Тёмный
A1 lucky life media
A1 lucky life media
A1 lucky life media
Подписаться
Комментарии
@radhakrishnan3735
@radhakrishnan3735 36 минут назад
താങ്കൾ ആളെ ബോറടിപ്പിക്കരുത്... വിവരണം എങ്ങനെയെന്നു പഠിക്കാൻ ഉണ്ട്... ❤️❤️❤️❤️
@seethalsoori
@seethalsoori 50 минут назад
👍
@krishnankuttym6695
@krishnankuttym6695 43 минуты назад
Thankyou ❤️🙏
@johanajoseph488
@johanajoseph488 Час назад
എല്ലാവരും പറമ്പിൽ തുരിശ് അടിച്ചാൽ എല്ലാ കീടങ്ങളും പ്രാണികളും നശിച്ചു പൊക്കോളും
@sakkiyamahir3433
@sakkiyamahir3433 2 часа назад
ബാത്ത്റൂമിൽ വല്ലാത്ത ശല്യം
@krishnankuttym6695
@krishnankuttym6695 2 часа назад
വിനാഗിരി, വേപ്പെണ്ണ വിഡിയോയിൽ പറഞ്ഞത് പോലെചെയ്യു, വീട്ടിലെ എല്ലാംപോയി ❤️❤️❤️
@reshmaev8778
@reshmaev8778 5 часов назад
ചെടികൾ ഇല്ലാത്ത സ്ഥലത്തു ഞാൻ കുമ്മായം ഇട്ട്... കുമ്മായം കിടക്കില്ല
@priyapratheesh
@priyapratheesh 5 часов назад
ചീര സൂപ്പ് ഉണ്ടാക്കി. പച്ചച്ചീര കൊണ്ട്. ഉടച്ചെടുക്കുന്നതിനു പകരം മിക്സിയിൽ ഇട്ട് അടിച്ചെടുത്തു. പച്ചക്കുരുമുളക് ഇല്ലായിരുന്നു. അതിനു പകരം ഉണക്ക കുരുമുളക് ആണ് ഇട്ടത്. നെയ്യിനു പകരം വെണ്ണ ആണ് ജീരകം മൂപ്പിക്കാൻ ഉപയോഗിച്ചത്. വേറെ വ്യത്യാസങ്ങൾ ഒന്നും വരുത്തിയില്ല. Soup was ok. Thank you 😊
@krishnankuttym6695
@krishnankuttym6695 5 часов назад
@@priyapratheesh ലഭ്യമായ മുറക്ക് പച്ചക്കുരുമുളക് ചേർത്തെന്ന് മാത്രം, ഉണക്കയായാലും കുഴപ്പമില്ല ♥️♥️♥️🙏
@gkitbhu
@gkitbhu 13 часов назад
ആത്മഹത്യ ചെയ്യാൻ കൊടുക്കാനാണോ?
@athmayanamcreations
@athmayanamcreations День назад
Fine 👌
@krishnankuttym6695
@krishnankuttym6695 День назад
♥️🙏❤️
@pepperroast8520
@pepperroast8520 День назад
Vegetable garden adipoli👌
@krishnankuttym6695
@krishnankuttym6695 День назад
♥️♥️🙏🥰
@pepperroast8520
@pepperroast8520 День назад
🎉🎉
@krishnankuttym6695
@krishnankuttym6695 День назад
♥️♥️🙏🥰
@vijayavallipr9688
@vijayavallipr9688 День назад
ഓച്ചിനെ കൊല്ലാൻ വല്ല മാർഗവും ഉണ്ടോ?
