Тёмный

ഈ മാർഗ്ഗങ്ങളിലൂടെ നിങ്ങളുടെ പൂർവ്വജന്മം അറിയാം| Eternity Process | Regression Therapy |Nadi Palms | 

ESP Paranormal
Подписаться 92 тыс.
Просмотров 422 тыс.
50% 1

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,2 тыс.   
@peaceofmind9553
@peaceofmind9553 Год назад
Very informative.....THANK YOU brother..THANK YOU UNIVERSE thank you thank you thank you
@ESPParanormalsai
@ESPParanormalsai Год назад
🙏🙏🙏Thank you so much❤❤❤ Keep on wtching 🥰🥰🥰Stay Blessed 🌹🌹🌹
@sarala790
@sarala790 Год назад
​@@ESPParanormalsai😢😢
@ESPParanormalsai
@ESPParanormalsai Год назад
@@sarala790 sorry ?
@radhats3807
@radhats3807 Год назад
​@@sarala790ñ
@panyalmeer5047
@panyalmeer5047 Год назад
തനിക്ക് നാണമില്ലേ ശാസ്ത്ര ലോകത്ത് ഇരുന്നു കൊണ്ട് ഈ മാതിരി നാണം കെട്ട വർത്തമാനം പറയാൻ 🥵പരിണാമo അറിയില്ല,😜 ജനറ്റിക് അറിയില്ല🤪ജീവന്റെ തിയറി അറിയില്ല 🤣പ്രപഞ്ചo ചക്കയാണോ, മാങ്ങയാണോ അതോ തേങ്ങ യാണോ അതും അറിയില്ല കഷ്ട്ടം 😔😓
@rajeevpandalam4131
@rajeevpandalam4131 3 года назад
പൂർവകാല ജന്മം അറിയുക രസകരമായ കാര്യം ആണ്
@mohananraghavan8607
@mohananraghavan8607 7 месяцев назад
അതു വലിയ ഒരു ഉത്തരവാദിത്വം കൂടിയാണ്. അറിയാതെ പോയാൽ ഒന്നും തിരുത്താനികാതെ ജനിച്ച് അതിൽ തന്നെ ജീവിതം ഹോമം ചെയ്തു പോകേണ്ടി വരുന്നു
@fashionLatestCollection
@fashionLatestCollection 3 месяца назад
@@mohananraghavan8607option undo
@SSreekala-kz2cf
@SSreekala-kz2cf 4 месяца назад
ശിവ ulaha നാഥൻ തിരുവനന്തപുരത്ത് എവിടെ ആണ് ഉള്ളത് പ്ലീസ് പറയുമോ
@lionkidful
@lionkidful 2 месяца назад
I think poojapura opposite road of asiz hotel
@rishikeshmt1999
@rishikeshmt1999 Год назад
നമ്മുടെ ഗുരു പരമ്പരകളെ മാനിക്കാതെ പോകുന്നതാണ് നമുക്ക് പറ്റിയ വലിയ തെറ്റ് എന്ന് തോന്നുന്നു, നന്ദി സാർ.
@sudharashanbalakrishnan2079
@sudharashanbalakrishnan2079 2 года назад
മനുഷ്യൻ്റെ മരണഭയം തന്നെയാണ് പുനർജന്മമുണ്ടെന്നാതിനുള്ള വലിയ തെളിവ്.
@lethavijayan9399
@lethavijayan9399 10 месяцев назад
Athe🥰 എങ്ങനെ
@sudharashanbalakrishnan2079
@sudharashanbalakrishnan2079 10 месяцев назад
@@lethavijayan9399 ഒരിക്കൽ തീയിൽ ചവിട്ടി പൊളലെറ്റ കുഞ്ഞ് പിന്നിടൊരിക്കലും അതിനു മുതിരില്ല കാരണം മുൻ അനുഭവമാണത് അനുഭവിച്ച ഒന്നിനെ അത് നല്ലതായാലും ചീത്തയായാലും അറിയാൻ പറ്റു മുൻ മരണാനുഭവമുള്ളതുകൊണ്ടാണ് മരണത്തെ ഭയപ്പെടുന്നത്
@shrikantha613
@shrikantha613 2 года назад
Sir, English കാർ നമ്മുടെ നാട്ടിൽ വന്നതോടെ എല്ലാവരും പാശ്ചാത്യ രീതിയിൽ വിശ്വസിക്കാൻ തുടങ്ങി.നമ്മുടെ നൂറ്റാണ്ടുകൾ പഴക്കമുള്ള പുരാണങ്ങളും ഇതിഹാസങ്ങളും എല്ലാവരും മറക്കാൻ തുടങ്ങിയതോടെ ഭാരതീയ ചിന്തകള് ആകെ മാറി.ഇന്ത്യയിൽ ജീവിച്ചാലും എല്ലാവരും പിന്തുടരുന്നത് പാശ്ചാത്യ സംസ്കാരം ആണ്.നമ്മുടെ മഹത്തായ സംസ്കാരം യഥാർത്ഥത്തിൽ തിരിച്ചറിയുന്നത് വിദേശിയർ ആണ്.നമ്മുടെ ആൾക്കാർ മണ്ടന്മാർ ആയികൊണ്ട് ഇരിക്കുന്നു.വളരെ ശോചനീയമാണ് ഈ അവസ്ഥ.
@ESPParanormalsai
@ESPParanormalsai 2 года назад
തീർച്ചയായും... അറിവുകൾ അപരിമേയങ്ങളാണ്.... അമേയവും.... ഒന്നും നശിക്കില്ല , സത്യം പുലരും. അവനവൻ സ്വധർമ്മങ്ങൾ അനുഷ്ഠിക്കുന്നു. അത്രമാത്രം
@shrikantha613
@shrikantha613 2 года назад
@@ESPParanormalsai yes,
@hareeshkumar3660
@hareeshkumar3660 2 года назад
പാശ്ചാത്യ ലോകം മാറി തുടങ്ങി, അവര് ഭാരതത്തിന്റെ ആത്മീയ സംസ്കാരത്തിലേക്ക് തിരിഞ്ഞ് തുടങ്ങി.,അങ്ങനെ അവരെ അനുകരിക്കുന്ന നമ്മുടെ ആളുകളും ഭാരതീയതയിലേക്ക് തന്നെ തിരിച്ച് വരും..🤔🙏
@shrikantha613
@shrikantha613 2 года назад
@@hareeshkumar3660 അങ്ങിനെ ആവട്ടെ അതാണ് നല്ലത്.
@smilebedhel7377
@smilebedhel7377 2 года назад
അത് തന്നെയാണ് അവരുടെ/സായ്പിന് ആവശ്യം
@asharnair8113
@asharnair8113 2 года назад
യാദൃശ്ചികമായാണ് ഈ ചാനൽ കാണാനിട വന്നത്.അതൊരു നിയോഗമാകാം.എനിക്ക് ഏറെ ഇഷ്ടമുള്ള സബ്ജെക്ട് ആണ് ഈ ചാനലിൽ പറയുന്നത്. സാറിന്റെ വ്യക്തവും, സുഗമവും ആയ അവതരണ ശൈലി ഏറെ ഹൃദ്യമാണ്. 👌👌👌
@ESPParanormalsai
@ESPParanormalsai 2 года назад
Glad you liked it..... Thank you so much
@santhoshprakash9817
@santhoshprakash9817 2 года назад
Cent%truth. 🙏🏻👍
@mathewputhumana8304
@mathewputhumana8304 2 года назад
Your narration is not sufficient to clear the doubts of the common man.
@ncb441
@ncb441 2 года назад
Njanum yadrishchamai kandu...nannaitund
@sreerajsi2137
@sreerajsi2137 2 года назад
Ishttamulla subject eathanu 'Parapsychology'
@sureshsreedhar7656
@sureshsreedhar7656 2 года назад
തിരുവനന്തപുരത്തു നാടി ജ്യോതിഷം sir പോയി കണ്ട ആളിന്റെ അഡ്രെസ്സ് or ഫോൺ നമ്പർ തരുവാൻ കഴിയുമോ
@naijokuriakose1639
@naijokuriakose1639 7 месяцев назад
അത് വലിയ തട്ടിപ്പ് ആണ് .. ഞാൻ പോയിട്ടുണ്ട് അവിടെ .നമ്മുടെ അധർ കാർഡ് ഇലെ വിവരങ്ങൾ മുൻകൂട്ടി പറയും അല്ലാതെ ഒന്നും പറയില്ല..
