Тёмный
No video :(

ഈ ഫിലിപ്പീനി മരുമക്കൾ ഒരേ സ്വരത്തിൽ പറയുന്നു കേരളം സൂപ്പറാണ് | Kerala | Philippines | 

Mathrubhumi News
Подписаться 4,9 млн
Просмотров 644 тыс.
50% 1

കേരളത്തിന്റെ മരുമകളായെത്തിയ നിരവധിപേരുണ്ട് ദുബായിൽ . ഇവർക്ക് കേരളവും മലയാളവും ജീവനാണ്
#Kerala #Gulf #Philipine #MathrubhumiNews
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Опубликовано:

 

9 июн 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 699   
@rajeshnair6939
@rajeshnair6939 Год назад
ആണായാലും പെണ്ണായാലും സ്നേഹിച്ചാൽ ഒപ്പം കൂട്ടുക.. പാതിവഴിയിൽ ഉപേക്ഷിക്കാനയ് സ്നേഹിക്കാതിരിക്കുക..❤
@balubalachandran8093
@balubalachandran8093 Год назад
ഫസ്റ്റ് കാണിച്ചത് എന്റെ ഫ്രണ്ടും ഭാര്യയും ആണ്. കുഞ്ചു ആൻഡ് വൈഫ്
@omanawilson6450
@omanawilson6450 Год назад
@kabeerkalathil9221
@kabeerkalathil9221 Год назад
🙏🙏🙏🙏🌹🌹
@mohanwdr1111
@mohanwdr1111 Год назад
I am very sorry!
@nijamoideen3586
@nijamoideen3586 Год назад
Yes
@abunihal2714
@abunihal2714 Год назад
🇮🇳എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരി സഹോദരൻ മാരാണ് എന്ന പ്രതിജ്ഞ ഉൾക്കൊണ്ട്.. സഹോദരികളല്ലാത്തവരായ അന്യനാട്ടുകാരികളെ ജീവിത സഖികളാക്കിയ സഹോദരൻമാരെ പ്രശംസിക്കാം.. ല്ലെ😍😊
@zuha2412
@zuha2412 Год назад
കേരളം അല്ലേലും സൂപ്പർ ആണ് പക്ഷേ കേരളത്തിൽ താമസിക്കുന്ന മനുഷ്യ മൃഗങ്ങൾ സൂപ്പർ അല്ല
@dagan7771
@dagan7771 Год назад
അതിന് കമന്റ്സ് വായിച്ചാൽ തന്നെ മതി 😃
@ranimathew9769
@ranimathew9769 Год назад
വളരെ karakt
@ranajinuworld3114
@ranajinuworld3114 Год назад
കണ്ടിട്ട് ഒരുപാട് സന്തോഷം ആയുസും ആരോഗ്യം ഉണ്ടാകുമറട്ടെ
@capt.malayali4613
@capt.malayali4613 Год назад
I was working in philippines for an airline as a pilot and stayed in manila for about 8 yrs,Such a wonderful country with so kind hearted people,I will always be thankful to all the Filippinos.
@jayachandranna6609
@jayachandranna6609 Год назад
Ok
@bang87654
@bang87654 11 месяцев назад
They are ungrateful
@vmchanel9153
@vmchanel9153 Год назад
എവിടെ ആണെങ്കിലും ഈ കുഞ്ഞ് ജീവിതം സന്തോഷമായി തീരട്ടെ ... ♥️♥️ God bless U All...
@movies8775
@movies8775 Год назад
എല്ലാവരും ഇങ്ങനെ കെട്ടണം ലോകം ഒന്നാകട്ടേ ❤❤❤
@globetrotter986
@globetrotter986 Год назад
Venda ...
@moidunnigulam6706
@moidunnigulam6706 Год назад
ഫിലിപ്പൈനി പെണ്ണങ്ങൾക്ക് ഇത് ലാഭക്കച്ചവടമാണ് ...... കാരണം ഇവിടെ പറയാൻ കൊള്ളില്ല.
@evinthomas3324
@evinthomas3324 Год назад
😅😅😅
@athi454
@athi454 Год назад
അയ്യേ..... അവരെ കെട്ടുന്നതിലഉം നല്ലത്
@aparna.m0811
@aparna.m0811 Год назад
Venda😢😢😂
@sunrais0
@sunrais0 Год назад
ഫിലിപ്പീൻസ് ആണായാലും പെണ്ണായാലും നല്ല ഫ്രണ്ട്‌ലി ആണ്. അവർ എല്ലാവരെയും സ്നേഹിക്കും. നല്ല helping mentality ആണ് അവർക്ക്. ഗൾഫിലുള്ള ഫിലിപ്പീന്സിന്ന് മലയാളികളെ പൊതുവെ ഭയങ്കര ഇഷ്ടമാണ്.
@ROADTRIPNAVIGATER
@ROADTRIPNAVIGATER Год назад
Nalla self centered aaytaa thonniyittullath ..
@abbasabbas2431
@abbasabbas2431 Год назад
Chaadi povum cheyyum awarku ithokke haramanu
@moidunnigulam6706
@moidunnigulam6706 Год назад
​@@abbasabbas2431 / ആണും പെണ്ണും ചാട്ടക്കാരാണ് എന്ന് കേട്ടിട്ടുണ്ട് .
