മനസ്സിൽ ഒരു ആഗ്രഹം വിചാരിച്ച് ഗുരുവായൂരപ്പന് ഈ വഴിപാട് നേരൂ... വിചാരിച്ച കാര്യം തീർച്ചയായും നടന്നിരിക്കും... Guruvayoor temple stories photos credits to respective owners
ഞാൻ ആഗ്രഹിച്ച കാര്യം നടത്തി തരും ,,, അതിന് ശേഷം ഞാനും എന്റെ അനി അണ്ണനും ഗുരുവായൂർ അമ്പലനടയിൽ ഭഗവാന്,നെയ്യ് വിളക്ക്, വനമാല, പാൽ പായസം ഇവ മൂന്നും ഞങ്ങൾ നടത്തി തരും,,,, എന്നെ രക്ഷിക്കണേ ഗുരുവായൂരപ്പാ,,,,, 🙏🙏🙏🙏🙏🙏🙏
ഗുരുവായൂരപ്പാ ഞാൻ എന്റെ കൂട്ടുകാരിക്ക് എന്റെ കയ്യിലുള്ളതെല്ലാം പണയം വെക്കാൻ കൊടുത്തു. ഉണ്ടായിരുന്ന പൈസയും കൊടുത്തു സഹായിച്ചു.പക്ഷെ ഇപ്പോ അത് തിരിച്ചു തരാൻ അവൾക് പറ്റുന്നില്ല. എന്റെ ഭഗവാനെ അവൾക്ക് അത്ഒരു മാസത്തിനുള്ളിൽ എടുത്ത് തരാൻ പറ്റണെ.. അല്ലെങ്കിൽ എന്റെ ജീവിതം തന്നെ ഇല്ലാതായിതീരും.... എന്നെ സഹായിക്കണേ ഭഗവാനെ
ഭഗവാനെ ഞാൻ ബാങ്കിൽ പണം അടച്ചു സഹായിച്ച വെക്തി എനിക്ക് ഇതുവരെയും തിരിച്ചു തന്നിട്ടില്ല ഞാൻ ഇപ്പോൾ കഷ്ടത അനുഭവിക്കുന്നു വീട് ജപ്തി ആകുന്നു എത്രയും പെട്ടെന്ന് ആ തുക കിട്ടി എന്റെ കടം വീടാൻ അനുഗ്രഹിക്കേണമേ 🙏🙏🙏
2013 ഇൽ BED കഴിഞ്ഞു.2022 ഇൽ KTET കിട്ടി.44 വയസ്സ് ആയി. ഇതുവരെ ജോലി കിട്ടിയില്ല.1 വർഷം വിട്ടുപണിക്ക് പോയി. ഇപ്പോൾ LAST CHANCE ആണ്. ഹിന്ദി ടീച്ചർ ആകുവാൻ പഠിക്കുന്നു. ഭഗവാനെ എന്നെ EXAM ഇൽ പാസ്സാക്കി തന്ന് ജോലി കിട്ടാൻ അനുഗ്രഹിക്കണേ.
കൃഷ്ണാ.. എന്റെ എല്ലാ കട ബാധ്യത യും 4ദിവസത്തിനുള്ളിൽ തീർക്കാൻ പറ്റണം. പണം കയ്യിൽ വന്നുചേരണം.സമാദാനം ഉള്ള കടം അധിക മില്ലാതെ ജീവിതം മുന്നോട്ട് പോകണം. മക്കളെ അനുഗ്രഹിക്കണേ ഭഗവാനെ
കണ്ണാ ഗുരുവായൂരപ്പാ കാത്തു രക്ഷിക്കണേ എന്റെ വിട് തിരിച്ചു മേടിക്കാൻ അനുഗ്രഹിക്കണേ എന്റെ മോൻ നന്നായി പഠിച്ച് എല്ലാ വിഷയത്തിനു o ഫുൾ മാർക്ക് കിട്ടാൻ മോനെ അനുഗ്രഹിക്കണേ ഈ ആഗ്രഹം നടത്തി തരണേ ഞാൻ വന്നു ഈ വഴിപാട് എല്ലാം നടത്തി കൊള്ളാം ഭഗവാനേ ഓം നമോ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ
എന്റെ കൃഷ്ണാ കാഞ്ഞിരം കേട്ടപ്പോൾ കാത്തു രക്ഷിക്കണേ എന്റെ മോന് നല്ലൊരു പെണ്ണ് കിട്ടണേ ഞാനീ അവധിക്ക് വരുമ്പോൾ അവന്റെ കല്യാണം നടക്കണമെന്ന് പറഞ്ഞ വഴിപാട് ചെയ്യാം ഗുരുവായൂരപ്പാ കാത്തുരക്ഷിക്കണേ അവിടുത്തേക്ക് അപേക്ഷിക്കാണ് എനിക്ക് എന്റെ കുഞ്ഞുങ്ങൾക്കും ആരുമില്ല ഭഗവാനെ നീ മാത്രമേയുള്ളൂ അവിടുന്ന് കരുണ കാണിക്കണം അവരുടെ ജീവിതം സ്വരൂപിച്ചു വയ്ക്കണമെന്ന് കാത്തുരക്ഷിക്കണേ ഗുരുവായൂരപ്പാ ആയുസ്സും ആരോഗ്യവും കൊടുക്കണം ഇപ്പോൾ ജോലിയുണ്ട് എന്നാലും ആ ജോലിയിൽ നിന്നും മെച്ചപ്പെട്ട ജോലി ഒരെണ്ണം കൊടുക്കണം മൂന്ന് പിള്ളേർക്കും ഞാൻ അമ്മയും അവരുടെ കൂടെ എല്ലാവരെയും കാത്തു രക്ഷിക്കണേ ഭഗവാനെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
