Тёмный

ഈ ദൈവത്തിന്റെ വിശേഷങ്ങൾ കേട്ടാൽ നിങ്ങൾ ഞെട്ടും,, കുണുവാവ ചെറിയ പുലിയല്ല | Aback Media 

Aback Media
Подписаться 33 тыс.
Просмотров 131 тыс.
50% 1

ഇവർക്കെന്താ വട്ടാണോ?? കിളി പോയ അവതാരകർ... ഇവിടെ എത്തിയാൽ നിങ്ങൾ ഏതോ ഒരു സൂക്ഷ്മ ലോകേത്തെത്തും തീർച്ച..
#kunuvava #rohithsrohith #abackmedia #malayalam #fun #entertainment #interview #nagasrinandri #devi

Развлечения

Опубликовано:

 

27 фев 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 394   
@shylushylaja4863
@shylushylaja4863 3 месяца назад
പോയ ടീം അവരെ കളിയാക്കാൻ ആണ് ചെന്നത് എന്ന് ആ പാവം അറിയുന്നില്ല
@balamuralisukumaran1434
@balamuralisukumaran1434 3 месяца назад
Useless interview
@bindhurpradeep8432
@bindhurpradeep8432 3 месяца назад
അവർ ഒരു വ്യത്യസ്തയായ സ്ത്രീ .എന്തിനാണ് ഇൻ്റർവ്യൂ എന്ന പേരിൽ പോയി അവരെ പരിഹസിക്കുന്നത്? നിങ്ങൾ സ്വയം ചെറുതാകുകയാണ്
@RaeesghaniKeedakkaatt-jl5xn
@RaeesghaniKeedakkaatt-jl5xn 3 месяца назад
എന്തിനാണ് സ്വയം ഇങ്ങനെ പരിഹാസ കഥാപാത്രം ആയത്?? Attention seeking only
@Krish-tk6km
@Krish-tk6km 3 месяца назад
ഏതായാലും അവതാരികക്ക് നല്ല മറുപടി കൊടുത്തു
@shijimolu9340
@shijimolu9340 3 месяца назад
കൊറേ ആളുകൾ പോയി പണമുണ്ടാക്കി അവരെ വെച്ച് ഒരാളെഗിലും പരാജോ അവർക്ക് ഒരു വഴിയില്ല നടക്കാൻ ഒരു ഓട്ടോ പോകുന്ന വഴി പോലും ഇല്ല ഒരാളെഗിലും അവരുട അവസ്ഥ കണ്ട് അതിനു വേണ്ട കാര്യം ചായിതോ അവർ നിങ്ങളെ ഒന്നും ബുദ്ധിമുട്ടിക്കാൻ നിങ്ങളുടെടുത്തു വരുന്നില്ലലോ നിങ്ങളല്ലേ അവരുടെ അടുത്ത് പോണേ ശരിക്കും നിങ്ങക്കണേ വിവരമില്ലാത്തത് അവർ ആരുടേം അടുത്ത് വരുന്നില്ല എല്ലാരും പോയി പക്ഷെ അവർക്കൊരു ഗുണോം ഇല്ല നിങ്ങൾ അവരെ വെച്ച് ക്യാഷ് ഉണ്ടാക്കി
@njanshoonyathayakunnu.ment2416
@njanshoonyathayakunnu.ment2416 3 месяца назад
ഒരു ചാനൽ ഉണ്ടാക്കിയിട്ട് നിങ്ങൾ നേരിട്ട് വന്ന് ഇടപെടു ലോകം കാണട്ടെ കേൾക്കട്ടെ നിങ്ങളിലെ നന്മ ,മനുഷ്യത്വം .ഉണരു ഉണർന്നു പ്രവർത്തിക്കു
@njanshoonyathayakunnu.ment2416
@njanshoonyathayakunnu.ment2416 3 месяца назад
❤❤❤
@lailag120
@lailag120 3 месяца назад
നാഗ തകർത്തു. ഉരുളക്ക് ഉപ്പേരി വച്ച് അവതരക്ക്‌ക്ക് കൊടുത്തു. മെൻ്റലിസ്റ്റ് nagasyranthry.
