Тёмный

'ഉഗ്രം വീരം...'നരസിംഹ മന്ത്രത്തിന്റെ അർത്ഥം | Meaning of Narasimha Mantra 'Ugram Veeram...' 

The 18 Steps
Подписаться 58 тыс.
Просмотров 87 тыс.
50% 1

നരസിംഹ മന്ത്രരാജ വ്യാഖ്യാനം - 'ഉഗ്രം വീരം...'എന്നു തുടങ്ങുന്ന പ്രസിദ്ധമായ നരസിംഹ മന്ത്രത്തിന്റെ അർത്ഥം
ശരത്.എ.ഹരിദാസൻ
മെയ് 3, 2023
നരസിംഹ ജയന്തി ആഘോഷത്തോടനുബന്ധിച്ച്
പന്നിശ്ശേരി ശ്രീ മഹാവിഷ്ണുനരസിംഹമൂർത്തി ക്ഷേത്രം
ഗുരുവായൂരിലെ ശ്രീകൃഷ്ണ കോളേജിന് സമീപം
Narasimha Mantraraja Commentary - Meaning of the famous Narasimha Mantra beginning 'Ugram Veeram...'
Sharath. A. Haridasan
May 3, 2023
On the occasion of Narasimha Jayanti
Pannissery Sri Mahavishnu Narasimhamurthy Temple
Near Srikrishna College, Guruvayur
Audio Recording
-------------------------------------------------------
Support our work at The 18 Steps. To make a donation now:
GPay, PhonePe, or any UPI app: 7907578454
UPI ID: the18steps1@ybl
PAYPAL: donations@the18steps.org
or please visit this link on your browser:payments.cashfree.com/forms/s...
-------------------------------------------------------
Join this channel to get access to perks:
/ @the18steps
----------------------------------------------
Subscribe: / the18steps

Опубликовано:

 

20 май 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 322   
@The18Steps
@The18Steps Год назад
​The 18 Steps ചാനലിലേക്കു ദക്ഷിണ അയക്കുവാൻ:ഗൂഗിൾ പേ, ഫോൺപേ: 7907578454 PAYPAL: donations@the18steps.org
@ushasoman9493
@ushasoman9493 Год назад
32 വയസ്സുവരെ ഈശ്വരവിശ്വാസിയല്ലാതിരുന്ന എന്റെ അച്ഛൻ കാഴ്ച്ചകാണാൻ മറ്റൊരാളിന്റെ നിർബ്ബന്ധത്തിനു വഴങ്ങി ഗുരുവായൂർ പോയി അവിടുത്തെ നരസിംഹരൂപം കണ്ട്‌ സാഷ്ടാംഗപ്രണാമം ചെയ്തുപോയി എന്നും അന്നുമുതൽ ഈശ്വരവിശ്വാസിയായി എന്നും പറയുന്നു! അതുകൊണ്ട്തന്നെ ഗുരുവായൂർ പോയാൽ ഞാൻ ആദ്യം ആ നരസിംഹരൂപത്തെയാണു തൊഴുന്നത്‌! 🙏🙏🙏🙏🙏🙏സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു🙏
@ambikakp7175
@ambikakp7175 Год назад
ഞാൻ ഗുരുവായൂർ പോയപ്പോൾ അത് 'നോക്കിയില്ല. മനസ്സിലാക്കിയില്ല' ശരത്ത് സാറിന് എല്ലാവിധ ആയുരാരോഗ്യ ങ്ങ ൾ നേരുന്നു.
