Тёмный

ഈ മരുഭൂമി പണ്ടൊരു കടലായിരുന്നു!കേരളത്തിനും ഒരു മുന്നറിയിപ്പ്​|Aral Sea|World Wetland Day 

Manorama News
Подписаться 10 млн
Просмотров 1,6 млн
50% 1

The official RU-vid channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews RU-vid Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 762   
@User-x9o8i
@User-x9o8i Год назад
പുതിയ തലമുറയെ ഈ കാര്യങ്ങൾ അറിയിപ്പിക്കുകയും പഴയവരെ ഓർമിപ്പിക്കുകയും ചെയ്തതിന് മനോരമക്ക് ആയിരമായിരം അഭിവാദ്യങ്ങൾ 🥰🥰🥰❤
@ramyaandrews9084
@ramyaandrews9084 Год назад
..... .
@abdulkhaderkh2279
@abdulkhaderkh2279 Год назад
പണ്ട് കടലായിരുന്ന കേരളത്തിൽ നിന്ന് വാർത്ത കേൾക്കുന്ന ഞാൻ 😄😂
@User-x9o8i
@User-x9o8i Год назад
@@abdulkhaderkh2279 പണ്ട് പരശുരാമൻ മഴു എറിഞ്ഞത്കൊണ്ട് ഇവിടെ കേരളം എന്ന ഒരു സംസ്ഥാനം കടലിൽ നിന്നും പൊങ്ങിവന്നു ഇവിടേക്ക് മഴുവിന് പകരം വേറെന്തെങ്കിലും എറിഞ്ഞുകാണും 😄😄😄
@priyas4398
@priyas4398 Год назад
Sasthamkottakayal_ Kollam district
@kabeermohammad7985
@kabeermohammad7985 Год назад
വര്‍ഷങ്ങള്‍ക്ക് മുന്‍പ് മനോരമ പത്രത്തില്‍ ഉണ്ടായിരുന്നു ഈ വിഷയം
@majeedpainattupady6674
@majeedpainattupady6674 Год назад
കടൽ മരുഭൂമിയാകുന്നു ഭൂമി ഇടിഞ്ഞുതാഴുന്നു പ്രതിഭാസങ്ങൾ കേരളത്തിന് മാത്രമല്ല മുന്നറിയിപ്പ് ലോകത്തിനും കൂടിയാണ് 👌
@mckck338
@mckck338 Год назад
ഖിയാമാന്നാളു 😂..പക്ഷെ പ്രകൃതിയെ ഏറ്റവും കൂടുതൽ നശിപ്പിക്കുന്നത്‌ ഞമ്മന്റെ ഖൗമിന്റെ രാജ്യക്കാരും കമ്മ്യൂണിസ്റ്റ്‌ രാജ്യങ്ങളുമാണു ..തുർക്കിയുടെ അനിയന്ത്രിതമായ ഡാം കൺസ്റ്റ്രക്ഷൻ കാരണം സ്വർഗ്ഗത്തിലെ നദി യൂഫീട്ടീസ്‌ നദി മരിച്ചു കൊണ്ടിരിക്കുകയാണു ..അറിയാമൊ ??
@ratheeshkumarug4724
@ratheeshkumarug4724 Год назад
കവി എന്താണ് ഉദ്ദേശിക്കുന്നത്
@PaachuKAhukm
@PaachuKAhukm Год назад
@@ratheeshkumarug4724 it's a sign
@Shamil405
@Shamil405 Год назад
മഞ്ഞ് പാളികൾ ഉരുകി തീരുന്നു
@Hitman-055
@Hitman-055 Год назад
ഞാൻ വിശ്വസിക്കില്ല! ലോകം ഉണ്ടായിട്ടു6000 വർഷം മാത്രം! എൻ്റെ യേശുവേ സോഅള്ളാ ഉണ്ടായിട്ടു 1600 വർഷമായി! മാഷാ അള്ളാ
@Linsonmathews
@Linsonmathews Год назад
പ്രകൃതിയെ ആർക്കും അറിയില്ല... ലോകം മാറുകയാണ്, നമ്മുടെ നാടും ഒരിക്കൽ മാറും. അത് പ്രകൃതി നിയമമാണ്. മാറ്റം സംഭവിച്ച് കൊണ്ടിരിക്കും 🌎🌍🌏
@VK-ds7wv
@VK-ds7wv Год назад
ഏതു വീഡിയോ എടുത്താലും അതിന്റെ താഴെ നിങ്ങടെ കമന്റ്‌ 😨 RU-vid കുമ്പിടി 🤔😁🙏
@shameemmk7695
@shameemmk7695 Год назад
Ee account ethra perkundu..
@Shamil405
@Shamil405 Год назад
@@shameemmk7695 10+
@ranjithpr5598
@ranjithpr5598 Год назад
Yes
@pesboyakshay1838
@pesboyakshay1838 Год назад
@@VK-ds7wv sathyam 💯😅😆
@tvssanthosh642
@tvssanthosh642 Год назад
ഇനിവരുന്ന ഓരോതലമുറകൾക്കും... ഒരുപാട് ദുരിദങ്ങൾ കാണേണ്ടിവരും 😔😔
@official7809an
@official7809an Год назад
അങ്ങനങ്ങു എഴുതിത്തള്ളല്ലേ മുത്തേ.. എല്ലാം പഴയപടി ആക്കാൻ പറ്റില്ലെങ്കിലും പോംവഴികൾ ഉണ്ടായിരിക്കും. ടെക്നോളജിയെ അത്രക്ക് പുച്ഛിക്കേണ്ട.
@official7809an
@official7809an Год назад
@@3in140 പെണ്ണിന് നല്ല ചിരി വരുന്നുണ്ടല്ലോ 😜
@official7809an
@official7809an Год назад
@@3in140 മോളിന്ന് നല്ല ഫോമിലാണല്ലോ... ഇന്നടിച്ച സാദനം ഏതാ?? 😜
@aeroxdesigns3758
@aeroxdesigns3758 Год назад
@@official7809an prakrithi arinj kalichal technology oke noku kuthy aavum🥵🥵 prakrithiye arkum aryilla
@official7809an
@official7809an Год назад
@@aeroxdesigns3758 എന്തൊരു ക്ളീഷേ ഡയലോഗാണ്.. ഇപ്പോഴും ഇതു ഒക്കെ പറഞ്ഞിരിക്കാണോ.. ടെക്നോളജിയുടെ സുഖ സൗകര്യങ്ങളെല്ലാം അനുഭവിച്ചു ആണിതൊക്കെ പറയുന്നതും.. 😊
@lionsap
@lionsap Год назад
കേരളം നേരേ തിരിച്ചായിരിക്കും ഭൂപ്രകൃതിയനുസരിച്ച്, കടൽകയറിപ്പോകാനാണ് സാധ്യത ⚠️‼️
@shivaparvati....6382
@shivaparvati....6382 Год назад
👍👍👍👍🙏🙏🙏
@hareeshkumartptp
@hareeshkumartptp Год назад
അമ്മാതിരി കാലൻ മാർ അല്ലേ ഭരിക്കുന്നത്
@safvan076
@safvan076 Год назад
@@hareeshkumartptp കുത്തുമ്പം ഓർക്കണം
@rohinkuruvath4560
@rohinkuruvath4560 Год назад
@@hareeshkumartptp ഇതിനു ഭരണവും ആയി ഒരു ബന്ധവും ഇല്ല 😂🤣 ലോകത്തെ ജല നിരപ്പ് മൊത്തത്തിൽ കൂടുകയാണ് കുറെ ഭൂമി വെള്ളത്തിനു അടിയിൽ ആകും ഒരു 50-100 yearsil 😌
@a__8903
@a__8903 Год назад
@@hareeshkumartptp ithenth myr
@traveltechbyajith6346
@traveltechbyajith6346 Год назад
ഇത് ഒരു മുന്നറിയിപ്പ് അണ്, ഇപ്പൊൾ തന്നെ മുൻകരുതൽ എടുത്താൽ ഭാവി തലമുറക്ക് ഗുണം ചെയ്യും...