@NINU..SHAIJU695
@NINU..SHAIJU695 3 месяца назад
എനിക്ക് ഈ ചേച്ചീനെ ഇഷ്ടമാ comedy ആണ് 😂😂🎉
@shanijaffer9332
@shanijaffer9332 3 месяца назад
😂... എനിക്കും
@user-bl9bj7st3h
@user-bl9bj7st3h 3 месяца назад
Enikum ishtanu
@user-kk4rz4wd1r
@user-kk4rz4wd1r 2 месяца назад
ശെരി ക്കു ഇവർ പറയുന്ന ത് വളരെ ശെരി യാണ് ഈ വന്ന പെൺകുട്ടിക്ക് ഒട്ടും വിവരം ഇല്ല നാഗ സിറാന്ദ്രി ക്കാണ് കൂടുതൽ അറിവ് ഭൂമി ഉരുണ്ടതാ എന്നു പറഞ്ഞു പറഞ്ഞപോൾ വട്ട് എന്നു ജനം വിധി എഴുതി ഇപ്പോഴോ? എല്ലാവരും ദേവി യു ദേവൻ ഒക്കെ യാണ് പക്ഷെ തി രിച്ചറിവ് ഇല്ലാത്തവൻ കാട്ടാളാൻ സാത്താൻ ഇവ ആകുവാനുസാധിക്കു ശില്പ കാള് ഇത്തിരി അറിവ് ഉള്ള കുട്ടി യെ കൊണ്ട് വരാമായിരുന്നു 😢
@vanajakumari7016
@vanajakumari7016 4 месяца назад
നാഗയെ എനിക്കിഷ്ടമാണ്..കാപട്യം ഇല്ലാത്ത സംസാരം.. 🥰🥰
@aviatorcrew389
@aviatorcrew389 17 дней назад
ഇവര് എല്ലാരോടും പണം വാങ്ങി പണിക്ക് പോവാതെ തിന്നു ജീവിക്കുന്നു
@viluvnkannur8962
@viluvnkannur8962 2 месяца назад
നാഗയെ കുറിച്ച് എനിക്ക് ഒന്നുമറിയില്ലെങ്കിലും, നാഗയുടെ തുറന്ന സംസാരം ഇഷ്ട്ടപ്പെട്ടു. സ്വന്തം ജീവിതം തമാശയോടെ കാണുന്ന, എന്നാൽ അറിവ് കൊണ്ട് സമ്പന്നത പുലർത്തുന്ന ഒറ്റപ്പെട്ടു പോയ പാവം ഒരു പെൺ കുട്ടി., കുണു വാവ. അവർക്കും ജീവിതത്തിൽ അനുഭവം കൊണ്ട് ഒരുപാട് പറയാനുണ്ടാകും. പറയിപ്പിച്ചു പറയിപ്പിച്ചു അതിനെ ആരും ഭ്രാന്ത് പിടിപ്പിക്കാതിരുന്നാൽ മതി
@balanp5037
@balanp5037 3 месяца назад
ഒന്ന് പരിഹസിക്കാൻ പോയതാണ് പക്ഷെ ഇത്രയും പ്രതീക്ഷിച്ചിട്ടില്ലായിരുന്നു
@njanshoonyathayakunnu2161
@njanshoonyathayakunnu2161 3 месяца назад
അവർ പരിഹസിച്ചതായി തോന്നിയില്ല .
@jesskmon7169
@jesskmon7169 4 месяца назад
നാഗ ഒരു നല്ല സ്ത്രീയാണ്. ഒപ്പം പ്രപഞ്ചസത്യത്തെ അറിഞ്ഞു. പക്ഷേ ആത്മീയത നിഷ്കളങ്കമാണ്..സ്വയം ആഗ്രഹക്കുന്നതാണ് ജീവിതം She is so great. ദൈവത്തിനു ആരെയും നിയന്ത്രിക്കാൻ കഴിയില്ല. നാഗ യഥാർത്ഥ ഗുരുവാണ്.❤ നമിക്കുന്നു.
@drayingcley4719
@drayingcley4719 3 месяца назад
❤❤❤
@suniljoseph5888
@suniljoseph5888 3 месяца назад
Single women, swaym mandi aakunaval, deviku vayasayi, muthuki ennu vilikenda avastha😅😂
@Nived2020-kd9ug
@Nived2020-kd9ug 3 месяца назад
ഇനി എല്ലാരും പറഞ്ഞു ദൈവമാക്കാതിരുന്നാ മതി
@ManojkumarEyyanath-nh3vz
@ManojkumarEyyanath-nh3vz 4 месяца назад
അവർ നിങ്ങളെ തേടിവന്നില്ല നിങ്ങൾ അവരെ തേടിചെല്ലുന്നു അതാണ് അതാണ് അവരുട വിജയം 😂😂
@user-cg6pn1eh3p
@user-cg6pn1eh3p 4 месяца назад
Ath Avale lokam muzhuvan ariyikkaanalla, 😁 Manassilaayo saare. ..!
