Тёмный

ഫിലിപ്പിനോസിന്റെ കൂടെ യാത്ര ചെയ്താൽ! - Exploring a village in Batangas with Yasmin - Philippines 

Route Records By Ashraf Excel
Подписаться 677 тыс.
Просмотров 731 тыс.
50% 1

അനുഭവങ്ങളുടെ മറ്റൊരു ഫിലിപ്പീൻസ് ദിവസം!
------------------
FOLLOW ME
Instagram: / ashrafexcel
Facebook: / ashrafexcel
Website: www.ashrafexcel.com
E Mail: ashrafexcel@gmail.com
------------------
Ashraf Excel
Excel Nest 2
Vattamannapuram Post
Palakkad Dt, Pin 678601
Kerala, India
#ashrafexcel #philippines #routerecords

Опубликовано:

 

4 июл 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1 тыс.   
@ashrafexcel
@ashrafexcel 2 года назад
ഫിലിപ്പീൻസ് സീരീസിനുശേഷം ഒരുപാട് പ്രേക്ഷകർ കാത്തിരിക്കുന്ന 3rd GIERR നമ്മൾ ആരംഭിക്കും. ബി.ബ്രോയുമൊത്ത് നമ്മുടെ ഇവാലിയയിലുള്ള ഇന്ത്യാപര്യടനത്തിന്റെ മൂന്നാം ഭാ​ഗം. പ്രസ്തുത സീരീസുമായി അസോസിയേറ്റ് ചെയ്യാൻ താല്പര്യമുള്ള ബ്രാന്റുകൾക്കും, കമ്പനികൾക്കും ബന്ധപ്പെടാം. E Mail - ashrafexcel@gmail.com
@renither5000
@renither5000 2 года назад
All the Best 👍
@jabirkolakadan2105
@jabirkolakadan2105 2 года назад
Bro Philippines pokan yandhikke cheyyanam
@97jithin
@97jithin 2 года назад
Try beef sisig kidilan item anu...
@ncmphotography
@ncmphotography 2 года назад
Wow 😍 All the very best ❤️❤️✌️
@jafar117
@jafar117 2 года назад
Wooh കാത്തിരിക്കുന്നു
@mrriyasrm6
@mrriyasrm6 2 года назад
അഷ്‌റഫ്കാന്റെ ഇപ്പോഴത്തേ ലുക്ക്‌ കണ്ടിട്ട്‌ ശ്രീലങ്കൻ സ്പിന്നർ മുത്തയ്യ മുരളീദരന്റെ ഒരു ചായ തോന്നിയവർ ഇവിടെ വരൂ
@MrMufeedkhan
@MrMufeedkhan Год назад
😀
@prakasanprakash9704
@prakasanprakash9704 Год назад
Yes
@kapilmurali2230
@kapilmurali2230 2 года назад
അറിയാത്ത ഒരു നാട്ടിലൂടെ വെറുതെ അങ്ങ് നടക്കുക... അവരുടെ ആഘോഷങ്ങളിൽ പങ്കെടുക്കുക.. അവരുടെ സ്നേഹം സ്വീകരിക്കുക.. അവരെ അറിയുക.. അവരോടൊപ്പം കൂടുക...മനോഹരം.. ❤️ വളരെ മികച്ച ഒരു അനുഭവം പകർന്നതിനു നന്ദി.. ❤️
@rasheedrasheed9081
@rasheedrasheed9081 2 года назад
ഏതായാലും ആ ബർത്ത് ഡേ ഫാമിലിക്ക് അപ്രതീക്ഷിതമായ രണ്ട് അതിഥികൾ വളരെ ലക്കിയായി എന്ന് മനസിലായി യാസ്മീന്റെ പാട്ടും എല്ലാം ആ കുടുംബത്തിന് വലിയ ഭാഗ്യമായി ആ കുട്ടി Lucky baby യാണ് 👍👍
@saneshkumar5345
@saneshkumar5345 2 года назад
ഇന്നത്തെ അവധി..... Full time with route records.... 15 nos ഉം skip ചെയ്യാതെ കണ്ടു.... നന്ദി
@ashrafexcel
@ashrafexcel 2 года назад
❤️
@saneshkumar5345
@saneshkumar5345 2 года назад
ഞാനും നിങ്ങളുടെ കൂടെ ഉണ്ടെന്നുള്ള ഫീലിംഗ്....
