Тёмный
No video :(

ഈ പോക്കാണെങ്കിൽ Ather അധികനാളില്ല 🥲| എന്ത് വിശ്വസിച്ച് ഏതർ വാങ്ങും ?? | നിങ്ങൾക്കും പറയാനുണ്ട് 

Nadeem Latheef
Подписаться 18 тыс.
Просмотров 10 тыс.
50% 1

ഇപ്പോഴത്തെ അവസ്ഥയിൽ ആരോടും ഏതർ വാങ്ങാൻ പറയില്ല.. Here's why we don't recommend buying ather at the moment.
#ather450x ather450x #atherenergy #electricscooter

Опубликовано:

 

7 июл 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 173   
@NadeemLatheef
@NadeemLatheef Год назад
Have stopped recommending both ather and ola 😢
@sherifk.ksherif8338
@sherifk.ksherif8338 Год назад
Ola നല്ല ev യാണ് ather നെ വച്ചു നോകുബോൾ ഞാൻ എടുത്തു 13000 km കഴിഞ്ഞു ഡിസ്ക് pad മാറ്റി വേറൊരുപ്രശ്നവും ഇതുവരെ ഇല്ല ather ബാറ്ററി ചാർജ് കുറയുന്ന പ്രോബ്ലം ഉണ്ട് എന്റെ ഫ്രണ്ടിന്റെ അനുഭവം
@shanur6317
@shanur6317 Год назад
എന്റെ ola 8 മാസം കൊണ്ട് 19500 km കഴിഞ്ഞു. കഴിഞ്ഞ ദിവസം ബ്രേക്ക്പാട് മാറി 715 രൂപ. എടുത്തതിനു ശേഷം എനിക്ക് ചിലവായത് അത്ര മാത്രം.
@peac66
@peac66 Год назад
Ola subscription Stop aakittillaa... Ather ne polee cheep alla ola
@alexsavio1867
@alexsavio1867 10 месяцев назад
Nadeem ji ather book cheyyan eeikuka ayirunnu. Full disappointed. Bro ethu nokanam vere. Hero Vida or i qube. Or ola s1 pro
@aariyashottal621
@aariyashottal621 Год назад
ഹായ്. നിങ്ങളുടെ വീഡിയോ. അതുപോലെതന്നെ നിങ്ങളുടെ തക്ക സമയത്തുള്ള. ഇൻഫർമേഷൻ എന്നിവ എല്ലാ ഇലക്ട്രിക് വാഹന. ഉടമകൾക്കും വളരെ ഉപകാരപ്രദവും. സഹായവുമാണ്. നിങ്ങളുടെ വീഡിയോകൾ കൊണ്ട്. എനിക്ക് വാഹനത്തിൻറെ. എല്ലാ കാര്യങ്ങളും മനസ്സിലാക്കാൻ. സാധിച്ചു ❤. വളരെ അധികം നന്ദി. ഇനിയും ഇതുപോലെ ഉപകാരപ്രദമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു.
@arjuntr4562
@arjuntr4562 Год назад
നല്ലൊരു വണ്ടി ആയിരുന്നു.ആളുകൾ കൂടുതൽ എടുക്കും തോറും കമ്പനി കസ്റ്റമേർസിനെ ചൂഷണം ചെയ്യാനുള്ള തയ്യാറെടുപ്പ് തുടങ്ങി.ഇതിപ്പോ പെട്രോൾ അടിക്കാതെ കിട്ടുന്ന ലാഭം maintance cost ആയിട്ട് athernu തന്നെ കൊടുക്കേണ്ട അവസ്ഥ ആയി😢ഇത് പോലെ ആണ് company മുന്നോട്ട് പോകുന്നത് എങ്കിൽ..ഇനി ആർക്കും njan ather suggest ചെയ്യില്ല👍
@shyamvishnot
@shyamvishnot Год назад
നദീം ബ്രോ ഞാൻ താങ്കളുടെ വീഡിയോ സ്ഥിരമായി കാണുന്ന ഒരു വ്യക്തിയാണ്. ഇലക്ട്രിക്ക് വാഹനങ്ങളുടെ വീഡിയോ ബ്രോ വളരെ ആത്മാർത്ഥമായിട്ടാണ് അവതരിപ്പിക്കുന്നത്. ഒരുപാട് പേർക്ക് അത് ഉപകാരപ്പെടുന്നുണ്ട്. ഇനിയും ഒരുപാട് ഉയങ്ങളിലേക്ക് ബ്രോ എത്തണം. ❤ അത് തീർച്ചയായും ഇന്നല്ലെങ്കിൽ നാളെ സംഭവിക്കും. എന്റെ ചെറിയൊരു അഭിപ്രായം പറയാം. ബ്രോ ഒരു മൈക്ക് വാങ്ങിക്കണം. ഇപ്പോൾ ചെയ്യുന്ന വിഡിയോകൾക്ക് സൗണ്ട് ക്ലാരിറ്റി ഉണ്ടെങ്കിലും ഇത്തരം വിഡിയോകൾക്ക് ഒരു മൈക്ക് ഉണ്ടെങ്കിൽ ശബ്ദത്തിന് കൂടുതൽ ക്ലാരിറ്റി കൊണ്ട് വരാൻ സാധിക്കുമെന്ന് തോന്നുന്നു. എല്ലാ ഭാവുകങ്ങളും നേരുന്നു ❤🙏
@NadeemLatheef
@NadeemLatheef Год назад
Thanks bro ❤️ Eniku ariyam bro audio de karyam. Nala oru mic vangan plan undu. Fundinte kurachu issue ulath kondanu. Set akanam 😊
@nijilvinod94
@nijilvinod94 Год назад
ഇന്നലെ ഷോറൂമിൽ ather ബുക്ക്‌ ചെയ്യാൻ പോയപ്പോൾ service plan ഒക്കെ താത്കാലികമായി നിർത്തിവെച്ചരിക്കുകയാണെന്നും ഉടനെ പുതിയവ നിലവിൽ വരുമെന്നും ഷോറൂമിൽ നിന്ന് പറഞ്ഞു, വൈകുന്നേരം under the stars ന്റെ വീഡിയോ കണ്ടപ്പോൾ പണി പാളി എന്നു മനസിലായി, അതുകൊണ്ട് ഇന്ന് പോയി iqube ബുക്ക്‌ ചെയ്തു.