@user-iy6he6kh6y
@user-iy6he6kh6y 3 месяца назад
അത് അവളെ കളിയാക്കാൻ ആണെന്ന് അവൾക്ക് മനസ്സിലാവുന്നില്ല 😂
@appusvloger3870
@appusvloger3870 3 месяца назад
👍👍
@ladyagrovisionbynishasuresh
@ladyagrovisionbynishasuresh 3 месяца назад
നാഗ,,നിങ്ങൾ ലാസ്റ്റ് പറഞ്ഞത് കറക്റ്റ്, ദേഹവും ദേഹിയും ഒന്നാണ് ❤
@user-qi4fw7cm8j
@user-qi4fw7cm8j 4 месяца назад
നിങ്ങൾ ചാനലുകാർ കളിയാക്കാൻ വേണ്ടി യാണ് അവിടെ പൊയി വീഡിയോ ചെയ്യുന്നത് എങ്കിലും നാഗക് ഇതൊരു അനുഗ്രഹം തന്നെ ആണ് 😜😍😍
@njanshoonyathayakunnu.ment2416
@njanshoonyathayakunnu.ment2416 3 месяца назад
അത് നിങ്ങളുടെ മാത്രം കണ്ടെത്തൽ .എല്ലാവരും അങ്ങനെ എത്തപ്പെടുന്നവരല്ല ശരിക്കും നിങ്ങൾ സ്വയം കളിയാക്കപെടുന്നു
@rose_14385
@rose_14385 3 месяца назад
അവരെ വച്ച് ഇവർ പണം ഉണ്ടാക്കുന്നു . ഒരാളുടെ ഇഷ്ടം ആണ് എങ്ങനെ ജീവിക്കണം എന്നത്
@bindusivadas6640
@bindusivadas6640 3 месяца назад
അവർക്കു പല അറിവുമുണ്ട്. അതു മനസിലാക്കാൻ ചെന്നവർക്ക് കഴിവില്ല 😄😄😄
@njanshoonyathayakunnu2161
@njanshoonyathayakunnu2161 3 месяца назад
വളരെ ശരി
@sleepingbear11
@sleepingbear11 3 месяца назад
Athanne 👍 chennavarkku kazhivilla 😊
@sleepingbear11
@sleepingbear11 3 месяца назад
Athanne 👍 chennavarkku kazhivilla 😊
@user-cg6pn1eh3p
@user-cg6pn1eh3p 3 месяца назад
Nga'l mentally challenged aanenn ellaarem ariyikkano..!? 🤔🤔
@user-cg6pn1eh3p
@user-cg6pn1eh3p 3 месяца назад
Nga'l mentally challenged aanenn ellaarem ariyikkano..!? 🤔🤔
@Blackcats007
@Blackcats007 3 месяца назад
കൊള്ളാം തത്വമസി സൂപ്പർ നീയും ഞാനും നിങ്ങളും എല്ലാം ദൈവം തന്നെ ശ്രീനാരയണഗുരു കണ്ണാടി പ്രതിക്ഷ്ടിച്ചു അന്നിട്ടും നമ്മൾ നമ്മുടെ ഉള്ളിൽ ഉള്ള ദൈവത്തെ തിരിച്ച് അറിയുന്നില്ല. എന്തിനാണ് അവരെ കളിയാക്കുന്നത്. അതിൻ്റെ വഴിക്ക് വിടുക
@Soumya-ws7xj
@Soumya-ws7xj 3 месяца назад
എനിക് ഇവരെ ഇഷ്ടം ആണ്
@PainkilliPrabha-sd5tj
@PainkilliPrabha-sd5tj 3 месяца назад
അവരുപറയാൻ സമ്മതിക്കു.,. നോവുന്ന ഒരു സത്യം അവരുലുണ്ട് 😢😢😢
@ladyagrovisionbynishasuresh
@ladyagrovisionbynishasuresh 3 месяца назад
ഇവർ ഒരു സാധാരണ സ്ത്രീ,,, എന്ത് അമാനുഷികതാ,,,,, അവരെ കോമാളി ആക്കുന്ന കുറെ പേര്.... അവരെ അവരുടെ വഴിക്കു വിടുന്നതല്ലേ ശെരി.... പാവം
@user-es8fe8vj6w
@user-es8fe8vj6w 3 месяца назад
അവർ അവരുടെ സന്തോഷത്തിൽ ജീവിക്കട്ടെ. അവർ ആരെയും ഉപദ്രവിക്കുന്നില്ലല്ലോ. പാവം...
