Тёмный

ഈ ദിക്ർ 489 വട്ടം ചൊല്ലിയാൽ ഒരാഴ്ചക്കുള്ളിൽ കാണാം അത്ഭുതം | Dua| Al Falah Media 

Al Falah Media
Подписаться 487 тыс.
Просмотров 520 тыс.
50% 1

ദീനിയായ അറിവ് ദിവസവും ലഭിക്കാനായി
താഴെ ലിങ്കിൽ ക്ലിക് ചെയ്ത്
സബ്സ്ക്രൈബ് ചെയ്യൂ ... / @alfalahmediachannel
About the Video;
ഏഴ് ദിവസത്തിനുള്ളിൽ ഫലം കാണുന്ന അത്ഭുത ദിക്ർ. വെള്ളിയാഴ്ച ദിവസം ഓതാൻ തുടങ്ങുക
#AlFalahMedia #SwalihMadaniPerla #IslamicSpeech #IslamicSpeechMalayalam

Опубликовано:

 

9 сен 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 663   
@swalih.m123salu8
@swalih.m123salu8 3 года назад
എൻ്റെ മകൻ നന്നായി പഠിക്കാൻ സൽസ്വഭാവിയാവാൻ അഞ്ച് നേരം നിസ്കരിക്കാൻ ദുആ ച്ചെയ്യണം
@optrhbmthvtl6460
@optrhbmthvtl6460 2 месяца назад
ദാമ്പത്യ ജീവിതം പ്രയാസത്തിലാണ്..... എനിക്ക് എന്റെ ഭർത്താവിന്റെ കൂടെ ഞങളുടെ മക്കളും ഒരുമിച്ചു സന്തോഷത്തിലും സമാദാനത്തിലുമുള്ള ജീവിതം ഉണ്ടാകുവാൻ എല്ലാരും ദുആയിൽ ഉൾപ്പെടുത്തണം 🤲🏻🤲🏻 ഇതിലെ എല്ലാരുടെയും മുറാദ് അള്ളാഹു ഹാസിലാക്കി തരട്ടെ 🤲🏻🤲🏻
@shajithasathick973
@shajithasathick973 2 года назад
സ്വാലിഹായ മക്കൾ ഉണ്ടാകുവാനും സിഹ്റിൻ്റെ ബുദ്ധിമുട്ട് മാറുവാൻ വേണ്ടിയും ഉസ്താദ് ദുആ ചെയ്യണം 🤲
@anzumaloozz
@anzumaloozz 3 года назад
ഉസ്താദേ എന്റെ ഇക്കാടെ പെണ്ണുങ്ങളോട് ഉള്ള അടുപ്പം നിർത്തി എന്നെ സ്നേഹിക്കാനും നോക്കാനും ദുആ ചെയ്യണേ😔😔😔
@thesleenafathimamanzil574
@thesleenafathimamanzil574 3 года назад
എന്റെ പ്രാർത്ഥന ഇത് തന്നെയാ
@ajmilaharis9884
@ajmilaharis9884 3 года назад
Enikkum
@noufalk4377
@noufalk4377 3 года назад
Insha allah
@firose181
@firose181 3 года назад
സൂറത്ത് ള്ളുഹാ എല്ലാ നിസ്കാര ശേഷം 7തവണ ഓതുക പിന്നെ ഒരു ഗ്ലാസ് വെള്ളത്തിൽ ഓതി കുടിപ്പിക്കുക ഇക്ക അറിയാതെ കുടിക്കുന്ന വെള്ളത്തിൽ ഓതി ഊതി കൊടുക്കുക പിന്നെ ദുഹാ ചെയ്യുക മാറ്റം ഉണ്ടാകും നിങ്ങളെ സ്നേഹിക്കാൻ തുടങ്ങും നിങ്ങളെ ഭർത്താവ് 🤲
@thesleenafathimamanzil574
@thesleenafathimamanzil574 3 года назад
@@firose181 നിങ്ങൾ പറഞ്ഞത് പോലെ വെള്ളം മന്ത്രിച്ചു കൊടുക്കുന്നുണ്ട്
@basheernemmara6226
@basheernemmara6226 2 года назад
ഉസ്താദേ 15 ലക്ഷത്തോളം കടമുണ്ട് അതു വീടികിട്ടാൻ ദുആ ചെയ്യണം എത്ര ആലോചനകൾ വന്നിട്ടും കല്യാണം ശെരിയാവുന്നില്ല അതിനു വേണ്ടിയും ദുആ ചെയ്യണം മറ്റുള്ളവരെയും ദുആയിൽ ഉൾപ്പെടുത്തണം
@fathimafarhath.m6692
@fathimafarhath.m6692 2 года назад
Swalihaaya enaye kittatty🤲🤲🤲
@shaniff9683
