Тёмный
No video :(

ഈ നബിദിനാഘോഷം നമുക്ക് വേണോ? | SHAFI SWABAHI 

ഇസ്ലാമിക പ്രഭാഷണങ്ങൾ
Просмотров 41 тыс.
50% 1

#ഇസ്ലാമിക_പ്രഭാഷണങ്ങൾ #islamikaprabashanagal
Subscribe the channel for latest updates:
/ @islamikaprabashanagal
#islamikaprabashanangal #youtube #news#allah #allahﷻ #newpost #islamic #makkah #madeena #haram #muslim #tauhid #newpost #mercifulallah #mercifulservent #family #samastha #sunni #mujahid #jamath #tabligh #wisdom #knm #ap #ek #muslims #masjid #prayer #dua #dikr #salah #swalath #swalathmajlis #youtube #shorts #reels #trending #trendingshorts #friday #jumua #oneislam #oneislamproduction #1islam #scholors #islamicteaching #islamicstatus #islamika_prabashanangal #islamikaprabashanangal #islamicinitiative #islamic_initiative #anislamicinitiative #initiative #harisbinsaleem #mujahidbalussery #sirajulislambalussery #hussainsalafi #rafeeqsalafi #faisalmoulavi #thajudheenswalahi #arshadtanur #arivinnilav #arivin_nilave_innathe_live #islamikaprabashanagal_new #islamophobia #green #life #always #allah #prophet #assalamualaikum #kids #youth #elder #boys #girls #students #mother #father #brothers #sisters #peace #honest #love #eid #eiduladha #eidmubarak #malayalam #malayalamspeech #news #alwaystrends #islamicspeech #malayalamspeech #islamika #prabashanam #doubts #clear #trendingshorts #trendingvideo #samastha #bank #adhan #2023 #newpost #news #live #livestream #liveepisodes #episodes #arivin_nilave_innathe_live #mujahid #wisdomgirls #wisdomstudents #wisdomquotes #wisdomvibes

Опубликовано:

 

22 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 118   
@afee9846
@afee9846 11 месяцев назад
Masha allah👍 തിരിയുന്നൊന് തിരിയും അല്ലാത്തോൻ നട്ടം തിരിയും Rasoolullaante സ്വഹാബികൾ പോലും കാണിക്കാത്ത സ്നേഹപ്രകടനം ആണ് ഇന്നത്തെ മുസ്ലിം നാമധാരികൾക്
@hussainyemkey7370
@hussainyemkey7370 11 месяцев назад
മുട്ടാണി തുന്നിയോ ചെത്തൽ ബിദ് ഹത്താ ണ് എന്നാണ് നിന്റെ മൗലവി യുടെ തൗഹീദ് 👍😃😃😃😃😃
@abdusalam9123
@abdusalam9123 11 месяцев назад
​@@hussainyemkey7370വിജ്ഞാനപ്രദമായ മറുപടി ഉണ്ടെങ്കിൽ നൽകുക ഇല്ലെങ്കിൽ പ്രശ്നം ഒഴിവാക്കുക പരിഹസിച്ചത് കൊണ്ട് വല്ല കാര്യവുമുണ്ടോ?
@abdulmanaf9434
@abdulmanaf9434 11 месяцев назад
അത് കൊണ്ടാണല്ലോ വഹാബികൾ സിറിയയിലേക്ക് ആട് മേക്കാൻ പോകുന്നത്
@FathimamMarathodi
@FathimamMarathodi 11 месяцев назад
¹is a ¹of the most popular and popular destinations in the world of the United States and the boy who is this is ⁰
@afee9846
@afee9846 9 месяцев назад
​@@abdulmanaf9434നിങ്ങളാണോ വഹാബികളെ വണ്ടി കയറ്റി വിടുന്നെ viduvayitharam പറയല്ലേ
@Neamar263
@Neamar263 11 месяцев назад
അല്ലഹ നബിദിനം ഭംഗിയിൽ കഴിയാൻ towfiq തരണേ🤲🤲🤲🤲🤲🤲🤲🤲🤲👍👍👍👍👍🤲🤲🤲👍🤲🤲🤲
@kabeerks7114
@kabeerks7114 10 месяцев назад
