുന്നുണ്ട്
@SAJEESHGOVINDAN
@SAJEESHGOVINDAN 4 года назад
😍😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏
@basheerbasheer2172
@basheerbasheer2172 4 года назад
എന്റെ വലിയൊരു കൺഫ്യൂഷൻ ആയിരുന്നു ഇത് ഇപ്പോൾ ക്ലിയറായി താങ്ക്സ്
@nihaaslam4614
@nihaaslam4614 4 года назад
എന്റെ പേടി ഒരുപാട് maaariyad നിങ്ങളെ ക്ലാസ്സ്‌ എനിക്ക് വളരെ സഹായിച്ചു
@SAJEESHGOVINDAN
@SAJEESHGOVINDAN 4 года назад
Share cheyyumallo 🙏 😍.Ente short films kandirunno?
@ramyapg9073
@ramyapg9073 4 года назад
Thank you sir for tyre judgement video. It helped lot.
@SAJEESHGOVINDAN
@SAJEESHGOVINDAN 4 года назад
🙏 video share cheyyane dear😍😍😍🙏
@alicesosamma5075
@alicesosamma5075 4 года назад
Thanks Brother. Valare confusion aayirunnu. Again Thanks!!!
@praseethasanthosh2441
@praseethasanthosh2441 4 года назад
Best class 💕💕💕Best driving Sir💙💜💜
@SAJEESHGOVINDAN
@SAJEESHGOVINDAN 4 года назад
😍video share cheyyane dear😍😍😍🙏
@sidharthanp2314
@sidharthanp2314 4 года назад
ve deo വളരെ ഉപകാരപ്രദം.bay reverse parking എങ്ങനെയാണ് ചെയ്യേണ്ടതെന്ന് ഒന്ന് വീഡിയോ ചെയ്യാമോ'
@SAJEESHGOVINDAN
@SAJEESHGOVINDAN 4 года назад
Cheyyam. 🙏😍video share cheyyane dear😍😍😍🙏
@layakuttan5900
@layakuttan5900 4 года назад
Thank u Sajeesh bro.... Eniku kure naal ulla doubt aayirunnu... Eni vandi eduthu nokkam..
@krishnamoorthygopalakrishn4051
While taking reverse on a side road from main road how we will know as to which point we turn the steering to rightly get into the side road
@bijithvpkunjuttan6309
@bijithvpkunjuttan6309 4 года назад
Best driving teacher👌👌👌👍
@thankachanjimmy3725
@thankachanjimmy3725 4 года назад
Please do videos regarding Reverse and paralell parking.
@SAJEESHGOVINDAN
@SAJEESHGOVINDAN 4 года назад
Cheyyam. 😍video share cheyyane dear😍😍😍🙏
@splatform469
@splatform469 3 года назад
@@SAJEESHGOVINDAN face 2 face parking areayil ninnu vandi purath edukkumbol valathottu thirikkumbol front left side judgement risk aanu. Athinu enthenkilum ideas undenkil please do video.
@riyazrs342
@riyazrs342 4 года назад
വളരെ ലളിതം ആയി മനസ്സിലാക്കി തരുന്നു. Tnx bro
@amals8231
@amals8231 4 года назад
Can u do a video for Reverse with left side judgement...for example say into a parking slot
@SAJEESHGOVINDAN
@SAJEESHGOVINDAN 4 года назад
Cheythittund
@vanajayempee8780
@vanajayempee8780 3 года назад
വളരെ നന്ദി. എനിക്ക് തീരെ മനസിലാക്കാൻ പറ്റിയിരുന്നില്ല. ഈ വീഡിയോ കണ്ട ശേഷം മനസിലാക്കുകയും കുറച്ചു ധൈര്യം കിട്ടുകയും ചെയ്തു. വളരെ യധികം നന്ദി ഉണ്ട്.
@eddie2264
@eddie2264 4 года назад
Side judgement video link idamoo bro
@angelrainu8833
@angelrainu8833 4 года назад
Really very good explanation and giving healthy psychological support thankyou
@arunss4829
@arunss4829 4 года назад
Tnk uu sooo much.... god bless uuu... oodikkan ariyunnavarodu chodichal avar parayunnathu paranju thannal manasilakilla... swanthamayi vandi edukumbol enthelum fault patiyal avidoru parihasapedunna aalaayi nilkyakayakum enne pole ullavar... ipol ini muthal ee class l koodi nannayi drive cheyyamennulla oru atma viswasam vannu.... tnq uu soo muchhh...