@manoharankk3467
@manoharankk3467 4 месяца назад
വിരസതയിൽ നിന്നുമുള്ള മോചമാണ് പുതുമയെ തേടിയുള്ള നമ്മുടെയൊക്കെ യാത്ര, "സൈരന്ദ്രി" എന്നുള്ളത് നിങ്ങളെ സംബന്ധിച്ച് ഒരു പുതുമയാണ്, അതുകൊണ്ടാണല്ലോ അവരെ തേടിയുള്ള നിങ്ങളുടെ യാത്ര, അപ്പോഴും അവർ അവർ മാത്രമാണ്, അവരിൽ നിങ്ങൾ തീർക്കുന്ന ആരോപണമാണ് നിങ്ങളുടെ മനസമാധാനമെങ്കിൽ അതിൽ നിങ്ങൾ സ്വയം സുഖത്തെ കണ്ടെത്തുക, എന്നാൽ അവരെ വെറുതെ വിടുക, കാരണം നിങ്ങൾ കണ്ടെത്തിയ സുഖത്തിനപ്പുറം ഒരു പക്ഷെ അവരെ സംബന്ധിച്ച് മറ്റൊരു സുഖമുണ്ടാകാം....,
@user-iy6he6kh6y
@user-iy6he6kh6y 3 месяца назад
ഇത് അത്പോലെ വേറൊരു പ്രാന്ത് 😂
@manoharankk3467
@manoharankk3467 3 месяца назад
@@user-iy6he6kh6y നിങ്ങളും ഒരു പ്രാന്തനാണ് എന്നുള്ളത് നിങ്ങൾ അറിയുന്നില്ല, നിങ്ങളെ അറിയുന്ന പ്രാന്തൻ മറ്റൊരു പിരിന്തനാണ്, പിരാന്തന്മാർ കൂടി ചേർന്നതാണ് ഈ ലോകം....,
@vishnupriyag6093
@vishnupriyag6093 3 месяца назад
No its not abnormal just think
@annammavarghese7745
@annammavarghese7745 3 месяца назад
ഇവർക്ക് അറിവ് കൂടിപ്പോയിട്ട് ഏതോ വിഭ്രാന്തിയിലായതാണെന്ന് തോന്നുന്നു.
@thanvi3668
@thanvi3668 Месяц назад
​@@user-iy6he6kh6yവിവരം ഉള്ളത് പ്രാന്ത് ആണോ
@rajus-yj5dq
@rajus-yj5dq 3 месяца назад
ആ പാവം ജീവിച്ചു പോക്കൊട്ടെ . എല്ലാ യൂട്യൂബ കാരും അവര കളിയാക്കാൻ അങ്ങോട്ട് ചെല്ലും
@indian6346
@indian6346 3 месяца назад
ഒരാളേ കളിയാക്കാൻ വേണ്ടി പോകരുത്. നിങ്ങൾ പോകുന്നത് അവരേ വച്ച് പണമുണ്ടാക്കാനല്ലേ..
@suneera2548
@suneera2548 3 месяца назад
അവധാരിക വളരെ ബോറാണ്,,, എന്തോ വലിയ സംഭവം ആണെന്നാ വിചാരം
@Lekshmilekz
@Lekshmilekz 3 месяца назад
Exactly
@jeevannarayanan1448
@jeevannarayanan1448 3 месяца назад
It's "avathaaraka"
@shijis8257
@shijis8257 3 месяца назад
😂സത്യം ആണ്
@lalthazhemuriyil
@lalthazhemuriyil 3 месяца назад
അവതാരിക
@jeevannarayanan1448
@jeevannarayanan1448 3 месяца назад
@@lalthazhemuriyil avatharakan--male , avatharaka--female , avatharika--lpreface
@b9page
@b9page 3 месяца назад
ഇങ്ങനെയുള്ള സംഭവം കാണിച്ചു തന്നതിന് നന്ദി
@santhigopan9596
@santhigopan9596 3 месяца назад
നാഗെ ഇനി വരുന്നവരെ വേണ്ടത് കൊടുത്ത് വിട് പിന്നെ വരില്ല ആരും😂
@sindhu3728
@sindhu3728 3 месяца назад
എന്തിനാണ് അവരെ വെറുതെ ദേവീ എന്ന് വിളിച്ച് കളിയാക്കുന്നത് ഇവർ കാട്ടിലൊന്നുവല്ല താമസം മെയിൻ റോഡിൽ നിന്നും 100 മീറ്റർ അകത്തേ ക്കേയുള്ളു പിന്നെ എന്തിനാണ് ഹൊറർ സിനിമയുടെ രീതിയിൽ ട്യൂൺ ഇടുന്നത് ഇവർ ഒരു നിഷ് കളങ്കയാണ്❤
@Kuttapan791
@Kuttapan791 10 дней назад
Ningalkj ivare ariyo personaly
@dheerajdivakar
@dheerajdivakar 4 месяца назад
നാഗയ്ക്ക് പറഞ്ഞ് പ്രതിഫലിപ്പിക്കാൻ അറിയില്ല പക്ഷേ അവർ പറയുന്നത് ചിലത് ഒക്കെ കറക്ടാണ്
@drayingcley4719
@drayingcley4719 3 месяца назад
നാഗ നന്നായി പറയുന്നുണ്ട് അത് മനസിലാക്കാൻ നീയെന്ന വിഡ്ഡിക്ക് കഴിയുന്നില്ല അതാണ് കൂടുതൽ ശരി
@user-iy6he6kh6y
@user-iy6he6kh6y 3 месяца назад
​@drayingcley4719 എന്ന് നാഗ അമ്മച്ചിയുടെ വേറൊരു ഐഡി യിൽ വന്ന നാഗ തള്ള 😂😂😂
@NandakumarJNair32
@NandakumarJNair32 3 месяца назад
അവൾക്ക് അവിടെ, ഒരു ശിഷ്യയുടെ ഒഴിവുണ്ട്. 😃
@ajikumarmsrailway
@ajikumarmsrailway 4 месяца назад
How innocent she is!! Leave her alone pls..