@AiswaryaAisu-z7b
@AiswaryaAisu-z7b 2 месяца назад
എവിടെ ആണ് ശെരിക്കും naadijyothisham ഉള്ളത്? എനിക്ക് താല്പര്യം ഉണ്ട് അറിയാൻ സർ പ്ലീസ് റിപ്ലൈ തരണം.. കള്ളത്തരം ഇല്ലാത്ത സ്ഥലം പറഞ്ഞുതരാം
@aliperingattmohamed3537
@aliperingattmohamed3537 2 года назад
Thirichupovanvendi vannavaralle, every breath is a gift from God receive it with thanks 💕
@mkbaiju8216
@mkbaiju8216 Год назад
Sir. Phones. Number. ഇല്ലാ തെ. ഒരു. പേര്. ശിവ ഉലകം നാഥൻ. എങ്ങനെ. അറിയാൻ. TVM. Cityil
@puliyambillynambooriyachan6150
@puliyambillynambooriyachan6150 2 года назад
അധുനിക ശാസ്ത്രം ഇന്ന് പറഞ്ഞു തരുന്ന പലതും പുരണങ്ങളിൽ കാലങ്ങൾക്ക് മുൻപേ പറഞ്ഞു തന്നിട്ടുള്ളതാണ്
@ESPParanormalsai
@ESPParanormalsai 2 года назад
Thank you so much 😍😍😍
@sajithomas9719
@sajithomas9719 8 месяцев назад
ഭാരതീയത്തിലുള്ളതെലരലാം കൊള്ളാം..പക്ഷെ ഭരതീയത്തിലെ ഹൈന്ദവമതവും അതിൻറ ജാതിവ്യവസ്ഥിതി എന്ന ദുഷ്ടതയും..ഒരിക്കലും അംഗീകരിക്കാനാവില്ല.ഇപ്പോഴും അതിലേക്ക് തിരികെപോകുവാൻ അഭിമാനിക്കുന്നവൻമാർ ഉണ്ട്.
@roshnasandeep678
@roshnasandeep678 2 месяца назад
Christian religion,conversion mafia,missionaries of charity ....ithraik cruel aya vere oru religion undenki ath Islam an..randum kanakka
@unnimayaprajod9735
@unnimayaprajod9735 2 месяца назад
ആരാധനാലയത്തിനു വേണ്ടി റോഡിൽ കിടന്ന് അടിപിടി കൂടുന്നവരാണ് ഹിന്ദുവിൻ്റെ ജാതി വ്യവസ്ഥയെ കുറിച്ച് സംസാരിക്കുന്നത് 😂
@AryaAnil-w4z
@AryaAnil-w4z Месяц назад
ഏതാണ്ട് ആയിരം വർഷങ്ങൾ മാത്രം പഴക്കമുള്ളതാണ് ജാതിവ്യവസ്ഥ.തൊഴിലിൻ്റെ അടിസ്ഥാനത്തിലുള്ള വിഭജനം പീന്നിട് ജാതിവ്യവസ്ഥയായി മാറ്റുകയായിരുന്നു.അതിനു മുൻപ് രാജാവ്, പ്രജ എന്ന വിഭജനം മാത്രമേ ഉണ്ടായിരുന്നുള്ളൂ.അയ്യായിരംവർഷത്തിനുമേൽ പഴക്കമുള്ളതാണ് ഹൈന്ദവ സംസ്കാരം.
@midhunmm1720
@midhunmm1720 2 года назад
Sir naadijyothisham Thiruvananthapuram ഉള്ളത് അതിൻ്റെ അഡ്രസ്സ് തരുമോ?
@prosperityking1870
@prosperityking1870 4 месяца назад
എന്റെ പൂർവജന്മം ശ്രീകൃഷ്ണൻ ആണെന്ന് എല്ലാ ജ്യോൽസ്യൻമാരും പറയ്യുന്നു. കാരണമെന്ത്?
@Hariii0076
@Hariii0076 Год назад
ഏറെ നാളുകളായി തിരഞ്ഞു നടന്ന വിഷയം... ഞാൻ എന്നോട് തന്നെ ചോദിച്ച ചോദ്യം.... Thank you this channel
@Bijuabraham-b2x
@Bijuabraham-b2x Год назад
വെറുതെ സമയം പോയി. എന്റെ പൂർവജന്മം ഞാൻ കണ്ടുപിടിച്ചു. ഈവീഡിയോയിലൂടെ നിങ്ങളുടെതും കിട്ടിയെന്നു കരുതുന്നു.
@devasurya6487
@devasurya6487 3 месяца назад
Art of living ൻ്റെ eternity process ചെയ്ത ഒരു നിർഭാഗ്യവാനാണ് ഞാൻ.. അവരുടെ മറ്റു എല്ലാ programs പോലെ, ഇതും spiritual marketing മാത്രമാണ്. ഒരു ക്വാളിറ്റിയുമില്ലാത്ത ടീച്ചേഴ്സുള്ള , പണം മാത്രം ലക്ഷ്യം വയ്ക്കുന്ന ഒരു സംഘ ടന മാത്രമാണ് art of living... ദയവായി സുഹൃത്തുക്കൾ അവിടെ തല വച്ചു കൊടുക്കരുത്.
@mallikaseetharaman6716
@mallikaseetharaman6716 2 месяца назад
Is it?😮
@santhoshoomman4634
@santhoshoomman4634 Месяц назад
ഞാൻ ഇതുപോലെ പൂർവ ജന്മം അന്വേഷണം നടത്തി ഞാൻ എപ്പോളും ഒറ്റക്ക് നില്കാൻ ആഗ്രഹിക്കുന്ന ആൾ ആയിരുന്നു, ആരോടും ആഹ്റോഷിച്ചു സംസാരിക്കുന്ന ആൾ ആണ് ഞാൻ നില്കുന്നിടത് ഒരാൾ വരില്ല അവര്ക് പേടി ആയിരുന്നു, ഇറച്ചി ഇല്ലാതെ ഭക്ഷണം കഴിക്കാൻ എനിക്ക് കഴിമാറുന്നില്ല എപ്പോളും ഒരു മുറിക്കുള്ളിൽ ഒറ്റക്ക് അതാണ് എനിക്ക് ഏറ്റവും ഇഷ്ടം ആയിരുന്നത് ചുറ്റുവട്ടം ഉള്ളവർക്കെല്ലാം എന്നെ പേടി ആയിരുന്നു. ഇങ്ങനെ കുറെ നാൾ ആയപ്പോൾ ഞാൻ തന്നെ ആലോചിച്ചു ഇതിന്റെ കാരണം എന്താണെന്ന് ഞാൻ ലൂസിഡ് ഡ്രീം എന്ന ഒരു പ്രെകൃയയിൽ ഒരു കൈ നോക്കാൻ തന്നെ തീരുമാനിച്ചു. കുറച്ചു ദിവസങ്ങൾക്ക് അകം എനിക്ക് ഡ്രൈമിലൂടെ ഉത്തരവും കിട്ടി ഞാൻ പോയ ജന്മത്തിൽ ഒരു കടുവ ആയിരുന്നു. ഒന്ന് ആലോചിച്ചു നോക്കു പുനർജ്ജന്മം ഇല്ല എന്ന് പറയുന്നവനെ കൊല്ലണം
@shibinaalthaf7802
@shibinaalthaf7802 2 года назад
Sir t. V. M. ഉള്ള ആ സ്ഥലത്തിന്റെ ഡീറ്റെയിൽസ് ഒന്ന് തരുമോ
@shijokr4352
@shijokr4352 2 месяца назад
മുൻജന്മങ്ങളെപ്പറ്റി ഒരുപാട് കാര്യങ്ങൾ അറിയണമെന്നും പഠിക്കണമെന്നും ആഗ്രഹമുണ്ട് അപൂർവമായാണ് ഇപ്പോൾ പെട്ടെന്ന് ഈ ചാനൽ കാണാൻ പറ്റിയത് ഇഷ്ടപ്പെട്ടു
@priyavijesh9943
@priyavijesh9943 Месяц назад
അവനവനു അറിയാത്തത് എല്ലാം ഇല്ലാത്തതാണ് എന്ന ധാരണ ഒഴിവാക്കിയാൽ വളരെ നല്ലത്...ഇതിലെല്ലാം സത്യമുണ്ട് ... താങ്കളുടെ അവതരണ രീതി വളരെ ഹൃദ്യം....
