Тёмный

ഈ പ്രാർത്ഥനയോടെ എന്തിന് ഇറങ്ങിയാലും വിജയിക്കും!Fr.Mathew Vayalamannil CST 

Sanoop Kanjamala
Подписаться 1 млн
Просмотров 445 тыс.
50% 1

Anugraha retreat centre, Vaduvanchal, Wayanad, Kerala673581

Опубликовано:

 

9 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 3 тыс.   
@chinkushaji5563
@chinkushaji5563 2 месяца назад
യേശുവിന്റെ നാമത്തിൽ klee exam എഴുതുന്ന എനിക്ക് ആഗ്രഹിച്ച കോളേജിൽ അഡ്മിഷൻ കിട്ടണേ ഈശോയെ 🙏🙏🙏🙏
@mariyammapa1023
@mariyammapa1023 Год назад
യേശുനാമത്തിൻ്റെ ശക്തി യാൽ എൻ്റെ മകളുടെ പ0ന ലോൺ ശരിയാക്കിതരണ മേ തമ്പുരാനേ
@jeenajoseph2962
@jeenajoseph2962 3 года назад
യേശുവിന്റെ നാമത്തിൽ എക്സാം വിജയിക്കുവാൻ സഹായിക്കണം.പരിശുദ്ധദ്മാവിൽ നിരക്കണേ
@jisusaju1999
@jisusaju1999 2 года назад
യേശുവിൻ്റെ നാമത്തിൽ ഞാൻ ജോലിയ്ക്ക് പോകാൻ തയ്യാറെടുക്കുന്നു....യേശുവേ....സ്തോത്രം ... യേശുവേ....നന്ദി......
@anthonycl2223
@anthonycl2223 Год назад
യേശു നാമത്തിൽ ചെയ്യുവാൻ പറഞ്ഞു തന്നതിന് അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ ആമേൻ 🙏🙏🙏
@jezyCyriac
@jezyCyriac 5 месяцев назад
യേശുവേ എന്റെ മകൾക്കു ദൈവിക ശക്തി കൊടുക്കേണമേ, അവളിൽ kaniyename
@jissyrodriguez5171
@jissyrodriguez5171 Год назад
യേശു നാമത്തിൽ പരീക്ഷയ്ക്കു ഒരുങ്ങുന്ന എല്ലാ മക്കൾക്കും നല്ല വിജയം നൽകണമെ യേശു നാമത്തിൽ ദൈവ ഭവനം നൽകുവാൻ അനുഗ്രഹിക്കണമെ. യേശു നാമത്തിൽ മക്കൾക്ക് ദൈവഭയവും ദൈവ സ്നേഹവും നല്ല ജോലി യും നൽകി സമാധാനവും സന്തോഷവുമുള്ള ഭാവി ജീവിതം നൽകണമെ.
@babybaby4673
@babybaby4673 Год назад
യേശുവേ എൻറെ ദൈവമേ എൻറെ കുടുംബത്തിലെ മക്കളോട് കരുണ കാണിക്കണമേ എൻറെ മക്കളെ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ ശോയെ ദൈവത്തെ അറിയുവാൻ എൻറെ മക്കളെ വരുത്തേണമേ ഈ ലേഖനത്തിലൂടെ എൻറെ മക്കൾക്ക് ആത്മാവിനാൽ ദൈവത്തിൻറെ സ്നേഹം നിറച്ചു കൊണ്ട് ദൈവത്തെ തേടി അങ്ങയോടുകൂടെ ആയിരിക്കുവാൻ സഹായിക്കുമാറാകട്ടെ മേ യേശുവേ കരുണയുള്ള ദൈവമേ കാണിക്കണേ യേശുവേ കരുണാനിധിയായ ദൈവമേ കൈവിടരുതേ അമ്മേ വിദ്യാഭ്യാസത്തെയും അവരുടെ വിഷമങ്ങൾ എയും സമർപ്പിക്കുന്നു ദൈവമേ രക്ഷിക്കണമേ ഉയർത്തണം a കരുണ കാണിക്കണമേ ആമേൻ
@sojanantony663
@sojanantony663 2 года назад
യേശുവേ ഞങ്ങളുടെ മകൻ ഗൃഹാമീന് സംസാരിക്കുവാൻ കൃപ കൊടുക്കണമേ
@dmj5728
@dmj5728 Год назад
യേശു നാമത്തിൽ നാളത്തെ എൻറെ പരീക്ഷ നന്നായി എഴുതാൻ എന്നെ സഹായിക്കണമേ....
@nirmalfrancis5604
@nirmalfrancis5604 2 года назад
എന്റെ ജോലി മേഖലയിലേക്ക് വേണ്ട എല്ലാം അനുഗ്രഹിച്ചച്ചു കൂട്ടി ചേർത്ത് തരണമേ. തടസ്സങ്ങളൊന്നും ഉണ്ടാക്കല്ലേ ഈശോയെ 🙏🏻🙏🏻🙏🏻. ജോലി അന്വഷിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ ഈശോയെ 🙏🏻🙏🏻🙏🏻🙏🏻
@sharonj0seph484
@sharonj0seph484 16 дней назад
ഈശോ നാമത്തിൽ ഞാൻ അപേക്ഷിക്കുന്നു ...എന്റെ ബിസിനസ്, എന്റെ വിവാഹം , എന്റെ ഉത്തരവാദിത്തങ്ങൾ സമർപ്പിക്കുന്നു കർത്താവെ ...
