Тёмный

1,70,000 കിലോമീറ്റർ ഓടിയ TATA Nexon EV - വാറന്റി തീർന്നു !! | Battery repair, replacement, cost etc. 

Nadeem Latheef
Подписаться 18 тыс.
Просмотров 13 тыс.
50% 1

Here's Mr. Manu sharing his experience after covering more than 1,70,000 km on his Nexon EV Prime.
Buyers' Guide docs.google.co...
1.5 lakh km review docs.google.co...
Total running cost, maintenance cost and ownership cost & Discharging and charging summary drive.google.c...
EV groups docs.google.co...
#tatanexonprime #tatanexonev #tatanexon

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 128   
@NadeemLatheef
@NadeemLatheef 26 дней назад
8:12 8:37 ഞാൻ സാധാരണ കാർ charge ചെയ്യുന്നത് അധികം ഉപയോഗം ഇല്ലാതെ അടുത്തെ സ്വന്തം വീടിൽ നിന്നാണ്. ഞാൻ പറഞ്ഞത് സോളാർ വെക്കുന്നതിന് മുമ്പുള്ള രണ്ടു മാസത്തെ വീടിലെ charging ൻ്റെ ചിലവ് ആണ് (Rs. 9483). എന്നാല് അത് കൂടാതെ fast charging കൂടെ ചേർത്ത് ഓടിയ ദൂരം ആണ് 8305 km. Fast charging കൂടെ ചേർത്ത് ആ രണ്ട് മാസം 11679 രുപ ആയായിരുന്നു. ഇവിടെ ഗുണങ്ങളുടെ കാര്യം പറയുന്നതിൽ അന്തരീക്ഷമലിനീകരണം പറയാൻ വിട്ടു പോയി. 15:45 അത് പോലെ പ്രശ്നങ്ങൾ പറഞ്ഞപ്പോൾ ഇടക്ക് fast charging പ്രശ്നം മൂലം ഒരു long drive മൊത്തം കുളമായത് പറയാൻ വിട്ടു പോയി. 25:49 പലരും service center-l പറ്റിക്കപ്പെടുന്നുണ്ട്. അതിനാൽ EV ഉള്ളവരൊക്കെ ഏതെങ്കിലും WhatsApp community -l (ഫ്രീ ആയിട്ടുള്ളവ) ചേരുന്നത് നല്ലതായിരിക്കും. നിങ്ങൾക്ക് ഉള്ള പ്രശ്നം പ്രശ്നം തന്നെ ആണോ, അതിന് സാധാരണ എന്ത് പരിഹാരം ആകും വരിക എന്നതൊക്കെ അറിയാൻ ഉപകരിക്കും. ഇത് കൂടാതെ ഇപ്പൊൾ ബാറ്ററി യുടെ പുറത്ത് ചെറിയ scratch ഓക്കെ വരുന്നത് നേരെ insurance ന് വിടുന്നതായി കണ്ടിട്ടുണ്ട്. അങ്ങനെ വരികയാണ് എങ്കിൽ നിങ്ങൾക്ക് ഉണ്ടായിട്ടുള്ള പ്രശ്നം എങ്ങനെയാണ് ഈ scratch മായി ബന്ധപ്പെട്ടിരിക്കുന്നത് എന്ന് നേരിട്ടോ അല്ലെങ്കിൽ insurance surveyor വഴിയോ TATA യോടു് ചോദിക്കുക. കൃത്യമായ കാരണം അറിഞ്ഞ ശേഷം എന്ത് ചെയ്യണം എന്ന് തീരുമാനിക്കുക. - Manu M
@ajikoikal1
@ajikoikal1 26 дней назад
വെള്ളം കയറിയത് അക്സിടെന്റായി കരുതി ഇന്‍ഷ്വറന്സിനു അപ്ലൈ ചെയ്യാന്‍ പറ്റില്ലേ?