@anchukumar4084
@anchukumar4084 Год назад
നമ്മുടെ നാട്ടിലെ എല്ലാ ഡാമുകളിലും അടിഞ്ഞു കൂടിയിരിക്കുന്ന മണലും, ചെളിയും നീക്കിയാൽ ജലാസംഭരണികളുടെ capacity കൂട്ടാവുന്നതാണ്,കൂടാതെ പല ആറുകളും അമിതമായി മണൽ മൂടിയ നിലയിൽ ആണ്, അത് നീക്കം ചെയ്താൽ വെള്ളപൊക്കവും ഒരു പരുത്തി വരെ ഒഴിവാക്കാവുന്നതാണ്. നീക്കം ചെയ്യുന്ന മണൽ സർക്കാരിന് ഒരു വരുമാനവും, ഒരുപാടു ജനങ്ങൾക്ക്‌ ഇതിലൂടെ തൊഴിലും ലഭിക്കും.
@pizzapastadeliverygirl6854
@pizzapastadeliverygirl6854 Год назад
Valare sheriyaan
@bibinkrishnan4483
@bibinkrishnan4483 Год назад
കെട്ടുറപ്പുള്ള വീടുകൾ പണിയാനും സാധിയ്ക്കും..... Msand കൊണ്ട് ഉണ്ടാക്കുന്ന കെട്ടിടങ്ങൾക്ക് ബലം കുറവ് ആണ്
@sachinsanthosh1717
@sachinsanthosh1717 Год назад
കടൽ ആണോ തടാകം ആണോ , ഏതെങ്കിലും ഒന്ന് പറ മനുഷ്യനെ കൺഫ്യൂഷൻ ആക്കാതെ 😢
@dreamshore9
@dreamshore9 Год назад
വലിയ ലാഭം ലക്ഷ്യമിടുന്ന മനുഷ്യർ, വരുന്നു പ്രകൃതി നൽകുന്ന സമ്മാനങ്ങൾ
@dreamshore9
@dreamshore9 Год назад
@Nithin K ഒക്കെ വേണം പക്ഷേ അതിന്റെ മെച്ചം ഭൂരിപക്ഷത്തിനു കിട്ടൽ നിർബന്ധമുള്ളതാണ്, അല്ലാതെ ഓരോ ജില്ലയിലെയും കോറി, വനസമ്പത്, എല്ലാം കയ്യടക്കുന്നത് ചുരുക്കം ചില ആളുകൾ അല്ലേ, കേരളത്തിലെ സകല ജില്ലയിലെയും natural resource ചൂഷണം നടത്തിപ്പിന്റെ ന്റെ heads മന്ത്രിമാരും mp മാരും ആണ് ഇനി ഈ പറഞ്ഞ theory ആദിവാസികൾക്ക് വേണ്ടേ, അവിടെ എന്ത് തേങ്ങയാണ് സർക്കാർ കാട്ടുന്നത്, ഇപ്പോൾ വികസനം നടത്തുന്നതൊക്കെ ആർക്കോ വേണ്ടിയാണ്‌, സഹ്യ പർവതം 80 % തീർന്നു ഇനി എന്തുണ്ട് കേരളത്തിന്‌ ഇനി വരാനുള്ളത് ഉരുൾ പൊട്ടലുകൾ ആണ് ഇതാണ് മുല്ലപ്പേറിയറിനെ ബാധിക്കാൻ പോവുന്നത് reserve ഉണ്ടായിട്ടു പോലും, ഇങ്ങനെ വരുന്ന നഷ്ടം നികത്തേണ്ടി വരുന്നത് ഓരോ പൗരനും ചേർന്നാണ്, ലാഭം നമുക്ക് നഷ്ടം അവർക്കു,
@abhilashvoices9817
@abhilashvoices9817 Год назад
@Nithin K "നിങ്ങൾ പറയുന്നത് ന്യായമാണ്, പക്ഷേ, പ്രകൃതിയുടെ സന്തുലിതാവസ്ഥ നശിപ്പിക്കുന്ന രീതിയിൽ ആണ് ഇന്ന് കാര്യങ്ങൾ പോകുന്നത് അതാണ് പ്രശ്നം, "
@suhailkp1125
@suhailkp1125 Год назад
@Nithin K പ്രകൃതിയെ വല്ലാതെ ഉപദ്രവിച്ചാൽ പ്രകൃതി തിരിച്ചടിക്കും. ചിലപ്പോൾ താങ്ങാൻ പറ്റാത്തതായിരിക്കും... ഒരു ടെക്നോളജിക്കും ഒരു പുല്ലും ചെയ്യാൻ കഴിയില്ല. നോക്കി നിൽക്കാനേ പറ്റൂ...
@edutecharea13
@edutecharea13 Год назад
@Nithin K aggree
@Victoria-ug4ov
@Victoria-ug4ov Год назад
തിരിച്ചടിക്കാൻ ഇതെന്താ തെലുങ്ക് സിനിമയോ? അങ്ങനെ പ്രകൃതിക്ക് ബുദ്ധി ഒന്നും ഇല്ല. ആഗോള താപനം,, ice age ഇതൊക്കെ മനുഷ്യൻ ഉണ്ടാകുന്നതിന് മുൻപും ഭൂമിയിൽ ഉണ്ടായിട്ടുണ്ട്. അതൊക്കെ അങ്ങനെ മാറിയും മറിഞ്ഞും ഇരിക്കും . ചെലപ്പോ അടുത്ത ഒരു mass extinction നടന്നേക്കാം. ഇതൊന്നും ആരുടെയും control ഇല അല്ല
@joymonthomasettathottu3155
@joymonthomasettathottu3155 Год назад
പ്രകൃതിയുടെ നിയന്ത്രണം മനുഷ്യൻ ഏറ്റെടുക്കുമ്പോൾ സംഭവിക്കുന്ന ദുരന്തം.
@-._._._.-
@-._._._.- Год назад
കടൽ കര ആകും ,,,കര കടൽ ആകും മഞ്ഞിൽ പൊതിഞ്ഞ മലകൾ മരുഭൂമി ആകും.,,മരുഭൂമി മഞ്ഞുമൂടും ,,മഴ ഇല്ലാത്ത സ്ഥലങ്ങളിൽ പേമാരി പെയ്യും അങ്ങനെ അങ്ങനെ മാറി മാറി വരും
@mpresidentgodkalkiRulesusa
@mpresidentgodkalkiRulesusa 7 дней назад
🌞🌕🌎🌍🌏⭐🌟
@gauridas7838
@gauridas7838 Год назад
പുഴകൾ സംരക്ഷിക്കപ്പെടണം.... അല്ലെങ്കിൽ നമ്മുടെ അറബിക്കടലും മരുഭൂമി ആവും...