@shaniff9683 3 года назад
നല്ല ജോലിയും സ്വന്തമായി ഒരു വീട് എടുക്കാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം
@saudhasaleemsaudhabi1103
@saudhasaleemsaudhabi1103 3 года назад
Alhamdhulillah നല്ല ഒരു അറിവ് പറഞ്ഞു തന്ന ഉസ്താദിന് ആരോഗ്യവും ആഫിയത്തും നൽകണേ allaha
@zakiyaperumal
@zakiyaperumal 3 года назад
امين يارب العالمين
@shazinshalu1010
@shazinshalu1010 3 года назад
Ameen
@nizamnijju3056
@nizamnijju3056 3 года назад
امين يارب العالمين
@nabeelkpn7152
@nabeelkpn7152 3 года назад
Aameen
@hibusvlogs6212
@hibusvlogs6212 3 года назад
Ameen
@vajidalikhan7572
@vajidalikhan7572 3 года назад
Hus nda കടം വീ്ടുവാനും ഒരു വീട് വക്കാനും ദുഹ ചെയ്യണം ഉസ്താദ
@shamilsham9689
@shamilsham9689 2 года назад
ഉസ്താദ് എന്റെ മകൾ ഗർഭിണിയാണ് സുഖപ്രസവത്തിനും സാലിഹായ കുട്ടിയാവനും ദുആ ചെയ്യണേ
@jasnahd5810
@jasnahd5810 2 года назад
എപ്പോഴും പലതരത്തിലുള്ള രോഗങ്ങൾ ആണ് ശിഫ ആക്കി തരാൻ ദുഹ ചെയ്യണം🤲😔
@sabeenasabeena4396
@sabeenasabeena4396 3 года назад
ഉസ്താദേ ഒരു ചെറിയ വീട് വേഗം പൂർത്തിയാവാൻ ദുആ ചെയ്യേണം ഉസ്താദേ
@hijbigrl5836
@hijbigrl5836 3 года назад
സപ്പോർട്ട് ചെയ്യുമോ....
@mumthazhider5179
@mumthazhider5179 3 года назад
@@hijbigrl5836 0
@fayis668
@fayis668 2 года назад
Oru veedudavan dua cheyyanee usthade
@muhammedjiyad7095
@muhammedjiyad7095 Год назад
@@hijbigrl5836 veer
@rajeenarazack1989
@rajeenarazack1989 2 года назад
ഉസ്താദേ ഒരുപാട് കടങ്ങളുണ്ട് അത് ദിക്‌റിന്റെ ബർകത് കൊണ്ട് വീടികിട്ടാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ ഉസ്താദിന്റെ ദുഹയിൽ ഉൾപെടുത്തണേ ഉസ്താദേ ഞാൻ ഇന്നുമുതൽ ചെല്ലിക്കോളാം ഉസ്താദേ
@sabirasabira1725
@sabirasabira1725 2 года назад
അസ്സലാമു അലൈകും എന്റെ മകൻ ഗൾഫിൽ വിസിറ്റിങ്ങ് വിസക്ക് പോയിട്ട് ഏഴ് മാസമായി ഹൈറായ ജോലി കിട്ടാൻ വേണ്ടി ഉസ്താദ് പ്രത്യേകം ദു ആ ചെയ്യണേ🤲🤲🤲🤲🤲🤲 വടക്കഞ്ചേരി
@sharfeenaayshahaazim2910
@sharfeenaayshahaazim2910 3 года назад
Usthathe ജീവിതം തന്നെ കൈ vittu പോകുകയാ ജീവിതം hayr ആകൻ dua ചെയ്യണം മക്കൾ ആയിട്ട് കുടുംബം ജീവിതം എല്ലാം പ്രശ്നം തീർന്നു ജീവിതം നല്ല രീതിയിൽ ആകൻ dua ചെയ്യണം 😭😭🕋🤲
@rasheedasaleem6984
@rasheedasaleem6984 2 года назад
🤲🤲
@adhilmubarack2410
@adhilmubarack2410 Год назад
ഇതൊന്ന് ചുരുക്കി പറയാമോ
@adhilmubarack2410
@adhilmubarack2410 Год назад
@@rasheedasaleem6984 .