@Aswathysaiju
@Aswathysaiju 9 месяцев назад
ഗുരുവായൂരിൽ എവിടെ ആണ് നരസിംഹ മൂർത്തി ഇരിക്കുന്നത് വളരെ കുറച്ചു മാത്രമേ ഭഗവാൻ എന്നെ വിളിച്ചിട്ടുള്ളു ഇനി പോകുമ്പോൾ നോക്കാമല്ലോ ഒന്ന് പറയൂ.. 🙏🙏🙏🙏🙏
@unniambili5847
@unniambili5847 Месяц назад
ഓം നരസിംഹമൂർത്തയെ നമഃ കൃഷ്ണ ഗുരുവായൂരപ്പാ 🙏🏻❤️🌹 നന്ദി ശരത്ജി 🙏🏻🌹
@swarajswargam7889
@swarajswargam7889 Год назад
ഇത് കേൾക്കാൻ ഞാൻ ഭാഗ്യം ചെയ്യണം ഓം നരസിംഹ സ്വാമിയേ നമഃ
@jishnu.ambakkatt
@jishnu.ambakkatt Год назад
_മാതാ നരസിംഹ പിതാ നരസിംഹ_ _ബ്രാതാ നരസിംഹ സഖാ നരസിംഹ_ _വിദ്യാ നരസിംഹ ദ്രവിണം നരസിംഹ_ _സ്വാമി നരസിംഹ സകലം നരസിംഹ_ 🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️
@rajithar4776
@rajithar4776 Год назад
അറിവിന്റെ കടൽ ആയ അങ്ങേക്കും, ഭഗവാനും പാദനമസ്കാരം 🙏🙏🙏
@sheelapillai4479
@sheelapillai4479 Год назад
ഭഗവാനേ ഭക്ത വത്സലാ കാരുണ്യ സിന്ധോ നൃസിംഹം മൂർത്തയേ നമ : ഭഗവാനും ഭഗവാന്റെ എല്ലാ അനുഗ്രഹവും കിട്ടി ഈ ഭൂമിയിൽ ജനിച്ച അങ്ങേയ്ക്കും അനന്ത കോടി പ്രണാമം ഇനിയും ഇനിയും ഇതുപോലെ കൂടുതല്‍ ഭഗവാന്റെ ലീലകള്‍ വർണ്ണിക്കാൻ അങ്ങേക്ക് കഴിയട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു ഹരേ നാരായണാ ഹരേ നാരായണാ ഹരേ നാരായണാ 🌹🌹🌹🙏
@kajal3870
@kajal3870 Год назад
നമസ്കാരം ശരത്തേട്ടാ🙏🙏 അങ്ങ് ഈ വീഡിയോ യൂട്യൂബിൽ ഇടണോ എന്ന് ആലോചിക്കട്ടെ എന്ന് പറഞ്ഞപ്പോൾ ഞാനെന്റെ വീട്ടിന്റെ അടുത്തുള്ള നരസിംഹ മൂർത്തി ക്ഷേത്രത്തിൽ പോയി പ്രാർത്ഥിച്ചിരുന്നു വേഗം ഈ വീഡിയോ ഇടണേ എന്ന് 🙏🙏
@SandhyaPradeep
@SandhyaPradeep Год назад
ഗുരുവായൂർ വരുമ്പോഴേല്ലാം ഞാൻ ആ നരസിംഹ മൂർത്തിയെ കാണാറുണ്ട്... എനിക്ക് ഒരുപാട് ഇഷ്ടാണ് നരസിംഹമൂർത്തിയെ
@ananthrajendar9601
@ananthrajendar9601 Год назад
എനിക്കും. ഞാനും അദ്ദേഹത്തിന്റെ വലിയ ഭക്തനാണ്. ഓം നമോ ഭഗവതേ നരസിംഹായ 🙏🙏🙏.
@sowmyakrishna4377
@sowmyakrishna4377 Год назад
എന്റെ ബലം തന്നെ നരസിംഹ മൂർത്തി ആണ്.. ഈ മന്ത്രം ആണ് എന്റെ ജീവിതം മാറ്റി മറിച്ചത് 🙏
@hrishikeshstyles415
@hrishikeshstyles415 Год назад
Same to
@sumithabalakrishnan4856
@sumithabalakrishnan4856 Год назад
🙏🙏🙏
@ponnuponnu731
@ponnuponnu731 11 месяцев назад
How this mantra can help us? How can it transform one?