ഈ തല തിരിഞ്ഞ കൗമിനോട് ബ്രാബോധനം ചെയ്യാൻ താങ്കൾക്ക് ആരോഗ്യവും ആഫിയത്തും താങ്കൾക്ക്‌ അല്ലാഹുവിൽ ന്നിന്നു എപ്പോഴും ലെഫിക്കട്ടെ എന്നു പ്രർത്ഥിക്കുന്നു ആ മീൻ
@roufc9523
@roufc9523 11 месяцев назад
എല്ലാവർക്കും മുത്ത് റസൂലിന്റെ ജന്മദിനം ആഘോഷിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ 🤲🤲🥰🥰🥰🥰
@FathimaZuhara-qt3ow
@FathimaZuhara-qt3ow 11 месяцев назад
Ameen
@mufeed3207
@mufeed3207 11 месяцев назад
Subhanallah Alhamdulillah Allahu Akbar
@roufc9523
@roufc9523 11 месяцев назад
മരണം വരെ അല്ലാഹുവിന്റെ മുത്ത് റസൂലിന്റെ ജന്മദിനം ആഘോഷിക്കും insha allah 🥰🤲🤲
@kmabdulla3604
@kmabdulla3604 11 месяцев назад
ജൂതൻ മാർ പറയുന്നുതും അങ്ങനെ തന്നെ മരണം വരെ ആഘോഷിക്കുമെന്ന്
@AbdulGafoorGafoor-dm5xd
@AbdulGafoorGafoor-dm5xd 11 месяцев назад
​@@kmabdulla3604 റസൂലുള്ളയുടെ ജന്മദിനം നല്ല പോലെ നടത്തിയിട്ടു ഞാൻ നരകത്തിൽ പോകുമെങ്കിൽ സന്തോഷത്തോടെ സ്വീകരിക്കും
@feminaabdulkareem5297
@feminaabdulkareem5297 11 месяцев назад
പ്രവാചകൻ സ്വല്ലള്ളാഹു അലൈഹി വസല്ലം വഫാത്തായ ദിവസം തന്നെ ഒരു ആഘോഷദിനം ആക്കി കൊണ്ടാടാൻ വാശി പിടിക്കുന്നവർ അതിന്റെ പിന്നിലുള്ള പിശാചിന്റെ ഇടപെടലിനെ തിരിച്ചറിയുന്നില്ല.
@user-xm4wx8xg5m
@user-xm4wx8xg5m 11 месяцев назад
😂😂
@kabeerks7114
@kabeerks7114 10 месяцев назад
സ്വന്തം വാപ്പ മരണപെട്ടാൽ പോലും ടും ടും P P അടിക്കുന്ന നമ്മളോടാ ഈ പറയുന്നത് അല്ലെ😂😂😂
@ayshavp4415
@ayshavp4415 11 месяцев назад
Ma sha allah
@abdulbasith9300
@abdulbasith9300 11 месяцев назад
നല്ല രീതിയിലാണല്ലോ മൻഖൂസ് മൗലിദ് ചൊല്ലുന്നത്... അല്ലാഹു ഹിദായത്ത് തരട്ടെ....
@shakirtm7100
@shakirtm7100 11 месяцев назад
സുഹൃതെ മൻ ഖൂസ് മാത്രം അല്ല എല്ലാ മാല മൗലൂദ്കൾ താങ്കളുടെ ഉസ്താദ് മാർ ചൊല്ലുന്നഅതിനേക്കാൾ ചൊല്ലാൻ നടന്നിരുന്ന ആളാണ് എന്ന് ആണ് കേട്ടത് ത്രിശൂർ കുന്നംകുളം പഴുന്നാന അന്വേഷിച്ചാൽ
@islamikaprabashanagal
@islamikaprabashanagal 11 месяцев назад
Full video: ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-fcy7wZEMUxY.htmlfeature=shared
@ismailkpismail6013
@ismailkpismail6013 11 месяцев назад
മുത്ത് നെബി തല മറക്കാൻ പറഞ്ഞിട്ടുണ്ട് സലഫിമാർ തലമറക്കില്ല സുന്നികൾ തല മറക്കും അതാണ് മുത്ത് നെബിയോടുള്ള സ് നേഹം ❤
@afee9846
@afee9846 9 месяцев назад
നബി thalamarachum തലമറക്കാതെയും ഇരുന്നിട്ടുണ്ട് അല്ലാതെ എല്ലാസമയത്തും തല marachitilla അത്‌ കൊണ്ടാണ് സലഫികൾ അങ്ങനെ ചെയ്യുന്നത്
@AshrafPk-ub2dh
@AshrafPk-ub2dh 11 месяцев назад
Allahumma sali alla sayidina muhamed
@safooranoushad6259
@safooranoushad6259 11 месяцев назад
Mashaallah heart touching speech
@asmabiasma2761
@asmabiasma2761 11 месяцев назад
നല്ലരീതിയിൽകേൾക്കാൻനല്ലമനസ്സ്ഹൃദയംനൽകണേനാഥആമീൻ
@AshrafPk-ub2dh
@AshrafPk-ub2dh 11 месяцев назад
Ashadu ana mhmadul Rasulullah
@abufasel6763
@abufasel6763 11 месяцев назад
നബിയോടുള്ള ഇഷ്ടം ആണ്. മീലാദ് ആഘോഷം... കഴി ക്കുന്നവർക്ക് കഴിക്കു ന്നതിൽ വിരോധം ഇല്ല...
