Тёмный

ഈ രണ്ടു കാര്യങ്ങള്‍ സംഭവിച്ചില്ലായിരുന്നെങ്കില്‍ ഇന്ത്യ സഖ്യം തകര്‍ന്നേനെ! മോദി തകര്‍ത്തേനെ! 

Samuel George
Подписаться 239 тыс.
Просмотров 3,8 тыс.
50% 1

#malayalamnews #samuelgeorge

Опубликовано:

 

3 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 48   
@kareemp.p6984
@kareemp.p6984 2 месяца назад
85 ശതമാനം മാത്ര വീശ്യ സംഉള്ളു.. 15. ശമന്നതരികിടനത്തിറ്റ് ഉണ്ട് ഒർപ്പ് എല്ലങ്കിൽ BJP ക്ക് 75 സിറ്റ് പോലു കിട്ടില്ലാ പലതരി കടയു പല സലത്തു നടത്തി റ്റ് ഉണ്ട് എത്രൊയൊ ട്രക്ക് Ev M' കടത്തുമ്പൊൾ പിടിച്ചിന്ന് 'എലക്ഷൻ കമ്മി ശണർ വറ തുറന്നില്ലാ എത്രാപ്പെട്ടി മാറ്റി ചെയതു റ്റ ഉണ്ട്. 100 ശദമാനം സുകര്യത ഇല്ല ഓർപ്പ്'
@Usr-i1t
@Usr-i1t Месяц назад
ഇന്ത്യാ മുന്നണി ഇതിൽ കൂടുതൽ സീറ്റ് കിട്ടുമായിരുന്നു, മയവതിയെയും മഹാരാഷ്ട്രയിൽ ഒന്ന് രണ്ട് ചെറിയ കക്ഷി കളുമായി കൂട്ടു കൂടിയിരുന്നെങ്കിൽ
@Dhuriyodhanan
@Dhuriyodhanan Месяц назад
Correct 👍
@chachans79
@chachans79 Месяц назад
ഈ തെരഞ്ഞെടുപ്പിലെ സുപ്രീംകോടതിയുടെ ഇടപെടലിനെ കുറിച്ച് ഒരു മാധ്യമങ്ങൾ പോലും ഇന്നുവരെ അതിനെക്കുറിച്ച് പറഞ്ഞിട്ടില്ല ശരിക്കും സുപ്രീംകോടതിയുടെ ഇടവ ഇടപെടലുകൾ വളരെ നിർണായകം ആയിട്ടുണ്ട് ഈ തിരഞ്ഞെടുപ്പിൽ
@engineersaheer2464
@engineersaheer2464 2 месяца назад
സുപ്രീം കോടതിയെ ആദ്യം സംശയിക്കണം. എല്ലാം പൈസ
@Dhuriyodhanan
@Dhuriyodhanan Месяц назад
Kodathiyile chettakalaaya jadjikale thallikollanam
@Shathrugnan
@Shathrugnan 2 месяца назад
Valare aashwasam undu....
@thomasvarghese8049
@thomasvarghese8049 Месяц назад
കഴിഞ്ഞ വിജയം തട്ടിപ്പുതന്നെ ആയിരുന്നു
@Travelmute
@Travelmute 2 месяца назад
ദ്രുവ് ♥️
@vinilakuttikkattuparambil3429
@vinilakuttikkattuparambil3429 2 месяца назад
ഇനി സമയം ഉള്ളതുകൊണ്ട് വിവി പാറ്റ് സ്ലിപ്പുകൾ എണ്ണണം. എന്നിട്ട് EVM,-ന്റെ വിശ്വാസ്യത ഉറപ്പ് വരുത്തണം
@razikchembilode
@razikchembilode 2 месяца назад
നമ്മൾ ഏറ്റവും കൂടുതൽ നന്ദി പറയേണ്ടത് യോഗിജിയോടാണ് അദ്ദേഹം ഗുജറാത്ത് മാഫിയയെ കൈവിട്ടപ്പോൾ യുപിയിലെ ജനങ്ങളും കൈവിട്ടു
@mohammadkoya1329
@mohammadkoya1329 2 месяца назад
👍👍👍
@gladiskpaul8265
@gladiskpaul8265 2 месяца назад
👍
@reji2430
@reji2430 2 месяца назад
ഭരണഘടന തിരുത്തുക, നിലവലെ പളളി പോളിചു അമ്പലം പണിയുക,സോയം പ്രാപിച്ച ദൈവം , ജോലിഅവസരംകുറവ്,പൊതുമേഖല വില്പന ഒക്കെയാണ്. പണികിടടിയത്.. ജനങ്ങളുടെ ആവശൃം അനന്അന് കഴിയാൻ പറ്റണം..
