Тёмный

ഈ വ്യക്തി നിങ്ങളുടെ കാര്യത്തിൽ ചില തീരുമാനങ്ങൾ എടുത്തിരിക്കുന്നു |TAROT LOVE ENERGIES 

TAROT love energies
Подписаться 30 тыс.
Просмотров 15 тыс.
50% 1

ഈ വ്യക്തി നിങ്ങളുടെ കാര്യത്തിൽ ചില തീരുമാനങ്ങൾ എടുത്തിരിക്കുന്നു വീഡിയോയിൽ കാണിക്കുന്ന ഈ ചിത്രം നോക്കിക്കൊണ്ട് ഈ വായന കാണുക ഈ വ്യക്തി എന്താണ് നിങ്ങളോട് പറയുന്നത് എന്ന് നോക്കാം|TAROT LOVE ENERGIES
#healing #tarot #curentfeelings #lovetarot #trending #lovegems #tarotcardreading #lovemessages #astrology #currentfeelingstarotcardreading
FOR PERSONAL READING - 8714469935 (watsapp me)

Опубликовано:

 

25 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 224   
@user-ek8xy8bd9p
@user-ek8xy8bd9p Месяц назад
മാം ഈ reading വളരെ currect ആണ്. ഞങ്ങൾ രണ്ട് ഫാമിലിയിൽ ഉള്ളവരാണ്. ആൾക്ക് മറ്റൊരു കുടുംബം ഉണ്ട് എനിക്കും കുടുംബം ഉണ്ട്.. ഒരിക്കലും ഞങ്ങൾക്ക് ഒരുമിക്കാൻ കഴിയാത്ത ബന്ധമാണ്.. എല്ലാം രണ്ടാൾക്കും അറിയാം.. എങ്കിലും ആൾക്ക് എന്നെയോ എനിക്ക് ആ ആളെയോ വിട്ടു പോകാൻ കഴിയുന്നില്ല..ഇതിനെല്ലാം എന്നെ സഹായിക്കുന്നത്. എന്റെ ദൈവം univers divine angels ആണ്.. അത്ര ദിവസമൊന്നും ആൾക്ക് എന്നെ വിളിക്കാതിരിക്കാൻ ആവില്ല..അത്ര മാത്രം എന്റെ സ്നേഹം ആൾക്ക് അറിയാം. എന്റെ ദൈവമേ നന്ദി univers നന്ദി divine നന്ദി angels നന്ദി.. എല്ലാ positive energy തന്നതിന് നന്ദി തിരിച്ചു വരുന്നതിന് നന്ദി
@janakitk1173
@janakitk1173 Месяц назад
Very good
@sherlythomas5438
@sherlythomas5438 Месяц назад
അയ്യോ appol അയാള് ഭാര്യയെ chathikkunnu നിങ്ങൽ ഭർത്താവിനെ യും.kollam ഇതിനോ നന്ദി.
@user-jw2hs7mx3c
@user-jw2hs7mx3c Месяц назад
വിശ്വാസത്തോടെ ഞാൻ ഇത് എന്റെ ജീവിതത്തിലേക്കു attract ചെയുന്നു ❤️താങ്ക്സ് universe ❤️thanks mam ♥️ഭഗവാൻ എല്ലാവരെയും ആണ്. അനുഗ്രഹിക്കട്ടെ 🙏🙏
@sandhyapriyan2675
@sandhyapriyan2675 Месяц назад
സത്യം. എല്ലാ കാര്യങ്ങളും അതുപോലെ തന്നെയാണ് പറഞ്ഞത് മാം .❤❤❤ ദൈവം എന്നെയും ഇത് വായിക്കുന്ന മാവിനേയും കാത്തു രക്ഷിക്കട്ടെ.ശംഭോ മഹാദേവാ
@pradeepp2082
@pradeepp2082 Месяц назад
ഇതിൽ പറഞ്ഞ എല്ലാം കാര്യങ്ങളും 100 മടങ്ങു എന്നർജിയോട് കൂടി എനിലേക്കു ഞാൻ attract ചെയുന്നു Thanku universe 🙏🙏🙏 Thanku mam🙏🙏🙏💔💔💔
@ParvathiSelvaraj-wd4vm
