Тёмный

നാഗ ദൈവം നിങ്ങളെ ചിരിപ്പിച്ചു കൊല്ലും | ഈ ഐറ്റം വേറെ ലെവലാണ് 

Master Brain 2.0
Подписаться 408 тыс.
Просмотров 867 тыс.
50% 1

നാഗസൈരന്ധ്രി എന്ന വൈറൽ താരത്തിന്റെ രസിപ്പിക്കുന്ന തമാശകൾ..
Follow us at: / masterbrainofficial
#masterbrain #masterbrain20 #binoykunjumon #marunadanmalayalee #crimestory #fir #ashwinmadapally #wikivoxmalayalam #secretfile #marunadantv #letmetalk #talkteltmetalk #lightscameraaction #iamrazeen #manoramanews #asianetnews #kaumudynews #keralatodaynews #sijotalks #mukeshspeaking #mllifedaily #shijopabraham #villagevartha #meenulakshmi #m4tech #baijunnair #ebadurahmantech #safari #charithramenniloode #smrithi #sanchariyudediarykuruppukal #burooj4tech #masterbin #knowway #metromatinee.com #neuronz #perfectgamingmachan #bijumohan #Vallathorukatha #baburamachandran #alexplain #flowercomedy

Опубликовано:

 

23 янв 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,7 тыс.   
@jossyfrancis1354
@jossyfrancis1354 Год назад
ഒരു ചെറിയ സ്ക്രു ഒന്ന് അയഞ്ഞു ,പക്ഷേ,നല്ല കലാകാരിയാ ആചിത്രങ്ങൾ അതിൽ ശ്രദ്ധിച്ചാൽ അവർ നല്ല കലാകാരിയായി അറിയപ്പെട്ടാനെ അങ്ങനെ സംഭവിക്കട്ടെ എന്ന് ആശംസിക്കുന്നു
@khaleelrahim9935
@khaleelrahim9935 Год назад
ചിരിച്ചുപോയെങ്കിലും,ഈ കുട്ടിയോട് സഹതാപം തോന്നുന്നു , ഇപ്പോൾ ചികിൽസിച്ചാൽ മാറാവുന്നതേയുള്ളു
@remyajojo3273
@remyajojo3273 Год назад
😂😂😂😂
@worldswonder9507
@worldswonder9507 Год назад
"പെട്ടെന്നൊരു പാമ്പിനെ കണ്ടാൽ ഞാനോടും "-നിഷ്കളങ്കമായ മറുപടി..
@nandakumark.m.5520
@nandakumark.m.5520 Год назад
കഴിവുള്ള കുട്ടിയാണ്. ഡാൻസ്, ചിത്രരചന, കവിത എഴുത്ത്. പക്ഷെ എങ്ങിനെയോ മാനസിക രോഗം പിടിപെട്ടു. ആർക്കും എപ്പോൾ വേണമെങ്കിലും വരാവുന്ന അവസ്ഥ. അത് ചികിൽസിച്ച് മാറ്റുവാൻ സഹായിക്കുക. കളിയാക്കരുത്
@somasenanvaruvil6558
@somasenanvaruvil6558 Год назад
She is educated.person
@marunadanmalayali902
@marunadanmalayali902 11 месяцев назад
@@somasenanvaruvil6558 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-4j7sdWf2EvM.html
@manojraman2841
@manojraman2841 7 месяцев назад
ചികിത്സിക്കാൻ ചെന്നാൽ ആ പെണ്ണുമ്പിള്ള തള്ളയ്ക്കു വിളിക്കും
@user-cm2wc7jp2p
@user-cm2wc7jp2p 6 месяцев назад
Sathyam
@dileepgr2009
@dileepgr2009 Год назад
നല്ല കഴിവുകൾ ഉള്ള വ്യക്തി.. ചിരിക്കാനൊന്നും തോന്നിയില്ല.. അവരുടെ ഓരോരോ തോന്നലുകൾ ആയിരിക്കാം അവരെ ഇങ്ങനെ ആക്കിയത്.എന്തിനെയൊക്കെയോ ഭയക്കുന്നതുപോലെ.നന്നായിവരക്കുന്നു... സൂപ്പർ ❤️.. മനസ്സല്ലേ ഒന്നു കൈവിട്ടുപോയാൽ ആർക്കും വരാവുന്ന അവസ്ഥകൾ.
@Storyofisraziyarath
@Storyofisraziyarath 10 месяцев назад
അതാണ് കറക്റ്റ്
@ABHILASHCHANDRAN-ms3pw
@ABHILASHCHANDRAN-ms3pw 11 месяцев назад
സത്യത്തിൽ ഇലോകത്തിൽ എല്ലാവർക്കും ഓരോ രീതിയിൽ മാനസികം ഉള്ളവരാണ്.നമ്മൾ തുറന്നു പറയാറില്ല. പക്ഷേ അവർ അത് തുറന്നു പറഞ്ഞു. സത്യത്തിൽ അവർക്കു കൊഴപ്പമില്ല നമ്മൾക്കാണ് കുഴപ്പം.
@devurakesh3161
@devurakesh3161 Год назад
എന്ത് തന്നെ ആയാലും വരച്ച പടങ്ങൾ എല്ലാം നന്നായിട്ടുണ്ട് 👌
@priyajoseph8778
@priyajoseph8778 Год назад
ശെരിക്കും..... വരച്ചത്... 👌🏻
@prakashbsangeeth
@prakashbsangeeth Год назад
😂
@prakashbsangeeth
@prakashbsangeeth Год назад
Devu rakesh😊
@deepakkonickkal
@deepakkonickkal Год назад
Correct 👌🏻
@jamaludheenvp9608
@jamaludheenvp9608 11 месяцев назад
എന്നാൽ ചിത്ര ദൈവം ആക്കിക്കോ.
@wonderland2528
@wonderland2528 7 месяцев назад
പാവം പെൺകുട്ടി.അതിനു ചികിത്സയാണ് വേണ്ടത്.അതിനു അതിൻ്റെ മൈൻഡ് നഷ്ടപ്പെട്ടിരിക്കുന്നു.ഇങ്ങനെ അതിനെ പരിഹസിക്കുന്നതിന് പകരം അതിനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരാനുള്ള ശ്രമങ്ങളായിരുന്ന് നടത്തേണ്ടി ഇരുന്നത്.നല്ലൊരു കലാകാരിയാണ് aa പെൺകുട്ടി.
@Shuttlesmash94
@Shuttlesmash94 Год назад
പാവം അതിന് അസുഖമാണ്... ചികിൽസിച്ചാൽ മാറും... ആരാന്റമ്മക് പ്രാന്ത് പിടിച്ചാൽ കാണാൻ നല്ല ചേലാണ്... 😔
@riswanmohammed9408
@riswanmohammed9408 Год назад
Eyy pranth onum illa
@user-lq1bx8ix8c
@user-lq1bx8ix8c 10 дней назад
Enickum chirickanum vayya karayanum vayya 😅.paranjath seriyan
@muhammedsalimmsl4322
@muhammedsalimmsl4322 Год назад
ബ്രോ നിരുപദ്രവകാരിയായ ആ പെൺകുട്ടിയെ വിട്ടേക്കൂ..... അവളുടെ തോന്നലുകളുടെ അടിമ... ചൂഷണം അവളുടെ ലക്ഷ്യമാകാനിടയില്ല.. ബ്രോ പോകൂ അമൃതപുരിയിലെ അത്ഭുത സിദ്ധികൾ ഒപ്പിയെടുക്കൂ...!അവനവനെ കാണുമ്പോൾ കരച്ചിൽ വരുമെന്ന പരാമർശം "നാറാണത്ത് ഭ്രാന്തനെ " ഓർമ്മിപ്പിക്കുന്നു ! പെണ്ണേ നിന്റെ ലോകത്തിലേക്ക് നിനക്ക് അഭിനന്ദനങ്ങൾ !