@user-nm1im3vd7x
@user-nm1im3vd7x 2 года назад
ഇന്ന് ഒരു സിനിമക്ക് പോകാനിരുന്നതാ ചാർളി 777, മഴ ആയത് കാരണം പോയില്ല, ബട്ട്‌ ഇപ്പൊ ഒരു സിനിമ കണ്ട പ്രതീതി, ജന പ്രിയ വ്ലോഗ്ഗർ അഷ്‌റഫ്‌ എക്സൽ 🥰🔥
@ashrafexcel
@ashrafexcel 2 года назад
❤️
@travellingbeauty7630
@travellingbeauty7630 2 года назад
ആ movie ഒരിക്കലും miss ആക്കല്ലേ bro.. കണ്ണ് നനയാതെ കാണാൻ പറ്റില്ല. Heart touching ❤Altime favorite movie ❤
@abdurahimek3857
@abdurahimek3857 2 года назад
بسم الله الرحمن الرحيم محمد رسول الله والذين معه أشداء علي الكفار رحماء بينهم ترايهم ركعا سجدا يبتغون فضلا من الله سيماهم في وجوههم من أثر السجود ذالك مثلهم في التوراىة ومثلهم في الانجيل كزرع اخرج شطءه فازره فاستغلظ فاستوى على سوقه يعجب الزراع ليغيظ بهم الكفار وعدالله الذين ءامنوا وعملواالصالحات منهم مغفرة واجرا عظيما.
@user-nm1im3vd7x
@user-nm1im3vd7x 2 года назад
@@abdurahimek3857 എന്നിട്ട് ബാക്കി കൂടി പറ, നല്ല രസമുണ്ട് കേൾക്കാൻ
@ansaryasar2067
@ansaryasar2067 2 года назад
Birthday. കുട്ടി നല്ല രസമായിരുന്നു. പിന്നെ നിങ്ങടെ .പിന്നെ ഗൈഡ് നല്ല Respect. നല്ല ഗായിക very good.👋👋👍💓
@alink5346
@alink5346 2 года назад
Asrafinraasaamaanineetoo
@Ashokworld9592
@Ashokworld9592 2 года назад
അഷ്‌റഫ്‌ ബ്രോ 🙏. ഇത് നല്ല ഒരു വീഡിയോയാണ്... കണ്ടുകൊണ്ടിരിക്കാനും കേൾക്കാനും നല്ല ഒരു മൂവി പോലുണ്ട്.... കൊള്ളാം ബ്രോ.. സൂപ്പർ.👍👌💚💙❤️💞.
@kenambiar1856
@kenambiar1856 2 года назад
She sung a very nice song
@shanavashaneefa3109
@shanavashaneefa3109 Год назад
ഗൾഫിലെ ഫിലിപ്പിനോകൾ സായിപ്പിൻ്റെ ഗമയിലാണ് നടക്കുന്നത് , യഥാർത്ഥ കാഴ്ച്ച ഇപ്പോഴാണ് കണ്ടത്. കോളനിവത്കരണത്തിൻ്റെ എല്ലാ ദുരന്തങ്ങളും നേരിട്ട ഒരു ജനത.
@kabeerkalathil9221
@kabeerkalathil9221 6 месяцев назад
അവർക്ക് ഇന്ത്യക്കാരെ ക്കാൾ വിലയുണ്ട്.നമുക്ക് എന്ത് വില.
@CoconutDiaries
@CoconutDiaries Месяц назад
Their cities are way way more advanced. I lived and roamed whole Philippines for an year. Sometimes I feel Melbourne is less advanced than Makati
@akhilcm6440
@akhilcm6440 2 года назад
അരി വെച്ചേക്കുന്ന കണ്ടപ്പോ പണ്ട് കടയിൽ ഇത് പോലെ അരിപ്പെട്ടി ഉണ്ടാരുന്നു ഓരോ ബോക്സിലും ഓരോ സാധനങ്ങൾ ആവും 😍😍
@sureshkumarmn2909
@sureshkumarmn2909 Год назад
ഇങ്ങനെ അവിചാരിതമായി കിട്ടുന്ന സന്ദർഭങ്ങൾ utilise ചെയ്യുന്ന അഷറഫിന് അഭിനന്ദനങ്ങൾ..... 👍👍👍
@choice3945
@choice3945 2 года назад
ഫാമിലിയുടെ പിന്തുണ - പ്രത്യേകിച്ചും ഭാര്യയുടെ പിന്തുണയാണ് അഷ്റഫ് ഭായിയുടെ വിജയം ഇനിയും ഉയരങ്ങളിലെത്തെട്ടെയെന്ന് ആശംസിക്കുന്നു 🌷 Thank you Ashraf 😍