@ESPParanormalsai
@ESPParanormalsai Месяц назад
🙏🙏🙏 Thank you so much for your support and concern🙏🙏🙏. Keep on watching ❤❤❤ Stay Blessed ❤❤❤
@sreekumarb.pillai8922
@sreekumarb.pillai8922 2 года назад
വളരെ താത്പര്യമുള്ള വിഷയമാണ് .. താങ്കൾ പോയ ആ സ്ഥലത്തെ പറ്റി ഒന്ന് പറഞ്ഞു തരാമോ ? എങ്ങിനെയാണ് അവിടെ appointment ലഭിക്കുക .. ദയവായി അറിയിക്കുമല്ലോ 🙏
@vinithaps40
@vinithaps40 3 месяца назад
Details kittiyo
@rajaniharidas963
@rajaniharidas963 9 месяцев назад
പൂർവ ജന്മത്തെ കുറിച് അറിയാൻ ആ ഗ്ര ഹമുണ്ട് sir
@rajeshsharmas2250
@rajeshsharmas2250 2 года назад
🙏"അറിയേണ്ടത് അറിഞ്ഞാൽ മതി" കുതിര പക്ഷി എന്ന സിദ്ധന്റെ വാക്കാണ് ഇത്. ഒരു വ്യക്തിയുടെ ഗ്രഹനില സൂക്ഷ്മമായി പരിശോധിച്ചാൽ ഇക്കാര്യം സാധ്യമാണ്. പക്ഷേ താങ്കൾ പറഞ്ഞതുപോലെ ചില തയ്യാറെടുപ്പുകൾ ആ വ്യക്തി ചെയ്തിരിക്കേണ്ടത് അത്യാവശ്യമാണ്. 🙏
@sivanpillai9201
@sivanpillai9201 Год назад
നാഡി ജ്യോതിഷം മനസ്സിലാക്കാൻ പറ്റിയ ആളിന്റെ contact No തരുമോ ?
@amanrajnair239
@amanrajnair239 2 года назад
എനിക്ക് അടുത്ത ജന്മം ഉണ്ടെകിൽ ഭൂമിയിൽ ജീവിതം വേണ്ട. സ്വർഗത്തിൽ മതി. ഇവിടെ കിടന്ന് മനുഷ്യൻ നശിച്ചു.
@ESPParanormalsai
@ESPParanormalsai 2 года назад
😎😎😎😎
@AbulHassan-f5s
@AbulHassan-f5s 3 месяца назад
നൻമകൾ ചെയ്യു നല്ല മനുഷ്യ നാകൂ സ്വർഗ്ഗത്തിൽ കടക്കാം... തുടങ്ങിക്കോളു.. സ്വാർത്ഥത അൽപവും വേണ്ട---
@vmvm819
@vmvm819 Год назад
പി എൽ പി യിലൂടെ പൂർവ്വാവസ്ഥ കണ്ടെത്തിയ അരിക്കൊമ്പൻ അരി തേടി നാട്ടിലിറങ്ങുന്നു
@syamraveendran9996
@syamraveendran9996 Год назад
Art of Living courses ചെയ്തിട്ടുണ്ട് എന്ന് അറിഞ്ഞതിൽ സന്തോഷം...I m an Art of Living member. I have undergone eternity process....🙏🙏🙏
@shameersaleem-w6r
@shameersaleem-w6r 9 месяцев назад
Bro engne aanu rate athupole how do you feel after the process
@vineethavijeesh9739
@vineethavijeesh9739 Год назад
എനിക്ക് നാടിജോതിഷം നോക്കാൻ ഏറ്റവും നല്ല സ്ഥലം പറഞ്ഞു തരുമോ ഞാൻ കൊറേ നാളുകളായി ഇതു നോക്കുന്നത്. കബളികപ്പെടുമോ എന്നുള്ളത് കൊണ്ടാണ് പ്ലീസ് 🙏🏻
@latha9605196506
@latha9605196506 3 года назад
Apart from the subject, എനിക്ക് impressive ആയി തോന്നിയത് താങ്കളുടെ സുഗമവും സ്വച്ഛവും ദ്രുതവുമായ സംസാര / അവതരണ രീതിയാണ് .. 👍👍
@ESPParanormalsai
@ESPParanormalsai 3 года назад
സന്തോഷം.... സ്നേഹം....
@sumedha7853
@sumedha7853 2 года назад
വളരെ ശരിയാണ്..
@kishorsfilmyreels1435
@kishorsfilmyreels1435 Год назад
TVM evde ആണ് thump nail vech പൂർവ ജന്മത്തെ പറ്റി അറിയാൻ ആവുക.അഡ്രസ് or condact number തരുമോ sir 🙏
@chandradas3209
@chandradas3209 Год назад
ശ്രീ ശ്രീ യുടെ ഏതു പരിപാടിയിൽ പങ്ക്ടുക്കാനും ഭീമമായ ഫീസ് ആണ് ചോദിക്കുന്നത് സാധാരണ ക്കാരന് പറ്റില്ല
@soul-tm2lk
@soul-tm2lk 3 года назад
മലയാളത്തിൽ ഇതേ പോലെ ഒരു യുട്യൂബ് ചാനെൽ വളരെ അത്യാവശ്യം ആയിരുന്നു sir 🙏
@surendranpv8717
@surendranpv8717 2 года назад
🙏🏿, ഭഗവത് ഗീതയിൽ,,,,, ശ്രീകൃഷ്ണൻ, അർജുനനോട്, പൂർവ്വ ,, ജന്മത്തെ,, കുറിച്ചു, പറയന്നുട്🙏🏿
@ESPParanormalsai
@ESPParanormalsai 2 года назад
Thank you so much... ❤❤❤... Keep on Watching...
@saralaviswam843
@saralaviswam843 2 года назад
നമസ്കാരം sir, എന്തിനാണ് പൂർവ്വ ജന്മം അറിയുന്നത്. അതു കഴിഞ്ഞതല്ലേ? ഇപ്പോൾ കിട്ടിയ ജീവിതം നന്നാക്കിയാൽ പോരെ? പൂർവ്വ ജന്മത്തിലെ അറിവ് നമുക്ക്‌ ദോഷം ചെയ്യുവാനേ സാദ്ധ്യതയുള്ളൂ. അതിനെക്കുറിച്ചുള്ള അന്വേഷണം ഈ ജന്മത്തിലെ കടമകൾ ചെയ്യാൻ തടസ്സമായി നിൽക്കുകയെ ഉള്ളു. ശരിയല്ലേ? നമഃ ശിവായ 🙏
@ESPParanormalsai
@ESPParanormalsai 2 года назад
പക്ഷെ ജന്മാന്തരങ്ങളുടെ ഈ യാത്രയ്ക്ക് ഒരു തുടക്കവും ഒടുക്കവും വേണ്ടേ ? ഇതെല്ലാം ഞാൻ ആരാണെന്നുള്ള ചോദ്യത്തിന്റെ അന്വേഷണത്തിനുള്ളതാണ്. അറിവുകൾ എപ്പോഴും നല്ലതാണ്. ആദി മധ്യാന്തങ്ങൾ എന്നല്ലേ .... ഈ അറിവുകൾ ഒരുവനെ നന്മകൾ ചെയ്യാൻ പ്രേരിപ്പിക്കും.