@NirmalaDevi-ds3ly
@NirmalaDevi-ds3ly 3 месяца назад
ഇവർക്ക് past ൽ എന്തോ ഒരു പ്രണയ നൈരാശ്യം ഉണ്ടായിരുന്നിരിക്കണം
@drayingcley4719
@drayingcley4719 3 месяца назад
വിഡ്ഡിത്തരം എഴുതി വെയ്ക്കാതെ പോടൊ
@drayingcley4719
@drayingcley4719 3 месяца назад
നൈരാശ്യം പോലും മൈ രാ ണ്
@user-ky1qg5em6p
@user-ky1qg5em6p 3 месяца назад
അതാവും വട്ട് മൂത്തത്
@appusvloger3870
@appusvloger3870 3 месяца назад
😂😂
@drayingcley4719
@drayingcley4719 3 месяца назад
നീയാണോ മരപാഴേ നാഗയ്ക്ക് പ്രണയനൈരാശ്യം ഉണ്ടാക്കിയത് .മേലാൽ ഊമ്പിത്തരം എഴുതി വയ്ക്കരുത്
@PremakumariPrema-jm9lc
@PremakumariPrema-jm9lc 3 месяца назад
ശരിക്കും നല്ല പ്രോഗ്രാം....എല്ലാവർക്കും അവരുടേതായ ഒരു നിലപാട് ഉണ്ട് അവരെ അവരുടെ വഴിക്കു വിട്..
@Ismathismazzzz
@Ismathismazzzz 3 месяца назад
കൃത്യനിഷ്ട്ട ഉള്ളത് ഇല്ല എന്നതാണ് എന്റെ കൃത്യനിഷ്ട്ട 🙄🙄🤣
@appusvloger3870
@appusvloger3870 3 месяца назад
🤣
@santoshpillai8689
@santoshpillai8689 3 месяца назад
Naga..❤💯💯
@user-iy6he6kh6y
@user-iy6he6kh6y 3 месяца назад
എന്നാ കെട്ടിക്കോ 😄
@sumaashok2216
@sumaashok2216 3 месяца назад
ആ നായ ചേച്ചി നിങ്ങൾ എത്ര സുന്ദരിയാണ് നിങ്ങൾ എത്ര കഴിവുള്ളവരാണ് എല്ലാ രീതിയിലും ശിൽപ്പ ചെയ്യുന്നു ഈ വരുന്നവരാരും വേണ്ട മുങ്ങളെ ഒന്ന് സഹായിക്കുന്നില്ലല്ലോ വരുന്നവരെല്ലാം അവർക്ക് വേണ്ടിയാ വരുന്നത് ചേച്ചിയെ ഒരു നല്ല നിറഞ്ഞ കലാകാരിയാണ് ഈ കലാകാരൻ വെള്ളിയോലകത്തിക്ക് അറിയപ്പെട്ട ഒരു കലാകാരിയായി തന്നെ വരണം ചേച്ചി നിങ്ങളെ എനിക്ക് ഒത്തിരി ഇഷ്ടമാണ് എല്ലാരും വന്ന് ചേച്ചിയെ പട ഒരുപാട് ഉയരത്തി വരട്ടെ സകല ഐശ്വര്യങ്ങളും ചേച്ചി ഉണ്ടാവട്ടെ
@drayingcley4719
@drayingcley4719 3 месяца назад
ശരി ❤❤❤
@ragimanoj2666
@ragimanoj2666 3 месяца назад
നാഗ എന്നല്ലെ🙄👀
@user-is4yn6uq7w
@user-is4yn6uq7w 3 месяца назад
നായ ചേച്ചിയോ 🥸
@Destination10
@Destination10 3 месяца назад
Premaluvil ee dialogue vannapo chirich oru vazhiyayi😂😂
@user-ln6rw5qw7r
@user-ln6rw5qw7r 3 месяца назад
Oo Ooo 11:12 9o
@poojashaji2229
@poojashaji2229 3 месяца назад
നാഗ ദേവി കഷ്ടപ്പെട്ട് u ട്യൂബിൽ ഒരിടം ഉണ്ടാക്കി അത് മുതലാക്കാൻ കുറച്ചു ചാനലുകാർ പാവം അവർ അവരുടെ ഇഷ്ടത്തിന് ജീവിക്കട്ടെ ❤️
@arunnair.d8606
@arunnair.d8606 3 месяца назад
Evar parajath ellam point....njan.. Ente aathmaavu...njan thanneyakunnu eeshwara chaithanyam...ee prapanchavum...ver thirikkan kazhyatha bandham....mazhathulli yum mazhayum thammil enthanu vyathyasam...ath manasilayavan swayam thiricharivu....avide jeevitham manoharamakunnu....avar angane manoharamayi jeevikkatte avide....mannullavarude kannukalaal alla naam kanendat nammude kannukal kond matram
@santhoshdas6013
@santhoshdas6013 3 месяца назад
എത്ര നന്നായി very good program
@indirak8897
@indirak8897 3 месяца назад
നിങ്ങള് എന്തിനാണ് അവരേ ശലൃഅം ചെയ്യുന്നത്,അവര്‍ക്ക് നല്ല ഒരു സ്ത്രീയാണ്,
@user-iy6he6kh6y
@user-iy6he6kh6y 3 месяца назад
ആണോ എന്നാൽ വീട്ടിൽ കൊണ്ടോയി രണ്ട് ദിവസം താമസിപ്പിക്ക്
@user-si6mx2qb9o
@user-si6mx2qb9o 3 месяца назад
Muthu kakka,,manushyare....