@rathimols4790
@rathimols4790 5 месяцев назад
എന്താടോ അവരുടെ അടുത്തു ചെന്ന് അവരെ സുഖിപ്പിച്ച് വീഡിയോ എടുത്തിട്ട അവസാനം ഒരു mental patient ആയി സമൂഹത്തിനു പരിചയപ്പെടുത്തിയ തൻ്റെ നാലാം തരം തന്തയ്ക്കു പിറക്കാത്ത ചെയ്തികൾ ദൈവം തന്നെ. വെറുതെ വിടില്ല.😢😢😢😢😢
@ksparvathyammal5473
@ksparvathyammal5473 29 дней назад
മാനസികനില തെറ്റിയ സ്ത്രീയുടെ ചേഷ്ടകളും വർത്തമാനവും യൂട്യൂബിലൂടെ മറ്റുള്ളവരെ കാണിച്ചു കൊണ്ടു കാശുണ്ടാക്കുന്ന താങ്കളെക്കുറിച്ചു എന്താ പറയണ്ടെ
@parvathysreekumar5390
@parvathysreekumar5390 Год назад
സത്യം പറഞ്ഞാൽ ചേട്ടനാണ് പ്രശ്നം എന്നു എനിക്കു തോന്നുന്നു.... അവരെ കളിയാക്കി ഇങ്ങനെ സംസാരിക്കുന്നതിനു പകരം.. നല്ലൊരു psychologist നെ കാണാൻ അവരെ പ്രേരിപ്പിക്കാൻ ഒരു പക്ഷെ നിങ്ങൾക്ക് കഴിയുമായിരുന്നു... അവരോട് നേരിട്ട് പറഞ്ഞില്ലെങ്കിൽ പോലും ഈ video യിലൂടെ നിങ്ങൾക്കത് പറയാമായിരുന്നു... സഹതാപം തോന്നുന്നു ചേട്ടാ നിങ്ങളോട്... സത്യം പറഞ്ഞാൽ അവർ നിങ്ങളെ ട്രോളി എന്നാണ് എനിക്ക് തോന്നിയത്...
@akzzsun8926
@akzzsun8926 Год назад
Correct 👍
@Allinone-op9bl
@Allinone-op9bl Год назад
Correct...
@dhanyamohan9717
@dhanyamohan9717 Год назад
Ur correct
@sojirajraj8764
@sojirajraj8764 Год назад
... Bro ottum normal allana ethu kanditu thonunnathu. .. Ethil arkanu.. Pranthu .
@revathysumesh777
@revathysumesh777 Год назад
Ys..
@reghunadhanmc5875
@reghunadhanmc5875 Год назад
എന്തൊക്കെയായാലും അവർ വരച്ച ചിത്രങ്ങൾ വളരെ നന്നായിട്ടുണ്ട്
@abdullrazak4070
@abdullrazak4070 Год назад
ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും കൂടുതൽ ചിരിച്ച് എപ്പിസോഡ് 😂😂😂😂
@latheefkoranapptta888
@latheefkoranapptta888 Год назад
അവളുടെ പേജുണ്ട് നാഗാസൈതന്ത്രി അതൊന്നു കയറിക്കണ്ടാൽ എന്നും ചിരിക്കാം 😄
@Hitman-055
@Hitman-055 Год назад
@@latheefkoranapptta888 പാമ്പിനെ കൊണ്ട് പണി (ക്ഷ) ചെയ്യിക്കുന്നതുകൊണ്ടാണോ?
@KL40mallu
@KL40mallu Год назад
പുഴുക്കൾക്ക് ഭക്ഷ്യ വിഷ ബാധ 🤔🤔 കത്തിച്ചു കളജ പുഴു അരിക്കുവോ 😁😁
@jishnuchikku94
@jishnuchikku94 Год назад
@@latheefkoranapptta888 അയ്യോ അവൾ എന്ന് വിളിക്കല്ലേ ദേവി ആണ് അത് കോപിക്കും 😂
@wonderland2528
@wonderland2528 7 месяцев назад
ഇവൾ പറ്റിക്കുകയല്ല എന്ന് തോന്നുന്നു മാനസിക നില തെറ്റിയത് പോലെയാണ് തോന്നുന്നത്.treatment കൊടുത്താൽ ശേരിയാകും ആയിരിക്കും
@Adhilabbas3943
@Adhilabbas3943 Год назад
ഞാൻ ചിരിച്ചു മരിച്ചാൽ ചേട്ടൻ ആണ് കാരണക്കാരൻ എവിടന്നു കിട്ടുന്നു ഇതൊക്കെ 🤣
@ashkarakku9329
@ashkarakku9329 5 месяцев назад
poda
@burning_ember
@burning_ember 9 месяцев назад
ആ സ്ത്രീ ഒരു പാവം ആയതു കൊണ്ടല്ലേ താങ്കൾ അവരെ പരിഹസിച്ചത്, നാളെ താങ്കൾക്ക് ഇങ്ങനെ ഒരു അനുഭവം ഉണ്ടാകാതിരിക്കട്ടെ. ഉപകാരം ചെയ്തില്ലേലും ഉപദ്രവിക്കാതെ എങ്കിലും ഇരിക്കാൻ പഠിക്ക്.
@ShalmaaBeautyVlogs
@ShalmaaBeautyVlogs Год назад
പാവം, വട്ട് അല്ല, എന്തൊക്കെയോ മറച്ചുവെക്കാനുള്ള ഒരു തത്രപ്പാട്... അല്ലെങ്കിൽ എല്ലാവരുടെയും സ്നേഹവും ശ്രദ്ധയും കിട്ടാനുള്ള ഒരു സൂത്രപ്പണി, അതുമല്ലെങ്കിൽ ഒരുപാട് സഹിച്ച സഹിച്ച് അവസാനം വന്ന അവസ്ഥ. എന്തോ എനിക്കങ്ങനെയാ തോന്നുന്നത്.
