Тёмный

അയോധ്യയിലെ തിരിച്ചടി ശ്രീരാമന്‍ നല്‍കിയത്; രാഹുല്‍ ഈശ്വര്‍ 

24 News
Подписаться 6 млн
Просмотров 726 тыс.
50% 1

'ഹിന്ദുക്കളോടും വിശ്വാസികളോടും പറയട്ടെ, അയോധ്യയിലെ തിരിച്ചടി ശ്രീരാമന്‍ നല്‍കിയതാണ്. ക്ഷേത്രം പണിതപ്പോള്‍ ധാരാളം പേരുടെ വീടും സ്ഥലവും പോയി. അവരെ ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല'; രാഹുല്‍ ഈശ്വര്‍

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,5 тыс.   
@shajipalakkattu1
@shajipalakkattu1 3 месяца назад
30 സെക്കൻഡിൽ 30 നിലപാട് അതാണ് നമ്മുടെ രാഹുൽ ഈശ്വർ..നിലപാടുകളുടെ ഹോൾസെയിൽ ഡീലർ
@kalaiyer3150
@kalaiyer3150 3 месяца назад
രാഹുൽ എന്ന പേര് ഇട്ടാലെ അങ്ങനെയാണ്
@KM-zh3co
@KM-zh3co 3 месяца назад
ഏത് ദൈവമായാലും നീതിയും, ന്യായവും, സത്യത്തിന്റെയും കൂടെമാത്രമേ നിൽക്കൂ...ശ്രീരാമൻ നീതിയുടെയും, സത്യത്തിൻറ്റെയും പ്രതീകമാണ്...
@abdulnazar4747
@abdulnazar4747 3 месяца назад
ഈ രാഹുലിന് സത്യം പറഞ്ഞാൽ ഓന്തിൻ്റെ സ്വഭാവമാണ് സഹജര്യത്തിന് അനുസരിച്ച് നിറം മാറുന്നു🥲🥲🥲🥲🥲🥲🥲
@aboobackervaliyakath5865
@aboobackervaliyakath5865 3 месяца назад
രാഷ്ട്രിയ ഭക്തരെയല്ല ഇന്ത്യക്ക് വേണ്ടത്,രാഷ്ട്രിയ പോരാളികളെ യാണ്.
@sourabhbhaskar984
@sourabhbhaskar984 3 месяца назад
രാഷ്ട്രീയ ഭക്തരെ അല്ല രാഷ്ട്ര ഭക്തരെ ആണ് വേണ്ടത്. അത് അല്ലാത്തത്കൊണ്ടാണ് വീണ്ടും വീണ്ടും രാജ്യത്തെ വിഭാജികുവാനുള്ള ശ്രമങ്ങൾ നടക്കുന്നത്
@narayanannarayanan3944
@narayanannarayanan3944 3 месяца назад
അള്ളാഹുവിന്റെ അടിമകൾക്ക് ഭക്തി വേണം.ഹിന്ദുവിന് പാടില്ല. ജയിച്ചാൽ 8500 അക്കൗണ്ടിലേക്ക് വരുമെന്ന വ്യാമോഹത്തിൽ വോട്ട് കുത്തി.യാഥാർത്ഥ്യം ഇതാണ്.
@sajadtopline1186
@sajadtopline1186 3 месяца назад
പി സി. ജോർജിനെ ആരെങ്കിലും കണ്ടോ,... കാണാൻ ഇല്ല.
@sirajudheench8819
@sirajudheench8819 3 месяца назад
he is a smaaaal baaay
@dolan63
@dolan63 3 месяца назад
അയ് ശരി.. ഇപ്പോ ഇങ്ങനെയായൊ 🙄 പുലിവാൽ കല്യാണത്തിൽ ജഗതി ഇങ്ങനെ ആയിരുന്നു 😂
@salihcv3450
@salihcv3450 3 месяца назад
എന്താ ഈ കേൾക്കുന്നെ
@ruwaistex9932
@ruwaistex9932 3 месяца назад
ഹിജടയായ രാഹുൽ...
@RiyasMusliyar-th8iq
@RiyasMusliyar-th8iq 3 месяца назад
രാഹുൽ ഈശ്വർ പട്ടിൽ പൊതിഞ്ഞ പാഷാണം
@andhuabdulkader6095
@andhuabdulkader6095 3 месяца назад
ഒരു ഏകാധിപത്യക്കും ആ നാട്ടിലെ ജനങ്ങളെ പീഡിപ്പിക്കാൻ അല്ലാഹു [ ദൈവം ] അവസരം കൊടുക്കില്ല എന്നതിന് കാലവും ചരിത്രവും സാക്ഷിയാണ്.
@ashrafthottappayi3873
@ashrafthottappayi3873 3 месяца назад
ഈ രാഹുൽ ഈശ്വർ രണ്ടു തോണിയിലും കാലിടും 😂
@abdulsalamsalam823
@abdulsalamsalam823 3 месяца назад
രാം ലല്ല മോശക്കാരനല്ല.. പള്ളിപ്പറമ്പിലിരുന്ന് പണി തുടങ്ങി...
@sheebajacob1078
@sheebajacob1078 3 месяца назад
😂
@79Dnivara
@79Dnivara 3 месяца назад
അങ്ങനേലും നല്ലത് പറഞ്ഞല്ലോ.. ഇനി സ്വർഗ്ഗം കിട്ടുമോ എന്തോ
@VinodVinod-yq6nx
@VinodVinod-yq6nx 3 месяца назад
ഞാൻ ഇന്നലെ രാവിലെ fb യിലൊരു പോസ്റ്റ്‌ കണ്ടായിരുന്നു ഇത്തവണ ബിജെപി അധികാരത്തിൽ വന്നാൽ അള്ളാഹു ഇല്ല 😅😅അല്ലെങ്കിൽ അള്ളാഹു ബിജെപി ആണെന്ന്. താങ്കൾ അത്രയും കടന്നു പറഞ്ഞില്ലല്ലോ
@nurhudamadeena3234
@nurhudamadeena3234 3 месяца назад
ജയശ്രീ റാം എന്ന ഡയലോഗ് ഇന്നലെ മുതൽ മോഡി തോട്ടിലേക്ക് എറിഞ്ഞു... ഇന്നുമുതൽ മോഡി ജയ് ജഗന്നാഥൻ എന്നാക്കിയിട്ടുണ്ട് 😂😂😂
@VinodVinod-yq6nx
@VinodVinod-yq6nx 3 месяца назад
@@nurhudamadeena3234 ആദ്യം ഭരണം പിടിക്കാൻ നോക്ക് ഞങ്ങൾക്ക് 5പ്രധാനമന്ത്രിമാർ ഇല്ല 😂😂 പിന്നെ കോൺഗ്രസ്‌ ഞാൻ കുറ്റം പറയില്ല ഒറ്റയ്ക്ക് നേടാൻ കഴിയിഞ്ഞിട്ട് അല്ലെ അനുകമ്പ തരംഗം ഉണ്ടായിരുന്നു
@raihanaraihana33
@raihanaraihana33 3 месяца назад
ഇയാക്കെന്തു പറ്റി 😄
@sheelamanoharan-yd1ck
@sheelamanoharan-yd1ck 3 месяца назад
രാഹുൽ ഈശ്വർ - താനൊരു ഒന്നാം തരം ഓന്താണ്.