@Rashmika-qd1tf
@Rashmika-qd1tf 2 месяца назад
Adutha janmam arranennu eghine ariyam
@kiranpillai
@kiranpillai Год назад
Many lives many masters-Dr Brian L Weiss
@bijudivakaran9491
@bijudivakaran9491 3 года назад
വളരെ നല്ല അറിവ് മറ്റുള്ള ചാനൽ പോലെയല്ലാതെ അതിൻ്റെ എല്ലാ വശങ്ങളും വെക്തമായി പ്രതിപാദിക്കുന്നു പൂർവ്വകാലം എന്തായിരുന്നു എന്നറിയാൻ കൗതുകമേറുന്നു നന്ദി കൂട്ടേ
@mayamol1972
@mayamol1972 2 года назад
അറിയണം... വേരുകൾ തേടി അലയലാണ് യഥാർത്ഥത്തിൽ ജീവിതം... നടക്കട്ടെ.
@ESPParanormalsai
@ESPParanormalsai 2 года назад
അറിവിനായി ഉഴറണം.... നേടണം.... അറിവാണ് ജീവിതം.
@rajjtech5692
@rajjtech5692 2 года назад
👆ആദ്യത്തേ മനുഷ്യകുടുംബത്തിന്റെ dna, genes ഇവ പോലുള്ള ഘടകങ്ങൾ bloodline നിലൂടെ മനുഷ്യ മസ്തികത്തിലേക്ക് പകരപ്പെടുന്നുണ്ട്. ഓർമകളും പാരമ്പര്യത്തിലൂടെ പകരപ്പെടുന്നു. ചിലർക്ക് വ്യക്തമായി പഴയ ഓർമ്മകൾ മനസ്സിലേക്ക് വരുന്നുണ്ട്. അതുകൊണ്ടു ഇപ്പോഴത്തെ വ്യക്തി പണ്ട് ഉണ്ടായിരുന്നെന്നു പറയുന്നത് ശരിയല്ല. 👍
@ESPParanormalsai
@ESPParanormalsai 2 года назад
അങ്ങനെയല്ല എന്ന് പറയുന്നത് ശെരിയല്ല.... ആരും പൊടുന്നുണവേ ഉണ്ടായതല്ല.... ഓരോരുത്തരും അവന്റെ വാസനകളുടെ ഊർജത്തിൽ നിന്നും ഉണ്ടായതാണ്. പൂർവ്വ പുനർജന്മങ്ങൾ കെട്ടുകഥകൾ അല്ല.
@rajjtech5692
@rajjtech5692 2 года назад
@@ESPParanormalsai ശരിയായതു താങ്കൾ ഇപ്പോൾ പറഞ്ഞു. "വാസനകളുടെ ഊർജം" പകരപ്പെടുന്നു. True. അല്ലാതെ പുനർജനനം അല്ല.ആദം,, ഹവ്വ വീണ്ടും ജനിച്ചാൽ ഈ ലോകത്തു അവരുടെ ഇരട്ടകൾ മാത്രം ആയിരിക്കും ഇവിടെ ഉണ്ടാവുക. ശ്രീകൃഷ്ണനും ക്രിസ്തുവും ബുദ്ധനും ജിനനും..Issac Newton ഉം.. Amstrong ഉം..🙏ഇവിടെ ജനിക്കുമായിരുന്നില്ല. എന്നാൽ ആദമിന്റെ brain signals blood line നിലൂടെ നിത്യതയോളം പകരപ്പെടും. അതിന്റെ updation ആണ് additional ആയി പകരപ്പെടുക.
@ks8542
@ks8542 Год назад
@@ESPParanormalsai oh teliyichittumilla
@binduvinodp247
@binduvinodp247 2 года назад
ഞാൻ PLR ചെയ്തു. നാഡീ ജ്യോതിഷവും ചെയ്തു. രണ്ടിലും ഒരേ കാര്യം തന്നെയാണ് കിട്ടിയത്. രണ്ടും ഈ ജീവിതത്തിലെ അനുഭവങ്ങളുമായി link ചെയ്യാൻ കഴിഞ്ഞു. ഇനി 3-ാമത്തെ PLP ചെയ്തിട്ടില്ല. ആദ്യം PLR ആണ് ചെയ്തത്. അന്നെ ഓലയിൽ എഴുതി വെച്ചിരിക്കുന്നു. PLP യും PLR ഉം. വലിയ വ്യത്യാസം ഉണ്ടാവില്ല എന്ന് തോന്നുന്നു. PLP Processing അറിയാൻ ആഗ്രഹിക്കുന്നു.
@madhuedathil2078
@madhuedathil2078 Год назад
എങ്ങനെയായിരുന്നു അനുഭവം
@rekha6663
@rekha6663 10 месяцев назад
എവിടുന്നാണ് നാഡി ജ്യോതിഷം നോക്കിയത്?
@sanoopputhalath7396
@sanoopputhalath7396 11 месяцев назад
Ignite your inner sense. Ignite your pineal gland you can realise what you are what you were and what you will be🙂but the process is harder to crack down
@sukumarankailasam5151
@sukumarankailasam5151 2 года назад
സാറിന് പ്രശസ്ത നടൻ സിദ്ധിക്ക് ന്റെ ശബ്‍ദ സാമ്യം തോന്നിയത് എനിക്ക് മാത്രം ആണോ..??
@ESPParanormalsai
@ESPParanormalsai 2 года назад
ആണോ .... !☺️
@mayasajeev804
@mayasajeev804 2 года назад
👍🙏🏻🙏🏻
@akhil.mkurup
@akhil.mkurup 8 месяцев назад
നാഡി ജോതിഷംണ്ടേ nbr കിട്ടുമോ
@dhaneshtkdhanu3805
@dhaneshtkdhanu3805 Год назад
നമസ്കാരം ഇതിൽ പ്രതിപാദിച്ച വിഷയം വളരെ മനോഹരം ആണ് അവ ധുതൻ മാരെ പറ്റി അറിയുവാൻ സാധിച്ചു എന്ന തിൽ വളരെ അത്ഭുതം ആണ് എനിക്ക് ഒരു അനുജൻ ഉണ്ട് 21 വയസ്സ് വരെ വളരെ ആക്ടിവ് ആയിരുന്നു അതിന് ഇടയിൽ ചെറിയ ഒരു മാനസിക പ്രശ്നം ഉണ്ടായി അങ്ങനെ 8വർഷം വരെ വളരെ കുടുംബം പരമായി എ ല്ല വർക്കുംബൂദ്ധി മുട്ട് ആയിരുന്നു അങ്ങനെ നമ്മുടെ തറവാട് ക്ഷ്ത്രം ത്തിൽ സ്വർണ്ണം പ്രശ്നം വച്ചു അപ്പൊ ഴാ ആണ് എനിക്ക് അറിയാൻ സാധിച്ചു അദ്ദേഹം ഒരു അവ ധൂതൻ ആണ് എന്ന് പക്ഷെ ഞാൻ ഇപ്പോൾ ഒരു തിരച്ചിൽ ആണ് പരം മായ സത്യം ത്തെ കാണാൻ ശ്രമിക്കുന്നു ഇ ചാനൽ ലുടെ സർവ്വതിനും നന്ദി ലോക സമസ്ത സുഖിനോ ഭവന്തു '
@ESPParanormalsai
@ESPParanormalsai Год назад
🙏🙏🙏🙏🙏🙏🙏🙏
@nishasaji
@nishasaji 4 месяца назад
അവധൂതൻ എന്നാൽ ആരാണ്
@mad___titan
@mad___titan Год назад
സർ trivandruth olla aaley kandethan contact vallathum ondo please give me sir
@ESPParanormalsai
@ESPParanormalsai Год назад
No contact details with us.....