@svXPs
@svXPs 25 дней назад
​@@ajikoikal1 സാധിക്കും എന്ന് തോന്നുന്നു. ഒരു വെള്ളക്കെട്ടിൽ പെട്ട് പോകുകയോ അല്ലെങ്കിൽ underground പാർക്കിങ്ങിൽ വെള്ളം കയറുകയോ ഇനി അതുമല്ലെങ്കിൽ നല്ല വെള്ളം ഉള്ളടത്തു കൂടെ ഓടിച്ചു കൊണ്ട് പോകുകയോ ചെയ്തിട്ട് ഉണ്ടാകുന്ന issue ആണേൽ claim ചെയ്യാം . ഇതൊന്നുമില്ലാതെ IP 67 ബാറ്ററിയിൽ വെള്ളം കയറിയാൽ അതിനെ manufacturing defect അല്ലെങ്കിൽ design flaw എന്നല്ലേ കണക്കാക്കേണ്ടത് . അതിന് ഞാൻ എന്തിനാണ് No claim bonus കളയുന്നത് ?
@ajikoikal1
@ajikoikal1 25 дней назад
@@svXPs മാനുഫാക്ച്ചറിങ് ഡിഫക്ട് ആണ്. പക്ഷെ വീഡിയോയിൽ ആ ബാറ്ററി പാക്ക് അയച്ചു കൊടുക്കാൻ മാത്രം 65K ആകുമെന്നോ കൂടാതെ റിപ്പയറിങ്ങിന് 1.5 L ആകുമെന്നോ പറഞ്ഞത് പോലെ തോന്നി. അപ്പോൾ ഞാൻ കരുതി കയ്യിൽ നിന്നും കാശ് കൊടുത്ത് IP 65 ആക്കിയെടുക്കാൻ പോണെന്ന്.
@svXPs
@svXPs 25 дней назад
@@ajikoikal1 എന്ത് ചെയ്യണം എന്ന് പൂർണ്ണമായും തീരുമാനിച്ചില്ല. ഇപ്പോഴോ പിന്നെയോ വിശദമായ വിവരങ്ങൾ ഇടാൻ ശ്രമിക്കാം. പിന്നെ insurance transportation cost വഹിക്കുമോ എന്ന് അറിയില്ല.
@NadeemLatheef
@NadeemLatheef 26 дней назад
Check the video description for the links that were mentioned by Manu in the video..
@ummereriyappady755
@ummereriyappady755 26 дней назад
മനുവിന്റെ Mobile number തരാമോ
@AntoAlex123
@AntoAlex123 26 дней назад
Manu bro, thaankale namichu. 🙏 I think I saw similar lengthy extensive usage reviews with another channels too. Koodathe, the data you gathered and the written documents under the Gfolder ‘My EV experiences’ is astounding. I believe you are either a perfectionist or obsessed with EV. Anyway, thank you very much for sharing your experiences. 👍
@svXPs
@svXPs 26 дней назад
Thanks a lot.
@priyarajanps
@priyarajanps 24 дня назад
Thank you Nadeem, as usual this video is also very useful to EV owners
@NadeemLatheef
@NadeemLatheef 24 дня назад
One more coming tomorrow 😁
@fingertip6816
@fingertip6816 26 дней назад
160000 എന്നത് ടാറ്റ യുടെ ഒരു ചതിയാണ്.. 8വർഷം warrenty കൊടുക്കുന്ന ബാറ്ററി ക്ക് ചുരുങ്ങിയത് 3lakh km എങ്കിലും കൊടുക്കണം ആയിരുന്നു... ഇത്രേ ക്യാഷ് കൊടുത്തു വാങ്ങുന്നതല്ലേ.. എന്റെ 10 lakh വിലയുള്ള altroz ഡീസൽ നു 5yearsbഅല്ലെങ്കിൽ 2.5lakh kms warrenty ഉണ്ട് പിന്നെ എന്ത്കൊണ്ട് 22 lakh കൊടുത്തു വാങ്ങുന്ന നെക്സോണിനു ഇത്രേം കുറവ് kms.... റ്റാറ്റാക്ക് അവരുടെ ബാറ്ററിയിൽ വലിയ വിശ്വാസം ഇല്ലാ... അല്ലെങ്കിൽ അവർക്ക് 1.6lkh മാത്രെ ഓടുകയുള്ളൂ എന്നാ മുൻധാരണ ഉണ്ട് 💯💯💯
@ANEESASLAM-xi9qv
@ANEESASLAM-xi9qv 26 дней назад
1.50 LK Km ഓടിയ ബാറ്ററി മാറാത്ത Nexon Ev ഉണ്ടോ എന്ന് തന്നെ സംശയമാണ്
@NadeemLatheef
@NadeemLatheef 26 дней назад
2L mele odiyath undu
@svXPs
@svXPs 25 дней назад
പറയുന്നത് വളരെ ശരിയാണ് .