@user-ez9yg9ex9t
@user-ez9yg9ex9t Год назад
സത്യം എനിക്ക് അനുഭവം ഉണ്ട് ഞാൻ ബീച്ചിൽ ഇറങ്ങിയ സമയം Philippine പെണ്ണുങ്ങൾ എന്നെ പരിചയപ്പെട്ടു അങ്ങനെ കട്ട company ആയിരുന്നു എന്നെ brother എന്ന രീതിയിൽ ആണ് കാണുന്നത് എന്ന് പറഞ്ഞു അത് പോലെ പെണ്ണുങ്ങളുടെ പുറകെ പോയി ജീവിതം കളയരുത് എന്ന് കൂടെ ഉപദേശം തന്നു നന്നായി പഠിച്ചു ജോലി മേടിച്ചു രക്ഷപെടാൻ നോക്കണം എന്നും പറഞ്ഞു
@usermhmdlanet
@usermhmdlanet Год назад
@@user-ez9yg9ex9t You are lucky bro. You got very good Philippino friends. Be thankful to Allah for them and do dua. Be a sincere brother to them. Never think of any love or sex. As long as you are their brother, you should abstain from those feelings.
@anugeorge99
@anugeorge99 Год назад
നാട്ടിൽ പെണ്ണ് കിട്ടാതെ വിഷമിക്കുന്ന ചെറുപ്പക്കർക്ക് അനുഗ്രഹമാകട്ടെ 🙏🏻🙏🏻🙏🏻
@manojk7367
@manojk7367 Год назад
ഞാനും വിവാഹം കഴിക്കുന്നത് ഫിലിപ്പിൻസിൽ നിന്നാണ്
@EPHZAM
@EPHZAM Год назад
@@manojk7367 Christian Filipina ladies are suited for Christian men like us. Hindus can look in Thailand or Vietnam. Muslims can look in Singapore and Indonesia.
@EPHZAM
@EPHZAM Год назад
@Yusuf Parakkal what are you saying.
@Killaaadi
@Killaaadi Год назад
@@EPHZAM 😂😂
@mariyammaliyakkal9719
@mariyammaliyakkal9719 Год назад
@@EPHZAM ഹിന്ദുക്കൾ കെട്ടിക്കഴിഞ്ഞു... ബേജാർ ആകേണ്ട. പ്രഷർ കൂടും പനംകള്ളു കൊടുത്തു കാണും. പിന്നെ പായസവും പപ്പടവും
@user-cy6rx3xc9c
@user-cy6rx3xc9c Год назад
ഫിലിപ്പീൻസുകാരികൾ കേരളത്തിന്റെ മരുമക്കൾ. എല്ലാവർക്കും മനം നിറഞ്ഞ ആശംസകൾ കേരളം വളെരെ നല്ലതാണെന്നു പറഞ്ഞതിൽ അതിയായ സന്തോഷം ഇനി ഇതിന്റെ ക്രെഡിറ്റ് പിണറായിയ്യം സഖാക്കൻമാരും ഏറ്റെടുക്കേണ്ടതില്ല. അവർ പറഞ്ഞത് പത്തുവർഷക്കൾക്കു മുമ്പുള്ള കേരളമാണ്.😊
@musthafaputta9437
@musthafaputta9437 Год назад
😂
@Shazzktn
@Shazzktn Год назад
ഇതിലും രാഷ്ട്രിയം. എന്താലേ
@user-cy6rx3xc9c
@user-cy6rx3xc9c Год назад
@@Shazzktn പിന്നെന്താ .. ആരാന്റെ ഗർഭം തന്റേതാക്കുന്ന ദുർഭരണ ഭൂതത്തിന്റെ കാലത്തല്ലേ ജീവിക്കുന്നത്.😆
@ra_j19
@ra_j19 Год назад
😂😂😂😂😂
@abrahamjacob2346
@abrahamjacob2346 Год назад
S
@stephenvarghese3441
@stephenvarghese3441 Год назад
ജീവിതം ആസ്വദിക്കാൻ അവർ ഒരു പിടി മുന്നിലാണ്. പിന്നെ വൃത്തി പറയാനില്ല, active always
@user-gr1rn7mf1x
@user-gr1rn7mf1x 29 дней назад
അതെ
@user-rs6tf7po6o
@user-rs6tf7po6o Год назад
ഇങ്ങനെ മതിൽ കെട്ടില്ലാത്ത ഒരു ലോകമാണ് ഇന്ന് ലോകത്തിനു ആവശ്യം
@mariyammaliyakkal9719
@mariyammaliyakkal9719 Год назад
ലോകമേ തറവാട് വസുദൈവ കുടുംബകം ആദ്മി ആദമ്മക്കൾ
@notimepass2024
@notimepass2024 Год назад
Such a happy video. So much happiness & peace. God bless u all. Love from Malappuram, Kerala
@gracefulreflections
@gracefulreflections Год назад
ജ്ഞാനികൾ ആകാശത്തിന്റെ പ്രകാശം പോലെയും അനേകരെ നീതിയിലേക്ക് നയിക്കുന്നവർ നക്ഷത്രങ്ങളെപ്പോലെയും എന്നേക്കും പ്രകാശിക്കും. ~ ദാനിയേൽ 12 : 3 (Bible)
@abdulsamad523
@abdulsamad523 Год назад
നിങ്ങളെ എല്ലാവരെയും ദൈവം കാക്കട്ടെ
@deepplusyou3318
@deepplusyou3318 Год назад
സൂപ്പർബ് ❤ശരിക്കും മനസ്സ് നിറഞ്ഞു ഇത് കണ്ടപ്പോൾ
@blackmamba3427
@blackmamba3427 Год назад
Long live Philippines 🇵🇭 India 🇮🇳 friendship
@rayaansvlogs
@rayaansvlogs Год назад
സ്നേഹിക്കുന്നവർ വേണം ഒരുമിക്കാൻ ആ ജീവിതം അടിപൊളി ആണ്. പരസപരം എന്നും സ്നേഹം നിലനിർത്താൻ കഴിഞ്ഞാൽ ആ ജീവിതം വിജയകരം ആണ്