@shinydavis8104
@shinydavis8104 3 года назад
യേശു നാമത്തിൽ എന്റെ മക്കളുടെ എല്ലാ പരീക്ഷകൾ നല്ല രീതിയിൽ പൂർത്തിയാക്കുവാൻ ഇടപെടണമേ ഉയർന്ന വിജയം നല്കണമേ
@johnmathew9769
@johnmathew9769 6 месяцев назад
യേശുവിൻ്റെ മഹത്തായ നാമത്തിൽ, എൻ്റെ വീട്, എൻ്റെ കുടുംബം, എൻ്റെ ജോലി, എൻ്റെ സാമ്പത്തിക വരുമാനം, എൻ്റെ മാതാപിതാക്കൾ, എൻ്റെ കുട്ടിയുടെ വിദ്യാഭ്യാസം, എൻ്റെ സ്വത്ത് എന്നിവ അനുഗ്രഹിക്കപ്പെടട്ടെ.
@abhayamanoj4804
@abhayamanoj4804 17 дней назад
എൻ്റെ കർത്താവേ എൻ്റെ ദൈവമേ പരിശുദ്ധ അമ്മേ എൻ്റെ ആശ്രയമേ
@minivincent405
@minivincent405 Год назад
എന്റെ ഈശോയെ എന്റെ ജീവിത പങ്കാളിയുടെ എല്ലാ രഹസ്യ കൂട്ടുകെ ട്ടു കളും കർത്താവിന്റെ നാമത്തിൽ മാറ്റിതരണ മെന്നു prardhikunnu🙏🙏🙏
@icypaul750
@icypaul750 3 года назад
യേശുവേ പരീക്ഷക്കു ശ്രമിക്കുന്നു വിജയിപ്പിച്ചു തരണേ..കൂടെ പരീക്ഷ എഴുതുന്ന എല്ലാവരെയും കൂടെ സമർപ്പിക്കുന്നു...... .
@VineethSankar-x1o
@VineethSankar-x1o 21 день назад
ഈശോയെ ഈ പ്രാവശ്യം എനിക്ക് ട്രാൻസ്ഫർ ഉണ്ടാകരുതേ ഈശോയെ എന്നെ കാത്തു കൊള്ളണേ രക്ഷിക്കണേ എപ്പോഴും എനിക്കു തുണയായി എന്നോടു കൂടി ഉണ്ടാകണേ എന്റെ ജോലിയിലെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചു തരേണമേ ഈശോയെ എന്നെ കാത്തു കൊള്ളണേ രക്ഷിക്കണേ
@seenabijo2027
@seenabijo2027 3 года назад
ഈശോയെ ഞങ്ങൾക്ക് പരിശുദ്ധാത്മാവ് നിറഞ്ഞ മകനെ നൽകണമേ എല്ലാ മക്കളെയും പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ
@valsammajacobvalsammajacob1004
@valsammajacobvalsammajacob1004 3 года назад
In the name of Jesus we surround er our family
@lissykunjumon435
@lissykunjumon435 3 года назад
യേശുവിൻ്റെ നാമത്തിൽ ഞാൻ അപേക്ഷിക്കുന്നു എൻ്റെ മോന് നല്ലപോലെ പഠിക്കാൻ മനസുണ്ടാകാനും അങ്ങിനെ exam paasakaan കഴിയണമെ. യേശുവേ സ്തുതി! യേശുവേ സ്തോത്രം!
@seeseee1993
@seeseee1993 3 месяца назад
ഈശോയെ ചതിയിലും വഞ്ചനയിലും പെടുത്തരുതേ.... ഹസ്ബൻ്റിന് ജോലി ലഭിക്കണമേ... കഷ്ടപാടും കടബാദ്ധ്യതയും മാറ്റിതരണമേ ...
@leelapnleelapn2468
@leelapnleelapn2468 3 года назад
യേശുവേ ഈ വചനം ശ്രവിക്കുവാൻ ഇട വരുത്തിയ ദൈവത്തിനു നന്ദി, യേശുവിന്റെ നാമത്തിൽ സ്ഥിരമായിട്ട് ഒരു ജോലി തന്നു അനു ഗ്രഹിക്കണമേ, പിതാവേ , യേശുവേ മകൻ സൻജയ്യനെ യേശുവിന്റെ നാമത്തിൽ വഴി നടത്തണമേ , യേശുവേ വഴിയും, വാതിലും, തുറന്നു നല്കണമേ ആമേൻ 💆‍♀️💆‍♀️🙏👏, ആമേൻ 💆‍♀️💆‍♀️🙏👏, ആമേൻ 🙏🙏💆‍♀️💆‍♀️🙏🙏👏
@aameejohnson7371
@aameejohnson7371 3 года назад
ഈശോയെ കടങ്ങൾ മാറ്റി തരണമേ, സ്വന്തമായി ഒരു ഭവനം ഒരുക്കി തരണമേ, എല്ലാവരെയും അനുഗ്രഹിക്കട്ടെ ആമേൻ
@SumithraKn-bq8zq
@SumithraKn-bq8zq 7 месяцев назад
യെശുദേവാഎൻംജിവിതത്തിൽഉയർച്ച.ഉണ്ടാകണേ.എൻറമക്കളുടെജിവിതത്തിൽ.അനൂഹ്രിക്കപേടണേമെ.ആആമെൽ
@Aastalks999
@Aastalks999 3 года назад
യേശുവേ എന്റെ ഒരു വലിയ ആഗ്രഹമുണ്ട് സാധിച്ചു തരണേ 🙏🙏🙏
@kuriakosekuriakose1485
@kuriakosekuriakose1485 3 года назад
ദൈവം ഇഷ്ടമാണെങ്കിൽ നടക്കട്ടെ
@gladysben5628
@gladysben5628 3 года назад
യേശു നാമത്തിൽ പ്രാർത്ഥിച്ചാൽ ഉറപ്പായും ഉത്തരം ലഭിക്കും. സത്യമാണ്
@kkreena890
