Тёмный
No video :(

ഈ മോഡൽ നൈറ്റി തൈചാൽ ലക്ഷങ്ങളുടെ വരുമാനം നേടാം 

E&E Creations
Подписаться 2 млн
Просмотров 89 тыс.
50% 1

Malayalam Stitching Tutorial Classes 100% Free
Daily New Useful Videos
Daily Live Stitching Classes
SUBSCRIBE NOW...........100% Free Channel

Опубликовано:

 

28 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 93   
@jincypanto3513
@jincypanto3513 Год назад
ഞാൻ ഇന്നലെ ആണ് ഈ വീഡിയോ കണ്ടത്... ട്രൈ ചെയ്തു... എല്ലാവർക്കും ഒത്തിരി ഇഷ്ട്ടമായി... താങ്ക് യു ടിനു... എല്ലാ വീഡിയോസും കാണാൻ ശ്രമിക്കാറുണ്ട്... ട്രൈ ചെയ്യാറുണ്ട്... എല്ലാം നന്നാകുന്നുമുണ്ട്... കാരണം ടിനു വളരെ കൃത്യമായി എല്ലാം എക്പ്ലൈൻ ചെയ്യുന്നു 🥰 അത് ശ്രദ്ധിച്ചു ചെയ്താൽ പെർഫെക്ട് ആകും 🙏🏻
@kochuranyantony4222
@kochuranyantony4222 Год назад
വളരെ നല്ല അവതരണം വലിച്ചുനീട്ടില്ലാതെ കാര്യം പറഞ്ഞു മനസ്സിൽ ആക്കുന്നു കൃത്യമായി അവതരണം 👍🏻
@aryasworld3142
@aryasworld3142 Год назад
ജോർജ്റ്റ് മെറ്റീരിയൽ വെച്ചുള്ള ഇപ്പോളത്തെ ട്രെൻഡ് നോർമൽ കുർത്തി കാണിക്കൂ pls
@fathimathbadiya3866
@fathimathbadiya3866 Год назад
Qa
@labeebaek8947
@labeebaek8947 Год назад
Good presentation. എല്ലാ വീഡിയോസും നന്നായി മനസ്സിലാവാറുണ്ട് ഇത്രക്ക് law rate ന് എവിടുന്നാ തുണി കിട്ടുന്നത്
@jyothiblooms747
@jyothiblooms747 Год назад
Two more ideas 1. You can stitch pockets at arms length . Also straps on both shoulders to tuck in the dupatta . We need not adjust all the time. These two things will be useful for house wives who go out in nighties.
@sarikac527
@sarikac527 Год назад
Super. Puff sleeve kaanukkamo. Chechi paranju tharumpol nannayi manasilavunnundu
@arbros1099
@arbros1099 Год назад
Super 💖 ഇനിയും ഇതുപോലെയുള്ള പുതിയ പുതിയ ഐഡിയ കാണിച്ചു തരണം നൈറ്റിയും ചുരിദാറും ഇനിയും നല്ല മോഡൽ പ്രതീക്ഷിക്കുന്നു
@divyasubeesh1134
@divyasubeesh1134 Год назад
സൂപ്പർ 👍👍. കുട്ടികളുടെ പലസോ പാന്റ് കട്ടിങ് സ്റ്റിച്ചിങ് കാണിക്കോ ടിനു
@shemeeradavood3160
@shemeeradavood3160 Год назад
Orupad aalkkarude video njan kanarund. But tinunte video aanu kooduthal ishtam 😍
@lalilali2678
@lalilali2678 Год назад
Super ആണ്‌കേട്ടോ...ഞാൻ 185 നാണ് നൈറ്റി ബിറ്റ് എടുത്തത്
@gourimanesh6635
@gourimanesh6635 Год назад
ഒരു ഫ്രണ്ട് ഓപ്പൺ പ്ളീറ്റഡ് നെറ്റി കട്ടിങ് &സ്റ്റിച്ചിങ് വീഡിയോ കൂടി ഇടുമോ ഒരു തവണ കൂടി മറ്റൊരു video
@shinijoji8518
@shinijoji8518 Год назад
ഹാൽഫ് കോളർ നെക്ക് നൈറ്റി കട്ടിങ് ആൻഡ് സ്റ്റിചിങ് കാണിക്കാമോ
@nasiyathnasi2172
@nasiyathnasi2172 Год назад
വയറും വണ്ണവും കുറയുന്ന പ്രോഡക്ട് 100% റിസൾട്ട്‌ കിട്ടുന്ന prodectan
@shylajasheeba3861
@shylajasheeba3861 Год назад
Super 🥰 tinuvinte alavinu stitch cheytalmati allenkil veste ayipokille tuni💖💖💖💖💖
@majithashajahan3435
@majithashajahan3435 Год назад
കുട്ടികളുടെ മോഡേൺ ഡ്രസ്സ്‌ കാണിക്കണേ
@hyrunisap8275
@hyrunisap8275 Год назад
സൂപ്പർ നൈറ്റ് ഇനിയും വെറൈറ്റി നൈറ്റികൾ മതി
@ill291
@ill291 Год назад
Double layer sleeve onnu kaniku please
@sheejasasi3645
@sheejasasi3645 Год назад