@krishnankuttym6695
@krishnankuttym6695 День назад
ഉപ്പ് വിതറാം ♥️♥️
@jijipaulose1535
@jijipaulose1535 День назад
ഇത് ചാകുന്നില്ലല്ലോ, 😔
@krishnankuttym6695
@krishnankuttym6695 День назад
♥️🙏
@ramagopalan612
@ramagopalan612 День назад
മഴക്കാലത്തു സ്ലറി growbagil ഒഴിച്ചുകൊടുക്കാമോ
@krishnankuttym6695
@krishnankuttym6695 День назад
മഴയില്ലാത്ത സമയത്ത് ഒഴിക്കാം ♥️
@priyapratheesh
@priyapratheesh День назад
മണി പ്ലാന്റ് ഭാഗ്യത്തിന്റെ പ്രതീകമാണ് . ഞാൻ വീട്ടിനുള്ളിൽ വച്ചിരുന്നു. പക്ഷേ ഉണങ്ങി പോയി. കിണർ വെള്ളം ഇല്ല. Corporation water ആണ്. അതായിരിക്കും കാരണം എന്ന് ഇപ്പോൾ തോന്നുന്നു. Thank you 😊
@krishnankuttym6695
@krishnankuttym6695 День назад
വലിയ ചെടിക്ക് ഒഴിക്കാം, ♥️ചില ദിവസങ്ങളിൽ വരുന്ന വെള്ളത്തിൽ ക്രമാതീതമായി ക്ലോറിൻ ഉണ്ടാകാം ♥️♥️
@athmayanamcreations
@athmayanamcreations День назад
Super medicine 🎉
@krishnankuttym6695
@krishnankuttym6695 День назад
♥️♥️💐
@seethalsoori
@seethalsoori 2 дня назад
പനിക്കൂർക്ക 👍
@krishnankuttym6695
@krishnankuttym6695 2 дня назад
❤️🙏♥️😄
@user-kf8cq9im7s
@user-kf8cq9im7s 2 дня назад
ചൂടു വെള്ളം മേലെ ഒഴിക്കുക.
@priyapratheesh
@priyapratheesh 2 дня назад
ശരിയാണ് പറഞ്ഞത്. പച്ചക്കറികൾക്ക് നല്ല ശ്രദ്ധ വേണം എപ്പോഴും. മടി വന്നാൽ നശിച്ചു പോകും. എന്റെ വെണ്ടയ്ക്ക ഇലകളിൽ വെള്ള നിറത്തിൽ വരകൾ പോലെ നിറച്ചും വരാറുണ്ട്. അത് എന്താണെന്ന് അറിയുമോ സാറിന് ? ഉള്ളിത്തോൽ ലായനി try ചെയ്തു നോക്കാം. Thank you for the video 😊
@krishnankuttym6695
@krishnankuttym6695 2 дня назад
വെള്ളവര തനിയെ മാറിപ്പൊയ്ക്കോളും ♥️♥️
@user-vh3xz7ss5r
@user-vh3xz7ss5r 2 дня назад
വെണ്ടയ്ക്കു വലിയ പരിചരണം വേണ്ടാ
@user-vh3xz7ss5r
@user-vh3xz7ss5r 2 дня назад
സൂപ്പർ സൂപ്പർ സൂപ്പർ
@krishnankuttym6695
@krishnankuttym6695 2 дня назад
♥️♥️♥️🙏
@user-cj3zd1mz5b
@user-cj3zd1mz5b 2 дня назад
It's name Sundary puzhu
@krishnankuttym6695
@krishnankuttym6695 2 дня назад
സത്യാണോ!♥️
@pepperroast8520
@pepperroast8520 2 дня назад
Nice 👍❤🎉
@krishnankuttym6695
@krishnankuttym6695 2 дня назад
❤️🙏♥️🥰
@user-ru4mb7zv1s
@user-ru4mb7zv1s 2 дня назад
എന്റെ ചേട്ടാ മനുഷ്യൻ ചെയ്യാത്ത ക്രൂരത ഉണ്ടോ, അത് കൊണ്ടാണ് പ്രകൃതി തിരിച്ചു അടിക്കുന്നത്
@priyapratheesh
@priyapratheesh 2 дня назад
Yummy. Looks delicious 😋. Thank you 😊
@krishnankuttym6695
@krishnankuttym6695 2 дня назад
🥰❤️താങ്ക്സ് 😄
@prakashpj6314
@prakashpj6314 2 дня назад
Covl muradichu what a krishi
@krishnankuttym6695
@krishnankuttym6695 2 дня назад
വേപ്പെണ്ണ മിസ്രിതം അടിക്കു, pruning ചെയ്യണം
@athmayanamcreations
@athmayanamcreations 2 дня назад
