Тёмный

'പണി'യറിയുന്ന നടൻ സംവിധായകനാകുമ്പോള്‍, ഇനി താരം ജോജു ജോർജ് | Joju George | Pani Movie 

asianetnews
Подписаться 10 млн
Просмотров 26 тыс.
50% 1

മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറിയ നടൻ സിനിമാലോകത്തെ 30 വർഷത്തെ അനുഭവ സമ്പത്തുകൊണ്ടാണ് പുതിയ 'പണി'ക്കിറങ്ങുന്നത്. ജോസഫ്, പൊറിഞ്ചു മറിയം ജോസ്, ചോല, നായാട്ട്, പട, ഇരട്ട, മധുരം അങ്ങനെ ജോജുവിലെ നടന്റെ റേഞ്ച് ആറിഞ്ഞ പ്രേക്ഷകർക്ക് മുന്നിലേക്ക് സംവിധായകനായുള്ള കടന്നുവരവും..
#JojuGeorge #PaniMovie #JosephMovie #PorinjuMariyamJose #iratta #MalayalamCinema#AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | By...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 55   
@Siddh_Raaaj
@Siddh_Raaaj 2 дня назад
കഠിനാധ്വാനവും സിനിമയോട് ഉള്ള passion um , പിന്നെ ഓരോ സിനിമ കഴിയുമ്പോഴും progress ചെയ്യുന്നു. വളരെയേറെ speed growth ആണ് ഇദ്ദേഹത്തിന്റെ കരിയറിൽ .4 വര്‍ഷം ‍എന്റെ neighbor ആയിരുന്നു. അന്നൊക്കെ നമ്മൾ കണ്ടുമുട്ടുമ്പോൾ എന്നോട് പറയും സിനിമയില്‍ അഭിനയിക്കണം എന്നൊക്കെ.. എന്നാല്‍ ഇന്ന് നടന്‍ മാത്രമല്ല സംവിധായകന്‍ വരെ ആയി. അഭിമാനം തോന്നുന്നു ❤.
@mohanraj8492
@mohanraj8492 2 дня назад
ഏറെ പ്രിയപ്പെട്ട നടനാണ് .....എന്ത് സ്ക്രീൻ പ്രസൻസാണ് അഭിനയമാണോ ജീവിതമാണോ എന്ന് തോന്നി പോകുന്ന പ്രകടനങ്ങൾ കാത്തിരിക്കുന്നു ജോജു ചേട്ടാ നിങ്ങളുടെ സംവിധാന മികവ് കാണാൻ .....
@amalmathew4581
@amalmathew4581 День назад
ജോജു ചേട്ടൻ അന്യായ ഡയറക്ടർ ആണ് ഒരു ദിവസം പണിയുടെ സെറ്റിൽ വർക്ക് ചെയ്തവർക്ക് മനസ്സിലാകും❤
@sruthyjohn236
@sruthyjohn236 2 дня назад
He is a role model to all cinema aspirants.... Proud to be a part of his crew and projects❤❤❤🔥🔥🔥
@aneesh950
@aneesh950 2 дня назад
ജോജു ചേട്ടാ.... കട്ട waiting ആണ്... ❤❤❤❤
@flashbackcinemamalayalam9963
@flashbackcinemamalayalam9963 2 дня назад
ജോജു മലയാളം 💥 വിജയ് സേതുപതി തമിഴ് 💥
@arakal2060
@arakal2060 День назад
ജോജു സൂപ്പർ സ്റ്റാർ ആണ് ❤️❤️
@Thegoatleo1010
@Thegoatleo1010 2 дня назад
ഇരട്ട ഇജ്ജാതി പെർഫോമൻസ് 🔥
@Rafeekbismi003
@Rafeekbismi003 2 дня назад
Joju ചെട്ടൻ സൂപ്പർ ആണ് നല്ല ഹാർഡ് work കൊണ്ട് ഇതിലും വലിയ നിലയിൽ എത്തും 💯
@Vivovivoy91m
@Vivovivoy91m День назад
Joju is eligible actor അഭിനയം Super aanu But ഇപ്പോഴത്തെ ജോജുൻ്റെ ഫിലിംസ് എല്ലാം ഒരേ pattern thanne Body fitt kondavam.. അടി ഇടി തൊഴി ഗാങ്ങ് എല്ലാത്തിലും ഇത് തന്നെ
