ഓം ഉഗ്രം വീരം മഹാവിഷ്ണും ജ്വലന്തം സർവ്വതോമുഖം ക്തൃസിംഹം ഭീഷണം ഭദ്രം മൃത്യോ മൃത്യം നമാമ്യഹ൦ ഈ മന്ത്രം ആണ് ആണ് നരസിംഹമന്ത്രം എന്ന് പറഞ്ഞ ദിവസവും 21 തവണ ഞാൻ ലഭിക്കാറുണ്ട് ഇപ്പൊ പറഞ്ഞ മന്ത്രം അല്ല ഞാൻ ചോല്ലാറ് ഇപ്പോൾ ഏതാണ് നരസിംഹമന്ത്രം എന്ന് സംശയമാണ് ഏതു മന്ത്രമാണ് ഇനി ചൊല്ലേണ്ടത്
ഈശ്വരനെ ഭജിക്കാൻ എന്തിന് വ്രത ശുദ്ധി? വ്രത ശുദ്ധിയോടെ ജപിച്ചാൽ മാത്രം വരുന്ന ഈശ്വരനെയാണോ വേണ്ടത്? അതോ ഏതാപത്തിൽ നിന്നും രക്ഷിക്കാൻ നമ്മുടെ ഏതവസ്ഥയിൽ നിന്ന് ഭജിച്ചാലും വരുന്ന ഈശ്വരനെയാണോ വേണ്ടത്?