@jayasatheeshan4214
@jayasatheeshan4214 10 месяцев назад
🙏🙏🙏👍
@Aswathysaiju
@Aswathysaiju 9 месяцев назад
മന്ത്ര രാജ പദ സ്തോത്രം മുഴുവനാണോ ചൊല്ലുന്നത്, ചൊവ്വഴ്ചകളിൽ ഒന്ന് പറയണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@yogeshwarithankappan5897
@yogeshwarithankappan5897 Год назад
ശരത് സർ., ഇങ്ങനെ അടുപ്പിച്ച് പ്രഭാഷണങ്ങൾ വരുമ്പോൾ ഗുരുവായൂരപ്പന് നന്ദി പറയുന്നു. ഒരുപാട് നന്ദി സർ, ഇനിയും ഒരുപാട് പ്രഭാഷണങ്ങൾ പറഞ്ഞു ഇതു കേൾക്കുന്ന എല്ലാവർക്കും ഭക്തി വർദ്ധിച്ചു വർദ്ധിച്ചു വരണമെന്ന് ഗുരുവായൂരപ്പനോട് പ്രാർത്ഥിക്കുന്നു. ഓം നൃസിംഹമൂർത്തയേ നമഃ🙏🏻🙏🏻🙏🏻🙏🏻
@animohandas4678
@animohandas4678 Год назад
കഴിഞ്ഞആഴ്ച ക്യു നിൽക്കുമ്പോൾ ഗുരുവായൂരിൽ ഞാൻ നോക്കി പ്രാർത്ഥിച്ചത് 🙏🙏🙏🙏🙏🙏🙏🙏🙏🙏നരസിംഹ മുർത്തി നമോ നമഃ 🙏🙏🙏🙏🙏🙏🙏🙏🙏🙏
@tharaanil9161
@tharaanil9161 Год назад
സർ പറഞ്ഞത് ശരിയാണ്. നരസിംഹ സ്വാമി നമ്മളെ സ്വയം ശുദ്ധീകരിക്കുവാനാണ് എപ്പോഴും ശ്രമിക്കുന്നത്. അനാവശ്യമായി ഒരു വാക്കുപോലും സംസാരിക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ല.☺️
@narayanaswamycl7626
@narayanaswamycl7626 Год назад
ചേലക്കരാധീശാ സപരിവാര പ്രഹ്ളാദവരദാ ശ്രീ യോഗനരസിംഹ ശാന്തമൂർത്തേ മൃതൃമൃതും നമാമൃഹം. നാരായണ നാരായണ നാരായണ!🙏🔔🌼
@navyareghu123
@navyareghu123 Год назад
നാരായണാ... കാത്തിരിക്കായിരുന്നു ഈ videoക്കി വേണ്ടി.. ഗുരുനാഥനും പൊന്നൂഗുരുവായൂരപ്പനും കോടി കോടി നന്ദി ❤️
@prakash310
@prakash310 Год назад
കണ്ണാ.. ഹരേ കൃഷ്ണാ.. ശ്രീ നരസിംഹ മൂർത്തയെ നമഃ.. ശ്രീ ഗുരുവായൂരപ്പാ ശരണം.. ❤️🙏🏻
@kairalikrishnan7974
@kairalikrishnan7974 Год назад
ഗുരുവായൂരപ്പൻ ഞങ്ങൾക്ക്‌ അതായത് ഗുരുവായൂരപ്പൻ മാത്രമേ ആശ്രയമുള്ളൂ എന്ന് കരുതുന്നവർക്ക് തന്ന പുണ്യമാണ് ശരത് സാർ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@ayushsubash4336
