Тёмный

ഈ പ്രശ്നങ്ങൾ വീടുകളിൽ ഉണ്ടാകാതിരിക്കാൻ, വീട് പണിയുമ്പോൾ ഇത് ശ്രദ്ധിക്കൂ... | Damp Proof Course 

Ebadu Rahman Tech
Подписаться 1,2 млн
Просмотров 121 тыс.
50% 1

00:25 Introduction
01:22 Situation after using a common DPC
02:40 What makes Banwet different from other products
03:19 What happens when homes are constructed without a Damp Proof Course?
04:15 What is the Damp Proof Course?
04:42 How Damp Proof Course works?
07:40 Banwet Damp Guard strength
10:28 A house constructed without DPC
12:05 Cost of Banwet Damp Guard
12:36 Conclusion
ഈ പ്രോഡക്റ്റ് ആവശ്യമുള്ളവർക് ഇവരെ കോൺടാക്റ്റ് ചെയ്യാവുന്നതാണ്.
Watsaap/Call-7902755755
Watsaap/Call-9745555792
Watsaap/Call-9061937000
Watsaap/Call-8907519931
(ഫ്രാൻഞ്ചൈസി എൻക്യുറി- Watsaap/Call-755 888 3815)
ഇവരുടെ ഫേസ്ബുക് പേജ് ഡീറ്റൈൽ-
/ banwetofficial
Website- www.banwet.com
In our "Veedu Enna Swapnam " series we have discussed the importance of the Damp Proof Course in construction. In this video, we are with the Banwet team. Banwet Damp Guard is their product for DPC. Mr Midhun explains in detail, the need and purpose of DPC and shows how their product is superior over other products in the market and how it works as Damp Proof, through simple experiments.

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 94   
@murshidayikarappadi4405
@murshidayikarappadi4405 2 года назад
പഴയെ വീടണങ്കിൽ Injection grouting ചെയ്ത് ഭൂമിക്ക് അടിയിൽ നിന്ന് വരുന്ന വെള്ളത്തെ തറയിലേക്ക് കയറുന്നത് തടയാൻ പറ്റും 😊
@gangagirivasan1609
@gangagirivasan1609 2 года назад
ഏപ്രിൽ 29 - 2022-ന് ശേഷം വീട് പണി തുടങ്ങാനിരിക്കുകയാണ് ഞാൻ .. ഇതു സംബന്ധിച്ച് ഞാൻ പലരോടും അന്വേഷിച്ചു വരികയായിരുന്നു. എന്നാൽ കൃത്യമായി ഒരു ഉപാധി മാർഗ്ഗം എങ്ങും നിന്നും കിട്ടിയില്ലാ.. ഇതു എനിക്ക് ഉപകാരപ്പെട്ടിരിക്കുന്നു ചങ്ങാതി.. നന്ദി...
@jueliaannexs7007
@jueliaannexs7007 2 года назад
എത്രയാണ് ബഡ്ജറ്റ്
@ice5842
@ice5842 2 года назад
കരിങ്കൽ ഫൗണ്ടേഷൻ ന് vettukal /സിമൻ്റ് ബ്രിക് ഫൗണ്ടേഷൻ compare cheyyubol ഇതുപോലെ വെള്ളം പിടിക്കില്ല
@GodsGraceRuchikkoot
@GodsGraceRuchikkoot 2 года назад
Ellam ethrakku simple aayi parannu tharunnu Really really very useful video Water proofing cheyyenda avashyam വളരെ അത്യാവശ്യം
@AshrafAli-sw6cf
@AshrafAli-sw6cf 2 года назад
സാധനം പൊളി.. പക്ഷെ ഇത് സിമന്റുമായി എത്രത്തോളം "ബോണ്ടിംഗ്" ഉണ്ടാകുമെന്ന് പറയുന്നേ ഇല്ല..
