ഞാൻ കാത്തിരുന്ന വീഡിയോ 🙏🙏 കൃഷ്ണ നെ വിളക്ക് കൊളുത്തി പ്രാർത്ഥിക്കാൻ ഉള്ള സാഹചര്യം, പൂജ റൂം 🙏🙏🙏🙏ഭർത്താവിന്റെ വീട്ടിൽ ഇല്ല. പുതിയ ഒരു വീട് ഉണ്ടാക്കി കൃഷ്ണനെ വിളക്ക് കൊളുത്തി നാമം ജപിക്കാൻ ഒരുപാട് ആഗ്രഹം ഉണ്ട് കൃഷ്ണാ 🙏🙏🙏 എത്രയും പെട്ടന്ന് ആ ആഗ്രഹം സഫലമാക്കി തരണേ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏
Sir kannane കുളിപ്പിക്കുന്നതും ചന്ദനം തോടീക്കുന്നതും നല്ലതല്ലേ സർ ഞാൻ അങ്ങനെ ഏന്നും ചെയ്യാറുണ്ട് നിവേദ്യവും വെക്കാറുണ്ട് അതും നല്ലതല്ലേ സർ ഒന്നു പറഞ്ഞു തരാമോ സർ