@ayushsubash4336 Год назад
ഹരേ കൃഷ്ണ 🙏🙏🙏സത്യം 🙏
@pythonking_stem1527
@pythonking_stem1527 Год назад
Hare Krishna
@sunithasanthosh2258
@sunithasanthosh2258 Год назад
Guruvayur appa sharanam❤
@sushamakrishnan3313
@sushamakrishnan3313 Год назад
ഭഗവാനേ കൃഷ്ണ ഗുരുവായൂരപ്പ ഈ കഥകൾ പറഞ്ഞ് മനസ്സിലാക്കി തരുന്ന ശരത്തിന് ക്രോഡി പ്രണാമം🙏🌹🙏🙏🙏🙏💅💞🌱🙏🙏🙏
@sushamakrishnan3313
@sushamakrishnan3313 Год назад
​@@pythonking_stem1527 ഹരേകൃഷ്ണ . ശരത്തിന്റെ കഥ കേട്ടിരിക്കാൻ ഇഷ്ടമാണ് രസകരമായ കഥ ഭഗവാന്റേ അനുഗ്രഹം ചൊരിഞ്ഞതാണ് ഇനിയും ഭാഗവാന്റേ അനുൾഹം എന്നു ഉണ്ടാകട്ടെ🙏🙏🙏🙏🥰🥰🥰🥰🥰🙏🙏🙏🙏
@nandunandusruthy3749
@nandunandusruthy3749 Год назад
ഭഗവാനെ നരസിംഹയാ കൃഷ്ണ വാസുദേവായ ഗൂരുവായൂരപ്പ കാത്തുരക്ഷിക്കണേ 🙏🙏🙏
@sinivenugopal9487
@sinivenugopal9487 Год назад
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
@sobhanakumari5410
@sobhanakumari5410 Год назад
പാദ നമസ്ക്കാരം ശരത് ജീ., അങ്ങയുടെ പ്രഭാഷണങ്ങൾ എല്ലാം കേൾക്കുന്നില്ല എങ്കിലും ഇത് കേൾക്കാൻ കഴിഞ്ഞത് ഭഗവാന്റെ കൃപയായിരിക്കും. എല്ലാം കേൾക്കാൻ കഴിഞ്ഞില്ല എങ്കിലും ഇത് കേൾക്കാൻ കഴിഞ്ഞത് ഭാഗ്യം. 🙏🙏🙏🙏 അങ്ങേയ്ക്ക് ആയൂരാരോഗ്യ സൗഖ്യം ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു.🙏🙏🙏🙏
@ayshac.l419
@ayshac.l419 8 месяцев назад
ഹരേ രാമ ഹരേ കൃഷ്ണ🙏❤🌹🙏 ഭഗവാ൯ തീർച്ചയായും അങ്ങയെ കൊണ്ട് പറയിപ്പിക്കുകയാണ്🙏❤🙏
@krishnakumarp5759
@krishnakumarp5759 Год назад
ശരത്തേട്ടാ, ഭഗവാനെ കൂട്ടികൊണ്ട് വരുവാൻ അമ്പാടിയിലേക്ക്‌ പോകുന്ന അക്രൂരന്റെ മനോവികാരവും കൂട്ടി കൊണ്ടു വരുമ്പോൾ അദ്ദേഹം അനുഭവിക്കുന്ന ഭക്തിഭാവങ്ങളെയും പറ്റി എന്നെങ്കിലും വിവരിക്കാൻ കൃപയുണ്ടാകണേ.