@ziyadsaqafikdvnl4594
@ziyadsaqafikdvnl4594 3 года назад
ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ് നൽകണേ അള്ളാ
@hameedk3587
@hameedk3587 2 года назад
Ameen
@nejilazubair8892
@nejilazubair8892 2 года назад
എന്റെ മക്കളുടെ ദേഷ്യം മാറാൻ ദുഃആ ചെയ്യണം
@fathimarinsi2222
@fathimarinsi2222 2 года назад
Aameen ya rabbul alamin
@shifanashifa5815
@shifanashifa5815 3 года назад
ഒരേഒരു ഉദ്ദേശമേ ഉള് പടച്ചോനെ എന്നെപോലെ മക്കളില്ലാത്തവർക് എല്ലാം സ്വാലിഹായ മക്കളെ nalkanennu. എല്ലാരും ദുആ cheyyanam😰
@littleworldrifa7275
@littleworldrifa7275 3 года назад
Insha allah
@muhsinamuhsina9741
@muhsinamuhsina9741 3 года назад
Insha allah
@ashikshan5001
@ashikshan5001 3 года назад
Insh allah
@rasniasif6165
@rasniasif6165 3 года назад
Insha allah
@muhammedali5765
@muhammedali5765 2 года назад
Ameen
@febinafebi9039
@febinafebi9039 3 года назад
വീട് പണി നടന്ന് കൊണ്ടിരിക്കുന്നു ആങ്ങളമാരുടെ സഹായത്താലാണ് പണി നടക്കുന്നത് കടം കൂടാതെ പണി പൂർത്തിയാവാൻ ഉസ്താദ് പ്രാതൃകം ദുആ ചെയ്യണം
@rafnaskannur
@rafnaskannur 3 года назад
Ellam hair aavum
@rashidjusi2973
@rashidjusi2973 3 года назад
ചെറിയ oru വീട് anu ആഗ്രഹം എല്ലാവരും ദുഹാ ചെയ്യണേ എല്ലാവരുടെ solihaya ആഗ്രവും അള്ളാഹു നിറവേറ്റി തരട്ടെ ആമീൻ
@thorappangamer2409
@thorappangamer2409 3 года назад
Anikkumm athan aakraham
@safiyashajahan5569
@safiyashajahan5569 2 года назад
ആമീൻ യാ റബ്ബൽ ആലമീൻ ❤❤❤
@safashifa4217
@safashifa4217 2 года назад
Aameen
@rachugalaxy9454
@rachugalaxy9454 2 года назад
അള്ളാഹു എത്രയു പെട്ടെന്ന് നിങ്ങളുടെ ആഗ്രഹം നിറവേറ്റി തരട്ടെ
@adilafathima4689
@adilafathima4689 2 года назад
Aameen
@shemeenahussain6740
@shemeenahussain6740 3 года назад
ഞങ്ങള്ക്ക് ഒരുപാട് കടങ്ങൾ ഉണ്ട് അതു എളുപ്പം വീടാൻ ദുആ ചെയ്യണം ഉസ്താദ്
@shameerparakkot800
@shameerparakkot800 2 года назад
ഞാൻ ഞാൻ ഓതി എനിക്ക് അനുഭവം ഉണ്ടായിട്ടുണ്ട്
@samsheersamshi9490
@samsheersamshi9490 3 года назад
നമുക്ക് ഒരു വീട് അതാണ് ആഗ്രഹം ഉസ്താദ് ദുഹാ ചെയ്യണം
@subairkp4564
@subairkp4564 3 года назад
Ameen
@shamnashibil456
@shamnashibil456 3 года назад
ആമീൻ
@unkown411
