Тёмный

ഈ വിവാഹം നടക്കാൻ കാരണം കോകിലയാണ് | BALA WEDDING LATEST VIDEO 

Jango Space TV
Подписаться 506 тыс.
Просмотров 25 тыс.
50% 1

Опубликовано:

 

22 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 62   
@FaisalbabuFaisalbabu-e5d
@FaisalbabuFaisalbabu-e5d 2 часа назад
ജീവിതകാലം മുഴുവൻ ഒരുമിച്ച് ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ഒരുപാട് സന്തോഷം ബാലച്ചേട്ടാ ❤❤
@rinigeorge3238
@rinigeorge3238 Час назад
ബാല ചേട്ടൻ നെ നല്ലയെരു ജീവിതം കിട്ടട്ടെ ദൈവം അനുഗ്രഹിക്കട്ടെ
@tijoythomas1470
@tijoythomas1470 Час назад
Happy Marriage life ബാല ഇനി അടുത്ത കല്യാണത്തിന് കാണാം
@linujoseph6848
@linujoseph6848 2 часа назад
സത്യം പറഞ്ഞാൽ ചേട്ടന് ഒരു ഹോം നേഴ്സ് ആയിരുന്നു ആവശ്യം. ആദ്യം കെട്ടിയ മുന്നെണ്ണവും വെറുതെയായി. അവർക്കെല്ലാം വേണ്ടത് ഒരു ഭർത്താവിനെ യായിരുന്നു.എന്തു ചെയ്യാൻ ഇനിയെങ്കിലും നല്ലൊരു ജിവിതംഉണ്ടാവട്ടെ.
@KunjuSalam
@KunjuSalam 2 часа назад
Moonennamo
@Sudhy-m
@Sudhy-m Час назад
@@linujoseph6848 😄
@Back-to-life360
@Back-to-life360 Час назад
​@@KunjuSalamyes..ith 4th aanu
@ackuaslam2464
@ackuaslam2464 Час назад
അദ്ദേഹത്തിന്റെ മനസ്സ് കാണാൻ ആർക്കും കഴിഞ്ഞില്ല അതാണ് ബാലുവിന്റ ജീവിതം പരാജയം ആയത് ഇനിയെങ്കിലും നല്ലൊരു ജീവിതം അദ്ദേഹത്തിന് ഉണ്ടാവട്ടെ
@su84713
@su84713 21 минуту назад
സത്യമാ ഞാനും ഇത് തന്നെയാ പറയുന്നത്.... അദ്ദേഹത്തെ ശരിക്കും ആരും മനസിലാക്കിയിട്ടില്ലെന്ന് തോന്നിയിട്ടുണ്ട് പലപ്പോഴും.... എന്തായാലും ഇനി നന്നാവും മരണം വരെ അവർ ഒന്നിച്ചു ജീവിക്കും
@FaisalbabuFaisalbabu-e5d
@FaisalbabuFaisalbabu-e5d 2 часа назад
ബാലചേട്ടാ ദൈവം ഉണ്ട് കൂടെ സന്തോഷത്തിലും സങ്കടത്തിലും ഓർമിച്ചു മുന്നോട്ട് പോവുക. ഒരുപാട് സന്തോഷം ആയി
@su84713
@su84713 23 минуты назад
സത്യസന്ധമായി ഗോഡ് ബ്ലസ് യൂ പറയുന്നു..... പാവം ഇനി ജീവിതത്തിൽ ഒരു വിഷമവും ഉണ്ടാകില്ല ഇനി നന്നായി ജീവിക്കും കുറവുകൾ ഇല്ലാത്ത മനുഷ്യരില്ല പരസ്പരം പറഞ്ഞു പരിഹരിച്ച് മുൻപോട്ടു പോവാൻ ദൈവം സഹായിക്കട്ടെ ❤️❤️ പഴയകാലം ഓർത്ത് വിഷമിക്കാതെ പുതിയ ജീവിതത്തിൽ സന്തോഷിക്കൂ ദൈവത്തിന് നന്ദിപറയൂ👍👍❤️❤️
@SandhyasSandhya-b9t
@SandhyasSandhya-b9t 2 часа назад
എലിസബത്തിനെ കല്യണം കഴിച്ചപ്പോൾ ഇതേ പോലെ ആയിരുന്നു പറഞ്ഞത് 😄
@Sudhy-m
@Sudhy-m 2 часа назад
അതെ എലിസബത്താണ് സ്നേഹം പറഞ്ഞത് എ൬ൊകെ പറഞ്ഞിരു൬ൂ
@AYANMEHAR-md4ue
@AYANMEHAR-md4ue Час назад
Athay
@YusrasuhailaSuhaila
@YusrasuhailaSuhaila Час назад
​@@Sudhy-mavar apoya pirinnadh. Adhine Patti onnum kandhillallo😊
@Ajitha-xr2bh
@Ajitha-xr2bh Час назад