@Achooos
@Achooos 2 года назад
സത്യം ........ഫിലിപ്പിയൻസ് കഴിഞ്ഞ് സിംഗപ്പൂർ അത് കഴിഞ്ഞു മലേഷ്യ പിന്നെ ശ്രീലങ്ക ഉടനെ യൊന്നും വീട്ടിലേക്കില്ല ! പേടിച്ചീട്ടല്ല | |
@Malayaali
@Malayaali 2 года назад
ഇത് ഫെബിത്തന്റെ ഫേക്ക്അക്കൗണ്ട് അല്ലെ 🤣🤣
@faisalkadalayi5692
@faisalkadalayi5692 2 года назад
Paniyano
@dghitkl6910
@dghitkl6910 Год назад
പാവം ഫെബി സഹിക്കുക തന്നേ
@user-yj2nz9is7m
@user-yj2nz9is7m Год назад
ഉദാ :ബഷീർ ബാക്ഷി
@kolethuranny
@kolethuranny 2 года назад
കിടിലം. സാധാരണ എല്ലാരും പോകുന്ന ഇടങ്ങളിൽ മാത്രം പോവുകയും, ആ ഇടങ്ങൾ വീണ്ടും കാണിക്കുകയും ചെയ്യുന്ന പ്രവണതക്ക് ബ്രോ വരുത്തിയ മാറ്റം ചില്ലറയല്ല. ഞങ്ങൾ കാണാൻ കൊതിച്ച ഉൾനാടൻ കാഴ്ചകൾ കാട്ടിതന്നതിന് ഒത്തിരി നന്ദി. നിർലോഭ സ്നേഹം നൽകുന്നതിൽ ഫിലിപ്പിനോകൾ എന്നും മുന്നിലാണ്. ഇവരുടെ പാശ്ചാത്യ സംസ്കാരം നമ്മുടെ നാട്ടുകാർ തെറ്റുധരിക്കാൻ സാധ്യതയുമുണ്ട്.
@ushagireesan6652
@ushagireesan6652 2 года назад
🙏
@aleemaali9454
@aleemaali9454 11 месяцев назад
കൂടെയുള്ള സഹോദരി ആരാണ് ഡ്രസ്സിംഗ് വളരെ മോശം
@siddiquehd1712
@siddiquehd1712 2 года назад
ഇതിലെ വിശ്വൽബ്യൂട്ടി വളരെ മനോഹരമാണ് ജീവിതത്തിന്റെ മുംബെങ്ങോ നഷ്ടപ്പെട്ട അദ്ധ്യായത്തിന്റെ ബാക്കിപത്രമാണ് ഇതിലെ പ്രകൃതിഭംഗി❤️
@razakmuthu2966
@razakmuthu2966 2 года назад
സത്യം ❤️
@theworld2day
@theworld2day 2 года назад
നമിച്ചു ::: നിങ്ങളുടെ ക്ലാസ്മറ്റൊരു യൗറ്റുബെർ ക്കും ഇല്ല . നിലവാരത്തിൽ ഉള്ള , അതും ലോക പ്രശസ്തരായ മികച്ച ആളുകളുടെ വീഡിയോക്കു കിടപിടിക്കുന്ന .... ഒരു വീഡിയോ ... ഒരു വീഡിയോ യിൽ നാല് കണ്ടൻറ് .. oru കണ്ടൻറ് വെച്ച് വലിച്ചു നീട്ടി ഒരു വീഡിയോ ആക്കുന്നവരെ കാണുബോൾ ആണ് താങ്കളുടെ മഹത്വം ആളുകൾക്ക്മനസ്സിലാവുക . താങ്കളുടെ യൂട്യൂബ് ജീവിതത്തിലെ ഒരു മികച്ച വീഡിയോ തന്നെ ആണ് ഇത്. യാസ്മിൻ : സൂപ്പർ ... നല്ലൊരു ഗൈഡ് , നല്ലൊരു സുഹൃത്ത് ... കൂടാതെ വളരെ നല്ലൊരു ഗായിക ... ഇങ്ങനെയുള്ള , നിലവാരം ഉള്ള ... റിയൽ ലൈഫ് കാണുകയാണ് എല്ലാവരുടെയും ആഗ്രഹം ... അല്ലാതെ ; hifi വിഡിയോസ് , പട്ടണങ്ങളിലെ ജീവിതം അത് ഏതു കണ്ണ് പൊട്ടനും കാണിക്കാൻ പറ്റും .!
@ashrafexcel
@ashrafexcel 2 года назад
Thankyou❤️
@HhdbKokachi
@HhdbKokachi 2 года назад
@@ashrafexcel yasmin..mmmm
@thambyjacob8797
@thambyjacob8797 2 года назад
പ്രകൃതി എത്ര മനോഹരം, അതുപോലെ കൂട്ടുകാരിയും ഒരു പാട്ട് വളരെ ഇഷ്ട്ടപ്പെട്ടു തങ്ങളോട് ആ കുട്ടിക്ക് എന്തോ രഹസ്യം പറയാനുണ്ടെന്ന് തോന്നി,, യാത്ര മൊഴി കാണിക്കണം, ഒരു അനുഭവം തന്നെയാണ് അല്ലെ,
@majeed9447
@majeed9447 2 года назад
എല്ലാവരും നല്ല സന്തോഷത്തോടെ കാണുമ്പോൾ നാട്ടിലൊരാൾ സങ്കടത്തോടെ ഇതെല്ലാം കാണുന്നുണ്ടാകും........
