Тёмный

ഈ പെരുമഴ പെയ്യുമ്പോൾ ഇങ്ങനെ കൂട്ടായി ഇരുന്ന് ഭക്ഷണം കഴിച്ചിട്ടുണ്ടോ? 

Earth lovers media
Подписаться 205 тыс.
Просмотров 45 тыс.
50% 1

#fishing_and_cooking #traditional_cooking #net_fishing #fishing_malayalam #cast_net_fishing

Опубликовано:

 

27 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 127   
@PeterMDavid
@PeterMDavid Месяц назад
ഇതുപോലെയുള്ള മുഹൂർത്തങ്ങൾ ഞങ്ങളുടെ വീട്ടിലും ഉണ്ടായിരുന്നു 👍ഇന്ന് മക്കൾ അവരുടെ വഴി തേടി പോയപ്പോൾ ഇതൊക്കെ ഓർമ്മകൾ മാത്രം 🤔 കപ്പ, കാച്ചിൽ, ചേമ്പ്, കിഴങ്ങ്, ചെറുചേമ്പ് ഇതെല്ലാം കൂടി പുഴുങ്ങി കാന്താരി ചമ്മന്തിയും ഉണക്കമീൻ വറുത്തതും എല്ലാം കൂടി വട്ടത്തിൽ ഇരുന്ന് തിന്നുന്ന ആ ഓർമ ഇന്ന് നിങ്ങളുടെ വിഡിയോ കണ്ടപ്പോൾ ഉണ്ടായി 👍❤️👌
@syambabu5182
@syambabu5182 Месяц назад
നിങ്ങൾ ആണ്... ഏറ്റവും വല്യ സമ്പന്നൻ.... സ്നേഹം കൊണ്ട്. ❤❤❤
@user-lv3px8jy1b
@user-lv3px8jy1b Месяц назад
ഉണക്ക മീനും നാടൻ പച്ചമുളകും വറുത്തതും കാന്താരി ചമ്മന്തിയിൽ തൈരുംചേർത്തതും കപ്പ, കാച്ചിൽ ചേന, ചേമ്പ്, കിഴങ്ങ്, ഏത്തക്കായ ഇവയെല്ലാം ചേർത്ത് പുഴുങ്ങി ഒരു തൂശനിലയിൽ വിളമ്പി കൂടെ കട്ടൻ കാപ്പിയും. കൂടെ മഴയും ആഹാ.. എന്റെ ബാല്യം എത്ര സുന്ദരം.
@sreelathasreekumar2534
@sreelathasreekumar2534 Месяц назад
മഴയും കാറ്റും കരുതൽ വേണം ജിതിനേ ഭക്ഷണം കഴിപ്പ് സൂപ്പർ കൊതിപ്പിച്ചു ദൈവം കൂടെയുണ്ടാകട്ടെ❤❤❤🎉🎉🎉🎉
@pradeepv.a2309
@pradeepv.a2309 Месяц назад
സൂപ്പർ വീഡിയോ ഞങ്ങൾ ഇവിടെ കൂടുതലും കട്ടൻ ചായയും കപ്പലണ്ടി (നിലക്കടല )യും ആണ്
@rejikarejika9356
@rejikarejika9356 Месяц назад
അടിപൊളി ❤❤ ഈ സ്നേഹം എന്നും നിലനിൽക്കട്ടെ🌹❤️ ഒരാൾ ടെ കുറവുണ്ടല്ലോ
@sandhyass671
@sandhyass671 Месяц назад
Super video. Makkalsine kandathil santhosham ❤️❤️❤️
@jijumadhavan7550
@jijumadhavan7550 Месяц назад
കാന്താരി ചമ്മന്തി കൂടി വേണ്ടതാർന്ന് :❤❤❤
@user-fw9rz1np2h
@user-fw9rz1np2h Месяц назад
ഇപ്പൊൾ നാട്ടിൽ വരാൻ തോന്നുന്നു അടിപൊളി❤
@ndevkannur6318
@ndevkannur6318 Месяц назад
ഗംഭീര വീഡിയോ ഭയങ്കര സന്തോഷം ❤️🥰
@Rajan-sd5oe
@Rajan-sd5oe Месяц назад
ഞങ്ങൾ, നഗരവാസികൾക്ക് എന്നോ കൈമോശം വന്ന ഒരു സ്നേഹ "സദ്യ "!👍👍👍👍
@vijumathew8816
@vijumathew8816 Месяц назад
കൊള്ളാം സൂപ്പർ..