@muhammedjamsheer9137
@muhammedjamsheer9137 10 месяцев назад
എന്ന് അൽ-ബിദ്-ഇകൾ
@muthukoya2001
@muthukoya2001 11 месяцев назад
നബി ദി നാം ആഘോഷി ക്കാൻ അള്ളാഹു തൗഫീ ക് നൽകട്ടെ
@haseenajasmine7316
@haseenajasmine7316 11 месяцев назад
👍🏼👍🏼👍🏼👍🏼👍🏼❤
@shaheemkt3
@shaheemkt3 11 месяцев назад
الخطبة الأولي مدح النبي صلى الله عليه وسلم
@basheerpayyanur2462
@basheerpayyanur2462 11 месяцев назад
നബിദിനം നന്നായി ആഘോഷിക്കണം , ലളിതമായി ആഘോഷിക്കണം , ആഘോഷിക്കാനേ പാടില്ല എന്തൊരു വെെവിധ്യമാര്‍ന്ന കാഴ്ചപ്പാടുകള്‍ .. ! ലോകത്തിലേ മഹത് വ്യക്തികളും പല പണ്ഡിതന്മാരും മാനവരാശിയുടെ വിമോചകനെന്ന് പ്രകീര്‍ത്തിച്ച ; ലോകത്തിന്റെ മുഴുവന്‍ അനുഗ്രഹമായി ഞാനയച്ചിരിക്കുന്ന പ്രവാചകനെന്ന് ദെെവം പ്രഖ്യാപിച്ച ലോക ഗുരു മുഹമ്മദ് നബിയുടെ ജന്മദിനത്തില്‍ നബിയോടുള്ള ബഹുമാന ആദരവിനാല്‍ നമ്മുടെയെല്ലാം മനസ്സ് സന്തോഷാധിക്യത്താല്‍ ആനന്ദം അനുഭവപ്പെടുന്നില്ലെങ്കില്‍ നമ്മളൊക്കെ മുത്ത് നബിയുടെ യഥാര്‍ത്ഥ അനുയായികളാണോ ... സര്‍വ്ലശക്തനും പ്രപഞ്ചസൃഷ്ടാവുമായ ദെെവത്തേ നമുക്ക് കൂടുതല്‍ മനസ്സിലാക്കിതന്ന അവനേ എങ്ങിനെ ആരാധിക്കണമെന്ന് അറിയിച്ച് തന്ന പ്രവാചകന്‍ ; പടച്ചവന്‍ നല്കിയ അതി കഠിനമായ ദൗത്യം വിജയകരമായി നിറവേറ്റിയ ഏക പ്രവാചകന്‍ ഈ പ്രവാചകന്റെ അല്ലങ്കില്‍ നമ്മള്‍ പിന്നെ ആരുടെ ജന്മദിനമാണ് ആഘോഷിക്കേണ്ടത് ... മാലാഖമാര്‍ സ്വര്‍ഗ്ഗ ലോകം കമനീയമായി അലങ്കരിക്കുന്ന ; നബിയേ പ്രകീര്‍ത്തിക്കുന്ന ദിനമാണെന്നും ഹദീസിലുണ്ട് നബിദിനത്തിലേ ഘോഷ യാത്രയിലൂടെ നീങ്ങി കുട്ടികളുടേ പ്രസംഗങ്ങളിലൂടെയും നബിപ്രകീര്‍ത്തന ഗാനങ്ങളിലൂടെയും സാധാരണക്കാരായ നമുക്ക് നബിയേ കൂടുതലറിയാനും അതിലൂടെ നമ്മുടെ നബിയോടുള്ള സ്നേഹം വര്‍ദ്ധിക്കാനും സല്‍സ്വഭാവം നേടാനും ദെെവവിശ്വാസം വര്‍ദ്ധിക്കാനും ഇടവരുത്തട്ടേയെന്നും നല്ലത് കേള്‍ക്കാനും നല്ലത് പറയാനും നല്ലത് മനസ്സിലാക്കി ജീവിതത്തിലുടനീളം പ്രവര്‍ത്തിക്കാനും നമുക്കെല്ലാവര്‍ക്കും ഭാഗ്യമുണ്ടാവട്ടേയെന്ന് പടച്ചതമ്പുരാനോട് പ്രാര്‍ത്ഥിക്കുന്നു
@bisharahmed5863
@bisharahmed5863 11 месяцев назад
Njanum ningalod yojikkunnu . Nabinte kaalathuvarum thottaduthullavarellam paavangal. Avakoke ee Muthu nabiyude janmadhinam nashtapettu.
@bisharahmed5863
@bisharahmed5863 11 месяцев назад
Mumpullavarekaalum nabiyod namukkan sneham?