@SAJEESHGOVINDAN
@SAJEESHGOVINDAN 4 года назад
👍
@suharabasheer2898
@suharabasheer2898 4 года назад
Enikkeppozhum confution ayirunnu reversil thanku sir
@SAJEESHGOVINDAN
@SAJEESHGOVINDAN 4 года назад
🙏😍video share cheyyane dear😍😍😍🙏
@suharabasheer2898
@suharabasheer2898 4 года назад
Share cheyyarund sir
@SAJEESHGOVINDAN
@SAJEESHGOVINDAN 4 года назад
Thank u
@babitha7531
@babitha7531 4 года назад
Thank you
@sabitamk1578
@sabitamk1578 4 года назад
ഈ വീഡിയോ എനിക്ക് വളരെ ഉപാരമായി. റിവേഴ്സ്എടുക്കുമ്പോഴുളള കൺഫ്യൂഷൻ മാറി. Thank u sir.
@SAJEESHGOVINDAN
@SAJEESHGOVINDAN 4 года назад
😍video share cheyyane dear😍😍😍🙏
@rahmathullamuhammed265
@rahmathullamuhammed265 4 года назад
ചേട്ടാ ഒരു ക്യാമറമാനെ കൂടി കൂട്ടിയിരുന്നെങ്കിൽ വിഷ്വൽസ് കുറെ കൂടി നന്നായേനെ!?
@SAJEESHGOVINDAN
@SAJEESHGOVINDAN 4 года назад
Nokkunnund
@thrishnamanoj7359
@thrishnamanoj7359 3 года назад
Enteyum valiyoru doubt ayirunnu ithu .. Clear cheythu thannathinu orupadu thanks
@swiftdezire2009
@swiftdezire2009 4 года назад
Could you please talk about Right and Left Parallel parking
@SAJEESHGOVINDAN
@SAJEESHGOVINDAN 4 года назад
Sure, will do that. 🙏😍video share cheyyane dear😍😍😍🙏
@nihalnowshad495
@nihalnowshad495 4 года назад
വളരെ നല്ല അവതരണം👍
@ammasvlog
@ammasvlog 3 года назад
All my doubts are clear. Thank you.
@manishalele4074
@manishalele4074 5 месяцев назад
Sajeesh, there's no word's to say thanks... I was badly searching for reverse video...many videos I had been seen, before watching your video. Your video is perfect... I could understand. One humble request can you show one video of forward parking.thanks a lot.
@rajudaniel1
@rajudaniel1 4 года назад
റിവേഴ്സ് എടുത്തപ്പോൾ പുറമെ നിന്നുള്ള ദൃശ്യം ഉൾപെടുത്തിയിരുന്നെങ്കിൽ കൂടുതൽ നന്നായിരുന്നു.
@SAJEESHGOVINDAN
@SAJEESHGOVINDAN 4 года назад
🙏😍. 😍video share cheyyane dear😍😍😍🙏
@madhurchakiar
@madhurchakiar 4 года назад
You are my driving Guru.
@SAJEESHGOVINDAN
@SAJEESHGOVINDAN 4 года назад
🙏 video share cheyyane dear😍😍😍🙏
@madhurchakiar
@madhurchakiar 4 года назад
@@SAJEESHGOVINDAN ok
@sasidharankc1744
@sasidharankc1744 2 года назад
Ennum nalla oru class kitty ennuthottu sajeesh sarinte oru classs polum miss aavathe nokkam very good presentation with practical many many congratz
@joselidhias
@joselidhias 4 года назад
നല്ല വിവരണമാണ്. നല്ലകാര്യം നന്ദി.
@sreekumarsc
@sreekumarsc 4 года назад
ചെറിയ വഴിയിലൂടെ പോകുന്ന നമുക്ക് ഇടതു അല്ലെങ്കിൽ വലത് വശത്തെ ഒരു വീട്ടിലേക്ക് side ഉരയാതെ കയറ്റണമെങ്കിൽ എങ്ങിനെ എടുക്കണം.ഒരു വീഡിയോ ചെയ്യാമോ?
