Тёмный

'ഈ പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ പരാജയത്തിന്റെ പ്രധാന കാരണം ഈ പൊലീസിങ് ആണ്' | PV Anvar | Live 

MediaoneTV Live
Подписаться 6 млн
Просмотров 72 тыс.
50% 1

'ഈ പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ പരാജയത്തിന്റെ പ്രധാന കാരണം ഈ പൊലീസിങ് ആണ്'
പിവി അൻവർ എംഎൽഎ മാധ്യമങ്ങളെ കാണുന്നു | PV Anvar | Live #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 193   
@jangjango7628
@jangjango7628 Час назад
ഇനി മലപ്പുറത്ത് ഇടതുപക്ഷത്തിന്റെ പൊടിപോലും ഉണ്ടാകില്ല. .. 100% sure
@orurasathinu5064
@orurasathinu5064 58 минут назад
മറ്റു ജില്ലകളിലോ?
@jamaljama-s9b
@jamaljama-s9b Час назад
പിണറായിയെ അടുത്തു അറിഞ്ഞ അൻവർ പറയുന്ന കാര്യങ്ങൾ
@shamima2946
@shamima2946 Час назад
*PV അൻവർ യഥാർത്ഥ ഇരട്ടച്ചങ്കൻ ❤❤.*
@AnvershemeerPonthonikal
@AnvershemeerPonthonikal Час назад
Yes❤
@deepakvilayoor7385
@deepakvilayoor7385 Час назад
സ്വന്തം മകളെക്കാൾ വലുതല്ലല്ലോ പാർട്ടി? ജയിലിൽ കിടക്കുന്ന മകളെ ഏത് പിതാവിനാണ് സഹിക്കാൻ കഴിയുക?
@VijuBalakrishnan
@VijuBalakrishnan Час назад
ഉപ്പ് സത്യാഗ്രഹം ചെയ്തിട്ട് അല്ലല്ലോ.. തെണ്ടിത്തരം ചെയ്തിട്ടല്ലേ...
@shamima2946
@shamima2946 Час назад
*മുഖ്യതന്ത്രി ഉരുളലോടുരുളൽ 😅😅.*
@ayyoobthrasseri9623
@ayyoobthrasseri9623 Час назад
പാലോളി പോയി കണ്ടിട്ട് ഒരു കാര്യവുമില്ല അവരെല്ലാം പാട്ടി നിലനിൽക്കാൻ വേണ്ടി എന്ത് കള്ളത്തരത്തിന് കൂട്ടുനിൽക്കും കണ്ണടച്ച് ഇരുട്ടാക്കുന്ന വരാണ്
@walkingvloge7668
@walkingvloge7668 2 часа назад
ജനവിരുദ്ധ ഭരണം നടത്തി ബിജെപ്പിയെ സഹായിക്കുന്നു തൃശൂർ പോലെ
@sasikumarv2833
@sasikumarv2833 2 часа назад
പാവം പിണുവിന് സ്വർണക്കടത്തിൽ നിന്നും ഡോളർ കടത്തിൽ നിന്നും ഒക്കെ രക്ഷപ്പെടേണ്ടേ മോളെ രക്ഷിക്കേണ്ടേ നിങ്ങൾക്ക് വെറുതെ ഇരുന്നങ്ങു പറഞ്ഞാൽ മതി. അയാളുടെ പ്രയാസങ്ങൾ അയാൾക്കേ അറിയൂ.
@rasheedmarakkashery3322
@rasheedmarakkashery3322 Час назад
മലപ്പുറത്തെ കരിവാരി തേക്കാൻ നോക്കേണ്ട അത് സിപിഎം മിന് വളരെ ദോഷം ചെയ്യും
@rasheedmarakkashery3322
@rasheedmarakkashery3322 Час назад
അജിത് കുമാറിനെ എത്രയും പെട്ടന്ന് മാറ്റി നിർത്തി പാർട്ടിയെ രക്ഷിക്കുക 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@aliashraf4663
@aliashraf4663 2 часа назад
അൻവർകാ, ദയവുചെയ്ത് നിങ്ങൾ പുകവലിക്കരുത് ഇടയ്ക്കിടെ തുളസി വെള്ളം കഴിക്കുക തൊണ്ടയുംശബ്ദവും ശരിയായിക്കൊള്ളും❤
@farookali2812
@farookali2812 Час назад
ഇടക്കിടെയുള്ള ആ ചായ കുടിയും തൊണ്ടയ്ക്ക് തീരെ നല്ലതല്ല.