എൻറെ ഗുരുവായൂരമ്പാടിക്കണ്ണാ എൻറെ പ്രാർത്ഥന സഫലമാക്കിത്തരണേ....അവിടുത്തോടുള്ള വിശ്വാസത്തിലാണ് ഞങ്ങൾ കഴിയുന്നത് കണ്ണാ. ആഗ്രഹസാഫല്യം തന്ന് ഞങ്ങൾ സന്തോഷത്തോടെ അങ്ങയെ വന്നു കാണുമെന്ന് ഉറപ്പാണ്.... ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണായ
ഭഗവാനെ കൃഷ്ണ എൻ്റെ മകന് ഒരു നല്ല ജോലികിട്ടാൻ അങ്ങയുടെ ദയാവായ്പക്കായി ഞാൻ മകനുമായി ഗുരുവായൂർ ക്ഷേത്ര ദർശനം നടത്താൻ എനിക്കു എത്തിച്ചേരാൻ അങ്ങയുടെ ദയവുണ്ടാകണെ
ഹരേ കൃഷ്ണ 🙏, കണ്ണാ എനിക്ക് എന്റെ സമയത്തിന് എത്താൻ പറ്റിയ ഒരു ജോലി കിട്ടണം. എന്റെ കടങ്ങൾ വീട്ടാൻ പറ്റിയ തരത്തിലുള്ള സാലറിയും കിട്ടണം. ഞാൻ ഗുരുവായൂർ വന്ന് ഈ വഴിപാടുകൾ ചെയ്തോളാം 🙏🙏🙏
എന്റെ ഗുരുവായൂരപ്പാ എൻെറ മനസ്സിൽ ഇപ്പോഴുളള ചിന്ത ഭർത്താവിന് വിദേശത്ത് ജോലി ശരിയായിട്ട് പോകേണമേ അതാണ് എനിക്ക് പ്റർതഥിക്കാനുളളത് എൻെറ ഗുരുവായൂരപ്പാ ശരിയാക്കി കൊടുക്കണേ
കണ്ണാ ഗുരുവായൂരപ്പാ എന്റെ മോനു നല്ല ഒരു തകിൽ വിദ്യാൻ ആകുന്നതിനു അനുഗ്രഹിക്കണേ 🙏🙏🙏എന്റെ കടങ്ങൾ വീട്ടാൻ ഒരു വഴി കാണിച്ചു തരണേ 🙏🙏🙏 എന്റെ ഭർത്താവിന് എത്രേം പെട്ടെന്ന് ഗൾഫിൽ നല്ല ജോലി ശെരിആക്കണേ 🙏🙏🙏🙏അങ്ങയുടെ നടയിൽ വന്നു വഴിപാട് നടത്തി പ്രദിക്ഷണം വെച്ചോളാം അനുഗ്രഹിക്കണേ ഭഗവാനെ 🙏🙏🙏🙏
എന്റെ കണ്ണാ ഞങ്ങളുടെ കട ബാധ്യതയും സാമ്പത്തിക ബുദ്ധിമുട്ടും പൂർണ്ണമായി അകറ്റിത്തരണേ അതു കൂടാതെ ഞങ്ങൾക്കു സ്വന്തമായി ഭവനo തന്നു അനുഗ്രഹിക്കണo കുഞ്ഞിനു വേണ്ടിയുള്ള ട്രീ മെന്റ് വിജയിച്ചു തരണം കുഞ്ഞു ജനിച്ചതിന് ശേഷം ഞാൻ കുഞ്ഞുമായി അവിടെ വന്നു വഴിപാട് നടത്തി കൊള്ളാം കണ്ണാ അനുഗ്രഹിക്കണo
എൻ്റെ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏. ഭഗവാനേ കാത്തു രക്ഷിക്കണേ 🙏🙏🙏 ഭഗവാനേ ഞങ്ങൾ (മാതാപിതാക്കൾ) ആഗ്രഹിക്കുന്ന രീതിയിൽ ഞങ്ങളുടെ മകളുടെ വിവാഹം നടത്തി തരണേ ഗുരുവായൂരപ്പാ🙏🙏🙏
Thank you so much for the information especially vyshakham ekadeshi Day tomorrow and will do as per you said .God Bless you 🙏 👏Bhagavane Narayana Guruvayaroorappa Saranam 🙏
എന്റെ മകന്റെ അസുഖം മാറ്റി തരണേ 3വഴിപാട് ഞാൻ ചെയ്തു രിക്കും ഞാൻ ഈ അടുത്ത് പോയി എല്ലാം വഴിപാട് ചെയ്തു വന്നതാണ് ഇനിയും ഞാൻ എന്റെ മകനെ കൊണ്ടു പോയി ചെത്തിരിക്കും കൃഷ്ണാ ഗുരുവായൂരപ്പാ കാത്തോളണേ എന്റെ മോനെ
എൻ്റെ പൊന്നു ഗുരുവായൂരപ്പാ കൃഷ്ണ ഞങ്ങളുടെ സ്ഥലത്തിൻ്റെ പോക്കുവരവ് ചെയ്ത് ഞങ്ങളുടെ പേരിൽ ആതി തരാനും അതിൻ്റെ കച്ചവടം എത്രയും വേഗം ചെയ്ത് കടബാധ്യത കൾ മാറ്റി തരണെ ഭഗവാനെ സുധി തിരുവാതിര റീന തിരുവാതിര