@mad___titan
@mad___titan Год назад
@@ESPParanormalsai sir where is the current place /city
@akrtk9
@akrtk9 2 года назад
താങ്കളുടെ മൊബൈൽ നമ്പർ റിപ്ലേ ചെയ്യാമോ.. 🙏
@ESPParanormalsai
@ESPParanormalsai 2 года назад
Please give your number.
@vismayaksvismaya6501
@vismayaksvismaya6501 2 месяца назад
കേട്ടപ്പോൾ എന്തോ.... ഒരുപാട് കാലം ആഗ്രഹിച്ച ഒരു വിഷയം......
@gopakumara6210
@gopakumara6210 2 года назад
വളരെ വളരെ പക്വവും യുക്തിസഹവുമായ പ്രസംഗം.
@ESPParanormalsai
@ESPParanormalsai 2 года назад
നന്ദി
@vanajasubramanian1138
@vanajasubramanian1138 Год назад
ഞാൻ ആർട്ട് ഓഫ് ലിവിംഗ് എറ്റേർണിറ്റി ടീച്ചറാണ്. സ്ഥലം തൃപ്പൂണിത്തുറ ധാരാളം പേരെ കോഴ്സ് ചെയ്യിപ്പിച്ചു കർമ്മ ശുദ്ധീകരണം നടത്താൻ ഗുരുകൃപയാൽ സാധിച്ചു 🙏
@ESPParanormalsai
@ESPParanormalsai Год назад
ജയ് ഗുരുദേവ് 🙏🙏🙏🙏🙏🙏Thank you so much❤❤❤ Keep on wtching 🥰🥰🥰Stay Blessed 🌹🌹🌹
@villa9164
@villa9164 2 месяца назад
12:57
@abhinandpt5821
@abhinandpt5821 3 месяца назад
നിങ്ങളെ പ്രസവിച്ചിട്ട് ഉണ്ടായതല്ലേ അല്ലാതെ ആകാശത്തു നിന്ന് താഴെ ഇട്ടതല്ലല്ലോ... പൂർവ ജന്മം പോലും 😂😂
@mathewjohn8126
@mathewjohn8126 2 года назад
How cutely done , Fine. India has / had one of the richest cultures in the world . Others utilise our discoveries and get blessed . Peak time for us to amass our own incredible culture & knowledge. By knowing our past we get well versed with all pithalls and can escape from most troubles. Blessed being an Indian. 🙏👍
@ESPParanormalsai
@ESPParanormalsai 2 года назад
Thank you so much 😍😍😍 .... Keep on Watching
@sivaniengineeringwork9770
@sivaniengineeringwork9770 3 месяца назад
ആത്മീയത(സ്വയത്തിനെകുറിച്ച്) കൂടുതൽ അറിയാൻ ആഗ്രഹമുണ്ട് പണചിലവില്ലാത്ത കാര്യമാണങ്കിൽ നോക്കണം. എന്നിലുള്ള അ അറിവ് ആരങ്കിലും തൊട്ടുണർത്തുമ്പഴെ അറിയു😂
@yathrikanranishnadukani
@yathrikanranishnadukani 2 года назад
പ്രപഞ്ചത്തിൽ ഓരോന്നും സംഭവിക്കുന്നത് വ്യക്തമായ കാര്യകാരണങ്ങൾ മൂലമാണ്. നമുക്ക് അറിയാത്ത എന്തും ഇല്ലാത്തതാണ് അന്ധവിശ്വാസം ആണ് എന്ന് പറഞ്ഞു ബുദ്ധിമാനാകുക എന്ന സൂത്ര ശാലിയാണ് മനുഷ്യൻ. പ്രപഞ്ച രഹസ്യങ്ങളിലേക്ക് ഏതൊരു നിമിഷമാണോ ഒരു മനുഷ്യന്റെ ചിന്തകൾ നോക്കുന്നത് ആ നിമിഷം അവൻ അവന്റെ യഥാർത്ഥ പൂർണതയെ അന്വേഷിച്ചു തുടങ്ങുന്നു എന്നാണ്. ഒരു ഇല പൊഴിയുന്നതും അത് നിലത്തു വീണു കാറ്റിലും മറ്റു കാരണത്താലും ചലിക്കുന്നതു പോലും മുൻപേ ചിറ്റപ്പെടുത്തിയതിന്റ ഭാഗം മാത്രമാണ്. അദൃശ്യമായ ആ എന്നർജി ഇല്ലാത്തതു കൊണ്ടല്ല നമുക്ക് അതായത് ഇന്നത്തെ മനുഷ്യന് അത് തിരിച്ചറിയാൻ ഉള്ള ശേഷി പ്രാപ്തമായിട്ടില്ല എന്നതിനാലാണ്. നമ്മുടെ പൂർവികർക്ക് അത് സാധിച്ചിരുന്നു എന്നാൽ ആ സിദ്ധികൾ വേണ്ടും വിധം സാധന ചെയ്യാതെ പുതു തലമുറകൾ നഷ്ടപ്പെടുത്തി.. മായ ആണ് പ്രപഞ്ചത്തെ പരിപാലിച്ചു പോകുന്ന ശക്തിയുടെ പ്രധാന ഉപകരണം. അതിൽ സർവവും ഉണ്ടാകുന്നു നിലനിൽക്കുന്നു ഇല്ലാതാകുന്നു. തൃ മൂർത്തികൾ പോലും പരംപോരുളായ പ്രപഞ്ച ശക്തിയുടെ ആഞ്ജകൾ നിർവഹിക്കുന്ന ശക്തി സ്വരൂപങ്ങൾ മാത്രമാണ്. എന്റെ നിഗമനങ്ങൾ ആണ്. പ്രണാമം 🙏 ഓം...... ശിവായ നമഃ
@ESPParanormalsai
@ESPParanormalsai 2 года назад
വളരെ നല്ല നിഗമനങ്ങൾ
@ESPParanormalsai
@ESPParanormalsai 2 года назад
നന്ദി.... പ്രണാമം
@yathrikanranishnadukani
@yathrikanranishnadukani 2 года назад
@@ESPParanormalsai പ്രണാമം 🙏 ഗുരു പരമ്പരകൾ തുണ 🙏
@ESPParanormalsai
@ESPParanormalsai 2 года назад
@@yathrikanranishnadukani ശ്രീ ഗുരുഭ്യോം നമ :
@anilkumarsahija2451
@anilkumarsahija2451 2 года назад
In
@CACJSA
@CACJSA 2 года назад
Thanks a lot for the video and the details about the places where the past life analysis aspects are genuinely conducted
@ESPParanormalsai
@ESPParanormalsai 2 года назад
Thank you so much 😍😍😍
@bm2156
@bm2156 2 года назад
Sir, ശിവലോകനാഥൻ സാറിന്റെ നമ്പർ തരാമോ. അല്ലെങ്കിൽ ലൊക്കേഷൻ എവിടെ ആണെന്ന് പറഞ്ഞു തരാമോ
@ESPParanormalsai
@ESPParanormalsai 2 года назад
Pls give your number/email
@ESPParanormalsai
@ESPParanormalsai 2 года назад
ദയവായി സ്വയം കണ്ടെത്തൂ....
@jayasreekunjamma4770
@jayasreekunjamma4770 2 года назад
Near sri padmanabha temple nadi jyothishm undu
@naijokuriakose1639
@naijokuriakose1639 7 месяцев назад
തിരുവനന്തപുരം ഞാൻ പോയത് ആണ് എൻ്റെ ഫിംഗർ പ്രിൻ്റും എടുത്തു ഓല മാത്രം വന്നില്ല.. വെറുതെ ആധാർ കാർഡിൽ കൊടുത്ത വിവരങ്ങൾ മാത്രം പറഞ്ഞു ..
@rajeevane5041
@rajeevane5041 2 года назад
ഭാവി ആണ് പ്രധാനം, അത് ശരിയായി, വിശ്വാസ യോഗ്യ മായി അറിയാൻ കഴിയുന്ന രീതികൾ ഇദ്ദേഹത്തിടെ അറിവിൽ ഉണ്ടോ, കഴിഞ്ഹ് പോയത് പ്പോയ് വരാണുള്ളത് ആണ് പ്രധാനം,
@ESPParanormalsai
@ESPParanormalsai 2 года назад
Past makes the present ... No one can deny it.