@Longlife-xh6sy
@Longlife-xh6sy Год назад
Yes you are right യൂട്യൂബറുടെ ഭാര്യ
@harisaboofath5161
@harisaboofath5161 Год назад
Yess wife. ....Philippines pennu pidichal vidillaaaaa
@nadeer__ismail3592
@nadeer__ismail3592 Год назад
😂😂😂
@mujeebrahman7690
@mujeebrahman7690 Год назад
🤩🤩🤩
@saidalavihamzah448
@saidalavihamzah448 Год назад
@@harisaboofath5161mo kmre
@Rajan-sd5oe
@Rajan-sd5oe 2 года назад
ചെടി കിട്ടിയപ്പോൾ ഐസ് ക്രീം കിട്ടിയ കുട്ടിയെ പോലെ യാസിന്റ ഒരു ചിരി!😄😄😄😄😄😄😄😄
@miyamiya5728
@miyamiya5728 2 года назад
ലോകം മുഴുവൻ മുകളിൽ ആകാശം താഴെ ഭൂമി... മനുഷ്യൻ ചിരിക്കുന്നു.. കുറച്ചു മാത്രം. കൂടുതൽ പേരും എവിടെയും എത്തിയില്ല. ആരും എവിടെയും എത്തിയില്ല... എന്തിനാണ് ഈ സൗന്ദര്യങ്ങൾ കാണാതെ കേൾക്കാതെ രോഗിയായി നിരാശയായി മരിക്കുന്നത്.... മരണത്തിന് ശേഷം മാണ് ജീവിതം.
@aryaammu9714
@aryaammu9714 2 года назад
Mm
@saleemmadathil9854
@saleemmadathil9854 2 года назад
അഷ്‌റഫ് bro സൂപ്പർ താങ്കൾ ആ നാടിന്റെ അന്തരംഗം മുഴുവൻ കാണിക്കുന്നു 👌👌👌🤝🌷🌷🌷💐💐❤️❤️❤️❤️❤️🙋‍♀️
@saheershapa
@saheershapa 2 года назад
ഫാമും അവിടുത്തെ വണ്ടിയും ആ സ്ഥലവും ഒക്കെ അടിപൊളി.Yasmin looks awesome and she is singing very nice on her sweet voice. 😍❤️👍
@yahiyayahiya464
@yahiyayahiya464 2 года назад
ഫീലിപ്പിൻസിലെ നല്ല നല്ല രസകരമായ ഗ്രാമങ്ങളും നഗരങ്ങളും കാഴ്ചകളും ജീവിത കാഴ്ചപ്പാടുകളും ഇത്ര ഏറെ മനോഹരമായി EXL BRO Thanks 👍😘👍
@neeharapradeep1416
@neeharapradeep1416 2 года назад
എപ്പോഴും ചിന്തിക്കുന്ന കാര്യമാണ്.Why don't you get what you deserve?പക്ഷേ ഇത്രയേറെ മികച്ചൊരു travel vloger മലയാളത്തിൽ വേറെ ഇല്ലെന്നു തന്നെ പറയാം.അല്ലെങ്കിലും സബ്സ്ക്രൈബ്രസ്ന്റെ എണ്ണത്തെക്കാൾ എത്രയോ മുകളിലാണ് താങ്കളുടെ വീഡിയോക്ക് കാത്തിരിക്കുന്നവരുടെ സ്നേഹം 👍🏻including me🥰
@actionsofachu1726
@actionsofachu1726 2 года назад
Philippines ലെ ഇത് വരെ കാണാത്ത മനോഹരമായ കാഴ്ചകളുമായി 💥ജന പ്രിയ വ്ളോഗര്‍ 💛
@shabintkvlogs
@shabintkvlogs 2 года назад
😍😍
@RameshK-ze3xy
@RameshK-ze3xy 2 года назад
ബ്രോ കൂട്ടുകാരി സൂപ്പർ എന്തിനും കൂടെ കൂട്ടാൻ പറ്റിയ കമ്പിനി പോയ സ്ഥലങ്ങൾ സൂപ്പർ 🥰
@mutholsafeela8310
@mutholsafeela8310 Год назад
😂ss
@vpnfreedom3707
@vpnfreedom3707 Год назад
എന്തിനും തയ്യാറായി നിൽക്കുന്നു.