@anithapv3358
@anithapv3358 3 месяца назад
😂😂😂
@ibrahimkp8590
@ibrahimkp8590 3 месяца назад
നോ, എന്നും ഒരേ നിലപാട്!വ്യത്യതനാണ് രാഹുൽ
@agnosticman7592
@agnosticman7592 3 месяца назад
അപ്രിയ സത്യം പറഞ്ഞാൽ ഓന്ത് ആകുമോ
@santhoshanthikad9384
@santhoshanthikad9384 3 месяца назад
സത്യം വിളിച്ചു പറയുന്നവരെ , നിങ്ങൾ ഓന്ത് എന്ന് വിളിക്കും.
@RaheemK-k2w
@RaheemK-k2w 3 месяца назад
👍
@AmalKK
@AmalKK 3 месяца назад
രാഹുൽ ഈശ്വറിൻ്റെ ഈ വീഡിയോ കാണുമ്പോൾ ലയൺ സിനിമയിലെ ജഗതി ചേട്ടനെ ഓർമ വരുന്നു😂😂
@rak3509
@rak3509 3 месяца назад
True 😂
@azharabdullatheef
@azharabdullatheef 3 месяца назад
😂😂
@younuswdr8579
@younuswdr8579 2 месяца назад
😂😂😂😂😂
@nasark6159
@nasark6159 3 месяца назад
ബിഗ് സല്യൂട്ട് ധ്രുവ് റാത്തി സത്യം ജനങ്ങളിലേക്ക് ഒരു പരിധി വരെ എത്തിക്കാൻ നിങ്ങൾക്ക് കഴിഞ്ഞു
@jamescutz
@jamescutz 3 месяца назад
Ottayal prathipaksham 🗣️🔥
@ushadevips9118
@ushadevips9118 3 месяца назад
😂😂😂😂
@sahapadi7017
@sahapadi7017 3 месяца назад
ഫുൾ ക്രഡിറ്റും ദ്രുവിനുള്ളത്...
@roypaul03
@roypaul03 3 месяца назад
Yes he is the real hero...❤
@gdp8489
@gdp8489 3 месяца назад
Druv must be funded by George Sorres
@sakshimalayalam6831
@sakshimalayalam6831 3 месяца назад
ഇവൻ്റെ കാല് രണ്ട് വഞ്ചിയിൽ ആണ് ഓന്ത് രാഹുൽ
@god-speed
@god-speed 3 месяца назад
Avan paranjathil enthanu thettu...? Janadipathyam enthanu ennu padiku....
@Name-or8vk
@Name-or8vk 3 месяца назад
Avan oru vargiya vathi alla
@sirajudheench8819
@sirajudheench8819 3 месяца назад
he said correct bro. NDA Govt and Congress opposition..ini Anu super bharanam❤
@SajuSajal-n7o
@SajuSajal-n7o 3 месяца назад
Nalla hindu rahul not modi amit
@blacklover7279
@blacklover7279 3 месяца назад
ശെരിക്കും ഇങ്ങേർ സൂപ്പർ ആണ് കാരണം ഇങ്ങേര് ലോകം കണ്ട ആളാണ് വെറും ശാഖ മാത്രം kandavanmare പോലെ അല്ല
@Ajuzz_Aju_her...123
@Ajuzz_Aju_her...123 3 месяца назад
ഇത് വർഗീയതക്കെതിരെ നേടിയ മതേതര വിജയം.. 🇮🇳🇮🇳🇮🇳 വർഗീയമുക്ത ഇന്ത്യ.. 🔥🔥🔥 . . . . 1 K. 😒ആദ്യമായി
@manjuxavier6945
@manjuxavier6945 3 месяца назад
എല്ലാ പാർട്ടികൾക്കും വർഗീയത ഉണ്ട്
@fazilkalarikkal8892
@fazilkalarikkal8892 3 месяца назад
@@manjuxavier6945ബിജെപി യെ പോലെ വർഗീയത വാരി വിതറുന്ന വേറെ ഒരു പാർട്ടി കാണിക്കാമോ
@yoda-11-11
@yoda-11-11 3 месяца назад
അങ്ങനെ ആണെങ്കിൽ ആദ്യം മലപ്പുറത്ത് നിന്ന് തുടങ്ങണം.. എന്തു കൊണ്ട് അവിടെ മുസ്ലിം ലീഗ് മാത്രം ജയിക്കുന്നു
3 месяца назад
😂😂😂
@abdullatheefkanjery9651
@abdullatheefkanjery9651 3 месяца назад
​@@manjuxavier6945വർഗീയത ഇല്ലാത്ത പാർട്ടി ഉണ്ട് ടീ പാർട്ടി 😂
@Ansu-sw7rv
@Ansu-sw7rv 3 месяца назад
ഇവനെ മീഡിയയിൽ വിളിച്ച് അഭിപ്രായം ചോദിച്ചത് തന്നെ ശരിയായില്ല 😡😡മലയാളികൾക്ക് ഈ ഓന്ത്നെപ്പോലെ നിറമാറുന്നവൻ 😡
@advamalstanly2928
@advamalstanly2928 3 месяца назад
ഇതെന്തൊക്കെയാ ഇവിടെ നടക്കുന്നെ ങ്ങേ... രാഹുൽ ഒക്കെ വർഗ്ഗീയത വിട്ട് നല്ല വർത്തമാനം വിടുന്നു..❤❤❤
@donajoseph2851
@donajoseph2851 3 месяца назад
😅😅😅avasaravadi😅😅😅
@sonyvishnu7465
@sonyvishnu7465 3 месяца назад
Adaaniyude share idinju.appo pinne ....?
@nila7860
@nila7860 3 месяца назад
ഇന്ത്യയിലെ സാധാരണക്കാരെ അവന് മനസിലായിത്തുടങ്ങി😂😂
@ibrahimkp8590
@ibrahimkp8590 3 месяца назад
രാഹുൽ ഈശ്വർ ഒരിക്കലും വർഗീയത പറയുന്നത് ഞാൻ കേട്ടില്ല!അദ്ദേഹം വ്യത്യസ്തമായ നിലപാടുള്ള ആളാണ്, സവർണ മനസ്സുണ്ടെങ്കിലും എല്ലാരേയും മനുഷ്യനായി കാണാൻ ആഗ്രഹിക്കുന്ന!വളരെ കാലമായി അദ്ദേഹത്തിന്റെ സംസാരംനിരീക്ഷിച്ചതിൽ മനസ്സിലായകാര്യം, good, രാഹുൽ ഈശ്വരർ 🌹
@jasmineseenange
@jasmineseenange 3 месяца назад
BIG SALUTE RAHUL GANDHI JAI INDIAN NATIONAL CONGRESS 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🔥🔥🔥🔥🔥🔥🔥🔥🔥
@AbdulAzeez-ns6tk
@AbdulAzeez-ns6tk 3 месяца назад
രാഹുൽ താങ്കൾ കാപട്യ സ്വഭാവം ഒഴിവാക്കുക. മോദിജിയെ ഇനി രാഹുൽ മൂട് താങ്ങീട്ട് കാര്യമില്ല
@butterflys2.O
@butterflys2.O 3 месяца назад
പിസി ജോർജും രാഹുൽ ഈശ്വറും നമ്മൾ മലയാളികൾക്ക് എന്നും ഒരൽത്ഭുതം തന്നെയാണ്. നിലപാട് എന്നത് നമ്മൾ അവരെ കണ്ടു തന്നെ പഠിക്കണം.