@josephselanjickal5059
@josephselanjickal5059 25 дней назад
@@ANEESASLAM-xi9qv ohh undu,,
@Cadenh-o6f
@Cadenh-o6f 24 дня назад
Currently ollathil ethavum nalla no license ev scooters ethokeyann bro??
@NadeemLatheef
@NadeemLatheef 24 дня назад
Elam onnu thanneyanu. Vere vere peril sticker ottichu varunu enulu. Oru karyam njan parayam..no licence vandy eduthalum, insurance eduthu vechekanam. Inale orale idichu ayalude nattellu thakarnu. No registration vandiyayath kondu ale kandu pidikan patilana MVD parayane.
@haneeshh313
@haneeshh313 26 дней назад
ഇനി വേറെ ev എടുത്താൽ ഏത് വണ്ടി consider ചെയ്യും എന്ന് ചോദിക്കുമ്പോ മനു tata punch ev consider ചെയ്യുന്നില്ല ? അതെന്താ കാരണം ?
@NadeemLatheef
@NadeemLatheef 26 дней назад
Aalude avashyathinu Tiago EV thane dharalamanu. Pulli vandy edukumbo Tiago EV, Punch EV onum ilarnu. Pine, labham oke nokuvanel, Tiago EV anel scene ila. 10-13L entho ale varunulu. Athilum kuranja variantum undu. Punch akumbo pinem rate koodum. Features koodum. Apo bug koodum. Njan arinjidatholam Tiago EV oke big kuravanu. Puthiya infotainment system varuna vandikalil bugs kooduthalumanu.
@svXPs
@svXPs 25 дней назад
Punch ന് ഇതുവരെ അത്ര വലിയ ബാറ്ററി പ്രശ്നങ്ങൾ ഒന്നും പറഞ്ഞു കേട്ടിട്ടില്ല എന്നൊരു മെച്ചം ഉണ്ട് . എന്നാൽ infotainment bugs , ഫ്ലോറിൽ വെള്ളം കയറുന്നത് തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ട് . Tiagoക്ക് battery issues ഉണ്ടെങ്കിലും relatively സാമ്പത്തികമായി നോക്കുമ്പോൾ Tiago LR നു കിട്ടുന്ന റേഞ്ച് മതിയെങ്കിൽ അതാകും എനിക്ക് personally നല്ലത് . Buyers' guide സാധിക്കുമെങ്കിൽ ഒന്ന് വായിച്ചു നോക്കുക .
@administrator8
@administrator8 24 дня назад
​@@svXPs Punch ev top end empowered plus LR variant കളിൽ bugs പോവാൻ R15.57 or R51.61 infotainment software version flash cheytal mathi ഒരു കമ്പ്യൂട്ടറും പെൻഡ്രൈവ് ഉണ്ടെങ്കിൽ നമുക്ക് തന്നെ ചെയ്യാവുന്നത്തെ ഉള്ളൂ vcu update matram latest cheyan service സെൻ്ററിൽ പോയാൽ മതി പിന്നെ വെള്ളം കയറുന്നത് wheel അർച്ചിൽ 3, 4 holes undu അത് ഒരു റൗണ്ട് aluminium metal type round sticker ഉപയോഗിച്ചാണ് അടച്ചിരിക്കുന്നത് അതു ഊരി പോകുന്നതാണ് അതു ക്ലോസ് ചെയ്താൽ ആ പ്രേശ്നം മാറും അത് ക്ലോസ് ചെയ്തു under body painting ചെയുക wheel arch okke full cover ആകുന്ന രീതിയിൽ ചെയ്താൽ ആ സ്റ്റിക്കറും പെയിൻ്റിൽ cover ആയി പൊക്കോളും പെയിൻ്റ് ഉണങ്ങി കഴിഞ്ഞാൽ പിന്നെ പറഞ്ഞു പോകില്ലാ
@svXPs
@svXPs 24 дня назад