@unkown411 3 года назад
Alhamdulillah
@jaseenajas7374
@jaseenajas7374 3 года назад
Ameen
@jubishamnas1460
@jubishamnas1460 3 года назад
Ameen ellam shariyakum enikumoru veedvenam
@suneeraph303
@suneeraph303 2 года назад
ഒരു വീട് എന്ന ആഗ്രഹം വേഗം പൂവാണിയൻ എല്ലാവരും ദുആ ചെയ്യുക
@quraanhadees4874
@quraanhadees4874 Год назад
Aameen
@sharfeenaayshahaazim2910
@sharfeenaayshahaazim2910 3 года назад
😭😭😭😭ആകെ വിഷമത്തിൽ ആണ് ഉസ്താദ് ആന്മാർത്ഥം ആയി dua ചെയ്യണം ഞൻ ഒത്താറുണ്ട് കണ്ട മുതൽ എല്ലാം പ്രശ്നം ഒക്കെ മാറി thabiyatha ജീവിതം ഖൈയർ aakanum. ഡിവോഴ്സ് വരെ ഇത്തിരിക്കുകയാ എല്ലാം പ്രശ്നം ഒക്കെ മാറി സുഗമായി ജീവിക്കാൻ dua ചെയ്യണം 😭😭😭🤲🕋ഞൻ ഓതുന്നത് രാവിലെ ലെ യാണ് കുഴപ്പം ഉണ്ടോ usthathe
@faisalmni9162
@faisalmni9162 3 года назад
സ്വാലിഹായ മക്കൾ ഉണ്ടാവാൻ ദുആ ചെയ്യണം. ഉസ്താതെ
@rajeenarajeena3196
@rajeenarajeena3196 2 года назад
അസ്സലാമുഅലൈക്കും ഉസ്താതേ എന്റെ രണ്ടുകാലിനും വേദന ആണ് ഓപ്പറേഷൻ വേണമെന്ന് പറഞ്ഞു എനിക്ക് വേണ്ടി ദുആ ചെയ്യണേ ഉസ്താദ് ഇത് ചെയ്യാതെ തന്നെ ഷിഫാ ആകാൻ എല്ലാവരും ദുആചെയ്യണേ
@rizafathima8583
@rizafathima8583 3 года назад
നല്ലരു വീട് ഉണ്ടാവാൻ ദുഹാ ചെയ്യണം
@rafeequekottoor4628
@rafeequekottoor4628 2 года назад
എത്രയും പെട്ടന്ന് ഒരു വീടുണ്ടവാൻ ഉസ്താദ്‌ ദുആചെയ്യണം 🤲🤲🤲🤲
@nafihaas3793
@nafihaas3793 3 года назад
ഞാനും എന്റെ കുടുംബവും പ്രശ്നങ്ങൾ ഒന്നും ഇള്ളതിരിക്കാൻ ദുആ ചെയ്യണം
@7510shan
@7510shan 3 года назад
ഉസ്താദേ, വല്ലാത്തൊരു പ്രയാസത്തിൽ ആണ്. ദുആയിൽ ഉൾപെടുത്തണെ
@rasheedrashi1571
@rasheedrashi1571 3 года назад
ഉസ്താദ് കല്ലിയാണം കഴിഞ്ഞിട്ട് 7വർഷം ആയി ഒരു കുഞ്ഞ് ഉണ്ടാകാൻ ദുഹാ ചെയ്യണേ
@rafeeqmishab6307
@rafeeqmishab6307 2 года назад
പടച്ചോൻ ഹൈർ നൽകട്ടെ
@gamingmachanff3258
@gamingmachanff3258 2 года назад
Aameen
@layyaemilthottara1243
@layyaemilthottara1243 3 года назад
ഞങ്ങൾ വീടുവക്കാൻ വേണ്ടി സ്ഥലം വാങ്ങാൻ കുറെ ആയി നടക്കുന്നു പക്ഷെ നടക്കുന്നില്ല ഉസ്താദ് ഒന്ന് ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണേ
@sm-rp6vx
@sm-rp6vx 2 года назад
ഒരു വീട് ആവാൻ എല്ലാവരും ദുആ ചെയ്യണേ 🤲🏻
@podimon3200
@podimon3200 3 года назад
അൽഹംദുലില്ലാഹ് ആമീൻ 🤲
@kareemmp6057