@vipinraj1276
@vipinraj1276 3 месяца назад
😂😂😂
@tejijoy8984
@tejijoy8984 3 месяца назад
😂😂
@ranjurdravid5448
@ranjurdravid5448 3 месяца назад
😂😂😂
@munavarpv2343
@munavarpv2343 3 месяца назад
ഓന്ത് 😂
@JJ-hb4iq
@JJ-hb4iq 3 месяца назад
Athe athe athe
@Ismail_Vatakara
@Ismail_Vatakara 3 месяца назад
ഉവ്വ.. തോണി മറിഞ്ഞാൽ പുറം തന്നെയാ നല്ലത്..
@bijubalakandam4748
@bijubalakandam4748 3 месяца назад
ഇവന്റെ അഭിപ്രായം കേരളത്തിന് ആവശ്യമുണ്ടോ... ❓ 1. ഇല്ല 2. ഇല്ലേ ഇല്ല 3. ഒരിക്കലും ഇല്ല 4. ഒരു കാലത്തും ഇല്ല
@samadtk9952
@samadtk9952 3 месяца назад
4
@VinGrr
@VinGrr 3 месяца назад
4
@thinkerthinker3274
@thinkerthinker3274 3 месяца назад
Thante abhiprayam venda naari
@subumuttikkad5882
@subumuttikkad5882 3 месяца назад
ടാ മോനെ രാഹുലെ നീയോ 😂🤪
@ushas504
@ushas504 3 месяца назад
എന്താ തനിക്കു മാത്രം അഭിപ്രായം പറഞ്ഞാൽ മതിയോ.രാഹുലിനു പറഞ്ഞു കൂടെ.
@zainulabid6996
@zainulabid6996 3 месяца назад
😂
@puzzleman6470
@puzzleman6470 3 месяца назад
മുസ്ലിം പള്ളി പൊള്ളിച്ചു രാമ ക്ഷേത്രം നിർമ്മിച്ച് രാമനെ പള്ളിപ്പറമ്പിൽ രാമൻ ആക്കിയപ്പോൾ വർഗീയ വധികൾ കരുതി അവിടെ ഉള്ള ജനങ്ങൾ ഒപ്പം നിൽക്കും എന്ന് പക്ഷെ ജനങ്ങൾ ചവിട്ടി പുറത്തു ആക്കി 😂
@ashnaap-l5c
@ashnaap-l5c 3 месяца назад
മതഭ്രാന്തന്മാർക്ക് ഉള്ള തിരിച്ചടിയാണ് ഈ തിരഞ്ഞെടുപ്പ്. ഒരു പ്രധാനമന്ത്രിക്ക് ഇങ്ങനെ ഒക്കെ മതവിദ്വേഷം ജനങ്ങളിൽ എത്തിക്കാൻ കഴിയുമോ. രാഷ്ട്ര പിതാവിനെ ബഹുമാനിക്കാത്ത ഒരു പ്രധാനമന്ത്രി
@muthalavan1122
@muthalavan1122 3 месяца назад
എന്ത് രാഷ്ട്ര പിതാവ്..പുള്ളിക്കാരൻ കുരുട്ട് ബുദ്ധിയുടെ ഉസ്താദ് ആയിരുന്നു.. അവസാനം അതു തെളിയിച്ചു.. നെഹ്‌റു വിനെ വാഴിച്ചില്ലേ..
@afsalabdulazeez756
@afsalabdulazeez756 3 месяца назад
ഭരണഘടനയെയും 😂
@shahirkannur8854
@shahirkannur8854 3 месяца назад
....രാജ്യത്ത് ഏത് ഭാഗത്തും വേണമെങ്കിലും രാമക്ഷേത്രം പണിയാം; പക്ഷെ അതൊരു പള്ളി പൊളിച്ച് വേണ്ടായിരുന്നു😢
@wellnessworld135
@wellnessworld135 3 месяца назад
പാമ്പിനെ തല്ലി കൊന്നില്ല പക്ഷേ പല്ല് ഇളക്കി എടുത്തു അവശനാക്കി.
@sidhiqcp1590
@sidhiqcp1590 3 месяца назад
😂😂
@dileeps4933
@dileeps4933 3 месяца назад
😂😂👍🏻
@achukp7187
@achukp7187 3 месяца назад
സുഹൃത്തേ, നാനാത്വത്തിൽ ഏകത്വമാണ് ഈ നാടിൻറെ അടിസ്ഥാനശില, വൈവിധ്യങ്ങളാണ് ഈ രാജ്യത്തിൻറെ ഭംഗി, എല്ലാവരെയും ചേർത്തുപിടിച്ചു കൊണ്ടുപോകുന്ന ഭരണാധികാരികൾക്ക് മാത്രമേ മുന്നോട്ടുപോകാൻ കഴിയുകയുള്ളൂ, അതാണ് ഇലക്ഷൻ തെളിയിക്കുന്നത്, ഇനിയെങ്കിലും തിരിച്ചറിവ് ഉണ്ടാവട്ടെ
@pmvipc
@pmvipc 3 месяца назад
You said it..❤
@abdulgafoorkp7813
@abdulgafoorkp7813 3 месяца назад
കീറച്ചാക്കിനെ നമ്പിയാലും, രാഹുലിനെയും, PCചാക്കിനെയും നമ്പരുത്.
@latheef6973
@latheef6973 3 месяца назад
ഒരു സ്വേഛാധിപതിയും അധിക കാലം വാണ ചരിത്രം ഇല്ല ഹിറ്റ്ലർ മുസോളനി. സിയാവുൽ ഹഖ് എന്നിവർ ഉദാഹരണം അവരുടെയൊക്കെ അന്ത്യം എത്ര ഭീകരമായിരുന്നു എന്ന് ഓർക്കുന്നത് നന്ന്
@anusriparol3338
@anusriparol3338 3 месяца назад
Aaha.. Ennitipol aara next PM?
@beautifulnature3995
@beautifulnature3995 3 месяца назад
​@@anusriparol3338നിതീഷ് കുമാറിന്റെയും ശരത് പവാറിന്റെയും 'അടിമ പ്രധാനമന്ത്രി'
@anasvatta2
@anasvatta2 3 месяца назад
​@@anusriparol3338....yeah pullli still exisist..but ee kaalavum kadannu povum
@Km-cm8zx
@Km-cm8zx 3 месяца назад
ഈ ഓന്തിനെ എന്തിനാ വിളിച്ചത് 😮
@asiyaasiya7521
@asiyaasiya7521 3 месяца назад
😂😂😂
@ak18101
@ak18101 3 месяца назад
അന്യ മതസ്ഥരുടെ ആരാധന ആലയം പൊളിച്ച് അവിടെ രാമക്ഷേത്രം നിർമ്മിക്കേണ്ടതായ ഒരാവശ്യവും ഇല്ലായിരുന്നു രാമ ഭക്തർ അവരുടെ സ്വന്തം ഭൂമിയിൽ രാമ ഭാഗവാന് വേണ്ടി മനോഹരമായ ഒരു അമ്പലം നിർമ്മിച്ചിരുന്നുവെങ്കിൽ അത് രാമ ഭഗവാൻ ഇഷ്ടപ്പെടുമായിരുന്നു അക്രമത്തിലൂടെ അന്യായ കോടതി വിധിയിലൂടെയും അന്യരുടെ ആരാധനാലയം തകർത്തു തരിപ്പാണമാക്കി അവിടെ രാമനുവേണ്ടി അമ്പലം നിർമ്മിച്ചത് രാമൻ ഒരിക്കലും ഇഷ്ടപ്പെട്ടില്ല ഇതിന്റെ തെളിവാണ് മോദിയുടെ പതനം അന്യായങ്ങൾക് ഒരു ദൈവവും കുട്ടു നിൽക്കില്ല. ദൈവത്തിന്റെ ശാപം അവരുടെ മേൽ എന്നും ഉണ്ടായിരിക്കും.