@@administrator8 പറഞ്ഞത് അംഗീകരിക്കുന്നു. എൻ്റെ വണ്ടിയുടെ (Nexon EV) charging gun actuator ന് പ്രശനമുണ്ട്. ഒരു floor mat എടുത്തു cover ചെയ്‌താൽ ചിലപ്പോൾ ആ പ്രശ്നം മാറി എന്ന് വരും. പക്ഷെ 16 ലക്ഷം കൊടുത്തു വാങ്ങിയ വണ്ടിക്ക് പരിഹാരം ഉണ്ടാക്കേണ്ടത് നമ്മൾ ആണോ? Infotainment ദയവായി സ്വയം update ചെയ്യാതെ ഇരിക്കുക. Rare ആയി corrupted ആകാറുണ്ട്. അങ്ങനെ നമ്മുടെ കയ്യിൽ നിന്നും ആയാൽ ചിലപ്പോൾ warranty കിട്ടില്ല. പിന്നെ ഇതിൽ ഉള്ള softwares generic ആകില്ല. TATA യുടെ customized തന്നെ ആണ് എന്ന് ഉറപ്പിക്കുകയും വേണം. Wheel arch ൻ്റെ കാര്യവും അങ്ങനെ ശരിയായാൽ നല്ലത് തന്നെ. പിന്നെ ഇതൊക്കെ വാഹനം ഇറങ്ങി 8 മാസത്തിനു ഉള്ളിൽ കണ്ട പ്രശ്നങ്ങൾ ആണ്. ഇനി പ്രശ്നങ്ങൾ വന്നില്ല എങ്കിൽ നല്ലത് തന്നെ. Lets see. Tiago ക്കു ഇതുവരെ വരുന്ന പ്രശ്നങ്ങളെ കുറിച്ച് ഇപ്പോൾ ഒരു ധാരണ ഉണ്ട്. പിന്നെ ചിലവും കുറവാണ്. അതുകൊണ്ട് എൻ്റെ ആവശ്യവും നടക്കും. അതിനാൽ എനിക്ക് Tiago EV മതിയാകും.
@CDWAccounts
@CDWAccounts 22 дня назад
Punch ev ഇറങ്ങിയിട്ട് ഒരു വർഷം ആയിട്ടെ ഉള്ളു, nexon ev ഒരു വർഷം വരെ ആർക്കും ബാറ്ററി പ്രശ്നങ്ങൾ ഉണ്ടായിട്ടില്ല.
@ANEESASLAM-xi9qv
@ANEESASLAM-xi9qv 26 дней назад
Daily 60-100 km ottam ullavark EV profit an...athm oru 10 lk budget il better...
@Thomas-s2h
@Thomas-s2h 26 дней назад
Ev ആണോ hybrid ആണോ നല്ലത്. ദിവസവും 40km ഓട്ടം ഉണ്ട് .
@NadeemLatheef
@NadeemLatheef 26 дней назад
Budget ethrayanu ? Daily/Weekly ethra km odum ?
@NadeemLatheef
@NadeemLatheef 26 дней назад
Hybrid ayirikum reliable. Athil oru cheriya battery kanum (.7 kWh) valom. Ottathil thane charge akum. So, mileage kurachu kooduthal kitum. EV anel kure koode comfort kitum, better performance, running cost and maintenance savings oke kitum. But, athra reliable ayirikila. Bugs varam, compliants kooduthal anu compared to ICE vehicles. Warranty kazhinju battery issue vanal nala oru amount akum athu sheriyakan. Pine, resale value kuravayirikum.
@oommenthms2728
@oommenthms2728 26 дней назад
A Diesel Used luxury car is considerable, too... if you can invest 15-20k on interior & ext. deep steam clean and ceramic coating with 2 pre purchase full vehicle obd2 scans. You ll save yourself a lot of money.
@NadeemLatheef
@NadeemLatheef 26 дней назад
What about the spare and service cost ?
@oommenthms2728
@oommenthms2728 26 дней назад
Spares and service costs will definitely be very high on brands like Merc, BMs, Audis, Mini, Jag, so better to avoid them and opt for other alternative brands. To make sure of current part conditions, get it assessed by an experienced mechanic (like Suresh Drives etc) so that you are more prepared than shocked. *_I would definitely get an EV when they start introducing SOLID STATE BATTERIES ONLY_*
@lpm037israribrahim7
@lpm037israribrahim7 4 дня назад
When did you car take how many years?