@asarachu9260
@asarachu9260 2 года назад
കട്ട നിങ്ങൾ വാട്ടർ പ്രൂഫ് അടിക്കും പക്ഷെ സിമെന്റിൽ അല്ലെ പടവ് അതിനു മുകളിൽ സിമെന്റ് കൊണ്ട് തേക്കും. ആ സിമെന്റ് വഴി ഈർപ്പം മുകളിൽ വരും.
@kerala2023
@kerala2023 2 года назад
ഇത് apply ചെയ്തതിൻ്റെ മുകളിൽ ചാന്ത് തേച്ച് കട്ട കെട്ടിയാൽ പിടുത്തം കിട്ടുമോ?? അതായത്, ഇതിൻ്റെ മുകളിൽ ചാന്ത് പിടിക്കുമോ?? ഒരു സംശയം ആണ്... ശെരിയായ ഉത്തരം പ്രതീക്ഷിക്കുന്നു.....
@jabirkppolicu6176
@jabirkppolicu6176 2 года назад
നല്ല ഉബകാരം മുള്ള സൂപ്പർ വീഡിയോ 👍👍
@manoharmanohar59
@manoharmanohar59 2 года назад
നല്ല പരസ്യമാണല്ലോ....100%പെർഫെക്ട് ആയി ബെൽറ്റ്‌ വാർത് ചുമർ വെക്കുമ്പോൾ ബെൽറ്റിനുമുകളിൽ ചുമരിൽ ഒരു കാരണവശവും വാട്ടർ വരില്ല.. ഉപ്പിന്റെ അംശമുള്ള മണൽ ഉപയോഗിക്കുന്നത് പെയിന്റ് അടർന്നുപോകാൻ പ്രധാന കാരണമാണ്..
@mohzain2899
@mohzain2899 9 месяцев назад
എതിന്റെ മുകളിൽ കട്ട വെച്ച് കെട്ടിയാൽ സിമന്റ് പിടിക്കുമോ എറണാകുളം ഭാഗത്തു കിട്ടുമോ വില എത്രയാണ് മൊബൈൽ നമ്പർ പ്ലീസ് 🌹
@fathimathulyusramol8070
@fathimathulyusramol8070 2 года назад
ഇത് അടിച്ചതിന് ശേഷം ഭിത്തി വെക്കുമ്പോൾ സിമന്റുമായി ഭിത്തിക്കുണ്ടാകുന്ന കൂട്ടിപ്പിടുത്തം ഉണ്ടാവുമോ?
@mujeebrahmants7787
@mujeebrahmants7787 2 года назад
അതൊന്നും വിഷയമല്ല...വെള്ളം കേറൂല...😝
@son_of_aeolus2135
@son_of_aeolus2135 2 года назад
Thara paniyumbol parakallukondu panitha mathi ...parakallil capilary action valare valare kuravanu
@si_k_6531
@si_k_6531 2 года назад
1M LOADING....... 🔥🔥🔥🔥
@turbocharged962
@turbocharged962 2 года назад
ഇവരെ ഫോൺ വിളിച്ചാൽ ഒട്ടും supporting അല്ല സംസാരം. Attittude മാറ്റണം. 1000sq ഫ്റ്റ് ആണ് ഇവർ മിനിമം ചെയ്യുന്നത്. Water proofing ചെയ്യാൻ sqft rate 68rs. 1000thazhe ഉള്ള projects avar ചെയ്യില്ലെന്ന്. അവരുടെ പ്രോഡക്ട് 20ltr cost 15300 അത് തരുമോ എന്ന് ചോദിച്ചപ്പോൾ അങ്ങനെ ചെയ്താൽ ഒരു warrantyum ഇല്ല എന്നൊക്കെ. 1000sq ft മാത്രം ചെയ്യുന്ന ടീം ആണെങ്കിൽ അത് വീഡിയോ ഇൽ പറയണം. ഇത് വിളിച്ച് അന്വേഷിക്കുമ്പോൾ അവരു ഒടുക്കത്തെ attittude.