@priyaprabhakaran190
@priyaprabhakaran190 Год назад
True
@aswinkaruvannur5849
@aswinkaruvannur5849 Год назад
Yes
@ammuathulya2336
@ammuathulya2336 Год назад
Yess
@swascounsellingcentre9526
@swascounsellingcentre9526 Год назад
As a psychologist I think so
@farsanaharis2170
@farsanaharis2170 Год назад
Athe
@jayasreegangadharan5115
@jayasreegangadharan5115 Год назад
എന്തൊക്കെ ആയാലും നല്ല കഴിവ് ഉണ്ട് ചിത്രം വര' നൃത്തം' സൗന്ദര്യം ഒക്കെ ഉണ്ട് പക്ഷെ ശ്രദ്ധിക്കാൻ വീട്ടുകാരില്ല എന്ന് തോന്നുന്നു
@askardelivex3032
@askardelivex3032 Год назад
എന്റെ പൊന്നോ ഈ പ്രവാസ ജീവിതത്തിന്റെ എല്ലാ സമ്മർദ്ധങ്ങൾക്കും അല്പം മോചനം തന്നതിന് നന്ദി 👍👍👍👍
@masterbrain2.0
@masterbrain2.0 Год назад
😂😂😂ok
@jayalakshmirajesh9097
@jayalakshmirajesh9097 Год назад
സത്യം 👍👌
@anshadansha2130
@anshadansha2130 Год назад
🤩
@sunilkumarc9081
@sunilkumarc9081 Год назад
സത്യം ഞാനും
@chikku7705
@chikku7705 Год назад
🤣🤣🤣🤣
@archanaskitchen890
@archanaskitchen890 Год назад
ആ കുട്ടി ചെറുപ്പമായിരുന്നപ്പോൾ കാര്യമായിട്ട് എന്തോ തലയിൽ വീണിട്ടുണ്ട്.. അന്ന് കിളി പോയതാണ്.. 😄ഇപ്പോൾ ചികിത്സിച്ചാൽ ഭേദമാകാൻ ചാൻസ് ഉണ്ട് 😄🙏
@Aswin.p672
@Aswin.p672 Год назад
ശരിയാ😅
@unifiedaryafish7350
@unifiedaryafish7350 Год назад
എന്തായാലും അവർക്ക് അല്പം വേറിട്ട ഒരു കാഴ്ചപ്പാടാണ് എന്നു കരുതി അവർ ഒരു നിയന്ത്രണവുമില്ലാത്ത തരത്തിൽ ഭ്രാന്തുള്ള വ്യക്തി അല്ല. ഇതുകണ്ട് മറ്റുള്ളവരെ ചിരിപ്പിക്കുവാൻ ശ്രമിക്കുന്ന താങ്കൾ ചെയ്തത് ശരിയാണോ തെറ്റാണോ എന്ന് സ്വന്തം മനസാക്ഷിയോട് ചോദിക്കുക. പഴയ ഒരു പഴഞ്ചൊല്ല് ഓർമ വന്നു. എന്തായാലും എനിക്ക് ചിരിക്കാൻ തോന്നിയില്ലട്ടോ.
@bindump3625
@bindump3625 9 месяцев назад
എനിക്കും ചിരി വന്നില്ല
@user-lw5sk8qr5z
@user-lw5sk8qr5z Год назад
Benoy , താങ്കൾ സമൂഹത്തിനു വേണ്ടി ചെയ്യുന്ന ഈ ഒരു കാര്യം കബളിപ്പിക്ക പെട്ടുപോയ ചിലരെ ങ്കിലും നേർവഴിക്ക് കൊണ്ട് വരാൻ സഹായിചെന്നിരിക്കും , ചൂഷണങ്ങൾക്ക് ഇരയാകുന്ന ചിലരെങ്കിലും തിരിച്ചറിവിന്റെ ലോകത്തേക്ക് നയിക്കപ്പെട്ടേക്കാം സാമൂഹ്യ പ്രതിബദ്ധതയോടെ താങ്കൾ ചെയ്യുന്ന ഓരോന്നും കപടതയുടെ മുഖം മുടികൾ അഴിഞ്ഞു വീഴുന്ന നേർക്കാഴ്ചകൾ ആവട്ടെ ...👌👌 Hatts off u ..🌹🌹
@svpk6870
@svpk6870 Год назад
❤❤❤❤❤❤👍👍👍👍
@balank1484
@balank1484 Год назад
സത്യസന്തയായ ആൾദൈവം പുതിയ ഒരു ദൈവത്തിന്റെ പിറവി ഇതോടുകൂടി തുടങ്ങുകയായി അതിനു സാഹചര്യം ഒരുക്കിയ താങ്കൾക്ക് നന്ദി
@sruthisankar6611
@sruthisankar6611 Год назад
നല്ല ചികിത്സ കൊടുത്താൽ സാധാരണ ജീവിതം നയിക്കാൻ പറ്റും. ഒരുപാട് കഴിവുകൾ ഉള്ള ഒരു കുട്ടി ആണ്. Seriously
@starseedloa7151
@starseedloa7151 Год назад
She's talented .. she said everything truthfully, let her be what she's.. she doesn't harm anyone. May god bless her.
@riswanmohammed9408
@riswanmohammed9408 Год назад
But she says she is god. 🤔
@ameliyramachandran7215
@ameliyramachandran7215 Год назад
Crct
@marunadanmalayali902
@marunadanmalayali902 11 месяцев назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-4j7sdWf2EvM.html
@manasishiva7247
@manasishiva7247 10 месяцев назад
​@@riswanmohammed9408daivangal ingane aayirikum
@abhinavkulappuram
@abhinavkulappuram Год назад
ഇത് നമ്മളെ മോട്ടിവേഷൻ ചേച്ചി അല്ലെ 😂 "നിനക്ക് കഴിവുണ്ടോടാ... നിനക്ക് കലാപരമായി കഴിവുണ്ടോടാ..."🤣 that masterpiece dialoguinte ഉടമ.. 😂
@Aj-ee9xy
@Aj-ee9xy Год назад
😂
@vishnuvj8086
@vishnuvj8086 Год назад
Ninne njaan thuppum thoori eriyum 😂
@JijimcJiji
@JijimcJiji Год назад
നല്ല കോമഡി. ഇപ്പോൾ ഒരു ഷോക്ക് മതി അല്ലങ്കിൽ കുതിരവട്ടത്തിൽ പോലും എടുക്കില്ല 😂😂ബിനോയ്‌ ചേട്ടൻ സമ്മതിച്ചു 👍👍❤
@shahana.iqbal2163
@shahana.iqbal2163 Год назад
സത്യം
@suryaprabha369
@suryaprabha369 Год назад
😂😂😂
@hareeshpv6720
@hareeshpv6720 Год назад
👍😀😀
@Rsreeja
@Rsreeja Год назад
അവര്‍ക്കു തന്നെ അറിയാം ഇതെല്ലാം നാടകങ്ങള്‍ ആണെന്ന് . ഇതു മുഴുവന്‍ കണ്ടപ്പോള്‍ എനിക്ക് തോന്നിയത് എല്ലാറ്റിനെയും വളരെ മനോഹരമായി അവര്‍ ട്രോളുന്നു എന്നാണ് . ഇതിലെ കമെന്റുകള്‍ വായിച്ചു മിക്കവാറും അവര്‍ ചിരിക്കുന്നുണ്ടാവും 😀
@parvathysreekumar5390
@parvathysreekumar5390 Год назад