@SAJEESHGOVINDAN
@SAJEESHGOVINDAN 4 года назад
Cheyyam dear. 😍video share cheyyane dear😍😍😍🙏
@gmv1969
@gmv1969 4 года назад
അത് ജഡ്ജ് ചെയ്തു പോകാനുള്ള കഴിവിനെയല്ലെ സഹോദരാ ഡൈവിംഗ് എന്നു പറയുന്നത്
@kannanmanoj8769
@kannanmanoj8769 4 года назад
Innalem kooodi orachate ulllu
@hareeshhari861
@hareeshhari861 4 года назад
ഞാൻ ലൈസൻസ് എടുത്തു വണ്ടി ഓടിക്കാൻ തുടഗിയിട്ടു 5 വർഷം ആയി എഗിലും ചിലപ്പോൾ അറിയാത്ത കാരിയങ്ങള് അറിയാൻ കഴിയുന്നുണ്ട്
@SAJEESHGOVINDAN
@SAJEESHGOVINDAN 4 года назад
🙏😍video share cheyyane dear😍😍😍🙏
@issuclt5032
@issuclt5032 4 года назад
No doubt. Doubtless presentation thank you brother
@bijitb9004
@bijitb9004 3 года назад
Thank u sir. Njan innu first ayi revers nokki. Pakshe bhayankara confusion ayirunnu. Ippo clear ayi. Pakshe oru doubt Kai pidikkunnathil prethekatha undo. Atho H edukkumbol mathram Kai pidikkunnathi prethekatha ano
@vipinmurali627
@vipinmurali627 4 года назад
Super...😀😀😀
@SAJEESHGOVINDAN
@SAJEESHGOVINDAN 4 года назад
😍video share cheyyane dear😍😍😍🙏
@dheeraj.p
@dheeraj.p 4 года назад
മിററിൽ മാത്രം നോക്കി റിവേർസ് എടുക്കുവാനുള്ള ഒരു വീഡിയോ ചെയ്യുമോ ചേട്ടാ ....
@SAJEESHGOVINDAN
@SAJEESHGOVINDAN 4 года назад
Cheythittund. Channel nokku. 😍video share cheyyane dear😍😍😍🙏
@subhakumar422
@subhakumar422 3 года назад
Thank u bro... So clear and your vedio is soo useful.... Thanku..
@meenajoseph65
@meenajoseph65 2 года назад
Can you pls explain how to reverse a car from the porch through the gate that is 3ft right side of the car's position?
@skariathomas4591
@skariathomas4591 4 года назад
വണ്ടി ചലിച്ചു കൊണ്ടിരിക്കുമ്പോഴല്ലേ സ്റ്റിയറിംഗ് തിരിക്കേണ്ടത്? നിർത്തിയിട്ടിരിക്കുമ്പോൾ തൊണ്ണൂറു ഡിഗ്രി തിരിച്ചാൽ സ്റ്റിയറിംഗിനോ വാഹനത്തിനോ തകരാറുണ്ടാവുകയില്ലേ?
@SAJEESHGOVINDAN
@SAJEESHGOVINDAN 4 года назад
10 second vare prashnamilla dear. 😍😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏
@francis9831
@francis9831 4 года назад
ഒരു യുദ്ധത്തിൽ മാത്രം സംഭവിക്കുന്ന ആൾനാശം (മരണ സംഖ്യ) ഓരോ വർഷവും വാഹനാപകടങ്ങളിലൂടെ കേരളത്തിൽ സംഭവിക്കുന്നു ഇതിന് പരിഹാരം ഉണ്ടാക്കുവാൻ കഴിയുന്ന നല്ല നിർദ്ദേശങ്ങൾ താങ്കളുടെ ഭാഗത്ത് നിന്ന് പ്രതീക്ഷിക്കുന്നു
@shabilpadath4353
@shabilpadath4353 4 года назад