@NadeemLatheef
@NadeemLatheef Год назад
Service plan varum..epozhanu ariyila 😅
@musthafalmuqthar132
@musthafalmuqthar132 Год назад
I qube എടുത്തത് നാന്നായി.. ഞങ്ങളെ പെട്ടു..
@sudheeraslu3389
@sudheeraslu3389 7 месяцев назад
I qube best EV scooter Very good
@muneer161
@muneer161 Год назад
ഞാൻ ഇന്നലെ വണ്ടിയുടെ ഹാൻഡിൽ ടൈറ്റ് ആയത് കൊണ്ട് സർവീസിന് കൊടുത്തിരുന്നു, കോഴിക്കോട്. വൈകീട്ട് 6.17 ആയപ്പോ whatsapp msg വന്നു വണ്ടി work കഴിഞ്ഞു, അര മണിക്കൂറിനുള്ളിൽ എടുക്കാം എന്ന് പറഞ്ഞ്, കോമഡി അതല്ല, 6 മനിക്കുള്ളിൽ വന്ന് എടുതുകൊള്ളാൻ പറഞ്ഞ് 6.17n msg അയച്ചു. അത് പോട്ടെ. ഇന്ന് service center il രാവിലെ 11 മണിക്ക് വണ്ടി എടുക്കാൻ പോയപ്പോ, ഞാൻ ഇന്നലെ park ചെയ്ത അതേ പൊസിഷനിൽ തന്നെ വണ്ടി കിടക്കുന്നു. ഒരു പൊടിക്ക് മാട്ടികൂടി വച്ചിട്ടില്ല. ജോബ് കാർഡ് എഴുതിയ പുള്ളിയോട് ചൊതിച്ചപ്പോൾ പറയുകയാ, അത് കമ്പ്യൂട്ടറിൽ നിന്നും automatic aayi വരുന്ന msg ആണെന്ന്. വയറു നിറച്ച് ചീത്ത പറഞ്ഞു തിരിച്ചു പോന്നു. അതുകൊണ്ട് 3.30 ആയപ്പോ service complete ആക്കിത്തന്നു
@NadeemLatheef
@NadeemLatheef Год назад
🥲
@therealsiva
@therealsiva Год назад
Njanum oru ather owner aan bro inganulla karyangalil oru fanisam kanikeda avishamilla kolluangil kollulannu thanne parayanam . Ithu polulla Videos iniyum varanam
@binuvijayan4153
@binuvijayan4153 Год назад
ഞാൻ കൊല്ലം ഷോറൂമിൽ നിന്നാണ് ഡിസംബർ ഓഫറിൽ വണ്ടി എടുത്തത് . എന്നോട് പറഞ്ഞത് 3 year അൺ ലിമിറ്റഡ് വാറണ്ടി ബാറ്ററി എന്നാണ് മോട്ടോർ ബെൽറ്റ് 30000 കിലോമീറ്റർ
@anoobkm9674
@anoobkm9674 Год назад
ശെ, വരാൻ പറ്റിയില്ല... Anyway full support ❤
@monulaldavid
@monulaldavid Год назад
Ather എങ്ങനെ ഉണ്ടെന്ന് ചോദിച്ച ഒരു നാട്ടുകാരനോട് ഞാൻ പറഞ്ഞു ather എടുക്കേണ്ട എന്ന്....
@nitinmalayil7358
@nitinmalayil7358 Год назад
Ee video kuude angot kaanich kodukk. Avar decide cheyyatte
@abhilasharya
@abhilasharya Год назад
എന്റെ വണ്ടി ഫുൾചാർജ് ചെയ്താൽ 105 കിലോ മീറ്റർ മൈലേജ് എക്കോ മോഡിൽ കാണിക്കും എന്നാൽ 65 to 75 km കിട്ടുകയുള്ളൂ. ആകെ 4500 km മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ
@NadeemLatheef
@NadeemLatheef Год назад
Odikunathinte aakaam. Alel battery issue akaam.