@anjalikrishna8080
@anjalikrishna8080 3 месяца назад
കൃത്യനിഷ്ഠ ഇല്ല്യ എന്നുള്ളതാണ് എന്റെ കൃത്യനിഷ്ഠ 😂😂😂
@mohamedameen7801
@mohamedameen7801 4 месяца назад
😂😂😂😂😂😂Super i enjoy it
@shanijaffer9332
@shanijaffer9332 3 месяца назад
Bigg ബോസ്സിൽ കൊണ്ടുവരണം
@JosephAbraham-eq6ud
@JosephAbraham-eq6ud 3 месяца назад
ഇങ്ങനെയുള്ള പരിപാടി ഉപേക്ഷിക്കണം..
@santoshpillai8689
@santoshpillai8689 3 месяца назад
Ningal avare thedichellunthorum avar vijayickunnu.athanu sathyam.
@girijarani3742
@girijarani3742 4 месяца назад
Soul.
@SajeevanKp-wh7mo
@SajeevanKp-wh7mo 3 месяца назад
അവരെ വെറുതെ വിടൂ അവരെ കളിയാക്കാനായി നിങ്ങളവിടെ പോകുന്നു അല്ലേ
@user-nk7qq8px4k
@user-nk7qq8px4k 3 месяца назад
Divya nee Collegil. Vachu.njangale nee oru padu Patic hitundu athu Pole nee everyokeyum collegil aa Pariparannu nadanna teachers nu oke eshtamulla diviya anu eniku eshtam
@hafsathnilambur1043
@hafsathnilambur1043 3 месяца назад
നാഗയെ എനിക്കിഷ്ടമാണ്
@sreekumar8669
@sreekumar8669 7 дней назад
Respectfully talking.
@jayakumardl8159
@jayakumardl8159 3 месяца назад
വ്യത്യ സ്തമായ മനസിലാക്കാൻ കഴിയാത്ത ഒരു ജന്മം നാഗ
@user-kg6th8rw5o
@user-kg6th8rw5o 12 часов назад
Aathmeeya gyanaprapthiyiloode maathame ethu manasilaakan saadhiku.nammude loka arivu kond ethine apagradhikaan poyaal athu shariyaya apaghadhanam aavilla.bhrandanennu thonnum.shariyaya dhyanathilum,upaasanayilum maathrame, ethu enthanenne thirichariyan sadhiku.
@rajesh.varahi
@rajesh.varahi 3 месяца назад
😁😁😁chechi adipoliyaa baygara comefy aa😂😂.