@chachans79
@chachans79 Месяц назад
മിക്കവാറും യൂട്യൂബ് ചാനലുകൾക്ക് ഒരു നിയന്ത്രണം ഉണ്ടാകാൻ സാധ്യതയുണ്ട്
@jasminneil8186
@jasminneil8186 2 месяца назад
Sir,news cafe polulla channelukalil international goodaaloclhana nadathi modiji ye chathichathanu ennu parayunnu.athengane sambavikkum.oraal votu cheyyunnathu ayaalude ishttam alle. sir please clarify this.🤔🤔🤔
@salahudheenayyoobi3674
@salahudheenayyoobi3674 2 месяца назад
❤❤❤❤
@leonadaniel7398
@leonadaniel7398 2 месяца назад
Built in GPS & Sim installed EVM ആണെങ്കിൽ ഇങ്ങനെ ആരും സംശയിക്കാത്ത രീതിയിൽ remotely operate ചെയ്യാൻ കഴിയും. ഒരു ഘട്ടം മോദി പുറകിലേക്ക് പോകുന്നു, പിന്നീട് ലീഡ് ചെയ്യുന്നു, വീണ്ടും ലീഡ് നില കുറയുന്നു, അവസാനം ഭൂരിപക്ഷം അല്പം കുറയുന്നു, പക്ഷെ അവസാനം ജയിക്കുന്നു....! എല്ലാം തികച്ചും സാധാരണം....! UP, ഹരിയാന, ജാർഖണ്ഡ്, മുതലായ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഭൂരിപക്ഷം നേടിയാൽ കേന്ദ്ര ഭരണം പിടിക്കാമെന്ന് ആർക്കാനറിയാത്തത് ? അപ്പോൾ തിരിമറി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ EVM ൽ മാത്രം. കഴിഞ്ഞ പ്രാവശ്യത്തെ പോലെ ആവേശം കാണിക്കേണ്ടായെന്ന് തീരുമാനിച്ചു....! ആർക്കും ഒരു സംശയവുമില്ല, എല്ലാം ശുഭം.
@HussainRawther-kr3qr
@HussainRawther-kr3qr 2 месяца назад
Whatever it is . EVM must be banned .
@Faith-dp3mo
@Faith-dp3mo 2 месяца назад
👍👍👍👍👍👌👌👌
@josephbaroda
@josephbaroda 2 месяца назад
സൂറത്ത് ഒരു ഉദാഹരണം ആണ് തിരഞ്ഞെടുപ്പിന് അട്ടിമറി.