@vinodkumarcp73
@vinodkumarcp73 2 года назад
നമ്മുടെ പാരമ്പര്യാമല്ലേ, അപരിചിതരോടും സ്നേഹം പ്രകടിപ്പിക്കുക എന്നത്, നമുക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്, ലോകം മുഴുവൻ അത് കാണിച്ചു കൊടുക്കുക, ദൈവം രക്ഷിക്കട്ടെ, സ്നേഹമാണഖിലസാരമൂഴിയിൽ
@safoorasali837
@safoorasali837 2 года назад
ഇങ്ങളും ഇങ്ങൾ തരുന്ന കാഴ്ചകളും അടിപൊളിയാണ് ചെങ്ങായ്‌ 👍
@vijaypaul7881
@vijaypaul7881 2 года назад
Great ......Enjoyed so much . Say thank you to your guide. She is adorable n beautiful. God bless her.
@sherrinshihab8433
@sherrinshihab8433 Год назад
സ്നേഹം നിറഞ്ഞ നന്മ തുളുമ്പുന്ന മനുഷ്യർ
@Khorfakkan186
@Khorfakkan186 2 года назад
👌🏻👌🏻. Philippines nte ithuvare kanditillatha oro kazhchakal. Birthday function oru adipoli malayalm song koode padamayirunnu
@aljomaliakal826
@aljomaliakal826 2 года назад
Thank you for showing village life of Philippine.
@thanseeraus7704
@thanseeraus7704 2 года назад
കാത്തിരുന്നു കാണുന്ന ഒരേ ഒരു ചാനൽ "റൂട്ട് റെക്കോർഡ്സ് "❤️
@itsme5140
@itsme5140 2 года назад
ഭാര്യ ഇനി വീട്ടിൽ കേറ്റുമോ എന്നും ചോദിച്ചു എന്തോ വല്ല്യ തമാശ പറഞ്ഞത് പോലെ ഹഹ ഇമോജിയും ഇട്ട് നിലവാരം കുറഞ്ഞ കമന്റുകൾ എഴുതിത്തള്ളി ഉള്ളിലെ സദാചാരം പുറന്തള്ളി നിർവൃതി കൊള്ളുന്നവരോട് സഹതാപം മാത്രം.നിങ്ങളൊക്കെ എല്ലാ കാലവും ഇങ്ങനെ തന്നെയായിരിക്കും എന്ന് വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുന്നു🙏🏻
@user-yi8rq5cd2l
@user-yi8rq5cd2l 2 года назад
പുണ്യാളാ😁😁😁
@rahulkr2601
@rahulkr2601 2 года назад
Avark ath thanne parayan kanoo. Videode qualityo kazhchakalo onnum kannil pedilla. Avark cheyyan pattatha karyangal cheyyunnavarod olla kushumnmb aanu. Ennit oola comedi adich fun aanena vicharavum 😀
@mohamedshihab5808
@mohamedshihab5808 2 года назад
You both gave that birthday girl some very beautiful moments.. great.. keep going
@manuppamanu9863
@manuppamanu9863 2 года назад
നന്നായി ആസ്വദിക്കാൻ കഴിയുന്നു എന്നതാണ് ഇവിടുത്തെ പ്രത്യേകത. തുടക്കം മുതൽ അവസാനം വരെയും മടുപ്പില്ലാതെ കണ്ടിരിക്കാനും അത് എവിടെയൊക്കെയോ നമ്മളുമായി കണക്റ്റഡ് ആവുകയും ചെയ്യുന്നു. 👌🏻👌🏻👏🏻❤️
@nisampothuvath9466
@nisampothuvath9466 2 года назад
ഓരോ എപ്പിസോഡ്സും അങ്ങനെ തന്നെ
@gardenerbrow181
@gardenerbrow181 2 года назад
Hugs to gardener grandma 🥰😍 And lovely cacties 😍
@rajeshnr4775
@rajeshnr4775 2 года назад
അഷ്റഫ് ഭായി അടിപൊളി വീഡിയോ 👍👍👍💖
@leenaabes
@leenaabes 2 года назад
Such a lovely vlog… visuals are awesome 👌👌…. Keep going👍👍… waiting for 3rd gear with b bro🤩
@DineshKumar-vk1ww
@DineshKumar-vk1ww 2 года назад
മച്ചാനെ സൂപ്പർ വീഡിയോ 🥰🥰🥰 കൂടെ ഉള്ള ആ കൊച്ചും അടിപൊളി ആണ് ട്ടോ നല്ല ക്യൂട്ട് ലുക്ക്‌ 😍
@vinuthomas4840
@vinuthomas4840 2 года назад
Visited Batangas in 2013 Enjoyed hospitality Different people Different culture
@saas3640
@saas3640 2 года назад
Your guide was awsome, she is great person👌
@aneesapollo
@aneesapollo 2 года назад
വീട്ടിലേക്ക് തിരിച്ചു വരുമ്പോൾ കിട്ടുന്ന സ്വീകരണത്തിന് ഇപ്പോഴേ അഡ്വാൻസ് അനുശോചനം !