@kareemmp6057 3 года назад
ഉസ്താദേ ന്റെ ലൈഫ് ആകെ കുഴഞ്ഞിരിക്കാൻ ഉസ്താത് ദുആ ഇരക്കണം
@sulaikhasulu2730
@sulaikhasulu2730 3 года назад
Kadam veedan duha cheyyanam
@sabnafaizalsabnafaizal6636
@sabnafaizalsabnafaizal6636 2 года назад
ഞൻ ഇത് പോലെ ചെയ്തിട്ടുണ്ട് ഒരു കുഞ്ഞ് ഉണ്ടായി കാണാൻ വേണ്ടിയാണു ഓതിയത്.. ഈ മാസം തന്നെ ഗർഭിണിയാവാൻ കഴിയട്ടെ എനിക്ക് എല്ലാവരും ദുആയിൽ ഉൾപ്പെടുത്തണം
@ijilaibrahim3604
@ijilaibrahim3604 Год назад
Garbini aayo da
@shesisulfikar2814
@shesisulfikar2814 3 года назад
Surathul fathah 7 thavana. Athinu shesam ya fathaahu ya Allah 489 vattam
@hijbigrl5836
@hijbigrl5836 3 года назад
സപ്പോർട്ട് ചെയ്യുമോ....
@shabnabasheer9620
@shabnabasheer9620 3 года назад
@Shesi Sulfikar..thankyou
@jubairjubi7714
@jubairjubi7714 2 года назад
സ്ഥലം പെട്ടെന്ന് ready ആവാൻ ഉസ്താദ് ദുഹാ ചെയ്യണം
@shemishemeera1391
@shemishemeera1391 2 года назад
ഹലാലായ മുറാദു ഹാസിലാവാൻ ദുഹാ ചെയ്യണേ ഉസ്താതെ
@AssanVp
@AssanVp 6 месяцев назад
Veetilek vazhi kittan ellavarum duha cheyyanam
@jemsaneesjemsanees892
@jemsaneesjemsanees892 3 года назад
ഉദ്ദേശം സഫലമാക്കാൻ ദുആ ചെയ്യണം ഉസ്താദേ
@seenathkt9418
@seenathkt9418 2 года назад
Vivahamsariyavanduhachayuka
@jameelapt4218
@jameelapt4218 2 года назад
എലാലായ മുറാദ് ഹാസിലാവാൻ ദുആ ചെയ്യണേ ഉസ്താദേ
@ayishakri6218
@ayishakri6218 2 года назад
നല്ല ഒരു ജോലി കിട്ടാനും നല്ല ഒരു വിവാഹം വരാനും ദുഹാ ചെയ്യണേ കടങ്ങളും ഒരുപാടുണ്ട്
@salmasalu5772
@salmasalu5772 2 года назад
Allahuvintta kalppanakkal anusarrich jeevikkan ulla mansse undakkan dua cheyyany usthaad....eemaanoda jeevikkanum eemanoda marrikkanum vendiyoum dua cheyyany ......usthaad ith vaayikkunna allavarrum dua cheyyany.....
@shareefat7889
@shareefat7889 3 года назад
ഒരു വീട് ഉണ്ടാവാൻ ഉസ്താദ് ദുഹാ ചെയ്യണം 🤲
@SahadkpSahadkp-ec1hb
@SahadkpSahadkp-ec1hb 5 месяцев назад
ഉസ്താദേ എന്ത് അറിവ് ഉണ്ടേലും പറഞ്ഞു താ ഉസ്താദേ ഞാൻ ചെയ്യും inshaallah 🤲🤲🤲
@hamzariyazk249
@hamzariyazk249 3 года назад
എന്റെ മകൾ പ്രസവിച് കിടക്കുകയാ ണ്. അവളുടെ അമ്മായി ഉമ്മാക് ഒരു വെറു പും കൂടാതെ നോകാം ഉസ്താദ് ദുഹാ ചെയ ണം.