@amalvideos4399
@amalvideos4399 2 года назад
ഈ പ്രശ്നം വന്നിട്ടുള്ള വീടുകളിൽ ഇനി എന്താണ് പരിഹാരം. വീട് വെച്ചപ്പോൾ ഈ അറിവ് കിട്ടിയില്ല ഇനി വല്ല പരിഹാരവും ഉണ്ടോ
@sambasivan7179
@sambasivan7179 2 года назад
ഏതൊ കമ്പനി ക്ലാസ് കൊടുത്തത് അതുപോലെ തന്നെ പറയുന്നു അത് യൂടൂബിൽ ഇടാൻ വേറൊരാളും
@mohansubusubu2116
@mohansubusubu2116 6 месяцев назад
അന്നേരം pidilite ന്റെ Bitumex മോശം നിങ്ങളുടെ പ്രോഡക്റ്റ് നല്ലത്
@Blathurkaran
@Blathurkaran 2 года назад
ടെറസില്‍ ചെയ്താല്‍ കുഴപ്പമുണ്ടോ
@vellapallee882
@vellapallee882 2 года назад
വീട് പണിയുമ്പോഴും പ്ലാസ്റ്ററി സമയത്തും എല്ലാം നനയ്ക്കുന്ന ജലം ചുവരിൽതന്നെ കാണും അത് പൊട്ടി പൊളിഞ്ഞു പോകും ഈ പെയിൻറ് അടിച്ചത് കൊണ്ട് ഒരു ഗുണവും ലഭിക്കില്ല
@abdurehmantk9650
@abdurehmantk9650 2 года назад
പഴയ വീടുകൾക്ക് ഇനി ഇത് പ്രയോഗിക്കാൻ സാധിക്കുമോ?
@Hari-ne1hx
@Hari-ne1hx 2 года назад
Pls respond🙏🙏
@user-id3ep6jx9o
@user-id3ep6jx9o 2 года назад
എനിക്കും ഉള്ള സംശയം ഇതാണ്
@akshaicb686
@akshaicb686 2 года назад
No
@Jani-nc2pf
@Jani-nc2pf 2 года назад
It is good for new construction no doubt but what is your suggestions for old houses.
@bmw867
@bmw867 2 года назад
20 years lasting kitto??? Entane itra urapp??
@sheyintharemmal2081
@sheyintharemmal2081 2 года назад
ചെങ്കൽ തറയിൽ നേരിട്ട് apply ചെയ്യാൻ പറ്റുമോ?
@jueliaannexs7007
@jueliaannexs7007 2 года назад
ട്രൈ
@ashishcabraham1869
@ashishcabraham1869 Год назад
20 kg rate eathra
@tbbibin
@tbbibin 2 года назад
Ithellam kazhinju cheyunna plastering I'll koode ee paranja vellam absorbe akille... Utharam kittum enn prathekshikkunnu....
@kinarullakandimuhammed8092
@kinarullakandimuhammed8092 Год назад
concrete beams ആണെങ്കിൽ അതിൽ capillaries action ഉണ്ടാവുമൊ ?
@chippufoodntravel
@chippufoodntravel 2 года назад
Adipoli information 👍🏻
@sajidpoolakkad2546
@sajidpoolakkad2546 2 года назад
Vetukkalil koodeyanu erpam varunnath athayath vetukkaalithe oru bakam tharayile manalil that nilkkunnu avidayanu pariharam kanendath
@user-pv1mw9tg9i
@user-pv1mw9tg9i 2 года назад
ഈ പ്രോഡക്റ്റ് ചാവക്കാട് , കുന്നംകുളം, ആൽത്തറ ഭാഗങ്ങളിൽ കിട്ടുമോ?
@irshadshafi3085
@irshadshafi3085 2 года назад
അപ്പോൾ പ്ലാസ്റ്ററിലൂടെ ഇത്‌ പോലെ വെള്ളം കയറി വറൂമോ?