@NadeemLatheef
@NadeemLatheef 4 дня назад
2-3 I think
@anastkanastk1528
@anastkanastk1528 26 дней назад
Sir, ഞാൻ ev എടുക്കാൻ plan ഉണ്ട്. Tiago ev ആണോ punch ev ആണോ നല്ലത്?
@SaranPl-p6c
@SaranPl-p6c 26 дней назад
Punch
@NadeemLatheef
@NadeemLatheef 26 дней назад
Athinu Tiago EV and Punch randu type vandiyanu. Orenam hatchback. Mateth crossover. Randu pricing anu. Ningalude budget parayu.
@Heman11-2
@Heman11-2 26 дней назад
Budget para
@anastkanastk1528
@anastkanastk1528 26 дней назад
Punch ev medium range ulla budjet undu. Epol oru confusion?
@NadeemLatheef
@NadeemLatheef 26 дней назад
Range important anel Tiago long-range eduku. Ala features oke anu important enkil, punch medium range eduku. Punch pure EV platform anu. Pine, feature loadedum anu. Ground clearancum kitum.
@user-bp4bx9eq9k
@user-bp4bx9eq9k 26 дней назад
മനുവിന്റെ വ്‌ളോഗ്, ഫേസ്ബുക് ലിങ്ക് എവിടെ?
@NadeemLatheef
@NadeemLatheef 26 дней назад
Vlog ala. Blog. Descriptionil undu, commentsil undu.
@user-bp4bx9eq9k
@user-bp4bx9eq9k 26 дней назад
@@NadeemLatheef Okay Thank you
@AfzalbaBalanadukkam
@AfzalbaBalanadukkam 27 дней назад
മിച്ചർ ഗോവിന്ദൻ സർ താങ്കളുടെ അഭിപ്രായത്തിൽ ഇലക്ട്രിക് വാഹനങ്ങളുടെ ആയുസ്സ് എത്ര വരെ ആയിരിക്കും തൂ യു ഹാവ് eny idea 💡💡💡
@NadeemLatheef
@NadeemLatheef 27 дней назад
LFP battery anel oru 3000+ charging cycles oke anu pothuve parayunath. NMC oke anel 1000-2000. Pakshe pala vandikalkum athrem onum kitunila. Athinu munpe complaint akunundu.
@Eccentricloner6666
@Eccentricloner6666 26 дней назад
2 lakhs Odiya MG ZS EV und .. in Kottarakkara….with NMC Battery.. no complaints so far…
@NadeemLatheef
@NadeemLatheef 26 дней назад
Owner details undel onu share cheythal oru video cheyyarnu
@Eccentricloner6666
@Eccentricloner6666 26 дней назад
@@NadeemLatheefok.. I know manu M number .. will send his details
@svXPs
@svXPs 26 дней назад
​@@Eccentricloner6666 2+ lakh km ഓടിയ Nexon EV യൂം ഉണ്ട് (ബാറ്ററി മാറാതെ തന്നെ). പക്ഷേ കൂടുതലും എന്നതിന് പ്രശ്നം വരുന്നു എന്നേ ഉള്ളൂ. പിന്നെ ZS കുറച്ചു കൂടെ better ആകാൻ സാധ്യതുണ്ട്. International product alle.
@RandomGuy-om1vy
@RandomGuy-om1vy 26 дней назад
Don't get Nexon, buy ZS EV.
@NadeemLatheef
@NadeemLatheef 26 дней назад
MG needs to improve their market share.
@sunilkumararickattu1845
@sunilkumararickattu1845 26 дней назад
Zs, EV - i dont understand ? Please full form
@RandomGuy-om1vy
@RandomGuy-om1vy 26 дней назад
@@sunilkumararickattu1845 MG ZS EV, 20 Lakhs on road. Don't buy Nexon over this, saying this as a Nexon EV Max and Petrol owner.
@NadeemLatheef
@NadeemLatheef 26 дней назад
He doesn't know what MG ZS EV is. That's why he asked for the full form.
@nandhus9816
@nandhus9816 26 дней назад
Those who are planning to by ev plz wait for 2 to 3 years..New technology will be coming in very near future.. Batteries with long range and less charging time even new battery technologies including one time chargeable batteries are on testing..More over many car manufacturers will be on research on ev and will launch evs soon..So at that time price become competitive..and ev become an affordable one for common people..