@hkumar890
@hkumar890 2 года назад
ഭാവി മാറ്റാൻ പൂർവ്വ ജന്മ കർമ്മ ബന്ധങ്ങളുടെ പരിഹാരം ഉണ്ടാവണ്ടതുണ്ട് എന്ന് പറയപ്പെടുന്നു.
@ESPParanormalsai
@ESPParanormalsai 2 года назад
@@hkumar890 തീർച്ചയായും.
@ibrahimvengara1106
@ibrahimvengara1106 Год назад
അഭിനന്ദനങ്ങൾ. വിഷയം ഏതുമാവട്ടെ അറിയാനുള്ളതാൽപര്യമാണ്കാര്യം. ഭാരതീയദർശനങ്ങൾ ലോകോത്തരമാണ്.എന്നാൽ,അതിനെദുർവ്യാക്യാനംചെയ്യുന്നവരാണ് കൂടുതൽ. വിനയപൂർവ്വം പറയട്ടെ, ഇത്തിരി സ്പീഡ്കുറച്ച് പറഞ്ഞാൽ കൂടുതൽ നന്നാവില്ലെ ? നന്നാവും..
@ESPParanormalsai
@ESPParanormalsai Год назад
Thank you so much... ❤❤❤... Keep on Watching...Stay Blessed 🥰🥰🥰🥰
@msknair123
@msknair123 Год назад
ബ്രഹ്‌മാകുമാരിസ് ഈശ്വരീയ വിശ്വ വിദ്യാലയം എന്ന ഒരു സംഘടന ഉണ്ട്. വളരെ വെക്തമായി പുനർജ്ജന്മത്തെ കുറിച്ചു പഠിപ്പിക്കുന്നുണ്ട്. ഫ്രീ ആയി ലഭിക്കുന്ന ക്ലാസ്സ്‌ ആണ്. ലോക്കൽ സെന്റർകളിൽ പോയാൽ പഠിക്കാം
@ESPParanormalsai
@ESPParanormalsai Год назад
Thank you so much... ❤❤❤... Keep on Watching...
@sobhanadrayur4586
@sobhanadrayur4586 4 месяца назад
correct..sheebha..Sr'''u.tube'''
@chandranpillai2940
@chandranpillai2940 2 года назад
പൂർവ്വ ജന്മങ്ങളെക്കുറിച്ച് ശരിയായ അറിവു കൊടുക്കുവാൻ ആർക്കെങ്കിലും കഴിയുമായിരുന്നുവെങ്കിൽ ഈ ഭൂമിയിലെ ഏറ്റവും വലിയ ധനികൻ ആ വെക്തിയാകുമായിരുന്നു ......
@ESPParanormalsai
@ESPParanormalsai 2 года назад
അവർ പണത്തിനു പിറകെ പോകില്ലല്ലോ
@suryassymphony300
@suryassymphony300 2 года назад
Past life kandu pidikkunnavar panakkar aakumenn aaru paranju
@radhakrtshnanpn6445
@radhakrtshnanpn6445 2 года назад
ശിവ ഉലകനാഥൻ തിരുവനന്തപുരത്ത് എവിടെയാണ് താമസിക്കുന്നത് ... അദ്ദേഹത്തെ എങ്ങനെയാണ് കാണാൻ പറ്റുക .... ഫീസ് എത്രയാണ്.... വിവരങ്ങൾ അറിയിക്കാമോ.....?
@ESPParanormalsai
@ESPParanormalsai 2 года назад
Please give your number
@chandrikaa2571
@chandrikaa2571 2 года назад
True. Dr. Alexander Jacob. IPS, has very good experience in this field. Also Sri. M. in his autobiography & Janmanthara yathrakal has described about his previous birth history
@chandrikaguptan9106
@chandrikaguptan9106 2 года назад
How they help me . How i can contact them .
@ESPParanormalsai
@ESPParanormalsai 2 года назад
Thank you so much... ❤❤❤... Keep on Watching...
@chandrikaa2571
@chandrikaa2571 2 года назад
Sr. M's autobiography "A Himalayan yogiyude Athmakadha" and "Janmandhara yathrakal" can be purchased on line from "Amazone " which contain all details about him.Dr. Alexander Jacob's & Sri. M's discussions with media are available in U tube. Guptan please see this reply to question 1.
@ESPParanormalsai
@ESPParanormalsai 2 года назад
@@chandrikaa2571 🙏🙏🙏🙏
@jandhan6448
@jandhan6448 11 месяцев назад
Alexander is waste
@minib7176
@minib7176 4 месяца назад
വിദഗ്ധനായ ഒരു മനഃശാസ്ത്രഗവേഷകന് ഹിപ്നോട്ടിസത്തിലൂടെ ഒരാളുടെ കഴിഞ്ഞ ജന്മത്തെപ്പറ്റി മനസിലാക്കാൻ കഴിയും
@Art_by_anjana
@Art_by_anjana 2 года назад
Thankyou sir 🙏👍 യാദൃശ്ചികമായി ഈ ചാനൽ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം ഒരുപാട് ഒരുപാട് ഒരുപാട് സന്തോഷമുണ്ട്. .....😊😊😊😊 നല്ല അവതരണ ശൈലി 🥰👍🥰🥰🥰 രസകരമായ ഒരു ടോപ്പിക്ക് ആണ് Sir 🙏☺️🥰🥰🥰🥰
@ESPParanormalsai
@ESPParanormalsai 2 года назад
Thank you so much... ❤❤❤... Keep on Watching...
@rosemediacmr
@rosemediacmr 2 месяца назад
ഞാൻ വര്ഷങ്ങള്ക്കു മുമ്പ് തന്നെ കോഴിക്കോട് നാടി ജോതിഷം ആളുടെ അടുത്ത് പോയിരുന്നു, മൂന്നു പ്രാവശ്യം ഓല മാറ്റി, കൊണ്ട് വന്നു, എന്റേത് ശരി ആയില്ല,,
@rajeevpandalam4131
@rajeevpandalam4131 3 года назад
പൂർവജന്മം അറിയാൻ ഉള്ള രീതികൾ പടിപ്പിക്കുന്ന videos ഉണ്ടോ? അത് വഴി praactise അറിയാൻ പറ്റുമോ
@manjukm8928
@manjukm8928 2 года назад
Dr. ശ്രീനാഥ് കാര്യാട്ട് ന്റെ past life regession മെഡിറ്റേഷൻ ചാനൽ ഒന്ന് കണ്ടു നോക്കൂ...
@rajeevpandalam4131
@rajeevpandalam4131 2 года назад
Thanku - ബ്രയാൻ വിൽസിൻ്റെ "Many Lives Many Masters, "Samesoul Many bodies എന്നീ ബുക്കുകളിൽ വിശദമായി ഇത് പറയുന്നുണ്ട് )
@anilkumar-ej9dk
@anilkumar-ej9dk 2 года назад
@@manjukm8928 ലിങ്ക് ഉണ്ടോ
@sivohamsivoham280
@sivohamsivoham280 2 года назад
@@rajeevpandalam4131 Recommending a similar video. Please watch. ആത്മാവിനെ ശാസ്ത്രീയമായി കണ്ടെത്താം. വീഡിയോ link ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Xo_fyXtGdY0.html
@pradheepvr2854
@pradheepvr2854 Год назад
@@anilkumar-ej9dk സത്യം
@devikadevika9551
@devikadevika9551 2 года назад
Sir അമ്മേയെ ഒരുപാട് സ്നേഹിക്കുന്ന ഒരു മകളുടെ സങ്കടം ആണ് ആകെ എനിക്ക് അമ്മ മാത്രം ഉണ്ടായിരുന്നു ആ അമ്മ കോവിഡ് വന്ന് മരിച്ചു എനിക്ക് അമ്മയുടെ ആദമാവിനോട് സംസാരിക്കാൻ പറ്റുമോ പ്ലീസ് എന്തെങ്കിലും ഹെല്പ്
@Sreeragam88
@Sreeragam88 2 года назад
Try vmc Malayalam meditation youtube channel
@minisundaran1740
@minisundaran1740 Год назад
എന്റെ വീട്ടിലും ഇത് പോലുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. Biju sir നു ഞാൻ അയച്ചു തന്നിട്ടുണ്ട്. എല്ലാം നൂറു ശതമാനവും സത്യം ആണ് ഒട്ടും അതിശയോക്തിയോ ഭാവനയോ ചേർത്തിട്ടില്ല.