@indianathiest6451
@indianathiest6451 Год назад
Arabikadal orikkalum marubhoomi aavilla
@nidhinmanoharan3033
@nidhinmanoharan3033 Год назад
🥴
@Topender1
@Topender1 Год назад
അറബി കടലോ 😂
@joethomas9876
@joethomas9876 Год назад
🤣🤣🤣🤣
@lookayt6614
@lookayt6614 Год назад
Ente ponadauvve Arabi Kadal Kanditundo ooon😂✅
@foodpanda6174
@foodpanda6174 Год назад
ആരോട് പറയാൻ ആര് കേൾക്കാൻ എല്ലാവരും പണത്തിന്റർയും അധികാരത്തിന്റെയും പുറകെ ഓടുന്നു അതിനിടയിൽ കാലിനടിയിലെ മണ്ണ് ഒലിച്ചു പോകുന്നുണ്ടോന്ന് ആര് നോക്കാൻ
@walkietalkie1369
@walkietalkie1369 Год назад
ചാവുകടൽ ഒരു കടലല്ല.. മറിച്ചു തടകമാണ്. അതു പോലെ തന്നെയാണ് ഇതും. ആരൽ കടലാണ് പേരെങ്കിലും ഇത്‌ താടാകമാണ്.. നൈസ് voice and presentation.. ❤
@KL-is9wf
@KL-is9wf Год назад
Caspian sea athupole aanu
@muhammedashkar.a8471
@muhammedashkar.a8471 4 месяца назад
Land locked lake
@shadowmedia7642
@shadowmedia7642 Год назад
മഞരമ ഇത് ഇപ്പോഴാണോ അറിയുന്നത് 😝 എനിക്ക് 39 വയസുണ്ട് ഞാൻ 7ാം ക്ലാസില്‍ പഠിക്കുമ്പോള്‍ മാതൃഭൂമി പത്രത്തില്‍ ഇത് വായിച്ചിട്ടുണ്ട് 😝
@Roserose-vf3mj
@Roserose-vf3mj Год назад
ശരി പണ്ഡിതാ. 🤣🤣
@vipiltv849
@vipiltv849 Год назад
വികസനം എന്ന് പറയുമ്പോൾ ബഹുനിലകെട്ടിടങ്ങളും മികച്ച ഗതാഗത സൗകര്യങ്ങളുമാണെന്ന് വിശ്വസിക്കുന്ന ഒരു ഭരണകൂടവും, കുറേ ജനങ്ങളും... വികസനം സംരക്ഷണം എന്നുകൂടെ ആണെന്ന് മനസിലാക്കേണ്ടതുണ്ട്... ഒരു bypass ഉം, കുറച്ചു കെട്ടിടവും വന്നപ്പോൾ തീർത്തും മലിനമായ ഒരു വലിയ ജലാശയം ഇവിടെ ഉണ്ട്...ആദ്യം കുടിവെള്ള പദ്ധതിആയിരുന്നു പിന്നെ മണ്ടന്മാരായ അധികാരികൾ അതിന്റെ ഇത്തിരി ഭാഗം നികത്തി swimming pool പോലെയാക്കി... മോഡി പിടിപ്പിച്ച് അതിന് ഒഴുകാൻ ഇടമില്ലാതെയായി... Bypass വന്നപ്പോ കൈവഴി ഇല്ലാതെയായി ഒരെണ്ണം മറ്റൊരു വഴിക്ക് ഉണ്ടാക്കാവുന്നതേയുള്ളൂ... But ചെയ്യില്ല... ഇവിടുത്തെ Town planing ഒന്നും systematic അല്ല...ഇത് ഒരു ചെറിയ ഗ്രാമത്തിലെ കാര്യം... അങ്ങനെ എത്രയെത്ര ഗ്രാമങ്ങളിൽ.....
@arjunas4504
@arjunas4504 Год назад
Aakkulam ano
@fridaymatineee7896
@fridaymatineee7896 Год назад
True
@jyothishkp1160
@jyothishkp1160 Год назад
Ithokke ee viddikalkk ariyillallo
@vipiltv849
@vipiltv849 Год назад
@@arjunas4504 alla bro..
@prakash.b2307
@prakash.b2307 Год назад
ഈ പറഞ്ഞ കാര്യം കറക്റ്റ് കാര്യമാണ് കുറച്ചു വർഷങ്ങൾക്കു മുമ്പ് നമ്മുടെ കൊച്ചു കേരളത്തിൽ ഒരുപാട് ശുദ്ധജല കുളങ്ങളും തോടുകൾ ഒക്കെ ഉണ്ടായിരുന്നു ഇപ്പൊ അതൊക്കെ ഇല്ലാതായി പക്ഷേ തൊട്ടടുത്ത് കിടക്കുന്ന തമിഴ്നാട് അവിടെ കുളങ്ങൾ ഉപയോഗശൂന്യമായി കിടന്നിരുന്നു ഇപ്പോ അതെല്ലാം നല്ല കുളങ്ങളായി അവരെ സംരക്ഷിച്ചു പോരുന്നുണ്ട് ഉദാഹരണം ഉക്കടത്തുള്ള വലിയ കുളങ്ങൾ തമിഴ്നാടിന്റെ പല ഭാഗത്തും അതുപോലെ ഒരുപാട് ഒരു സംരക്ഷിക്കുന്നുണ്ട് ഇവിടെ വികസനത്തിന്റെ പേര് പറഞ്ഞതെല്ലാം നികത്തുന്നുണ്ട് എല്ലാവരും ഓർത്താൽ നല്ലത്
@vishnudas7427
@vishnudas7427 Год назад
പ്രകൃതി മാറുമ്പോൾ മനുഷ്യന്റെ ജീവഘടനാ മാറും. പുതിയ രോഗങ്ങൾ ഉണ്ടാവും. മുഴുവൻ ജീവജാലങ്ങളും ഇല്ലാതായി തുടങ്ങും. മനുഷ്യനും ഇല്ലാതാകുന്ന ദൂരം വിദൂരമല്ല.
@real-man-true-nature
@real-man-true-nature Год назад
ഇതിലൊന്നും ഇത്ര ആശങ്കപ്പെടാനില്ല , ഭൂമി ഇത്തരം നിരവധി പ്രതിഭാസങളിലൂടെയാണ് കടന്നുപോകുന്നത് , 2050 തോടെ കൊച്ചിയുടെ വലിയൊരു ഭാഗം കടലാകുമെനാണ് നിഗമനം
@gapps2611
@gapps2611 Год назад
True,, kochi alappuzha mikka ഭാഗം ഒരു 2050 ആകുമ്പോൾ കടൽ ആകും
@thiraa5055
@thiraa5055 10 месяцев назад
Indiade coastal areas orupaad vellathinte adiyil avum.
@official7809an
@official7809an Год назад
സോവിയറ്റ് യൂണിയന്റെ ആർത്തി, ലക്ഷ്യം വ്യാവസായിക നേട്ടം.. മനോരമ പിന്നെന്താ ചെയ്തോണ്ടിരിക്കുന്നത് നാളിതുവരെ??? അതിനുവേണ്ടി എന്തൊക്കെ കൊള്ളരുതായ്മകളും നാറിത്തരങ്ങളും ചെയ്തുകൊണ്ടിരിക്കുന്നു ഇപ്പോഴും..
@shadowmedia7642
@shadowmedia7642 Год назад
മഞ്ഞരമ ഇത് ഇപ്പോഴാണോ അരിയുന്നത് എനിക്ക് 39 വയസുണ്ട് ഞാന്‍ 7ാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഇത് മാതൃഭൂമി പത്രത്തില്‍ വായിച്ചിട്ടുണ്ട് 😝
@bigb3711
@bigb3711 Год назад
😂
@nandhuv9879
@nandhuv9879 Год назад
Content ക്ഷാമം ആണ്
@fizanazrin5373
@fizanazrin5373 Год назад
Nee 7il padichappo vaayichu.. Ennittenth prayojanamund ninne kond..?