@jithinthomas6011
@jithinthomas6011 Год назад
അതൊക്കെ ഞങ്ങളുടെ ഓല.... പ്രശ്നത്തോട് പ്രശ്നം.... അതൊക്കെ നേരത്തെ പ്രതീക്ഷിച്ചത് കൊണ്ട് എന്ത് വന്നാലും അപ്രതീക്ഷിതമല്ല... അതുകൊണ്ട് തന്നെ സങ്കടവും ഇല്ല.... അഥവാ അറിയാതെ എന്തെങ്കിലും നല്ല കാര്യം ചെയ്തു തന്നാൽ അത് ബോണസ്.... 😁😁😁 ഭയങ്കര സന്തോഷം.... ഓല ഞങ്ങളെ മാനസികമായി ആ നിലയിൽ എത്തിച്ചു... നിങ്ങളും ആയിക്കൊള്ളും.... 😁 ചീത്ത പറയരുത്... ഞങ്ങൾ ഒലക്കാർക്ക് ഏതു സങ്കടവാസ്ഥയിലും ചിരിക്കാൻ കഴിയും... അതുകൊണ്ട് പറഞ്ഞതാ.... 😁
@NadeemLatheef
@NadeemLatheef Год назад
😅
@jithinthomas6011
@jithinthomas6011 Год назад
ബ്രേക്ക്‌ പാഡും ടയറും മുതൽ അങ്ങോട്ടുള്ള ഒരു സാധനവും സ്റ്റോക്ക് ഉണ്ടാകാറില്ല.... നന്നാക്കാൻ ഉള്ള ടെക്‌നിഷ്യൻ ആണേൽ ആ പരിസരത്തു ഉണ്ടാകാറില്ല.... വല്ല പ്രശ്നവും ഓട്ടത്തിൽ വന്നാൽ അടുത്തുള്ള വീട്ടിൽ വണ്ടി വെച്ചു ഓട്ടോ പിടിച്ചു പോയ്കൊണ്ടിരുന്ന സ്ഥലത്തേക്ക് പൊയ്ക്കോള്ളുക... വേറെ ഒന്നും ആലോചിച്ചു തല പുണ്ണാക്കേണ്ട ആവശ്യം ഇല്ല.... ഈ വണ്ടി ഒക്കെ എടുത്ത പൈസ initial payment അടച്ചു tiago ev മേടിച്ചാൽ മതിയാരുന്നു എന്ന് തോന്നും മഴക്കാലത്തു.... 🤦🏻‍♂️🤦🏻‍♂️🤦🏻‍♂️
@NadeemLatheef
@NadeemLatheef Год назад
🥲
@shinorshinu1664
@shinorshinu1664 Год назад
​@@jithinthomas6011ഓല എടുത്തിട്ട് 1.5 year aaya ഇതുവരെ complaints and service ellam കൃത്യമായി കിട്ടിയ,ഓല കെയർ പ്ലസ് എടുത്ത് അതിൻ്റെ benifit കിട്ടിയ happy aaya ലെ njan
@adhiamal8588
@adhiamal8588 Год назад
ഒരു കാര്യം ചോദിക്കട്ടെ ഏതു പ്രോഡക്റ്റ് വാങ്ങുമ്പോഴും ഒരു വാറണ്ടി കാർഡ് തരും ഇത്തരം വണ്ടികൾക്ക് ഏതെങ്കിലും വണ്ടിയിൽ നിന്ന് ഇങ്ങനെയൊരു വാറണ്ടി കാർഡ് കിട്ടിയിട്ടുണ്ടോ
@infinitytechno4943
@infinitytechno4943 Год назад
സ്പെയർ വണ്ടി തന്നിലേലും സ്പെയർ battery ഫിക്സിസ് ചെയ്തു തരാമായിരുന്നു... ഇതുപോലെ ഒരു പെടൽ പെട്ടപ്പോൾ വളരെ സങ്കടം😓 45 ദിവസം ആണ് പറയുന്നത് അവർ ബാറ്ററി rework ചെയ്തു വരാൻ. Warraty പീരിയഡ് ഇൽ battery Replace എന്നുമാണ് എടുക്കുമ്പോൾ പറഞ്ഞത്
@NadeemLatheef
@NadeemLatheef Год назад
Rework ayirikum cheyyuka..patilenkil replacement..
@vishnuprasad7254
@vishnuprasad7254 Год назад
ഞാൻ കഴിഞ്ഞ ദിവസം പറഞ്ഞ issue ok ആയിട്ടോ 🥰 അവർ sort out ചെയ്ത് 👍
@user-hz7wl1ys9c
@user-hz7wl1ys9c Год назад
വണ്ടി എടുക്കരുത് 😔എനിക്ക് ഷോറൂമിൽ കയറി ഇറങ്ങനെ സമയുള്ളു. ഇനി അവരെന്തെങ്കിലും അത്ഭുതം കാട്ടിയാൽ രക്ഷപെട്ടു 😂വീഡിയോ ചെയ്ത് സത്യം പറഞ്ഞ ബ്രോന്നു നന്ദി 😍
@shemeervs7182
@shemeervs7182 Год назад
OLA കൊള്ളില്ല, Ather ഉം ..... മൊത്തത്തിൽ എലെക്ട്രിക് വെഹിക്കിൾസ് മോശം ആണ്..... പിന്നെ കോമാക്കി ഒന്നും ഒരിക്കലും വാങ്ങിക്കരുത് 😡
@Aneespgl
@Aneespgl Год назад
Gen 2 eduthitt 1 yr kayinju ithuvare Problem onnulya
@shinorshinu1664
@shinorshinu1664 Год назад
Daily 40 to 50 k.m ഓടിക്കുന്ന അത്യാവശ്യം സ്പീഡിൽ പോകുന്ന വണ്ടിൻ്റെ ബെൽറ്റ് open type aanenkil ചിന്തിച്ചാൽ പോരെ complaint ആകും എന്ന്,ക്വാളിറ്റി കൂടി കുറച്ചാൽ പിന്നെ നോക്കണ്ട,ഇതൊക്കെ കൊണ്ടാ ather njan ozhivaakkiye
@comet14145
@comet14145 Год назад
ഹോണ്ട യമഹ സുസുക്കി തുടങ്ങിയ ബ്രാൻഡുകൾ വരുന്നുണ്ട് അത് വന്നിട്ട് നോക്കാം ഇന്നലെ മുളച്ച ബ്രാൻഡുകളും ചൈനീസ് ബ്രാൻഡുകളും ഒന്നും വേണ്ട
@NadeemLatheef
@NadeemLatheef Год назад
Ok 👍🏻
@SreehariVariar
@SreehariVariar Год назад
Honda and Suzuki doesn't have any announced plans. On what basis do you think they are about to launch?