@sunilsunilkumar-iu1xo
@sunilsunilkumar-iu1xo Год назад
അതേ അങ്ങ് പറഞ്ഞ ഡോക്ട്ടേറെഴുതിയ ഒരു പുസ്തകം ഉണ്ട് ഇപ്പോഴത് മലയാളത്തിലും ലഭ്യമാണ് നിരവധി ജന്മങ്ങള്‍ അനവധി ഗുരുക്കന്‍മ്മാര്‍ അത്യാവശ്യം ഏവരും വായിച്ചറിഞ്ഞിരിക്കേണ്ട അറിവുകളാണതില്‍
@ullasleo3319
@ullasleo3319 3 года назад
More polished and knowledgeable vedio .....👍🏻
@outstandingdhruv3389
@outstandingdhruv3389 2 года назад
Trivandrathe നാടി ജ്യോതിഷത്തിന്റെ നമ്പർ തരുമോ
@geethahariharan4405
@geethahariharan4405 3 года назад
Parallel universe ൽ ചിലപ്പോൾ നമുക്ക് പോകാൻ സാധിക്കുമോ?. Quantum science ൽ parallel universe ന്റെ possibilty പറയുന്നമുണ്ട്.
@ESPParanormalsai
@ESPParanormalsai 2 года назад
Exactly.....
@ESPParanormalsai
@ESPParanormalsai 2 года назад
Should look into it seriously.... There happens most explanations through the dream theory of the universe
@rajeevpandalam4131
@rajeevpandalam4131 3 года назад
കാത്തിരുന്ന video
@sureshpottekkad6084
@sureshpottekkad6084 2 года назад
സർ പറഞ്ഞ ലോക ഉലക നാഥനെ കോൺടാക്ട് ചെയ്യാൻ ഉള്ള നമ്പർ എന്തെങ്കിലും ഉണ്ടോ
@Babypink1313
@Babypink1313 2 года назад
യിത്രയും ഗഹന മായൊരു വിഷയത്തെ അധികരിച്ചു മോശമല്ലാത്ത രീതിയിൽ present ചെയ്തതിൽ അഭിനന്ദനം അറിയി ക്കുന്നു... ഒപ്പം മറ്റൊരുകാര്യം കൂടി പറയുന്നത് താങ്കളുടെ നേരെയുള്ള വ്യക്തിപരമായ ആക്രമണമാണെന്ന് ധരിക്കരുത് എന്നുകൂടി ഓര്മപ്പെടുത്തുന്നു... എന്തെന്നാൽ യ്ത്തരം ഒരു വിഷയം പറയുമ്പോൾ താങ്കൾ ഒരു സാദാ മാന്ദ്രികന്റെ തൊപ്പി use ചെയ്തതിൽ ഒരു അരോചകത്വം..ഉണ്ടാക്കുന്നു എന്നതാണത്. 🙏
@ESPParanormalsai
@ESPParanormalsai 2 года назад
തീർച്ചയായും വിനയത്തോടെ സ്വീകരിക്കുന്നു. നന്ദി.
@AbulHassan-f5s
@AbulHassan-f5s 3 месяца назад
എന്നാൽ മറ്റൊരു തൊപ്പി വാങ്ങി കൊടുകൂ
@pratheeshbabu3477
@pratheeshbabu3477 2 месяца назад
സർ ശിവ ഉലകനാഥൻ ന്റെ number ഉണ്ടോ
@surendranpv8717
@surendranpv8717 2 года назад
ഞാൻ ഒത്തിരി മനസ്സിലാക്കിട്ടുട് ഇത് സത്യമാണ് 👌 പൂർവ്വജന്മ ങ്ങളെക്കുറിച്ച് പല ജ്ഞാനികൾക്കും അറിയാം 👌🙏🏿
@ESPParanormalsai
@ESPParanormalsai 2 года назад
Thank you so much... ❤❤❤... Keep on Watching...
@sheejabiju7817
@sheejabiju7817 4 месяца назад
🙏thank u 🙏
@ratheeshpv5816
@ratheeshpv5816 2 года назад
വല്ല ബേങ്ക് ലോൺ, പൂർവ്വ ജൻമത്തിൽ ഉണ്ടെങ്കിൽ കുടുങ്ങിയത് തന്നെ..
@ESPParanormalsai
@ESPParanormalsai 2 года назад
🤣🤣🤣പിന്നല്ലാണ്ട്......
@rajeshshaji7666
@rajeshshaji7666 2 года назад
Na janana na marana **ആത്മോപദേശശതകം **by gurudevan
@minisundaran1740
@minisundaran1740 Год назад
🙏🙏🙏എന്റെ അമ്മമ്മ യുടെ അനിയത്തി യുടെ നാഡി പിടിച്ചു നോക്കി പറഞ്ഞു വത്രേ 89വയസിൽ മരണം എന്ന് അത് കൃത്യമായിരുന്നു.
@lathasantosh1958
@lathasantosh1958 3 года назад
Hats off! Each topic is different and interesting.
@shibukadakkal4068
@shibukadakkal4068 2 месяца назад
സർ ശിവ ഉലകനാഥൻ അവർകളുട നമ്പർ തരാമോ
@AYNAIR1
@AYNAIR1 2 года назад
Very good information, thank you. You channel is worth watching
@ESPParanormalsai
@ESPParanormalsai 2 года назад
Thank you so much
@krishnadaspolpully7109
@krishnadaspolpully7109 2 месяца назад
കുറെ അനുമാനങ്ങളും, നിഗമനങ്ങളും വച്ചുകൊണ്ടാണ് പറയുന്നത്, ലോകത്തുള്ള എല്ലാവരുടെയും താലിയോല ഉണ്ട് എന്നൊക്കെ പറയുന്നത് യുക്തിക്കു നിരക്കാത്തതാണ്.
@ESPParanormalsai
@ESPParanormalsai 2 месяца назад
Truth is always stranger than fiction
@jyothisankaran938
@jyothisankaran938 2 года назад
U said the truth....🙏 We really need these sought of complimentary modilities to associate with our modern medicine.. which can get immense result 🙏
@ESPParanormalsai
@ESPParanormalsai 2 года назад
Well said..... Highly appreciated !
@nishakrkrishnakumariraveen2296
@nishakrkrishnakumariraveen2296 2 года назад
@@ESPParanormalsai n
@rajeeshkarolil5747
@rajeeshkarolil5747 2 года назад
കുടുംബ ക്ഷേത്രം ഉളളവർക്കും അറിയാൻ കഴിയും പക്ഷേ അതിനു വേണ്ടി ശ്രമിക്കണം
@prashyactprashya5935
@prashyactprashya5935 2 года назад
Eghane enikku kudumbam shethrem unde
@radhakrishnanak6823
@radhakrishnanak6823 Год назад
എനിക്കും കുടുബ ക്ഷേത്ര മുണ്ട് അറിയാൻ സാധിക്കു ഓ
@arunraghavan7395
@arunraghavan7395 3 года назад
Do u think meditation have any side effects?
@jeeshaharan3413
@jeeshaharan3413 2 года назад
Not really of you have someone to guide you
@jithugamer6151
@jithugamer6151 2 года назад
@@jeeshaharan3413 correct
@renukasabub669
@renukasabub669 11 месяцев назад
Enikku ariyan agrahamundu please help
@alinprasanth
@alinprasanth 2 года назад
Jai Gurudev🙏🏻❤️
@bijoissac281
@bijoissac281 2 года назад
ശിവ ഉലകനാഥനെ കാണണമെന്നുണ്ട്. വിവരങ്ങൾ തന്നു സഹായിക്കുമോ?