@ParvathiSelvaraj-wd4vm Месяц назад
മാഡം ചൊവ്വാഴ്ച വന്നു കാണാൻ മേടം പറഞ്ഞിരുന്നു പോയ റീഡിംഗ് ഒരാഴ്ചയ്ക്കുള്ളിൽ എന്തായാലും കണ്ടുമുട്ടുന്നു പക്ഷേ അഹങ്കാരമൊന്നും കുറഞ്ഞിട്ടില്ല ഒരു മാറ്റവുമില്ല കണ്ടു സംസാരിച്ചു പോയി അതുകൊണ്ട് യൂണിവേഴ്സൽ ഒരുപാട് നന്ദിയുണ്ട് എനിക്ക് നല്ല വിശ്വാസമുണ്ട്
@user-pj1sg5pk5e
@user-pj1sg5pk5e Месяц назад
പറഞ്ഞ കാര്യം സത്യം ആണ് നമ്മളെ ഒരുമിപ്പിക്കുന്ന ദൈവത്തിനും ഇതു പറഞ്ഞു മനസ്സ് കുളിർപ്പിച്ച മാഡത്തിനും 🙏🙏🙏🙏🙏
@RadhikaVelayudhan-ni3bm
@RadhikaVelayudhan-ni3bm Месяц назад
വിശ്വാസം ഉള്ളതുകൊണ്ട് മാത്രമാണ് ഞാൻ ഇത് കാണുന്നതും കേൾക്കുന്നതും മാഡം പറഞ്ഞത് ശരിയാണ് 100% ThankYou മാഡം Thankyou SoMuch Thankyou ഭഗവാനെ മഹാദേവ, ഗുരുവായൂരപ്പ Thankyou SoMuch ഓം നമഃശിവായ, ഓം നമോ Naarayannaya 🙏🙏🙏🙏🙏
@user-ms1oj6hm9m
@user-ms1oj6hm9m Месяц назад
എന്റെ ആൾ എന്റെ അടുത്ത് വരും യൂണിവേഴ്സ് കൊണ്ട് വന്നു തരും ❤️❤️🙏🏽🙏🏽 thanku universe 🙏🏽🙏🏽🙏🏽❤️❤️
@minimoled2687
@minimoled2687 Месяц назад
ഇതിൽ പറയുന്ന എല്ലാ കാര്യങ്ങളും ഞാൻ എൻ്റെ ജീവിതത്തിലേക്ക് ആ കർഷിക്കുന്നു. Thank you universe.നന്ദി നന്ദി നന്ദി❤❤❤❤❤
@mariyatradingcompanykottay5407
@mariyatradingcompanykottay5407 Месяц назад
💐💐💐❤With God Everything 💐💐💐എന്റെ ദൈവം ആണ് എന്റെ ബലവും, ശക്തിയും 💐💐💐Manjush & Rabina 💐💐💐❣️
@user-sr4pk3qh3c
@user-sr4pk3qh3c Месяц назад
ഈ റിഡിങ്ങിൽ പറഞ്ഞ എല്ലാ പോസറ്റീവ് കാര്യങ്ങളും പൂർണ്ണ മനസ്സോടെ സർവ്വ ദൈവങ്ങളെയും പ്രപഞ്ച ശക്തിയെയും സാക്ഷിയാക്കി പൂർണ്ണ മനസ്സോടെ ഞാൻ എന്റെ ജീവിതത്തിൽ അട്രാക്റ്റ് ചെയ്യുന്നു പ്രപഞ്ച ശക്തിക്കും പ്രപഞ്ച മാതാവിനും സർവ്വ ദൈവങ്ങൾക്കും ഒരായിരം നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏
@user-yd4mq8zo9c
@user-yd4mq8zo9c 26 дней назад
നന്ദി യൂണിവേഴ്സ് എന്റെ വ്യക്തി എത്രയും പെട്ടെന്ന് വരണേ 🙏🙏🙏🙏
@kammad9737
@kammad9737 28 дней назад
മേടം പറഞ്ഞ സത്യങ്ങൾ 100 ശതമാനം ശെരിയാണ്
@arunaaniyanachu1895
@arunaaniyanachu1895 Месяц назад
സത്യം തന്നെയാണ് പറഞ്ഞ് എന്റെ ജീവിതത്തിൽ
@KripaRajesh-zh8wt
@KripaRajesh-zh8wt Месяц назад
I strongly claim all the positive energies to my life. I am strongly attracted my husband to my life. Thank you universe 🙏🏻 Thank you god 🙏🏻.thank you angels 🙏🏻.
