Тёмный

പി ശശിക്കെതിരായ പരാതി പുറത്തുവിട്ട് പി വി അൻവർ | PV Anvar | P Sasi 

24 News
Подписаться 6 млн
Просмотров 22 тыс.
50% 1

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരെ നൽകിയ പരാതി പുറത്തുവിട്ട് പി വി അൻവർ എംഎൽഎ. സ്വർണക്കടത്തിന്റെ പങ്ക് പി ശശിക്കും ലഭിച്ചുവെന്നാണ് നാട്ടുവാർത്തമാനമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് നൽകിയ പരാതിയിൽ പി വി അൻവർ പറയുന്നു
PV Anwar MLA released the complaint filed against Chief Minister's Political Secretary P Shashi
#pvanvar #psasi #cpim

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 70   
@harisharispalazhi8334
@harisharispalazhi8334 2 часа назад
പരാതി ഒന്നും വന്നില്ലാ കിട്ടിയില്ല എന്നായിരുന്നല്ലോ ഗോവിന്ദൻ്റെ പരാതി
@beenamanojkumar6331
@beenamanojkumar6331 Час назад
അടിമ കോവിന്ദൻ അതല്ലേ പറയൂ
@shafeekchockana
@shafeekchockana Час назад
അൻവർ 👍🏻❤️ പരാതി ഒരു MLA കൊടുത്തിട്ട് ഇങ്ങിനെ ആയിരുന്നെങ്കിൽ ഒരു സാധാരണക്കാരൻ ആണേൽ എന്ത് വിലയുണ്ട് ... പാർട്ടി മുത്കന്മാരുടെ കൊള്ളരുതായിമ തുടച് നീക്കിയില്ലേൽ ജനങ്ങൾ അനുഭവിക്കും അൻവർ 👍🏻❤️🔥
@abdulshaheer9795
@abdulshaheer9795 Час назад
കാമ ഭ്രാന്തൻ ശശി
@NasarNas-lm6jj
@NasarNas-lm6jj Час назад
സഹതാപമാണ് സിപിഎമ്മിന് വോട്ട് ചെയ്യുന്ന വോട്ടർമാരുടെ സ്ഥിതി ഇതാണെങ്കിൽ ഇനിയും വോട്ട് ചെയ്ത് വിജയിപ്പിക്കുക
@ishaq4852
@ishaq4852 Час назад
അയ്യേ .. ഇപ്പൊ മനസിലായി പിണറായി എന്തിനാ ശശി അണ്ണനെ ചേർത്ത് പിടിക്കുന്നതെന്ന് 😂😊
@englishhelper5661
@englishhelper5661 Час назад
*ശശി കുഞ്ഞാലിക്കുട്ടി പിണറായി*
@bijoypillai8696
@bijoypillai8696 Час назад
ചെന്നിത്തല
@abdulgafoorv9522
@abdulgafoorv9522 Час назад
ഉവ്വ് 😄​@@bijoypillai8696
@freedos2220
@freedos2220 Час назад
വി.മുരളീധരനും കെ സുരേന്ദ്രനും
@abdulgafoorv9522
@abdulgafoorv9522 Час назад
ചുരുക്കി പറഞ്ഞാൽ സഖാക്കളെ കൊണ്ടു തോറ്റു 😄
@ajeeshaji7401
@ajeeshaji7401 Час назад
നുമ്മ അമുസ്ലിം എന്തൊക്കെ പറഞ്ഞാലും കാഫിർ ആണ് ബാലേട്ടാ 😔. നിങ്ങളൊക്കെ സിപിഎം എന്ന പ്രസ്ഥാനം ബിജെപിയിൽ ലയിപ്പിക്കേണ്ട കാലം അതിക്രമിച്ചു...ഇല്ലെങ്കിൽ ഇനിയും അൻവർമാർ സിപിഎം ന്റെ ശവമടക്കം നടത്തും....ഏതായാലും നമ്മൾക്കു പുതിയൊരു rss നേതാവിനെ കിട്ടി -പിണറായി വിജയേട്ടൻ 😎😂😂
@skmmakodmakod8516
@skmmakodmakod8516 Час назад
താനൊക്കെ ആദ്യം നീതി വ്യവസ്ഥയിൽ വിശ്വസിക്കുന്ന ഒരു മനുഷ്യനാവുക എന്നിട്ട് പോരെ മതത്തോടുള്ള ആർത്തി😂
@radhikasunil9280
@radhikasunil9280 Час назад
ഒരു പുതിയ പുണ്യാളാൻ കേരളത്തിൽ😂😂😂
@anuinfinity153
@anuinfinity153 Час назад
ഈ വയസ്സുകാലത്തും ശരിയണ്ണൻ്റെ ഒക്കെ ഒരു യോഗം 😂😂😂😂😂
@ahammadahammad7217
@ahammadahammad7217 Час назад
നമ്പർ വാങ്ങൽ ഇന്നും ഇന്നലെയും തുടങ്ങിയതല്ല അത് പണ്ടേ ശശി തുടങ്ങിയതാണ്
@ABDULKADER-iz2su
@ABDULKADER-iz2su Час назад
ivanoyekke pidichu vandhyamkaranam cheyyanam😢
@NavasNavas-fo1qm
@NavasNavas-fo1qm 2 часа назад
ശശിക്ക് പിന്നിലെ പ്രധാനി - ലീഗ് നേതാവ് ഐസ്ക്രീം കുട്ടിയാണ്....😮😮
@abdulazeezmp3454
@abdulazeezmp3454 Час назад
ഇത് ഇന്നലെ cpm നേതാക്കൾ ചോദിച്ച് വാങ്ങിയതാ.....