@rajanp6416
@rajanp6416 Час назад
മാർക്കിസ്റ്റുകാരോടു എന്ത് ആരു നേരെ തെറ്റ് കാണിച്ചുകൊടുത്താലും കാര്യമില്ല. പിണറായി എന്ത് പറയുന്നു അത് ഏററു പറയുക എന്നതാണ് cpm
@haripallikkal5723
@haripallikkal5723 Час назад
മലപ്പുറത്ത് ഇനി സിപിഎം ബിജെപിക്ക് പിന്നിൽ നാലാം സ്ഥാനത്ത് ആവും....
@9847616723
@9847616723 Час назад
ഇങ്ങരോട് ഒര് പ്രത്യക സ്നേഹം കൂടി കൂടി വരുന്നു.അൻവറിന് നമ്മുടെ നാട്ടിലെ ജനങ്ങൾ protection കൊടുക്കണം. ഇത് പോലത്തെ leadership ആണ് നമ്മുടെ നാട്ടിൽ വേണ്ടത്
@ayyoobthrasseri9623
@ayyoobthrasseri9623 Час назад
തിരുവനന്തപുരത്ത് പോയിട്ട് ഒരു ബിരിയാണി തിന്നണം അഥവാ ബിരിയാണിയിൽ നിന്ന് ഒരു സ്വർണക്കട കിട്ടിയാലോ തിരുവനന്തപുരം എയർപോർട്ട് വഴി കിൻഡർ കണക്കിന് സ്വർണ്ണം വരുന്നതെല്ലാം ബിരിയാണി ചെമ്പിൻ്റെ അടിയിൽ ഇടാനാണ് എന്നാണ് മുഖ്യമന്ത്രിയും സ്വപ്നയും എല്ലാം പറഞ്ഞത്
@mathewkuttymathew293
@mathewkuttymathew293 2 часа назад
പാവം പിണറായി അയാൾക്ക് സ്വന്തം മകളെ ഉപേക്ഷിക്കാൻ പറ്റുമോ
@abdulhakkim8939
@abdulhakkim8939 2 часа назад
മുഖ്യമന്ത്രി സ്ഥാനം ഷൈലജ ടീച്ചർക്ക് നൽകുക
@ashrafthottappayi3873
@ashrafthottappayi3873 2 часа назад
😂
@NoushadAbdulla-bs5wf
@NoushadAbdulla-bs5wf 2 часа назад
@@mathewkuttymathew293 പിന്നെ ബാക്കിയുള്ള രാഷ്ട്രീയക്കാർ മക്കളെ ഉപേക്ഷിച്ചു എന്ന് പറയാൻ പറഞ്ഞു
@cmsmedia1887
@cmsmedia1887 2 часа назад
​@@abdulhakkim8939🤣എന്നിട്ടെന്താ
@KabeerVKD
@KabeerVKD Час назад
ഒരച്ഛന്റെ രോദനം...😂
@hashimkn3942
@hashimkn3942 2 часа назад
മാർക്സിസ്റ്റ് പാർട്ടി നശിച്ചു ഇനിയുള്ള കാലം പിണറായി പാർട്ടി
@arakkalsafed
@arakkalsafed 2 часа назад
നിങ്ങളുടെ അർജവത്തിന്റ മുന്നിൽ എല്ലാ തച്ചുടയും
@safiyack6048
@safiyack6048 2 часа назад
Anwar good replay ❤❤❤
@YesFreshIndia-gw7mw
@YesFreshIndia-gw7mw Час назад
ഇനിയും മനസിലാകാത്ത പിണറായി മാത്രം
@AliAhmad-jz7tu
@AliAhmad-jz7tu Час назад
Nalla pole,abinayikkan ariyunha pinarayi, oru RSS agent
@rasheedmarakkashery3322
@rasheedmarakkashery3322 Час назад