@shamseerkt5231
@shamseerkt5231 3 года назад
അസ്സലാമു അലൈക്കും ഉസ്താദേ ഞങ്ങൾക്ക് കുട്ടികൾ ഇല്ല 16 വർഷമായി കല്യാണം കഴിച്ചിട്ട് ഉസ്താദ് ദുആ ച്ചെയ്യണം അത് പോലെ ഞങ്ങൾക്ക് ഒരു വീട് വെക്കണം എന്ന് ആഗ്രഹം ഉണ്ട് അതിനു വേണ്ടിയും ച്ചെയ്യണേ ഉസ്താദേ
@fousifousi9096
@fousifousi9096 3 года назад
Dua cheyyu.allah kelkum
@raiskhanraiskhan704
@raiskhanraiskhan704 3 года назад
Oru veedu vakkan usthad dua cheyyanam
@shadhoos8319
@shadhoos8319 3 года назад
Usthad njangalkk vendi Dua cheyyanam njangalk Oru veedilla veedavan vendi usthad prathyekich Dua cheyyanam
@sinusana1040
@sinusana1040 2 года назад
കച്ചവടത്തിൽ ദർക്കത്ത് ഉണ്ടാവാൻ ഉസ്താദ് ദുഹ ച്ചിയണം
@faizaf4025
@faizaf4025 3 года назад
അസ്സലാമു അലൈകും ഉസ്താദ് എനിക് 35ലക്ഷം രൂപയുടെ കടം ഉണ്ട്‌ ദുആ ചോയ്യാനോയ് ഉസ്താദ്‌ കുടുംബം തകർന്നു
@hamzariyazk249
@hamzariyazk249 3 года назад
എനിക്കും എന്റെ മക്കൾ കും മനസ്സിൽ സമാധാനം ഉണ്ടാവാനുസ്താദ് ദുഹാ ചെയ ണം
@jaisalasharafudheen4228
@jaisalasharafudheen4228 3 года назад
Oru swalihaya kuttiyundavanum kadangal veedaanum duaa cheyanam usthade
@harifasahad5904
@harifasahad5904 2 года назад
വിവാഹം കഴിഞ്ഞു 6വർഷം ആയി ഒരു സാലിഹയാ കുട്ടി ഉണ്ടാവാൻ വേണ്ടി ദുഹാ ചെയ്യണേ
@badaruddinkb
@badaruddinkb 2 года назад
വിവാഹം കഴിഞ്ഞിട് വർഷങ്ങളായി സ്വാലിഹായ മക്കളുണ്ടാകാൻ ദുആ ചെയ്യണേ
@jamsheerp6163
@jamsheerp6163 3 года назад
ഇൻശാ അല്ലാഹ്
@saleenasakeer1853
@saleenasakeer1853 3 года назад
Insha Allah dua cheyyane valiya kadahilanan cholliyittariyakkm
@anushaanas1491
@anushaanas1491 3 года назад
Bharyakku ennodu sneham ella. Eppozhum dheshyathilanu perumaarunnathu. Kaaranam illaathe thallu undaakkum. Nalla khairaya kudumba jeevitham kittaan dua cheyyane
@sinankk3911
@sinankk3911 3 года назад
Assalamualaikkum. Usthade 10aam class aanu pareeksheel full a+kittan dua cheyyam
@shahidabeevi3496
@shahidabeevi3496 2 года назад
Nalla Oruv Veedu Seriyakuvan Duacheyanam
@jamsheerp6163
@jamsheerp6163 3 года назад
ആമീൻ..