@ABDULLATHEEF-if9ku
@ABDULLATHEEF-if9ku 2 года назад
Enthanu athinu pulli cheythe.. ningde okke chindagathi manasilavum ee comment kanumbol.. 🙏
@abeemathewmahew7744
@abeemathewmahew7744 2 года назад
@@ABDULLATHEEF-if9ku അതെ typical മല്ലു
@user-uk5jq4mp7v
@user-uk5jq4mp7v 2 года назад
😄😄
@sahadsahad673
@sahadsahad673 2 года назад
മനുഷ്യൻ ale bro
@aneesapollo
@aneesapollo 2 года назад
സുഹൃത്തുക്കളെ ഞാൻ ഗൾഫിൽ ആണ് ! നല്ല ഫിലിപ്പിനോ ഫ്രണ്ട്സ് ഉണ്ട്. അവർക്ക് അതിരുകൾ കൃത്യമായി അറിയാവുന്ന ആളുകൾ ആണ്. ഇത് ഒരു തമാശ സെൻസിൽ പറഞ്ഞതാണ്.
@sunilkumartv1513
@sunilkumartv1513 2 года назад
സൂപ്പറായി പാട്ടുകൾ അതിമനോഹരം ആക്കി 💕👍👍👍😊
@kristinarealitytv8769
@kristinarealitytv8769 2 года назад
Hi I'm new subscriber to your RU-vid channel... Thank you for sharing the beautiful places in the Philippines...
@elisabetta4478
@elisabetta4478 2 года назад
Watching those countryside landscapes reminded me of Netherlands. What a beautiful Philippinoes without any mechanical expressions unlike us. Almost all the Philippinoes are wonderful singers. Singing is on their DNA. Jasmine sung awesomely😘 But do not drink that amount of coca-cola which is harmful to an individual of any age.
@rajkrishna3410
@rajkrishna3410 Год назад
Yasmines singing was awesome ..I think most people there love Karaoke and Music
@entertainmentmedia145
@entertainmentmedia145 2 года назад
ഒന്നും പറയാനില്ല സന്തോഷ് ജോർജ് കുളങ്ങരക്ക് ഒരു ന്യൂ വേർഷൻ @Ashraf exel 👌👌👌👌👌
@ihsanmalayil2829
@ihsanmalayil2829 2 года назад
ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ...
@girilalgangadharan4137
@girilalgangadharan4137 2 года назад
വളരെ നല്ല അവതരണം നന്നായി അഷ്‌റഫ്‌ ഭായ്. 👌🏻👍🏼🥰
@rasheedtkp5720
@rasheedtkp5720 2 года назад
ഇന്നത്തെ എപ്പിസോഡിൽ മൊത്തം കിന്നാരം
@musthujeddah3784
@musthujeddah3784 2 года назад
ഭാര്യ കാണും എന്ന് ഉറപ്പുണ്ടായിട്ടും വീഡിയോ എഡിറ്റ് ചെയ്യാതെ അപ് ലോഡ് ചെയ്യാനുള്ള ധൈര്യം അപാരം., Keep it up
@vineshmadhavan7331
@vineshmadhavan7331 2 года назад
യൂടൂബിലെ ജനപ്രിയ നായകൻ അഷ്റഫ് ഇക്ക...💟💟💟
@moideenp7616
@moideenp7616 2 года назад
Very good Ashraf, keep it up
@nishadnbr1213
@nishadnbr1213 2 года назад
Ashraf bro വളരെ മനോഹരമായ അവതരണ ശൈലി യാണ്. നിങ്ങളുടെ ത് 37മിനിറ്റ് വീഡിയോ തീർന്നത് അറിഞ്ഞില്ല. .👌👍yasmin ഗൈഡ് super ❤️
@santhoshpallikkal5349
@santhoshpallikkal5349 2 года назад
Nalla vedeo...adipoly alkar..nalla friends...yasmeen super Yasmeen നെ നടീലെകു Welcome cheyyu..അവരുടെ personality and hospitality ഒന്നുമ് പരയനില്ല..
@aniljoseph8010
@aniljoseph8010 2 года назад
എത്ര,,, നല്ല മനുഷ്യർ,,,, ബ്രോ,,, ഒന്നും പറയാൻഇല്ല അടിപൊളി വീഡിയോ 👍👍👍♥️♥️♥️🌹🌹🌹
@sheelasree007
@sheelasree007 5 месяцев назад
That's very interesting and informative one keep it up..I like most your style and the way you express your things..