@Anilan801
@Anilan801 3 месяца назад
ഹാഗിയസോഫിയയിൽ ദൈവം ഇടപെടാത്തത് എന്തുകൊണ്ടാണ്?
@connectdubaii
@connectdubaii 3 месяца назад
വർഗ്ഗീയത പറഞ്ഞു ഇന്ത്യയിൽ ജയിക്കാൻ കഴിയില്ലാ എന്ന് മനസ്സിലാക്കി കൊടുക്കാൻ ഈ ഇലക്ഷൻ വേണ്ടി വന്നു അത് മനസ്സിലാക്കി രാഹുൽ പ്ലേറ്റ് മാറ്റി കളിക്കുന്നു എന്ന് കണ്ടാൽ മാത്രം മതി ഇതിനെ 😂
@Manavan-u7y
@Manavan-u7y 3 месяца назад
നരേന്ദ്രമോദിയുടെ അഹങ്കാരത്തിന് ഏറ്റ തിരിച്ചടി ഞാനാണ് എല്ലാം ഞാനാണ് വിശ്വം എല്ലാം ഞാൻ തീരുമാനിക്കും ഞാൻ ദൈവമാണ് ഞാൻ അവതാരമാണ് എന്നിട്ട് അന്ധമായ മുസ്ലിം വിരോധം മാത്രം പറഞ്ഞു നടക്കുന്ന ഈ കിഴവൻ ഇനി വിശ്രമിക്കട്ടെ
@alluchansworld4973
@alluchansworld4973 3 месяца назад
Yes ithu janathipathya rajyam ennu modi marannu
@simpletohumblefine5809
@simpletohumblefine5809 3 месяца назад
തൃശൂരിൽ,വോട്ട് മറിച്ച കാസ്സഭീകരർ. മണിപ്പൂർ ജനതയെ മറന്നു,അവർ തമിഴ് ജനതയെ കണ്ടു പഠിക്കണം 🔥ഇലക്ഷൻ കാലത്ത് മോഡി 13 തവണ പ്രചരണത്തിന് എത്തിയിട്ടും 87%വരുന്ന ഹിന്ദു വോട്ടർമാർ.സംഘികളെ പഠിക്കു പുറത്താക്കി 🔥
@nadeerasakir8343
@nadeerasakir8343 3 месяца назад
Thrissur anubavikkum athinu ...
@UshaKumari-ww6ik
@UshaKumari-ww6ik 3 месяца назад
​@@nadeerasakir8343തൃശൂർ ആല്ല കേരളം മൊത്തം ഇതിൻ്റെ ഗുണം കിട്ടും
@Usman-fl1gm
@Usman-fl1gm 3 месяца назад
Sudappikal😂 podapoda
@vinuputhiyakkal-xt8sx
@vinuputhiyakkal-xt8sx 3 месяца назад
തൃശൂർ കാണാൻ കിടക്കുന്നതെ ഉള്ളൂ
@prapanchavijnanakumarop6024
@prapanchavijnanakumarop6024 3 месяца назад
മണിപൂരിൽ BJP ക്കാണ് ഭൂരിപക്ഷമെന്നു നിങ്ങൾ മറുന്നോ നിങ്ങളുടെ പരിപ്പ് വേകില്ലാന്ന് ഇതുവരെ മനസിലായില്ലേ
@Lajus2835
@Lajus2835 3 месяца назад
രാഹുൽ ഈശ്വർ ഗാന്ധിയനല്ല സവർക്കറിയനാണ്.... മോഡിയും ഇതു രണ്ടും ഒരുപോലെ എടുത്തണിയും .. ഇത് രണ്ടും ഒരുമിച്ചു പോവില്ല ..
@user-bfqyowt
@user-bfqyowt 3 месяца назад
ബ്രാഹ്മണരെക്കാൾ വളർന്ന മോദിയെ ബ്രാഹ്മണർ വെറുക്കുന്നു
@muhammadaliemechakandy4873
@muhammadaliemechakandy4873 3 месяца назад
രാഹുലിന്റെ ഡയലോഗ്സ് കേട്ടപ്പോൾ ഓന്തിനെ ഓർമ്മ വന്നു.
@Moviemaven96
@Moviemaven96 3 месяца назад
Audience ine നോക്കി നിലപാട് മാറ്റാൻ രാഹുൽ കഴിന്നെ വേറാരും ഉള്ളൂ.
@rehamathkp9710
@rehamathkp9710 3 месяца назад
വര്ഗീയത പറയുന്ന ഫരണ കർത്താക്കളിൽ നിന്നും ഇന്ത്യയെ കാക്കണേ . എല്ലാവരെയും മനുഷ്യരായി കാണുന്ന മതം പറയാത്ത leaders വരട്ടെ
@princetl9523
@princetl9523 3 месяца назад
Democracy not dead in India. Very good.
@sslssj1485
@sslssj1485 3 месяца назад
This time Evm. 😂😂 ok?
@vlogforgood
@vlogforgood 3 месяца назад
​@@sslssj1485karanjo. Modi bagwante ekadipathyam ini nadakkilla. Pinne evm rnnu adyam karayarundayirunnathu modi thanneyayirunnu 2013il😂
@UshaKumari-ww6ik
@UshaKumari-ww6ik 3 месяца назад
​@@vlogforgoodഎന്നിട്ട് എന്തേ പിന്നെ രാഹുൽ കരഞ്ഞത്😂. ആസ്പോ അവനറിയാമായിരുന്നു അതിൽ ഉള്ള കള്ളത്തരം.പിന്നീട് അതിൻ്റെ techincall ആയിട്ടുള്ള fault maatti യാണ് Modi goverment കൊണ്ട് വന്നത്. അത് കോടതിയിൽ പോലും fault ഉണ്ടെന്ന് തെളിയിക്കാൻ പപ്പു ടീം ്ന് കഴിഞ്ഞില്ല.
@mbvinayakan6680
@mbvinayakan6680 3 месяца назад
രാഹുൽ ഈശ്വർ Credibility ഇല്ലാത്ത വ്യക്തിയാണ്. പല കാലങ്ങളിലും പലനാവുമായി വരുന്ന അത്ഭുത ജീവി😛
@mkkmkk599
@mkkmkk599 3 месяца назад
ബുൾഡൊസർ കൊണ്ട് പാവങ്ങളുടെ ഹൃദയം തകർത്തവർ
@ushadevips9118
@ushadevips9118 3 месяца назад
പാവമോ
@mkkmkk599
@mkkmkk599 3 месяца назад
@@ushadevips9118 😄😄😄
@saleemabdul1613
@saleemabdul1613 3 месяца назад
ഇന്ത്യ എന്നത് ഒരു നിറമുള്ള പൂക്കളല്ല പലതരം കളർ ചേരുന്ന പൂക്കളുടെ ഒരു മനോഹര കുടുംബമാണ് അത് തച്ചുടക്കാൻ ശ്രമിച്ചവർക്ക് തിരിച്ചടി തന്നെയുണ്ടാവും 👍👍👍
@techbros7842
@techbros7842 3 месяца назад
അവസരവാദി രാഹുൽഈ ശ്വര്. ആണും പെണ്ണും മല്ലാത്ത പൊളിറ്റിക്സ്. ഓൺലി പൊളിറ്റിക്സ്.
