Тёмный
No video :(

ഈ വിഡിയോ കണ്ടാൽ ഇനിയാരും റെഡിമെയ്ഡ് ടോപ്പ് വാങ്ങി കാശ് വെറുതെ കളയില്ല.part 2.tailoring class -16 

E&E Creations
Подписаться 2 млн
Просмотров 102 тыс.
50% 1

Tailor Scissor Buying Link - amzn.to/3i6nrUc
Multipurpose Rack Buying Link - amzn.to/30KfRcc
Facebook Page - / tinu13
Malayalam Stitching Tutorial Classes 100% Free
Daily New Useful Videos
Daily Live Stitching Classes
SUBSCRIBE NOW...........100% Free Channel

Опубликовано:

 

28 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 365   
@praseethalajith9409
@praseethalajith9409 3 года назад
Kids wear വേണം എന്ന് ഉള്ളവർ ഒന്ന് like adikkitta ടിനു എനിക്കി vennam
@reshmajayan3280
@reshmajayan3280 3 года назад
ചേച്ചിടെ വീഡിയോസ് കണ്ടിട്ട് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ പറ്റി. തുണി ലാഭിക്കാൻ പഠിച്ചു thanks ടിനു ചേച്ചി
@EECreations
@EECreations 3 года назад
Thanks
@sheebarajesh8419
@sheebarajesh8419 3 года назад
നല്ലത് പോലെ മനസ്സിൽ ആക്കുന്നു ഉണ്ട് ഞാൻ അടിച്ചു നോക്കി നന്നായി ഉണ്ട് താങ്ക്സ്
@user-dh3sv4ik7x
@user-dh3sv4ik7x 3 года назад
ഇങ്ങനെ പെർഫെക്ട് ആയി എല്ലാ പൊട്ടും പൊടിയും പറഞ്ഞു തരുന്ന ടിനുവിനെ ടീച്ചർ എന്നുതന്നെ വിളിക്കാനാണ് എനിക്കിഷ്ടം 👏🙏
@sujathanandamajan4642
@sujathanandamajan4642 Год назад
@special-ws3fr
@special-ws3fr 3 года назад
Tinuvinu 3ഫോർത്ത് സ്ലീവ് സൂപ്പറാട്ടോ, കട്ട് ചെയ്യണമെന്നില്ല, ഒരെണ്ണം different ആയി ഇരിക്കട്ടെ, തൈച്ചിട്ടത് കാണാൻ നല്ല ഭംഗി
@shinunk4867
@shinunk4867 3 года назад
നല്ല ഭംഗി ഉണ്ട് ത്രീ fourth കയ്യെ പിന്നേ മുഖം കൂടി കാണിച്ചു കൂടെ നിർബന്ധിച്ചു കേട്ടോ അടിപൊളി ടോപ് തന്നെ
@gouribinu7706
@gouribinu7706 3 года назад
Tinu വിന്റെ ക്ലാസ്സ്‌ കാണാൻ തുടങ്ങിയതിനു ശേഷം എനിക്ക് തയ്‌ക്കാൻ പ്രോത്സാഹനം കിട്ടുന്നുണ്ട്. Thankyou
@shinunk4867
@shinunk4867 3 года назад
എനിക്കും 😍😍
@gouribinu7706
@gouribinu7706 3 года назад
👍
@arg7979
@arg7979 3 года назад
Hello Tinu..thayyal padikkan orupadu agrahamulla athe kurich oru idea yum illatha enne pole ullavarkk ee class valiya oru anugraham aanu..ningale ipo ente gurukkanmarude sthanathanu kanunnath, ee athmarthathakk oru hats off.. thank you so much
@aswathyvinod394
@aswathyvinod394 3 года назад
ടിനു സൂപ്പർ ആയിട്ടുണ്ട്👌👌👌.ഇട്ട് കാണിക്കുമ്പോഴാ അതിന്റെ ഭംഗി അറിയാൻ പറ്റത്തൊള്ളൂ.... എനിക്ക് ഒരുപാട് ഇഷ്ടമാകുന്നുണ്ട് ടിനുവിന്റെ ചുരിദാർ സ്റ്റിച്ചിങ് ❤❤❤❤❤
@aswathyvinod394
@aswathyvinod394 3 года назад
ഞാൻ യൂട്യൂബ് തുറക്കുന്നത് തന്നെ ഈ സ്റ്റിച്ചിങ് ക്ലാസ്സ്‌ കാണാനാ 💞💞💞
@lekshmiasok295
@lekshmiasok295 3 года назад