സത്യം
@akzzsun8926
@akzzsun8926 Год назад
👍👍
@takethenextstep3017
@takethenextstep3017 Год назад
@@parvathysreekumar5390 നിങ്ങൾ അല്ലെ പറഞ്ഞെ അവരെ സൈക്കോളജിസ്റ്റനെ കാണിക്കണമെന്ന്... കഷ്ടം
@monjanz3819
@monjanz3819 7 месяцев назад
👍👍
@reena3813
@reena3813 Год назад
ഞാൻ എന്റെ ഒരു അവപ്രായം പറയാം ഒരു അളെ ഒരിക്കലും കളിയാക്കാൻ പാടില്ലേ കാരണം ഒരു എപ്പിസോഡ് പോയത് അവർ ഉണ്ടായിട്ടാണ്. അവർ വരച്ചത് ഞങ്ങൾ കണ്ടു മനോഹരമായിട്ടുണ്ട് അവർ എഴുതിയ കവിതയോ അതും അടിപൊളി. എന്നിട്ട് അവസാനം കളിയാക്കുന്നോ ഇത് ഒരിക്കലും ശെരിയല്ല
@jamsheenajamshi5637
@jamsheenajamshi5637 Год назад
പാവം മനസിനു സുഖമില്ല എങ്കിൽ എന്താ ചെയ്യ .എത്രയും പെട്ടന്ന് അവരുടെ അസുഖം മാറട്ടെ എന്ന് പ്രാർത്ഥിക്കാം
@lekshmimenon196408
@lekshmimenon196408 Год назад
Paisa കെ vendi akrantham moothe vatayatha
@jasminaarfathjasminaarfath2035
പെട്ടന്ന് മാറ്റി കൊടുക്കട്ടെ🥺
@pms9592
@pms9592 Год назад
നന്നായിട്ട് കുത്തിക്കൊടുക്കാൻ ഒരാളുണ്ടെങ്കിൽ അവളുടെ അസുഖം പെട്ടന്ന് മാറും
@sudhikhd4929
@sudhikhd4929 Год назад
പാമ്പ് പാവല്ലേ മോനെ.. പെട്ടെന്നൊരു പാമ്പ് വന്നാൽ എന്ത് ചെയ്യും.. ഞാൻ ഓടും 😂😂
@anujamola4835
@anujamola4835 Год назад
എന്തെ അങ്ങോട്ട് എത്താൻ വൈകി.. പ്രതീക്ഷിച്ചു ഇരിക്കുവാരുന്നു ഇങ്ങനെ ഒരു വീഡിയോ 😂😂👍👍👍 ചേട്ടൻ പോളിയാണ് 🔥🔥🔥
@kalidask.dileep6954
@kalidask.dileep6954 Год назад
എന്റെ പൊന്നോ എങ്ങനെ ചിരിക്കാതെ കണ്ടുനിന്നു 😇😇 പറയാൻ വാക്കുകളില്ല 👌👌❤️❤️
@devuallu1747
@devuallu1747 Год назад
Eante binoy ചേട്ടാ ഇതിന്റെ മുന്നിൽ നിങ്ങൾ മനസ് അറിഞ്ഞു ചിരിക്കാതെ നിന്നതിൽ അവാർഡ് തന്നം... 🤣😁
@jjj-zm7bo
@jjj-zm7bo Год назад
സത്യത്തിൽ ആള് നല്ല കഴിവുള്ള വ്യക്തി ആണ്. സത്യത്തിൽ ആള് നിഷ്കളങ്കയാണ്
@muhammedanzar3325
@muhammedanzar3325 9 месяцев назад
നല്ലൊരു കലാകാരിയാണ്, അത്യാവശ്യം സുന്ദരിയുമാണ് .... വലിയ കുഴപ്പങ്ങൾ ഒന്നുമില്ല... ഒന്നോ രണ്ടോ പിരി.... നല്ല ചികിത്സ കൊടുത്താൽ മാറാവുന്നതെയുള്ളൂ l
@josnaponnu7678
@josnaponnu7678 Год назад
ലെ ചേച്ചി:പാമ്പ് പാവല്ലേ ചേട്ടൻ:പെട്ടന്നൊരു പാമ്പ് വന്നാൽ എന്ത് ചെയ്യും? ചേച്ചി:ഞാൻ ഓടും 🙂🤣🤣🤣🤣🤣🤣😂
@bhai9811
@bhai9811 Год назад
പുതിയ കോമഡികളുമായി ബിനോയ് ഭായ് എത്തി... 😂😂😂😂ഈ നസിം ഭായിയുടെ അഭിനന്ദനങ്ങൾ!!!
@Hitman-055
@Hitman-055 Год назад
എല്ലാവർക്കും വട്ടായ ഒരു എപ്പിസോടു!
@user-mt7fk1ui6r
@user-mt7fk1ui6r Год назад
@@Hitman-055 😂 സത്യം
@archanaachu6495
@archanaachu6495 Год назад
Best treatment annu chural kashayam
@anumoljoseph2027
@anumoljoseph2027 Год назад
ഞങ്ങൾ പ്രവാസികൾ എന്നും കണ്ടു കണ്ടു ചിരിച്ചു മരിക്കാറായി.. ഇപ്പോൾ നാട്ടിലും 👍ചേട്ടന്റ ചാനലിൽ വന്നപ്പോൾ അതിലും സൂപ്പർ 👌👌❤❤😂😂
@fahadmuhammed160
@fahadmuhammed160 7 месяцев назад
നമ്മുടെ കുണ് വാവ ❤❤
@sudheenajayakumar9107
@sudheenajayakumar9107 Год назад
അവർ അവരുടെ ലോകത്ത് ജീവിക്കട്ടെ......
@omanasasikumar838
@omanasasikumar838 10 месяцев назад
അത് വേണ്ട എന്നിട്ട് ഈ ലോകം ഫുൾ ആക്കുവല്ലോ
@AchuAchu-tg9qh
@AchuAchu-tg9qh Год назад
പാമ്പ് പാവം ആണ് മുത്തേ അതിനു കയ്യും കാലും ഇല്ലല്ലോ ന്റെ പോന്നോ ശ്വാസം കിട്ടാതെ ചിരിച്ചു പോയി 😂😂😂😂
@sudheenajayakumar9107
@sudheenajayakumar9107 Год назад
😂😂😂😂😂😂
@yolo5845
@yolo5845 Год назад
😂😂😂😂 ആഗ്രഹിച്ച ഇന്റർവ്യൂ 😂😂😂ഇവരെ പറ്റി അറിയാൻ ആഗ്രഹം ഉണ്ടായിരുന്നു 😂😂😂😂😂😂പൊളി ബ്രോ 😂😂😂
@ameliyramachandran7215
@ameliyramachandran7215 Год назад
She is so talented luk her drawings and her words are so sweet she used to say kanna .. with full of love
@sudheeshjanaki
@sudheeshjanaki Год назад
ഭക്ഷ്യ വിഷബാധയേല്ക്കാതിരിക്കാൻ പറഞ്ഞ വരികൾ കൊള്ളാം.. ഇതുവരെ ഇന്റർവ്യൂ ചെയ്തയാളല്ല ഞാൻ... Good 😊
@abdulkhader7592
@abdulkhader7592 Год назад
അളിയാ... മച്ചമ്പി.... അടിപൊളി വിവരണം... കുറച്ചുനേരെത്തെക്കെങ്കിലും എല്ലാം മറന്നു ആസ്വദിച്ചു... അഭിനന്ദനങ്ങൾ 🙏
@Vy-dr5vr
@Vy-dr5vr Год назад
Mr. Binoy... നിങ്ങളുടെ എല്ലാ വിഡിയോകളും ആസ്വാദ്യകരമാണ്. നിങ്ങളുടെ ശൈലിയും സംഭാഷണ ചാതുരിയും അക്സപ്റ്റബിൾ ആണ്. കൗതുകം നൽകുന്നതും ആണ്. സാഹചര്യങ്ങൾക്ക് അനുസരിച്ചു പരുവപ്പെടുത്തി കൺവെ ചെയ്യാനുള്ള ആശയം നിങ്ങൾ കൺവെ ചെയ്യുന്നു വേണ്ടവിധം. Good.