@Shemi-y1g
@Shemi-y1g Год назад
ചതിക്കാതിരിക്കുക 👍🏼
@anubalravindran6570
@anubalravindran6570 Год назад
ചെക്കന് സർക്കാർ ജോലി വേണ്ട, ഗൾഫ് എന്ന പോരായ്മ ഇല്ലാ, അമ്മായിഅപ്പന്റെ കൊണ്ട് പോകുമോ എന്ന കുത്തൽ ഇല്ലാ, എന്ത് ജോലി ചെയ്യാനും ഉള്ള മനസ്, കുടുംബ സ്നേഹം, പെൻവീട്ടിലെ ജോലി ഇല്ലാത്തവരെ സ്പോൺസർ ചെയ്യേണ്ട, ആകെ ഉള്ള പ്രശനം മീൻ പുഴുങ്ങിയത് ഉള്ള കഴിപ്പാണ് അത് പൊരിച്ചു കഴിക്കാൻ വെളിച്ചെണ്ണ മേടിച്ചു കൊടുത്താൽ ബാക്കി എല്ലാം സെറ്റ്....😂 വൽകഷ്ണം: ഏറ്റവും വലിയ ഹൈലൈറ്റ് അമ്മായി അമ്മ മരുമോൾ പോര് ഉണ്ടാവില്ല 😎😎😎😎
@moidunnigulam6706
@moidunnigulam6706 Год назад
കൂന്തൾ കരി കളയാതെ കറിവെച്ചു തരും ......😮😮
@salamkollam1234
@salamkollam1234 Год назад
100%❤
@anubalravindran6570
@anubalravindran6570 Год назад
@@moidunnigulam6706 അമ്മായി അമ്മയുടെയും മരുമോളുടെയും പ്രശ്നം ഇല്ലാതെ ഇരുന്നാൽ പിന്നെ കരി ഒരു പ്രശ്നമാണോ?
@user-cg3ds3lh7i
@user-cg3ds3lh7i Год назад
അവരുടെ വീട്ടുകാർ നല്ലവരായിരിക്കും.... അല്ലാതെ ഇത് കേരളത്തിന്റെ ഇപ്പോഴത്തെ മൊത്തത്തിലുള്ള വിലയിരുത്തലല്ല..
@sunilkumarmv556
@sunilkumarmv556 Год назад
കേരളത്തെ ഇഷ്ടപ്പെടാത്തവർ ലോകത്ത് ആരും ഇല്ല. അതിനു കാരണം നമ്മൾ കേരളീയര് ആണ്
@sreekumar1013
@sreekumar1013 Год назад
athu kondaanallo ellaarum ivide ninnu jeevanum kondodunnathu
@rashisoum
@rashisoum Год назад
But sangis only hate
@rashisoum
@rashisoum Год назад
​@@sreekumar1013 bro athu cash undaki nalla living standards nu anu...as a human being keralaties are good mind people..except sangis and chrisangi s
@SN-wi5kt
@SN-wi5kt Год назад
​@@sreekumar1013സങ്കികൾ അല്ലാത്തവർക്ക് കേരളം സൂപ്പറാ 😍. സങ്കി വിമുക്ത കേരളം ജനങ്ങൾ ആഗ്രഹിക്കുന്നു. വേറെ ആര് ഭരിച്ചാലും കുഴപ്പം ഇല്ല.
@sreekumar1013
@sreekumar1013 Год назад
@@SN-wi5kt 😃 athu shariyaa.. theevravaadikalkku ishtam pole theevravaadam nadathaam.. ella support um kittim..matham thinnu jeevikkunnavarkku aavolam mathathil mungi kulikkaam.. crimunals nu ishtam pole gundayism kaanikkaam, drugs vilkkunnorkku govt. vaka ella support um kittum, criminals nu pinvaathililoode sarkkaar joli kittum, adimakalkku ishtam pole pension, sadaachaara gundaisakkaarkku athum cheyyaam aarum chodikkilla.. swarnakkadathu kaarkku athum cheyyaam.. ee paranjavarkkokke ( criminal pitititions, theevravaadikal, adimakal, criminal businesskaar, criminal party thozhilaali unions, matham aanu ettavum valuthu ennu vijaarikkunnor ) ivide parama sughamaanu..
@abhikumar24
@abhikumar24 Год назад
Beautiful Documentry. Very well executed.
@skp8881
@skp8881 Год назад
Last പറഞ്ഞത് തികച്ചും സത്യം .ഇടപഴകി മനസ്സിലാക്കിയത് അതു തന്നെ . ആഹ്ലാദം ആസ്വദിക്കുന്നത് കണ്ടാൽ അന്ധാളിച്ചു പോകും. പിന്നെ പെട്ടെന്ന് മാറി ചിന്തിക്കാൻ ഇടയുള്ളവർ . പോസ്റ്റ് മോഡേൺ culture ആണ്. നമ്മുടെ നാട്ടിലെ കുട്ടികൾക്ക് കുലീനത കൂടുതൽ ആണ്. 90 ശതമാനം ആൾക്കാരും വിശ്വസിക്കാം .
@Fairoosraman
@Fairoosraman Год назад
ഗൾഫിൽ ഇനിയും ഉണ്ട് ഇത് പോലെ ഉള്ളവർ ഇതിൽ ഏറ്റവും കൂടുതൽ ഫിലിപ്പിൻസികളെ ആണ് വിവാഹം ച്യ്തത്. ഫിലിപ്പിൻസി കൾക്ക് മലയാളികളെ പ്രേതെകിച്ചു ഇഷ്ടം ആണ്.
@sathyantk8996
@sathyantk8996 Год назад
മലയാളികൾ ആരെയാണ് ഇഷ്ടപെടുത്താത്😅
@SN-wi5kt
@SN-wi5kt Год назад
​@@sathyantk8996ഇഷ്ട്ടപ്പെടുന്നത് നല്ല കാര്യം അല്ലേ ☹️☹️.