@shadowmedia7642
@shadowmedia7642 Год назад
@@fizanazrin5373 ജനത്തിന് പ്രയോജനമുണ്ടാക്കലാണല്ലൊ എന്‍റെ പണി . 😝
@fizanazrin5373
@fizanazrin5373 Год назад
@@shadowmedia7642 aa.. Ithaanu njn parann vannathinte saaravum😜😜
@humanityhuman5650
@humanityhuman5650 Год назад
ഇതൊക്കെ നോക്കാൻ ഒരാൾക്കും ഇവിടെ സമയം ഇല്ല. എല്ലാം അവസാനിക്കുമ്പോൾ മെഴുകുതിരിയും ആയി വരും.
@jainkochikkaran
@jainkochikkaran Год назад
ഇനി വെള്ളം വറ്റി പോകില്ല അന്റാർട്ടിക്കയിലെയും ഹിമാലയത്തിലെയും മഞ്ഞുരുകി ഭൂമി ആകെ സമുദ്രമായി കൊള്ളും
@albertthomas3502
@albertthomas3502 Год назад
അങ്ങിനെ വരില്ല . ഭൂമിയെ ഇനി വെള്ളത്തിൽ മുക്കി നശിപ്പകില്ലെന്ന് ദൈവം നോഹയുടെ കാലത്ത് ഉറപ്പ് നൽകി. മഴ വില്ല് ആകാശത്ത് കാണുന്നത് ആ ഉറപ്പാണ് കാണിക്കുന്നത്. കടപ്പാട് ബൈബിൾ
@Victoria-ug4ov
@Victoria-ug4ov Год назад
😂😂 അപ്പോ കേരളത്തിൽ പ്രളയം വന്നത് ദൈവം അറിഞ്ഞില്ലേ
@kunjumon9020
@kunjumon9020 Год назад
ശാസ്താം കോട്ട തടാകം വറ്റിയാൽ അവിടത്തെ ഭൂമി കയ്യേറി ബിൽഡിങ് പണിയും ഞങ്ങൾ
@sooryakanthi757
@sooryakanthi757 Год назад
ഞാൻ കരുതി 50 ദെശ ലക്ഷ്o വേണം എന്ന് ആയിരുന്നു ഇങ്ങനെ മാറാൻ അപ്പോൾ 50 വർഷം മതി അല്ലെ?!
@kollapulliappan9315
@kollapulliappan9315 Год назад
മഞ്ഞോരമ അറിഞ്ഞില്ലേ ഈ കടൽ തിരിച്ചു അതിന്റെ പഴയ സ്ഥിതിയിലേക്ക് വന്നു കൊണ്ട് ഇരിക്കുന്നു. പോയി യൂട്യൂബിൽ നോക്കൂ 🙏🏻🙏🏻
@philominakottanal7240
@philominakottanal7240 Год назад
പ്രകൃതിയെ സംരക്ഷിക്കേണ്ടതു് നമ്മുടെകടമയാണ്.ഇതു നമ്മുടെ ജീവൻ സംരക്ഷിക്കുന്നതുപോലെയാണ്.പ്രകൃതിയെ നശിപ്പിച്ചു് വികസനംനടത്തരുതു്.
@AshrafAshraf-zx3wn
@AshrafAshraf-zx3wn Год назад
കടൽവറ്റികരയാകും,,,കരപിന്നെകടലാകും.കഥയിത് തുടരും.🤔
@ashasabu8721
@ashasabu8721 Год назад
ഇനിവരുന്നൊരു തലമുറക്ക് ഇവിടെ വാസം സാധ്യമോ...... മലിനമായ ജലാശയം അതി മലിനമായൊരു ഭൂമിയും...... അർത്ഥവത്തായ വരികൾ...
@tinytot140
@tinytot140 Год назад
അവരെങ്ങനെയെങ്കിലും ജീവിച്ചോളും. അതാണ് mutation
@ASHRAFbinHYDER
@ASHRAFbinHYDER Год назад
കടല്‍ ഇഷ്ടം പോലെ ഉണ്ട് ,,, പല രാജ്യങ്ങളിലും കടല്‍ തൂര്ത്ത് ആണ് കെട്ടിടം ഉണ്ടാകുന്നത് ,,,,
@mayavi2335
@mayavi2335 Год назад
മനുഷ്യൻ തന്നെ ഭൂമിയുടെ അന്തകനാകും.. ലോകാവസാനം ഇങ്ങടുത്തു..
@adarshorajeevan
@adarshorajeevan Год назад
ഭൂമി ഉണ്ടായിട്ട് 450 കോടി വര്ഷം ആയിട്ടുള്ളൂ ....സൌരയുധത്തിന്റെ കണക്ക് വെച്ചു നോക്കുക ആണെങ്കില്‍ ഭൂമിക്ക് രണ്ടോ മൂന്നോ വയസ്സു ആയിട്ടുണ്ടാകും ....ഇനിയും കോടിക്കണക്കിന് വര്‍ഷങ്ങള്‍ ഭൂമിക്ക് ഇനിയും ആയുസ്സ് ഉണ്ട് ...
@deldom570
@deldom570 Год назад
മനുഷ്യൻ കാരണം മനുഷ്യൻ ഇല്ലാതാവും. അങ്ങനെ മനുഷ്യൻ്റെ ലോകം അവസാനിക്കും.
@Warrior12362
@Warrior12362 Год назад
@@adarshorajeevan thalli marikkuva angu
@sandeeP-ev5cn
@sandeeP-ev5cn Год назад
@@adarshorajeevan ആയുസ്സ് എത്താതെ മരിക്കുന്നില്ലേ മനുഷ്യർ. അത് പോലെ സംഭവിക്കാം
@jithunair4526
@jithunair4526 Год назад
@@adarshorajeevan ningal aanalle ondakiya mahaan
@johnsonjoseph9895
@johnsonjoseph9895 Год назад
വിഷമിക്കണ്ട കേരളം കടലായിക്കോളും
@nimalkl5010
@nimalkl5010 Год назад
💯
@reyanaalu
@reyanaalu Год назад
കേരളം മാത്രം അല്ല ലോകത്തു കടൽത്തീരം ഉള്ള എല്ലാ രാജ്യങ്ങളും ആഗോളതാപനത്തിന്റെ ഫലമായുള്ള മഞ്ഞു ഉരുകളിൽ ഇല്ലാതാവും എന്നു ശാസ്ത്രം പറയുന്നു ഇന്ത്യയിൽ കൊച്ചി, മുംബൈ, കൊൽക്കത്ത തുടങ്ങി പല നഗരങ്ങളും ഗോവ പോലുള്ള സംസ്ഥാനങ്ങളും കടലിനു അടിയിൽ ആവുമെന്നും, indonesia തുടങ്ങിയ രാജ്യങ്ങളും മുങ്ങുമെന്നും പഠനങ്ങൾ പറയുന്നു
@jacksonjoseph1446
@jacksonjoseph1446 Год назад
സാധ്ധ്യതയുണ്ട്
@akchandran4954
@akchandran4954 Год назад
ഇങ്ങനെയാണ് കേരളം ഉണ്ടായത് അല്ലാതെ .മഴു .കോടാലി .എറിഞ്ഞല്ല കേരളമുണ്ടായ് എന്ന് ഇപ്പോ മനസിലായി.
@hmc5447
@hmc5447 Год назад
നിങ്ങൾക്ക് അത്ഭുതമായി തോന്നുന്നത് അത് ഖുർആൻ പഠിക്കാൻ ഇട്ടാണ് ഭൂമിയെ ഞാൻ മനുഷ്യർക്കുവേണ്ടി വിശാലമാക്കി തന്നിരിക്കുന്നു എന്ന് വ്യക്തമായി പറയുന്ന ഒരേ ഒരു ഗ്രന്ഥം ഖുർആനാണ്
@jithinfrancis1195
@jithinfrancis1195 Год назад
കേരളത്തിന് മാത്രം എന്തിനാണ് ഇത്ര മുന്നറിയിപ്പ്... അനാവശ്യമായി ഭീതി പരത്തുന്നതിനു വേറെ എന്തേലും ദുരുദ്ദേശം മനോരമയ്ക്കുണ്ടോ..