@masterbrain2.0
@masterbrain2.0 Год назад
വളരെ നന്ദി vidhu
@Vy-dr5vr
@Vy-dr5vr Год назад
@@masterbrain2.0 🙏
@shajeenaahammed9402
@shajeenaahammed9402 19 дней назад
Corrct
@SaraswathySaras-uv5cs
@SaraswathySaras-uv5cs 11 месяцев назад
ഇതിൽ എന്താണ് ചിരിക്കാനുള്ളത്? എനിക്ക് ആ കുട്ടിയുടെ സംസാരം ഇഷ്ടമാണ്. ചാനലുകാർ എന്ത് ചോദിച്ചാലും അതിനു അവരുടേതായ മറുപടി കൊടുക്കുന്നുണ്ട്,ആരുടെ കോപ്രായം കണ്ടാ ചിരിക്കുന്നത്? അവർ കോപ്രായം ഒന്നും കാണിക്കുന്നില്ല 🙏🙏🙏🙏🙏
@ramblermeg8030
@ramblermeg8030 Год назад
കൊറേയേറെ കഴിവുകൾ ഉള്ള ആളാണ് ഒരു psychologist നെ കാണിച്ചാൽ ശെരിയാവുമായിരിക്കും 🫤
@sreejithp669
@sreejithp669 Год назад
വരച്ച ചിത്രങ്ങൾ ഒക്കെ കൊള്ളാം 👌 നല്ല ചിത്രകാരി ആണ്
@nakshatracollection2029
@nakshatracollection2029 Год назад
ഇങ്ങളെ സമ്മതിച്ചിരിക്കുന്നു ഭായ്, ഇങ്ങനെ ചിരിക്കാതെ നിൽക്കുന്നതിനു 😍😃
@kannadiparavadhyam2831
@kannadiparavadhyam2831 Год назад
ദൈവമെ ആ പാവത്തിനെ നല്ലത് വരുത്തണേ. ചേട്ടാ അവരെ ലോകത്തിനു മുന്നിൽ അഭാമാനിക്കല്ലേ. നിങ്ങളുടെ പെങ്ങൾക് ആണെങ്കിൽ ഇങ്ങനെ ചെയോ. പ്ലീസ് അവർ ജീവിച്ചോട്ടെ 😞🙏🏻
@kombanatk9586
@kombanatk9586 Год назад
എന്തായാലും ആ സഹോദരി നല്ലൊരു ചിത്രകാരിയാണ്
@subybijeshbijesh9786
@subybijeshbijesh9786 Год назад
പ്രവാസത്തിലെ തിരക്കിനിടയിൽ കുറെ എപ്പിസോഡ് നഷ്ടം ആയി വീണ്ടും കാണാൻ വന്നപ്പോൾ ഇത് 😂😂😂😂.. ഇതിന് എന്തുവാ.,,. ചികിത്സ കൊടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു., ബിനോയ്‌ ചേട്ടാ സമ്മതിച്ചിരിക്കുന്നു താങ്കളുടെ അഭിനയം ....💞💞💞💞
@mhinmahin8632
@mhinmahin8632 Год назад
മാനസിക പ്രശ്നങ്ങൾ വന്നാൽ നമ്മളെല്ലാവരും ഇതുപോലെതന്നെ കണ്ട്രോൾ ആണല്ലോ എല്ലാത്തിനും വലുത് അത് നഷ്ടപ്പെട്ടാൽ എല്ലാവരും ഇങ്ങനെ തന്നെ ഇത് കണ്ട് ചിരിക്കാതെ മാനുഷിക പരിഗണന സ്നേഹം കൊടുക്കുന്ന ഇതിനകത്ത് ഉള്ള ആളുകൾ ആരെങ്കിലുമുണ്ടെങ്കിൽ ഈ പാവത്തിന് ഒരു ചികിത്സ ഏർപ്പാട് ചെയ്തു ഇതിനെ രക്ഷിക്കണം
@user-xd3vr9bo6o
@user-xd3vr9bo6o 9 месяцев назад
നല്ല ടാൻസർ. ചിത്രകാരി ഇത് പലർക്കും സംഭവിക്കുന്നുണ്ട് ഇപ്പോ ആണെങ്കി നടത്തി കൊണ്ടുപോവാം .
@lephginp475
@lephginp475 Год назад
അവർ അറിവില്ലാതെ അങ്ങനെ ഒക്കെ പ്രവർത്തിക്കുന്നു ചിന്തിക്കുന്നു അവർ ചെയ്യുന്നത് തുടരാൻ പ്രേരിപ്പിക്കുന്നതിനേക്കാൾ ഏതേലും Dr. നെ കണ്ടു ചികിൽസിക്കാൻ പറയു അല്ലാതെ കളിയാക്കുമ്പോൾ ആ വെക്തി ഈ വിധം ഇല്ലാതായി തീരും
@mohammednazer3932
@mohammednazer3932 Год назад
What are you talking bro Madha Amrutha ( Sudha ) new Amma pattiyeyum kondu nadakkunnu 😂😂😂😂😂😂
@Kumbaari
@Kumbaari Год назад
@@mohammednazer3932 വിവരവും വിദ്യാഭ്യാസവും ബുദ്ധിയും ബോധവുമില്ലാത്ത കാക്കത്തൊള്ളായിരം മുസ്ലീം മതപണ്ഡിതന്മാരും ആൺകുട്ടികകളെയും പെൺകുട്ടികളെയും ഒരുപോലെ പീഡിപ്പിക്കുന്ന മദ്രസ്സ അധ്യാപഹയന്മാരും തിങ്ങി നിറഞ്ഞ കേരളത്തിൽ നീ അമൃതാനന്ദമയിയെ മാത്രമേ കാണുന്നുള്ളോ
@Kumbaari
@Kumbaari Год назад
@@mohammednazer3932 വിവരവും വിദ്യാഭ്യാസവും ബുദ്ധിയും ബോധവുമില്ലാത്ത കാക്കത്തൊള്ളായിരം മുസ്ലീം മതപണ്ഡിതന്മാരും ആൺകുട്ടികകളെയും പെൺകുട്ടികളെയും ഒരുപോലെ പീഡിപ്പിക്കുന്ന മദ്രസ്സ അധ്യാപഹയന്മാരും തിങ്ങി നിറഞ്ഞ കേരളത്തിൽ നീ അമൃതാനന്ദമയിയെ മാത്രമേ കാണുന്നുള്ളോ
@KuttuzzMuthuzz
@KuttuzzMuthuzz Год назад
കിലുക്കത്തിലെ രേവതിയെ ഓർമ്മ വന്നു... നല്ല കഴിവുള്ള കുട്ടി.... കലാകാരി... എന്തായാലും ഇത് കണ്ട് ആരെങ്കിലും നല്ലൊരു ഡോക്ടറെ കാണിക്കട്ടെ
@rrr-qatar1546
@rrr-qatar1546 Год назад
കുട്ടിയല്ല.. അവർക്കു 50 വയസിനു മുകളിൽ ഉണ്ട്
@KuttuzzMuthuzz
@KuttuzzMuthuzz Год назад
@@rrr-qatar1546 😄
@user-lw5sk8qr5z
@user-lw5sk8qr5z Год назад
നല്ല കഴിവാ തട്ടിക്കാനും പറ്റിക്കാനും
@Unni678
@Unni678 Год назад
കൂട്ടി അല്ല കിളവി
@kirankrishna550
@kirankrishna550 Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-1UN6nWW2K8Q.html 🤣🤣🤣🤣
@anandanp7917
@anandanp7917 Год назад
അവ്യക്തമായി വ്യക്തത വരാതെ മനസ്സിനെ സൂക്ഷിച്ച് .മനസ്സിനെ പോറൽ ഏൽക്കാതെ സൂക്ഷിക്കുന്ന ഒരു മാനസിക അവസ്ഥ, നിങ്ങൾ അവളുടെ ലോകം തകർക്കൻ നോക്കിയാലും അവൾക്ക് അത് മനസ്സിൽ ആവില്ല ,becoz അവളുടെ ലോകം ആശകൾ തൻ മൺ തോണി മാത്രമാണ്.😢😊