@divyanair0727
@divyanair0727 Год назад
How nice to see all of them 😊
@sacredbell2007
@sacredbell2007 2 месяца назад
ചേട്ടൻ പറഞ്ഞത് ശരിയാണ്. നമ്മൾ മലയാളികൾ എന്തിനെയും നെഗറ്റീവ് ആയി സമീപിക്കുന്നവരാണ്. ഒരാളിൽ എന്ത് ദോഷം ഉണ്ട് എന്നാണ് ആദ്യം പറയുകയും അന്വേഷിക്കുകയും ചെയ്യുന്നത്. ആത്മാർത്ഥമായുള്ള പ്രണയവും വിവാഹവും വിജയകരമായി നടത്തി മുന്നോട്ടു പോകുന്ന എല്ലാ കടുംബങ്ങൾക്കും ജഗദീശ്വരൻ ദീർഘായുസ്സും അഭിവൃദ്ധിയും നൽകട്ടെ.
@keralanaturelover196
@keralanaturelover196 17 дней назад
😂😂 marriage with usa common there. Read Gulf news
@OnlyPracticalThings
@OnlyPracticalThings Год назад
ഫിലിപ്പിനോകളുടെ ഉച്ചഭക്ഷണത്തിന്റെ ഗന്ധം പോലും സഹിക്കില്ല. അവരെ ജീവിത പങ്കാളികളായി തിരഞ്ഞെടുക്കുന്നവർക്ക് ഹാറ്റ്സ് ഓഫ് 🥺🥺🙏
@dreamzone1776
@dreamzone1776 Год назад
Food inte manam namuk pattilla
@Eva2836
@Eva2836 Год назад
Athippo nammade natile bhakshanam ellarkkum ishtapeduo?? Athupole thanneya.
@user-vp7qq8ov6g
@user-vp7qq8ov6g Год назад
ശെരി ആയിരിക്കും പക്ഷെ നമ്മുടെ മീൻകറിയും അതുപോലെ മറ്റുള്ളവർക്ക് അരോചകം ആണ് സെമെല് ആണ് ഉദ്ദേശിച്ചത്
@ismailkalangadan789
@ismailkalangadan789 Год назад
അവർ കുക്ക് ചെയ്യാൻ ഉപയോഗിക്കുന്ന ആ എണ്ണയുടെ സ്മെൽ ആണത്.
@s9ka972
@s9ka972 Год назад
@@Eva2836 no പുളി ചേർത്ത് ഒരു ബീഫ് കറിയുണ്ട് . അത് 🤢 🤮
@Rocky.834
@Rocky.834 Год назад
I full support കേരളത്തിന്റെ അടുത്ത തലമുറ ഫിലിപിനോകൾ ആകട്ടെ 💪💪അഹങ്കാരികളായ ഇവിടുത്തെ പെണ്ണുങ്ങൾ മുടിഞ്ഞു പോട്ടെ.
@MrSojim
@MrSojim Месяц назад
😂
@user-yz6kn3vw8x
@user-yz6kn3vw8x 29 дней назад
ജയ് ഫിലിപ്പീനി 😂❤❤❤😂😂😂​@@MrSojim
@narayankutty744
@narayankutty744 Месяц назад
Philippian nationals are very friendly and liberal
@muhammedfamilt8157
@muhammedfamilt8157 Год назад
Happy aayit jeevikkan pattatte❤❤❤
@rraj4988
@rraj4988 Год назад
They are very hard working people
@sahadmp323
@sahadmp323 Год назад
Wow... ❤.. Just Amazing...❤ The way they connected their souls beyond the culture and country boundaries...❤
@bkc7329
@bkc7329 Год назад
I saw Many Philippinies in Dubai. They are very nice people.
@bang87654
@bang87654 Год назад
Mistake they are ungrateful people 😂😂
@keralanaturelover196
@keralanaturelover196 17 дней назад
​@@bang87654konde padikku😂
@janardhananv6678
@janardhananv6678 Год назад
Kanunna enikkum santhosham thonni. 💕💕🌹
@shemeershemi3050
@shemeershemi3050 Год назад
ഏതു രാജ്യത്ത് നിന്നുള്ളവർ ആണെങ്കിലും സന്തോഷത്തോടെ ജീവിക്കുക. ഇവരൊക്കെ എത്ര വർഷങ്ങളായി കുട്ടികളുമായി സന്തോഷത്തോടെ ജീവിക്കുന്നു എല്ലാവരെയും സെൽഫിഷായി കാണരുത് അവരെ നമ്മൾ അഭിനന്ദിക്കുകയല്ലേ വേണ്ടത് ഏവർക്കും ഒരായിരം ആശംസകൾ
@Yodavu932
@Yodavu932 Год назад
mallu boys and philippines girls makes the best pair
@keralanaturelover196
@keralanaturelover196 17 дней назад
Shame man
@gafoor9855
@gafoor9855 Год назад
എന്റെ റൂമിൽ ഉണ്ട് രണ്ടെണ്ണം,, കേരളത്തിലെ പച്ചപ്പ് എപ്പോഴും ചോദിച്ചു കൊണ്ട് ഇരിക്കും,, ever ഗ്രീൻ,,, 👍👍💪😇 എൻജോയ് 😇😇😇
@gopugopal007
@gopugopal007 Год назад
Let a normal citizen watch this and understand about how simple is human emotions and how strong is it's value. Politics and religions always stood to break people instead of uniting them. Be human!