@FrijoyKozhippatu
@FrijoyKozhippatu 2 дня назад
മ്മടെ നാട്ടുകാരൻ ❤❤❤
@Dailydas42
@Dailydas42 2 дня назад
Katta waiting aanu ,joju chettan is one of the best actor ❤️
@wftg4020
@wftg4020 День назад
Innu dileepinekalum jayRam kaalum bijumenon kaalum 🎉market value olla acter❤
@lee-wl1dj
@lee-wl1dj 11 часов назад
വലിയ നടനൊന്നുമല്ലെങ്കിലും അഹങ്കാരത്തിന് കുറവില്ല 😢 ജാഥ വരെ വേണ്ടിവന്നാൽ തടസ്സപ്പെടുത്തും. ... അത്രക്കും പെരിയവൻ
@MessAlbin
@MessAlbin 3 часа назад
road block akki jatha nadathiya vanangale pinne vere enth cheyyanam😅 oruthanteyum thanthayude vaka alla public road enn joju avare orikkal koodi ormippichu❤
@lee-wl1dj
@lee-wl1dj 8 минут назад
@@MessAlbin അങ്ങനെ യാണ് കേരത്തിലെ road block കൾ അവസാനിച്ചത് 😍
@SaimaluSachukurup
@SaimaluSachukurup День назад
Mohan lal, mammoty , suresh gopi കഴിഞ്ഞാൽ ❤❤❤❤ ജോജു
@Yahooth_obg3
@Yahooth_obg3 2 дня назад
ഇദേഹത്തിന് അർഹതയുള്ള സ്ഥാനമുണ്ട്❤
@RamyaLr-yw3ei
@RamyaLr-yw3ei 2 дня назад
Dedicated actor❤️JOJU ETTAN🔥🫶
@MuhammedAffan-hx6tv
@MuhammedAffan-hx6tv 2 дня назад
ജോജു chettan 🥰🥰👍🏻🙌🏻
@GOLDENSUNRISE-369
@GOLDENSUNRISE-369 2 дня назад
നിങ്ങൾ അർഹിക്കുന്നു.... അത്രക്ക് കഷ്ടപ്പെട്ടിട്ടുണ്ട്... കാത്തിരുന്നിട്ടുണ്ട്..... 👍
@nelsongoodjoseph4116
@nelsongoodjoseph4116 2 дня назад
കാക്ലുശേരി പള്ളി ഇടവാകഗം
@rideonroadviewsbabusivan7991
@rideonroadviewsbabusivan7991 2 дня назад
ജോജു ചേട്ടൻ 🫂❤️
@noufalshaikhsn6653
@noufalshaikhsn6653 2 дня назад
ഒറ്റക് വഴി വെട്ടി വന്നവൻ എന്നു ഇയാൾക് പറയാം.. കാരണം അത്രക്കും കഷ്ടപെട്ടിട്ടിട്ടുണ്ട്.. ചേട്ടൻ 😓😭
@PJA84
@PJA84 2 дня назад
Joju ❤❤❤
@2012abhijith
@2012abhijith 2 дня назад
Fire brand actor ആകും.. Waiting for his new movie
@academy8445
@academy8445 2 дня назад
Most awaiting... Joju 🔥
@josepchacko8015
@josepchacko8015 2 дня назад
ഒ 7:41 ക്ടോബർ 24നായി കാത്തിരിക്കുന്നു. എല്ലാ വിജയാശംസകളും 🥰എന്റെ അഭിനയത്തിന്റെ തുടക്കവും അദ്ദേഹത്തിന്റെ' ഇരട്ട' എന്ന ചിത്രത്തിൽ ഒരു ജൂനിയർ artist ആയാണ്, എന്നാൽ ആ സെറ്റിലും പിന്നീട് അതിന്റ പ്രൊമോഷൻ തുടങ്ങി എല്ലാത്തിലും ഞങ്ങളെയും കൂടെ കൂട്ടാൻ അദ്ദേഹം തയ്യാറായിരുന്നു. എന്നെ പോലൊരാൾക്ക് ജോജു എന്നും പ്രചോദനമായിരുന്നു. ഇന്നിപ്പോ ഏതാനും സിനിമകളിൽ character റോളോളം വരെ എത്താൻ കഴിഞ്ഞു. "പണി"യും വൻ വിജയം ആകട്ടെ 🎉🎉🎉🎉 ജോസ് കടായിൽ.