എലിസബത് പാവം ആ കുട്ടിയാണ് ശരിക്കും ബാലയെ കേർ ചെയ്തു ഒരു ഇത്തിരി പോലും മനസാക്ഷി ഇല്ല ബലക്ക് ഇതു എന്താകുമോ എന്തോ
@shfeeklr1665
@shfeeklr1665 2 часа назад
ഇത് മുന്നോട്ടു കൊണ്ടു പോകേണ്ടത് നിങ്ങൾ ആണ്.... പരാക്രം കുറച്ചു മുന്നോട്ടു പോകുക
@sunithasaji1825
@sunithasaji1825 Час назад
അമ്മയോട് ഇഷ്ടമെങ്കിൽ നാട്ടിൽ ചെന്നൈയിൽ വെച്ചു തന്നെ അമ്മ കാൺങ്കെ കല്ല്യാണ൦ കഴിക്കണ്ടെ. പ്രത്യേകിച്ച് പെണ്ണ് ബന്ധു ആയ സ്ഥിതിക്ക്. ആരെ കാണിക്കനാണ് എപ്പോഴുമെപ്പോഴു൦ കേരളത്തിൽ വെച്ച് നടത്തുന്നത്.
@valsalanair9932
@valsalanair9932 2 часа назад
Ningal 2 perum piriyaruthe.maranam vare santhoshamayi orumichu jeevikuka.god bless both of you
@anurichu549
@anurichu549 Час назад
മലയാളം അറിയാത്തത് കൊണ്ട് വാർത്തകൾ കണ്ടിട്ടുണ്ടാവൂല
@muhammedajmal.k9668
@muhammedajmal.k9668 3 часа назад
കല്യാണം കഴിച്ചു പിന്നെ വിധവ ആക്കലാണ് ഇദ്ദേഹത്തിന്റെ പണി.
@2323171
@2323171 Час назад
thanni fruad aannu ivan
@Rajamma62
@Rajamma62 Час назад
Not Widow but divorcee
@ashmilmonurock4618
@ashmilmonurock4618 Час назад
എലിസബത്... നല്ല ഒരു കുടുംബിനി ഇഷ്ടം എലിസബത്ത്, ഇനി ബാലന്റെ അടുത്ത് ഒരു പെണ്ണും നിക്കില്ല, ബാല ദുഷ്ടൻ
@su84713
@su84713 19 минут назад
ചുമ്മാ തോന്നലാ ഇത് നല്ലൊരു ജീവിതം ആവും ദൈവം അവരെ അനുഗ്രഹിക്കും... പാപ്പുവിനെ പോലെ ഒരു കുട്ടിയെയും കൊടുക്കും
@VijiPradeep-s3g
@VijiPradeep-s3g 2 часа назад
അമ്മക്ക് വേണ്ടി ആണ് ഈ കല്യാണം 🤣🤣🙏🙏ആരും തെറ്റി ധരിക്കരുത്
@Siddh_Raaaj
@Siddh_Raaaj 3 часа назад
Bala യ്ക്കു വേണ്ടി വിധി കാത്തുവെച്ച പെണ്‍കുട്ടി. ഈ വിവാഹജീവിതം നല്ലതായാല്‍ മതിയായിരുന്നു ❤🙏. 37 മറാത്തി സിനിമകളില്‍ അഭിനയിച്ച ആളാണ് ഞാന്‍. അവിടത്തെ സിനിമാ പ്രേമികളുടെ കണ്ണിലുണ്ണിയാണ് ഞാന്‍. എന്റെ തല കണ്ടാലവിടെ crowd ആണ്. അങ്ങിനെയുള്ള ഞാന്‍ മാത്രമല്ല അവിടെയുള്ള ഒട്ടുമിക്ക എല്ലാ താരങ്ങളും ഈ വാര്‍ത്ത കേട്ട് ഞെട്ടിയെങ്കിലും ആശംസ അറിയിക്കുന്നു.
@Jasmims-nx5mq
@Jasmims-nx5mq 2 часа назад
ആദ്യമേയ് അങ്ങ് കോകിലേയ് കല്യാണം കഴിച്ച പോരായിരുന്നേ
@Jinshagmail
@Jinshagmail 2 часа назад
Ann avalkk 7 ,8 age ulloo
@GeorgekuttyThomas-xr1fz
@GeorgekuttyThomas-xr1fz Час назад
Happy wedding life bala and kokila
@SreekalaS-ty8vp
@SreekalaS-ty8vp 2 часа назад
Bala paranjathupole aathmartha athu kittunna bhariya verum sughathinu vendi mathramalla randu aathmakkal onnikkunnathu jeevanum jeevthathinum ellathinum vendiyaanu nammal aathmarthatha kondu uddesikkunnathu 🙏🙏
@nasarnasar7568
@nasarnasar7568 Час назад
മീഡിയാ.ok by ചേട്ടാ ഇനി അടുത്ത കല്യാണത്തിന് കാണാം
@thankamramesh7810