@usmandarimi881
@usmandarimi881 2 месяца назад
@AjithSurya-go7xi
@AjithSurya-go7xi Месяц назад
സുഹൃത്തെ 1938വരെ ഈന്തപ്പഴവും ഉണക്കമീനും കഴിച്ച് ജീവിച്ച് വന്നിരുന്ന ദരിദ്രൻമാരായിരുന്ന അറബികൾ അറബി നാട്ടിൽ ക്രൂഡോയിൽ ഖനനം ആരംഭിച്ചപ്പോൾ മുതൽ കോടിശ്വരൻ മാരായ് മാറാൻ തുടങ്ങി . അങ്ങനെ അറബികൾക്ക് സമ്പത്തുണ്ടാക്കാനുള്ള പ്രദാന വിഭവമായ ക്രൂഡോയിൽ ഖനനം വളരെ കാര്യക്ഷമമായ് നടത്താനും ആ സമ്പത്ത് ഉപയോഗിച്ച് അറബി നാടിനെ സമൃദ്ധിയിലെത്തിക്കുവാനും തുടർന്ന് വന്ന ഭരണാധികാരികൾ നല്ലതുപോലെ പ്രയത്നിച്ചു . രാജ്യത്തിൻ്റെ സമ്പത്ത് സ്വന്തം പോക്കറ്റിലാക്കി സുഖിച്ച് കഴിയാതെ ശക്തമായ കാര്യക്ഷമമായ അഴിമതി ഇല്ലാത്ത ഭരണ സംവിധാനങ്ങളിലൂടെ അത് രാജ്യത്തിൻ്റെ മൊത്തം വികസനത്തിന് നിസ്വാർത്ഥമായ് വിനിയോഗിച്ചതിൻ്റെ പരിണിതഫലമാണ് ഇന്ന് അറബി നാടുകളെ ഇത്രയധികം സമൃദ്ധിയിലേക്കും സമ്പന്നതയിലേക്കും നയിച്ചത് . ആവശ്യത്തിലധികം വിഭവങ്ങളാൽ സമ്പന്നമായ ഇന്ത്യാമഹാരാജ്യം കഴിഞ്ഞ പത്ത് വർഷം വരെ (2013 വരെ ' അതായത് കൊള്ളക്കാരായ കോൺഗ്രസിൻ്റെ ഭരണം വരെ) കൊടും പട്ടിണിയുടേയും ദാരിദ്രവാസികളുടേയും ഇടമായ് മാറിയത് ഇവിടുള്ള അഴിമതിക്കാരായ പരനാറികളായ സ്വജന പക്ഷക്കാരായ അധികാരമോഹികളായ കോൺഗ്രസുകാ രുടെ കഴിവ് കേട് കൊണ്ടും ഈ രാജ്യത്തോടും ഇവിടുള്ള ജനങ്ങളോടും ആത്മാർത്ഥത ഇല്ലായ്മ കൊണ്ടു മാണന്ന സത്യം ഇനിയെങ്കിലും തിരിച്ചറിയുക . BJP യുടെ ഭരണം രാജ്യത്തിന് വേണ്ടിയും ഈ രാജ്യത്തെ ജനങ്ങൾക്ക് വേണ്ടിയാണന്നും ഉള്ളതിൽ ഒരു തർക്കവും വേണ്ട . നമ്മുടെ രാജ്യം ഇന്ന് വികസനത്തിൻ്റെ പാതയിലാണ് '
@antokj3579
@antokj3579 2 месяца назад
ഗ്യാരണ്ടി
@sujithsasidharan
@sujithsasidharan 2 месяца назад
2014 ൽ ഭരണം നടത്തി കൊണ്ടിരുന്നത് കോൺഗ്രസ്‌ അല്ലായിരുന്നോ... അന്ന് ബിജെപി 282 സീറ്റ്‌ നേടി... അന്നും ഭരണത്തിലില്ലാത്ത പാർട്ടി എങ്ങനെ evm തിരിമറി നടത്തി
@SamuelGeorge
@SamuelGeorge 2 месяца назад
Evm manipulation started probably from 2019 after widely using vvpat
@motherslove686
@motherslove686 2 месяца назад
ഏറ്റവും നല്ലത് ബാലറ്റ് പേപ്പർ തിരിച്ചു കൊണ്ടുവരിക എന്നതാണ്. തിരഞ്ഞെടുപ്പു പ്രക്രിയ ഒരല്പം നീണ്ടുപോയാലും സുതാര്യമായി നടത്തുന്നതാണ് നല്ലത്
@abdulrasheedtvpm
@abdulrasheedtvpm 2 месяца назад
DELHI AAP EVM KEJRIWAL KYA HUWA ?