അളിയൻസ് മഞ്ജു ഇടുന്ന നൈറ്റി സൂപ്പർ അല്ലെ... ആ മോഡൽ ഇടുമോ
@Ismailibmotors
@Ismailibmotors Год назад
Chechee avadaranam vLRe usharanu thanks chechee
@khalidnadukandy474
@khalidnadukandy474 Год назад
കണ്ണൂരിൽ ഏതെങ്കിലും ഗാർമെൻറ്സ് ഉണ്ടൊ. വീട്ടിൽ കട്ട് ചെയ്ത് തരുന്നത്. സ്റ്റിച്ചു ചെയ്ത് കൊടുകാം
@Angelcreations1995
@Angelcreations1995 Год назад
Feeding kurthi കാണിക്കു plz
@sherinemmanuvel1702
@sherinemmanuvel1702 Год назад
Talior classil fleted nighty kanikamo
@kjzach11
@kjzach11 Год назад
Regalan sleeve vechu round elastic ettu neck ulla nighty kannikamo?
@user-li9ib5ei2t
@user-li9ib5ei2t 9 месяцев назад
Nice pattern. Super
@ratnakumarimc2870
@ratnakumarimc2870 Год назад
നന്നായി ഇഷ്ട്ടപ്പെട്ടു 👍
@keralacampusonline8334
@keralacampusonline8334 Год назад
Modern kurti
@suni1449
@suni1449 Год назад
സ്ലിറ്റ് ചുരിദാർ തൈക്കുന്നത് കാണിച്ചില്ലല്ലോ വേട്ടുന്നത് മാത്രം കണ്ടുള്ളു.. 😍
@marliyamohaideen689
@marliyamohaideen689 Год назад
Super one yum vera oru modal nighty kanikkame
@ushamohanan4543
@ushamohanan4543 Год назад
E&E super super class🤝🤝
@sinimanikandan248
@sinimanikandan248 Год назад
Nighty same pease vachu nise koodiyullathu kanikumo vere pease ellathavarkum cheyalmallo
@reenashabu7936
@reenashabu7936 Год назад
Teenage girls നുള്ള frock model elastic waist kurthi
@vilasininair3534
@vilasininair3534 Год назад
ഹായ് ടിനു നല്ല രസമുണ്ടല്ലോ.🤝👍
@haseenahaseena1293
@haseenahaseena1293 Год назад
ഒരു ഫീഡിങ് nighty ചെയ്തു കാണിക്കുമോ
@REENA44541
@REENA44541 4 месяца назад
ടിനു സ്ലീറ്റ് ഇല്ലാത്ത താഴെ നല്ല വിരിവ് ഉള്ള ടോപ് ചെയ്യോ
@devikaab7142
@devikaab7142 Год назад
ഇത് എറണാകുളം ആണോ എടുത്തേ ഞാൻ വന്നിരിന്നു നാരായണ ഷോപ്പിൽ വില കുറവ് ഉണ്ട് ചേച്ചി. ചേച്ചി എവുടെ നിന്നും ആണ് എടുക്കുന്നെ
@indiraks6287
@indiraks6287 Год назад
Oru collar neck churidhar kannikkamo
@simipraveen4534
@simipraveen4534 Год назад
Super annallooo njan try chayyuummm pice unduu
@accammamathew4803
@accammamathew4803 Год назад
How many meters of material needed for a knighty?
@devnarakhi3401
@devnarakhi3401 Год назад
Frock type feeding home dress cheyyamo??
@preethapreetha9771
@preethapreetha9771 Год назад
Urachu.nalla.ngti.kanikku.chechi
@shefeenaachu6025
@shefeenaachu6025 Год назад
ഫീഡിങ് കുർത്തിസ് കാണിക്കാമോ?
@vidhyaau9625
@vidhyaau9625 Год назад
ചേച്ചി ചുരി ബോട്ടം കാണിക്കാം എന്ന് പറഞ്ഞു കാണിച്ചില്ലല്ലോ
@vismayavyka4084
@vismayavyka4084 Год назад
Adipoli ennikku yishtaoattu
@jenyurikouth4984
@jenyurikouth4984 Год назад
Awesome. Thanks 😊
@favasfavafava1288
@favasfavafava1288 Год назад
സൂപ്പർ 👍👍👍
@rajeenapeter8688
@rajeenapeter8688 Год назад
Georgette material feeding kurti cheyyyuvo?
@jobyjincy
@jobyjincy Год назад
Adipoli.. Good idea
@bettyjohn6139
@bettyjohn6139 Год назад
സൂപ്പറായിട്ടുണ്ട്.👌👌👌
@sheepapv5530
@sheepapv5530 Год назад