@manoharangirija5674
@manoharangirija5674 3 месяца назад
സിനിമ നടി ലെനയെ രണ്ടുപേരും കൂടി ഒന്ന് ഇതുപോലെ കളിയാക്കാൻ ചെല്ലാമോ
@suniljoseph5888
@suniljoseph5888 3 месяца назад
ENNA pinne nattile aarum ariyaan kaanilla😅😂
@Nietzsche777
@Nietzsche777 Месяц назад
ലെന സിലിബ്രിറ്റി ലെവൽ അല്ലെ. നാഗ യും ലെന യും പറയുന്നത് ഒന്നാണേലും 😅 ലെന ക്ക് കൊടുക്കുന്ന ബഹുമാനം നാഗ ക്ക് ഇവന്മാർ കൊടുക്കൂല
@vinisha_9611
@vinisha_9611 3 месяца назад
ചിത്രകാരി 😊👌🏻❤️❤️
@remaprem2178
@remaprem2178 3 месяца назад
You are really great
@ArunimaRaju-vu9jv
@ArunimaRaju-vu9jv 3 месяца назад
About girl and meanstruation paranjath poli aayto❤
@user-bq4pn9ku6x
@user-bq4pn9ku6x 3 месяца назад
I love her ❤
@KunjeliK-ut9cm
@KunjeliK-ut9cm 3 месяца назад
അതിൽ ലയിച്ചു വരുവായിരുന്നു അപ്പോഴേക്കും തീർന്നു ചിരിച്ചൊരു വഴിയായി
@drayingcley4719
@drayingcley4719 3 месяца назад
അത്ര ചിരിക്കാൻ എന്താ ഇതിലുള്ളത്
@bijisomarajan5518
@bijisomarajan5518 3 месяца назад
Power full ladie I love you mole
@shajishaji7851
@shajishaji7851 12 дней назад
കൃത്യനിഷ്ട എനിക്കില്ലാ അതാണൻ്റെ കൃത്യനിഷ്ട😂 തുടക്കം തന്നെ ആങ്കറുടെ കിളി പോയി ഉത്തരം കേട്ട്🤣🤣🤣
@valsammageorge9482
@valsammageorge9482 3 месяца назад
ദൈവങ്ങൾ ആവാൻ chaannels ന്റെ ഇത്തരം support, പരസ്യം അത്യാവശ്യം.മാനസിക വിഭ്രാന്തി തന്നെ.
@drayingcley4719
@drayingcley4719 3 месяца назад
മാനസിക വിഭ്രാന്തി നിൻ്റെ തള്ളയ്ക്ക് പിന്നെ നിനക്ക്
@user-iy6he6kh6y
@user-iy6he6kh6y 3 месяца назад
മുഴുത്ത പ്രാന്ത് 😂
@nm1079
@nm1079 4 месяца назад
Anchoring cheyyuna lady talking like criticizing naga. Very bad . I don't like her 🤢
@user-cg6pn1eh3p
@user-cg6pn1eh3p 4 месяца назад
She is not come for a anchoring , she was trying to find 'what about Naga'. (Naga is improvised her self or mentally not fit or ganja ganja...😁😁😁) Backsupportinaay avan koottathil koodiyathum athanna...! Ivala pnne kand samsarichal ariyaalo eatha vakuppenn..! They were both diplomatically behaving.. 😕😁 (anchors -)
@user-si6mx2qb9o
@user-si6mx2qb9o 3 месяца назад
Waya thuranal..perum theri...
@Flowers_world.....63
@Flowers_world.....63 3 месяца назад
🤯aayooo vattu kudiyooo😵‍💫😵‍💫
@sindhusharma4536
@sindhusharma4536 3 месяца назад
ശാസ്ത്രജ്ഞ ആവാത്തത് നമ്മുടെ നാടിന്റെ ഭാഗ്യം 😅😅😅
@user-uz8yv7hx8q
@user-uz8yv7hx8q 3 месяца назад
🤣
@shameersha5159
@shameersha5159 3 месяца назад
🤣🤣🤣🤣🤣🤣
@ArunimaRaju-vu9jv
@ArunimaRaju-vu9jv 3 месяца назад
Nice mind aane ❤
@bijibabu9229
@bijibabu9229 4 месяца назад
Ivar parayunnadu kureyokke sheriyanu.. she is innocent..
@user-iy6he6kh6y
@user-iy6he6kh6y 3 месяца назад
കഷ്ട്ടം 🙏
@Shynzzh
@Shynzzh 3 месяца назад
Enthayalum nalla snehathodeyulla samsaram
@Hobbyes152
@Hobbyes152 3 месяца назад
Super
@girijarani3742
@girijarani3742 4 месяца назад
Kalam.mind.yes.
@user-po6yw4wx8y
@user-po6yw4wx8y 3 месяца назад
ആ വട്ടിനെ കാണാനാണോ പോയി വരുമ്പോൾ ഇങ്ങനെ തന്നെ അരിക്കണേ 🤭🤭
@aninvisibleforceofcirculat5085
@aninvisibleforceofcirculat5085 4 месяца назад
when we are getting out from our 3rd dimension , things will be strange for common man
@user-cg6pn1eh3p
@user-cg6pn1eh3p 4 месяца назад
Lenayude vere version..! 😉
@Rhrhhrh-jg8ol
@Rhrhhrh-jg8ol 15 дней назад
Nalla samsaram🎉
@mercybabychen7377
@mercybabychen7377 4 месяца назад
അവരുടെ എത്രയോ വീഡിയോകൾ വന്നു. നിങ്ങൾക്കൊന്നും മറ്റു വിഷയങ്ങൾ ഇല്ലേ വിഡിയോ ചെയ്യാൻ? വിഷയ ദാരിദ്ര്യം ആണോ? കഷ്ടം.