@muneerth4933
@muneerth4933 Год назад
വീഡിയോ ഉപകാരപ്രദം വണ്ടിയുടെ കാര്യത്തിൽ സേന്തു ഷ്ടനാണ് പക്ഷെ മറ്റുകാര്യങ്ങളിൽ വളരെ വിഷമം 😢😢😢
@Bigbossmachu
@Bigbossmachu Год назад
Ather നെ hero motor corp വിഴുങ്ങാൻ ഒള്ള എല്ലാ സാധ്യതയും കാണുന്നോണ്ട്.... അതുകൊണ്ടു ആണ് നേരത്തെ തന്നെ ather ഉമായി ചാർജിങ് grid ന്റെ കാര്യത്തിൽ ഒരു ധാരണ ഉണ്ടാകും എന്ന് പറഞ്ഞിരുന്നത്. രണ്ട് വണ്ടിക്കും ഒരേ ചാർജർ plug വന്നപ്പോ തന്നെ നമ്മൾ പ്രതീക്ഷിക്കേണരുന്നു.... എന്തായാലും ഒരു വൻ തുകക്ക് hero ather നെ വിഴുങ്ങാൻ ആണ് സാധ്യത. അല്ലെങ്കിൽ തന്നെ ather 450x ന് പറയുന്ന range ആർക്കും കിട്ടുന്നില്ല. 146 പറഞ്ഞിട്ട് 105 ആണ് max കിട്ടുന്നത്. അതയാത് ather 450plus ന്റെ 😊അതേ range. പിന്നെ എന്തിനാ പൈസ കൂടുതൽ കൊടുത്തു 450x മേടിക്കുന്നെ. ഒരു mode കൂടുതൽ കിട്ടും. അത്രെ ഒള്ളു.
@NadeemLatheef
@NadeemLatheef Год назад
Atherinte 40% adukke stock hero vangeetundu pande 😁 Ranginte karyam paranjath thettanu. 146 certified paranjitu 130 vare kitunavar undu 😄
@shinorshinu1664
@shinorshinu1664 Год назад
​@@NadeemLatheefaah കിട്ടുന്ന ആൾക്കാർ വളരെ കുറവായിരിക്കും
@mrextremepess
@mrextremepess Год назад
Thank you bro njan vaggan vijarichathayirrunnu any vaggunilllaa
@rafikandakkai
@rafikandakkai Год назад
Booking cancelled, then buy a Jupiter 125 , no tension
@Akshay-fm2pf
@Akshay-fm2pf Год назад
😂
@vimalfirstclap5849
@vimalfirstclap5849 Год назад
ഇനിയാരും ഈ വണ്ടി വാങ്ങരുത്. ബെൽറ്റ്, ബാറ്ററി ,ചാർജർ എല്ലാം പ്രശ്നങ്ങൾ കാണിച്ചു തുടങ്ങി. സർവ്വീസ് സെന്റർ & Sales വളരെ വളരെ മോശം . രണ്ടു ലക്ഷം രൂപ കൊടുത്തിട്ട് പുറകിലിരിക്കുന്നവന്റെ ദേഹത്ത് ചളി തെറിക്കുന്നു. പറയുമ്പോൾ സ്റ്റാഫ് മോശമായി സംസാരിക്കുന്നു. വളരെ വളരെ വളരെ മോശം അവസ്ഥ😢😢😢
@rajeevv6020
@rajeevv6020 Год назад
The only way to solve this issue is raise dispute in consumer court if we have evidence of the company given warrenty statement and promisses.
@NadeemLatheef
@NadeemLatheef Год назад
There is no proof for warranty statesman and promises given to the customer except the battery.
@thankuish
@thankuish Год назад
എപ്പോഴും നല്ലത് മൈലേജ് ഉള്ള പെട്രോൾ വണ്ടി തന്നെ ആണ്.