@kkreena890 3 года назад
യേശു നാമത്തിൽ നീറ്റ് എക്സാമിന് വേണ്ടി തയ്യാറെടുത്തു കൊണ്ടിരിക്കുന്ന എന്റെ മകളെ പരിശുദ്ധാത്മാവിൽ നിറയ്ക്കണമേ ആമേൻ
@mahiii....2502
@mahiii....2502 3 года назад
യേശു നാമത്തിൽ എനിക്കൊരു ജോലി തരണെ 🙏🙏
@josinsyriac6150
@josinsyriac6150 3 года назад
യേശു നാമത്തിൽ എന്റെ വിധേശപഠനം തടസ്സം മറ്റിതരണമെ......🙏🙏
@alitsafania8460
@alitsafania8460 2 года назад
യേശു നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു എന്റെ മക്കൾക്ക്‌ നന്നായി പഠിച്ചു പരീക്ഷ എഴുതാൻ ഈശോയെ അനുഗ്രഹിക്കണേ. എന്റെ ഈശോയെ അങ്ങിൽ ഞാൻ aashrayikkunnu
@sheenaprakash761
@sheenaprakash761 3 года назад
സ്വർഗ്ഗത്തിലെ ദൈവം ഞങ്ങൾക്ക് വിജയം നല്കും
@shineybiju3010
@shineybiju3010 2 года назад
പ്രിയപ്പെട്ട അച്ചാ വലിയൊരു ധൈര്യം, വലിയൊരു സമാധാനം ഈ talking ലുടെ എനിക്ക് ലഭിച്ചു യേശുവേ സ്തോത്രം, യേശുവേ നന്ദി 🙏🏾🙏🏾🙏🏾
@JincyJhonson-m1l
@JincyJhonson-m1l 9 месяцев назад
Yesuvinte namathil molde ella aswasthathakal um mattitharaney🙏 eesoye🙏🙏 manasinte aswasthathakal Eduthumattitharumo eesoye🙏🙏🙏🙏🙏🙏
@annliyasali4050
@annliyasali4050 3 года назад
യേശുനാമത്തിൽ ഞങ്ങൾക്ക് ഒരു ഭവനം നല്കി അനുഗ്രഹിക്കണമേ . ഞങ്ങളുടെ മക്കളുടെ വിദ്യാഭ്യാസതടസ്സങ്ങൾ മാറ്റിത്തരണമേ🕯️
@arshikarshikbiju9063
@arshikarshikbiju9063 2 года назад
അച്ചന്റെ ശബ്ദം ദൈവം തന്നതാണ്. കേൾക്കുമ്പോൾ ഒരു അനുഗ്രഹം ദൈവം തരുന്നുണ്ട്.... അച്ചനെ ഈശോ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏
@pennammajoseph7325
@pennammajoseph7325 2 года назад
ഓ എന്റെ യേശുവേ യേശു നാമത്തിൽ എല്ലാ കാര്യങ്ങളും ചെയ്യാൻ എനിക്ക് യേശുവേ വിശ്വാസം തരണേ യേശുവേ 🙏🙏🙏🙏🙏യേശുവേ യേശു നാമത്തിൽ എല്ലാ തിന്മക്ലിൽ നിന്ന് എനിക്ക് വിടുതൽ നൽകേണമേ ആമേൻ യേശുവേ 🙏🙏🙏🙏🙏🙏🙏
@allunderoneumbrella4734
@allunderoneumbrella4734 3 года назад
യേശു നാമത്തിൽ ഞങ്ങളുടെ കടബാധ്യത മാറണേ 🙏
@rajukanakakunnel852
@rajukanakakunnel852 3 года назад
യേശുവിന്റെ നാമത്തിൽ എന്റെ സ്ഥലം നല്ല വിലക്ക് വിൽക്കാൻ പ്രാത്ഥിക്കുന്നു. ആമീൻ
@hanagarden7173
@hanagarden7173 Год назад
എന്റെ യും കടബാത്ത ത മാറ്റി തരണേ
@solysebastian7400
@solysebastian7400 3 года назад
യേശുവേ,അങ്ങയുടെ നാമത്തിൽ എഴുതിയ ജയിക്കാൻ വളരെ ബുദ്ധിമുട്ടുള്ള ഒരു exam fiirst ചാൻസിൽ തന്നെ ജയിക്കാൻ ഇടയാക്കിയതെനന് ഒരായിരം നന്ദി യേശുവേ,സ്ത്രോത്രം ആരാധന,മഹത്വം
@baijujohn6371
@baijujohn6371 Год назад
ഈശോയെ എന്റെ വീടും സ്ഥലവും വിറ്റ് കടങ്ങൾ വീട്ടി വേറെ നല്ല വീടും സ്ഥലവും മേടിക്കാൻ കർത്താവെ കരുണയായിരിക്കണേ
@alenstechmalayalam6927
@alenstechmalayalam6927 3 года назад
യേശു നാമത്തിൽ പഠിക്കുന്ന എല്ലാ കുഞ്ഞുങ്ങളേം അനുഗ്രഹിക്കണേ.... നല്ല വിജയം നൽകണേ.... 🙏🙏🙏
@johnthomas6840
@johnthomas6840 3 года назад
Thanks 🙏🙏
@shrlyshrly9237
@shrlyshrly9237 2 года назад
യേശുവേ എന്റെ മോന് ഒരു ജോലി കിട്ടി ഞങ്ങളുടെ കടങ്ങൾ മാറ്റി തരേണമേ ആമേൻ
@baisalpgbaisalpg4296
@baisalpgbaisalpg4296 2 года назад
@@shrlyshrly9237 യൂദാശ്ലീഹായുടെ നൊവേന 10 ദിവസം 9 തവണ ചൊല്ലുക.