@musthafaph1380
@musthafaph1380 2 года назад
Route record something different am following from 400 hundred followers is really different from others …. Sujith and Mallu travers just my personal experience in this 😘😘😘😘😘
@roymathew8265
@roymathew8265 2 года назад
Hi Ashraf, what’s ur experience in Philippines? Are people are friendly and supportive? Is it safe to visit this country? Indians may have food problem. There are couple of good Indian restaurants
@JiginaArun
@JiginaArun 2 года назад
Adipoli ❤️ Yas nannayi paadunnundu...pinne grama kaazchakalum kollam...
@manjuviswan3398
@manjuviswan3398 2 года назад
waiting ആയിരുന്നു
@shabeercool143
@shabeercool143 2 года назад
Birthday 🥳 മോളെ കാണ്ടപ്പോൾ ഒരുപാട് സന്തോഷം
@ramshidabd308
@ramshidabd308 2 года назад
ഇനി ഒരേ ഒരു ലക്ഷ്യം... എന്ത് റിസ്ക് എടുത്തും ഫിലിപ്പൈൻസിൽ പോണം...🥰😍😍
@aromalkalathil5125
@aromalkalathil5125 2 года назад
Namuk poyalo bro? Oru group undakkanam Philippinesil povan agraham ullavark vendi
@micysr5912
@micysr5912 2 года назад
Superb always the best showed Philippines
@sunnyjohnsonsamuel7124
@sunnyjohnsonsamuel7124 2 года назад
Super ashraf bro....
@MrShayilkumar
@MrShayilkumar 2 года назад
Wonderful experience ❤️👍🏻
@Rajan-sd5oe
@Rajan-sd5oe 2 года назад
അഷ്‌റഫ്‌ എന്ന നല്ല സുഹൃത്തുമൊത്തുള്ള സൗഹൃദ നിമിഷങ്ങൾ ഇനിയില്ലല്ലോ എന്നോർത്തായിരിക്കുമോ ആ കിലുക്കാംപെട്ടിക്ക് വിടപറയാൻ നേരമുള്ള ആ വിഷാദം!😔😔😔😔
@kallunanduvlogs2292
@kallunanduvlogs2292 2 года назад
Sathyam as pazhaya kilukkampettiye orma vannu
@aghileshkumar
@aghileshkumar 2 года назад
Great & awesome shots...also Adobo you must not miss it., very yammi ❤️❤️❤️
@nizarali6219
@nizarali6219 2 года назад
👍🏻അടിപൊളി വിഡിയോ 🌹എല്ലാവിധആശാസകൾ
@ugiri1
@ugiri1 2 года назад
What a bold girl .. Yasmin ... we have to learn from them ..
@sarfrasnasim9112
@sarfrasnasim9112 2 года назад
usually Philippine ladies have strong will power
@ABDULLATHEEF-if9ku
@ABDULLATHEEF-if9ku 2 года назад
Sky visuals മാരകം.. visual beauty ♥️♥️🔥 .. കമന്റ് സെക്ഷനിൽ ഇടക് ഇടക് സദാചാരം ചിരിച്ചു കൊണ്ട് വാരി വിതറുന്നവർ.. എന്തൊരു വെറുപ്പിക്കലാണ് ഈ കൂട്ടർ എന്ന്‌ അവർ സ്വയം തിരിച്ചറിയുന്ന കാലം എപ്പോഴാണോ ആവോ... 🙏 .. അവരോട് സഹതാപം മാത്രം..
@moosinmuce8980
@moosinmuce8980 2 года назад
sathyam
@ali__vlogz
@ali__vlogz 2 года назад
Wow...🥰🥰👌🏻👌🏻👌🏻 Great visuals ikka 🥰
@movihub4907
@movihub4907 2 года назад
അഷ്റഫ് ഇക്കയുടെ വൈഫ് ഇതൊക്കെ കാണുന്ന 😊😊പിലിപ്പിനി പോളി ആണ്😊💐
@rashidkolkalathilrashid7830
@rashidkolkalathilrashid7830 2 года назад
Super ❤️❤️😊
@muzammil4g
@muzammil4g 2 года назад
Man….. u r a true vloger….. it so beautiful to watch….u r vlogs
@unnikrishnan2212
@unnikrishnan2212 2 года назад
Good work bro god bless you
@user-cx3ki6ev5u
@user-cx3ki6ev5u 2 года назад
Birthday സോങ് അടിപൊളി 👍😁
@jaisalnv
@jaisalnv 2 года назад
ഇന്ന് കുറച്ചു ലേറ്റ് ആയി പോയി കാണാൻ ഇന്നാലും കണ്ടിട്ടേ കിടക്കുള്ളു 🤏😎
@krishnanravi7122
@krishnanravi7122 2 года назад
JASMINE, your voice is so cute. Keep it up👌
@zubairzn9670
@zubairzn9670 2 года назад
Ashraf bro adipoli video,😍😍😍💞💞💞
@fiduisha7816
@fiduisha7816 2 года назад
Nice bro waiting
@SABIKKANNUR
@SABIKKANNUR 2 года назад
Awesome & അൽകിടു വ്ലോഗ് ❤️💚
@theeporiivlogger1902
@theeporiivlogger1902 2 года назад
ASSAL KOZHI................ ......Kari.....