@NaseerNaseer-m3y
@NaseerNaseer-m3y Час назад
സഭയിൽ അടി നടക്കു പോൾ പ്രതിപക്ഷം എന്തിന് പേടിക്കണം മിൻ ണ്ടാതെ നിൽക്കുന്നതിൻ്റെ കാരണമെന്ത്
@asharafthali
@asharafthali Час назад
നട്ടു വർത്തമാനം.. VD സതീശൻ കണ്ഡൈനറിൽ കോഡി ഗൾ കടത്തി. അതും അൻവർ പറഞ്ഞു 😂😂😂😂😂😂 മാ😂😂😂😂😂😂😂😂മെ
@cknarayanan6811
@cknarayanan6811 2 часа назад
പരാതി എന്തിന്? തെളിവ് കൊടുക്ക്
@bijoypillai8696
@bijoypillai8696 Час назад
അന്വേഷണവും തെളിവും പോലീസിൻ്റെ ജോലി
@binusivan7215
@binusivan7215 Час назад
പോലീസിൽ 875 'കടുംപച്ചകൾ' ഉണ്ടെന്ന് മുൻപ് വാർത്ത കണ്ടിരുന്നു...
@Baleno2021
@Baleno2021 22 минуты назад
കടും കാവികളും
@ALIPAMBALATH-ly5tk
@ALIPAMBALATH-ly5tk 50 минут назад
ഭയങ്കര തെളിവ് 😂😂😂മപ്രകൾക്ക് ഇപ്പോൾ അൻവർ വിശുദ്ധൻ
@freedos2220
@freedos2220 Час назад
ഇവർക്ക് പിഴച്ചത് 16 കേസുകൾ നേരിടുന്ന ഇവനെ മുന്നിൽ നിർത്തി ആരോപണം മെനഞ്ഞതാണ് , ജലീലിനെ മുന്നിൽ നിർത്തി ഇവൻ പിറകിൽ നിൽക്കണമായിരുന്നു.
@FlashStudio-rb4tj
@FlashStudio-rb4tj 33 минуты назад
അൻവർ 👍🏻❤ പരാതി ഒരു MLA കൊടുത്തിട്ട് ഇങ്ങിനെ ആയിരുന്നെങ്കിൽ ഒരു സാധാരണക്കാരൻ ആണേൽ എന്ത് വിലയുണ്ട് ... പാർട്ടി മുത്കന്മാരുടെ കൊള്ളരുതായിമ തുടച് നീക്കിയില്ലേൽ ജനങ്ങൾ അനുഭവിക്കും
@rileeshp7387
@rileeshp7387 Час назад
അന്വറിനെതിരെ പരാതി പാർട്ടിക്ക് കൊടുത്തിരുന്നു എന്ന് പറഞ്ഞു ശശിക്ക് പുറത്ത് വിട്ടാൽ അൻവർ സമ്മതിക്കുമോ
@ShihabShihab-jk8dz
@ShihabShihab-jk8dz Час назад
ഇപ്പോൾ.പരാതി.വന്നുഇനി.പരിശോധിക്കണം.ഉലകമേ.നാടകം.
@mevarghesemevarghese6187
@mevarghesemevarghese6187 2 часа назад
നാട്ടു വർത്തമാനം അല്ലല്ലോ വേണ്ടത്. തെളിവല്ലേ കൊടുക്കേണ്ടത്.