Nanayitu manasilayi,, three forth sleeve ittapol cherunu, 👌
@philominajoseph961
@philominajoseph961 3 года назад
അടിപൊളി ആയിട്ടുണ്ട് 3/4 സ്ലീവ് ടിനുവിന് 👌👍ടിനുവിന്റെ ക്ലാസ്സ്‌ അറ്റൻഡ് ചെയ്തു ചെയ്തു ഇപ്പോൾ മിക്കതും ബൈഹാർട്ട് ആയി. Thank you😊അത്രയും ക്ലിയർ ആയിട്ടാണ് പറഞ്ഞു തരുന്നത്. ഞാനും തയിച്ചിരുന്നു ഇതുപോലെ. ആദ്യം ആയിട്ടാണ് ഞാൻ pleated ഡ്രസ്സ്‌ ഇടുന്നതു അതും ഞാൻ സ്വയം തൈച്ചത് 😊😊
@taehyungsguccigirl356
@taehyungsguccigirl356 3 года назад
Tinu, ella vediosum kaanaarund,paranjutharunnath nallonm manassilaavunnund 👌👌👌👌👍😍
@EECreations
@EECreations 3 года назад
Thanks ☺️😍
@subinasubi292
@subinasubi292 3 года назад
ഫസ്റ്റ് കണ്ടപ്പോൾ തന്നെ ഉറപ്പിച്ചു 👍👍അടിപൊളി ആണ് 🥰🥰🥰🥰👍👍👍👍
@EECreations
@EECreations 3 года назад
Thanks 😊😊
@navaneethkrishnat.m...8611
@navaneethkrishnat.m...8611 3 года назад
Hai Tinukutty, vrery superayito, pinne threefourth sleeve nannay suitayitunduto😃👍👍👍
@ayshamol8062
@ayshamol8062 3 года назад
Chechikk tree forth sleeve cherilla enn aara paranje ഭംഗി ഉണ്ട്
@EECreations
@EECreations 3 года назад
😀😃😃😃
@reshmajayan3280
@reshmajayan3280 3 года назад
ശെരിക്കും നല്ല ഭംഗി ഉണ്ട്.
@resmimannamthookkil7320
@resmimannamthookkil7320 3 года назад
@@reshmajayan3280 Neranu athuvettikalayendarnnu. Nannayitu cheranondu
@santhisamvarghese2868
@santhisamvarghese2868 3 года назад
@@EECreations 0
@jayasreesasikumar5900
@jayasreesasikumar5900 3 года назад
ഞാൻ ഇതുപോലെ ഒരെണ്ണം ഉണ്ടാക്കി..നന്നായിരുന്നു...very very thanks madam...God bless you 🙏🏻
@RUBYBLESSON
@RUBYBLESSON 3 года назад
👏👏👏very good presentation... hats off 4 ur patience,effort & sincerity. . Good job😍😍😍😍😍very helpful class to all....
@becreative4838
@becreative4838 3 года назад
ആന്റി നന്നായിട്ടുണ്ട് എൻറെ അമ്മക്ക് ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞു 👍🏻👏🏻🤗
@MeenaKumari-tg5pp
@MeenaKumari-tg5pp 3 года назад
ക്ലാസ്സ്‌ എടുക്കാനുള്ള ആത്‌മാർത്ഥത കണ്ടോ. ബ്രേക്ക്‌ ഫാസ്റ്റ് പോലും കഴിക്കാതെയാണ് ക്ലാസ്സ്‌ തുടങ്ങിയത്👌👌👌
@soniyasanthosh2434
@soniyasanthosh2434 3 года назад
ഞാൻ വിഡിയോ മുഴുവൻ കണ്ടിട്ട് മാത്രം ലൈക്‌ അടിക്കുക ഉള്ളു ഒരുപാട് കാര്യം പറഞ്ഞു തരുന്നത് നല്ല കാര്യം ആണ് പിന്നെ എനിക്ക് കയ്യിൽ ഹോൾ ഉള്ള ഒരു മോഡൽ കാണിച്ചു തരണേ പിന്നെ ചേച്ചി ഇന്നാള് കാണിച്ചു തന്ന കയ്യിൽ ഡിസൈൻ ഞാൻ കൊച്ചിന് ചെയ്തു കൊടുത്തു എല്ലാരും നല്ലത് ആണ് എന്ന് പറഞ്ഞു അപ്പോൾ ഉണ്ടല്ലോ വന്ന സന്തോഷം പറയാൻ വയ്യാ ചേച്ചി
@mollywilliam4352
@mollywilliam4352 3 года назад
Dear Tinu, the top is very good. Long sleeves also good for you.