@bachiabdulrasakbachiabdulr378
നല്ല കവിത ❤️❤️നന്മകൾ നേരുന്നു ❤️❤️
@soumyasoumya.s2915
@soumyasoumya.s2915 Год назад
കൊള്ളാം പുതിയ അമ്മ🤭 ബിനോയ് ചേട്ടാ നിങ്ങളെ സമ്മതിക്കണം ഇവരെയൊക്കെ പോയി നേരിട്ട് കാണാൻ😂
@vijayakumari9873
@vijayakumari9873 Год назад
നിങ്ങളിൽ ആർക്കാണ് ഭ്രാന്ത് എന്ന് കൺഫ്യൂഷൻ ആയി.. Mr Master brain.. നിങ്ങളെ കൊണ്ട് മാത്രം ചെയ്യാൻ പറ്റുന്ന ഒരു item എപ്പിസോഡ് 😂😂😂🙏
@mariammathew4832
@mariammathew4832 Год назад
🤣🤣🤣
@aneeshpy281
@aneeshpy281 Год назад
😝😝😝
@anjithamammu8182
@anjithamammu8182 Год назад
😂😂
@safachappu-sc3tt
@safachappu-sc3tt 10 месяцев назад
😂😂
@sruthisruthi7240
@sruthisruthi7240 Год назад
കവിത കേട്ട ശേഷം ചിരി തുടങ്ങിയ ഞൻ. ഭക്ഷ്യ വിഷ ഭാത.. 😁
@takethenextstep3017
@takethenextstep3017 Год назад
അവരുടെ ചിന്ത മണ്ഡലവുമായി സാമ്യം ഉള്ളവർക്ക് അവരെ മനസ്സിലാവും.. She is intelligent... അവതാരകനും മറ്റു ചിലർക്കും അത് വട്ടായി തോന്നാം... Swabivakam
@shajimk890
@shajimk890 Год назад
കളിക്കാൻ ഒരാള് പറഞ്ഞാൽ വരില്ല... സ്വയം തോന്നിയാൽ മാത്രമേ വരൂ 👍👍👍
@mohamedarif8887
@mohamedarif8887 Год назад
നാഗ അക്ക ഫാൻസ്‌ ദുബായ് ഘടകം റിപ്പോർട്ടിങ്... 📯🎤🎤🎤🎤🎤🎤🎤🔔🔔🔔
@musafirmehfil739
@musafirmehfil739 Год назад
ഇന്റർവ്യു ചെയ്ത broyude ജീവൻ തിരിച്ചു കിട്ടിയല്ലോ ഭാഗ്യം 😜😜😜ചിരിച് ചത്ത് 😂😂😂
@sangeetharani5879
@sangeetharani5879 Год назад
ഇതിൽ എന്താണ് ചിരിക്കാൻ ഉള്ളത്..ഒരാളിന്റെ ഇങ്ങനെയുള്ള അവസ്ഥ കണ്ട് ചിരിക്കുന്ന നിങ്ങളൊക്കെ മനുഷ്യർ ആണെന്ന് പറയാൻ കഴിയുവോ..ഈ വീഡിയോ എടുക്കാൻ ചിലവാക്കിയ സമയം അവർക്ക് നല്ല കൺസൾട്ടിംഗ് കൊടുക്കാൻ ഉപയോഗിച്ചില്ല. ഈ വീഡിയോ കണ്ടിട്ട് ഒട്ടും ചിരിക്കാൻ തോന്നിയില്ല..സത്യത്തിൽ ആ പാവം സ്ത്രീയെ കണ്ടപ്പോൾ വിഷമം തോന്നി..
@archanamanoj9081
@archanamanoj9081 Год назад
എനിക്കു വയ്യാ ചിരിച്ചു മടുത്തു ആട്ട കലാശം 😄😄😄😄😄
@a_vj9840
@a_vj9840 Год назад
പാമ്പ് പാവമാണ് പക്ഷെ പെട്ടെന്ന് ഇങ്ങോട്ട് എങ്ങാനും വന്നാൽ ഞാൻ ഓടും😅😅😅
@jomolalbin3128
@jomolalbin3128 Год назад
😂😂😂.
@gokuldasa1060
@gokuldasa1060 4 месяца назад
ഇതിനുള്ള സൂക്കേട് വേറെ വേറെ ലെവൽ ആണ് , , , , ഇവിടെ ബോംബെയിൽ ഉള്ള റെഡ് സ്ട്രീറ്റ് ലൈസൻസ് ഇല്ലാത്തതുകൊണ്ട് ഈ വിധത്തിൽ ഇങ്ങനെ ജീവിതം സുഗിച്ചും വരുന്നവരെ സുഗിപ്പിച്ചും അങ്ങിനെ fast ആയി മുന്നോട്ട് പോകുന്നു , , , , 🤣 🤣 🤣 🤣 , , , ,
@dared548
@dared548 Год назад
പാവം.... സ്വയം ചികിത്സകൊണ്ട് ഫലമില്ലെന്നു നമുക്കറിയാമെങ്കിലും അതിനോട് ആരും പറയുന്നില്ലല്ലോ..... 😢😢😢
@shafeekkannur4659
@shafeekkannur4659 Год назад
അടിപൊളി ചിത്രങ്ങൾ ആണ് കേട്ടോ 😍😍😍അത് കൊള്ളാം 😍😍😍
@neethumolsinu6384
@neethumolsinu6384 Год назад
Sathyam super👌👌
@shafeekkannur4659
@shafeekkannur4659 Год назад
@user-ij6sq2ce8l നിനക്ക് അല്ലെ 🤔
@shafeekkannur4659
@shafeekkannur4659 Год назад
@user-ij6sq2ce8l നീ അങ്ങനെ ആണോ 🤔
@shafeekkannur4659
@shafeekkannur4659 Год назад
@user-ij6sq2ce8l ഞാൻ കാണാറില്ല ബ്രോ 😍😍എങ്ങനെ എങ്കിലും ജീവിക്കട്ടെ 😍നമ്മളെ വിട്ടേക്ക് 😍എനിക്ക് ഇഷ്ട്ടം ഒന്നും അല്ല പക്ഷെ അതും ഒരു മനുഷ്യ സ്ത്രീ അല്ലെ 🤲🏻അതുകൊണ്ട് പറഞ്ഞു എന്ന് മാത്രം 🤲🏻
@shafeekkannur4659
@shafeekkannur4659 Год назад
@user-ij6sq2ce8l അതൊന്നും നമുക്ക് അറിയില്ല ബ്രോ 🤲🏻
@shahar1644
@shahar1644 Год назад
അവസാനം പൊളി 😄ഞങ്ങളെയൊക്കെ സംരെക്ഷിക്കാൻവേണ്ടിഈ ബെലമേറിയ ഈ ശക്തിയേറിയ രോമം നിറഞ്ഞ കൈകളിൽ ഏല്പിക്കുകയാണ് ഞങ്ങടെ നാഗ ദൈവത്തെ ഒരു കണ്ണീരു പോലും അണിയികാതെ കൊണ്ടുപോകണം നമ്മുടെ ദൈവത്തെ ഏറ്റല്ലോ 😂😂 ശെരി സാറെ 😂🙏
@user-lw5sk8qr5z
@user-lw5sk8qr5z Год назад
2 പെൺമക്കളെയും ഭാര്യയേയും ഉപേക്ഷിച്ചിട്ട് ഇവൾക്കൊപ്പം കൂടിയതല്ലേ ഇവൻ .. പണി എടുക്കാതെ ഇവളെ വെച്ചു കാശ് ഉണ്ടാക്കുന്നു തിന്നാൻ
@josephkuruvila5917
@josephkuruvila5917 Год назад
ഇവളെകാൾ നാണവും മാനവും കെട്ട ഒരുത്തന കൂടെ താമസിക്കുന്നെ... "ഇലനക്കിപ്പട്ടിയുടെ ചിറി നക്കിപ്പട്ടി "അതാണവൻ..