@mush8371
@mush8371 Час назад
Thelivu undaayittum abhaya case 30 kollam. kon dunadannille.. 😂
@bijoypillai8696
@bijoypillai8696 Час назад
പോലീസിന് എന്താ പണി ??
@shafi568
@shafi568 Час назад
Anweshichu thelivu police kandethanam
@ar.shabeerpv9453
@ar.shabeerpv9453 Час назад
അതിനല്ലേ പോലീസ്!?
@ജയ്ജവാൻ
@ജയ്ജവാൻ Час назад
യഥാർത്ഥ കുലം കുത്തികൾ ആരൊക്കെ 😁
@sreekandannair6447
@sreekandannair6447 Час назад
Sasi Anthaa Maana Nashta Case Kodukaathathu??? Maanom Ellayyo????
@granitefinefloors6195
@granitefinefloors6195 16 минут назад
നാട്ടുവർത്തമാനം തെളിവാകുന്നതെങ്ങനെ:
@vikramanparameswaran6817
@vikramanparameswaran6817 Час назад
നാട്ടുവർത്താനമോ?
@radhu5400
@radhu5400 Час назад
ഇതാണോ ഗൗരവ പരാതി 😂
@satharp8152
@satharp8152 Час назад
അങ്ങനെ വന്നു അല്ലെ
@grmdmediaganeshpynrkdpm343
@grmdmediaganeshpynrkdpm343 2 часа назад
A kozhi is always kozhi
@muhammedmmuhammedd
@muhammedmmuhammedd 2 часа назад
😂👍
@Parayatte-e7f
@Parayatte-e7f Час назад
GOVINDAAAA RAJI VECHU CPIM NE RAKSHIKU
@Majeed-xl3ze
@Majeed-xl3ze 58 минут назад
അൻവർ പറയുന്നത്. ശരിയാണെന്ന്. പിണറായിക്ക്. അറിയാം.. ഇവർ. പരമാവധി.മുതലാക്കി.. പരിപ്പുവട. തിന്ന. പാർട്ടി. ഇപ്പോൾ. സ്വെർണ. വട. തിന്നുന്നു.
@BennyOuseph-jt1ks
@BennyOuseph-jt1ks 2 часа назад
ഇതൊക്കെ ആണോ തെളിവ് ഇത്‌ അപമാനിക്കൽ ആണ് നിയമപരമായി നേരിടാൻ ശശിക്ക് അവകാശമുണ്ട്.
@msvga4387
@msvga4387 Час назад
ith paraathi alle , thellivu ipo purath vidunnila eannanalo PV anvar paranjath
@handlewithcare9090
@handlewithcare9090 18 минут назад
Anvar 🔥
@sameerh4087
@sameerh4087 58 минут назад
💪💪💪
@jilan12
@jilan12 2 часа назад
മൊത്തം പിച്ചി മാന്തി എന്നാണല്ലോ പരാതി
@1amnamnamn
@1amnamnamn 2 часа назад
anganeyallallo
@prasannav1242
@prasannav1242 Час назад
👍
@cpnaranath
@cpnaranath 2 минуты назад
An war ❤👍
@prakashanpillai7487
@prakashanpillai7487 2 часа назад
All this turmoil going on is no more then the yellow metal war.
@radhikasunil9280
@radhikasunil9280 Час назад
അൻവർന് കിട്ടാത്തതിൻ്റെ ദുഃഖം
@Baleno2021
@Baleno2021 20 минут назад
എന്നാൽ നീ ചെന്ന് തീർത്തു കൊടുക്ക്‌ കിട്ടാത്തത്
@syama5905
@syama5905 2 часа назад
ഇതൊരുമാതിരി പരദൂഷണം പറച്ചിൽ പോലെ ആയിപ്പോയി. എന്തെങ്കിലും തെളിവുകൾ ഉണ്ടെങ്കിൽ കൊണ്ടുവാടെ 🤪
@mush8371
@mush8371 Час назад
Sasi sakalakalaa vallabhan aanu... aadhyamalla...
@bijoypillai8696
@bijoypillai8696 Час назад
പോലീസിന് എന്താ പണി??
@anwersadath514
@anwersadath514 Час назад
Thelivundaaayittum ajithine kettipidich. Irikkalle pinarai Uluppundo
Далее
11 ming dollarlik uzum
00:43
Просмотров 1,3 млн