20വർഷത്തെ എക്സ്പീരിയൻസിൽ ലഭിച്ച കുറച്ചു സിമ്പിൾ ടിപ്സ് ഞാൻ തരാം, ബാക്കി ടീച്ചർ തരും. 1* എപ്പോഴും വ്യക്തമായ അകലം പാലിച്ച് മാത്രം വണ്ടി ഓടിക്കുക 2* സീറ്റ് ബെൽറ്റ് ഡ്രൈവർ, പാസഞ്ചർ എല്ലാവരും ധരിക്കുക 3* ഓവർ ടേക് വ്യക്തമായി ഫ്രന്റ്‌ കാണുന്ന സ്ഥലങ്ങളിൽനിന്ന്, വ്യക്തമായ അകലം കീപ്ചെയ്ത് മാത്രം ചെയ്യുക 4*പരിജയമില്ലാത്ത റൂട്ടിൽ സ്പീഡ് അധികമാവാതെ ശ്രദ്ധിക്കുക 5* നിറുത്തിയിട്ട വാഹനങ്ങൾ ഓവർ ടേക് ചെയ്തു പോവുമ്പോൾ ആ വാഹനത്തിന്റെ ഫ്രന്റിലൂടെ റോഡ് ക്രോസിംഗ് ആരെങ്കിലും ചെയ്യുന്നുണ്ടോന്ന് ശ്രദ്ധിച്ച് ഡ്രൈവ് ചെയ്യുക 6*ജങ്ഷൻ, പോക്കറ്റ് റോഡ് എന്നിവിടങ്ങളിൽനിന്ന് ഏതു നിമിഷവും മറ്റു വണ്ടികൾ മുന്നിൽ പെടുമെന്ന ധാരണയുണ്ടാവുക 7*നാം ഡ്രൈവിംഗ് സ്വയം ശ്രദ്ധിക്കുന്നതിനോടോപ്പോം എതിർ, ബാക്ക്, സൈഡ് വാഹനങ്ങളുടെ മൂവ്മെന്റും വളരെ ശ്രദ്ധിക്കുക 8* ടെർണിങ്ങിൽ സ്പീഡ് ഓവർ ആവാതെ ശ്രദ്ധിക്കുക 9* പരസ്പര സഹകരണം, വീട്ടുവീഴ്ച, കനിവ്, അലിവ് എല്ലാം റോഡിൽ പുലർത്തുക 10* മിറർ, വൈപ്പർ, ടയർ, വാട്ടർ, ബ്രേക്, ഓയിൽ, ഫ്യൂവൽ തുടങ്ങി വണ്ടിയുടെ എല്ലാ പാർട്സും വർകിങ്ങ് കണ്ടീഷനാണെന്ന് ഉറപ്പ് വരുത്തുക 11* റോഡ് നിയമങ്ങൾ കൃത്യമായി പാലിക്കുക !
@SAJEESHGOVINDAN
@SAJEESHGOVINDAN 4 года назад
👏👏👏👏👍👍🙏
@swathivalsarajan4248
@swathivalsarajan4248 3 года назад
Car reverseileku edukumbzh muzhuvanaytum steering leftilo rightilo thirichu apozh backileku povuallo pathiye pathiye pine steering redy akan 2 thavana thirichal alle sherikyum avullu .allthe nammal muzhuvnum steering thirikkandallo
@thomaskvthomaskv6506
@thomaskvthomaskv6506 3 года назад
എനിക്ക് ഒത്തിരി ഉപകാരപ്പെട്ടു നന്ദി നന്ദി
@MidhunSTrolls
@MidhunSTrolls 4 года назад
റിവേഴ്‌സ് എടുക്കുമ്പോ ബാക് ബോഡി ജഡ്ജ്‌ ചെയ്യാൻ ബുദ്ധിമുട്ടു ഉള്ളവർക്ക് വേണ്ടി ഒരു വീഡിയോ പ്രതീക്ഷിക്കുന്നു
@SAJEESHGOVINDAN
@SAJEESHGOVINDAN 4 года назад
Cheyyam. 😍video share cheyyane dear😍😍😍🙏
@koyamonkoya9473
@koyamonkoya9473 4 года назад
ഒരു ക്യാമറ man ഉണ്ടായാൽ വളരെ നന്നായിരിക്കും...
@SAJEESHGOVINDAN
@SAJEESHGOVINDAN 4 года назад
Nokkunnund. . 😍video share cheyyane dear😍😍😍🙏
@balannair9687
@balannair9687 4 года назад
Sajeesh.....your explanation is excellent...simple and easy to follow. Pls. Use a stick instead of using hands to point out a matter.
@safeerkm5826
@safeerkm5826 4 года назад
വളരെ നല്ല അവതരണം എല്ലാം നന്നായി മനസ്സ്സിലാവുന്നുണ്ട്
@fahadkunnathodi5459
@fahadkunnathodi5459 4 года назад
ഇങ്ങള് മുത്താണ് സജിയേട്ടാ
Далее
Foot movements in driving/Driving tips part-381
12:23
Просмотров 260 тыс.