@NadeemLatheef
@NadeemLatheef Год назад
Petrol vila kuravanel scene ilarnu 😅
@ashokshaji2540
@ashokshaji2540 Год назад
Motor battery free charge subscription etc etc etc... Save petrol cost and finally spend more than petrol scooters owner
@NadeemLatheef
@NadeemLatheef Год назад
😅
@sarathchandran9062
@sarathchandran9062 Год назад
ഏതർ മാത്രം അല്ല. ഓലയും ഒരു പണിയുമായി വരുന്നുണ്ട്. ഒരുപാട് ഷോറൂമുകൾ ഓല തുറന്നിട്ടുണ്ട് എന്നാൽ സർവിസ് സെന്ററുകൾ ഒന്നോ രണ്ടോ മാത്രമേ എറണാകുളം ജില്ലയിൽ ഒള്ളു. എന്റെ വണ്ടിയുടെ ഒരു Break pad മാറ്റുവാൻ slot Boo ചെയ്ത് അവര് പറഞ്ഞ സമയത് ജോലിയും കളഞ്ഞ് പോയിട്ട് ഇതുവരെ അത് മാറ്റി തന്നിട്ടില്ല. നിസാരമായ Break സമയത്തിന് മാറ്റാത്ത ഇവര് മിക്കവാറും അടച്ചുപൂട്ടും. സർവീസ് സെന്ററില അവസ്ഥ അങ്ങനെ ആണ്. ഒരാവശ്യത്തിന് ചെല്ലുമ്പോൾ അറിയാം. OLA castamers നോക്കിയിരുന്നോ. നമ്മുടെ ക്ഷമ മൊത്തം കെടും
@NadeemLatheef
@NadeemLatheef Год назад
Yes..ather and ola ishtam pole issues anu..
@infinitytechno4943
@infinitytechno4943 Год назад
ഞാൻ കരുതി എനിക്ക് മാത്രം ആണ് problem എന്നു. കുറെ പേർക്ക് ഉണ്ടല്ലേ battery പ്രോബ്ലെം.
@NadeemLatheef
@NadeemLatheef Год назад
Yes..palarkum undu battery issues
@nithinzybo8012
@nithinzybo8012 Год назад
ithuvare issues onumilla 20k km completed in 10 months But ithoke kelkkumpol 😢
@NadeemLatheef
@NadeemLatheef Год назад
Enthu cheyana ? Ipo full udayippanu
@muhammedfasil5602
@muhammedfasil5602 Год назад
ബ്രോ... ബെൽറ്റിനു വാറന്റി ഉണ്ടോ? 3830 km ആയിട്ടുള്ളു. 3 ക്രാക്ക് ഇപ്പോഴേ ബെൽറ്റിൽ കാണുന്നുണ്ട്
@NadeemLatheef
@NadeemLatheef Год назад
Beltinu actually warranty ila enanu njn email ayachapo reply vanath. But, petenu pottunath oke company warrantyil mary kodukanundu. Beltinu purathu kanunath outer layerile cracks anu. Athu karyamakanda enanu paranjath. Pedy undel service centeril kaniku.
@muhammedfasil5602
@muhammedfasil5602 Год назад
@@NadeemLatheef thank you bro
@muhammedmirshakhan2160
@muhammedmirshakhan2160 Год назад
Ather 450x pro 5year replacement warranty except Disc pad & Disc oil... Other all replacement upto 5years or 60,000km.എന്നോട് ഇതാണ് പറഞ്ഞത്
@NadeemLatheef
@NadeemLatheef Год назад
Atherinu 5 years ake ulath battery warranty anu. 5 year/60,000 km. Vehicle warranty 3 year/30,000 km only.
@muhammedmirshakhan2160
@muhammedmirshakhan2160 Год назад
@@NadeemLatheef Battery & Motor 5years, Display 3years
@NadeemLatheef
@NadeemLatheef Год назад
Motorinu onum 5 year warranty ithu vare ather koduthitila. Only 3 year/30,000 km for motor, controller, display, charger etc. Onukil avarku ariyilarnu..alel ningale avar pattichu...atherinu ake oru extended warranty programe ulu..Athanu Ather Battery Protect...athu batteryku mathram ula protection anu ☺️
@nitinmalayil7358
@nitinmalayil7358 Год назад
nice video 👍🏾 very informative and it will definitely help prospective buyers take a more informed decision. One suggestion: highlights time kurachuude short aakkiyal better aavum. Like 30 seconds or so. I know ithil kurach extra info und, just a suggestion to consider going forward.
@mahistravel
@mahistravel Год назад
ബെൽറ്റ് ഫുൾ ക്രാക് ആയി മാറ്റാൻ പറഞ്ഞപ്പോൾ കുഴപ്പം ഇല്ല എന്നാ പറഞ്ഞെ ബെൽറ്റിനു സൗണ്ട് കൂടുതലാ
@NadeemLatheef
@NadeemLatheef Год назад
Purame ula cracks kuzhapamila. Oruvidham ela vandiyilum undu. Athu outer layeril anu. Akath crack undel pani anu.
@frijofrijo6477
@frijofrijo6477 Год назад
Rear wheel mud protector polum fix cheyyan pisukkulla brand 🤢🤮ather🤢🤮
@arjunrj6978
@arjunrj6978 Год назад
ഇപ്പോൾ ഇറങ്ങുന്ന ather വണ്ടികൾ ക് ഇത്രെയും complaint വരാൻ ഉള്ള reason എന്താണ്..
@NadeemLatheef
@NadeemLatheef Год назад
Production kooteepo quality kuranju..
@RahoozVLOG
@RahoozVLOG Год назад
I will only go for Bajaj and tvs
@soorajputhan
@soorajputhan Год назад
njan vandi eduthittu 15 divasam aayi...subsidy kurachittum ather vangiyathu quality ulla vandi venam ennu karuthiyanu..ithokke kelkkumbol pani paliyo ennoru samshayam...vandi vaangumbol ennodu warranty paranjathu 5 year or 60k km aanu.