@abhijithpg7668
@abhijithpg7668 Год назад
Exctly👍
@AchuCSE
@AchuCSE Год назад
അത് മാത്രം ആണല്ലോ മാപ്രകൾക്ക് അറിയൂ..
@sajeevkumarsajeev7715
@sajeevkumarsajeev7715 Год назад
അത് മനസിലായില്ലേ സോവിയറ്റ് യൂണിയനൊപ്പം കേരളത്തെയും താരതമ്യപ്പെടുത്തിയത് കണ്ടില്ലേ
@rightvision0072
@rightvision0072 Год назад
കടൽ പറഞ്ഞിട്ട് തടാകം ആയോ
@89.1KERALAFM
@89.1KERALAFM Год назад
ഇതിനേക്കാൾ വേഗത്തിൽ ആണ് കേരളം നശിക്കുന്നത്. സോവിയറ്റ് യൂണിയന്റെ ആർത്തി ആണെങ്കിൽ കേരളത്തിൽ ഓരോ മനുഷ്യരെയും ആർത്തി ആണ്. നിങ്ങൾ കണ്ണ് തുറന്ന് ഒരു യാത്ര കേരളത്തിൽ നടത്തിയാൽ മതി. എത്ര കുന്നുകൾ ഇടിച്ചു നിരത്തി, എത്ര buildingukal, എത്ര ദേവാലയങ്ങൾ, പോയാൽ ഒരു 50 വർഷം
@sivansagavu3297
@sivansagavu3297 Год назад
കടന്നു പോടാ നിന്റെ കഥപ്രസംഗം 🤮
@mylordshiva3394
@mylordshiva3394 Год назад
കേരളo ഇപ്പോ ഒരു മരപ്പാഴ് ഭരിക്കുന്നില്ലേ, 10 കൊല്ലം കൂടി continue ഭരണം കൊടുക്കുവാണേൽ കേരളത്തിലെ നീരുറവകളും ഏതാണ്ട് ഈ കോലത്തിലാകും. അത്രേം ഐശ്വര്യമാണ് ഈ മൊതല് 😂😂😂🤣🤣
@sujathamanu8781
@sujathamanu8781 Год назад
നല്ല script മനോഹരമായ ആർജ്ജവമുള്ള അവതരണം ❤️
@anandan.n9719
@anandan.n9719 Год назад
ഇത് കുറെ പഴക്കം മണക്കുന്നുണ്ടോ
@shamsudeenkutty8632
@shamsudeenkutty8632 Год назад
സൃഷ്ടാവിനെ മറന്നു കൊണ്ടുള്ള വികസനങ്ങളും നമുക്ക് ദോഷം വിതയ്ക്കും.
@shehinpm8465
@shehinpm8465 Год назад
Srashtaavine marannathu kondu mobilil kandu pidichu..so athil ninnum ippo comment idaan pattunnund
@amalkc5663
@amalkc5663 Год назад
🤣🤣🤣അണ്ടി
@amalkc5663
@amalkc5663 Год назад
@@shehinpm8465 🤣🤣🤣👍
@shamsudeenkutty8632
@shamsudeenkutty8632 Год назад
@@amalkc5663 കൽച്ച റില്ലാത്തവൻ
@amalkc5663
@amalkc5663 Год назад
@@shamsudeenkutty8632 😂😂😂 പ്രേത ഭൂതങ്ങളെ വിശ്വസിക്കുന്ന culture ആണോ ഉദ്ദേശിച്ചത്😂😂😂ഇല്ലാത്ത ഒന്നിനെ വിശ്വസിക്കാൻ എനിക്ക് വട്ടോന്നും ഇല്ല😂😂
@ijasyuva547
@ijasyuva547 Год назад
ഇത് നശിച്ചിട്ട് പതിറ്റാണ്ടുകൾ കഴിഞ്ഞു
@binitbal
@binitbal Год назад
പ്രകൃതി സംരക്ഷിക്കപ്പെടണം. പ്രകൃതിയെ ഊറ്റരുത്. ഇവിടെയാണ് പരിസ്ഥിതി സംരക്ഷണ സംഘടനകളുടെ പ്രസക്തി. പ്രകൃതിസംരക്ഷണ നിയമങ്ങൾ പാലിക്കപ്പെടുന്നുണ്ടോ എന്ന് നോക്കുന്നതിനായി പരിസ്ഥിതി സംഘടനകൾക്ക് അംഗീകാരവും മാന്യതയും നൽകണം.
@MEENAKSHISNACKSHOME
@MEENAKSHISNACKSHOME Год назад
Nee buthimuttada , ethuokk sobavakam
@deviparameswar4676
@deviparameswar4676 Год назад
Population aaanu ellaatinum reason. Vettipidikalukal nature nashipichu , ellaatinodum ulla manushyante duragraham kooduthal criminals ne undaakiyeduthu . Sahajeevikale konnodukaanum kutabhotham ilyathaayi . nature um animals um ilyaathidathu humanity ennonnu evide undavaan aanu ?
@maheshrms7663
@maheshrms7663 Год назад
കടൽ എന്നും പറയുന്നു, തടാകം എന്നും പറയുന്നു. കാണുന്നവർ ഇതിനെ ഏതായി മനസിലാക്കണം ?
@maneeshavarghese8476
@maneeshavarghese8476 Год назад
😂
@maneeshavarghese8476
@maneeshavarghese8476 Год назад
@@neenasusanthomas467 pwoli manh.... 🤣🙌🏻
@Roserose-vf3mj
@Roserose-vf3mj Год назад
ആരാൽ കടൽ എന്നാണ് പേര്.. പക്ഷേ തടാകം ആണ്‌..
@keralacountryinsouthasia
@keralacountryinsouthasia Год назад
@@maneeshavarghese8476കടലിൻ്റെ പേരക്കുട്ടിയാണ് തടാകം അങ്ങേര് കടലിൻ്റെ വെള്ളം ബിത്തി കെട്ടി നിർത്തുന്നത് കണ്ടിട്ടില്ലേ അതിനാണ് ചാനൽ ചേച്ചി കടൽ തടാകം എന്ന് പറഞ്ഞത് 😄😄
@adershkattachira4120
@adershkattachira4120 Год назад
ലോകത്തിന് മുന്നറിപ്പ് 🙏
@noone-mp1on
@noone-mp1on Год назад
അതെന്തേ നിന്റെ വീട് അങ്ങ് ചന്ദ്രനിലാണോ 🥲😃
@Alens444
@Alens444 Год назад
@@noone-mp1on ufff
@himamohan1322
@himamohan1322 Год назад
ആദ്യം കടൽ എന്നല്ലേ പറഞ്ഞത്
@Roserose-vf3mj
@Roserose-vf3mj Год назад
കടൽ എന്നറിയപ്പെടുന്നു.. പക്ഷേ തടകമാണ്.. ചാവുകടൽ പോലെ
@ansharsushotokankarate4879
@ansharsushotokankarate4879 Год назад
തൊടുകളും പുഴകളും അരുവിക്കാളുും നികത്തി റോഡുകളും പാലം എന്നിവ നിെമിക്കുമ്പോൾ നമുക്കും ഒരു ആറൽ പ്രതീ ക്ഷിക്കാം
@priyajitheshjithesh1990
@priyajitheshjithesh1990 Год назад
Oru thadakamalle vattiyathu ....ningal heading koduthirikunathu kadal vatti vardennu....endokeya paraunathu.