@sreejavaikkath2426
@sreejavaikkath2426 Год назад
ഹരേ കൃഷ്ണ ❤❤ ഗുരുവായൂരപ്പാ ശരണം ❤❤നരസിംഹ മൂർത്ത യെ പാഹിമാം പാഹിമാം പാഹിമാം ❤❤. പ്രണാമം ശരത് ജി ❤❤❤
@aswanikumarkaruparambil8676
@aswanikumarkaruparambil8676 Месяц назад
Om narasimha moorthiye saranam nama:
@arjun4394
@arjun4394 Год назад
ഓം നമഃ ശിവായ 🙏🏻ഓം നമോ നാരായണായ 🙏🏻🙏🏻ഗുരുജി നമസ്‌തെ 🙏🏻
@radharamaswamy3744
@radharamaswamy3744 Год назад
ഹരേ കൃഷ്ണാ ഗുരുവയുരപ്പാ🙏🙏🙏
@prajishavinod9727
@prajishavinod9727 Месяц назад
🙏🙏🙏🙏🙏🙏
@vishnunayarms8392
@vishnunayarms8392 Год назад
സർവ്വം ശ്രീ ലക്ഷ്മി നരസിംഹയാ നമഃ
@sinivenugopal9487
@sinivenugopal9487 Год назад
ഭഗവാനെ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ
@renukadevi9360
@renukadevi9360 Год назад
ഹരേകൃഷ്ണ ശ്രീ ഗുരുവായൂരപ്പാ ശരണം നാരായണ നാരായണ നാരായണ രാധേശ്യാം 🙏🙏🙏
@user-qm4pm5vr2s
@user-qm4pm5vr2s 5 месяцев назад
ശ്രീ നരസിംഹ മൂർത്തയേ നമഃ 🙏🙏🙏 ശരത്ത് സാർ അങ്ങയുടെ ശബ്ദം അതിമനേഹരം🙏🙏
@user-xw1nh2gp6m
@user-xw1nh2gp6m Месяц назад
🙏🙏🌹❤️
@kvpworldofmusicandgames7014
Vighneswara..Krishna Guruvayurappa..Om Namashivaya..Om Namo Narayanaya..Om Namo Bhagavathe Vasudevaya Namah..Om Narasimhaya Namah..
@hemanarayanan1672
@hemanarayanan1672 Год назад
Beautiful. Thanq.🙏Bhagavan Bless you Sharat
@bindusreekumar5628
@bindusreekumar5628 Год назад
ഹരേകൃഷ്ണാ...വടക്കനപ്പാ...നരസിംഹമൂർത്തയേനമഃ
@sumathip6020
@sumathip6020 Год назад
കൃഷ്ണാ ഗുരുവായൂരപ്പാ ശരണ൦ സർവ്വ൦ കൃഷ്ണാർപ്പണമസ്തു
@leelasubramaniam7745
@leelasubramaniam7745 Год назад
I used to chant this shtee manthrarajapada stosttam every day. Today only i understood the importance of this sloka. Thank you so much.
@sindhuvinoba6444
@sindhuvinoba6444 7 месяцев назад
🙏🙏🙏Hare Krishna 🙏🙏🙏Ohm Narasimha Moorthaye Namah 🙏🙏🙏
@unnirsree1309
@unnirsree1309 Год назад
ഹരേ കൃഷ്ണാ... 🙏🙏 ഓം നമോ നാരായണായ.. 🙏🙏 ഓം നമോ ഭഗവതേവാസുദേവായ
@sumarajeev5367
@sumarajeev5367 Год назад
An Evergreen prabhashanam sir❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻❤
@vijayalekshmiammaks3407
@vijayalekshmiammaks3407 Год назад
നമസ്കാരം മഹാത്മൻ ഞങ്ങൾ അനുഗ്രഹീതരായി. ഓം ശ്രീ നരമ്പിംഹ മൂർത്തയേ നമ:
@sinivenugopal9487
@sinivenugopal9487 Год назад
പൊന്നു ഗുരുവായൂരപ്പാ ഹരേ കൃഷ്ണ
@sheejapradeep5342
@sheejapradeep5342 Год назад
നാരായണാ അഖില ഗുരോ ഭഗവൻ നമസ്തെ നന്ദി നമസ്കാരം ശരത് സാർ
@sindhujayan6193
@sindhujayan6193 Год назад
ഹരേ കൃഷ്ണാ 🙏🙏🙏🙏നമസ്കാരം ശരത് സർ 🙏🙏🙏
@vijayalekshmid8089
@vijayalekshmid8089 Год назад
Om Narasimha moorthiye namah
@jayavazhayil1791
@jayavazhayil1791 Год назад
Bhagavane Krishna kodi kodi Nandi kanna 🙏 Narasimha Moorthaye Namah ❤ Acharyanu kodi kodi Nandi pranamam 🙏⚘
@BMK.777
@BMK.777 Год назад
I love your prabhashanam. Hare krishna Hare Rama .