@chachans79
@chachans79 Месяц назад
ബിജെപിയും ആർഎസ്എസും മോദിയും യൂട്യൂബ് ചാനലുകളുടെ ഭയക്കുന്നുണ്ട്... അതിൽ അവരെ ഇടപെടും തീർച്ചയാണ്
@Vijaybeats4
@Vijaybeats4 2 месяца назад
🎉
@royverghese7014
@royverghese7014 2 месяца назад
Modi,s group is soothradharar,they know out of the way how to handle situatios favour to them.Neethi nyaum nadathan bharanathikarikal bathyastharanu,Ampalum paniyunnathalla P M tte agenda .In front of numerous cameras ,he is praying ,the whole world is watching,attention seeking only,God is in you.nighalude actions good aanekkil that is prayer.Nanma cheyyukka ,then prayer is completed.
@Rockey_VR
@Rockey_VR 2 месяца назад
ഇതു മുമ്പുള്ള ഇലക്ഷനുകളിൽ കൃത്രിമത്വം നടന്നിട്ടുണ്ടെങ്കിൽ ഈ ഇലക്ഷനിലും അത് നടന്നിട്ടുണ്ട്.കൃത്രിമത്വം നടക്കാതിരിക്കാൻ എന്ത് മാറ്റമാണ് ഈ ഇലക്ഷനിൽ സംഭവിച്ചിട്ടുള്ളത്?ഒരു കോപ്പ് മാറ്റവും ഉണ്ടായിട്ടില്ല.പിന്നെ ഫലത്തിന്റെ കാര്യം.ബിജെപി ഏകദേശം 40 ശതമാനം വോട്ടിൽ 350ന് മേൽ സീറ്റ് തന്നെയാണ് ലക്ഷ്യം വെച്ചിട്ടുള്ളത്.പക്ഷെ അവർ മെഷീൻ തട്ടിപ്പ് നടത്തി 450 ൽ കൂടുതൽ സീറ്റും 50 ശതമാനത്തിൽ കൂടുതൽ വോട്ടും കിട്ടിയാൽ?അങ്ങനെ സംഭവിച്ചാൽ എല്ലാവർക്കും ബോധ്യമാകും ഇത് വൻ തട്ടിപ്പ് തന്നെയെന്ന്.പിന്നെ ഒരു കോടതിയും കമ്മീഷനും pr വർക്കും തരികിടകളും ഉപയോഗിച്ചും വോറ്റിംഗ്‌ തട്ടിപ്പിന് എതിരെയുള്ള ജനങ്ങളുടെ പ്രക്ഷോഭങ്ങൾ പിടിച്ചു കെട്ടാൻ പറ്റില്ല.എത്ര കഴിവില്ലാത്തവർ പ്രതിപക്ഷ നേതാക്കൾ ആയാലും😁.. ഞാൻ നേരെത്തെ ഈ ചാനലിൽ തന്നെ പറഞ്ഞിട്ടുള്ളതാണ് കുറച്ചെങ്കിലും വിവരമുള്ള ആളുകൾ ആണെങ്കിൽ സ്വർണ്ണ മുട്ട ഇടുന്ന താറാവിനെ കൊല്ലില്ല, അതിനെ പരമാവധി സംരക്ഷിക്കുകയേയുള്ളൂ. മെഷീൻ സെറ്റ് ചെയ്യുന്ന സമയത്ത് പ്രതീക്ഷിച്ചതിനേക്കാളും ഒരു പത്തു ശതമാനം ആളുകൾ മാറ്റി വോട്ട് ചെയ്താൽ ഈ ഫലം തന്നെയേ വരുള്ളൂ. നിലവിലത്തെ സഹചര്യത്തിൽ ബിജെപിയുടെ മാമാ മീഡിയകളുടെ വിലയിരുത്തലുകളും pr വർക്കുകളും മാറ്റി നിർത്തിയാൽ അവർക്ക് തനിയെ 250 പോയിട്ട് 150 കിട്ടുമെന്ന് തോന്നുന്നുണ്ടോ😂🤣??