@ahammedridhwan7897
@ahammedridhwan7897 26 дней назад
Ikka atherinte valla groupum undooo
@NadeemLatheef
@NadeemLatheef 26 дней назад
Last itta etho oru video commentil link ititundu
@TheGeorgeous
@TheGeorgeous 16 дней назад
164 Km daily drive. Dayum 😢
@NadeemLatheef
@NadeemLatheef 16 дней назад
??
@svXPs
@svXPs 8 дней назад
Yup almost 164km. One side 82km. Usually weekdays only. Weekend ചിൽപ്പോൾ അതിലും കൂടും.
@Seven.EV_
@Seven.EV_ 26 дней назад
🎉🎉🎉🎉
@Apple_Pen_Pineapple_Pen
@Apple_Pen_Pineapple_Pen 26 дней назад
Full confusion ayallo
@NadeemLatheef
@NadeemLatheef 26 дней назад
Enthu paty ?
@Apple_Pen_Pineapple_Pen
@Apple_Pen_Pineapple_Pen 26 дней назад
@@NadeemLatheef ഒരു alto vangi cng keetan udeshikkunu daily 80km running 5lak ulil ഉള്ള plan njn ev vanganoo doubt
@NadeemLatheef
@NadeemLatheef 26 дней назад
Budget ethraya ?
@Apple_Pen_Pineapple_Pen
@Apple_Pen_Pineapple_Pen 26 дней назад
@@NadeemLatheef 5lak ulil
@NadeemLatheef
@NadeemLatheef 26 дней назад
5 lakhinu evide EV kitan anu ? ICE vahanam thane noku
@sarathkumarvk8951
@sarathkumarvk8951 20 дней назад
34:20 ബാറ്ററിയിൽ വെള്ളം കേറാൻ ഉള്ള സാധ്യത വാഷിംഗിനു കൊടുത്തപ്പോൾ അവർ വണ്ടിയുടെ അടിയിൽ പ്രഷർ വാഷ് ചെയ്തിട്ടുണ്ടാകും
@NadeemLatheef
@NadeemLatheef 20 дней назад
Pressure wash onum cheythe thane vellakettiloode oke odikumbol palarudem batteryil vellam kereetundu
@svXPs
@svXPs 19 дней назад
Service center -l നിന്നും ചെയ്യിട്ടുണ്ടോ എന്ന് അറിയില്ല. ഞാൻ പുറത്ത് കൊടുക്കുമ്പോൾ പറയുകയും കൂടാതെ കൂടെ നിൽക്കുകയും ചെയ്യാറുണ്ട്. Pinne casing structure നോക്കിയാൽ underbody wash കൊണ്ട് വെള്ളം കയറാൻ chance കുറവാണ്. Maximum connector side വെള്ളം കയറാൻ chance ഉണ്ടെന്ന് തോന്നുന്നു. However underbody wash ഒഴിവാക്കുന്നത് ആണ് നല്ലത്.
@ummereriyappady755
@ummereriyappady755 26 дней назад
മനുവിന്റെ നമ്പര്‍ തരാമോ
@NadeemLatheef
@NadeemLatheef 26 дней назад
Eniku instayil msg idu. Tharam.
@ANEESASLAM-xi9qv
@ANEESASLAM-xi9qv 26 дней назад
Daiy use ന് EV മോഹിച്ച് എടുക്കുന്നവർ 10 ലക്ഷം രൂപയുടെ Ev എടുത്താൽ വലിയ നഷ്ടം ഉണ്ടാകില്ല. Hill area ൽ പോകുമ്പോൾ നല്ല Drop ആണ്. ഒരു ശതമാനത്തിനു 1.5-2 KM മാത്രം Normal Road ൽ 3 - 3.5 KM കിട്ടും. Manual gear Fuel Car ൽ 1 st gear ൽ കയറ്റിയ പല കുത്തനെയുള്ള കയറ്റങ്ങളും Ev നിന്ന് വിയർക്കുന്നതാണ് എൻ്റെ അനുഭവം. front wheel Drive ൻ്റെ പോരായ്മ ആയി കാണുന്നു.. എന്നാൽ നിരപ്പായ റോഡിൽ പുലിയാണ്. Sports Mode ൽ നല്ല Pertormance ആണ്
@NadeemLatheef
@NadeemLatheef 26 дней назад
Oru kettathinu irakavum undakumalo. Kery kityal pine irangumbo 10% vare charge regen vazhy thirichu kittiyavar undu.