@reena3813
@reena3813 Год назад
ഒരാളെ കേമറകു മുന്നിൽ നിർത്തി നിങ്ങക്ക് കിട്ടാത്തക്കേ കിട്ടി എന്നിട്ട് കളിയാക്കുന്നോ. ഇത് ശരിയാണോ അല്ലെ
@user-lw5sk8qr5z
@user-lw5sk8qr5z Год назад
@@reena3813 അവളും അവനും ശരിയാണോ
@Swarnamma17
@Swarnamma17 Год назад
@@user-lw5sk8qr5z sathyam aano
@vishnuvishnu215
@vishnuvishnu215 Год назад
എനിക്ക് തോന്നുന്നത് ഈ സ്ത്രീ ഇപ്പോഴത്തെ ആൾ ദൈവങ്ങളെ troll ന്നത് ആയിട്ട് ആണ് കരുതുന്നത്. എന്തായാലും പുള്ളി ഒരു നല്ല കലാകാരി ആണ്
@PradeepSK1978K
@PradeepSK1978K Год назад
Amma's mood changes sometimes 😂😂😂
@neethuneethu6444
@neethuneethu6444 Год назад
അവരുടെ മാനസിക അവസ്ഥ അത്ര മോശം ആണ് നമുക് തമാശ ayit തോന്നും but I felt her Mind lost 🙂
@MinuTastyCorner
@MinuTastyCorner Год назад
Truth.pakshe ellavarkum parihasam.
@aacrafter4129
@aacrafter4129 Год назад
താങ്കൾ പറഞ്ഞത് ശെരിയാണ്
@lonelyrider3503
@lonelyrider3503 Год назад
ശരിയാണ്. ഇവരുടെ ലൈഫിൽ നടന്ന എന്തെങ്കിലും ഇൻസിഡന്റ് കാരണമാണ് ഇങ്ങനെ ആയതെങ്കിൽ ഇവർക്ക് ട്രീറ്റ്മെന്റ് നൽകി രക്ഷപ്പെടുത്തകയാണ് വേണ്ടത്
@parvathysreekumar5390
@parvathysreekumar5390 Год назад
Crt
@faisaleshan4057
@faisaleshan4057 Год назад
സത്യം എനിക്കും അങ്ങിനെയ തോന്നിയത്. പക്ഷെ എല്ലാവരും അവരെ കളിയാക്കുക യാണ് ചെയ്യുന്നത്..
@suryals8301
@suryals8301 Год назад
🤣എന്റെ പൊന്നെ ഈ വീഡിയോ കാണാൻ പറ്റിയത് നന്നായി. മൂഡ് ഓഫ്‌ ആയിരുന്നു ഞാൻ. ഇപ്പൊ ഓൺ ആയി 🤣🤣
@swain5838
@swain5838 Год назад
Yes
@ajaieloor4934
@ajaieloor4934 Год назад
യഥാർത്ഥ ദൈവം നാഗങ്ങൾ ആണ്... 🙏🏼
@babukuttanpkd4601
@babukuttanpkd4601 Год назад
നല്ല വിഷം ഉള്ള ദൈവം, സഘികൾ ഒരിക്കലും നന്നാവില്ല
@Aryan.7.
@Aryan.7. Год назад
😂😂😂😂😂😂
@murukanpl7688
@murukanpl7688 10 месяцев назад
ഭൂമിയുടെ അവകാശികളാണ്
@princessofrk1332
@princessofrk1332 Год назад
അവർ ഒരു നോർമൽ വ്യക്തി ആണ്, പലരും മനസ്സിൽ ഉള്ള കാര്യങ്ങൾ hide ചെയ്തു, ബാക്കി ഉള്ളവർ എന്ത് കരുതും എന്ന് വിചാരിച്ചു പ്രവർത്തിക്കുന്നു... അവർ ഒരു ഓപ്പൺ മൈൻഡ് പേഴ്സണാലിറ്റി ആയി ആണ് എനിക്ക് ഫീൽ ചെയ്യുന്നത്... Introdution ഇങ്ങനെ ആയോണ്ട് ആ ഒരു മൈൻഡ് ൽ മാത്രമേ എല്ലാരും ഈ ഒരു vdo കാണുള്ളൂ... Acctually നമ്മൾ ഓരോരുത്തരെക്കാളും കഴിവ് അവര്ക് und,
@helankunju708
@helankunju708 Год назад
Le chettan:എല്ലാ തരികിടയും ഉണ്ടെന്ന് 🤣🤣. പറയുന്ന കേട്ടിട്ട് അങ്ങോട്ടും ഇങ്ങോട്ടും നടന്ന വഴിക്ക് വല്ല അടക്കയോ വെള്ളക്കയോ തലയിൽ വീണതാവും
@aishuchinu5296
@aishuchinu5296 Год назад
എന്ത് നല്ല നാഗ ദൈവം 🤣🤣🤣പെട്ടന്ന് ഒരു പാമ്പ് വന്നാൽ എന്ത് ചെയ്യും..?? ദൈവം :ഞാൻ ഓടും.... 🤣
@kismath574
@kismath574 Год назад
😂😂
@svpk6870
@svpk6870 Год назад
😂😂😂😂
@Aswin.p672
@Aswin.p672 Год назад
😀😅 എന്താ പറയാ അടുത്ത വട്ട് കേസ് ബിനോയ് ഏട്ടാ ചിരിച്ച് ഒരു വഴിയ്ക്കായി
@sherlyphilip4740
@sherlyphilip4740 Год назад
ബിനോയ്‌ നിങ്ങൾ തല കൊണ്ടു മരത്തിലടിച്ചത് എന്റെ പൊന്നെ 😂😂😂😂😂😂😂😂😂😂എനിക്ക് വയ്യാ 😂😂❤️
@jishnuchikku94
@jishnuchikku94 Год назад
കിളികൾ പറന്നതോ.. അതോ പറത്തിയതോ...😇 കുറെ നാൾക്ക് മുൻപ് യൂട്യൂബിൽ ഇവരുടെ ട്രോൾ കണ്ടിരുന്നു തല്ലുമെന്നോ തുപ്പുമെന്നോ പിന്നെ തൂ.. എറിയുമെന്നോ ആ പറഞ്ഞ സെച്ചി ഇതാണല്ലേ 😇😇
@remya1448
@remya1448 Год назад
ആാാ അതെന്നെ 🤔😂😂😂😂😂😂😂
@Kaattuchempakam
@Kaattuchempakam Год назад
വേറൊന്നുണ്ട് 😂നീയെന്റെ ദേഹത്തു തൊട്ടാൽ നിന്റെ കു... ഞാൻ കടിച്ചു പറിക്കും 🤣
@Outspoken684
@Outspoken684 Год назад
നമ്മുടെ സമൂഹത്തിനാണ് മുഴുഭ്രാന്ത്.