@sirajpp2591
@sirajpp2591 2 года назад
🥰🥰🥰
@thanzeernazar7602
@thanzeernazar7602 2 года назад
ഫിലിപ്പീൻസ് സീരീസിൽ മനോഹരമായ ഒരു എപ്പിസോഡ് കൂടി.... കൂടുതൽ വീഡിയോസ് വരട്ടെ 🙌♥️
@ranjithmenon8625
@ranjithmenon8625 2 года назад
Hi ashraf nice video 👍❤️
@beenaad6192
@beenaad6192 Год назад
Hi Ashraf...Kidu vdo ...yaseem nte song.....adobo....ellam super....
@vijaydubai010
@vijaydubai010 2 года назад
This was an awesome episode. Adipoli Ashraf 👌👌👌👌👌keep going 👍👍👍👍👍
@ummerkhan786
@ummerkhan786 2 года назад
പിലിപ്പിനുകൾ വളരെ പാവങ്ങൾ ആണ് നിഷ്കളങ്കതയിൽ പൊതിഞ്ഞ നല്ല മനസ്സുള്ള മനുഷ്യർ 🥰👍🏻
@athiracs1097
@athiracs1097 2 года назад
അതെ അത് കൊണ്ട് ഞാനും എന്റെ മോളും ഒറ്റക്ക് ആയി നല്ല പാവങ്ങൾ ആണ്
@vallakamahmoodvallakamahmo415
@vallakamahmoodvallakamahmo415 2 года назад
ആളുകളെ വശീകരിക്കും പണം അടിച്ചു മാറ്റും
@olivianclt3904
@olivianclt3904 2 года назад
@@athiracs1097 Husband filipinoyude koode poyo?
@athiracs1097
@athiracs1097 2 года назад
@@olivianclt3904 അതെ
@ajayanpk9736
@ajayanpk9736 2 года назад
@@athiracs1097 പോകാനുള്ളവർ എന്നായാലും പോകും. മുന്നേറുക...
@sirajpp2591
@sirajpp2591 2 года назад
Ahraf bhaiii Real youtuber .best wishes
@abdulrafeeq6929
@abdulrafeeq6929 3 месяца назад
അഷ്‌റഫ്‌ ഭായ് ഞാൻ നിങ്ങളുടെ ചാനൽ തുടക്കം മുതൽ കാണുന്ന ആളാണ്‌ ഇത്‌ വളരെ വെറൈറ്റി ആയി 👌👌👍👍
@saiii7056
@saiii7056 2 года назад
Beautiful vlog , Beautiful yaz , Beautiful Philippino people's, Beautiful Birthday Girl💖
@rangithpanangath7527
@rangithpanangath7527 2 года назад
പാട്ടൊടുകുടിയ ഒരു എപ്പിസോഡ് 👍👍👌❤️❤️😂
@hameedkalabhavan8132
@hameedkalabhavan8132 2 года назад
Nalla Vidio muthe all the best
@gopinadhannair9845
@gopinadhannair9845 2 года назад
വളരെ നല്ല വീഡിയോ, നന്ദി.
@jaifartharayil4427
@jaifartharayil4427 2 года назад
ഉള്ളത് കൊണ്ട് ആഢംബരത്തോടെ ജീവിക്കുന്ന , മറ്റുള്ളവന്റെതിലേക്ക് എത്തിനോക്കാത്ത നിഷ്കളങ്കരായ ജനത - നമ്മൾ അവരെ കണ്ട് പഠിക്കണം -
@shabintkvlogs
@shabintkvlogs 2 года назад
What a visual beauty &Nature 🥰❤
@shafiev2243
@shafiev2243 2 года назад
കാണട്ടെ 👍🏻
@abdulnssar1017
@abdulnssar1017 2 года назад
pwolich😊👍🏽
@ajaikamalasanan8925
@ajaikamalasanan8925 2 года назад
Nice video as usual... love it... The real life of village people ....
@AbidKl10Kl53
@AbidKl10Kl53 2 года назад
ഗ്രാമ കാഴ്ച്ചകൾ മനോഹരം❤️👍
@arunrajr1738
@arunrajr1738 2 года назад
Video work powli anneee
@sumeshet7558
@sumeshet7558 2 года назад
Super ikka🥰♥️
Далее
Каха и суп
00:39
Просмотров 2 млн
Luiza Rasulova #luizarasulova
00:37
Просмотров 2 млн