@shemmyvaman
@shemmyvaman 3 года назад
Haloo tinu ഇട്ടു കണ്ടപ്പോള്‍ super ആയിട്ടുണ്ട് kto... Long sleeve tinu ന് ചേരുന്നുണ്ട്‌ ❤️❤️❤️👌👌👌
@ammuzzz1894
@ammuzzz1894 3 года назад
ഞാനിത് തയ്ച്ചുട്ടോ സൂപ്പർ അടിപൊളി thanku ചേച്ചി kuttyyyyy😘😘😘😘😘😘😍😍😍😍😍
@nayanaani4724
@nayanaani4724 3 года назад
ഹായ് ടിനു ന്യൂ മോഡൽ നൈറ്റ്‌ സ്റ്റിച്ചിങ് കാണിക്കണെ please😍😍
@lndhulekha.t8981
@lndhulekha.t8981 3 года назад
3/4 sleeve ഇട്ടിട്ട് short sleeve ഇടുന്നതിനേക്കാൾ നന്നായിട്ടുണ്ട്
@soumyathaprasanth7165
@soumyathaprasanth7165 3 года назад
ചേച്ചിടെ ക്ലാസുകൾ സൂപ്പർ❤️❤️❤️❤️❤️
@EECreations
@EECreations 3 года назад
Thanks
@reginalucas5667
@reginalucas5667 2 года назад
@@EECreations BUen día un saludo dela República Dominicana, una pregunta cuál es su idioma?
@mishalmichu6940
@mishalmichu6940 Год назад
@@EECreations chechy oru adipp adicha madiyo skirt part yoojippikumbol.
@priyavijayan614
@priyavijayan614 3 года назад
ഞാൻ മോള്ക്ക് തയ്ച്ചുകൊടുത്തു റെഡിമെയ്ഡ് പോലെതന്നെ സൂപ്പർ
@ayshan7537
@ayshan7537 3 года назад
Adipoli chechi..👍👌. Checi link thanna kathrika amazone lnn vaangichu. Super aanu too .. thanks..
@gowrikiran1345
@gowrikiran1345 3 года назад
Chechi super. Nalla pole cherunudu.... Njn mum cheriya kaiyannu vakunee .......
@minimolminimol7571
@minimolminimol7571 3 года назад
അസുഖം ഒന്നും വരില്ല മോളൂ.... ഞങ്ങളെ പോലുള്ളവരുടെ പ്രാർത്ഥനയുണ്ട്
@EECreations
@EECreations 3 года назад
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@bincyvarghese7385
@bincyvarghese7385 3 года назад
Chechi 3/4 suupper .chechik nalltha ittunokumbozha atha manasilavu .anik othiri ishttamai ,super super.......
@deepaswonderworld9242
@deepaswonderworld9242 3 года назад
Hai Tinu.. Dress Tinu ittu kanaumbola koodutgal bhangi.. Threeforth sleeve nannayi cherunnundallo..
@vijit2523
@vijit2523 3 года назад
Hai mam This stitching video images is very very clear and stitching explain is very clear .I kindly request elastic skirt cutting and stitching video and electric merserment video podunga mam pls
@muhammedanfas9641
@muhammedanfas9641 3 года назад
Hi tinu nnannayitund tinu pranju thannaprakaram njan oru churithar sttiche cheythukuduth avark bayangara ishttamayi vere thaykan thannu
@MeenaKumari-tg5pp
@MeenaKumari-tg5pp 3 года назад
ക്ലാസ്സ്‌ skip ചെയ്യാതെ കണ്ടു super. തുണി super👌 തയ്ച്ചത് super 👌ഇട്ട ആളും super👌👌👌
@jensaragesh9823
@jensaragesh9823 3 года назад
Adipoly ketto. Tinu thanikk 3/4sleeve nannayi cherunund.