അത് വളരെ ശെരിയ അത്രക് ഉള്ള ബുദ്ധിയെ ഒള്ളു അൻവർ ഇൽക്കുന്നത് up യിൽ അല്ല 😄😄😄😄😄😄മണ്ടത്തരങ്ങൾ പറഞ് ഉള്ള ഓട്ട് ഇല്ലാതാക്കല്ലേ പ്ലീസ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😖😖🙏🙏🙏
@babumohammed2060
@babumohammed2060 2 часа назад
മാസപ്പടി വിഷയം കാരണം ഭയത്തിലാണ് അവർ
@ussanp4582
@ussanp4582 2 часа назад
പാൽ വറ്റിയവരെക്കൊണ്ട് അൻവറിന്റെ തേരോട്ടത്തെ പ്രതിരോധിക്കാനാവുമൊ..?😃
@RazinVlog
@RazinVlog 2 часа назад
സത്യത്തിനും നീതിക്കും പാവങ്ങൾക്കും ഒപ്പം പോരാടുന്ന ജനനേതാവ് 😍😍😍😍😍😍PVA PVA PVA.👌👌👌👌👌
@gkshorts3445
@gkshorts3445 Час назад
Muslims വർഗീയത communist party വരെ മനസ്സിലാക്കി 😂
@siddiqmuru9881
@siddiqmuru9881 2 часа назад
കാഫിർ സ്ക്രീൻ ഷോട്ട് വിവാദം വന്നപ്പോൾ പാർട്ടിയേ സംരക്ഷിക്കാൻ A.A റഹീമിനേ ഇറക്കിയത്പോലെ അൻവർ ഉയർത്തിയ വിവാദത്തെ ന്യായീക്കരിക്കാൻ ഇറക്കിയതാണ് പാലോളിയേ
@jasil509
@jasil509 2 часа назад
Anwarka🎉
@user-wb1lh5qp7l
@user-wb1lh5qp7l 2 часа назад
അൻവർ ❤️❤️❤️
@mohammedhaneef7511
@mohammedhaneef7511 58 минут назад
എന്നിട്ടും പിണറായിയെ ന്യായികരിക്കുന്ന മലപ്പുറം സഗാക്കൾ.. ഗതികേട്
@AbdulRehman-x8b9z
@AbdulRehman-x8b9z Час назад
AMBUKKAAA 💯💪💪👍👍
@rajanp6416
@rajanp6416 Час назад
താങ്കൾ പറയുന്ന CPIM ഇന്ന് ഇല്ല സാർ
@Short-q4c
@Short-q4c Час назад
PVA ❤
@unniyankuttypoolakkal192
@unniyankuttypoolakkal192 49 минут назад
ഒരു നേതാവ് എങ്കിലും കേരളത്തിൽ പറയാൻ ഉണ്ടായല്ലോ, രാഷ്ട്രിയം അല്ല അദ്ദേഹം പറയുന്നത്, ഇവിടെ പോലീസ് ഉം സർക്കാർ ഓഫീസിൽ നടക്കുന്ന അഴിമതിയും നേതാക്കന്മാരുടെ അവിഹിത ബന്ധവും കേരളം കുട്ടിച്ചൊരാക്കി, ജനങ്ങൾക് ഒരു പുതിയ ദിശാമുഖം ആണ് , അദ്ദേഹം തുറന്ന് കാണിക്കുന്നത്
@ashrafputhiyapurayil4198
@ashrafputhiyapurayil4198 2 часа назад
No സൗണ്ട്
@NaseerAbdhulla
@NaseerAbdhulla Час назад
Anvar❤❤❤❤❤❤❤❤
@abdulsalam-ie5mu
@abdulsalam-ie5mu Час назад
ഇങ്ങനെ ഇടക്കിടെ ഉണ്ടായിക്കൊണ്ടിരിക്കുന്ന വീഴ്ചയാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് ഒക്കേകകാരണം..