@NadeemLatheef
@NadeemLatheef Год назад
Athu battery warranty ale ? Athu 5 year/60,000 km anu. Njangal parayunath parts warranty anu. Beltinu onum ipo warranty ilathre.
@soorajputhan
@soorajputhan Год назад
@@NadeemLatheef adipoli....മറ്റൊരു കാര്യം...വണ്ടി രാത്രി നിർത്തിയിട്ട ശേഷം രാവിലെ എടുക്കുമ്പോൾ നാല് ശതമാനത്തോളം ചാർജ് കുറയുന്നുണ്ട്...അത് anganethanneyano...Li-iron battery self discharging സംഭവിക്കുന്നത് കുറവ് അല്ലെ..?
@gallyboy7026
@gallyboy7026 7 дней назад
​@@soorajputhansame bro kurach percentage charge kurayum enk 3or 4% kurayind
@mktroll4935
@mktroll4935 Год назад
Bro മഴയത്ത് വളരെ പ്രശ്നം ഇൻഡിക്കേറ്റർ വർക്ക് ചെയ്യുന്നില്ല, മോട്ടോർ വർക്ക് ചെയ്യുന്നില്ല, അവസ്ഥയാണ് bro
@NadeemLatheef
@NadeemLatheef Год назад
Eniku inganathe issue onum vanitila bro. Nere service centerileku vitto bro.
@mktroll4935
@mktroll4935 Год назад
@@NadeemLatheef Okk bro
@Trixonwaves
@Trixonwaves Год назад
4000 km. Ente battery dead aayi. Ernklm test cheythu battery charge avanilla confirm cheythu. Replace cheyyanel battery banglore poyi avidem test cheythu 1 month edukkum ennu parayanu
@NadeemLatheef
@NadeemLatheef Год назад
Yes. Athanu procedure. Battery issues valare kooduthal anu ipo.
@afnask123
@afnask123 Год назад
Ather edukkan pokunnavar Showroomile service section onn visit cheyuka Kannur 40 il ere vandi complaint aay kidapund Breakpad under 3000km vare kitatha orupad perund
@NadeemLatheef
@NadeemLatheef Год назад
Brakepad oke namal upayogikkunath pole anu bro life kituka. Ente adyathe brakepad 11000 odi. Pine itath ithu vare 14000 km ayi 😊 Iniyum kure koodi odum. Nala pole regen use cheyunath kondu brakepad angane theyunila.
@afnask123
@afnask123 Год назад
@@NadeemLatheef ith ennod service centren adicha dailogue aaan Recent aay pad change cheythavarkm 3monthil vandi edutha orupad perk under 4k kitiyitullu. First pad 15k il change cheytha oru chetan ippo maatiya pad 2700 kitiyullu ,pulli avidn prashnamakiyin Appo ayalude driving style issue allalo Pad quality illa athra thanne.
@NadeemLatheef
@NadeemLatheef Год назад
Avar use cheyunath chilapo quality ilathath ayirikam. Pothuve ather Bybre anu use cheyunath enanu kettekunath.
@cowboysmoke
@cowboysmoke Год назад
New electric scooter buys must watch this video
@ajaym9868
@ajaym9868 Год назад
കോപ്പ് ഇത് പൂട്ടിപോകുമോ 🥲 one year ആയി ഓടിക്കുന്നു complaints ഒന്നും ദൈവം സഹായിച്ചു ഉണ്ടായിട്ടില്ല 🙏🏃🏽‍♂️
@NadeemLatheef
@NadeemLatheef Год назад
Ather thettaya decisions anu ipo edukane. Athoke onu manasilaki sheriyakiyal set 👍🏻
@mithuncg9315
@mithuncg9315 Год назад
Ola ,still the best ev in indian market ,not need regular checkup like ather .driven 20000 km no complaints yet , satisfied product
@NadeemLatheef
@NadeemLatheef Год назад
Periodic service is a must for any vehicle 😄
@sijithcheruvallil7330
@sijithcheruvallil7330 Год назад
Entho bhaagyam kondu angu poonu . You are lucky bro.
@trelisman1673
@trelisman1673 10 месяцев назад
Bagyavaan 😅
@musthafalmuqthar132
@musthafalmuqthar132 Год назад
Ather നു പഴയ ക്വാളിറ്റി ഇല്ല.. വീഡിയോ കാണുന്ന ആരും ather എടുക്കല്ലേ
@NadeemLatheef
@NadeemLatheef Год назад
💯
@mohammadshahab7888
@mohammadshahab7888 Год назад
I bought Ather in March experiance belt noise and worried about its maintenance.
@NadeemLatheef
@NadeemLatheef Год назад
Yes
@pradeeshkc3467
@pradeeshkc3467 Год назад
Njan happy with iqube❤...one year aavunnu...