@haneefamusliyaar9616
@haneefamusliyaar9616 10 месяцев назад
നബിദിനാഘോഷം ഞങ്ങൾക്ക് വേണം. നിങ്ങക്ക് വേണ്ടങ്കി വേണ്ട
@user-ms6zo2nx5x
@user-ms6zo2nx5x 11 месяцев назад
7😮😊
@noushadmohd8148
@noushadmohd8148 11 месяцев назад
താഴവ ഉസ്താദിന്റെ ആ പദ്യം ബാക്കി കൂടി പാടണം
@mohammediqbalmohammediqbal3476
@mohammediqbalmohammediqbal3476 9 месяцев назад
AAGOSHAVUM VENDA NABIYUM VENDA . POREE.....
@user-mu5kv9so8h
@user-mu5kv9so8h 11 месяцев назад
Kalam okke kure mareele usthathe? Appo vivarum Kurech marende?? Athallengil aa paye kalam thirich varanam nna pinne Usthadh parayunne cheyyam 🙌🏽
@kunhabdullaa2328
@kunhabdullaa2328 11 месяцев назад
എത്ര കേട്ടാലും ഈ ഖുറാഫികൾ
@user-ix2mm8mh9v
@user-ix2mm8mh9v 11 месяцев назад
Ee kavala prasangam rnnanu avasanikuka.
@ajjutk-vm3yu
@ajjutk-vm3yu 11 месяцев назад
Venam venam venam
@user-mz8pe7js8y
@user-mz8pe7js8y 11 месяцев назад
നമുക്ക് ഓണം ആഘോഷിക്കാം
@kmabdulla3604
@kmabdulla3604 11 месяцев назад
സമസ്തക്കാരുടെ വേറെ ഒരു ആചാരമാണ് ഓണം
@abufasel6763
@abufasel6763 11 месяцев назад
ജനങ്ങൾ. നബി(s)യുടെ മീലാദ് ആഘോഷിക്കാൻ നബി തങ്ങൾ പറയുമോ. ഇല്ല.. ഉമ്മയെ ക്കാളും.. ഉപ്പയെ ക്കാളും മറ്റു ആരെക്കാളും നമ്മൾ നബി യെ ഇഷ്ടം വെക്കണം. പ്രവാചകനെ ഇഷ്ടം വെക്കാൻ ഒരാളുടെയും സർട്ടിഫിക്കേറ്റ് ആവശ്യം ഇല്ല.... മീലാത് ആഘോഷം ലോകത്തെ അച്ചടക്കം പഠിപ്പിക്കും.. എല്ലാമേഖലയിലും തോന്നി വാസം പേക്കുത്തുകൾ നിർത്തണം അതിന് എല്ലാമുസ്ലീങ്ങളും ഒന്നിക്കണം
@feminaabdulkareem5297
@feminaabdulkareem5297 11 месяцев назад
അപ്പോൾ നബി സ്വല്ലള്ളാഹു അലൈഹി വസല്ലമയുടെ ഭാര്യമാർക്കും സ്വഹാബികൾക്കും ഒന്നും ഈ പറയുന്ന പ്രവാചക സ്നേഹം ഉണ്ടായിരുന്നില്ലേ?
@ajjutk-vm3yu
@ajjutk-vm3yu 11 месяцев назад
Venam
@hakkimm2565
@hakkimm2565 11 месяцев назад
നബിദിനം, ഓണം, വിഷു ആഘോഷ ങ്ങൾ ഖുർആനിക വിധിപ്രകാരമുള്ള അ ള്ളാഹു വിന്റെ അനുഗ്രഹങ്ങൾ ആഘോഷിക്കപ്പെടലാണ്. ഇസ്ലാം ആഗമന ശേഷം കേരളം മലയാളനാടായി. മലയാളനാട്ടിലെ പാടത്തെ വിളവെടുപ്പുത്സവം ഓണമായും, പറമ്പിലേത് വിഷുവായും ആഘോഷിക്കപ്പെട്ടുതുടങ്ങി.
@AbdulSamad-uk7wn
@AbdulSamad-uk7wn 11 месяцев назад
Iblees salafee mujaeed 1
@ameerpp5105
@ameerpp5105 11 месяцев назад
ഇപ്പോഴും വെളിച്ചം കയറാത്ത ആളുകൾ ആണ് മുജാഹിദ്
@kmabdulla3604
@kmabdulla3604 11 месяцев назад
അല്ലാഹുവിന്റെ സലഫികൾ വെളിച്ചത്തിന്റെ പൂനിലാവ് ആകുന്നു അതാണ് സലഫിയുടെ മദിന... ഒരു ഷിയാക്കളെയും മങ്കൂസ് പാടാൻ അവർ അനുവദിക്കില്ല
@AshrafPk-ub2dh
@AshrafPk-ub2dh 11 месяцев назад
Mn salla vahid 10 sallatt
@ilyasamanath2893
@ilyasamanath2893 11 месяцев назад
സൂപ്പർ ❤
@aboobackerk.p9516
@aboobackerk.p9516 11 месяцев назад
നബിദിനം നമുക്ക് വേണ്ട ഓണം മതി കൃസ്തുമസ് ആഘോഷവും വേണം.