@ANEESASLAM-xi9qv
@ANEESASLAM-xi9qv 26 дней назад
കിട്ടും 'But കയറ്റം കയറി ചെല്ലുമ്പോൾ ചാർജിംഗ് ചെയ്യാൻ പറ്റാത്ത സാഹചര്യങ്ങൾ വന്നാൽ പെടും. Ev കൂടുന്നു charging Station ഇപ്പോഴും Hill area ൽ കുറവാണ്. തമിഴ്നാട് ഒക്കെ charging വളരെ ശോകം ആണ്
@NadeemLatheef
@NadeemLatheef 26 дней назад
Athu kondanu EV edukumbo user case nokan parayunath. Namude avashyathinu patuna EV undel vanguka. Alel ICE thane vanguka. Ente case nokyal njan full city ride anu. Weekdays 40-50 km. Weekends chilapo 150 km. Long pokunnathil 2-3 kollam koodumbol orikal mathram. Angane ula eniku Comet thane dharalam anu 😁
@josephselanjickal5059
@josephselanjickal5059 26 дней назад
​@@ANEESASLAM-xi9qvkeralathil charging stations valya scene illa, Munnar kurach rush aanu,orennam mathram aanu ullathu,all other places ipo set aanu..
@svXPs
@svXPs 25 дней назад
ഏതു കയറ്റം ഏതു EV ആണ് വിയർക്കുന്നത് എന്ന് കൂടെ പറഞ്ഞാൽ നല്ലതായിരുന്നു .
@susanthv5574
@susanthv5574 21 день назад
സംസാരിക്കാൻ ഇരിക്കുന്നവരെ മറച്ചു നിർത്തുന്നത് ശരിയാണോ ബ്രോ
@NadeemLatheef
@NadeemLatheef 21 день назад
Than pottan ano ? Ayalku mukham kanikan thalparyam ilanu videoyude adyam thane parayanundalo 😂🤭
@svXPs
@svXPs 21 день назад
എനിക്ക് മുഖം കാണിക്കാൻ താത്പര്യം ഇല്ലാത്തത് കൊണ്ടാണ്.
@mohankv718
@mohankv718 17 дней назад
നീ ചെവി കൊണ്ട് തന്നെയല്ലേ വീഡിയോ കേട്ടത് അതോ..
@akashb.u5980
@akashb.u5980 26 дней назад
Ithil parayatha kaaryam 80% life batteryilek ethumbol carinte perfomance il kuravu verum avdeyaanu ice engines value mansilavuka... 5 lakhs kms oke battery life kittilla.. athinu munb thanje life kzhiyum Europe, America polulla countries il 60% ev ownersum thirike ice enginilek povukuyaanu
@govindkaniyath
@govindkaniyath 26 дней назад
battery degradation and vehicle motor horsepower has no relation. that 1.7L km crossed nexon's performance is still as new
@NadeemLatheef
@NadeemLatheef 26 дней назад
Battery degradation vanal range anu kurayuka. Poweril drop onum varila.
@mohammednasim6815
@mohammednasim6815 26 дней назад
byd 5lakh km warranty kodukunund
@NadeemLatheef
@NadeemLatheef 26 дней назад
Athu E6 modelinu mathram. Karanam, athinte performance oru ICE vehicle pole anu. Performance mode onumila. Otta oru mode ulu. Mattu EVyil kituna initial acceleration onum kitila.
@mohammednasim6815
@mohammednasim6815 26 дней назад
@@NadeemLatheef currently bestbattery ullath byd kaan.blade technology batteries.nexon orupaadu issues und.athonnum byd killa
@ANEESASLAM-xi9qv
@ANEESASLAM-xi9qv 26 дней назад
Ev എടുക്കാൻ നിൽക്കുന്നവർ നല്ല രീതിയിൽ പഠിച്ച ശേഷം മാത്രം എടുക്കുക u tube തള്ളുകൾ കണ്ട് എടുത്ത് ചാടരുത്. 22 ലക്ഷം മുടക്കിയിട്ട് ഭാവിയെ കുറിച്ച് ചിന്തിച്ചാൽ സമാധാനം കാണില്ല 😂
Далее
ГИГАЧАД МЭЙКЕР В PLANTS VS ZOMBIES 2!
00:49