@josephputhran4871
@josephputhran4871 3 месяца назад
Rahul Sathyam parayunnu ❤🎉
@advamalstanly2928
@advamalstanly2928 3 месяца назад
നൊന്തോ കുഞ്ഞേ നിനക്ക്😂
@aappuzvlog
@aappuzvlog 3 месяца назад
Sangi eeswar
@agnosticman7592
@agnosticman7592 3 месяца назад
സത്യം Rss കാർക്കും പറയാം
@ThajudeenPadinhar
@ThajudeenPadinhar 3 месяца назад
സുരേഷ് ഗോപി ഇപ്പോൾ മാന്യ വേഷം കെട്ടും ഒരു വർഷം മുമ്പ് പറഞ്ഞത് ഓർമയുണ്ട് യുപിയിലെ ബുൾഡോസറുകൾ കേരളത്തിൽ പ്രയോഗിക്കണം ഞങ്ങൾക്ക് അങ്ങനെ മറക്കാൻ കഴിയില്ല സുരേഷ് ഗോപി ജയിച്ചത് കോൺഗ്രസും സിപിഎമ്മും കളിച്ച കളിയാണ് മുരളി മുഖ്യമന്ത്രി ആവാതിരിക്കാൻ മുൻകൂട്ടി തയ്യാറാക്കിയ കൊലപാതകമാണ് കൊലക്ക് വിട്ടു കൊടുത്തതാണ് മുരളിയെ കേന്ദ്രത്തിലെ ഇപ്പോഴത്തെ അവസ്ഥ കണ്ടിട്ടാണ് സുരേഷ് ഗോപി മതേതര സ്വഭാവം കാണിക്കാൻ തുടങ്ങിയത് അദ്ദേഹത്തിൻറെ ഉള്ളിൽ ഒരു സംഘി ഒളിഞ്ഞു കിടക്കുന്നുണ്ട്
@muneera1038
@muneera1038 3 месяца назад
Athe
@InasuK.V
@InasuK.V 3 месяца назад
100%ശരിയാണ് രാഹുൽ ഒന്താണ്
@muhammediyyas8735
@muhammediyyas8735 3 месяца назад
Currect Rahul chanakam
@Kmsha916
@Kmsha916 3 месяца назад
ഇന്ത്യയിലെ ഏറ്റവും നല്ല വോട്ടർമാർ ഉള്ള സ്ഥലം അയോധ്യയിലെ അവിടത്തെ ഹിന്ദുക്കളാണ് ഏറ്റവും നല്ല വോട്ടർമാർ വെറുപ്പിന്റെ രാഷ്ട്രീയത്തിന് ഒരു വിലയും ഇല്ല എന്ന് ഈ മണ്ണിൽ കാണിച്ചു കൊടുത്തവർ🦋😍
@barsanashowkathali
@barsanashowkathali 3 месяца назад
ശ്രീമാൻ രാഹുൽഈശ്വർ മോദിയുടെ വർഗ്ഗീയവിദ്വേഷത്തെ നല്ല വെണ്ണയിട്ടു മെഴുകിയെടുത്തു ....ഇനിയത് റൊട്ടിയിൽ തേച്ചുകഴിക്കാവുന്നതേയുള്ളു .. election ന്റെ ബേജാറുകരണം അല്പം തെണ്ടിത്തരം പറഞ്ഞതിന കാര്യമാക്കണ്ട ... നമിച്ചു 🙏🙏🙏
@smile4ver1
@smile4ver1 3 месяца назад
ദൈവ പുത്രൻ തോറ്റു ജയിച്ചു 😮ഇനി ഉറക്കമില്ലാത്ത രാവുകൾ 😅 വിശ്വ ഗുരൂ 😂😂
@chakkocp8486
@chakkocp8486 3 месяца назад
സാവൂൾ രാജാവ് മിടുക്കൻ ആയിരുന്നു. ദൈവത്തിന്റെ കൃപ അവനോട് കൂടെ ഉണ്ടായിരുന്നു. എല്ലാ യുദ്ധങ്ങളിലും അവൻ ജയിച്ചു കയറി. ഇത് അവനിൽ അഹങ്കാരം ഉണ്ടാക്കി. ഒരു യുദ്ധത്തിന് പോകുന്നതിനു മുൻപുള്ള പൂജ പൂജാരിമാരെ ഒഴിവാക്കി തന്നത്താൻ നിർവഹിച്ചു. താൻ ദൈവം ആണെന്ന് അവൻ അഹങ്കരിച്ചു. ഇത് ദൈവ കോപം ക്ഷെണിച്ചു വരുത്തി. തുടർന്നുള്ള യുദ്ധങ്ങളിൽ തോറ്റു. അവൻ സ്വയം കാടാരാ നെഞ്ചിൽ കുത്തി മരിച്ചു. ഇത് മോദിക്ക് ഒരു പാഠം ആണ്. ഇപ്പോൾ മോഡിയുടെ ജെയം തോൽവിയെക്കാൾ ഭയാനകം ആണ്. ഒരിക്കൽ ആട്ടി വിട്ടവരുടെ കാലു പിടിക്കേണ്ട അവസ്ഥ. കാലു പിടിച്ചിട്ട് അവർ ചോദിക്കുന്നത് എന്തും കൊടുത്ത് സർക്കാർ ഉണ്ടാക്കിയില്ലെങ്കിൽ മോഡിയും അമിത് ഷായും ജയിലിൽ പോകും. ഇതാണ് കാവ്യനീതി
@Muhammadrafi-h1t
@Muhammadrafi-h1t 3 месяца назад
അയ്യോ രാഹുൽ ഇന്ത്യ എന്നും ഭാരതം എന്നും പറയുന്നു
@Ashif_OP
@Ashif_OP 3 месяца назад
അയിന്
@girijatv4105
@girijatv4105 3 месяца назад
Evan Avasaravathiyane sooshikkuka
@donajoseph2851
@donajoseph2851 3 месяца назад
😂😂😂😂😂
@thomasgeorge1361
@thomasgeorge1361 3 месяца назад
പണ്ടും അങ്ങനെ തന്നെയാണ് പറഞ്ഞിരുന്നത്. അല്ലാതെ "ചില" സംഘികളുടെ പോലെ ഇന്ത്യ എന്ന് കേട്ടാൽ ചതുർത്ഥി ഒന്നും ഉണ്ടായിരുന്നില്ല
@jacthanni
@jacthanni 3 месяца назад
പാവം പപ്പുവിനെ മോഡിയും കൈവിട്ടു. ശ്രീരാമൻ പപ്പുവിനെ ശക്തനാക്കി. മോഡിയെ കൈവിട്ടു ദുർബലനാക്കി
@firozedoha1682
@firozedoha1682 3 месяца назад
ഒരു ശ്രീരാമനും ഒരു ബാലരാമക്കഥയും
@AbdulRahmanva-is9vf
@AbdulRahmanva-is9vf 3 месяца назад
ഹാഷിമിൻ്റെ ചോദ്യങ്ങൾക്ക് മറുപടി പറയാതെ പ്രധാനമന്ത്രിയെ ഇഷ്ടപ്പെടുന്നു എന്നാവർത്തിക്കുകയാണ്. രാഹുൽ ഇത് ചീറ്റിങ്ങാണ്.