@ESPParanormalsai
@ESPParanormalsai 2 года назад
ധാരാളം ആൾക്കാർ ഈ മേഖലയിൽ ഉണ്ട്. ഞങ്ങൾ ആരെയും പ്രൊമോട് ചെയ്യുന്നില്ല.
@blissfullife_5
@blissfullife_5 Год назад
ഞാൻ നാഡി ജ്യോതിഷം തിരുവനന്തപുരത്ത് താങ്കൾ പറയുന്നിടത്തു നോക്കിച്ചു, details ഒക്കെ correct ആരുന്നു, പാസ്റ്റും correct. പക്ഷെ ഭാവി തെറ്റായിരുന്നു. പിന്നെ കൊല്ലത്തു കരുനാഗപ്പള്ളിയിൽ നോക്കിച്ചു. അതിലും എനിക്ക് അറിയാത്ത പല കാര്യങ്ങളും പറഞ്ഞു. വീട്ടിൽ തിരക്കിയപ്പോൾ correct ആരുന്നു. കഴിഞ്ഞ ജന്മത്തിലെ ഓലയും നോക്കി. Interesting ആരുന്നു. കഴിഞ്ഞ ജന്മത്തിലെ ഓരോ പാപത്തിന്റെയും ഫലമാണ് ഈ ജന്മത്തിൽ അനുഭവിക്കുന്നതെന്ന് അവർ പറയാതെതന്നെ മനസിലായി. പക്ഷെ അവിടെ നോക്കിയതും past മാത്രം correct. ഭാവി പറഞ്ഞത് ഒന്നും ശരിയായില്ല. എന്റെ കൂട്ടുകാർക്കും മറ്റുപലർക്കും പറഞ്ഞപോലെ correct ആയി നടക്കുന്നു. അവിടുത്തെ ജ്യോൽസ്യൻ പറയുന്നത് എനിക്ക് മാത്രമാണ് ഇങ്ങനെ എന്ന്. ഞാൻ അത്രയ്ക്ക് പാപി ആയതുകൊണ്ടാവും. പിന്നീട് വൈതീശ്വരൻ കോവിലിലെ ആളുകളെ contact ചെയ്തു ഓല നോക്കി. അതിൽ പറഞ്ഞതൊക്കെ correct ആയി നടക്കുന്നു. എനിക്ക് കല്യാണം ആവുന്നതിനു മുൻപ് അപ്പൻ മരിക്കും എന്ന് പറഞ്ഞു. ഇപ്പൊ ആ മരണവും നടന്നു. ആ വിഷമത്തിൽ അപ്പനെ കോൺടാക്ട് ചെയ്യാൻ വഴിയുണ്ടോ എന്ന് അറിയാൻ ഓരോ video കണ്ടുകണ്ടു ഈ ചാനലിൽ എത്തി.
@ESPParanormalsai
@ESPParanormalsai Год назад
എല്ലാം കർമങ്ങൾ അനുസരിച്ചു നടക്കട്ടെ.,.. ഭാവി സൂചകങ്ങൾ ആണ്. അതിൽ മാറ്റങ്ങൾ വരാം.... അത് ശെരിയായി കാണാൻ യോഗികൾക്കെ കഴിയൂ
@blissfullife_5
@blissfullife_5 Год назад
@@ESPParanormalsai അതെ
@dreamcatcher1172
@dreamcatcher1172 Год назад
@@blissfullife_5 എനിക്ക് വൈതീശ്വരൻ കോവിലിലെ ഡീറ്റെയിൽസ് തരാമോ?? കരുനാഗപ്പള്ളിയിൽ എവിടെ ആണ്
@blissfullife_5
@blissfullife_5 Год назад
@@dreamcatcher1172 കരുനാഗപ്പള്ളിയിൽ ഹൈ സ്കൂൾ ജംഗ്ഷന്റെ സമീപം. മറ്റേത് online ആയാ നോക്കിയത്
@dreamcatcher1172
@dreamcatcher1172 Год назад
@@blissfullife_5 ഡീറ്റെയിൽസ് തരാമോ.. ഓൺലൈൻ
@muhammadsuhailvayakkandiyi6329
@muhammadsuhailvayakkandiyi6329 4 месяца назад
Athmakkaluday logam Gharba pathrathilay jeevitham Ee lokathilay jeevitham Marananthara jeevitham Eth maathramanullathu
@dileepgnadh1602
@dileepgnadh1602 3 года назад
വളരെ നന്ദി sir ഉത്തരംകിട്ടാതെ മനസ്സിൽ കൊണ്ടുനടന്ന പലചോദ്യങ്ങൾക്കും ഉത്തരം കിട്ടിയപോലെ കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു thank you sir 🙏🙏🙏🙏🙏
@ESPParanormalsai
@ESPParanormalsai 3 года назад
വളരെ നന്ദി.... എല്ലാ videos ഉം കാണുക..... അഭിപ്രായങ്ങൾ പറയുക..... നന്ദി
@saraswathyraveendran7306
@saraswathyraveendran7306 2 года назад
ദൈവ നിയോഗത്താൽ എനിക്ക് ഈ ചാനൽ കാണാൻ യോഗമുണ്ടായി ' subcribe ചെയ്ത പ്രഗൽപ്പരുടെ വാക്കുകൾ ശ്രദ്ധാപൂർവം കേൾക്കുന്ന
@bmohanadas9400
@bmohanadas9400 Год назад
@ambilin112
@ambilin112 2 года назад
എനിക്ക് ഒരുപാട് ആഗ്രഹം ഉണ്ട് പൂർവ്വ ജന്മത്തെ കുറിച്ചറിയാൻ 😕😕
@anilkumark4332
@anilkumark4332 2 года назад
What is the use by knowing the past life
@miniatureworld2174
@miniatureworld2174 Год назад
മതമില്ലാതെ ശാസ്ത്രം മുടന്തനും ശാസ്ത്രം ഇല്ലാതെ മതം അന്തനും ആണ് : ഐസ്റ്റീൻ
@ESPParanormalsai
@ESPParanormalsai Год назад
🙏🙏🙏🙏🙏
@4everentertainments327
@4everentertainments327 3 года назад
ഡോ. ശ്രീനാഥ് കാര്യാട്ടിന്‍റെ ഒരു വീഡിയോ past life regressioനേ സംബന്ധിച്ചു കണ്ടപ്പോള്‍ ആണ് ഇങ്ങനെ ഒരു സാധ്യത ഉണ്ടെന്ന് വയ്ക്ക്തമായത്. താങ്കളുടെ വീഡിയോ കണ്ടപ്പോള്‍ ആണ് , അതിനു പറ്റിയ കേന്ദ്രങ്ങള്‍ ഉണ്ടെന്ന് മനസിലായത്. wonderful!!!!
@purushothamanmarath6850
@purushothamanmarath6850 3 месяца назад
Forget past and future live present
@vscreations487
@vscreations487 2 года назад
സാർ ഒരുപാട് ഇഷ്ട്ടം ഉള്ള subject ഇത് ആണ് ഈ ചാനൽ ഇതിലെ ഓരോരോ കാര്യങ്ങളും നല്ല രീതിയിൽ ആണ് അവതരണം ഇനിയും ഒരുപാട് മനുഷ്യന്റെ വിശ്വാസ്സങ്ങൾക്കുമപ്പുറം ഉണ്ടാവുന്ന കാര്യങ്ങൾ ഇതിലൂടെ കണ്ടെത്താൻ സാധിക്കട്ടെ പ്രാർത്ഥിക്കുന്നു ദൈവത്തിനെ അനുഗ്രഹം കൂടെ ഉണ്ടാവട്ടെ 🙏🏻🙏🏻❤️
@ESPParanormalsai
@ESPParanormalsai 2 года назад
🙏🙏🙏🙏🙏🙏🙏
Далее
Шоколадная девочка
00:23
Просмотров 598 тыс.