@abduljabbaraa4181
@abduljabbaraa4181 11 месяцев назад
എല്ലാ മനുഷ്യരും ജന്മദിനം ആഘോഷിക്കു ന്നു എന്താണ് അത്
@naoufalch9567
@naoufalch9567 11 месяцев назад
Qurhan?
@abufasel6763
@abufasel6763 11 месяцев назад
നബിതങ്ങൾ.. പറയുന്നു. അഞ്ചു വഖ്ത് നിസ്കാരത്തിന്റ ഉളൂഹിന്റ് മുൻപ് മിസ്വാക്ക് ചെയ്യൽ സുന്നത്ത് ആണ്.... ഉമ്മ തിന്നു.. പ്രയാസം ഇല്ലെങ്കിൽ... നിർബന്ധം ആക്കുമായിരുന്നു..
@abufasel6763
@abufasel6763 11 месяцев назад
നാളെ ശഫാഹത്തിന്ന് അർഹത ഉള്ളവെക്തി നബി തങ്ങൾ ആണല്ലോ അത് ഇവർക്ക് അറിയില്ലേ....
@noushadmohd8148
@noushadmohd8148 11 месяцев назад
അപ്പൊ നിങ്ങൾ സിംബോഷയം, സൽവേഷൻ, സമ്മേളങ്ങൾ.....ഒക്കെ നബി (സ)കാലത്ത് ഉണ്ടായിരുന്നോ?!ബാനർ കെട്ടൽ ചുമർ എഴുത്ത് നിങ്ങൾക്ക് എവിടുന്ന് കിട്ടി
@shaheemkt3
@shaheemkt3 11 месяцев назад
Rabee ul avval vannal ..dukkikunna kootar..
@feminaabdulkareem5297
@feminaabdulkareem5297 11 месяцев назад
നിങ്ങൾക്ക് ഒരു ദുഃഖവും ഇല്ലേ? ഞങ്ങളുടെ നബി സ്വല്ലള്ളാഹു അലൈഹി വസല്ലം റബീഉൽ അവ്വൽ മാസത്തിൽ ആണ് വഫാത്തായത്. ഞങ്ങൾക്ക് ദുഃഖം ഉണ്ടാവും. സ്വാഭാവികമായും.
@shamsuddinpanikkaveettil381
@shamsuddinpanikkaveettil381 11 месяцев назад
ജൂതൻ മാരുടെ പിൻ തുടർച്ചക്കാരായ നിങ്ങൾ ഇതിന് അപ്പുറവും പറയും
@Hamsa-wo8zp
@Hamsa-wo8zp 26 дней назад
എടാ മറക്കഴുതെ ഇതല്ലം നിർത്താൻ സമയം അയില്ലെ
@fawasmalppuram5128
@fawasmalppuram5128 11 месяцев назад
ഇനി ഇതേപോലെ ക്ലിപ്പുകൾ വരും ഈ മുജാഹിദ് എന്ന വൈറസിൽ ആറും പെട്ടുപോകരുത്. അള്ളാഹു കാത്തുരക്ഷിക്കട്ടെ.... ആമീൻ 🤲
@rashided221
@rashided221 11 месяцев назад
മുത്ത് നബിയുടെ വീട് കക്കൂസാക്കിയ വഹാബികൾക്കെന്ത് നബി എന്ത് ജന്മ ദിനം മുത്ത്നബിയുടെ ജന്മദിനമല്ലാതെ നിന്റെ ജന്മദിനമാണോ വലുദ് നബിയുടേതല്ലാത്ത എല്ലാജന്മദിനവും ബിദ്അത്താണ് സഹോദരാ
@aboobakkarbest5555
@aboobakkarbest5555 11 месяцев назад
വേണ്ട വഹാബികൾക്കും ഇബ്ലീസിനും നബിദിനം വേണ്ട അതിന് ഇവിടെ മുസ്ലിംകൾ ഉണ്ട് നിങ്ങൾ രണ്ട് കൂട്ടരും ഇബ്‌ലീസ് അള്ളാക്ക് മാത്രമേ സുജൂദ് ചെയ്തിട്ടുള്ളൂ വഹാബികൾ അല്ലാഹുവിനോട് മാത്രമേ സഹായം ചോദിക്കുകയുള്ളൂ
@habeebwafi5015
@habeebwafi5015 11 месяцев назад
Sunnikal.nabidhinam.akoshikum.athanu.sneaham
@user-xm4wx8xg5m
@user-xm4wx8xg5m 11 месяцев назад
നീട്ടിവലിച്ചു പാടി പറയുന്നത് ഒന്ന് മാറ്റാമോ 😂
@kunchippaabu3868
@kunchippaabu3868 11 месяцев назад
നമുക്ക് വേണം സഹോദര. നബിയാണ് നമ്മുടെ എല്ലാം. നിങ്ങളുടെ നേതാവ് km മൗലവി നബിദിനം ആഘോഷിച്ചു. ഇപ്പൊ മുജാഹിദ് ഒരുപാട് വിഭാഗം ആയി കാരണം സ്വന്തം ഖുർആൻ അർത്ഥം വെച്ചു. സുന്നികൾ മുൻകഴിഞ്ഞ ഇമാമുകളെ പിൻപറ്റി. സുന്നികൾ ആഘോഷിക്കും. മുജാഹിദ്കൾക്ക് നബിയുടെ പേര് കേൾക്കുന്നത് അലർജി ആണ്. അതിന് സുന്നികളെ കാഫിർ ആക്കിയിട്ട് കാര്യം ഇല്ല. ഏറ്റവും ചുരുങ്ങിയത് മുജാഹിദ്ന്റെ മുൻ കഴിഞ്ഞു പോയ നേതാക്കൻമാരെയെങ്കിലും പിൻ പറ്റാൻ നോക്ക്.