@hearts5268
@hearts5268 2 года назад
🙏🏼🙏🏼🙏🏼🙏🏼🙏🏼
@vargheselovely6306
@vargheselovely6306 Год назад
@@johnthomas6840 86
@meringeorge2872
@meringeorge2872 3 года назад
യേശു നാമത്തിൽ Exam എഴുതുവാനായി തയ്യാറെടുത്തു കൊണ്ടിരിക്കുന്ന എല്ലാ വിദ്യാർത്ഥികളെയും പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമെ🙏
@soniamathew6939
@soniamathew6939 3 года назад
യേശു നാമത്തിൽ പരീക്ഷ എഴുതാൻ തയാറായികൊണ്ടിരിക്കുന്ന ബിസ്മി യെയും betsy യെയും സെബാൻ നെയും അബിൻ നെയും എല്ലാ കുഞ്ഞുങ്ങളെയും അനുഗ്രഹിക്കണേ എന്നു പ്രാർത്ഥിക്കുന്നു
@graceammaphilip209
@graceammaphilip209 3 года назад
ഗൾഫിൽ ജോലി അന്നെഷിക്കുന്ന നോയല്നെ യേശുനാമത്തിൽ സമർപ്പിക്കുന്നു
@dennykochappan9406
@dennykochappan9406 3 года назад
ആമേൻ 🙏🙏🙏🙏🙏
@thelostkid1096
@thelostkid1096 3 года назад
യേശുവിന്റെ നാമത്തിൽ എ ല്ലകാര്യങ്ങളും തുടങ്ങാൻ എല്ലാവർക്കും കഴിയട്ടെ. ആമ്മേൻ
@joansgalaxy9269
@joansgalaxy9269 3 года назад
യേശുവേ കിണറ്റിൽ ധാരാളം വെള്ളം നൽകണമേ
@athiraathira4929
@athiraathira4929 2 года назад
യേശുവിൻറെ നാമത്തിൽ എന്നെയും എൻറെ അഞ്ചു മക്കളെയും എൻറെ കുടുംബത്തിലുള്ള എല്ലാവരെയും എൻറെ ഭർത്താവിനെയും അനുഗ്രഹിക്കണം
@shajithausmankhan6172
@shajithausmankhan6172 3 года назад
യേശു നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു എന്റെ സാമ്പത്തിക ബാദ്യതകൾ മാറ്റി തരണമേ ആമേൻ
@jomyadd9123
@jomyadd9123 3 года назад
Yesu namathil maripogatte
@biyaannthomas2227
@biyaannthomas2227 8 месяцев назад
യേശു നാമത്തില്‍ oet എഴുതാൻ പോകുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കട്ടെ ❤
@jessyjerome870
@jessyjerome870 11 часов назад
സത്യം മാണ് എൻ്റെ ജീവിതത്തിൽ ഓത്തിരി അനുഭവം യേശുവിൻ്റെ നാമത്തിൽ ലഭിച്ചിട്ടുണ്ട് ആമ്മേൻ
@aliastk7218
@aliastk7218 3 года назад
ഞങ്ങളുടെ കടങ്ങൾ യേശുനാമത്തിൽ നീഗിപോകട്ടെ 🙏
@seenabijuseenabiju4591
@seenabijuseenabiju4591 3 года назад
യേശു നാമത്തിൽ ഒരു govt ജോലി തന്നു അനുഗ്രഹിക്കന്നമ്മെ. യേശു നാമത്തിൽ prelims exam pass ആക്കി തരണംമേ
@JincyJhonson-m1l
@JincyJhonson-m1l 9 месяцев назад
Yesuvinte namathil makkalkku nalla jeevithavum bhaviyum undavaney eesoye🙏🙏🙏 e
@anju1679
@anju1679 3 года назад
യേശു നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു ഒരു ജോലി നൽകി അനുഗ്രഹികണമെ.....ജോലികു വേണ്ടി ശ്രമിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു....
@chandranchandran8168
@chandranchandran8168 3 года назад
See
@joshjoshjosj
@joshjoshjosj 3 года назад
🙏
@sarababy3748
@sarababy3748 3 года назад
Amen
@hycinthpaul5681
@hycinthpaul5681 3 года назад
God bless you Acha
@allunderoneumbrella4734
@allunderoneumbrella4734 3 года назад
Amen 🙏
@blessypaulose8526
@blessypaulose8526 3 года назад
പ്രാർത്ഥന മുടങ്ങി കിടക്കുന്ന എല്ലാ കുടുംബത്തിലും വലിയ മാറ്റത്തിന് ഇൗ വചനം കാരണമായി തീരട്ടെ. പ്രാർത്ഥിച്ചാൽ ഉത്തരം കിട്ടാത്തത് ആയി ഒന്നും ഇല്ല. യേശു നാമത്തിൽ ഞാൻ വിശ്വസിക്കുന്നു. ഇൗ വചനം കേൾക്കാൻ അവസരം നൽകിയ യേശുവേ നന്ദി. Hallelujah Amen.🙏🙏🙏 യേശു നാമത്തിൽ എന്നും ജീവിതത്തെ മുന്നോട്ട് കൊണ്ട് പോകാൻ കർത്താവ് എന്നെ സഹായിക്കും.തോൽവികളെ വിജയമായി മറ്റെണമേ ആമേൻ.🙏🙏🙏
@binnyrrrr
@binnyrrrr 3 года назад
Amen
@ambikap4661
@ambikap4661 3 года назад
ആമേൻ
@lissyjose8892
@lissyjose8892 2 года назад
B
@lissajohny1041
@lissajohny1041 2 года назад
. .
@jssb5619
@jssb5619 2 года назад
Qq qq
@JincyJhonson-m1l
@JincyJhonson-m1l 9 месяцев назад
Yesuve nandhi yesuve🙏🙏🙏🙏 sthuthi🙏 yesuve🙏🙏 sthothram yesuve aaradhana🙏 eesoye eppozhum njangalude koodeyundavaney🙏🙏🙏🙏🙏 yesuvinte namathil ella niyogangalum parisudhaammayude maadhyastham vazhi esoyude thirurakthathinte yogyadayaal parisudhathrithwathinu samarppikkunnu amen🙏🙏🙏🙏🙏
@user-cn7xc9ol9k
@user-cn7xc9ol9k 3 года назад
എനിക്കിത് ശ്രവിക്കാൻ യേശു നാമത്തിൽ ഇടയാക്കി തന്നല്ലോ...🙏🙏🙏🙏🙏 നന്ദിയേശുവേ..🙏🙏🙏🙏🙏
@kcpaulkc3246
@kcpaulkc3246 3 года назад
In the name of our Father.