@georgejohn3503
@georgejohn3503 Месяц назад
Adipoli .. super family.. nattil varam thonnunnu❤❤❤❤❤❤
@TUTTOOSDIARYS
@TUTTOOSDIARYS Месяц назад
എരിവും ചൂട് മധുരവിട്ട ചായയും 🔥 from idukki 😄
@visivoda2298
@visivoda2298 Месяц назад
Hi chetta... Unakkameen courier അയച്ചുകൊടുക്കാറുണ്ടോ..
@user-uv3qv1st9r
@user-uv3qv1st9r Месяц назад
Jithineee ballatha jathi kothippich kollaruth
@bindhuj4185
@bindhuj4185 Месяц назад
ചുമ്മാ കൊതിപ്പിക്കല്ലേ❤❤❤❤
@rosegarden6512
@rosegarden6512 Месяц назад
Njangalum varatte Ginu God bless !
@ajinaina
@ajinaina Месяц назад
Onakameeen varuthathuuuuu❤❤❤❤❤ kiduuuuuu
@radhammal5430
@radhammal5430 Месяц назад
Adipoli super
@kuriakoseabraham8846
@kuriakoseabraham8846 Месяц назад
ഇ തണുപ്പത്തും കാറ്റാതതും കട്ടൻ കാപ്പിക്കു പകരം ബിവരൽ വാട്ടർ കൂടി ഉണ്ടാരുന്നേൽ അടിപൊളി ആയിരുന്നു 😝😝😝
@anugrace2797
@anugrace2797 Месяц назад
നല്ല കിടിലൻ നാടൻ ഫുഡ് നോസ്സു❤
@user-fb6qe3nu2m
@user-fb6qe3nu2m Месяц назад
Snehavirunnu.❤❤❤❤
@user-zi2hj3ju9e
@user-zi2hj3ju9e 11 дней назад
Njan subscribe cheythu adipoli .prakruthiyod inangi jeevikunnavar ningalanu orupadishtavaye video iniyum ithupole idane
@nambiarmeera4936
@nambiarmeera4936 Месяц назад
Kothiyavunnu jinu
@user-sd1kd6xc5g
@user-sd1kd6xc5g 12 дней назад
God bless you. Super family ❤❤❤
@user-gg1uz5cx8e
@user-gg1uz5cx8e Месяц назад
Jinu suuupper
@indiras4059
@indiras4059 Месяц назад
Enthu sundaramaya kazcha,ennu kanan kittathath
@baijukv5740
@baijukv5740 Месяц назад
God bless you and family
@bijuthomas6168
@bijuthomas6168 Месяц назад
അടിപൊളി
@rosegarden6512
@rosegarden6512 Месяц назад
You are so lucky
@renjuks9167
@renjuks9167 Месяц назад
പിന്നല്ലാതെ... വല്ലാത്ത vibe ആണ്
@Kunjumoncj1959
@Kunjumoncj1959 Месяц назад
Brother njn subscribe cheythu ❤
@lisammajoseph5943
@lisammajoseph5943 Месяц назад
Aiyooo....mouth is watering😅😅
@MRTRAVEL-ss2ms
@MRTRAVEL-ss2ms Месяц назад
കണ്ടിട്ട് കൊതിയാവുന്നു
@varadaunnikrishnan4463
@varadaunnikrishnan4463 Месяц назад
Veettil vellam kayarumo jinu
@tressamathai8816