👍👍
@krishnankuttym6695
@krishnankuttym6695 2 дня назад
🥰😄
@user-wm1cy5qy2p
@user-wm1cy5qy2p 3 дня назад
Diesalkollumo
@krishnankuttym6695
@krishnankuttym6695 2 дня назад
ചിലവ് കൂടുതലല്ലേ ♥️
@TheDigitalBook
@TheDigitalBook 3 дня назад
വെള്ളം തിളപ്പിച്ച് ഒഴി
@krishnankuttym6695
@krishnankuttym6695 3 дня назад
@@TheDigitalBook എന്തോ മാനസികമായി ബുദ്ധിമുട്ട് തോന്നും ❤️
@priyapratheesh
@priyapratheesh 3 дня назад
നല്ല ഒരു ചാനൽ ആണ്. ഒരു പാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു. ദിവസവും താങ്കളുടെ ഏതെങ്കിലും ഒക്കെ videos കാണുന്നത് ഇപ്പോൾ എന്റെ ഒരു ശീലമായി മാറിയിരിക്കുന്നു. കഴിക്കാൻ നേരത്ത് ആണോ lemon add ചെയ്യേണ്ടത്? Simple and nutritious recipe അല്ലേ. തീർച്ചയായും ഉണ്ടാക്കി നോക്കാം. Thank you 😊
@krishnankuttym6695
@krishnankuttym6695 3 дня назад
♥️thankyou ♥️lot🙏,താങ്കളുടെ വിഡിയോകൾ എല്ലാംതന്നെ കണ്ടു ഒന്നിനൊന്നു മെച്ചം ഉയർന്നനിലവാരം പുലർത്തുന്നവ, പിന്നെ എന്താണ് നിർത്തിയത്? 🥰
@krishnankuttym6695
@krishnankuttym6695 3 дня назад
@@priyapratheesh കഴിക്കാൻ നേരത്ത് ചേർക്കുന്നതാണ് നല്ലത്
@priyapratheesh
@priyapratheesh 2 дня назад
Busy ആണ്. So no time for video making. ​@@krishnankuttym6695
@priyapratheesh
@priyapratheesh 3 дня назад
പുതിയ അറിവാണ്. Thank you 😊
@krishnankuttym6695
@krishnankuttym6695 3 дня назад
@@priyapratheesh ❤️🙏♥️
@ousephthaikkadan7844
@ousephthaikkadan7844 3 дня назад
3:56
@haleemak7825
@haleemak7825 3 дня назад
മനുഷ്യനും ഇത് അപകടം ആണ്.വയറ്റിൽ ആയാൽ
@athmayanamcreations
@athmayanamcreations 3 дня назад
Super tasty 😋😋🎉
@krishnankuttym6695
@krishnankuttym6695 3 дня назад
🥰♥️
@etra174
@etra174 3 дня назад
Hit അടി ക്കുന്നതാണ് ഏറ്റവും നല്ല മാർഗം ഏതു തരം അട്ടയും ഉടൻ ചാകും. Harpic ഉം നല്ലതാണ്.
@krishnankuttym6695
@krishnankuttym6695 3 дня назад
♥️♥️
@priyapratheesh
@priyapratheesh 3 дня назад
വീട്ടിൽ മരത്തിൽ നിറയെ ഇരുമ്പൻ പുളി ഉണ്ട്. വെറുതെ പൊഴിഞ്ഞു പോകാറാണ് പതിവ്. അച്ചാർ ഉണ്ടാക്കാൻ ഉള്ള trick ഒരു video ആയി ഇടണേ please. Thank you 😊
@krishnankuttym6695
@krishnankuttym6695 3 дня назад
❤️yes ❤️🙏
@RabIyath-xk1cb
@RabIyath-xk1cb 3 дня назад
ഞാവൽ
@krishnankuttym6695
@krishnankuttym6695 3 дня назад
മറ്റൊരാളും പറഞ്ഞു ❤️താങ്ക്സ് ❤️
@AbdulSalam-fy8ci
@AbdulSalam-fy8ci 4 дня назад
Idh karukkunnente aliyana enna njangal paraya
@seethalsoori
@seethalsoori 4 дня назад
വീട്ടിലുമുണ്ട് 👍
@krishnankuttym6695
@krishnankuttym6695 4 дня назад
♥️♥️
@PriyaGopi-ym2zn
@PriyaGopi-ym2zn 4 дня назад
ചേട്ടന്റെ സ്ഥലം എവിടെയാണ് ? എല്ലാ വിഡിയോസും നന്നായിട്ടുണ്ട്.....