@nihalajebin
@nihalajebin Год назад
👍🏻
@Katturumbu123
@Katturumbu123 Год назад
Sathyamm
@aakamsha.grajesh5808
@aakamsha.grajesh5808 Год назад
👍
@RajanPK-qz6yk
@RajanPK-qz6yk 4 месяца назад
അതു അവതാരമല്ല.മെൻ്റൽ ആണ്. ഒരു കലാകാരിയുംകൂ ടിയാണ്...പക്ഷേ ലൈംഗികം തലക്ക് പിടിച്ചാൽ എന്തു ചെയ്യും.അത് കൂടെ കൂടിയിരിക്കുന്നവന് നന്നായി അറിയാം അവൻ അവരെ ലൈംഗിക ചൂഷണം ചെയ്യുന്നുണ്ടോ എന്ന് പോലീസ് അന്വെഷിക്കുകയും ചെയ്യണം..നല്ല ചികിത്സയാണ് വേണ്ടത്. ചിരിക്കുവാൻ തോ ന്നിയില്ല മാഷേ.....വെരി സോറി...... അവർ തീർച്ചയായും ഒരു രോഗിയാണ്........❤❤❤ താങ്ക്യൂ...
@faisalfaizy9910
@faisalfaizy9910 Год назад
ഒരു കുറവും ഇല്ല മാനസിക സംഘർഷത്തിന്റെ ഒരു വേർഷൻ,, മാറ്റി കൊടുക്കട്ടെ 🤲
@askardelivex3032
@askardelivex3032 Год назад
ചേച്ചി എന്തായാലും നല്ലരു നടിയാണ്
@arifa.rarifa.r8301
@arifa.rarifa.r8301 Год назад
ബ്രോ നിങ്ങടെ എല്ലാ വിഡിയോസും കാണാറുണ്ട് ഞാനും ഒരു പ്രവാസി ആണ് ഈ വീഡിയോ കണ്ടു othiri ചിരിച്ചു 😂🤣😍❤🙏
@chinnuunni9836
@chinnuunni9836 Год назад
ചുമ്മാതാണോ നമ്മുടെ നാട്ടിൽ കൊറോണയും നിപ്പയുമൊക്കെ വരുന്നേ എന്റെ അമ്മേ നമിച്ചു 🙏🙏🙏🙏
@renjithkraju5860
@renjithkraju5860 Год назад
കുറച്ചു കഴിയുമ്പോൾ ഒരു മഠവും കുറെ പരിചാരകരും വിശ്വാസികളുമൊക്കെയായി കോടികളുടെ ആസ്തിയുമായി കഴിയുന്നത് കാണാം 🤭🤭🤭
@manuuber6493
@manuuber6493 Год назад
ഈ കാണുന്ന ആൾദൈവങ്ങളെക്കാൾ രസമാണ് നിങ്ങളുടെ അവതരണം അത് കാണുവാൻ മാത്രമാണ് ഞാൻ ഇത് ആദ്യം കാത്തിരിക്കുന്നത് നിങ്ങൾ പൊളിയാണ് ആശാനേ ❤️😆
@abdullrazak4070
@abdullrazak4070 Год назад
ഇപ്പോൾ ഡോക്ടറെ കാണിച്ചാൽ ഗുളിക കൊണ്ട് മാറും കുറച്ചു വൈകിയാൽ ഷോക്ക് തന്നെ വേണ്ടിവരും വല്ലാത്ത 😀 താങ്കളുടെ അവതരണം പോളി മച്ചാ..... 🥰
@subashmathew4420
@subashmathew4420 Год назад
ഗുളിക മാത്രമല്ല, നല്ല രീതിയിൽ കൗണ്സിലിംങ് വേണം. അവരോട് കൂടെ നിൽക്കുന്നവരുടെ സപ്പോർട്ടോടു കൂടി ഉള്ള ചികിത്സ ഫലം കാണും.
@josephkuruvila5917
@josephkuruvila5917 Год назад
@@subashmathew4420 ബ്രോ.. അവളുടെ വീട്ടുകാരോ കൂടെ താമസിക്കുന്നവനോ അതിനു ശ്രമിക്കണ്ടേ...എത്രയോ തവണ പറഞ്ഞതാ. അവനും അവൾക്കും ആളുകളെ പറ്റിച്ചു തിന്നണം. അത്രേയുള്ളു..
@saleenasaleem5142
@saleenasaleem5142 Год назад
ആന ആന ചങ്ങല വേണമായിരുന്നു തളക്കാൻ
@ff_kelly_girl9825
@ff_kelly_girl9825 Год назад
😂
@manuvaikom393
@manuvaikom393 Год назад
Kurchu over anu
@SajithlalNandanam
@SajithlalNandanam Год назад
അവരുടെ ഡയലോഗ് ഡെലിവറി മനോഹരം. സത്യം അവർ പറഞ്ഞു. അവർക്ക് ഭ്രാന്താണെന്നു തന്നെ. നല്ല അവതരണം bro
@KrishnaKrishna-fe5km
@KrishnaKrishna-fe5km 4 месяца назад
നല്ല ഒരു സ്ത്രീയാണ് കഴിവുണ്ട് പാവം ആണ് മറ്റുള്ളവർ ഓരോന്നു പറയുന്നത് കണാമ്പോൾ സങ്കടം തോന്നു❤❤❤❤❤
@m-m-kannur7310
@m-m-kannur7310 Год назад
നടന്നുകൊണ്ടിരുന്നപ്പോൾ വന്ന് കേറുന്നത് ആദ്യം കേൾക്കുന്നതാണ്. സാധാരണ നിൽക്കുമ്പോഴും കിടക്കുമ്പോഴും ആണ് കേറുന്നത്😄😄
@sabithapk8918
@sabithapk8918 Год назад
എന്റെ കണ്ണിന്റെ മുൻപിൽ വന്നു പെട്ടാൽ ഞാൻ തുപ്പും... ഈ ഡയലോഗ് 😄😄😄
@goput2616
@goput2616 Год назад
കൗൺസിലിംഗ് വേണം രണ്ടു പേർക്കും 😊
@fishinggedies8321
@fishinggedies8321 Год назад
എന്തൊക്കെ ആയാലും നാഗമ വരച്ച പടങ്ങൾ superb 👌🏾👌🏾... ഇങ്ങേരുടെ വിഡിയോ മുന്നേ കണ്ടിട്ടുണ്ട് എളുപ്പമല്ല ബീപ് sound കുറേ പ്രതീക്ഷിച്ചു 😁
@ashifasalman8450
@ashifasalman8450 Год назад
വരച്ച ചിത്രങ്ങൾ ഒക്കെ പൊളിച്ചു
@treesajacob8300
@treesajacob8300 Год назад
ഇത് കൊണ്ട് മറ്റുള്ളവര്‍ക്ക് bhudhimuttuttakaruthu 👍👍👍🙏🙏🙏🙏
Далее
АСЛАН, АВИ, АНЯ
00:12
Просмотров 782 тыс.
ВСЕ СЕКРЕТЫ КОТА В ВР ( I Am Cat VR )
22:46