@tressamathai8816 Месяц назад
Very nice
@user-cv3bu5xy9s
@user-cv3bu5xy9s Месяц назад
So nice place ❤❤
@vjchacko5449
@vjchacko5449 Месяц назад
Very good
@user-ir2lo1dx7s
@user-ir2lo1dx7s Месяц назад
Super ❤❤
@santhoshvarghese8459
@santhoshvarghese8459 Месяц назад
Adipoli 😊😊 ❤
@aishasaifudheen2448
@aishasaifudheen2448 Месяц назад
Kothpikunna vidio😋👍
@girishpr1609
@girishpr1609 Месяц назад
പൊളി
@nishadpv8077
@nishadpv8077 Месяц назад
ഹായ് 🙏🙏🙏👍👍👍
@preethammasworld31
@preethammasworld31 Месяц назад
👌🏻👌🏻
@santhoshvarghese8459
@santhoshvarghese8459 Месяц назад
Adipoli 😊😊
@thankav6808
@thankav6808 Месяц назад
Kappa kattan maza penne veettukarum grameena bhangeyum ene penne entu vanam❤❤
@shynianil5321
@shynianil5321 Месяц назад
👌
@mariyammashibu8110
@mariyammashibu8110 Месяц назад
Godbless 🙏🏼🙏🏼🙏🏼
@midhunmidhu8460
@midhunmidhu8460 Месяц назад
സ്വർഗ്ഗം❤
@jainyjohn4701
@jainyjohn4701 Месяц назад
Poli❤
@mayasuku4295
@mayasuku4295 Месяц назад
ഉണക്കമീൻ തരാമോ?
@marykuttykarimpumannil6838
@marykuttykarimpumannil6838 Месяц назад
ഞങ്ങളും വരുന്നു ജിനു ❤
@varadaunnikrishnan4463
@varadaunnikrishnan4463 Месяц назад
Sundaranum koodi
@jobijobin6527
@jobijobin6527 Месяц назад
ADIPOLI😀😀😀😀😀
@sivanpillai9638
@sivanpillai9638 Месяц назад
സ്ഥിരം കാഴ്ച്ച കുട്ടനാട്ടുകാർക്ക്; മറ്റുള്ളവർക്ക് ഇത് അങ്ങുതക്കാഴ്ചകൾ!
@prasanna6210
@prasanna6210 Месяц назад
Ee Achanum Ammayum ethra bhagyam cheythavar aanu. Innathe kaalathu nalla makkale kittuka ennathu Daivabhagyam thanneyanu. Valarthugunam athu thanne.
@user-mc5zv5yk8w
@user-mc5zv5yk8w Месяц назад
Nallapole valarthiyal nallla makkale kittum😊
@sarasujohn7479
@sarasujohn7479 Месяц назад
Oh ! Kappa ....meen...
@ManiKandan-bt8he
@ManiKandan-bt8he Месяц назад
❤️❤️
@anooppk6203
@anooppk6203 14 дней назад
@nazeeribrahimkutty8397
@nazeeribrahimkutty8397 Месяц назад
വല്ലാത്ത ഫീൽ ആണ്
@babu7120
@babu7120 17 дней назад
Unaka Unakameen thaamovilayum
@anjuappu4591
@anjuappu4591 Месяц назад
❤❤❤
@lisammajoseph5943
@lisammajoseph5943 Месяц назад
So disciplined dog😊😊