@shihabudheenshihabudheen221
ഇവരിലേറെ നല്ലത് ഇൻഡോണേഷ്യ ആണ് നല്ല സ്‌നേഹം niskalankar
@Shihabyoosef
@Shihabyoosef Год назад
All the best Philippines india family 👍👍👍
@sureshsureshvkt8901
@sureshsureshvkt8901 19 дней назад
Superb❤❤
@raghunathan6928
@raghunathan6928 Год назад
Nice..Great...Sneham...Wishes All.. 👍❤️❤️❤️
@wajidtm
@wajidtm 27 дней назад
ചാനൽ കാരന് ഇത് അത്ഭുതവും ആശ്ചര്യവും ആയിരിക്കും. ഗൾഫിലുള്ളവർക്ക് അത്ര അത്ഭുതം ആയി തോന്നില്ല.
@janikkaathavan
@janikkaathavan Год назад
ഒരുപാട് പ്രവാസികൾ ഉണ്ട് വിവാഹം കഴിക്കാൻ അവതെ ലീവിന് വന്ന നാട്ടിൽ പെണ്ണ് കാണാൻ വീട് വീട് ആന്തരം കേറി നടന്ന ഉള്ള ലീവ് തീർന്ന തിരിച്ച പോവുന്നു പല വർഷങ്ങൾ ആയി ഇത് തുടരുന്നു 30-35-40 അതിന് മുകളിൽ വയസ് ഉള്ളവർ ഇപ്പോൾ ഉണ്ട് വിവാഹം കഴിക്കാൻ പറ്റാത്തവർ (അതിൽ ഒന്ന് ഞാനും ) ഇവർ ചെയ്തത് തന്നെ ആണ് ഏറ്റവും നല്ല കാര്യം പ്രസ്പരം സ്നേഹിക്കാൻ മാത്രം അറിയുന്നവർ ആണ് ഇവർ നമ്മുടെ നാട്ടിൽ ഉള്ള ഉള്ളവർ സൗന്ദര്യം 💯 വേണം പണം സർകാർ ജോലി വീട് കാർ അങ്ങനെ എല്ലാം എന്തിന് Dgree ഇല്ലാത്തവൻ ഒരിക്കലും നാട്ടിൽ നിന് പെണ്ണ് കിട്ടില്ല
@satheeshoc4651
@satheeshoc4651 Год назад
സത്യം
@majumathew8765
@majumathew8765 Год назад
സത്യം 👍👍👍
@alternatename
@alternatename Год назад
So inspiring 😅
@myphoneradeeflive5463
@myphoneradeeflive5463 Год назад
Love can travel thousands miles🥰👍
@Proudglobalking
@Proudglobalking 24 дня назад
I am Malayali but my friends are Philippinos that are amazing people.
@MrSojim
@MrSojim Месяц назад
ഫിലിപിനോകൾ മിക്കവരും നല്ലവരാണ്. നല്ല സൗഹൃദം.
@thresiammababu5971
@thresiammababu5971 Год назад
Very good, Happy life to all.
@harishbalakrishnan644
@harishbalakrishnan644 Год назад
Nice! Kudos and Wishes to all families!
@hanihani7095
@hanihani7095 Месяц назад
യു എ യിൽ മാത്രമല്ല കേരളത്തിലുമുണ്ട് ധാരാളം പേർ. മുഖൃകാരണമായി മിക്കവരും പറയുന്നത്,ഒരേ അഭിപ്രായം,ഒരേ അഭിരുചി, എന്നിവയാണ്. കേരളത്തിലെ പെൺകുട്ടികൾക്ക് അഭിപ്രായ ഭിന്നത കൂടുതലാണെത്ര.എപ്പോഴും നിസാര കാരൃങ്ങൾക്ക് വഴക്കിടുന്ന രീതി.
@beingSALVIN
@beingSALVIN Год назад
Hi, frm Philippines !!! 🇮🇳
@SHAJIVH-ds2jy
@SHAJIVH-ds2jy Месяц назад
Very good..❤
@RKV8527
@RKV8527 Год назад
Nice video
@unnisukumari5741
@unnisukumari5741 13 дней назад
സാർ ഞങ്ങൾക്കുഒരുകാരൃംഅറിഞ്ഞാൽനന്നായിരുന്നു സാർ ഫിലീപ്പിൻസിൽനിന്നുംകേരളത്തിലേക്കുഒരുപെൺകുട്ടിവരണമെന്കിൽഎന്തെല്ലാമാണ്ചെയ്യേണ്ടത്ഒന്നുപറഞ്ഞുതരാമോ
@ahanz2454
@ahanz2454 Год назад
കിടു പ്രോഗ്രാം variety ഉണ്ട് 🥰
@rakahmed1670
@rakahmed1670 Год назад
Best wishes to all of you.....
@Kanmani-u7e
@Kanmani-u7e Год назад
സ്നേഹം, അത് ഹൃദയത്തിൽ നിന്ന് വരണം, അതിൽ ജാതിയും മതം ഒന്നും ഇല്ല. പഴയ ആളുകൾ ഇപ്പോളും ജാതിയും മതം പിടിച്ചു നടക്കണേ എന്തിനാണ് ന് മനസിലാകുന്നില്ല☹️☹️parents dont understand our feelings
@AnnaDorai-ri1fq
@AnnaDorai-ri1fq Год назад
മുഖത്ത് നോക്കി പ്രായം പ്രവചിക്കാൻ ആർക്കും കഴിയില്ല ഫിലിപ്പിനി പെൺകുട്ടികളുമായി ഇടപഴകുമ്പോൾ അതാണ് പ്രധാന കാര്യം. പിന്നെ പണം കണ്ടെത്താൻ എന്തും ചെയ്യും. I am not married but i have 3 children in Philipines ഇതൊരു സാധാരണ ഡയലോഗ് മാത്രമാണ്. മിഡിൽ ഈസ്റ്റിൽ താമസിക്കുന്നവർക്ക് അത് നന്നായി അറിയാം. ഗൾഫിലെ 99% ഫിലിപ്പിനോ പെൺകുട്ടികൾക്കും ഇത് ബാധകമാണ്. ശേഷിക്കുന്ന 1% പേർക്ക് ഫിലിപ്പിനോ ഇതര പങ്കാളിയുമായി നല്ല ജോലിയോ കുടുംബജീവിതമോ ഉണ്ടായിരിക്കും.