@chessplayer8019
@chessplayer8019 3 месяца назад
രാഹുല്‍ മീനുകളുടെ കൂട്ടത്തില്‍ ചെന്നാല്‍ വാല് കാണിക്കുന്ന ..പാമ്പുകളുടെ കൂട്ടത്തില്‍ തല കാണിക്കുന്ന ..മനഞ്ഞില്‍ മീനിനെ പോലെയാണ് ..പി സി ജോര്‍ജിനെ പോലെ എല്ലാം കൊണ്ടും യോഗ്യന്‍...ചിരിച്ചു കൊണ്ട് ആര്‍ എസ് എസ്സിനെ വെള്ള പൂശുന്നു..
@kathalan162
@kathalan162 3 месяца назад
കേരളത്തിലെ സംഖികൾ എങ്ങനെ സഹിക്കും ഇതൊക്കെ. 😂😂😂
@Boss-gh8lz
@Boss-gh8lz 3 месяца назад
ഈ ഇലക്ഷൻ റിസൾട്ട് മനസ്സിൽ കൊണ്ട് മനസ്സിൽ ആകുന്നത് ഇന്ത്യയിലെസാധാരണ ജനങ്ങൾ ഒരു പാർട്ടിയുടെയും അടിമകൾ അല്ല എന്നാണ് മനസ്സിൽ ആകുന്നത്
@Keralamdaily
@Keralamdaily 3 месяца назад
പള്ളിക്കെതിരെ ഹംമ്പ് വിട്ടവളെ നിനക്ക് തോല്പിക്കണം അതും തോറ്റപ്പോൾ പക്ഷെ ഗുജറാത്തിൽ 2000 മുസ്ലിങ്ങളെ കൊന്നു ബലാത്സംഗം ചെയ്ത മോഡി വരണം ആഹാ best അടിപൊളി 😂😂😂
@sheejajose8336
@sheejajose8336 3 месяца назад
ഇലക്ഷൻ്റെ കാര്യത്തിൽ എന്തും വിളിച്ചു പറഞ്ഞാൽ ഇങ്ങനെ ഇരിക്കും എല്ലാവരും കൂടി കൂച്ച് വിലങ്ങ് ഇട്ടില്ലേ ഇനി എല്ലാവരെയും കുമ്പിട്ട് വായടച്ച് ഇരിക്കട്ടെ ദൈവവിധിയാ ഇത്
@Anilkumarpt7
@Anilkumarpt7 3 месяца назад
പ്രതിപക്ഷം നല്ലതാണ്.. 543 പാർലെമെമെന്റ് സീറ്റിൽ.. 543 ഉം മോദി ജയിച്ചാൽ.. മോദിയെ എങ്ങനെ കുറ്റം പറയും.. അത് ജനാധിപത്യത്തിലെ ഒരു പോരായ്മമയാണ്..
@razimisbu58
@razimisbu58 3 месяца назад
മതേതര പ്രജാദൈവങ്ങൾ എന്നല്ല ഓൺലി പ്രജാദൈവങ്ങൾ എന്നാണ് സുരേഷ് ഗോപി പറഞ്ഞത്.
@abdurahimanc6909
@abdurahimanc6909 3 месяца назад
വീട് വിട്ട് കാട്ടിലേക്ക് പോകാൻ നിർബന്ധിദാനായ രാമൻ വീടില്ലത്തവരുടെ ദുഃഖം അറിഞ്ഞിരിക്കും.
@Shafi88
@Shafi88 3 месяца назад
അല്ലെങ്കിലും തോണി മറഞ്ഞാൽ പുറമാ നല്ലത് 😂😂😂
@rajalakshmivenugopalannamp2900
@rajalakshmivenugopalannamp2900 3 месяца назад
രാഹുൽ ന് സവർണ്ണ മേധാവിത്വ മാണ്
@sidheekparambat8669
@sidheekparambat8669 3 месяца назад
പള്ളിപ്പറമ്പിൽ. രാമൻ. ചതിച്ചു. എന്താ. ചെയ്യി. 😂😂😂
@vishnur4776
@vishnur4776 3 месяца назад
അമ്പലപ്പറമ്പിൽ അല്ലാഹ് ചതിച്ചു.. ഭൂരിപച്ചം ഇല്ല...
@sheeba3996
@sheeba3996 3 месяца назад
Ninte thanthaye adakkiya palliparambil
@Leomessi-xx4ny
@Leomessi-xx4ny 3 месяца назад
@@vishnur4776അല്ലഹ അല്ല ചതിച്ചത് രാമൻ ആണ് അത് കൊണ്ടല്ലേ രാമൻ ഇരിക്കുന്ന സ്ഥലത്ത് പോലും തോൽവി ഏറ്റു വാങ്ങിയത്
@ai89748
@ai89748 3 месяца назад
​@@vishnur4776yes ബിജെപിക്ക് booripakaham ഇല്ല 😂
@vishnur4776
@vishnur4776 3 месяца назад
@@ai89748 🤣🤣Nda ക്കോ
@sethusethu8279
@sethusethu8279 3 месяца назад
എടാ കിഴങ്ങ് രാഹുലേ അവിടുത്തെ 5000 കുടുംബങ്ങൾ അവിടുന്ന് മാറി താമസിക്കേണ്ടി വന്നതുകൊണ്ടാണ് അവിടെ പരാജയം സംഭവിച്ചത്
@ThinkGood169
@ThinkGood169 3 месяца назад
ജനങ്ങളെല്ലാം ഒരുമയിലും സന്തോഷത്തിലും ജീവിക്കുന്ന രാജ്യം അതാണ് രാമൻ കണ്ട സ്വപ്നം. ഭക്തിയും ധ്യാനവും വോട്ടിന് വേണ്ടിയുള്ള അഭിനയമാണെന്ന് മനസ്സിലാക്കിയതുകൊണ്ടാണ് അയോധ്യ ഉൾപ്പെട്ട മണ്ഡലത്തിൽ രാമൻ പോലും അനുഗ്രഹിക്കാതിരുന്നത്.
@Starkitchen69
@Starkitchen69 3 месяца назад
ഇവൻ ഒന്ദ് ആണ് മോതി പ്രധാന മന്ത്രി അവരുതായിരിന്നു .