@mallikabalakrishnan.soubha698
Ithum Dyvathinte Ormappeduthal
@adoreus143
@adoreus143 Год назад
നന്ദി പറയാനുള്ള സമയമല്ല സുഹൃത്തുക്കളെ ഇത് ഉടനടി നടപടികൾ എടുക്കുകയാണ് വേണ്ടത് പ്രകൃതി എല്ലാവരെയും രക്ഷിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@thahaas2527
@thahaas2527 Год назад
Kasakkisthanil Krishna mrigamo ,, 😀😀😀😀😀
@kamalurevi7779
@kamalurevi7779 Год назад
അഭിനന്ദനങ്ങൾ
@surendranvaliyaveetil4973
@surendranvaliyaveetil4973 Год назад
ഇടതു ചിന്താഗതിയുള്ളവർക്ക് ദീർഘവീക്ഷണം വട്ടപൂജ്യമാണന്ന് വരുംതലമുറക്ക് കാട്ടിക്കൊടുക്കാൻ ഇതൊരു സ്മാരകമാകട്ടെ
@sivansagavu3297
@sivansagavu3297 Год назад
എന്ന് ഉള്ളി സുര 👍
@archanaskitchen890
@archanaskitchen890 Год назад
@@sivansagavu3297 😄😄
@BND1
@BND1 Год назад
*ആഫ്രിക്കൻ ഭൂഖണ്ഡം തന്നെ രണ്ടാവാൻ പോകുകയും അൻ്റാർട്ടിക്കയിൽ നിന്ന് 2 ന്യൂയോർക്ക് നഗരങ്ങളുടെ സൈസുള്ള ഐസ് ബർഗ് പിളർന്നു സഞ്ചരിക്കാനും തുടങ്ങി അതൊന്നും അറിഞ്ഞില്ലേ കുഞ്ഞ്* 😐
@mpresidentgodkalkiRulesusa
@mpresidentgodkalkiRulesusa 7 дней назад
🌞🌕🌎🌍🌏🌟⭐🇺🇸🇮🇳
@pvs7723
@pvs7723 5 месяцев назад
Nammal manushyar enthinanu pedikunnath...nammalayi onnum srishtichitilla...nammal thanne engane undayinnariyilla...appo ellam undayapole ellam illathavanum oru dinam undakum...athuvare nalla manushya ayi jeevikuka
@athirakm9327
@athirakm9327 Год назад
Keralathile Bharathappuzha thanne udaharanam
@dileepkgdileep
@dileepkgdileep Год назад
മനുഷ്യ നിർമിതായ മരുഭൂമിയാണിത്. അതിന് പ്രകൃതിയെ കുറ്റംപറയുന്നതിൽ എന്തു യുക്തി.
@BABYMALAYIL
@BABYMALAYIL Год назад
This is the case of an inland sea and in no way it can be compared to Kerala. Sasthamcotta lakebed was used for cultivation. Further sand removal from Kallada River reduced the floor level of Kallada which resulted in depleting of ground water in Sathamkotta lake. This lake can be restored by bringing water by a pipe line from upstream of Kallada River and safeguarding bondarywalls of the lake.
@liyoarun3158
@liyoarun3158 Год назад
ശാസ്താംകോട്ട കായൽ ഇപ്പോൾ നിറയെ വെള്ളമുണ്ട് . Arun sasthamcotta.
@amalpaul2720
@amalpaul2720 Год назад
കോടി കണക്കിന് വർഷങ്ങൾക്കു മുമ്പ് ഈ ഭൂമി മുഴുവനും ജലം ആയിരിന്നു...
@naaaz373
@naaaz373 Год назад
ഒരു കാലത്ത് ഇവിടെ ഒരു സമുദ്രം ഉണ്ടായിരുന്നു ❤😢
@solodayssolotrips
@solodayssolotrips Год назад
പാരിസ്ഥിക പ്രശ്നങ്ങളുടെ യഥാർഥ കാരണം നമ്മൾ മനുഷ്യർ തന്നെയാണു, അത് പലപ്പോഴും എന്റെ വ്ലോഗുകളിൽ ഞാൻ പറയാറും ഉള്ളതാണു... എല്ലാ യാത്രകളിലും സ്ഥിരം കാണുന്ന കാഴ്ചയാണു പരിസ്ഥിതിക്ക് മുഴുവൻ കോട്ടം വരുത്തുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയപ്പെട്ട സഞ്ചാരകേന്ദ്രങ്ങൾ കേരളത്തിൽ അങ്ങോളം ഇങ്ങോളം....
@vidyasasi7233
@vidyasasi7233 Год назад
പ്രകൃതി സംരക്ഷണത്തെപ്പറ്റിയെങ്ങാൻ പറഞ്ഞാൽ ......
@AshrafAshraf-zx3wn
@AshrafAshraf-zx3wn Год назад
പ്രകൃതിയുടെസന്തുലിതാവസ്ഥയെ ചൂഷണംചെയ്താൽ പ്രകൃതിതിരിച്ചടിക്കും..☹️
@killerkukka
@killerkukka Год назад
Theerchayayum
@AASH.23
@AASH.23 Год назад
മാറ്റം അനിവാര്യമാണ്. അത് പ്രകൃതി മനുഷ്യന് കൊടുക്കുന്ന മുന്നറിയിപ്പ് ആണ്
@Cabtrer4963
@Cabtrer4963 Год назад
Ninte manoramakku unnd oru paadu vyavasaayanghal neeum ethil panghali aanu
@sreenishms8701
@sreenishms8701 Год назад
ഉവ്വ് കേരളം എന്നാണോ കടൽ കേറി പോകുന്നത് ആ ചെറായി ബീച്ചിൽ ചെന്നാ കാണാം, നമ്മുടെ കേരളത്തെ കുറിച്ച് കടൽ കയറിയ കഥ ഇനി വല്ലവരും ഡോക്യുമെന്റ് റി ആക്കും
@achuhash2456
@achuhash2456 Год назад
ഇതൊക്കെ ആര് നോക്കാൻ.. മതം പറഞ്ഞും ജനങ്ങൾക്ക് യാതൊരു ബന്ധവും ഇല്ലാത്ത പല വിഷയങ്ങളും പറഞ്ഞു വോട്ട് നേടുക.. തെരഞ്ഞെടുപ്പ് ഇൽ വിജയിക്കുക.. സ്വലാഭത്തിണ് വേണ്ടി പ്രയത്നിക്കുക.. സ്വന്തം കീശ വീർപ്പിക്കുക.. കക്കുക. മുക്കുക.. എല്ലാം കഴിഞ്ഞ് 5 വർഷം കഴിഞ്ഞ് വീണ്ടും പഴയ പോലെ വോട്ട് തേടി വരിക.. ഇതു തന്നെ കലാകാലം തുടരുക.. MLA തന്നെ കുന്ന് ഇടിച്ചു നിരത്തുന്ന കാഴ്ച... പിന്നെ ആരോട് പറയാൻ..അടുത്ത തലമുറക്ക് ഇവിടെ ജീവിക്കുക പോലും അസാധ്യം ആകും.. എന്തൊക്കെ ആയാലും കോരന് കഞ്ഞി കുമ്പിളിൽ തന്നെ.. രാഷ്ട്രീയക്ക്കാർ നീണാൾ വാഴട്ടെ..