@wildlife-india
@wildlife-india Год назад
സത്യം ആണോ? നിങ്ങൾക്ക് 3 പിള്ളേർ ഉണ്ടോ?
@yogithabija9885
@yogithabija9885 Год назад
This is the real truth about ladies from philippines. Most of them children from boy friend before marriage.
@AnnaDorai-ri1fq
@AnnaDorai-ri1fq Год назад
@@wildlife-india ഏകദേശം 25 മുതൽ 30 വരെ... പലതരം പുസികളിൽ ഉണ്ടായ ബീജ നിക്ഷേപം കണക്കാക്കാൻ കഴിയുന്നില്ല. ഇന്ന് മുതൽ ഞാൻ അവ ശരിയായി രേഖപ്പെടുത്തും സർ
@FootballBiriyani
@FootballBiriyani Год назад
ഞാനും കണ്ടു വച്ചിട്ടുണ്ട്. ഒരു അർജന്റീന കാരിയെ. റിപ്പോർട്ട്‌ ചെയ്യാൻ വരുമല്ലോ അല്ലെ 😌
@ishaqishaq7107
@ishaqishaq7107 Год назад
എന്റെ സുഹൃത്തിന്റെ ജേഷ്ഠൻ ഫിലിപ്ൻ സ്വദേശിയെ കല്യാണം കഴിച്ചു. 15 വർഷം മുൻപ് അബുദാബിയിൽ വെച്ച്
@beenakt8781
@beenakt8781 Год назад
നല്ല കാരൃം,,,, ശരിക്കും,, മലയാളം, ഓർക്കുന്നു
@gracefulreflections
@gracefulreflections Год назад
ജ്ഞാനികൾ ആകാശത്തിന്റെ പ്രകാശം പോലെയും അനേകരെ നീതിയിലേക്ക് നയിക്കുന്നവർ നക്ഷത്രങ്ങളെപ്പോലെയും എന്നേക്കും പ്രകാശിക്കും. ~ ദാനിയേൽ 12 : 3 (Bible)
@rashadpp27
@rashadpp27 Год назад
Nice News content
@josephjermias7854
@josephjermias7854 Год назад
I'm very happy to see you kabayan's😅! take care , may God bless you 😇❤️🎉 I 've three lovely childrens (29, 26 and 20 year ) My wife from pangasinan! "Well blessed happy life"❤😇
@EPHZAM
@EPHZAM Год назад
Wow take care sir.
@josephjermias7854
@josephjermias7854 Год назад
You like each other / well understand both of your culture and lifestyle then go-ahead married her ..... Good luck ❤️😇🙏
@EPHZAM
@EPHZAM Год назад
@@josephjermias7854 thank you sir. God bless you too
@voiceofyouth4230
@voiceofyouth4230 Год назад
Very Inspirational video for all gulf malayalis 😁😁 They are very kind people. Also, i have one philippina gf ☺️
@BalaKrishnan-ns6bs
@BalaKrishnan-ns6bs Год назад
Whoever is the spouse, nationality doesn't matter, if likes to marry., then go ahead and lead happy married life....All the best Malayali grooms...
@sajeerkottayamsajeer3445
@sajeerkottayamsajeer3445 Год назад
God bless you
@AnnaDorai-ri1fq
@AnnaDorai-ri1fq Год назад
ഫിലിപ്പിനോകൾ മാത്രം താമസിക്കുന്ന ഏതെങ്കിലും അപ്പാർട്ട്മെന്റിൽ പോയാൽ ഒരു കിടപ്പുമുറിയിൽ നിങ്ങൾക്ക് കുറഞ്ഞത് 4 ദമ്പതികളെ കണ്ടെത്താം. അവർ കിടപ്പുമുറി കർട്ടനുകൾ കൊണ്ട് വിഭജിക്കും ആ കർട്ടനിനുള്ളിൽ ആ തിരശ്ശീലയ്ക്കുള്ളിൽ നിങ്ങളുടെ ഇഷ്ടം ഉറങ്ങുക, ഭക്ഷണം കഴിക്കുക, ലൈംഗികബന്ധം ഉച്ചത്തിൽ ഞരക്കം, ചിലപ്പോൾ ഒരു പെൺകുട്ടിയുടെ ഭർത്താവോ പങ്കാളിയോ മുറിയിൽ പ്രവേശിക്കുമ്പോൾ മറ്റൊരാൾ കർട്ടനിനുള്ളിൽ നിന്ന് പുറത്തുവരും. അതിനുള്ളിൽ അവന്റെ ഭാര്യ മറ്റൊരു പുരുഷനുമായി ലൈംഗികബന്ധത്തിലേർപ്പെടും ഇവയെല്ലാം വളരെ സാധാരണമാണ്, വിവാഹ ബന്ധങ്ങൾക്ക് ഒരു വിലയുമില്ല.