@susanjoy326
@susanjoy326 3 года назад
Tinu ee sleeve nannayi cherunnundu. Vetti maattanda ☺
@drswapna7653
@drswapna7653 3 года назад
Clear instructions for beginners....thank u so much chechi.....
@shekkeenacy8483
@shekkeenacy8483 3 года назад
Super chechi
@sulfathsulfath4024
@sulfathsulfath4024 3 года назад
Nalla manasilakunnunde tto chechi 👍👍👍💔💔
@maluunniunnimol3814
@maluunniunnimol3814 3 года назад
ചേച്ചി പറഞ്ഞു തരുന്നത് നന്നായി മനസ്സിലാകുന്നുണ്ട്
@jeanamma7138
@jeanamma7138 3 года назад
Tinu nte class kanarundu stitching padichathu enthayalum njan stitch cheyum ee pattern
@EECreations
@EECreations 3 года назад
Okkk thanks
@nandanashaji73
@nandanashaji73 3 года назад
ചേച്ചിയുടെ മുഖം ഒന്ന് കാണിക്കണേ ഞാൻ പുതിയ ആളാണ്
@rithuscraftworld7788
@rithuscraftworld7788 3 года назад
ഒന്നര രണ്ടു വയസ്സ് പ്രായമുള്ള പെൺകുട്ടികൾക്ക് പറ്റുന്ന ഫ്രോക്ക് കാണിക്കാമോ ചേച്ചി. എന്റെ മോൾക്ക്‌ ചെയ്യാൻ വേണ്ടിയാ
@kenza_meharin
@kenza_meharin 3 года назад
എനിക്കും അത് തന്നെ വേണ്ടത് ചേച്ചി ഒന്ന് കാണിക്കാമോ
@sinishaji5667
@sinishaji5667 3 года назад
Seriyaa athonnu kaanikkamo
@shamnad4151
@shamnad4151 3 года назад
Hi, . Good, ത്രീ ഫോര്ത് കൈ കട്ട്‌ ചെയ്യണ്ട കേട്ടോ നന്നായിട്ടുണ്ട്. 😄
@suhairaniyas182
@suhairaniyas182 3 года назад
Chechi canvas illaathe cheyyaan pattunna kurach neck design kaatti tharuo pls. It's request
@divyaanil4602
@divyaanil4602 3 года назад
ടിനുന് ഈ സ്ലീവ് ആണ് കൂടുതൽ ഭംഗിട്ടോ. ഇത് വെട്ടി മാറ്റണ്ട
@mary73tomas
@mary73tomas 3 года назад
Ys full sleeve nice
@shainanoushad7497
@shainanoushad7497 3 года назад
Hai tinu Suuper ആയിട്ടുണ്ട് ഈ sleeve ആണ് tinu വിന് കൂടുതൽ ഭംഗി ട്ടോ.😍😍
@maimoonamaimoona3860
@maimoonamaimoona3860 Год назад
Masilavunnklaas
@maimoonamaimoona3860
@maimoonamaimoona3860 Год назад
👍🏻👍🏻👍🏻
@dijipaul2490
@dijipaul2490 3 года назад
Long sleeve very nice for you. Classes super. Keep it up.