@Mohammedali-qz5cl
@Mohammedali-qz5cl Год назад
ആ കോമ്പൗണ്ട് അടിച്ചു കഴിഞ്ഞാൽ അതിനു മുകളിൽ സിമെന്റ് പിടിച്ചു കിട്ടുമോ?
@ASHRAFbinHYDER
@ASHRAFbinHYDER 2 года назад
സിമന്റു വാട്ടര്‍ ടാങ്കില്‍ വാട്ടര്‍ പ്രൂഫ്‌ ആയി ഉപയോഗിക്കാന്‍ പറ്റുമോ
@sp20001
@sp20001 2 года назад
Its marketing talks .... It doesn't work like that... Only proper engineering nd good materials will increase strength. I'm not discouraging young ppl.. but don't fool us.
@khalidk2645
@khalidk2645 2 года назад
ഇത് അക്വേറിയതിന് ഉപയോഗിക്കാമോ
@ebadurahmantech
@ebadurahmantech 2 года назад
No
@allanpaularackal556
@allanpaularackal556 2 года назад
concrete plinth beam 40cm heightil aanu cheythath...ഇതില്‍ dpc cheyyanda aavshyam undo?
@yakoob5022
@yakoob5022 2 года назад
Cheydo Kidakkatte 😢
@ullasparli8212
@ullasparli8212 2 года назад
ഈ കമ്പനി പ്രോഡക്റ്റ് സെയിൽ മാത്രമേയുള്ളൂ. അവരുടെ സർവീസ് ഉണ്ടാവുന്നില്ല. കസ്റ്റമർ അവരുടെ പ്രോഡക്റ്റ് വാങ്ങി അത് സ്വന്തമായി അപ്ലൈ ചെയ്യേണ്ടിവരുന്നു.. എന്തുകൊണ്ടാണ് അവരുടെ സർവീസ് ലഭ്യമാകാത്തത്.......
@atomzx1732
@atomzx1732 2 года назад
Bro ith fish tankil adikan patto
@ajayeajaye246
@ajayeajaye246 2 года назад
Ithu ethrakalam nilkum.athum oru prasnamalle
@razielectronicsaluva8649
@razielectronicsaluva8649 2 года назад
Holobricksil ഇങ്ങനെ ചെയ്യാൻ പറ്റോ
@Thrissurwanderer.
@Thrissurwanderer. 2 года назад
തറയിൽ ഇത് എങ്ങനെ ചെയ്യും ?
@aapiashraf7282
@aapiashraf7282 2 года назад
Armstrong chemicals PU നല്ല product ആണോ
@limrascreations7564
@limrascreations7564 2 года назад
എന്റെ വീട് തറ കെട്ടി വച്ചിട്ടുണ്ട് എവിടെ യാണ് ഇത് അപ്ലെ ചെയ്യേണ്ടത്
@aneeshnarayanan3979
@aneeshnarayanan3979 2 года назад
ഇത് കടകളിൽ കിട്ടുമോ
@silvanmusthafa
@silvanmusthafa 2 года назад
Adipoly
@abhilashkc2714
@abhilashkc2714 2 года назад
വെട്ട് കല്ലിന്റെ മുകളിൽ ഇത് ചെയ്യാമോ?
@amaljoseph1479
@amaljoseph1479 2 года назад
So ippo adichirikkunna height vare capillary rise undagille????
@amalbenny8001
@amalbenny8001 2 года назад
Avidem mannu ittu fill cheyan pokunna area ayrikum
@mobinsamuel2155
@mobinsamuel2155 2 года назад
E product evide kittum
@LittleEzza
@LittleEzza 2 года назад
Pmb aano
@fsmediavlog8748
@fsmediavlog8748 2 года назад
Super
@jasujasu252
@jasujasu252 2 года назад
Nice
@bindunk6007
@bindunk6007 2 года назад
Midhun te no. Etha
@SulfiKJ
@SulfiKJ 2 года назад
@devaquafarmkannur8708
@devaquafarmkannur8708 2 года назад
ഈ സാധനം എവിടെ കിട്ടും
@Dileepdilu2255
@Dileepdilu2255 2 года назад
💖💖👍😍
@sabucheriyil1
@sabucheriyil1 2 года назад
Capillary rise..