@nisamudheenpuvakkatt9848
@nisamudheenpuvakkatt9848 Год назад
കേരളത്തിന് ലാഭമല്ലെ .. കേരള ഭൂ വിസ്തൃതി കൂടും... എണ്ണപ്പാടങ്ങൾ കിട്ടും കേരളം ദുബായ് ആകും
@chemmu3535
@chemmu3535 Год назад
ആറൽ തടാകം സോവിയറ്റ് union വ്യവസായ ലാഭം ഉണ്ടാക്കാൻ ഇല്ലാത്തകി എങ്കിൽ ഇവിടെ വ്യവസായ ലാഭം മാത്രം നോകി ഇവിടുത്തെ കമ്യൂണിസ്റ് സർക്കാർ k റെയിൽ കേരളത്തിൽ കൊണ്ട് വന്നാൽ ഭാവിയിൽ ഇയതാകുന്നത് കേരളം എന്ന ഭൂ പ്രകൃതി തന്നെ ആണ് എന്നോർക്കുക... രാഷ്ട്രീയ കണ്ണോടെ k റെയിൽ നെ അനുകൂലി കുന്നവർ അത് ഉണ്ടാകാൻ പോകുന്ന പ്രകൃതി പ്രതികൂല പ്രശ്നം എന്താണെന്നു പടിക്ക്
@shahidamk2928
@shahidamk2928 Год назад
പ്രകൃതിയിൽ എന്തെല്ലാം ദുരന്തങ്ങളുണ്ടായാലും എത്രയൊക്കെ അനുഭവിച്ചാലും മനുഷ്യരുടെ അഹങ്കാരത്തിന് ഒരു കുറവും ഉണ്ടാകാൻ പോകുന്നില്ല മനുഷ്യരുടെ മനസിന് മാറ്റവും വരില്ല
@shineysunil537
@shineysunil537 Год назад
Correct😁
@mosts7269
@mosts7269 Год назад
Thadagam allae?
@Roserose-vf3mj
@Roserose-vf3mj Год назад
ആരൽ കടൽ എന്നാണ് പേര്. പക്ഷേ തടാകം ആണ്. ചാവു കടൽ പോലെ
@donbosco337
@donbosco337 Год назад
കേരളത്തോട് ഇത്രയും കലിപ്പുള്ള ഒര് channal വേറെ ഇല്ല.
@salimonsali4932
@salimonsali4932 Год назад
മണൽ മാഫിയയ്ക് മോഹം നൽകല്ലേ പൊന്നെ
@Jeevan_Jiji
@Jeevan_Jiji Год назад
കസാകിസ്താനിൽ ഇപ്പോഴും കുറച്ചു ബാക്കിയുണ്ട്... എന്നാൽ ഉസ്ബെക്‌സ്റ്റാനിൽ പൂർണ്ണമായും വറ്റിപ്പോയി, അത് ആ രാജ്യത്തെതന്നെ സാമ്പത്തികമായി തകർത്തു. തീരത്തു ആന്ധ്രാക്‌സ് പടർന്നതിനാൽ നാൽക്കാലികൾ ചത്തു. 2009ൽ ഈ visuals കണ്ട് ഞാൻ ഞെട്ടിപ്പോയി. ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല
@pk.smrithydev2726
@pk.smrithydev2726 Год назад
Proud of you sis.. All the best for your future 👍
@shameernaeemi5528
@shameernaeemi5528 Год назад
തടാകമോ കടലോ നദിയോ.....ഇപ്പോഴും മനസ്സിലായിട്ടില്ല
@athu4432
@athu4432 Год назад
Aral sea ennaan peru .. But technically landlocked aayond lake aayittaanu kaaanarru..
@sha_chamravattom
@sha_chamravattom Год назад
നല്ലൊരു വീഡിയോ... 🔥👌 ആർക്കും, അറിയാത്ത, എന്നാൽ എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒരു ചരിത്രം തന്നെ ഇത്... ഇത്തരം വാർത്തകൾ ഇനിയും മനോരമയിൽ ഉണ്ടാവട്ടെ... അഭിനന്ദനങ്ങൾ നേരുന്നു മനോരമക്കും പോഗ്രാം അവതരണം നടത്തിയവർക്കും...
@SPK2020
@SPK2020 Год назад
കേരളത്തിൽ പാടം പോലും കടൽ ആവും ഒരു 5 വർഷം കൊണ്ട് തന്നെ...
@sandeeP-ev5cn
@sandeeP-ev5cn Год назад
നമ്മുടെ രാജ്യത്തും വികസനത്തിന്റെ പേരിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തി നദികൾ ഇല്ലാതായി കൊണ്ടിരിക്കുന്നു
@preethakumarip848
@preethakumarip848 Год назад
Yes💯
@sidnhet8
@sidnhet8 Год назад
കടൽ വറ്റി മരുഭൂമി ആയതാണ് ഒട്ടുമിക്ക ഗൾഫ് നാടുകളും, അവിടുത്ത മല മടക്കുകൾ നോക്കിയാൽ മനസിലാക്കാം .
@syamrajs963
@syamrajs963 Год назад
ഇനി ഒരു ലോക യുദ്ധം ഉണ്ടായാൽ അത് ജലത്തിനു വേണ്ടി ആകും എന്ന് പറയുന്നത് വെറുതെ അല്ല. അതാണ് സത്യം 😐😐
@bibinthampy1599
@bibinthampy1599 Год назад
Theera pradeshangal nale illathakum ennu munnariyippu nalkiyutundu.. Keralam sookshikuka.
@loveyouuuuuuuuuuall
@loveyouuuuuuuuuuall Год назад
നന്ദി, എപ്പോഴും നിങ്ങളുടെ വർഗീയത പൊലിപ്പിച്ച വാർത്ത കേട്ട് മടുത്തു
@sreelal3424
@sreelal3424 Год назад
ഇന്നും അവർ അങ്ങനെ തന്നെ
@sooryakanthi757
@sooryakanthi757 Год назад
ഇത്പോലെ അനേകം ഏക്കർ ഭൂമി മരുഭൂമി ആയത് അതിവേഗം പച്ചപ്പ് വന്നുകൊണ്ടിരിക്കുന്നു. Midile east യൂറോപ്പ amazon പ്രദേശകളിൽ കൂടുതൽ ഉൾപ്പാദനം നടക്കുന്നു. . ഇത് ഒക്കെ എന്ന്o മാറ്റത്തിനു അതിതമാണ്..
@masthanjinostra2981
@masthanjinostra2981 Год назад
But one area angane pinne pinne oru area ingane
@babup424
@babup424 Год назад
Keralathil Ayalo? Real estate business podi pokkum. Adani Ambani ki jay.
@jayakrishnanc3265
@jayakrishnanc3265 Год назад
നിങ്ങൾ വലിയ ന്യൂസ്‌ ചാനൽ അല്ലെ സർക്കാറിന് വെള്ളിവ് വരുന്നത് പോലെ ഒരു ഡോക്മെന്ററി അവതരിപിക്ക് ചിലപ്പോൾ നടക്കും
@SouthSide410
@SouthSide410 Год назад
മാറ്റം അത് എല്ലായ്പോഴും ഉണ്ടായികൊണ്ടെ ഇരിക്കും.... പ്രപഞ്ചത്തിലെ എല്ലാം അങ്ങനെ തന്നെയാണ്... ഇതൊക്കെ ചെറുത്
@jithinanto73
@jithinanto73 Год назад
Mullaperiyar vishayathil ente pedi ithoru kadal aakumo ennnau 😭
@adarsha.l3976
@adarsha.l3976 Год назад
Sasthamcotta kayal vattukayanu njan athinaduthanu thamasikkunnath
@kattoorvijeethvijeeth8555
@kattoorvijeethvijeeth8555 Год назад
സർവ്വനാശം.. അത് സംഭവിക്കും. പ്രകൃതി അതിനെ മറക്കുന്നവർ അനുഭവിക്കും. ഉറപ്പാ.