@ilyasamanath2893
@ilyasamanath2893 11 месяцев назад
ഓരോരുത്തരുടെയും അവസാനം എങ്ങനെ ആയിരുന്നു എന്ന് പഠിക്കുക
@bilalhamsa4418
@bilalhamsa4418 11 месяцев назад
Njn sunniyanu.. നബിയും സ്വാഹബാതും ചെയ്തത്തിൽകൂട്ടാനും kurakkanum നമുക്ക് പാടില്ല അവർ ചെയ്തത് പിപറ്റുക maahramnu ദീനിന്റെ കാര്യത്തിൽ നമുക്കുള്ളടഗ് . ennittum നമ്മള alle ഇതൊക്കെ ഉണ്ടാക്കിയത് saho 😊
@abdulrahmanmepayyoor110
@abdulrahmanmepayyoor110 11 месяцев назад
കുത്തുബ . മലയാളത്തിൽ നബിയുടെ കാലത്ത് ഉണ്ടേ
@saleemsaleemburaak2494
@saleemsaleemburaak2494 11 месяцев назад
നെബി മലയാളി അല്ലായിരുന്നു 😟
@faminfavas
@faminfavas 11 месяцев назад
ഇതിൽ അബ്ദുറഹ്മാൻ മേപയൂർ എന്ന ഒരു സഹോദരന്റെ കമെന്റ് കണ്ടു . അപ്പോൾ നിങ്ങൾ (വഹാബികൾ )ഖുതുബ മലയാളത്തിൽ നടത്തുന്നത് അതുപോലെയാണ് എന്ന്. . അതിനു സമസ്ത കാര് പറയുന്നത് ഖുതുബ മലയാളത്തിൽ നടത്തുന്നത് പുതിയതാണ് അങ്ങിനെ ഞങ്ങളും (സമസ്തകാർ )നബിദിനം നടത്തുന്നു അപ്പോൾ പറഞ്ഞുവരുന്നത് നിങ്ങൾ(വഹാബികൾ )ഒരു തെറ്റ് ചെയുന്നു അപ്പോൾ അതിനു ഞങ്ങളും ഒരു തെറ്റ് ചെയ്യുന്നു.. എന്നാണ് അതിനർത്ഥം അല്ലാതെ നബിദിനതിന്നു തെളിവുകൾ ഇല്ല എന്ന്.. ഇനി അറിയാത്തവർക് വേണ്ടി കുത്തുബയുടെ കാര്യം പറയാം ഖുതുബ എന്ന് പറഞ്ഞാൽ തന്നെ പ്രസംഗം വയള് ഖുർആൻ ഹദീസ് പറഞു ജനങ്ങളെ ഉപദേശമാണ് നബി ഖുർആൻ ഓതി സഹാബത്തിനെ ഉപദേശിച്ചു നബി (സ ) മിമ്പറിൽ കേറിയാൽ ജനങ്ങളെ നോക്കുമ്പോൾ മുന്നിൽ ഇരിക്കുന്നത്. അബൂബകർ ഉമർ ഉസ്മാൻ അലി തല്ഹത് മുഅവിയ അബ്ദുറഹ്മാൻ ഇബ്നു ഔഫ്. ഉസമാ ബിലാൽ റളിയഅല്ലാഹു അൻഹും അജമയീൻ അങ്ങിനെ കറകളഞ്ഞ അറബികളായിരുന്നു . അതുകൊണ്ട് തന്നെ നബി (സ ) എല്ലാം ഖുതുബയും മുമ്പിൽ ഇരിക്കുന്ന ജനങ്ങൾക്ക് മനസ്സിലായി . അതാണ്‌ അതിന്റെ കാമ്പ്. ഭാഷ അല്ല അവിടെ മുമ്പിൽ ഇരിക്കുന്ന ജനങ്ങൾക്ക് ഉപദേശം കിട്ടണം.. അതുകൊണ്ട്. . കേരളത്തിൽ സമസ്ത പാള്ളികൾ ഒഴിച്ച് വേറെ എവിടെ പോയാലും മുമ്പിൽ ജനങ്ങൾ ഏതു ഭാഷയാന്നോ അതിലാണ് ഖുതുബ . ഇനി നബി (s) മിമ്പറിൽ കെറിയാലും അവിടെ നിന്ന് ഇറങ്ങിയാലും നബി (s) അറബിയാണ് . നബി (സ ) അറബിയിൽ ഖുതുബ നടത്തി . അതുപോലെ നബി (സ ) അവരുടേതായ ശൈലിയിൽ ഒരു ഈത്തപഴം എടുത്ത് എപ്പഴുംകൊടുക്കുന്നത് പോലെ എന്റെ ജന്മദിനമാന്നു എന്ന് പറഞ്ഞു ആർകെങ്കിലും കൊടുത്തു എങ്കിൽ നമ്മൾ എന്ന് ഒട്ടകബിരിയാണി വെച്ചു കൊടുക്കണം