@NadeemLatheef
@NadeemLatheef Год назад
Njn ente atheril happy anu 😄 But, company policy 🥴
@anishm6466
@anishm6466 Год назад
Iqube hub moter ane ,so maximum 3 year life
@shameermukthar9708
@shameermukthar9708 Год назад
Wait and see.......😂
@justinjustin6019
@justinjustin6019 Год назад
​@@anishm6466കയറ്റം കേറില്ല
@nithinunnikrishnan4851
@nithinunnikrishnan4851 Год назад
തുടക്കം മുതൽ തന്നെ silicon spray ഉപയോഗിച്ചാൽ ബെൽറ്റ് സൗണ്ട് വരാതിരിക്കാൻ സാധ്യത ഉണ്ടോ
@NadeemLatheef
@NadeemLatheef Год назад
Beltinu mathram ala bro noise. Pulleyum undu
@V4VLOGcouples
@V4VLOGcouples Год назад
Njaanum ipo edukendaa enna parayaar
@bibinjose2634
@bibinjose2634 Год назад
ശരിക്കും പറഞ്ഞാൽ സിമ്പിൾ വൺ പോലെയായി .പറഞ്ഞ വാക്കിന് വ്യവസ്ഥയില്ല. ശരിക്കും ഇനി ഏഥർ എടുക്കുന്നവർ സൂക്ഷിക്കുക ഉള്ളതിൽ ഇപ്പോൾ നല്ലത് Tvട ആണെന്ന് തോന്നുന്നു..
@NadeemLatheef
@NadeemLatheef Год назад
Simple oninekal bhedham anu 🤭
@sujith1736
@sujith1736 Год назад
Ather Gen 3 10800 kms aayi I'm totally happy with my Ather ❤
@NadeemLatheef
@NadeemLatheef Год назад
Glad to hear ☺️
@justinjustin6019
@justinjustin6019 Год назад
കള്ളം ഓൺ എത്റിന്റെ ആളാണ് 😎
@Lifeofpalakkadan
@Lifeofpalakkadan Год назад
Bro tvs iqube enghinundu... compare with ather?
@NadeemLatheef
@NadeemLatheef Год назад
Complaints kuravundu
@deepakvellappillil7760
@deepakvellappillil7760 Год назад
Ather fans ആയിരുന്നു bro... ഇപ്പോ Gen 3 എടുത്തിട്ട് 12000km ഓടി...10000 കഴിഞ്ഞപ്പോ Belt മാറ്റി😢.. പല പ്രശ്നങ്ങളും തുടങ്ങുന്നുണ്ട്😢
@NadeemLatheef
@NadeemLatheef Год назад
Enthu cheyan anu bro 🥲 Ather ipo pazhaya quality onum ila
@electricalplumbinghub1987
@electricalplumbinghub1987 Год назад
എനിക്കും 8300 ആയപ്പോൾ ബെൽറ്റ്‌ പൊട്ടി.....
@anilkumarsivaramannair4856
@anilkumarsivaramannair4856 Год назад
എല്ലാ കമ്പനിയും തരം കിട്ടിയാൽ കസ്റ്റമറെ നൈസ് ആയി പറ്റിക്കും. ചേതക് വില കുറച്ചു.എന്നിട്ട് 2002ഡിസംബർ മുതൽ വിറ്റ വണ്ടികൾക്ക് ഫ്രീ സർവീസ് നിർത്തി പകരം പെയ്ഡ് സർവീസ് ആക്കി. കാരണം പറയുന്നത് മറ്റു കമ്പനികൾക്ക് ഫ്രീ സർവീസ് ഇല്ല. അതിനാൽ ഞങ്ങളും ഫ്രീ സർവീസ് നിർത്തി എന്നാണ്. മറ്റൊരു തമാശ ഫ്രീ സർവീസ് 11000കി. മീ. ക്ക് ആയിരുന്നു എങ്കിൽ പെയ്ഡ് സർവീസ് ആക്കിയപ്പോൾ അത്‌ 5000കി മീ. ആയി കുറച്ചു. അതായത് കുറച്ച വില സർവീസിൽക്കൂടി തിരികെ പിടിക്കുക. എങ്ങനെയുണ്ട് ബജാജ് മുതലാളിയുടെ ബുദ്ധി.
@anilkumarsivaramannair4856
@anilkumarsivaramannair4856 Год назад
2022ഡിസംബർ എന്ന് തിരുത്തി വായിക്കാൻ അപേക്ഷ
@shabs-world..3950
@shabs-world..3950 Год назад
Ethu batch thotta complaints..gen 3.1 color irakiyathu thottano..
@NadeemLatheef
@NadeemLatheef Год назад
Gen 3 first batch (Gen 2 book chythitu pakaram Gen 3 kitunavar) valiya issues ila. Pine angodu kanakkanu 😅
@finazkk8101
@finazkk8101 Год назад
Ather must rethink otherwise 😂😂
@anvarsadhathkt9923
@anvarsadhathkt9923 Год назад
നിങ്ങളുടെ ഓക്കേ വീഡിയോ കണ്ടു വണ്ടി എടുത്ത ഞങ്ങളുടെ കാര്യം ഗോവിന്ദ
@NadeemLatheef
@NadeemLatheef Год назад
Eniku free kiteethala bro. Njnum cash koduthu thane anu eduthath. Enikum ithelam bhathakam anu 😅 Pine, ivar ingane oke cheyyum enu ganichu kandu pidikan patilalo
@AbdulSamad-ec6fz
@AbdulSamad-ec6fz Год назад
Fuloos 184 kalangiyo
@NadeemLatheef
@NadeemLatheef Год назад
Enthanu ?