@marychacko7766
@marychacko7766 3 года назад
യേശുനാമത്തിൽ ഞങ്ങളുടെ മകൻ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണം' അവന് അനുയോ ജ്യമായ ഇണയെ നൽകണമെന്നും വിദേശ ജോലിയ്ക്കായി ശ്രമിച്ചു കൊണ്ടിരിക്കുന്ന ജോലി കാര്യവും യേശുനാമത്തിൽ യാചിക്കുന്നു. ഈശോയെ നന്ദി ഈഗോയെ സ്തുതി ഈശോയെ ആരാധന
@minibaby6303
@minibaby6303 3 года назад
യേശുനാമത്തിൽ സുശീല ചേച്ചിക്ക് കൊടുക്കാനുള്ള രൂപ കൊടുക്കുവാൻ എന്നെ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏👏
@tompi806
@tompi806 3 года назад
യേശു നാമത്തിൽ ഐവിനെ ഖത്തറിൽ ജോലിക്ക് വേണ്ടി അയക്കുന്നു. കാത്തുകൊള്ളണമേ
@jubelsubin9576
@jubelsubin9576 3 года назад
@@minibaby6303 jn as-@!et!ewes
@lakshmi34535
@lakshmi34535 9 месяцев назад
കർത്താവേ എൻറെ വിജയമ്മയെ രക്ഷിക്കണമേ ! കർത്താവേ സാനു മോളെ രക്ഷിക്കണമേ! കർത്താവേ ലാർസ് കമ്പ്യൂട്ടർ സെൻറർ ബിസിനസ് അഭിവൃദ്ധിപ്പെടേണമേ ! പ്രതിഭ, സന്ധ്യ, സുശീല, മഞ്ജുഷ, ഗ്രീഷ്മ, ബിനീത കർത്താവേ ഇവരെ സഹായിക്കണമേ!
@regimonrejimon8273
@regimonrejimon8273 3 года назад
യേശു കർത്താവെ മക്കൾക്കു പരീക്ഷ വിജയം നല്കണമേ, ദൈവത്തിനു സ്തുതി
@rosilyjohn3435
@rosilyjohn3435 3 года назад
അച്ഛാ ഞങ്ങള്ക്ക് വേണ്ടി prarthikanഅമെ
@mathewkj8711
@mathewkj8711 3 года назад
ഈശോയേ യേശു നാമത്തിൽ എൻ്റെ കുടുംബത്തെ അനുഗ്രഹിക്കണെ
@roshu562
@roshu562 3 года назад
Yeshunamathil njn oet exam ezhuthan povunu....nk unnnathamaya jayam nte yeshu tharum..🙏🙏🙏🙏
@robilyjomon4499
@robilyjomon4499 3 года назад
യേശുവി൯െറ നാമതി൯ ഞാ൯ പ്രാ൪ത്ഥികുനനു എ൯െറ ഭവനതി൯ സന്ധ്യാ പ്രാ൪ത്ഥന എന്നും മുടങ്ങാതെ ഉണ്ടാകാ൯ എ൯െറ ഈശോയേ അങ്ങ് അനുഗ്രഹികണമേ ആമേമ൯ ഈശോയേ സ്തുതി ഈശോയേ ഹല്ലേലുയ ഈശോയേ ആരാധന ആമേമ൯ അമ്മേ മാതാവേ ഞങ്ങളെ കാത്തു സൂക്ഷിക്കണമേ ആമേമ൯ അമ്മയ്ക്കു ഒരായിരം ഉമ്മ
@JincyJhonson-m1l
@JincyJhonson-m1l Год назад
Eesoye kunjumakkale chettane jeevithathe angayude thiruhridayathil samrakshikkanamey🙏 eesoye kunjumakkale daivaviswasamullavaraakkanamey🙏 eesoye kunjumakkale visudharaakkanamey🙏 eesoye makkalde padikkanulla alasatha mattitharumo🙏🙏🙏
@gloryedmund9563
@gloryedmund9563 3 года назад
ജോലി വേണ്ടി അലയുന്ന എന്റെ ഭർത്താവിനും ഗവണ്മെന്റ് ജോലി അഡ്വൈസ് കാത്തിരിക്കുന്ന എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ
@miniabraham2104
@miniabraham2104 3 года назад
Yesu namathil eante makalude thudar padanathe samarppikknnùu yesuve nanni
@safiyadas.yyatheendradas4717
@safiyadas.yyatheendradas4717 3 года назад
യേശുവിന്റെ നാമത്തിൽ ഞാൻ എന്റെ നിയോഗം സമർപ്പിക്കുന്നു. Amen
@JincyJhonson-m1l
@JincyJhonson-m1l 9 месяцев назад
Eesoye kunjumakkale daivaviswasamullavarakkanamey eesoye kunjumakkale chettane jeevithathe angayude thiruhridayathil Samrakshikkanamey eesoye kunjumakkale chettane ella aapathil ninnum dhushttaaroopikalil ninnum Kakkaney eesoye🙏🙏🙏
@shainysabusabu3759
@shainysabusabu3759 3 года назад
യേശു നാമത്തിൽ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ.....