@sportspets.byansil5387
@sportspets.byansil5387 3 года назад
M
@rafeequekottoor4628
@rafeequekottoor4628 2 года назад
എന്റെ മകൾ നന്നായി പഠിക്കാൻ ഉസ്താദ്‌ ദുആ ചെയ്യണം
@muhammedabaan5951
@muhammedabaan5951 2 года назад
Makkal nannavan Dua cheyyaney
@kammadu3095
@kammadu3095 2 года назад
Makkal niskkarikan duha cheyenam ustade🤲🤲🤲
@shap9912
@shap9912 3 года назад
Usthade salihaya barthavine kittan usthad dua cheyyane
@hamzariyazk249
@hamzariyazk249 3 года назад
എന്റെ മരുമകൻ അബൂ ദാ വിയിൽ ഒരു ചെക് തിൽ പെട്ടി രിക്കുന്നു. അവന്റെ പ്രശ്നം മാറാൻ ഉസ്താദ് ദുഹാ ചെയ ണം
@suharasuhara2019
@suharasuhara2019 3 года назад
Usthadhe orupad vishamangal und dhuaa cheyyannee.......
@salmansalman-ws1uu
@salmansalman-ws1uu 2 года назад
Udesham portheyavan duh chayanam😭😭😭😭😭😭😭😭😭😭😭😭😭😭😭🤲🏻
@muhammedirfan7303
@muhammedirfan7303 3 года назад
ഇന്ഷാ അല്ലാഹ്
@footballheart4797
@footballheart4797 3 года назад
ഉസ്താതെ എനിക്ക് 17 വയസ്സായി എനിക്ക് 4മാസമായി ശക്തിയേരിയ പിശാജ് ബാധ ഏറ്റിട്ട്(vasvas )ഇടെക്കിടെ ആത്‍മഹദ്യ ചെയ്യാൻ അത് പ്രേരിപ്പിക്കുന്നു 😭😭. എല്ലാവരും ദുഃആ ചെയ്യണം
@AbdulAzeez-xb6vc
@AbdulAzeez-xb6vc 3 года назад
Insha allah Ith mattavunnathe ullu. Inshah Allah ellam shariyakum
@finu716
@finu716 3 года назад
Enikkum😣
@muhammedabdul3001
@muhammedabdul3001 3 года назад
Ayathul Kursi oathiya shesham kayil oothi mugham thadavuka.ella pishaj pokum
@thejourney2569
@thejourney2569 3 года назад
Enikkum ee anubhavam und oral Sihir cheythathanu.. Kurekalamayi anubhavikkunnu avarude shalyam, bathilakkumpol avar veendum veendumayi cheyyunnu.
@mujeebindianoor
@mujeebindianoor 3 года назад
Ruqiya chikilsa cheydal madhi njan happy
@haleemapt106
@haleemapt106 2 месяца назад
ആമീൻ ആമീൻ
@sulaimancheerangan5249
@sulaimancheerangan5249 2 года назад
ഞങ്ങളെ കടം വീടാൻ ഉസ്താത് ദുആ ചെയ്യണേ
@vpguppyfarm7068
@vpguppyfarm7068 3 года назад
Ithilulla usthad adakkam ellavarum enikky vendi dua cheyyane vivaaham kazhinjittu 9 year ayyiii ithuvare makkalayittilla swalihaaya makkale kittaan dua cheyyane next month iui paranjittund ath illathe ee month positive results kittan dua cheyyane
@hashifshani2991
@hashifshani2991 2 года назад
Hi
@hashifshani2991
@hashifshani2991 2 года назад
Insha allah tention adikanda daily surath maryam ഓതുക
@ijilaibrahim3604
@ijilaibrahim3604 Год назад
Prgnt ayo
@hijaanjamal3731
@hijaanjamal3731 3 года назад
Insha Allah
@fathimabeevi6116
@fathimabeevi6116 3 года назад
Masha Allah Alhamdulilla
@anuanshif5206
@anuanshif5206 2 года назад
Ry
@shahinaanif2113
@shahinaanif2113 3 года назад
Masha Allah
@zakiyaperumal
@zakiyaperumal 3 года назад
جزاك الله خيرا
@faru.farhan5191
@faru.farhan5191 2 года назад
Usthathe barthavinte dhusheelam maran dhuha cheyyane
@aymanSarwa
@aymanSarwa 3 года назад
ആമീൻ 🤲
@ramlasoth8966
@ramlasoth8966 3 года назад
Inshaallah
@anwersafu915
@anwersafu915 2 года назад
Allahu anugrahikkatte🤲
@faslamuhammed9205
@faslamuhammed9205 2 года назад
ഒരു സ്വാലിഹത്തായ കുട്ടിയെ കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ
@fathimasuhra721
@fathimasuhra721 3 года назад
Alhamdhulillah orupad prayasatthila...