@Tony_Montana659
@Tony_Montana659 3 месяца назад
Nothing all caste base votes all people wants reservation
@tanusgarden5613
@tanusgarden5613 3 месяца назад
മൂന്നു മുന്നണി യായി മത്സരിച്ചവർ രണ്ടായി മത്സരിച്ചു അത്രേ ഉള്ളൂ
@kunhimoyip4465
@kunhimoyip4465 3 месяца назад
Rahul സത്യസന്ധതയുള്ള മാധ്യമ പ്രവർത്തകൻ. ആരോടും ചായ് വില്ലാതെ പീഡിപ്പിക്കപ്പെടുന്ന വിഭാഗത്തിന് വേണ്ടി വാദിക്കുന്ന വ്യക്തി. ഫാഷിസ്റ്റ് തീവ്റ വാദികളെ തുറന്നു കാട്ടുന്ന വ്യക്തി ആശംസകൾ
@geevarghesec2149
@geevarghesec2149 3 месяца назад
ലോകം മുഴുവൻ ഇന്ത്യയെ കാണുന്നത്, നമ്മുടെ നാനാത്വത്തിൽ ഏകത്വം,മതേതരത്വം, ജനാധിപത്യം ഇവയിൽ ആണ്, നമ്മുടെ വിവിധ മതങ്ങൾ, ഭാക്ഷകൾ, സംസ്കാരം, ഭക്ഷണരീതികൾ. ഈ വൈവിധ്യങ്ങൾ ഏങ്ങനെ ഇന്ത്യ കൈകാര്യം ചെയ്യുന്നു എന്ന് അത്ഭുതത്തോടെയാണ് ലോകം നോക്കി കാണുന്നത്, അല്ലാതെ വർഗീയ ഭിന്നിപ്പ് ന്യുനപക്ഷങ്ങളെ അവസാനിപ്പിക്കുന്നതിൽ അല്ല. ഭരണത്തിൽ കയറുന്നവർ രാജ്യത്തെ ഒന്നിച്ചു, ഒരുമിപ്പിച്ചു രാജ്യനന്മ കൊണ്ടുവരാൻ ശ്രുദ്ധിക്കണം, ശ്രമിക്കണം. 🙏.
@sidhiqh8619
@sidhiqh8619 3 месяца назад
താങ്കൾ നല്ല വ്യക്തിയാണ് പക്ഷേ അയ്യാളെ ഇങ്ങനെ വെള്ള പൂശാൻ ശ്രമിക്കല്ലേ രാഹുൽ 😝 താങ്കൾ പരിഹാസ്യൻ ആയിപ്പോകും
@antonyjoseph31
@antonyjoseph31 3 месяца назад
ലെ മോങ്ങി &ഷാജി: ഇനി നമ്മൾ എന്ത് ചെയ്യും മല്ലയ
@saleemmannarkkad6414
@saleemmannarkkad6414 3 месяца назад
രാഹുൽ ഈശ്വർ എന്ത് മാനദണ്ടത്തിലാണ് മോഡിയെ ഇഷ്ടപ്പെടുന്നത് വിവരമില്ലാത്ത ഡയലോഗ് കെട്ടിട്ടോ
@josephputhran4871
@josephputhran4871 3 месяца назад
Palli Parmbil Raman Pani thudangi😂😂😂
@dr.v.gopalakrishnan776
@dr.v.gopalakrishnan776 3 месяца назад
നമ്മൾ രാമനെയും ബ്രഹ്‌മാവിനെയും മൂല ദൈവങ്ങളായി പൂജിക്കുന്നത് കാണാറില്ല
@shamnasaappa
@shamnasaappa 3 месяца назад
വർഗ്ഗീയത പറഞ്ഞ് രാജ്യത്തെ ജനങ്ങളെ തമ്മിൽ വെട്ടിക്കൊലപ്പെടുത്താൻ പാകത്തിന് ഇളക്കിവിടുന്ന ഒരു പ്രധാനമന്ത്രി എന്ത് നീതിയാണ് ഇന്ത്യൻ ഭരണഘടനയ്ക്ക് നൽകുന്നത് ? സത്യത്തിൽ അയാളെ ഒരു ഭരണഘടനാ സ്ഥാനത്തും ഇരുത്താൻ പാടില്ല
@real-man-true-nature
@real-man-true-nature 3 месяца назад
അയോധ്യ ഉൾപ്പെടുന്ന മണ്ഡലത്തിൽ 2014ലും 2019 ലും മാത്രമാണ് BJP ജയിച്ചത് അതിന് മുൻപ് കോൺഗ്രസ് ആണ് ജയിച്ചത്. രാമക്ഷേത്രനിർമ്മാണത്തോടനുബന്ധിച്ച് വിമാനത്താവളം അടക്കമുള്ള വികസനത്തിന് വേണ്ടി ഭൂമിയേറ്റെടുക്കലിൽ ജനങ്ങൾ അസംതൃപ്തരായിരുന്നു. BJP ഒറ്റക്ക് ഒരു വശത്തും ബാക്കിയെല്ലാവരും മറുവശത്തുമായി മത്സരിച്ചപ്പോൾ BJP തോറ്റു. SP യുടെ സ്ഥാനാർത്ഥി ദളിത് വിഭാഗത്തിൽ നിന്നായതിനാൻ BSP പ്രദേശികമായി പിന്തുണക്കുകയും ചെയ്തു. 28% വരുന്ന മുസ്ലിംങ്ങളുടെ വോട്ടും SP യെ സഹായിച്ചു. ഇതാണ് വസ്തുത.
@siddiqusidfue3410
@siddiqusidfue3410 3 месяца назад
ഏത് മതത്തിലെ ദൈവവും ജനങ്ങളെ തമ്മിൽ മതത്തിന്റെ പേരിൽ തല്ലിച്ചിട്ടല്ല.
@origamicraftwork2949
@origamicraftwork2949 3 месяца назад
നല്ല കമന്റ്സ് വായിക്കാൻ ഇനിയും ഇവന്മാരെപോലെയുള്ളവരെ കൊണ്ടുവരണെ 24 അങ്കിൾ
@C.YSHAIKMUSTHAFASHAIKMUSTHAFA
@C.YSHAIKMUSTHAFASHAIKMUSTHAFA 3 месяца назад
എങ്ങനെയും ന്യായീകരിക്കാം..രാഹുൽ. രാഹുൽ മിടുക്കനാണ്
@VeeranVeeran-g3e
@VeeranVeeran-g3e 3 месяца назад
Mr ❤️❤️രാഹുൽ. മോഡിയുടെ. 58/ഇഞ്ച് കുറച്ച. ഇന്ത്യൻ ജനദ്ധക്ക് 👍ഇരിക്കട്ടെ. ഒരു ബിഗ്‌ സലൂട്ട് ❤️❤️❤️👍🙏
@sllllaaaaaaa
@sllllaaaaaaa 3 месяца назад
Rahul❤❤
@Tony_Montana659
@Tony_Montana659 3 месяца назад
True NDA made number gone up 303 😂
@Chank3113
@Chank3113 3 месяца назад
Rahul എന്തു ------ആണ് ചെയ്തത്?ശരിക്കും ആലോചിക്ക്
@aabieappayoutube
@aabieappayoutube 3 месяца назад
നരേന്ദ്രമോഡി രണ്ട് പ്രാവശ്യം ആയി 6000 പിന്നെ 11000 വോട്ടിന് പിറകിലായിരുന്നു അതുകൂടാതെ താമര ചിഹ്നത്തിൽ മത്സരിച്ച 240 പേരിൽ വിശ്വ ( KURU ) കുരുവിന്റെ സ്ഥാനം 116 ആണ് ഭൂരിപക്ഷത്തിന്റെ കാര്യത്തിൽ 🤣
@abubaker9598
@abubaker9598 3 месяца назад
എത്ര ലാഘവത്തോടെയാണ് ഇയാൾ പ്രധാനമന്ത്രിയുടെ വർഗ്ഗീയ - വിദ്വേഷ - അപരവൽക്കരണത്തെ ന്യായീരിക്കുന്നത്. കഷ്ടം
@iqkunju6223
@iqkunju6223 3 месяца назад
രാഹുൽ പറയുന്നത് ഹിന്ദുത്വ രാഷ്ട്രീയം തന്നെയാണ്.. 'മതേതരത്വം' ഇങ്ങനെയാണോ.?