@ParvathiSelvaraj-wd4vm
@ParvathiSelvaraj-wd4vm Месяц назад
താങ്ക്യൂ മാൻ യൂണിവേഴ്സിറ്റി ഒരുപാട് നന്ദിയുണ്ട്😢😢😢😢
@bindhubabu6028
@bindhubabu6028 29 дней назад
സത്യം 100%
@sreeyeshka122
@sreeyeshka122 Месяц назад
ഈ റീഡിങ്ങിലെ എല്ലാ പോസ്റ്റിവ് എനർജിയും എന്നിലേക്ക് തന്നെ അട്രക്റ്റ് ചെയ്യുന്നു🦋❤️🙏 Thank you universe 🦋❤️🙏 Thank you angals 🦋❤️🙏 Thank you Divine 🦋❤️🙏 Thank you God 🦋❤️🙏 Thank you mam ❤️❤️🙏 ❤❤❤❤❤❤❤❤❤
@bijulasasi9809
@bijulasasi9809 Месяц назад
Thanks universe strongly claim all positive energy ❤❤❤❤❤❤❤
@ajithamohan9648
@ajithamohan9648 24 дня назад
വളരെ സത്യമാണ് പറഞ്ഞ് ത് എല്ലാ o അള് എല്ലാ കാര്യങ്ങളും എന്നോട് പറഞ്ഞു. സന്തോഷമായി കുട്ടി.❤❤❤😂😂
@simikoshi7777
@simikoshi7777 26 дней назад
Thankuuu universe 🙏🙏🙏❤❤❤.. thankuuuu universe 🙏🙏🙏❤❤❤ Thankuuu universe 🙏🙏🙏❤❤❤..
@AJAYANVELAYUDHAN
@AJAYANVELAYUDHAN Месяц назад
Thanksuniverse❤❤❤iclaimallposetiveenergiesattractinmylife❤❤❤❤thanksmam❤
@vishnuvishnuraj6925
@vishnuvishnuraj6925 Месяц назад
I strongly claim this positive energy ❤❤❤
@User-an3mnx7
@User-an3mnx7 Месяц назад
മാഡം പറഞ്ഞത് പോലെ ദൈവം നടത്തട്ടെ 🙏🙏🙏 ദൈവം പൂർണ്ണമായി തേർഡ് പാർട്ടിയുടെ വലയിൽ നിന്ന് രക്ഷിക്കട്ടെ 🙏🙏🙏സന്തോഷത്തോടെ ഉള്ള ജീവിതം നയിക്കുവാ ദൈവം സഹായിക്കട്ടെ 🙏🙏🙏 thanks universe 🙏🙏🙏 thanks god 🙏🙏
@gopinarayan9265
@gopinarayan9265 17 дней назад
പറഞ്ഞതെല്ലാം 100% സത്യം ആണ് .... ഭാര്യയും . മകനും തീരിച്ച് വരവാൻ പ്രാർത്തിക്കണം യുണിവേഴ്സ് താങ്ക്യു --- ഇപ്പോൾ ഒരു കണക്ട് ഇല്ല ::. 10 - വർഷം ആയി പിരിഞ്ഞിട്ട് -- അവർ വരും എന്ന് വിശ്വസിക്കുന്നു👍❤️❤️
@AmmoozVlogs
@AmmoozVlogs Месяц назад
സത്യം ആണ് എല്ലാം.. Thank you
@chinchuchinnu333
@chinchuchinnu333 Месяц назад
Thank you mam... എനിക്കും അത് തന്നെ ആണ് അറിയേണ്ടത്.ആരാണ് ഞങ്ങൾക്കിടയിൽ പ്രവർത്തിച്ചത് എന്ന് ഞങ്ങളിൽ വിള്ളൽ ഉണ്ടാക്കിയത് പ്രപഞ്ചശക്തിയോടും ദൈവങ്ങളോടും ഞാൻ പ്രാർത്ഥിച്ചത് അത് തന്നെ ആണ്.. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏എനിക്ക് അവർ അത് സാധിച്ചു തരും എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു.. അത്രയധികം ഞാൻ അദ്ദേഹത്തെ സ്നേഹിക്കുന്നുണ്ട്... 😔.. അദ്ദേഹം അത് മനസിലാക്കിയില്ല എങ്കിലും സാരമില്ല ദൈവങ്ങൾക്ക് അറിയാം.. അത് മതി.. Thank you universe 🙏🙏🙏🙏❤️❤️❤️ Thank you divine 🙏🙏🙏🙏❤️❤️❤️ Thank you angel 🙏🙏🙏🙏❤️❤️❤️
@ParvathiSelvaraj-wd4vm
@ParvathiSelvaraj-wd4vm Месяц назад
യൂണിവേഴ്സിറ്റിയുടെ ഒരുപാട് നന്ദിയുണ്ട് മാഡം
@asartworld
@asartworld Месяц назад
എല്ലാംസത്യമാണ് നന്ദി univrse