@creator_of_happiness
@creator_of_happiness 3 месяца назад
Avar endhanu parayunnathennu enikku nannayi manasilayi😊
@jestalk4289
@jestalk4289 3 месяца назад
she is cool🙌.Hope she is healthy.
@666-_-_Hanz_
@666-_-_Hanz_ 4 месяца назад
Endayalum 2'm chammi😂 Part2 mukkandu athumkoodi edu.... 😂😂😂
@user-gf7uq1ms6p
@user-gf7uq1ms6p 3 месяца назад
Ado..akuttekku,,,oru,,hlepchyu
@shuttumanientertainments
@shuttumanientertainments 3 месяца назад
നാഗ sairanthry പറഞ്ഞത് സത്യം. കാരണം ഇതുപോലെ നടൻ വിനായകനും ഒരു കാര്യം പറഞ്ഞിരുന്നു. എന്തെന്നാൽ "നിങ്ങൾ എന്നെ കുറിച് അറിയാൻ വരികയാണെങ്കിൽ ആദ്യം ചവിട്ടിയ ചളി കഴുകിയിട്ടു വേണം എന്റടുത്തു വരാൻ. അതായത് മറ്റുള്ളവർ പറഞ്ഞത് കേട്ട് അത് മനസ്സിൽ വെച്ച വരരുത് എന്ന്. ചോർ തിന്നുന്നവർക്ക് മനസിലാകും. കേട്ടിട്ടില്ലേ 10000..000പേരിൽ ഒരാൾനേര് അറിഞ്ഞു ജീവിക്കുമ്പോൾ മറ്റുള്ളവർ അയാൾക് പ്രാന്തായതാണെന്ന് vijarikkum
@user-dl8zo9nl4e
@user-dl8zo9nl4e 3 месяца назад
👌👍❤️😘
@sreekumar8669
@sreekumar8669 7 дней назад
She is very good woman
@jeejafrancis1318
@jeejafrancis1318 15 дней назад
Pavam🙏
@sruthidibin843
@sruthidibin843 10 дней назад
Ellavarude ullilumund aa purushan. Adhanu paramathmavu 🙏parama purushan, parabhramam. Nammal e shareeramalla jeevathmavanu 🙏avar parayunnadh correct aanu 🌹interview cheyyunnavar avare parihasikyukayanu cheyyunnath. Manushyar andhakarathilanu sathyam .
@Hakeemrawabirawabi-pj3hi
@Hakeemrawabirawabi-pj3hi 3 месяца назад
Dhevi churidharum ettodu nilkunu 😂😂😂😂😂😂😂
@kamalasinisivan143
@kamalasinisivan143 2 месяца назад
Adipoli reply
@pratibhaajay4528
@pratibhaajay4528 3 месяца назад
Pavam sthree
@seemaBalakrishnan1004
@seemaBalakrishnan1004 3 месяца назад
മോളെ ന്നുള്ള വിളി 🥰🥰
@kareembelinja1918
@kareembelinja1918 3 месяца назад
Avadhragar super ❤
@manjushamanju9914
@manjushamanju9914 4 месяца назад
പാവം
@junaidcm4483
@junaidcm4483 3 месяца назад
😆😇😇😇
@PainkilliPrabha-sd5tj
@PainkilliPrabha-sd5tj 3 месяца назад
വല്ലാത്ത ഒരു സംഭവം തന്ന ചങ്ങാതി. എനിക്കറിയാം വായിനുവീഴുന് വാക്കുകൾ കേൾക്കണം....
@negativecommentspositiveco8981
@negativecommentspositiveco8981 3 месяца назад
നിൻ്റെ വായീന്ന് വീഴുന്നത് കേമമാണെന്നാണോ വിചാരം
@Flowers_world.....63
@Flowers_world.....63 3 месяца назад
Ith vegham hospital kondupokarayitundd🤣🤣🤣🤣
@Invisible484
@Invisible484 3 месяца назад
❤❤❤❤❤❤❤
@Apple-836
@Apple-836 4 месяца назад
ഞാൻ കഞ്ചാവ് അല്ല 100% ഉറപ്പ്
@Life_today428
@Life_today428 3 месяца назад
ദേവിയോ??😅😅😅
@AbdulJalal-dl8bj
@AbdulJalal-dl8bj 3 месяца назад
ചിരിച് കുഴങ്ങി 😅
@brigethjoseph5609
@brigethjoseph5609 3 месяца назад
She talk very nicely
Далее
I Built a SECRET McDonald’s In My Room!
36:00
Просмотров 15 млн
СОБАКИ АТАКОВАЛИ МЕДВЕДЯ🐻
0:18
тот самый ред флаг…
0:40
Просмотров 2,7 млн