@animonpg7978
@animonpg7978 Месяц назад
❤❤❤❤❤
@eswaranvattapparamb8433
@eswaranvattapparamb8433 Месяц назад
മങ്കൊമ്പ് ക്ഷേത്രം നിങ്ങളുടെ വീടിനു അടുത്ത് ആണോ? ഞാൻ കുട്ടനാട്ടിൽ വന്നിരുന്നു.നാട് ഇഷ്ടപ്പെട്ടു.രാത്രി ആയതുകൊണ്ട് ശരിക്കും ആസ്വദിക്കാൻ പറ്റിയില്ല
@georgekuttyps5016
@georgekuttyps5016 Месяц назад
Far from 6 kms
@sudhakrishnan9352
@sudhakrishnan9352 Месяц назад
Chammanthi elle
@bindusterracefarm2998
@bindusterracefarm2998 Месяц назад
Sookshikane vellapokkam
@geethas7944
@geethas7944 Месяц назад
👍👍👍👍👍👍👍
@sobhagnair8709
@sobhagnair8709 Месяц назад
👍🥰😁
@garenas1884
@garenas1884 16 дней назад
My Kuttanaad❤️❤️
@user-nk5fj4jk7m
@user-nk5fj4jk7m Месяц назад
😋😋😋😋😋
@geethathankachan2170
@geethathankachan2170 Месяц назад
അനിയത്തികുട്ടി എവിടെ കണ്ടില്ലല്ലോ
@manuthomas5129
@manuthomas5129 Месяц назад
എവിടെയോ കളഞ്ഞു പോയെൻ കൗമാരം
@Earthloversmedia
@Earthloversmedia Месяц назад
❤️
@user-sr5sq4fd6r
@user-sr5sq4fd6r Месяц назад
എൻറെ ചെറുപ്പകാലത്തിലേക്ക് തിരിഞ്ഞുപോയിി നിങ്ങളെ ഇത് കണ്ടിട്ട്
@regijoseph8588
@regijoseph8588 Месяц назад
Please kotheppkalle
@minin4782
@minin4782 Месяц назад
Feel jealous
@abrahammathew6238
@abrahammathew6238 Месяц назад
❤❤,
@anugrace2797
@anugrace2797 Месяц назад
ഹായ് ചേട്ടായി ഇപ്പം വീട്ടിൽ വെള്ളം എങ്ങനെയുണ്ട് കോട്ടയത്ത് എൻ്റെ വീട്ടിൽ നാല് ചുററും വെള്ളമാണ്
@Earthloversmedia
@Earthloversmedia Месяц назад
Muttath kereettilla
@anugrace2797
@anugrace2797 Месяц назад
@@Earthloversmedia ok ചേട്ടായി ഇവിടെ full ഇന്നലെ ഇറങ്ങി
@thomaskoshy7591
@thomaskoshy7591 Месяц назад
ഭയങ്കര പണിയായി പോയി!!നിങ്ങൾക്ക് കുഴപ്പമൊന്നും ഉണ്ടക്കാതെയിരിക്കട്ടെ!!ഞങ്ങളെകൊണ്ടും!!😄പ്രേഗ്ർഥിയെകൊണ്ടും. 🙏🏼
@raseethamr9440
@raseethamr9440 Месяц назад
നിങ്ങള്ക്ക് വെള്ളപൊക്കം വന്നാൽ പേടിയാവൂലെ, എങ്ങനെ താമസിക്കും
@mydream7072
@mydream7072 9 дней назад
😢😢😢😢
@vijayalakshmilakshmi3595
@vijayalakshmilakshmi3595 Месяц назад
നിങ്ങളെ സമ്മതിക്കണം ചുറ്റും വെള്ളം.. നല്ല ഒരു മഴ പെയ്‌താൽ ഞാൻ നിങ്ങളെക്കുറിച്ചു ഓർക്കാറുണ്ട്.. ഇപ്പോൾ സമാധാനമായി അവിടെ വെള്ളമൊന്നും കയറിയില്ലല്ലോ.