@AnjanaSatheesh-yw7fl
@AnjanaSatheesh-yw7fl Месяц назад
I claim this positive energy❤️
@shamziamehar1067
@shamziamehar1067 Месяц назад
കറക്റ്റ് റീഡിങ് ആണ്. ഇതിലെ എല്ലാപോസറ്റീവ് എനർജിയും എന്റെ ജീവിതത്തിലേക്ക് അട്രാക്റ്റ് ചെയ്യുന്നു താങ്ക്യു യൂണിവേഴ്സ് ❤️❤️
@geethana-gv9ue
@geethana-gv9ue Месяц назад
Thank you
@user-zj2oc7dh4u
@user-zj2oc7dh4u Месяц назад
Ea reeding il paranjittulla ealla positive eanergium eante lifeilottu attract cheyyunnu thanks universe thanks mathave.. pettennu thirichu varum eannu urachu viswasikkunnu thanks universe thanks mathave
@SreedeviAmmaSreedeviAmma
@SreedeviAmmaSreedeviAmma Месяц назад
നന്ദി നമസ്കാരം❤
@sarathchandran8980
@sarathchandran8980 Месяц назад
ഞാൻ അതി ശക്തമായി ക്ലെയിം ചെയ്യുന്നു .. ഞാൻ ഉറച്ചു വിശ്വസിക്കുന്നു ആത്മാർത്ഥമായി,, ഞൻ ആഗ്രഹിക്കുന്ന വ്യക്തി ഇന്നെനിക്ക് വന്നു കൊണ്ട് ഇരിക്കുന്നു .. എല്ലാ കെട്ട് ബന്ധങ്ങളും എല്ലാ നെഗറ്റീവ് എനർജിയും മാറി വരും .. വന്നേ പറ്റുള്ളൂ എന്ന സ്ഥിതി ആയി മാറുന്നുണ്ട് ഞാൻ അറിയുന്നുണ്ട് സർവേസ്വരൻ്റെ അനുഗ്രഹം .. സന്തോഷം സമാധാനം തരുന്നത് ആയിട്ട് ഉള്ള റീഡിംഗ് Thank you universal energies 💚 thank you universal energies 💚 thank you so much 🌈
@user-gv1bg2tg4s
@user-gv1bg2tg4s Месяц назад
Thank you Universe❤❤
@jijipeterpeterdicruz558
@jijipeterpeterdicruz558 27 дней назад
Thank you universe
@jithuprasadjithu6495
@jithuprasadjithu6495 27 дней назад
Thank you Universe❤❤❤
@usharanir2042
@usharanir2042 Месяц назад
Thankyou maaam 🌹🌹 Thankyou univers 🙏🙏🙏🙏🙏❤️❤️❤️❤️❤️❤️
@dhanyaa9566
@dhanyaa9566 Месяц назад
Thank you universe ❤❤❤Thank you angel ❤❤❤Thank you Divine ❤❤❤Thank you mam ❤❤❤
@rethnakumari5025
@rethnakumari5025 Месяц назад
എല്ലാം ശെരി ആയി വരാൻ പ്രാർത്ഥിക്കാം.... ഓം നമശിവായ...
@DeepaKankalath
@DeepaKankalath Месяц назад
Thank you univers ❤️🙏 Thank you mam ❤️🙏
@tomsythomas310
@tomsythomas310 Месяц назад
Thanku
@user-id7zx9hj7t
@user-id7zx9hj7t Месяц назад
എല്ലാം പറഞ്ഞത് സത്യം തന്നെയാണ്. വിശ്വാസമാണ്
@GeethaPR-d4x
@GeethaPR-d4x 29 дней назад
Thank you univers❤❤ee reeding kattappol puthiya jeethathilaku varan kathirikunnu nanni univers 🙏🙏🙏🙏
@sheejabp8582
@sheejabp8582 Месяц назад
Thanku universe
@user-bk6bh3xn3k
@user-bk6bh3xn3k Месяц назад
Thanku Chechi Good Reading♥️♥️♥️♥️
@manjushaudayan3806
@manjushaudayan3806 29 дней назад
Currect karyaum thank you God
@SarithaShinedas
@SarithaShinedas Месяц назад
Thank u universe 🙏🏻.