@nincyg9531
@nincyg9531 3 года назад
യേശു നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു. ഞങ്ങൾക്കൊരു ഭവനം നൽകി അനുഗ്രഹിക്കണമേ. അതോടൊപ്പം യേശു നാമത്തിൽ ഞങ്ങൾക്കൊരു കുഞ്ഞിപൈതലിനെ നൽകി അനുഗ്രഹിക്കണമേ. കുഞ്ഞുങ്ങളില്ലാത്ത എല്ലാ മക്കളുടേയും ഉദരത്തെ അങ്ങ് അനുഗ്രഹിക്കണമേ.🙏🙏🙏
@treesammathomas5878
@treesammathomas5878 Год назад
Njaangalku oru bhavanam labhikuvan vendi prarthikaname
@ashwins10.c99
@ashwins10.c99 2 года назад
യേശു നാമത്തിൽ എന്റെ കുടുംബത്തിന് സന്തേഷവും സമാധനവും നൽകണമെ എന്റെ മക്കളെ യേശുവിന്റെ കരങ്ങളിൽ ഏല്പ്പിക്കുന്നു🙏🏻🙏🏻🙏🏻
@binujincy5598
@binujincy5598 3 года назад
ഈശോയെ ശാരീരിക അസ്വസ്ഥതകൾ പൂർണമായും മാറ്റി തരണേ
@joyammasebastian8
@joyammasebastian8 3 года назад
മോൾക്ക്‌ ഒരു കുട്ടി ഉണ്ടാകാൻ പ്രാർത്ഥിക്കണം
@tessygeorge5008
@tessygeorge5008 3 года назад
യേശു നാമത്തിൽ വീടു എത്ര um pettennu പുതുക്കി പണിതു തരണേ.🙏🙏🙏🙏
@treesammathomas5878
@treesammathomas5878 3 года назад
@@tessygeorge5008my need
@treesammathomas5878
@treesammathomas5878 3 года назад
Yesunamathil ellakaryangalum samarppikunnu .Yesuve sthuthi ...
@paulbabu8312
@paulbabu8312 3 года назад
എന്റെ കടങ്ങൾ എല്ലാം വീട്ടാൻ യേശുവേ
@tessygeorge5008
@tessygeorge5008 3 года назад
എശു നാമത്തിൽ എന്നെ ഉം ഭർത്താവിനെയും കുഞ്ഞുങ്ങളെയും anugrahikane. ഏശു നാമത്തിൽ എൻ്റെ ഭവനം പുതുക്കി പണിതു തരണേ🙏🙏🙏🙏
@shilabinu8237
@shilabinu8237 6 месяцев назад
ഈശോയെ ഞങ്ങളെ കടബാധ്യയിൽ നിന്നും മാറ്റി തരണമെ
@kooju.starworld6012
@kooju.starworld6012 3 года назад
🙏 യേശു നാമത്തിൽ എൻ്റെ ജീവിതത്തിന് മേൽ കരുണയായ്യിരിക്ക്‌നമെ
@LiLLYJohnson-dz7sf
@LiLLYJohnson-dz7sf 6 месяцев назад
യേശുവിന്റെ നാമത്തിൽ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമെ ആമേൻ ആമേൻ ❤❤
@korahandrews2193
@korahandrews2193 3 года назад
ആമേൻ കർത്താവേ.. യേശുവേ ഓരോ ദിവസവും എനിക്ക് ചെയ്യുന്ന നന്മയ്ക്ക് നന്ദി പറയുന്നു.. സ്തോത്രം ,ഹാലേലുയ്യാ..
@sijukmanuvel7561
@sijukmanuvel7561 3 года назад
ഈശോയെ ഇന്നു മുതൽ എന്റെ എല്ലാ പ്രവൃത്തികളും യേശു നാമത്തിൽ ചെയ്യാൻ അനുഗ്രഹിക്കണമെ
@elsyjames7817
@elsyjames7817 3 года назад
Lord God help us to remmber the life giving message where ever we go do thing and aspear
@amalajoseph6206
@amalajoseph6206 3 года назад
യേശു നാമത്തിന്റെ ശക്തിയാൽ K Tetപരീക്ഷയിൽ വിജയിപ്പിക്കേണമേ🙏🙏🙏🙏🙏🙏🙏
@techniquestar375
@techniquestar375 3 года назад
എന്റെയും
@sarabinoy2645
@sarabinoy2645 3 года назад
Enikorupaadu anubhavamundu... Sathyamaanu... Yesuve nanny..
@marythomas7315
@marythomas7315 3 года назад
Amen
@JincyJhonson-m1l
@JincyJhonson-m1l Год назад
Yesuvinte namathil ella niyogangalum parisudhaammayude maadhyastham vazhi esoyude🙏 thirurakthathinte yogyadayaal parisudhathrithwathinu samarppikkunnu amen🙏🙏🙏
@ajeesha.josephjoseph4889
@ajeesha.josephjoseph4889 3 года назад
യേശു നാമത്തിൽ ഞാൻ പ്രാത്ഥിക്കുന്നു എനിക്ക് ഒരു ജോലി തന്ന് അനുഗ്രഹിക്കണെ .
@nishababubabuannnisha6740
@nishababubabuannnisha6740 3 года назад
Enikum
@sumisaneesh7109
@sumisaneesh7109 3 года назад
യേശുവിൻറെ നാമത്തിൽ എനിക്കും ഒരു ജോലി കിട്ടണേ
@arunadhi6037
@arunadhi6037 3 года назад
ഞാനും പ്രാത്ഥിക്കാം കർത്താവിനോട് നിങ്ങൾക്കു വേണ്ടി.