@suryasarath3233
@suryasarath3233 3 года назад
Super Tinu, ente kayyil nighty piece und, njaan ee top stitch cheyyan povaa
@EECreations
@EECreations 3 года назад
Okkk 👍👍👍
@suryasarath3233
@suryasarath3233 3 года назад
@@EECreations 2 nighty piece vaangichu, onn umbrella modelil thazhe frill vechulla modelil thaychu, aduthath ee model cheyyam
@hawwaashraf9585
@hawwaashraf9585 3 года назад
Ente mechinil thaykkumbol kattiyulla sthalam varumbo nool potti ppookunnu ith enth konda..? E.g. rand madakkiadicha sthalam verumbozhekkm pottunnu🤔
@jaseena8641
@jaseena8641 3 года назад
Cross piecente doubt clear aayi thanks chechi
@sinishaji5667
@sinishaji5667 3 года назад
Tinu nu threefourth sleeve nannayi cherum kto kaikku neelam ullathu kondu ithaanu bhangi super aayittundeee
@sreelekshmib9684
@sreelekshmib9684 3 года назад
Tinu super class thanks
@muhabath1238
@muhabath1238 3 года назад
Super chechii. Chechii nthu cheythaalum nalla variety aayirikkum😀😀😀
@chakkuruz9363
@chakkuruz9363 3 года назад
Soooper teenu...tnkzzz
@akkuakkk
@akkuakkk 3 года назад
Super... ഞാൻ എല്ലാ വീഡിയോസും കാണാറുണ്ട്... എല്ലാം നന്നായി പറഞ്ഞുതരുന്നുണ്ട്. Thanks. വണ്ണം ഉള്ളവർക്ക് ഈ ടോപ് മാച്ച് ചെയ്യുമോ?
@MeenaKumari-tg5pp
@MeenaKumari-tg5pp 3 года назад
ഞാനും എല്ലാ ക്ലാസും കാണാറുണ്ട്. വണ്ണം കൂടുതൽ ഉള്ളവർക്ക് വേണ്ട ടോപ് എനിക്കും തയ്ക്കാൻ പഠിക്കണം ❤️❤️❤️❤️
@rejinjanardhanan2807
@rejinjanardhanan2807 3 года назад
Hai.. tinu... super...
@rejinjanardhanan2807
@rejinjanardhanan2807 3 года назад
Ente peru divya..... tinu nte video kandathinu sheshamaanu ente doubt okke maariyathu... thank you tinu...
@Gautham551
@Gautham551 3 года назад
Chechi super class anu
@DmfirnKxxurkmr
@DmfirnKxxurkmr 3 года назад
Thanks Tinukuty 🙏🙏🙏🙏🙏 👍👍👍👍👍🌹🌹🌹🌹🌹 Super
@parvathymg2403
@parvathymg2403 3 года назад
Redimade top Adipoli ayiund 👍👍. Chechi pattupavada onnu Stitch cheyumo
@sheebafarsanafahads.f.f8199
@sheebafarsanafahads.f.f8199 3 года назад
Three fourth sleevil Tinu sundari ആണ്... stiching നന്നായിട്ടുണ്ട്
@margretjose7633
@margretjose7633 2 года назад
Very good three ittittu nallathanu ketto
@sandhyapv4263
@sandhyapv4263 3 года назад
Tinu de class super
@basheeralingal3258
@basheeralingal3258 3 года назад
Nalla banghiyund tree forth sleeve ittitt eniyum enganeyulla toppughal cheechi thaykanam ,,
@snowdrop1253
@snowdrop1253 3 года назад
You are more beautiful in 3/4 sleeve than short sleeve.
@dhanyajayan1412
@dhanyajayan1412 3 года назад
ആരാ പറഞ്ഞത് ഫുൾ സ്ളീവ് ചേരില്ലാന്ന്.. നല്ല ഭംഗി ഉണ്ട് കേട്ടോ 😘
@muhsinariyas5078
@muhsinariyas5078 3 года назад
ഇലാസ്റ്റിക് nighty നോർമൽ nighty ആക്കി മാറ്റാൻ pattumo? പ്ലീസ് റിപ്ലൈ
@shanisanufathi
@shanisanufathi 3 года назад
Tini chechi zip vechitulla maxi cheyyo .churidar model maxi chechide koode thanne cuttingm stichingm cheydu superayitndayirnnu
@jayabiju4993
@jayabiju4993 3 года назад
Three fourth sleeve cherunnundu.👌
@indiravm269
@indiravm269 3 года назад
Tini super,,,
@shilumolbshilumol7555
@shilumolbshilumol7555 3 года назад
Nice presentation..