@chairpants
@chairpants Год назад
You will be surprised to know that same shit happens in Bangalore within malayali communities. Even in kochi. 👍
@ShenojcpShenojcp
@ShenojcpShenojcp Год назад
നിന്നെപോലുള്ള കാമ ഭ്രാന്തന്മാരാണ് കൂടുതലും
@adolfgeorge1986
@adolfgeorge1986 Год назад
Anthu thalayoli tharamanu parayunathu
@AnnaDorai-ri1fq
@AnnaDorai-ri1fq Год назад
@@adolfgeorge1986 This is the reality life of phiipines in Dubai. They only need money no moral or family values
@gracefulreflections
@gracefulreflections Год назад
ജ്ഞാനികൾ ആകാശത്തിന്റെ പ്രകാശം പോലെയും അനേകരെ നീതിയിലേക്ക് നയിക്കുന്നവർ നക്ഷത്രങ്ങളെപ്പോലെയും എന്നേക്കും പ്രകാശിക്കും. ~ ദാനിയേൽ 12 : 3 (Bible)
@vichubro1815
@vichubro1815 Год назад
Valare nalla news
@ibrahimkoyi6116
@ibrahimkoyi6116 Год назад
അടിപൊളി ❤️
@yaho7045
@yaho7045 Год назад
God bless
@mohammedbij9210
@mohammedbij9210 Год назад
good news
@sidheeqaboobacker4463
@sidheeqaboobacker4463 Год назад
നമ്മൾ __ അവർ + ❤❤❤
@shinasn7502
@shinasn7502 Год назад
ഇവർ ഇങ്ങനെ ആണെങ്കിലും 95% philippine കൾ ഇങ്ങനെ അല്ല selfish ആണ് മറ്റുള്ളവരുടെ കാര്യത്തിൽ അവര്ക് ഒരു ശ്രെദ്ധയും ഇല്ല. അവരുടെ കൂടെ ജോലി ചെയ്യുന്ന ഒരാൾക്കു എന്തേലും സംഭവിച്ചാലും ഒരു കുഴപ്പവും അവര്ക് ഇല്ല sympothy ഒന്നും തോന്നാത്ത മനസ്സ് ആണ് ഇവർക്കു താമസ സൗകര്യവും പണവും കൊടുത്താൽ philippine കൾ കൂടെ കൂടിക്കോളും
@anumol2381
@anumol2381 Год назад
Athe..njn kanda Philippines angane aanu happyness nu vendi aanu avrde lyf....pinne ivide avr nalla family aay jeevikn agrhikkundallo athu nice aanu
@anjananair4792
@anjananair4792 Год назад
Satyam Selfish ann
@brennyC
@brennyC Год назад
താങ്കൾ പറയുന്ന കാര്യത്തിൽ മലയാളികൾ ഒട്ടും മോശമല്ല, മലബാറിന്റെ മനുഷ്യത്വം തെക്കോട്ടെടുത്താൽ ഇല്ല.. റോഡിൽ ഒരപകടം ഉണ്ടായാൽ കാണിക്കുന്ന മനുഷ്യത്വം ഇ രണ്ടു ദേശത്തും രണ്ടാണ്, എനിക്ക് അനുഭവം ഉണ്ട്. എന്ന് പറയുംപോലെ ആണ് ഫിലിപ്പിനോകളും, അവർ ജനിച്ചു ജീവിച്ച സ്ഥലവുമായി അവരുടെ സ്വഭാവത്തിന് ബന്ധമുണ്ട്. മിന്റെനാവോ ൽ ഉള്ള പെണ്ണുങ്ങളെ പോലെ അല്ല മനില സിറ്റിയിലെ പെണ്ണുങ്ങൾ. മാത്രമല്ല, ഗൾഫ് ൽ വരുന്ന സ്ത്രീകളിൽ വലിയൊരു ശതമാനത്തിനും നാട്ടിൽ തന്തയില്ലത്ത അനവധി കുട്ടികൾ ഉണ്ടാവും, അവരുടെ ജീവിതഭാരത്തിനു ഹെല്പ് ചെയ്യുന്ന ആരുടെ കൂടെയും അവർ കൂടും, എന്തിനും റെഡി ആവും. പക്ഷെ ഇത്തരത്തിൽ അല്ലാതെ പെൺകുട്ടികളും ഉണ്ട്.. മലയാളികൾ നല്ലൊരു ശതമാനം ഇവരെ ലൈംഗിക ആവശ്യത്തിന് മാത്രം ഉപയോഗിക്കുന്നു..
@shinasn7502
@shinasn7502 Год назад
@@brennyC അവർ കൂടുതൽ പേരും ലൈംഗിക ആവശ്യങ്ങൾ വരുന്നവരും ഉണ്ട്
@123hawaj
@123hawaj Год назад
മലയാളികൾ ചാൻസ് കിട്ടിയാൽ അണ്ണാക്കിൽ അടിച്ചു തരും
@bachuforever1419
@bachuforever1419 Год назад
നാട്ടിലെ പെൺപിള്ളേരെ പോലെ അഞ്ചും ആറും കാമുകന്മാർ ഉള്ള പെൺപിള്ളേരെ കെട്ടുന്നതിലും നല്ലത് ഗൾഫിൽ ഉള്ള മലയാളികൾ ഫിലിപിനീയെയോ, ഇൻഡോനീഷ്യ കാര്യയയോ, ശ്രീലങ്കകാരിയെയോ കെട്ടുന്നത് നല്ലത്.. നല്ല ദാമ്പത്യ ജീവിതം കിട്ടും.. 👍👍
@farook28
@farook28 Год назад
ഞാൻ ശ്രീലങ്കയിലെ ഒരു പെൺകുട്ടിയെ പ്രേമിക്കുന്നു
@JSV11111
@JSV11111 Год назад
Good News❤❤
@rafeeqpcnishyapc3121
@rafeeqpcnishyapc3121 Год назад
Very nice to see 😍
@sandeeppaulose8383
@sandeeppaulose8383 Год назад
ഇവിടെ വന്നു നെഗറ്റീവ് അടിക്കുന്ന വല്ല്യ പുള്ളികളൊക്കെ എന്താ ഉദ്ദേശിക്കുന്നതെന്ന് മനസ്സിലായി. ഫിലിപ്പീനി പെണ്ണുങ്ങൾ വൃത്തീം മെനയും ഉണ്ട് സകല ഫാസ്റ്റഫുഡ് റെസ്ററൗറെന്റിലും ഇവരാണ് ജോലി ചെയ്യുന്നത് (മറ്റുള്ള രാജ്യക്കാര് അവിടങ്ങളിൽ ജോലി ചെയ്യുന്നത് സങ്കല്പിക്കാൻ പോലും വയ്യ ) ചെയ്യുന്ന കാര്യങ്ങളിൽ അടുക്കും ചിട്ടയും ഉണ്ട് ഓഫീസിൽ അഡ്മിനിസ്ട്രേഷനിൽ ഇവർ ബെസ്ററ് ആണ് കൂടാതെ ഇവർ ഭൂരിപക്ഷവും സത്യസന്ധരാന്നു. പിന്നെ മലയാളി പെണ്ണുങ്ങൾ പ്രോസ്ടിട്യൂറ്റ് ഇല്ലേ ??