@bijubaskar7362
@bijubaskar7362 Месяц назад
Thank you unniver s 🙏🙏🙏
@rajanirajani-z4v
@rajanirajani-z4v 26 дней назад
🎉Thank s🎉
@manjun2598
@manjun2598 Месяц назад
Thanks ❤❤🙏
@user-fg5cp7zo9u
@user-fg5cp7zo9u Месяц назад
Thanku❤
@user-hg3fw1ft2v
@user-hg3fw1ft2v 14 дней назад
Thankyoumam. Thankyouunivers
@SanaSanu-ud9ss
@SanaSanu-ud9ss Месяц назад
ഇതിലെ എല്ലാ കാര്യങ്ങളും ഞാൻ എന്റെ ജീവിതത്തിലെക്ക് അട്രാക്ട് ചെയ്യുന്നു ❤❤thank u univers❤️
@user-eb1uw6og1z
@user-eb1uw6og1z Месяц назад
താങ്ക്യു യൂണിവേഴ്സൽ
@AbiramAbiram-hi2bj
@AbiramAbiram-hi2bj Месяц назад
Thanku universe 🙏🙏🙏 Thanku mam🙏🙏🙏
@sujamadhu5223
@sujamadhu5223 Месяц назад
കറക്റ്റ് റീഡിങ് Mam thanku യൂണിവേഴ്സ് thanku God thanku Angels 🙏🙏🙏🙏❤🥰🥰🥰
@RaviRavi-hp9rw
@RaviRavi-hp9rw Месяц назад
Thank you Universe,
@thafseerathafsi3052
@thafseerathafsi3052 28 дней назад
Sheriyane
@RaviRavi-hp9rw
@RaviRavi-hp9rw Месяц назад
I claim this positive energy with my beloved Mini,
@user-ov7nm2zl5h
@user-ov7nm2zl5h Месяц назад
എല്ലാം വളരെ സത്യമാണ് 🥰🥰🥰thank u മാം എന്റെ രവിയേട്ടൻ തിരിച്ചു വരണം ഒരുമിച്ചൊരു ജീവിതം ഉണ്ടായാൽ മതി മാമിന്റെ പ്രാർത്ഥനയിൽ ഞങ്ങളും ഇണ്ടാവണം രവീന്ദ്രൻ ചിത്തിര pravitha ഉത്രാടം thank u യൂണിവേഴ്സ് ♥️♥️♥️
@user-ge1wl8jq7i
@user-ge1wl8jq7i Месяц назад
പറഞ്ഞ കാര്യങ്ങൾ 100% ശരിയാണ്. പിരിഞ്ഞു പോയ ആൾ ഇന്നലെ എന്നെ വിളിച്ചു. ഒരുപാടു സന്തോഷം. 🙏🙏🙏🙏
@anilkumaranil4412
@anilkumaranil4412 Месяц назад
നന്ദി യൂണിവേഴ്സ്
@SajuPg-dk8nk
@SajuPg-dk8nk 21 день назад
എല്ലാം സത്യം 👍👍
@Prakash-oc2bl
@Prakash-oc2bl Месяц назад
Thank you Universe
@anilampadi4202
@anilampadi4202 Месяц назад
Thank you universe ♥️♥️ ❤️ thank you mam💞💞
@user-gx9mj1ei3u
@user-gx9mj1ei3u Месяц назад
ഞാൻ ഈ റീഡിങ്ങിലെ എല്ലാപോസിറ്റീവ് എനർജിയും ഞാൻ ജീവിതത്തിലേക്ക് അട്രാക്ട് ചെയ്യുന്നു, താങ്ക് യു മാം, താങ്ക്യു യൂണിവേഴ്സ്
@user-gx9mj1ei3u
@user-gx9mj1ei3u Месяц назад
ഞങ്ങളുടെ കാര്യത്തിൽ തേർഡ് പാർട്ടി അവളുടെ ചേച്ചി തന്നെയാണ്, ടാക്കിനി!!!!!!!!