@ushakt2391
@ushakt2391 Год назад
❤ കേൾക്കുക കേൾക്കുക കേൾക്കുക അല്ലാതെ ഒന്നും എഴുതാനുള്ള ഒരു യോഗ്യതയും എനിക്കില്ല. ഹരേ കൃഷ്ണ ഗുരുവായൂരപ്പ❤ കൃഷ്ണാ🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@sindhuanilkumar4295
@sindhuanilkumar4295 Год назад
Hare Krishna 🙏 Thank you for sharing the knowledge 🙏🌺🐚
@sheelae.k3919
@sheelae.k3919 Год назад
നമസ്തേ 🙏🙏ഗുരുവായൂരപ്പാ ശരണം 🙏🙏
@sheejasivadas8967
@sheejasivadas8967 Месяц назад
🙏❤️
@radhikashyam2074
@radhikashyam2074 Год назад
ഹരേ ഹരേ ഹരേ 🙏🙏 ഗുരുവായൂരപ്പാ ശരണം 🙏🙏 ഗുരുവായൂരപ്പാ..... ഗുരുവായൂരപ്പാ......
@sitalekshmivikraman5466
@sitalekshmivikraman5466 Год назад
Excellent.Harekrishna🙏🙏🙏
@kunhiramanak1790
@kunhiramanak1790 Год назад
ഭഗവാനേ!ഇതു കേട്ടില്ലായിരുന്നെങ്കിൽ മഹാ നഷ്ടമായേനേ!
@bindudileep4915
@bindudileep4915 Год назад
നന്ദി സാർ 🙏ഗുരുവായൂരപ്പാ ശരണം 🙏
@chitrasankar4518
@chitrasankar4518 Год назад
Namaskaram 🙏Koti Punyam listening to the Prabhashanam🙏
@adwaithramesh8291
@adwaithramesh8291 Год назад
Hare krishna 🙏 ❤
@leenanair6667
@leenanair6667 Год назад
Hare Krishna.... Guruvayuappa.... 🙏🏻🙏🏻🙏🏻
@leelasubramaniam7745
@leelasubramaniam7745 Год назад
Thank you sharathi. Thank you so much.
@mayavi86
@mayavi86 Год назад
Hare Krishna
@reshmatr477
@reshmatr477 Год назад
Hare Krishna 🙏 Om Namah Shivaya🙏
@rugminimohan2036
@rugminimohan2036 Год назад
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🌹🌿🌹🌿🌹🌿
@leelasubramaniam7745
@leelasubramaniam7745 Год назад
Thank you Sharatji
@HariPriya-rc4li
@HariPriya-rc4li Год назад
ഭാഗവാനേ നാരായണ 🙏
@sajeevancg978
@sajeevancg978 Год назад
Om Namo Narayanaya.
@deepan2076
@deepan2076 Год назад
Hare Krishna 🙏🙏🙏
@shimnakaliyath6395
@shimnakaliyath6395 Год назад
നമസ്തേ ശരത് സർ 🙏 നാരായണാ അഖിലഗുരോ ഭഗവൻ നമസ്തേ 🙏🙏
@girijasharma2324
@girijasharma2324 4 месяца назад
ശ്രീ നരസിംഹ സ്വാമിയേ നമഃ
@geethakumari771
@geethakumari771 Год назад
Om namo Narasimha Moorthy Bhagavane.