ഇത്ര വില കുറഞ്ഞ നല്ല തുണി എങ്ങനെ കിട്ടുന്നു ഞാൻ വാങ്ങാൻ പോയപ്പോൾ 190. 10 രൂപ കുറച്ച് തന്നു '
@mohammednaseef7363
@mohammednaseef7363 Год назад
Thanks chechi
@sindhusudhakaran4229
@sindhusudhakaran4229 Год назад
സൂപ്പർ ആയിട്ടുണ്ട്
@smithakk8657
@smithakk8657 Год назад
നൈറ്റി മതി നല്ല നെക്ക് ഡിസൈനുള്ളത് please
@zeenazeez9496
@zeenazeez9496 Год назад
Valare nannayitund
@alphonsageorge8685
@alphonsageorge8685 Год назад
I see most of your videos. Tell me how to start nighty business. I know to stitch. I'm in b"lore.
@mohamednaushad1160
@mohamednaushad1160 Год назад
Lakhs കണക്കിന് കിട്ടാൻ എങ്ങനെ എവിടെ കൊടുക്കണം
@vimalasanthosh4127
@vimalasanthosh4127 Год назад
RU-vid class allathe online class undo
@cartoontastic5949
@cartoontastic5949 Год назад
God bless you 🙏🙏🙏🙏🙏🙏🙏
@yesodamohandas813
@yesodamohandas813 Год назад
സൂപ്പർ ❤
@geethuchandran3529
@geethuchandran3529 Год назад
നന്നായിട്ടുണ്ട് 🥰🥰🥰
@shilpashilu3739
@shilpashilu3739 Год назад
സൂപ്പർ 👍🏻
@kunjumolthomas41
@kunjumolthomas41 Год назад
Super
@shanushahan2909
@shanushahan2909 Год назад
ഈ ചാനലിൽ പേന്റും ഷർട്ടും തു ന്നുന്ന വീഡിയോ ഉണ്ടോ ❓️
@binduramakrishnan2098
@binduramakrishnan2098 Год назад
Shape length അളക്കുന്നത് എങ്ങനെ എന്നൊന്ന് കാണിക്കോ
@lessinmuhammed9170
@lessinmuhammed9170 Год назад
Adipoli
@solvinaanto684
@solvinaanto684 Год назад
Chechi supper 👏👏
@shifashina9304
@shifashina9304 Год назад
സൂപ്പർ
@minimol6110
@minimol6110 Год назад
Super Tinu🥰
@nayanaanil4489
@nayanaanil4489 Год назад
Super nighty
@sijosijogeorge4230
@sijosijogeorge4230 Год назад
Supper chechi❤️
@ayshamujeeb4669
@ayshamujeeb4669 Год назад
Super 👍
@agnesjames6681
@agnesjames6681 Год назад
Super👍👍👍
@maalathivs4850
@maalathivs4850 Год назад
Adipoli👌👍
@haseenakp8854
@haseenakp8854 Год назад
👍സൂപ്പർ
@sheejafaisal1814
@sheejafaisal1814 Год назад
Super👌👌
@munnashahid1752
@munnashahid1752 Год назад
Supper
@leena398
@leena398 Год назад
Niightykal kanikku
@sanoofasalaam5762
@sanoofasalaam5762 Год назад
👌👌
@priyavijayan614
@priyavijayan614 Год назад
👍
@sajithasiva1732
@sajithasiva1732 Год назад
❤❤❤❤❤❤
@vineethaanoop990
@vineethaanoop990 Год назад
Hi chechiii
@ambiliambili4207
@ambiliambili4207 Год назад
👌👌👌👌
@anshidashahnas5027
@anshidashahnas5027 Год назад
😍❤️
@zeenazeez9496
@zeenazeez9496 Год назад
First viewer
@raghunathancn2763
@raghunathancn2763 Год назад
=
@fathimasubair4422
@fathimasubair4422 Год назад
First
@sheenafrancis7144
@sheenafrancis7144 Год назад
Super
@reenakrishnan7684
@reenakrishnan7684 Год назад
Super 👍👍👍
@binujaimon864
@binujaimon864 Год назад
👌👌
@amithanu190
@amithanu190 Год назад
Adipoli
@rajithamuth1485
@rajithamuth1485 Год назад
Super
@susammams1000
@susammams1000 Год назад
Super
@bushrariyaz6659
@bushrariyaz6659 Год назад
Super
Далее
Секрет фокусника! #shorts
00:15
Просмотров 43 млн
what will you choose? #tiktok
00:14
Просмотров 6 млн