@mainaccount1952
@mainaccount1952 Час назад
അവൻറെ.സത്രുക്കളായമാപ്രക്കളെല്ലാംമിത്രങ്ങളായി.എത്നുകൊണ്ട്.നീഇടതുവിരുദ്ധനായി.മാപ്രക്കൾക്കുമറ്റൊന്നുകിട്ടുന്നതുവരെനീൻ്റകൂടെയുണ്ടികും
@BasheercmCheriyamarayil
@BasheercmCheriyamarayil Час назад
അൻവർ ❤❤❤❤❤❤❤❤❤
@jabirkpkunduparampath6852
@jabirkpkunduparampath6852 Час назад
അൻവർ ❤❤❤
@AshrafO-o8q
@AshrafO-o8q 2 часа назад
Veenakkum. Riyasinum vendi. Cpim ne thakarthu. Ini. Cpim illa
@punnattilkahmed400
@punnattilkahmed400 2 часа назад
വാൽ അമ്മിക് അടിയിലാണ്.... ഊരിപ്പോരാൻ പ്രയാസം.... ബിജെപി അമർത്തിപ്പിടിച്ച് ഇരിക്കയാണ്...
@noufalnoufal8521
@noufalnoufal8521 Час назад
അൻവർക.. തൊണ്ടക്ക് ഫങസ് ഉള്ളതാണ്.. ഒരുപാട് ശബ്ദം ഉയർത്തണ്ട... 😒 നോർമൽ ആയി സംസാരിച്ചാൽ മതി
@kasaragodkal148
@kasaragodkal148 Час назад
എംഎൽഎയുടെ പോരാട്ടത്തിൻ ആശംസ സത്യം പുറത്തുകൊണ്ടുവരാൻ കഴിയട്ടെ
@mainaccount1952
@mainaccount1952 Час назад
കുഴൽനാടനുകുഴലൂതിയമാപ്രക്കൾ.ഇപ്പൊഅൻവറിനുകുഴലൂതുന്നു
@rahimbaqavi8244
@rahimbaqavi8244 51 минуту назад
ഇടതുപക്ഷത്തിലെ സത്യസന്ധതയുള്ള ആൺകുട്ടിയാണ് അൻവർ തറവാടിത്വമാണ് അദ്ദേഹം കാണിക്കുന്നത് എന്നാണ് ബുദ്ധിയുള്ളവർ മനസ്സിലാ മനസ്സിലാക്കേണ്ട്ത്
@santhoshkumarss9295
@santhoshkumarss9295 Час назад
സൂപ്പർ മറുപടി.. പടത്തലവന്മാർ ആരും മഹാത്മാഗാന്ധി കുടുംബക്കാർ അല്ല 👍👍👍🤭🤭🤭
@satheeshtm6620
@satheeshtm6620 25 минут назад
പിണറായിയും അൻവരും കൂട്ടുകൃഷി നടത്തിയവർ. ഇപ്പോ പരസ്പരം ചെളി വരി എറിയുന്നു
@mainaccount1952
@mainaccount1952 Час назад
ഒരു പാർട്ടിയും ന്നാണ് കാശുള്ള കൊറ്റി നില്ല്.വെറുതെചിലക്കും
@kasaragodkal148
@kasaragodkal148 Час назад
പിണറായിക്കും കൂട്ടർക്കും ഇപ്പോൾ ഒന്നുമറിയില്ല അസംബ്ലി ഇലക്ഷൻ ഒന്ന് കഴിയട്ടെ അപ്പോൾ എല്ലാം മനസ്സിലാകും
@NaushadNaushad-m8k
@NaushadNaushad-m8k 2 часа назад
💯 ❤
@MusthafaM-cf5od
@MusthafaM-cf5od Час назад
ഇപ്പോൾ 10 സമ്മാനം നടത്തുന്ന സ്ഥലം എവിടെയാണെന്ന് അറിയാമോ
@fizafathima1236
@fizafathima1236 2 часа назад
@selfie1420
@selfie1420 Час назад
അതിനു എപ്പോ അൻവർ പാർട്ടിയിൽ എടുത്തു പുറത്താക്കാൻ ചുമ്മാ കൂടെ കുറെ മാധ്യമ മഹാ വ്യാപരികളും. കേരളത്തെ എങ്ങോട്ടാ കൊണ്ട് പോകും അറിയില്ല.