@divyavijay2503
@divyavijay2503 Год назад
ഹരേ ഗുരുവായൂരപ്പാ🙏🙏🙏
@DRNair-js4py
@DRNair-js4py 7 месяцев назад
ഓം നരസിംഹമൂർത്തയെ നമഃ 👏👏
@BijeevKumaran
@BijeevKumaran Год назад
പ്രണാമം സ്വീകരിച്ചാലും മഹാത്മൻ🙏🙏🙏🙏
@girijaj1034
@girijaj1034 Год назад
Hare krishna 🙏 ♥️
@divyanair5560
@divyanair5560 Год назад
Hare Krishna 🙏
@minirajmohan7676
@minirajmohan7676 Год назад
Namaskaram 🙏 Hare Krishna 🙏🌹 Hariom🙏🌷
@unnikrishnanp7922
@unnikrishnanp7922 Год назад
🙏ശ്രീ ഗുരുഭ്യോ നമഃ 🙏
@dhivyap655
@dhivyap655 Год назад
Thank you🙏 so much🙏🙏 sir
@suseelats6238
@suseelats6238 Год назад
ഹരേ കൃഷ്ണ 🙏🏻നമസ്കാരം ശരത് പ്രഭു ജി
@sreebhak.c1636
@sreebhak.c1636 Месяц назад
🙏🙏🙏🙏🙏🙏🙏🙏🙏
@vidhya.vidhya8128
@vidhya.vidhya8128 Год назад
Om Narasimhaya namaha
@salilakumary1697
@salilakumary1697 Год назад
ഹരേകൃഷ്ണ ഹരേനാരായണ നാരായണാ അഖില ഗുരോ ഭഗവൻ നമസ്തേ പ്രണാമം ശരത്ജീ
@vidyanair130
@vidyanair130 Год назад
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ 🙏
@SandhyaPradeep
@SandhyaPradeep Год назад
ഹരേ കൃഷ്ണ.... നാരായണ 🙏
@rejithavedakkeveedu1410
@rejithavedakkeveedu1410 Год назад
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം
@princybiju1159
@princybiju1159 Год назад
Namaskaram sir 🙏🏻 🙏 🙏🏻 Bhagavane Narasimhaswaamiiii🙏🏻🙏🏻🙏🏻
@sadhikasandosh3204
@sadhikasandosh3204 Год назад
ശ്രീ ഗുരുഭ്യോ നമഃ 🙏🙏🙏🌹
@santhinair8433
@santhinair8433 Год назад
🙏Hare...🙏 Saranam 🙏 Prardhanayode 🙏 Pranamangal 🙏🙏
@user-kg8rt8pz9p
@user-kg8rt8pz9p Год назад
ഓം: ശ്രീ നരസിംഹ മൂർത്തിയേ നമഃ
@muralidharanp5365
@muralidharanp5365 Год назад
നാരായണാ അഖില ഗുരോ ഭഗവാൻ നമസ്‍തേ🙏🙏🙏
@user-hk9ip1tv8l
@user-hk9ip1tv8l 8 месяцев назад
ഹരേ കൃഷ്ണ നരസിംഹമൂർത്തെ ശരണം ❤❤
@indirasreekumar6502
@indirasreekumar6502 Год назад
Pranamam guruve 🙏🙏🙏
@KeralaVlog8
@KeralaVlog8 Год назад
ഹരേകൃഷ്ണ ❤️❤️❤️🙏🙏🙏🙏
@sumavijay3045
@sumavijay3045 Год назад
അങ്ങേക്ക് നമസ്കാരം 🙏🙏🙏❤❤
@shanmugadasr7349
@shanmugadasr7349 Год назад
നാരായണ 🙏
@jalajas5448
@jalajas5448 Год назад
Thanks Guro
@zeusgaming4335
@zeusgaming4335 Год назад
Thank u gurugi
@vijayalakshmim6244
@vijayalakshmim6244 Год назад
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ❤
@rajeswarisoman
@rajeswarisoman Год назад
🙏🙏🙏🙏🙏sarathji pranamam
@sandhyanair613
@sandhyanair613 Год назад
Nalla prabhashanam sharath sir........🙏🙏🙏💯
@nidhink1463
@nidhink1463 Год назад
എന്റെ നരസിംഹമൂർത്തെ ശരണം
@subhapattom8236
@subhapattom8236 Год назад
Ithrem njanam pakarunnu thanna Mahanubhaavan ende eliya Namaskaram 🙏🏻🙏🏻🙏🏻 Jai Narasimha Jai Narasimha Jai Jai Narasimha 🙏🏻 🙏🏻🙏🏻🌺🌺🌺
Далее
Sri Lakshmi Narasimha Sahastranamam
45:46
Просмотров 2,1 млн