@AshrafPk-ub2dh
@AshrafPk-ub2dh 11 месяцев назад
Vahabisom yuktvadatilakulla pathayane
@ahamadkuttyayamutty1343
@ahamadkuttyayamutty1343 11 месяцев назад
വഹാബികൾ മാവേലിയുടെ മദ്ഹ് പറഞ്ഞോളൂ മുസ്ലിമീങ്ങൾ റസൂലിന്റെ മദ്ഹ് പറഞ്ഞോളാം
@abdulmanaf9434
@abdulmanaf9434 11 месяцев назад
മൗലവിമാർ സോഷ്യൽ മീഡിയ വ്യാപിക്കാത്ത കാലഘട്ടത്തിൽ പറഞ്ഞത് മൗലീദ് കേരളത്തിൽ മാത്രമേ ഉള്ളു ഇപ്പോൾ അറബി നാട്ടിൽ അറബികൾ മൗലീദ് ആഘോഷിക്കുന്നു
@kmkutty123
@kmkutty123 11 месяцев назад
30 വർഷമായി ഇവിടെ ഞാൻ കണ്ടിട്ടില്ല
@ckmnaduvannur4841
@ckmnaduvannur4841 10 месяцев назад
പതിനഞ്ചോളം 60 രാജ്യങ്ങൾ ഞാൻ സന്ദർശിച്ചിട്ടുണ്ട് ഇപ്പോഴും അറബ് രാജ്യത്താണ് ജോലി ചെയ്യുന്നത് എവിടെയാ മോയന്തേ മൗലിദ് നടത്തുന്നത് ഏത് അറബിയാണ് മൗലിദ് നടത്തുന്നത് കള്ള പ്രചരണം ഇസ്ലാമിന്റെ പേരിൽ നടത്തരുത് എപി മുസ്ലിയാർക്ക് കളവു പറഞ്ഞു നല്ല ശീലമാണ് അനുയായികൾക്കും
@abdulmanaf9434
@abdulmanaf9434 11 месяцев назад
ആദ്യം നിങ്ങൾ തന്നെ 8കാലിയെ പോലെ പിളർന്നു പോയിട്ടുണ്ടല്ലോ വിസ്‌ടം മടവൂർ ഫൈസൽ മൗലവി അവർക്ക് പോയി പറഞ്ഞു കൊടുക്ക് .. നിങ്ങൾ 8ഗ്രൂപ്പും പലതരം വിശ്വമാണ് പ്രചരിപ്പിക്കുന്നത്
@user-mz8pe7js8y
@user-mz8pe7js8y 11 месяцев назад
ഇന്ന് കാണുന്ന പോലെ നുണപറയൽ മത്സരവും സോപ്പ് വിതരണവും അന്നുണ്ടായിരുന്നോ
@sabeelasebeela6652
@sabeelasebeela6652 11 месяцев назад
Aadyam poyi deen enthaanenn padikk...😢
@rinshadichu6286
@rinshadichu6286 10 месяцев назад
Ningal paranju kodukku
@user-ui2pm9gu9v
@user-ui2pm9gu9v 11 месяцев назад
പ്രവാചകന്റെ കാലത്ത് മൈക ഉണ്ടോ സഹോദര ന്നിട്ട് അതിന്റെ മുന്നിൽ നിന്ന് ഓരി ഇടാ
@hyderalipa123-fi8ey
@hyderalipa123-fi8ey 11 месяцев назад
വഹ്ഹാബി നന്നാവില്ല.