@sujathapulikkunnath4010
@sujathapulikkunnath4010 Месяц назад
I claim this positive energy ❤❤thank you universe❤❤
@bijukottiyam1897
@bijukottiyam1897 Месяц назад
Thank you Univers 🙏🙏🙏
@Seena-bn8pm
@Seena-bn8pm Месяц назад
Thank you madam.
@jaya5033
@jaya5033 Месяц назад
Thank you univers 🙏🙏
@unnijnu834
@unnijnu834 Месяц назад
Thankyou
@nisaa9487
@nisaa9487 Месяц назад
Thank you universe ❤️
@shivaramanoyoor569
@shivaramanoyoor569 Месяц назад
Thanks Ma'am
@bindupv-pm3bm
@bindupv-pm3bm Месяц назад
Thanks universe
@sreekuttysreekutty2933
@sreekuttysreekutty2933 Месяц назад
Thanku.universe❤❤❤❤
@user-nw6mc2ed8p
@user-nw6mc2ed8p Месяц назад
Thank you universe 🙏🙏 thank you mam..🙏🙏
@user-yw9il3rt9p
@user-yw9il3rt9p Месяц назад
Tank you universe 🙏🙏❤️
@shineyshiney5616
@shineyshiney5616 Месяц назад
Thankyou ma'am thankyouuniversthankyou god❤❤❤
@user-ty9yr6bq1g
@user-ty9yr6bq1g Месяц назад
Thanku universe😍😍😍
@SheebaSheeba-xj3hl
@SheebaSheeba-xj3hl Месяц назад
Thank you medam Thank you🙏 university🙏
@user-qm6gz5yb5y
@user-qm6gz5yb5y Месяц назад
Thank you universe 🙏🙏🙏
@user-mx4pq5eu2h
@user-mx4pq5eu2h Месяц назад
Thanku you universe ❤🙏🙏🙏♥️
@sreejatkthadathilkunhipura3837
@sreejatkthadathilkunhipura3837 Месяц назад
Thank you 🎉🎉🎉 Thanks univers anglies god 🎉🎉🎉🎉🎉
@user-iv5tr7cr6g
@user-iv5tr7cr6g Месяц назад
Thank you universe 🙏🏻🙏🏻🙏🏻🙏🏻
@ParvathiSelvaraj-wd4vm
@ParvathiSelvaraj-wd4vm Месяц назад
താങ്ക്യൂ യൂണിവേഴ്സ് പറഞ്ഞത് സത്യമാണ് മാഡം
@shanthik2051
@shanthik2051 Месяц назад
Thank you ❤❤🙏🏻
@jithulalu3233
@jithulalu3233 Месяц назад
I strongly attract this reading postive things to my life... Thank you universe Thank you Jesus
@PillaicsPollaics-oc3ji
@PillaicsPollaics-oc3ji Месяц назад
I strongly claim the positive energy of this reading. Thanks God, angels, divine power, univers and reader. Praying for the wellness and happiness of my person.
@maheshmurali5799
@maheshmurali5799 Месяц назад
Thanks universe 🙏🏻❤️
@user-xv4uu6lm9s
@user-xv4uu6lm9s Месяц назад
❤❤ Thanks Universe
@sajithaajayan5269
@sajithaajayan5269 Месяц назад
ഇതെല്ലാം സത്യം ആണ് മാം യൂണിവേഴ്സിന് നന്ദി ❤❤
@ShyniAbhi-om6mm
@ShyniAbhi-om6mm Месяц назад
Ee readingil paranjittulla ealla positive energiyum njan eante lifilekku atract cheyyunnu. Thank you universe 🙏🙏🙏🙏
@bpnair12
@bpnair12 Месяц назад
Thank you mam
@anniejose4617
@anniejose4617 Месяц назад
Thanks God thanks Angel's thanks universe thanks God thanks
@samgamer7417
@samgamer7417 Месяц назад
Thankyou universe ❤❤❤
@akashshiji6671
@akashshiji6671 Месяц назад
താക്സ്, യൂണിവേഴ്സൽ. 🙏🙏🙏
@maduraj1387
@maduraj1387 Месяц назад
Thank you🙏🙏🙏🥰
Далее
Fast and Furious: New Zealand 🚗
00:29
Просмотров 24 млн