@sandhyaramesh8792
@sandhyaramesh8792 3 года назад
നന്നായിട്ടുണ്ട് .ഒരു ത്രീ പീസ് നെറ്റി ചെയ്ത് കാണിക്കുമോ
@sheebasatheesh1372
@sheebasatheesh1372 3 года назад
Hlo.. ടിനു... ഞാൻ ടിനുവിൻ്റെ video കണ്ട് churidar ഒക്കെ തയ്ക്കാൻ തുടങ്ങി... Thank you... ഇത് Lining വെച്ച് ചെയ്യുന്നത് കാണിക്കാമോ??
@babithaanoop80
@babithaanoop80 3 года назад
Super class enik ishattapettu ❤️❤️❤️
@41Jo.Aryan83
@41Jo.Aryan83 3 года назад
😍😍😍sleeve nalla cherchayundu tinuvinu
@divyaunni1275
@divyaunni1275 3 года назад
Three fourth sleeve chechykk nalla bhangiyund.....vettimaattanda
@jomalawrence6811
@jomalawrence6811 3 года назад
Part 2 video edumbol part 1 nte link koodi kodukkamo first video miss aayavark vendi
@shaharbhanu8522
@shaharbhanu8522 3 года назад
Enikkum missayi
@Rashafathima542
@Rashafathima542 3 года назад
Thanks chechy
@harikrishnana2995
@harikrishnana2995 3 года назад
Super class.
@gouri_krishna5243
@gouri_krishna5243 3 года назад
Three forth sleeve നന്നായി cherunnund
@anjanaanju6539
@anjanaanju6539 3 года назад
Hi tinu nannayitunde
@rimoremi4237
@rimoremi4237 3 года назад
Chechi 3/4 sleeve onnu vishadayi parayumo nigal parayunnad nannayi massilakkan pattunund athonda
@preenusmedia3296
@preenusmedia3296 3 года назад
kollaam super aayittundu❤️❤️
@ilfaathfa7539
@ilfaathfa7539 3 года назад
നല്ലവണ്ണം മനസ്സിൽ ആക്കിത്തരുന്നുണ്ട്
@seenapradeep3
@seenapradeep3 3 года назад
Tinuuu three forth il OK anallo color match cheyunnundu OK njanum stich cheyyam
@brijisureshbrijisuresh2559
@brijisureshbrijisuresh2559 3 года назад
Three 4th ചേരുന്നുണ്ട് കേട്ടോ കൊള്ളാം
@AlakanandananduKS
@AlakanandananduKS 3 года назад
നന്നായിട്ടുണ്ട്
@thulasiprabha5775
@thulasiprabha5775 3 года назад
Thanks Tinu Super
@jessyrobinson3236
@jessyrobinson3236 Год назад
Very beautiful mole
@simplehumble2565
@simplehumble2565 3 года назад
നിങ്ങടെ വീഡിയോ എല്ലാം സൂപ്പർ ആണ് 👌. എന്തുകൊണ്ടാണ് മുഖം കാണിക്കാത്തത്????🤔🤔🤔🤔🤔
@sheeja.santhosh7796
@sheeja.santhosh7796 3 года назад
Najan first comment videosallam. Kanarud.chachi .suppr
@mariyabinoy3798
@mariyabinoy3798 3 года назад
Thank you 👌👌👌👌👌👌👌👌
@EECreations
@EECreations 3 года назад
Thanks
@safeeramusthafa1965
@safeeramusthafa1965 3 года назад
Thanks chechi🤩🤩
@EECreations
@EECreations 3 года назад
Thanks
@urmilaa2898
@urmilaa2898 3 года назад
Chechiiii eni 3 4th sleeveum liningum ulla churidar orennam cheyyanam😍😍
@remyavijoozremya3536
@remyavijoozremya3536 3 года назад
അടിപൊളി ടീനു
@psycho-footballer
@psycho-footballer 3 года назад
നല്ല ഭംഗി യുണ്ട് ഇട്ടിട്ടു കാണാൻ
@preethal6941
@preethal6941 3 года назад
Perfect class
@leelamadhavan3268
@leelamadhavan3268 3 года назад
Thank you very much😍
@sana__malu.
@sana__malu. 3 года назад
Njan iyy video adyamayittanu kanunnathu ennal enik nannayitt manasilakanum Patti
Далее