@krishnankuttym6695
@krishnankuttym6695 4 дня назад
സ്ഥലം ആലുവ,, thank ❤️you
@purushothamanpurushothaman5322
ചേട്ടൻ്റെ വീഡിയോ വളരെ നന്നായിട്ടുണ്ട് കേരളത്തിലെ ജനങ്ങൾ ഗൗരവത്തിലെടുക്കുമെന്ന് പ്രത്യാശിക്കാം
@krishnankuttym6695
@krishnankuttym6695 3 дня назад
@@purushothamanpurushothaman5322 ♥️thankyou ♥️🙏
@geethassankar6377
@geethassankar6377 4 дня назад
ഒരു പാട് നന്ദി
@ramlasalim6025
@ramlasalim6025 4 дня назад
ചെടി ചുവട്ടിൽ മണ്ണണ്ണ വെള്ളം ചേർത്ത് ഒഴിച്ചാൽ ചെടി unagukayelle
@krishnankuttym6695
@krishnankuttym6695 4 дня назад
@@ramlasalim6025 ഉണങ്ങിപ്പോകും ഉറപ്പ് ♥️♥️
@ShareefRp
@ShareefRp 4 дня назад
ചകിരിയുടെ കറ കളയണം
@sheebakm8279
@sheebakm8279 4 дня назад
Hit spray ചെയ്താൽ വേഗം ചാവും
@krishnankuttym6695
@krishnankuttym6695 4 дня назад
♥️🥰
@prakashk.p9065
@prakashk.p9065 4 дня назад
ചുരുക്കി പറയാൻ കഴിയണം.😂
@athmayanamcreations
@athmayanamcreations 4 дня назад
Nice 🎉🎉
@krishnankuttym6695
@krishnankuttym6695 4 дня назад
🥰♥️
@priyapratheesh
@priyapratheesh 4 дня назад
പുതിയ അറിവാണ്. ചാരം ഇതു വരെ എടുത്തു വച്ചിട്ടില്ല. ഇനി collect ചെയ്യാം. ചാരം കമ്പോസ്റ്റ് ഉണ്ടാക്കി നോക്കാം. Thank you for sharing your knowledge 🙏☺️
@krishnankuttym6695
@krishnankuttym6695 4 дня назад
Thank❤️you ♥️lot ♥️🙏
@priyapratheesh
@priyapratheesh 4 дня назад
👏👏👏👏🌱🌱❤️
@krishnankuttym6695
@krishnankuttym6695 4 дня назад
♥️🙏❤️
@priyapratheesh
@priyapratheesh 4 дня назад
Thank you. 😊
@krishnankuttym6695
@krishnankuttym6695 4 дня назад
🥰🥰🥰🥰♥️
@Abhijith-wj7gf
@Abhijith-wj7gf 5 дней назад
3:07
@KishanN.R-tw5gl
@KishanN.R-tw5gl 5 дней назад
മുറ്റത്തു ഇറങ്ങാൻ പറ്റില്ല ഇതിനെകൊണ്ട്... ഇതിനെ കണ്ടാൽ ഞാൻ ആ ഭാഗത്തേക്ക്‌ പോലും വരില്ല...ഡ്രസ്സ്‌ കഴുകുന്നത് പോലും കുളിമുറിയിൽ ആണ് വീടിന്റെ ചുറ്റുഭാഗത്തും ഈ ജന്തുക്കൾ ആണ് കുറെയായി ഇത് പോകാൻ എന്താ വഴി എന്ന് നോക്കികൊണ്ടിരിക്കുന്നു ...ട്രൈ ചെയ്തുനോക്കണം എനിക്ക്
@SivaramanNair-yl1tq
@SivaramanNair-yl1tq 5 дней назад
ഈർപ്പമുള്ള മണ്ണിൽ കുമ്മായപ്പൊടി വിതറി 15 ദിവസമെങ്കിലും കഴിഞ്ഞേ വളം ചെയ്യുകയുള്ളല്ലൊ .
@krishnankuttym6695
@krishnankuttym6695 5 дней назад
പച്ചക്കറികൾക്ക് ഇങ്ങനെ ഇടരുത്, വാഴ തെങ്ങ് വലിയകറിവേപ്പ് ഇതിനെല്ലാം ചുവട്ടിൽ ഇട്ടുകൊടുക്കാം കുമ്മായം ph ന് മാത്രമല്ല വളമാണ് കീടനാശിനിയുമാണ് ♥️♥️
@SivaramanNair-yl1tq
@SivaramanNair-yl1tq 5 дней назад
@@krishnankuttym6695 ഞങ്ങളുടെ കൃഷിഭവനിൽ നിന്നും ഈ അടുത്ത സമയത്ത് തെങ്ങിന് ഇടാൻ വേണ്ടി കുമ്മായവും ജൈവവളവും തന്നിരുന്നു. അപ്പോൾ കൃഷി ഓഫീസറുടെ പ്രത്യേക ഉപദേശം ഉണ്ടായിരുന്നു... അതായത് കുമ്മായമിടുമ്പോൾ തെങ്ങിന്റെ ചുവട് നനവ് വേണമെന്നും കുമ്മായം ഇട്ടതിനു ശേഷം 15 ദിവസത്തിന് ശേഷമേ മറ്റു വളങ്ങൾ പ്രയോഗിക്കാവൂ എന്ന്. അതുകൊണ്ട് ചോദിച്ചു പോയതാണ് .