@cmsmedia1887
@cmsmedia1887 2 часа назад
പാവം പിണറായി ബിജെപി ക്ക് ഒപ്പം നിന്നില്ലെങ്കിൽ മകൾ ജയിലിലാവും അതോണ്ടാ
@ktabdurahi461
@ktabdurahi461 2 часа назад
യഥാർത്ഥ ഇടതുപക്ഷ ത്തിനു നേതൃത്വം നൽകാൻ അൻവർ സഖാവ് മുന്നിട്ട് ഇറങ്ങണം
@mohammedpothuvath1839
@mohammedpothuvath1839 Час назад
കണക്കായി
@sajijoseph2545
@sajijoseph2545 44 минуты назад
കൂടെ കിടന്നവനല്ലേ രാപ്പ്പനി അറിയൂ 😀😬😬😬 ഇത്രയും നാൾ ഈനാം പേച്ചിക്ക് മരപ്പട്ടി കൂട്ട് ആയിരുന്നു. ഇന്നിപ്പോൾ PVA എന്ന മാഡംപി ഒരു ദിവ്യൻ ആയി അവതരിച്ചു 🤪🤪🤪 ഏതായാലും P വിജയനും CPM ഉം ഇതുപോലൊന്നു നാറാനില്ല. അമ്മത്തുന്നു ഉറങ്ങുകയും ചെയ്‌തു ഇല്ലത്തു എത്തിയതുമില്ല 😃🤪 കാലം കാത്തുവച്ച കാവ്യാനീതി ആണ് വിജയന് 😂😂😂
@noojimohiyaddeen512
@noojimohiyaddeen512 Час назад
parama........... ad parayarud..... bahumaanapettta thanda samaaana cm.... endaaayi.? parama naaari pinu aaayillle😊😅😂
@jasil509
@jasil509 2 часа назад
Anwarka🎉
@JGeorge_c
@JGeorge_c 8 минут назад
Gold smuggling mand drug peddling nadathunveryum patti oru issueul illa .police athunpidchal ayi ennu . Ee anwar oke arude koode annu ennu ipo vyktham
@mohammedpothuvath1839
@mohammedpothuvath1839 Час назад
അന്‍വറെ നിങ്ങള്‍ ഒരാള് വിജാരിച്ചാലൊന്നും ഈ നാട് നന്നാവൂല
@farookali2812
@farookali2812 Час назад
അദ്ദേഹം ഒരാൾ മാത്രമല്ലല്ലോ!?🤔 (നന്മയിൽ വിശ്വസിക്കുന്ന ഒരുപാടു ജനങ്ങൾ അദ്ദേഹത്തിനൊപ്പമുണ്ടല്ലോ!!!???👌👌👌).
@mujeebcym
@mujeebcym 2 часа назад
സിപിഎം സഖാക്കളുടെ കോടി കണക്കിന് രൂപയുടെ ആസ്തികൾ കളക്കടത്ത് മയക്കുമരുന്ന് മാഫിയ കുത്തക കമ്പനി പങ്കാളിത്തരം പൊതു സമൂഹത്തിൽ തുറന്നു കാണിക്കുക
@sbt9544
@sbt9544 2 часа назад
no sound
@NoufalNoufalaman
@NoufalNoufalaman Час назад
Adhyam anuashikaendathe pinarayie egganae thala chaychu kodukan vaendie anthu karyamane sankikal cheythu koduthitullathe annane
@eyememyself6307
@eyememyself6307 15 минут назад
P k kunjaali ku .e t muham basheer m k munir p k firoce ivar okke jeevaanode unda?? 😂aavoo
@HamsaAdivaram
@HamsaAdivaram Час назад
Oru jillaye ottapeduthi yathu Vivaran ariyum
@Mthekke
@Mthekke Час назад
പാലോളി പകലില്‍ ഇപ്പോള്‍ രാത്രിയാണ് nn പറഞ്ഞാല്‍ അതെങ്ങനെ തന്നെ ആയിരിക്കും. അല്ലാതെ സംശുദ്ധമായ പാലൊളി അങ്ങനെ പറയില്ലല്ലോ.