പിന്നെ സ്‌മൃതി ഇറാനിയെ ബലിയാ ടാക്കിയതും പ്രധാന മന്ത്രിയുടെ ഭൂരിപക്ഷം കുറയ്ക്കുന്നതും പോലുള്ള തരികിടകൾ ഒക്കെ നല്ല പുകമറകളാണ് മന്ദബുദ്ധികളെ convice ചെയ്യിപ്പിക്കാൻ😆.. ഇപ്പോൾ ആഞ്ഞു ശ്രമിച്ചാൽ,വോറ്റിങ്‌ രീതി മാറ്റാൻ(ഏറ്റവും പ്രധാനം മറ്റേ സ്ലിപ്പ് വോട്ട് ചെയ്യുന്ന ആളുകളുടെ കയ്യിൽ കിട്ടി അവർ verify ചെയ്യുക എന്നതാണ്) ചെയ്യേണ്ട കാര്യം ചെയ്താൽ വരുന്ന കുറേ Assembly ഇലക്ഷൻ നുകളിലും (മെയിൻ ആയിട്ടും Up)അടുത്ത പാർലമെന്റ് ഇലക്ഷനിൽ എങ്കിലും ബിജെപി യെ വീഴ്ത്താം. പക്ഷെ ഇപ്പോൾ ഉള്ള പ്രതിപക്ഷ നേതൃത്യം അതിനൊന്നും മുതിരില്ല. അവർ അടുത്ത ലോകസഭാ തിരഞ്ഞെടുപ്പ് തീരുമാനിച്ചു കഴിയുമ്പോൾ മാത്രം കുറെ അഭ്യർത്ഥന യുമായിട്ട് ഇലക്ഷൻ കമ്മീഷനെ സമീപിക്കും,. വേറെ ഒന്നും ചെയ്യാൻ ഉള്ള കെല്പില്ല..അടുത്ത ലോകസഭ ഇലക്ഷൻ കഴിയുമ്പോഴേ പ്രതിപക്ഷ പാഴുകൾക്ക് മനസ്സിലാകൂ ഇപ്പോഴത്തെ ഫലം ബിജെപിയുടെ കണക്ക് ക്കൂട്ടൽ just തെറ്റിയത് ആണെന്ന്..ഇന്ത്യയിലെ പ്രതിപക്ഷ നേതാക്കളുടെ നിലവാരം വെച്ചു അപ്പോഴും മനസ്സി ലാകുമോ എന്ന് സംശയമാണ്😁..
@SamuelGeorge
@SamuelGeorge 2 месяца назад
True
@midhunmidhu7084
@midhunmidhu7084 2 месяца назад
കോൺഗ്രസ്‌ ജയിക്കുന്നിടത്തെ evm ഒക്കെ പെർഫെക്ട് ആണ്. ബിജെപി ജയിച്ചിടത്തൊക്കെ evm വെട്ടിപ്പു ആണ് 😂😂😂😂
@raghavanks8895
@raghavanks8895 2 месяца назад
EVM പാവം....
@Dhuriyodhanan
@Dhuriyodhanan Месяц назад
Saathaan sevakanaaya modiyum koottarum thakaruka thanne cheyyum.
@kuilam9530
@kuilam9530 2 месяца назад
king of conspiracy theories!
@abdurazack1679
@abdurazack1679 2 месяца назад
👍
@jijosfarm8947
@jijosfarm8947 2 месяца назад
👍
Далее
Китайка Шрек поймал Зайца😂😆
00:20
Survive 100 Days In Nuclear Bunker, Win $500,000
32:21
Китайка Шрек поймал Зайца😂😆
00:20