@ink745
@ink745 2 года назад
👍😍😊
@jueliaannexs7007
@jueliaannexs7007 2 года назад
എത്രെ പൈസ
@sathyanvkrishnan7196
@sathyanvkrishnan7196 2 года назад
this is not included in dpc
@abdurehmantk9650
@abdurehmantk9650 2 года назад
വല്ല ആരോഗ്യ പ്രശ്നവും ഉണ്ടാക്കുമോ? ശ്വാസകോശ സംബന്ധിയായ,ക്യാൻസർ സ.ബന്ധിയായ
@jueliaannexs7007
@jueliaannexs7007 2 года назад
ശ്വാസകോശം സ്പോൺജ് പോലെയാണ്
@navaneeed
@navaneeed 2 года назад
ഇത് അടിയിൽ പോകുന്നത് അല്ലേ
@akhilkaippallil
@akhilkaippallil 2 года назад
ടെറസിൽ ചെയ്താൽ ലീകിങ് തടയുമോ
@Nandakumar-ye5tb
@Nandakumar-ye5tb 2 года назад
athinu vere item und .dr fixit
@shabeerm707
@shabeerm707 2 года назад
ഈ പ്രോഡക്റ്റ് ടെറസിൽ ഉപയോഗിക്കാൻ പറ്റുമോ?
@charlztechy7621
@charlztechy7621 2 года назад
ചൂട് കൂടും black alle
@charlztechy7621
@charlztechy7621 2 года назад
വെയിൽ അടിക്കുന്ന ഭാഗത്ത് ഇതിന് എത്രത്തോളം ലൈഫ് ഉണ്ടെന്ന് കണ്ടറിയണം
@jueliaannexs7007
@jueliaannexs7007 2 года назад
കണ്ടറിയണം കോശി
@charlztechy7621
@charlztechy7621 2 года назад
@@jueliaannexs7007 :: athe athe sun 🌞 ettan onnu aanjadichaal kaattathu parannu nadakkum poppy kudaaa
@shabeerm707
@shabeerm707 2 года назад
Okay👍🏻
@sreegoshn1786
@sreegoshn1786 2 года назад
മിഥുൻൻ്റ നമ്പർ ഏതാണ്
@ebadurahmantech
@ebadurahmantech 2 года назад
Sure i will help You Chk comment Box
@sreegoshn1786
@sreegoshn1786 2 года назад
@@ebadurahmantech ok, ഇക്കാ പെട്ടെന്ന് തന്നെ തരണേ
@siddeeksulaimansiddeek5646
@siddeeksulaimansiddeek5646 2 года назад
Aarum phone edukkunnilla
@ebadurahmantech
@ebadurahmantech 2 года назад
ok i will Help you Call 9746029915
@muneerak1704
@muneerak1704 2 года назад
Pls adress phon e no no
@ngamingandvlogs4717
@ngamingandvlogs4717 2 года назад
First
@sareenaameen2642
@sareenaameen2642 2 года назад
Pls mo no
@Brahmag20
@Brahmag20 2 года назад
brahma yoooo
@rajeshpochappan1264
@rajeshpochappan1264 2 года назад
താർ മേടിച് അടിച്ചാൽ മതി അത്രേ ഉള്ളു കാര്യം
@saluamir
@saluamir Год назад
മിഥുന്റെ number കിട്ടുമോ
@mriyas6056
@mriyas6056 2 года назад
Super
@babuc1796
@babuc1796 2 года назад
👌👌👌👌👌👍👍
@hasjidmankada8655
@hasjidmankada8655 2 года назад
First
@ashtamiabhishek2536
@ashtamiabhishek2536 2 года назад
😍
Далее
Cleaning🤣 #shorts #トイキッズ
00:18
Просмотров 10 млн