@AbdulGafoorGafoor-dm5xd
@AbdulGafoorGafoor-dm5xd 11 месяцев назад
അല്ല കാക്കാ റസൂലുള്ളയും സ്വാഹബത്തും മിക്സിയും ഗ്രേയ്ന്ററും കറന്റ്‌ അടുപ്പും ഉപയോഗിച്ചിട്ടില്ല ഇനി അതും എടുത്തു കളയണോ
@user-mx1zz3tl9o
@user-mx1zz3tl9o 7 месяцев назад
അത് ദീൻ ആണോ phya
@mohammadrafeekrafeek5609
@mohammadrafeekrafeek5609 11 месяцев назад
നബിദിനം വന്നാൽ വഹാബികൾക്ക് ഭ്രാന്ത്‌ ഇളകും ശൈതൻ ഏറ്റവും വിറളി എടുക്കുന്ന മാസം., 💋💋
@abdulrahmanmepayyoor110
@abdulrahmanmepayyoor110 11 месяцев назад
നബിയുടെ കാലത്ത് . മലയാളത്തിൽ . കുത്തുബ ഉണ്ടേ
@gooda2660
@gooda2660 11 месяцев назад
ലാ നു ഫർരിക് ബായ്യിന അഹദിന് മിൻ രുസ്‌ലൈഹി.പ്രവാചകൻ മാരോട് ആരോടും വിവേചനം കാണിക്കുകയില്ല (ബക്കറ). അപ്പോൾ ഇവർ കൃസ്ത്മസ് ആഘോഷിക്കാത്തതെന്ത്?(2/285 )
@shahdad9721
@shahdad9721 11 месяцев назад
Manda avare arbikal aannu malayali alla eth pollath 😂🤦🏻‍♂️
@shaheemkt3
@shaheemkt3 11 месяцев назад
@@shahdad9721 kuthuba ibadath An.. ad arabiyilavanam
@roufc9523
@roufc9523 11 месяцев назад
👍👍👍
@ameeraju7286
@ameeraju7286 11 месяцев назад
അവരവരുടെ നാട്ടിൽ ജനങ്ങൾക് മനസ്സിലാകുന്ന ഭാഷ ഏതാണോ ആ ഭാഷയിൽ ഖുതുബ നിർവ്വഹിക്കുക നബി (സ്വ ) യുടെ ഭാഷ അറബിയായത് കൊണ്ട് അവിടെ അറബിയിൽ ഖുതുബ നിർവഹിക്കുന്നു
@ameerpp5105
@ameerpp5105 11 месяцев назад
Km മൗലവി നബി ദിനം ആഘോഷിക്കാൻ പറഞ്ഞിരുന്നല്ലോ അത് നിങ്ങൾ വായിച്ചില്ലേ
@Gojoftyyy
@Gojoftyyy 11 месяцев назад
അല്ലാഹുവിന്റെ ദൃഷ്ടി കളിൽ ഏറ്റവും ശ്രേഷ്ഠമായനബിയുടെ ജന്മദിനംആഘോഷിക്കുന്നത് കാണുമ്പോൾ എന്തിനാണ് കുരു പൊട്ടുന്നത് വീട്ടിൽ ബർത്ത് ഡേകോപ്രായങ്ങളും കല്യാണ ദുർത്തും സുന്നതാണോ എടോ
@user-ui2pm9gu9v
@user-ui2pm9gu9v 11 месяцев назад
നബിയുടെ കാലത്ത് ഇല്ലാത്ത എന്തെല്ലാം ഇന്ന് ഉണ്ട്? ???? അതൊക്കെ ഒഴിവാക്കാൻ മുജാഹിദ് റെഡി ആണോ? ??????
@haneepahaneepa624
@haneepahaneepa624 11 месяцев назад
വഹാബികളെനിങ്ങൾ കൊണ്ടാണ്ടണ്ടനിങ്ങൾഉമർമൗലവിയുടെയുംഉമർസുല്ലമിയുടേയുംമാലപാടിനടന്നോളുസുന്നികൾആയിരംമടങ്ങ്കൊണ്ടാണ്ടുംനിങ്ങൾക്ക്നിങ്ങളെദീൻവലുത്.സുന്നികൾക്ക്സുന്നികളെദീൻവലുത്
@kabeerpm1735
@kabeerpm1735 11 месяцев назад
മൗലവിക് തല ഉണ്ട് തലയുടെ ഉള്ളിൽ ഒന്നൂല്ലാ 😂😂😂😂😂
@ajjutk-vm3yu
@ajjutk-vm3yu 11 месяцев назад
😂😂😂moley Janmadinam agoshikkumbol preshnamilla😂
@user-nh6nb4fr6o
@user-nh6nb4fr6o 10 месяцев назад
നല്ല സ്റ്റയ്ൽ 😮 പറയുന്നത് പൊട്ടത്തരം ആണങ്കിലും😂
Далее
💀СЛОМАЛ Айфон за 5 СЕКУНД😱
00:26
МЕГА МЕЛКОВЫЙ СЕКРЕТ
00:46
Просмотров 473 тыс.
2nd CAMPAIGN CONFERENCE   KC Road, Mangluru    SHAFI SWABAHI
2:23:34