@nattinpuramh9647
@nattinpuramh9647 Год назад
ശാസ്താംകോട്ടയില്‍ താമസിക്കുന്ന ഞങ്ങള്‍ക്ക് തോന്നിയില്ലല്ലൊ തടാകം ചെറുതായികൊണ്ടിരിക്കുകയാണെന്ന്...
@adarshorajeevan
@adarshorajeevan Год назад
ആദ്യം ഇത് കടല്‍ അല്ല തടാകം ആണ് ..പിന്നെ ഗള്‍ഫും , നമ്മുടെ ഹിമാലയം വരെ പണ്ട് കടല്‍ ആയിരുന്നു ...ഹിമാലയന്‍ മല നിരകളില്‍ നിന്നും കണ്ടെടുത്ത കോടിക്കണക്കിനു വര്ഷം പഴക്കം ഉള്ള സമുദ്ര ജീവികളുടെ ഫോസില്‍ തന്നെ തെളിവ് ..പിന്നെ പടനങ്ങള്‍ പ്രകാരം , ഓരോ വര്‍ഷവും 7 ഇഞ്ച് കടല്‍ കരയിലേക്ക് കേറി കൊണ്ടിരിക്കുന്നു ... കാരണം , ഭൂമിയുടെ കറക്കത്തിന്‍റെ സ്പീഡ് കുറഞ്ഞു കൊണ്ടിരിക്കുന്നു , അത് കൊണ്ട് തന്നെ വേഗത്തില്‍ അന്‍റാര്‍‌ട്ടിക്കയിലെ മഞ്ഞു ഉരുകുന്നു ....ഇതൊന്നും മനുഷ്യര്‍ ഇവിടെ ജനിച്ചില്ല എങ്കിലും സംഭവികുന്നതാണ് ...പിന്നെ ഇതൊക്കെ മഞ്ഞരമ ഇന്നലെ ആണ് അറിഞ്ഞത് എന്നു തോന്നുന്നു ..മറ്റ് ചനെലുകള്‍ ഒക്കെ 10 കൊല്ലം മുന്പ് സ്റ്റോറി ചെയ്ത വിഷയം ആണിത് ...
@juvinjuvin70
@juvinjuvin70 Год назад
ഹിമാലയം കടൽ ആയത് കൊണ്ട് അല്ല അവിടെ കടൽ ജീവികളുടെ ആവശ്ഷ്ടം കിട്ടുന്നത്... Gulf കടൽ ആയിരുന്നത് കൊണ്ടും അല്ല... ഹിമാലയം ഉണ്ടായത് tectonial plate കളുടെ കൂടി ഇടി കാരണം ആണ് ഈ പ്ലേറ്റ് കൾക്ക് ഇടക് ഉള്ള ഭാഗം കടൽ ആയിരുന്നു...2 ഭൂഗന്ധങ്ങൾ കൂട്ടി ഇടിച്ചു ഹിമാലയം രൂപപ്പെട്ടു... അപ്പൊ അതിനിടയിൽ ഉള്ള മത്സ്യ സമ്പത് അവിടെ വന്നു.... ഭൂമിയുടെ കറക്കം കുറഞ്ഞു മഞ്ഞുരുകുനുണ്ടോ എന്ന് അറിയില്ല.. But global warming ഒരു വിഷയം ആണ്... ഈ പ്രതിഭാസം എല്ലാം സ്വാഭാവികം ആയി നടക്കേണ്ടത് ആണ് but ഇവിടെ പ്രശ്നം humen activity പ്രതിഭാസത്തിന്റെ സ്പീഡ് കൂട്ടുന്നു 100 വർഷം കൊണ്ട് ഉണ്ടാകേണ്ട സംഭവം 10 വർഷം കൊണ്ട് ഉണ്ടാവുന്നു ആ വേഗതയെ തടയാൻ ആണ് ശാസ്ത്രം നമുക്ക് തുടരെ തുടരെ മുന്നറിയിപ്പ് നൽകുന്നത്.... ഒരു limit എത്തുമ്പോൾ ഭൂമി വാസയോഗ്യo അല്ലാതെ ആവും എന്ന് നമുക്ക് അറിയാം but ആ limit നെ extend ചെയ്യാൻ ആണ് ശാസ്ത്രം ശ്രമിക്കുന്നത്
@sunaina.t5528
@sunaina.t5528 Год назад
Antarctica yile manju urugum but inathe pola alla ann uruganath inn ath yeratti ann Altria violet kaaranm thaan yth lokathiledo jeeviknth kshatm thanna
@syam.sankar
@syam.sankar Год назад
Old story
@adarshorajeevan
@adarshorajeevan Год назад
@@sunaina.t5528 ചുമ്മാ ഇരട്ടി എന്നു പറഞ്ഞാല്‍ പോര ..കണക്കുകള്‍ പറ ..കുറെ ആയി ഇതിന്‍റെ പുറകെ നടക്കുന്നു . അറിയില്ലങ്കില്‍ പറഞ്ഞു താരാ ...എന്തായാലും നിങ്ങളെക്കാല്‍ advanced ആയ ഒരു ലോകത്ത് തന്നെ ആണ് ഞാന്‍ ജീവിക്കുന്നതു ...
@adarshorajeevan
@adarshorajeevan Год назад
@@sunaina.t5528 ലോകവാസനം പോലുള്ള മത മണ്ടത്തരങ്ങള്‍ അവിടെ വെച്ചാല്‍ മതി ...ലോകസവനം എന്തായാലും ആയിട്ടില ...ഇനിയും ഏതാണ്ട് 2500/3000 കോടി വര്‍ഷങ്ങള്‍ കൂടി കഴിയണം ...
@homesuite7208
@homesuite7208 Год назад
ഈ യാഥാർഥ്യം നിങ്ങൾ ഇപ്പോഴാണോ അറിയുന്നത് 🙄
@asiasis6071
@asiasis6071 Год назад
ഭാരതപ്പുഴയെ നശിപ്പിക്കുന്നതോ.... 🙄🙄🙄
@yaseenshan3251
@yaseenshan3251 Год назад
മനുഷ്യൻ കൈവെക്കാതെ കരയിലും കടലിലും ഒരാപത്തും സംഭവിക്കില്ല☹
@salimpm2684
@salimpm2684 Год назад
ഈ നശിച്ച മനുഷ്യൻ ഇല്ലായിരുന്നുവെങ്കിൽ ഈ ഭൂമി എത്ര സുന്ദരമായിരുന്നേനെ.
@lishoypeter7276
@lishoypeter7276 Год назад
You mean കാഫിർ?? 🤔
@Ajsirgaming
@Ajsirgaming Год назад
Poyi chaav bro
@praseedadevi
@praseedadevi Год назад
എന്നാല് പിന്നെ നിങ്ങളെന്തിനാണ് ഇൻ്റർനെറ്റ് ഉപയോഗിക്കുന്നത്?? Server maintain ചെയ്യാൻ വേണ്ടി എന്തോരം പ്രകൃതി ആണ് നശിക്കുന്നത്. Why did you use car or any other motor vehicle?? Why do you use AC, Refridgerator?
@thabsheerpalakkan5705
@thabsheerpalakkan5705 Год назад
എന്ന് മനുഷ്യൻ
@NoName-pz8cn
@NoName-pz8cn Год назад
അതെന്താ നീ മനുഷ്യന് ഉണ്ടായതല്ലേ. വെല്ലോ പട്ടിയും ആണോ.🤭
@grimmjowjaegerjaquez666
@grimmjowjaegerjaquez666 Год назад
Ichigo got his new zonpakto ...Then the sea evaporated 🔥
@Cabtrer4963
@Cabtrer4963 Год назад
Kaaranam manushyante aakkrandham
Далее