@moidcherapuram5121
@moidcherapuram5121 3 месяца назад
ഈ തെരഞ്ഞെടുപ്പിൽ മാനുഷികമൂല്യങ്ങളും മതേതര മൂല്യങ്ങളും ഉയർത്തിപ്പിടിച്ച് ഹൈന്ദവ ജനതയ്ക്ക് ഒരായിരം അഭിവാദ്യങ്ങൾ അർപ്പിക്കേണ്ടതാണ്
@opedsk
@opedsk 3 месяца назад
12 ലക്ഷം ഭൂരിപക്ഷമുള്ള ബിജെപി എംപിയുണ്ട്, പപ്പുവിൻ്റെ റെക്കോർഡ് പോലും 😂
@mohammedkutty9478
@mohammedkutty9478 3 месяца назад
കഴിഞ്ഞതൊക്ക കഴിഞ്ഞു ഇനിയെങ്കിലും എല്ലാവരും നന്നാവട്ടെ 🙏🏻🤲🏻🌹
@lyriccelesta9552
@lyriccelesta9552 3 месяца назад
ഒറ്റയടിക്കു ചാകുന്നതിനു പകരം, ഇഞ്ചിഞ്ചായി വേദന അനുഭവിച്ചു ചാകുന്ന അവസ്ഥയാണ് ഇനി bJP ക്ക്
@abubaker9598
@abubaker9598 3 месяца назад
പള്ളി തകർത്ത് പള്ളിയുടെ സ്ഥലത്ത് തൻ്റെ പേരിൽ ക്ഷേത്രമുണ്ടാക്കിയത് ശ്രീരാമ ഭഗവാന് ഇഷ്ടപ്പെട്ടിട്ടുണ്ടാവില്ല. തീർച്ച. അതിന് ഇങ്ങനെയെങ്കിലും ഒരു ശിക്ഷ കൊടുക്കണ്ടേ എന്ന് കരുതിക്കാണും
@UshaKumari-ww6ik
@UshaKumari-ww6ik 3 месяца назад
അമ്പലം തകർത്തു പള്ളി ഉണ്ടാക്കിയത് മുഹമ്മദിന് അങ്ങു ഇഷ്ടപ്പെട്ടിരുന്നു അന്ന് അല്ലേ
@abdulgafoor5397
@abdulgafoor5397 3 месяца назад
അമ്പലം അവിടെ ഉണ്ടായിരുന്നോ എവിടെ തെളിവ് ?ഒരു തെളിവുമില്ല കോടതി
@kadeejanoor4939
@kadeejanoor4939 3 месяца назад
ഒരു നുണ ആയിരം വട്ടം പറഞ്ഞാൽ സത്യമാകും.... സവർക്കർ
@AnvarSadath-e6h
@AnvarSadath-e6h 3 месяца назад
ഉഗ്ര വാദികളെ വെള്ള പൂശാൻ നടക്കുന്ന മറ്റൊരു നട്ടെല്ലില്ലാത്ത ഉഗ്രവാദി!
@jrdewa1233
@jrdewa1233 3 месяца назад
ഞാനറിഞ്ഞില്ല.. രാഹുൽ ഗാന്ധിയാനാണല്ലേ...
@jithinraj572
@jithinraj572 3 месяца назад
Atukondu shirt polum mararilla.
@sheejajose8336
@sheejajose8336 3 месяца назад
😂😂😂😂
@muhammednavasarakkal
@muhammednavasarakkal 3 месяца назад
മതേതര ഹിന്ദുവിന്റെ മാത്രം വിജയം ❤❤
@leelavvuthamn
@leelavvuthamn 3 месяца назад
കേറിക്കിടക്കാൻ ഭവനം ഇല്ലാത്ത ഏറ്റവും കൂടുതൽ ജനങ്ങൾ ഉള്ളത് ഉത്തർപ്രദേശിലാണ്. ആയതിനാൽ ഭഗവാൻ റാം നിശ്ചയിച്ചു ഇത്രയും വലിയ ഒരു വീട്ടിൽ തൽക്കാലം എനിക്ക് താമസം ഒരുക്കേണ്ട. ഉത്തർപ്രദേശിലെ മുഴുവൻ പ്രജകൾക്കും കേറി കിടക്കുവാൻ ഭവനം തയ്യാറായി കഴിഞ്ഞതിനുശേഷം ഗൃഹപ്രവേശനം ആകാം എന്ന് ഭഗവാൻ നിശ്ചയിച്ചിരിക്കുന്നു ആയതിനാൽ അവിടെ തോൽവി സംഭവിച്ചത്
@pradeepkrishnan9847
@pradeepkrishnan9847 3 месяца назад
65 kollam kidanna veetil ninnu irakki vittirunno?😂
@Changgej
@Changgej 3 месяца назад
​@@pradeepkrishnan9847 watch Indian express media documentary on ayaodhya people . How 1000 of them lost their life ,livelihood and house . So they thought to vote for progress .
@pradeepkrishnan9847
@pradeepkrishnan9847 3 месяца назад
U can t see the progress in ayodhya..where 1000 people were coming now lakhs r coming daily..no progress? No business?people r starving? If u can t imagine i can...if there s something like u said why it was not there in the news? Do u think these Maaprakal ll b quiet ​? If they get a small stone they ll throw Rocks..before it was Patel Statue..how many jobs created? How much revenue generates? U can t see this..u just want to blame Modiji..people knows...@@Changgej
@muhammedcchekidappurammuha9173
@muhammedcchekidappurammuha9173 3 месяца назад
ഇവനെ വിശ്വസിക്കരുത്.. കാരണം മോഡി എന്ത് തന്മാടിത്തരം പറഞ്ഞാലും അതിനെ ഞായി കരിക്കുന്ന കട്ട സംഖി
@dasanb.k2010
@dasanb.k2010 3 месяца назад
ശ്രീരാമൻ നൽകിയ ശിക്ഷ തന്നെ. ഓന്തുകൾ കൂട്ടത്തോടെ ആത്മഹത്യ ചെയ്യുന്നു
@AbdulRazak-yc3fx
@AbdulRazak-yc3fx 3 месяца назад
Annu anukoolichavarokke innu maattipparayan thudangi ..athum oru daivathinte kaliyanu 😂
@abyas7968
@abyas7968 3 месяца назад
ആയോ..... ആരൊക്കെയാ ഉൾട്ട അടിക്കുന്നെ 🤣
@MuktharAli-r3e
@MuktharAli-r3e 3 месяца назад
എന്തൊക്കെ ഇവിടെ നടക്കുന്നെ 🤣
@ai77716
@ai77716 3 месяца назад
Piglet sale shop🤣
@smartbiz7532
@smartbiz7532 3 месяца назад
Rahul you have become very mature Congratulations 🎊
@mercyjacob3383
@mercyjacob3383 3 месяца назад
മതേതര ജനാതിപത്യ ഇന്ത്യ . നമ്മുടെ രാജ്യം. ദൈവങ്ങളുടെ പേരിലുള്ള ചൂഷണം എന്നും വിജയിക്കില്ല
@user-cl8hf7jr4x
@user-cl8hf7jr4x 3 месяца назад
അതെ പണ്ട് അയ്യപ്പൻ കൊടുത്തത് പോലെ 😂😂
Далее
Это нужно попробовать
00:42
Просмотров 368 тыс.
Новый вид животных Supertype
00:59
Просмотров 211 тыс.