@lovelyshajan9283
@lovelyshajan9283 3 года назад
Enikkum oru joli tharaname esoye
@gigimathew4556
@gigimathew4556 3 года назад
Eshooooo Joli ellathaa vishamikunna sakalarkum Joli nalki anugrahikanea. Mark11/24 e daiva vachanam e makkalil Ellam mamsam dharikattea
@rosemarydevassy5711
@rosemarydevassy5711 3 года назад
യേശുനാമത്തിൽ എല്ലാ കുടുംബങ്ങളെയും അനുഗ്രഹിക്കണമേ!!🙏🙏🙏
@fastmusicinmalayalam38
@fastmusicinmalayalam38 Год назад
അറിഞ്ഞു അറിയാതെ ഞാൻ ഒരുപാട് തെറ്റുകൾ ചെയ്തിട്ടുണ്ട് എന്റെ ദൈവത്തിന് നിരക്കാൻ വയ്യാത്തതൊക്കെ ഞാൻ ചെയ്തിട്ടുണ്ട് ഈ പാപിയായ എന്നെ കരങ്ങളിൽ ഏൽപ്പിക്കുന്നു എന്റെ പാപങ്ങൾ എല്ലാം പൊറുക്കുവാൻ ഈശോയോട് ഞാൻ ഏറ്റു പറയുന്നു എനിക്കുവേണ്ടി എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥനാ സഹായം ഞാൻ അപേക്ഷിക്കുന്നു🙏🙏Amen
@Heisenberg-40
@Heisenberg-40 3 года назад
ഞാൻ sslc 10 വിദ്യാർത്ഥി ആണ്. യേശുവിന്റെ നാമത്തിൽ ജീവിതത്തിലും പഠനത്തിലും എനിക്ക് വിജയം നൽകി അനുഗ്രഹിക്കണമേ എനു പ്രാർഥിക്കുന്നു 🙏🙏
@sunrise-vt9tt
@sunrise-vt9tt 3 года назад
യേശുനാമത്തിൽ ഞങ്ങൾക്ക് സൗഖ്യം തരണെ🙏🙏🙏🙏🙏
@aswathythomas6547
@aswathythomas6547 3 года назад
ഈശോ നാമത്തിൽ എൻ്റെ പ്രാർത്ഥനയെ സമർപ്പിക്കുന്നു.🙏🙏🙏🙏🙏❤️❤️❤️❤️
@solyjimmy2352
@solyjimmy2352 3 года назад
യേശു നാമത്തിൽ എല്ലാ കാര്യങ്ങളും തുടങ്ങാനുള്ള ശക്തി തന്നനുഗ്രഹിക്കണമേ🙏🙏🙏
@MarykuttyBabu-el6np
@MarykuttyBabu-el6np 4 месяца назад
യേശുവിന്റെ നാമത്തിൽ എന്റെ മകനെ രക്ഷിക്കണമേ
@teesammamathew5416
@teesammamathew5416 3 года назад
യേശു നാമത്തിൽ അപേഷിക്കുന്നു... ഒരു കൊച്ചു മകനെ /മകളെ തന്ന് അനുഗ്രഹിക്കണേ... മക്കളെ... സംരക്ഷിക്കണേ.... 🙏🙏🙏🙏
@rahelgeetha8784
@rahelgeetha8784 3 года назад
യേശുവിൻറെ നാമത്തിൽ ഞങ്ങൾക്ക് ഒരു ഭവനം ലഭിയ്കുന്നതിനായി ഺപാർത്ഥിയ്കുന്നു
@anithakumariamma4502
@anithakumariamma4502 3 года назад
Yesu namathil innu njan pokunna praanam pariharikkappedaname
@lillyjoseph4582
@lillyjoseph4582 3 года назад
Amen hallelujah hallelujah hallelujah
@shamkottayam9374
@shamkottayam9374 3 года назад
Nisha pray for us give house
@binnyrrrr
@binnyrrrr 3 года назад
Amen
@anishpabha5145
@anishpabha5145 2 года назад
Yeshuvinte namathil njan oet padikunnu
@sajimon5043
@sajimon5043 2 года назад
ഉയർച്ചയുടെ എല്ലാ തടസങ്ങളും മാറുന്നതിനായ് പ്രാർത്ഥിക്കുന്നു.യേശുനാമത്തിൽ സമർപ്പിക്കുന്നു
@sinimalu7030
@sinimalu7030 3 года назад
യേശുവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ എനിക്ക് ഒരു ജോലി ശെരിയാക്കി തരണമേ
@jollyprince2753
@jollyprince2753 3 года назад
യേശു നാമത്തെ കുറിച്ച് ശക്തമായി മനസ്സിലാക്കി തന്ന മാത്യു അച്ഛനെ യേശു ശക്തമായി അനുഗ്രഹിക്കട്ടെ ആമേൻ
@molyshajan9196
@molyshajan9196 3 года назад
യേശു നാമത്തിൽ ഞങ്ങൾ ഭവനം പണിയാൻ ആഗ്രഹിക്കുന്നു 🙏🙏🙏
@bindugeorge920
@bindugeorge920 3 года назад
സാമ്പത്തിക മായി ബുദ്ധി മുട്ടുന്ന എല്ലാ കുടുംബങ്ങൾക്കും വേണ്ടി പ്രാർഥിക്കണമെ
@beenafelix5794
@beenafelix5794 2 года назад
യേശുനാമത്തിൽ ഇപ്രകാരം ആയിരിക്കട്ടെ
@nutechaccounts102
@nutechaccounts102 3 года назад
യേശു നാമത്തിൽ Exam എഴുതുവാനായി തയ്യാറെടുത്തു കൊണ്ടിരിക്കുന്ന എല്ലാ വിദ്യാർത്ഥികളെയും പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമെ യേശു നാമത്തിൽ entee mone IELTC fist attemptil clear ചെയ്യാൻ അനുഗ്രഹിക്കണമെ . He wish to study in canada യേശു നാമത്തിൽ ചെയ്യാൻ അനുഗ്രഹിക്കണമെ. Amen
@francis9997
@francis9997 3 года назад
യേശു നാമത്തിൽ എന്റെ ഭാര്യയും മക്കളും എൻറെ സഹോദരി മാരും അളിയൻ മാരും അവരുടെ മക്കളും സ്നേഹത്തോടെ ഒന്നിച്ച് ജീവിക്കാൻ വേണ്ടി പ്രാർഥിക്കണമെന്ന ഞാൻ ബഹു അച്ഛനോട് അപേക്ഷിക്കുന്നു