@div41
@div41 Год назад
Sathyamanu avar jolicheyyunna cash nalathe santhoshathinu vendi matti vaykkarilla ennu paramavadi happy aayi adichu polichu jeevikkuka athanu avar cheyyunnathu.. Avar othukoodumbol food game angane santhoshamanu eallavarkkum orepole
@RajendranVayala-ig9se
@RajendranVayala-ig9se Год назад
അഭിനന്ദനം നൻമ
@aby4364
@aby4364 Год назад
കേരളത്തിൽ പെണ്ണ് കിട്ടാത്ത ചെറുപ്പകാർക്ക് ഒരു ആശ്വാസം ❤🌹👍👍👍👍👍😢
@irfanking387
@irfanking387 Год назад
Real Kerala story❤❤❤
@beenamathew660
@beenamathew660 Год назад
Nice❤
@sajithkk3788
@sajithkk3788 Год назад
your choice Super
@tharakan3191
@tharakan3191 Год назад
Wechat ഓർമ വരുന്നു.. അതൊക്ക ഒരു കാലം 😌
@danielthomas5401
@danielthomas5401 Год назад
They celebrate their life 😊
@razaqrazaq1567
@razaqrazaq1567 Год назад
All the best for all😊❤
@sanbenedetto1342
@sanbenedetto1342 Год назад
Congrats❤
@abduljaleel9011
@abduljaleel9011 Год назад
Kettu kazhinju eee bartha kanunna njan nte shivane ethupolorennam mathiyaayirunnu ammme 😢😢😢😢😢
@musthafa0079
@musthafa0079 Год назад
സൂപ്പർ
@rajeshraj-rj1xd
@rajeshraj-rj1xd Год назад
സൂപ്പർ ആണ് മക്കളെ സൂപ്പറാ, പീഡന വീരന്മാരുടേയും സദാചാര ഗുണ്ടകളുടേയും ലോകം
@mailtoummer3658
@mailtoummer3658 Год назад
Great
@user-os2tl5qk3n
@user-os2tl5qk3n Год назад
ഫിലിപ്പിനോ. സ്വഭാവത്തിലും. വൃത്തിയിലും. ഒരു പണത്‌തൂക്കം മുന്നിൽ.
@sureshkp248
@sureshkp248 Месяц назад
ലോകം ഒരു ഗ്രാമമായി ചുരുങ്ങട്ടെ
@aswathiachu4112
@aswathiachu4112 Год назад
Enth bhangiyanu ellavarem kaanaan❤
@richardstephen1358
@richardstephen1358 Год назад
A.P.J. Abdul Kalam requoted a wise man who said; we are world citizens. So let us be...
@lastpaganstanding
@lastpaganstanding Год назад
"Yaadhum oore yaavarum kelir ( All the universe is our place and everyone in this universe is our people )" - Kaniyan Poongundranar
@kalliasserygoodluck6325
@kalliasserygoodluck6325 Год назад
Oru Lokham, oru manushyan ! 🤗
@DyjijoseDyji-vc6od
@DyjijoseDyji-vc6od Год назад
Wow i like it
@basheerkizhisseri462
@basheerkizhisseri462 Год назад
അതിനു കാരണം കേരളത്തിലെ സാധാരണകാരയാ ജനങ്ങളാണ്
@abdulmuthalibabdulmuthalib6464
വെള്ള സാരി ചുവപ്പ് ബ്ലൗസ് ഇട്ട ചേച്ചി സൂപ്പർ ശെരിക്കും കേരള തനിമ, ഇതെല്ലാം കണ്ട മലയാളി പെൺകുട്ടികളുടെ മനസ്സിൽ ഒരു ഇടിമുഴക്കം വീണോയെന്ന് സംശയം 😜 മലയാളി പെൺകുട്ടികൾ കണ്ടും കേട്ടും നിന്നില്ലെങ്കിൽ ഇനിയും ഞങൾ ഇതുപോലെ ഇമ്പോർട്ട് ചെയ്യും അവസാനം നിങ്ങളൊക്കെ കല്യാണം കഴിക്കാതെ മൂത്ത് നരച്ച് വീട്ടിൽ ഇരിക്കേണ്ടിവരും 🤣🤣🤣 ( പക്ഷെ ഫിലിപ്പൈൻ എമ്പസി ഭയങ്കര സ്ട്രോങ്ങ് ആണ് കാര്യം കഴിഞ്ഞു മുങ്ങിയാൽ വിവരം അറിയും, അങ്ങിനെ പെട്ടവരും ഉണ്ടാകാം ഇതിൽ )
@VishnuAmbatt
@VishnuAmbatt Год назад
Monte song super❤
Далее