@NeenaSNair-l3b
@NeenaSNair-l3b 2 дня назад
Real Actor
@ShiyadShi
@ShiyadShi 2 дня назад
Nalla actor
@Syamsarathap
@Syamsarathap 2 дня назад
Waiting...Pani ❤❤❤jojuchetta
@arjupk288
@arjupk288 2 дня назад
Joju ettan❤️
@NeenaSNair-l3b
@NeenaSNair-l3b 2 дня назад
Hardworking dedicated actor
@planetwanderzz4279
@planetwanderzz4279 День назад
U missed out RajadhiRaja...
@subin588
@subin588 2 дня назад
പണിക്കു വേണ്ടി കട്ട കാത്തിരിപ്പു
@Strings4UViolinLovers
@Strings4UViolinLovers 7 часов назад
@BasheerUsman-2024
@BasheerUsman-2024 День назад
Super 😮
@SUJITH_C_S
@SUJITH_C_S 2 дня назад
❤️‍🔥❤️‍🔥🌪
@vijaykumar-gf6kb
@vijaykumar-gf6kb 2 дня назад
Supar
@Pauljr23
@Pauljr23 2 дня назад
@djkollam.ernakulam.4070
@djkollam.ernakulam.4070 2 дня назад
👍
@Saju-n6t
@Saju-n6t День назад
എനിക്ക് ഇഷ്ടമാണ്..... പക്ഷെ മോഹൻലാൽ മമ്മൂട്ടി... കഴിഞ്ഞാൽ pridhviraj അല്ലേ... അത് കഷിഞ്ഞു മതി ജോജോ
@muhammedshabab3506
@muhammedshabab3506 2 дня назад
❤❤
@sanuponnu5861
@sanuponnu5861 2 дня назад
കണ്ടിട്ട് paid പ്രൊമോഷൻ ആയിട്ടാണ് തോന്നുന്നേ............
@7zoabvavcdabczbsvtdouiywmqpxx
@7zoabvavcdabczbsvtdouiywmqpxx 2 дня назад
Joju gorgin break koduthath rajathiraja role aan Ath vare oru sidil vannu poyi kondirikuvarn
@imacdart5767
@imacdart5767 2 дня назад
"Joju "ആരാ?...ആരാ?"
@BincyvdBincy-qu1te
@BincyvdBincy-qu1te День назад
അവതരണം വളരെ മോശം.. എല്ലാ അവതരകർക്കും ഒരേ മാനറിസം... ബോറിങ്
@ullasbiju4721
@ullasbiju4721 2 дня назад
Joju🩵
@ravikumarnair3164
@ravikumarnair3164 День назад
3 പതിറ്റാണ്ടോ?
@KarthiKarthi-p9k
@KarthiKarthi-p9k 2 дня назад
എന്ധോന്ന് മോഹൻലാൽ മമ്മുട്ടി Improve കഴിഞ്ഞൽ ദിലീപ് ആണ് കേട്ടോ... Ranway ജോജു അല്ല കേട്ടോ 😂😂😂😂😂😂
@MessAlbin
@MessAlbin 3 часа назад
pettan ekke fieldout ayille bro😂
@sakeer8119
@sakeer8119 2 дня назад
തള്ള് കുറച്ച് മതി
@vargheseparekattil4446
@vargheseparekattil4446 2 дня назад
@Sinuamifaisal
@Sinuamifaisal 2 дня назад
Далее
aespa 에스파 'Whiplash' MV
03:11
Просмотров 14 млн