@rajirajan547
@rajirajan547 Месяц назад
ഉണക്ക മീൻ ഏതാ ഉള്ളത്.കൊടുക്കാൻ
@georgekuttyps5016
@georgekuttyps5016 Месяц назад
Now stockout
@georgekuttyps5016
@georgekuttyps5016 Месяц назад
Now all stockout
@sarithaabhilash4457
@sarithaabhilash4457 Месяц назад
ഉണക്ക മാന്തൽ pallathy ഇതൊക്കെ ഉണ്ടോ എന്ന് ചോതിച്ച് ഒന്നും പറഞ്ഞില്ല
@Earthloversmedia
@Earthloversmedia Месяц назад
Ippol illa mazha alle
@sherlymathews7113
@sherlymathews7113 Месяц назад
ഉണക്കമീൻ ❤online ആയി അയച്ചു തരാമൊ. ഒരു North Indian മലയാളി
@georgekuttyps5016
@georgekuttyps5016 Месяц назад
Yes but now stockout
@ronaldjohn3337
@ronaldjohn3337 Месяц назад
ഈ വീഡിയോ എന്നാ എടുത്തത്
@Earthloversmedia
@Earthloversmedia Месяц назад
ഇന്ന് രാവിലെ
@boban1410
@boban1410 Месяц назад
നിങ്ങൾ അവിടെ കപ്പ് പുഴുങ്ങിയതും ഉണക്കമീനും കഴിച്ചപ്പോൾ ഇങ് isle of മാനിൽ എനിക്ക് ഉണക്കമീനിന്റെ മണം അടിച്ചു. വി.ഇങ്ങനെ കൊതിപ്പികല്ലേ സഹോ
@Earthloversmedia
@Earthloversmedia Месяц назад
Sorry saho
@Earthloversmedia
@Earthloversmedia Месяц назад
Sorry saho
@bindusaji2485
@bindusaji2485 Месяц назад
പട്ടിക്കുട്ടൻ സൂപ്പർ
@latheefcp6096
@latheefcp6096 Месяц назад
No.tharumo
@Earthloversmedia
@Earthloversmedia Месяц назад
8089324677wtsaap
@valsalaaravindan9514
@valsalaaravindan9514 Месяц назад
എന്നാലും നമ്മുടെ സുന്ദരനും എന്തെങ്കിലും കൊടുക്കാമായിരുന്നു.. അവന്റെ ഇരുത്തം കണ്ടില്ലേ... മിടുക്കൻ.. നിങ്ങൾ കട്ടൻചായ മാത്രമേ കുടിക്കുകയുള്ളു.. പാൽ ഉപയോഗിക്കില്ലേ.. കണ്ടിട്ടില്ല വീഡിയോയിൽ. അതുകൊണ്ട് ചോദിച്ചതാണ്..
@abdulsaleem934
@abdulsaleem934 Месяц назад
കുടുംബങ്ങൾ ഒരുമിച്ചു ഇത്പോലെ ഭക്ഷണം കഴിച്ചാൽ ദൈവത്തിന് ഇത്രയും സന്തോഷമുള്ള ഒരു കാര്യമില്ല. എന്നു ഇസ്ലാമിൽ പറയുന്നുണ്ട് 🥰👍🙏
@sreejithtanka3995
@sreejithtanka3995 Месяц назад
പ്രവാസികളെ ഇങ്ങനെ കൊതിപ്പിക്കല്ലേ സുഹൃത്തേ മീൻ പിടിക്കുന്ന വീഡിയോ ഇട്ടാൽ പോരെ
@clarammaantony9188
@clarammaantony9188 Месяц назад
❤😂
@sajeevsajeevan4703
@sajeevsajeevan4703 Месяц назад
അതുപോലെ സൗണ്ട് കേൾപ്പിച്ച് നിങ്ങൾ കഴിക്കുമ്പോൾ ഞങ്ങളിവിടെ ഉള്ള കെമിക്കലിൽ മുക്കിയ ചാളയും അയലയുമാണ് കഴിക്കുന്നത്. 😡 നിങ്ങളോട് ദൈവം ചോദിക്കും.😜
@ramesannair9225
@ramesannair9225 Месяц назад
വായിൽ വെള്ളമൂറി
@renininan3037
@renininan3037 Месяц назад
ഇത്തരം വീഡിയോകൾ ദയവായി ഇടരുത്, വെറുതെ മനുഷ്യനെ കൊതിപ്പിക്കാൻ 😢വല്ല പൊറോട്ട കഴിക്കുന്നത് കാണിച്ചാലും വേണ്ടില്ല, ആ കപ്പ ആണ് പ്രശ്നം 😔
@jijumadhavan7550
@jijumadhavan7550 Месяц назад
കാന്താരി ചമ്മന്തി കൂടി വേണ്ടതാർന്ന് :
@nazeeribrahimkutty8397
@nazeeribrahimkutty8397 Месяц назад
കപ്പ കുറവായി പോയല്ലോ
@SheejaSatish
@SheejaSatish Месяц назад
Super❤
Далее
Cat Plays with Window Washer
00:22
Просмотров 2,1 млн