@abm4344
@abm4344 Час назад
Anvar fiting തുടരണം ഞങൾ എൻഡിനും റെഡി. രാജ്യത്തിന് വേണ്ടി സത്യ സന്ദ്മായ്. Or. ഇത് നോർത്ത് ഇന്ത്യ ആകും പൊട്ടൻ പിണറായി ഒളിച്ചുപോകും
@bavamp796
@bavamp796 2 часа назад
eppol aadu jaeel parayunathu kettille pinarayintte kaalu pidikunathu
@abdulkhader.n4270
@abdulkhader.n4270 Час назад
Sarva jadi mathangalum kudy und sathyam wa jayathy
@ShareefRak-f7w
@ShareefRak-f7w Час назад
യഥാർത്ഥ സത്യം pv അൻവർ 👍👍❤️❤️
@bijukakkayagad3113
@bijukakkayagad3113 Час назад
❤❤❤❤ anvar
@alimathary1304
@alimathary1304 Час назад
😂 സോറി സോറി പിണറായി അല്ല പാലോളി
@IbrahimKutty-m7q
@IbrahimKutty-m7q 59 минут назад
Nhangal sathyathinoppam,
@sajidtholicode7767
@sajidtholicode7767 37 минут назад
Anvar super leader❤❤❤❤❤❤
@AbdulRahman-qr8qw
@AbdulRahman-qr8qw Час назад
❤❤❤👌👌👌👌👌
@സ്രാങ്ക്
@സ്രാങ്ക് Час назад
💯💯💯💯💯💯
@ajthchellappan
@ajthchellappan Час назад
പകല് ചുവപ്പ് ട്രൗസറും രാത്രി കാവി ട്രൗസറും ഇടുന്ന പിണറായി....
@baijubaiju3855
@baijubaiju3855 Час назад
മുഖ്യമന്ത്രി ഒരു തെളിവുമിലാതെ ഇത്രയും സീനിയറായനേതാവ് വെറുതെ പറയുമോ.?
@nadeerkutty5939
@nadeerkutty5939 40 минут назад
ബൈജു ഈ സീനിയർ ആയ നേതാവ് ഏതു കാര്യം സത്യം പറഞ്ഞിട്ടുണ്ട്. പൗരത്വ പ്രശ്നത്തിൽ മുസ്ലിം സമുദായത്തെ തെരുവിൽ ഇറക്കിയിട്ടു അതിൽ എടുത്ത എത്ര കേസ്‌ പിൻവലിച്ചു. സുരേന്ദ്രന്റെ ഹവാല പണത്തിന്റെ സ്ഥിതി എന്ത് പിന്നെ എല്ലാ രഹസ്യ അനേഷണഡിപ്പാർട്മെന്റ് പിണറിയുടെ കയ്യിൽ അല്ലെ ഈ പണം തീവ്ര വാദത്തിന് പോയിട്ടുണ്ടങ്കിൽ അതിനു എതിരെ കേസ്‌ വല്ലതും എടുത്തിട്ടുണ്ടോ
@AnvershemeerPonthonikal
@AnvershemeerPonthonikal Час назад
❤❤❤❤❤
@jabirkpkunduparampath6852
@jabirkpkunduparampath6852 Час назад
👍👍👍
@mohammedpothuvath1839
@mohammedpothuvath1839 Час назад
ഈ ചെങ്ങായിക്ക് വെളിവില്ലേ ഫുള്‍ ടൈം ക്യാമറക്ക് മുന്നിലാണല്ലോ
@Short-q4c
@Short-q4c Час назад
Thanikkanu veliv ellathe
@shajahanc.m4719
@shajahanc.m4719 Час назад
@IbrahimFajid
@IbrahimFajid Час назад
Anwar🔥🔥
@olafcart
@olafcart 2 часа назад
pv anver ❤❤❤
@NadarShahShah
@NadarShahShah Час назад
Pinarayi surrendered and obedient to rss. All are suspicious and irregular in entire policing in the state. Let it investigated by a judicial member, thereby close the mouth of pv anwar.