@haneesrahmanhaneesrahman3064
@haneesrahmanhaneesrahman3064 3 года назад
അള്ളാഹു പ്രയാസം മാറ്റി തരട്ടെ
@fathimasuhra721
@fathimasuhra721 3 года назад
@@haneesrahmanhaneesrahman3064 ആമീൻ
@murshidasheri4669
@murshidasheri4669 2 года назад
എന്റെ ഭർത്താവിന്ന് ഒരു ജോലി കിട്ടാൻ ഉസ്താത് ദുഹാ ചെയ്യണം
@ismailfalili9548
@ismailfalili9548 3 года назад
ما شا ءالله مبروك مبروك مبروك
@farzin238
@farzin238 Год назад
വീട് പണി തീരാൻ മക്കൾ പഠിച്ചത് മറക്കാതെ നില്കാൻ മക്കൾ സ്വാലിഹയാ മക്കൾ ആക്കാൻ ഭർത്താവിന്റെ ജോലിയിൽ ബർകത് ഉണ്ടാക്കാൻ dua ചെയ്യണം
@zaibuummer9038
@zaibuummer9038 3 года назад
Inshaalla👍
@okOk-qq3el
@okOk-qq3el 3 года назад
Ella prayasangalum neebgaan vedi usthad dua cheyyam
@samseenaanwaram6670
@samseenaanwaram6670 3 года назад
Masha Allaha
@rifafathima_1952
@rifafathima_1952 3 года назад
Insha allah.aameen
@gafoorgafoor8542
@gafoorgafoor8542 3 года назад
ഉസ്താദേ ദുആ ചെയ്യണേ
@aayishapp5989
@aayishapp5989 2 года назад
Veed pani poorthiyaakkaanum dharidhram maranm kadam veeduvaanum duaa cheyyanam😭 swalihathaaya makkalaavaan dua cheyyanam asoooyaayil ninnum kanneril ninnum rakshapedaan dua cheyyanam
@pathusworld7944
@pathusworld7944 2 года назад
മരിച്ചുപോയ എന്റെ മോൾക്ക് ഭർത്താവിനു വേണ്ടി പ്രത്യേകം ദുആ ചെയ്യണേ
@mujeebkummali1108
@mujeebkummali1108 3 года назад
ഉസ്താദേ ദുഃആ ചെയ്യണേ
@user-ms5qk1ur8y
@user-ms5qk1ur8y 6 месяцев назад
ഉസ്തിദെഎൻറെകടംതിരാനൂംഭർതാവിനുംമകൽകുംനലജെലികിടാനു..ദുആചെയണെ
@smvlogs6012
@smvlogs6012 3 года назад
സ്വാലിഹായ സാന്താന ഉണ്ടാവാൻ ദുഹാ ചെയ്യാണം
@ffaris5289
@ffaris5289 3 года назад
Njangale kudumbathile binnippukal maranum njangalk hairaya veedundakanum dua cheyyane .. valare visamathilan usthade
@kadeejakt9894
@kadeejakt9894 3 года назад
Masha Allah. Masha Allah ya mabrook ya Allah .ya mabrook
@afsalafzi8632
@afsalafzi8632 3 года назад
Insha allah👍
@user-yb1ig1mf9r
@user-yb1ig1mf9r 3 года назад
ഉസ്താദ് കാടം ഉണ്ട് ഒന്ന് പ്രാർത്ഥിക്കണം
@fasalp4800
@fasalp4800 3 года назад
Mashallah,. Alhamdulillah
@sajeervp7061
@sajeervp7061 3 года назад
Aameen aameen 🤲🤲🤲
Далее
НАМ ВРАЛИ О ПИРАТАХ
52:52
Просмотров 2,4 млн
ЛУЧШИЙ ПОДАРОК  @mozabrick #shorts
00:40
Просмотров 922 тыс.
НАМ ВРАЛИ О ПИРАТАХ
52:52
Просмотров 2,4 млн