@jayanthijayaprakash873
@jayanthijayaprakash873 3 года назад
യേശുവിന്റെ നാമത്തിൽ എന്റെ മകന് ഏറ്റവും നല്ല ജോലി കൊടുത്ത് എല്ലാ അനുഗ്രഹങ്ങളും നൽകിയതിന് നന്ദി പറയുന്നു..... ആമ്മേൻ 🙏
@KatharineMl
@KatharineMl 3 месяца назад
ഈശോയെ ആസ്വിനെ അവിടിത്തെ ഹോളി സ്പിരിറ്റ്നാൽ നേരെയാകേണമേ 🙏🙏
@jesaksaalvinreni4257
@jesaksaalvinreni4257 3 года назад
യേശു നാമത്തിൽ എനിക്ക് govt ജോലി തന്നു അനുഗ്രഹിക്കണേ, എനിക്ക് 13നു എക്സാം ആണ്. യേശു നാമത്തിൽ നല്ലൊരു വിജയം നൽകണേ
@maryjoseph5689
@maryjoseph5689 3 года назад
യേശു നാമം എന്ന മഹത്വമുള്ള നാമത്തിൽ എന്റെ കുടുംബത്തോട് കരുണയായിരിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏
@alphonsajoseph9777
@alphonsajoseph9777 3 года назад
Thank you father
@sreekumart6108
@sreekumart6108 3 года назад
രജനി യേശുനാമത്തിൽ എന്റെ എല്ലാ pr വും മാറ്റി തരേണമേ
@JincyJhonson-m1l
@JincyJhonson-m1l Год назад
Yesuvinte namathil prarthichappol othiri anugrahangal ente jeevithathil undaayi eesoye angu cheythu thanna nanmakalkkokke enthoram paranjaalum theeraatha nandiyundu yesuve🙏🙏🙏
@darlyanthony3441
@darlyanthony3441 3 года назад
ഞങ്ങളുടെ മക്കളെ അനുഗ്രഹികണമേ ഈശോയേ
@jaisammajoseph8820
@jaisammajoseph8820 3 года назад
Madyam e kudambathil ninnu akatti tharename🙏🙏
@saviojoesebastian3938
@saviojoesebastian3938 3 года назад
യേശു നാമത്തിൽ എന്റെ മക്കൾ പഠിക്കുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു........
@lisammak.a862
@lisammak.a862 3 года назад
യേശുനാമത്തിൽ എൻ്റെ മകന് UKയ്ക്ക് പോകാനും നല്ല ഒരു ജോലി ലഭിയ്ക്കാനും ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറാനു, യേശു നാമത്തിൽ പ്രാർത്ഥിക്കുന്നു രക്ഷിക്കണേ ജീവിത പങ്കാളിയുടെ INR ക്രമീക്കണേേയശു താമത്തിൽ പ്രാർത്ഥിക്കുന്നു
@ajeesh_manu1259
@ajeesh_manu1259 3 года назад
യേശുവിന്റെ നാമത്തിൽ എന്റെ അനുജന്റെ പരീക്ഷക് വിജയം നൽകി അനുഗൃഹിക്കണമേ 🙏🙏🙏🙏🙏
@laisamt1547
@laisamt1547 3 года назад
യേശു നാമത്തിൽ എന്റെ വീട്‌ പണി പൂർത്തിയാക്കി തരണമേ
@sajimathew1953
@sajimathew1953 3 года назад
യേശുവേ എൻ്റെ മകന് നല്ല ഒരു അഡ്മിഷൻ കിട്ടുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു 'അമേൻ
@nincyg9531
@nincyg9531 3 года назад
യേശുനാമത്തിൽ ഞാൻ അപേക്ഷിക്കുന്നു. എനിക്ക് സ്വന്തമായിട്ടു ഒരു ജോലി നൽകി അനുഗ്രഹിക്കണമേ.🙏🙏🙏
@mummyssfav3337
@mummyssfav3337 3 года назад
Amen
@jayanthynpillai3649
@jayanthynpillai3649 2 года назад
EsoyudeNamathil entemakale Kathukolename. Amen
@santhiponnuz9359
@santhiponnuz9359 3 года назад
യേശു നാമത്തിൽ എന്റെ കുടുബത്തെ അനുഗ്രഹിക്കണംമേ
@riyaasebu878
@riyaasebu878 3 года назад
യേശുവേ ഞങ്ങളുടെ മക്കൾക്ക് പഠിക്കാനുള്ള കൃപ നല്കണമേ. Mobile addiction മാറ്റി തരണമേ.
@shijiviju7577
@shijiviju7577 3 года назад
Yeshu namathil njangalude kadabadhyathakal matitharane
@garshonben7739
@garshonben7739 3 года назад
Yesuve rashikane thadasangal neeki anugrahikane kripa choriyane amen
@usharajasekar9453
@usharajasekar9453 3 года назад
PRAISE THE LORD JESUS🙏 AMEN🙏 AMEN🙏 AMEN🙏 🙏🙏AMEN AMEN🙏AMEN🙏 AMEN🙏 AMEN🙏HALLELUJAH🙌 HALLELUJAH🙌 AMEN🙏 AMEN🙏 AMEN🙏 AMEN🙏 AMEN🙏 AMEN🙏
@leenadsylva3692
@leenadsylva3692 3 года назад
Amen Amen Amen Alleluia 🙏
@etharkkumthuninthavanet6925
@etharkkumthuninthavanet6925 3 года назад
ആമേൻ 🙏🙏
@Dilnashetty
@Dilnashetty Год назад
Yeshuvinte namathil ente bharthavu ennileku varanme
Далее
How to Cook Juicy Steaks? Chef Kanan Recipe 🔥
00:59