@meonline6449
@meonline6449 Час назад
The Chief Minister's recent actions appear to be part of a deliberate political strategy. Analysis suggests that he has recognized a discrepancy between the voting patterns of major communities and those of minority groups. In response, he seems to be positioning minority communities, particularly Muslims, as adversaries to potentially unite major communities and a portion of the Catholic population behind his leadership. This approach may be aimed at securing a third term in office.
@chalakudyshaheer7588
@chalakudyshaheer7588 2 часа назад
പി വി അൻവർ ഒകെ യുഡിഫ് കേരളം കട്ടുമുടിക്കും മുൻ അനുഭവങ്ങൾ അതാണ
@swadiqmuhammed3221
@swadiqmuhammed3221 37 минут назад
ആ ബാക്കിൽ ഉള്ളതാണോ അതിപ്പഴം?
@nadeerkutty5939
@nadeerkutty5939 34 минуты назад
ഇതു ഒർജിനൽ അത്തി പഴം അല്ല അത്തിയുടെ ഫാമിലിയിൽ പെട്ട ഒരു തണൽ മരം
@Abdulkayoom-q7b
@Abdulkayoom-q7b Час назад
I WONDER WHAT THESE MEDIAS ARE DOING. BEFORE ANVER HIGHLIGHT THESE MATTERS THESE MEDIAS MUST KNOW. WHAT IS THE USE OF THESE MEDIAS?
@SammerC-c7c
@SammerC-c7c 2 часа назад
അൻവർ സിന്ദാബാത്
@shuhaibp1190
@shuhaibp1190 2 часа назад
Pv anWAR🔥🔥🔥
@atomdlab6142
@atomdlab6142 2 часа назад
❤❤❤ simham ❤❤❤ lion🦁❤❤❤
@tmmahamoodtmmahamood981
@tmmahamoodtmmahamood981 55 минут назад
പിണറായിയെ. സ്നേഹിക്കുന്ന. സഖാക്കൾക്ക്. എന്റെ. നടുവിരൽ. നമസ്ക്കാരം
@neenuvision6338
@neenuvision6338 Час назад
AAP anvar parti
@anwarsadath9441
@anwarsadath9441 8 минут назад
💗👍👍👍👍
@anwarsadath9441
@anwarsadath9441 8 минут назад
👍💗💗💗
@muneermuneer7577
@muneermuneer7577 49 минут назад
💪💪💪💪💪💯
@MR-jg8oy
@MR-jg8oy 25 минут назад
പാർലിമെന്റ് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടത് വർഗീയത തന്നെ അതിൽ യാതൊരു സംശയവും ഇല്ല ഒരു കുട്ടി വിളിച്ച മുദ്രാവാക്യത്തിന്റെ പേരിൽ 41 പേരെയാണ് പിണറായി ന്റ പോലീസ് അറസ്റ്റ് ചെയ്തത്.. അതെ സ്ഥാനത് ബിജെപി കൊലവിളി നടത്തിയിട്ടു അവരുടെ പേരിൽ എന്ത് നടപടി പിണറായി എടുത്തു
@KalbaminiffMuni
@KalbaminiffMuni 27 минут назад
😢
@mohammedkutty8217
@mohammedkutty8217 Час назад
No sound
Далее
ПОЮ ВЖИВУЮ🎙
3:19:12
Просмотров 881 тыс.
БЕЛКА ЗВОНИТ ДРУГУ#cat
00:20
Просмотров 646 тыс.