@thankamramesh7810 Час назад
പാവം ബാല
@ramlak4120
@ramlak4120 19 минут назад
ബാലക്ക് ഇടയ്ക്കിടെ പുതിയാപ്പിളയായി നടക്കാം
@mervin9897
@mervin9897 2 часа назад
അമ്മേ നോക്കാനാണോ ബലക്ക് നേഴ്സ്. ന്യായമല്ലാതെ മൂന്നു കല്യാണം. നാലാമത്തെ പഠിച്ചു നടത്തിയത്. ഇനിയെന്തൊക്കെ കാണാൻ പോകുന്നോ. അൽമാർത്ഥ ത യോടെ വന്ന എലിസബത്തും, സ്നേഹിച്ച അമൃതയും ആരായി.
@VijiPradeep-s3g
@VijiPradeep-s3g 2 часа назад
🤣🙏
@sheebar-j3v
@sheebar-j3v Час назад
ഇനി അടുത്ത വർഷം അടുത്ത കല്യാണ ത്തിനു പാക്കലാം 😂😂😂
@SheebaSudheer-o8v
@SheebaSudheer-o8v Минуту назад
ചോദിച്ച് വാങ്ങി കോകില
@BNPalakkad777
@BNPalakkad777 2 часа назад
Godbless❤
@Rahmath368
@Rahmath368 2 часа назад
Elibasath എവിടെ
@VijiPradeep-s3g
@VijiPradeep-s3g 2 часа назад
അതൊക്കെ എപ്പോഴേ പോയി 🤣🤣
@sarithak6760
@sarithak6760 Час назад
ഡോക്ടർ ജീവനും കൊണ്ട് ഓടിയില്ലേ പാവം
@beenamohan7149
@beenamohan7149 Час назад
ഇതൊക്കെ തന്നെ ആദ്യം പറഞ്ഞിരുന്നത്
@dhiyuaadhiworld9161
@dhiyuaadhiworld9161 Час назад
കോകിള come here...
@nasarnasar7568
@nasarnasar7568 Час назад
എലിസബത്തിനു വിവാഹസമ്മാനമായി കാർ കൊടുത്തു ഇവൾക്കോ
@Anu-jz8os
@Anu-jz8os Час назад
Ethu evdeyo ketta pole. Elizabeth ne kalyanam kazhichu ennu paranjapozhum paranjathu ethu thanne alle . Eyakku ethu thanne aano pani. Eni enkilum swantham naatti podo. Keralathe veruthe vidu
@anurichu549
@anurichu549 2 часа назад
ഇയാൾക്കു ഇത് എവിടുന്ന പെണ്ണ് കിട്ടുന്നത്
@ajeebrahman4139
@ajeebrahman4139 Час назад
Two കണ്ൺട്രി സിനിമയിലെ ദിലീപിന്റെ ഡയറി പോലെ യാണോ
@jessymthomas8669
@jessymthomas8669 Час назад
Kure Koodo insult cheydit pokanano plan.You have to move ...
@jayasreenayar6409
@jayasreenayar6409 Час назад
നല്ല ഒരു ജീവിതം വേണം എന്ന് നാലാം കല്ലൃയാണത്തി ലെൻകിലും തോന്നട്ടേ ഇയാൾക്ക് എന്തോ ഒരു കുഴപ്പം ഉൺട് എന്ന് ഞങ്ങൾ ജനങ്ങൾ സംശയിക്കുന്നു
@Fousiyanajeem431Fousiyanajeem
@Fousiyanajeem431Fousiyanajeem 2 часа назад
❤❤❤❤
@rinigeorge3238
@rinigeorge3238 Час назад
❤️❤️❤️❤️❤️🥰🥰🥰👍
@jeweljibishponnu1365
@jeweljibishponnu1365 2 часа назад
😂😂😂njangal enna pottana etellam kandodirikkan
@mollysebastian2885
@mollysebastian2885 Час назад
😂😂😂😂😂
@RajanvattavilaRajanvattavila
അമ്മ അടുത്ത കല്ല്യാണത്തിന് വരും
@sarithak6760
@sarithak6760 Час назад
😂😂😂😜 അത് തന്നെ
@GeethaPC-u7n
@GeethaPC-u7n 3 часа назад
😮😢
@lekshmikalyani2445
@lekshmikalyani2445 Час назад
അപ്പൊ ട്രാപ് നാടകം ഇതിനായിരുന്നു
Далее
Actor Bala New Marriage
12:45
Просмотров 33 тыс.