@statusvideos8500
@statusvideos8500 Год назад
Appo broyude kayil irikkunna aither kodutho
@NadeemLatheef
@NadeemLatheef Год назад
Ila. Ente vandiyil njn satisfied anu.
@statusvideos8500
@statusvideos8500 Год назад
@@NadeemLatheef bro edukkan plan ond pakshe eduthal ithupole pani kittumo vandiyude partsinu quality ille
@NadeemLatheef
@NadeemLatheef Год назад
Thalkalam edukanda bro. Belt onum quality ila.
@navasnachoos4023
@navasnachoos4023 6 месяцев назад
അപ്പൊ ചേതകാണോ നല്ലത്?
@NadeemLatheef
@NadeemLatheef 6 месяцев назад
Chetak nala vandiyanu
@ajeeshnilambur3036
@ajeeshnilambur3036 Год назад
👍🏼👍🏼👍🏼👍🏼👍🏼👍🏼
@rakeshr8825
@rakeshr8825 Год назад
Visakhapatanam fire incident mention cheythilla😊
@NadeemLatheef
@NadeemLatheef Год назад
Fire incident report mukeenu thonanu
@sangeethpaleri522
@sangeethpaleri522 Год назад
ഇരിക്കുന്ന വണ്ടി ഏതാ ബ്രോ
@NadeemLatheef
@NadeemLatheef Год назад
Comet EV 😄
@zx_stroke
@zx_stroke Год назад
ather ഫുള്ള് സീൻ ആണ്
@NadeemLatheef
@NadeemLatheef Год назад
Yes
@jpsworld108
@jpsworld108 Год назад
ഒരിക്കലും ബാറ്ററിയുടെ വില കുറയില്ല അത് വാസ്തവം അണ്.
@NadeemLatheef
@NadeemLatheef Год назад
91k arna atherinte battery price 80k ayitundu.
@binoyvishnu.
@binoyvishnu. Год назад
Simple EV എന്ന് വരും
@NadeemLatheef
@NadeemLatheef Год назад
Thampuranariyam bro 😅 Ake motham oru scam pole anu
@Manicheril
@Manicheril Год назад
Daivame 🤦‍♂️ 1.7 poyooo
@NadeemLatheef
@NadeemLatheef Год назад
Complaint vanilel scene ila..
@Manicheril
@Manicheril Год назад
@@NadeemLatheef innale belt potti kondupoyathe ullu... 9000 km.
@nobyaliyar
@nobyaliyar Год назад
അതെന്താ ജിനീഷെ നീ recommend ചെയ്യാത്തത്?😂
@NadeemLatheef
@NadeemLatheef Год назад
😅
@sajithbosesb
@sajithbosesb Год назад
Ingane anel Ather......
@NadeemLatheef
@NadeemLatheef Год назад
Baki koode parayu...
@dileepkv8031
@dileepkv8031 Год назад
Belt...3000
@NadeemLatheef
@NadeemLatheef Год назад
Rate ano km odeeno ?
@dileepkv8031
@dileepkv8031 Год назад
ഒരു ബൽറ്റ് മാറ്റാൻ 3000 😙
@NadeemLatheef
@NadeemLatheef Год назад
Ente ipo subscriptionil marye ulu 😄 2 beltum 2 pulleyum 😁
@dileepkv8031
@dileepkv8031 Год назад
@@NadeemLatheef 6000 Km ബൽറ്റ് മാറി 1🥵
@NadeemLatheef
@NadeemLatheef Год назад
Ente 24500 ayapo maty 😁 Gen 2 Belt ipozhum ok anu..enalum noise ulath kondu avar maty thannu..
@sarathsankar9189
@sarathsankar9189 Год назад
😢😢😢😢
@NadeemLatheef
@NadeemLatheef Год назад
🥲
@francispb1693
@francispb1693 Год назад
Ather bad
@mahistravel
@mahistravel Год назад
തൃശൂർ സർവീസ് വളരെ മോശം
@NadeemLatheef
@NadeemLatheef Год назад
Thanks for sharing 👍🏻
@pratheeshpn
@pratheeshpn Год назад
Ee video 27 mins vannale😮😮
@NadeemLatheef
@NadeemLatheef Год назад
Unscripted ayi samsarichu varumbo time pokunath ariyila
@vishnuprasad7254
@vishnuprasad7254 Год назад
Broo🥲🥲🥲
@NadeemLatheef
@NadeemLatheef Год назад
Yes
@kenzakenza909
@kenzakenza909 Год назад
Ola Ola Ola എന്ന് പറഞ്ഞു കുറ്റം പറഞ്ഞിരുന്ന ബ്രോ 😂 ഏഥർ ഏഥർ 😂😂😂😂 ഇത്ര വില കൂടിയ ഒരു വണ്ടി നിങ്ങളെ പോലുള്ളവരെ എടുക്കൂ
@NadeemLatheef
@NadeemLatheef Год назад
Atherine njn ethratholam kuttam paranjekunu 😅 Athonum kanditilatha ola fan boy 😄
@ahmedyaseen6835
@ahmedyaseen6835 Год назад
Ola ola enn olakulla kuttavum parayum atherinulla kuttavum parayum.Ninne polulla fan boys ingane kidann mongum 😂
@therealsiva
@therealsiva Год назад
Ethu vandi anelum kolille kollulannu thanne parayum
Далее
Gli occhiali da sole non mi hanno coperto! 😎
00:13