Тёмный
No video :(

ഈ വർഷത്തെ കൃഷി ഇവർക്ക് സന്തോഷം മാത്രം||A blessed Year 2023||SEE THE HAPPINESS|| African village life 

Welcome to Africa by Garkey
Подписаться 147 тыс.
Просмотров 11 тыс.
50% 1

Hi friends
Its a village life in Kenya 🇰🇪
#african village life
#village cooking
#garkey#africa malayalam#Village
ആഫ്രിക്കൻ ഗ്രാമത്തിലെ പാരമ്പരാഗത വിവാഹം👇
• 25.Traditional African...
#village cooking channel
#cooking traditional food
#village life and food
My name is garkey living in africa,kenya mombasa.
For any queries
Contact me through e-mail
garkeyfrancis@gmail.com
Wtsapp
+254746223412(kenya)
8714190644( india)
Facebook link
/ welcome-to-africa-by-g...
You can watch my all RU-vid videos click here👇
/ @welcometoafricabygarkey
Instagram
/ _welcome_to_africa_by_...
Support and subscribe
Feel free to comments
Like and share

Опубликовано:

 

6 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 129   
@arifam6775
@arifam6775 Год назад
Deryk വെള്ളം കൊടുത്ത അൻസിയമുഹമടിനും സുഹൈനാകും എല്ലാ അനുഗ്രഹങ്ങളും kitate
@lillythomas81
@lillythomas81 Год назад
മോളെ ഒരുപാട് സന്തോഷം ആയി വീഡിയോ വീണ്ടും കണ്ടപ്പോൾ ❤❤❤❤
@ashimashereef5843
@ashimashereef5843 Год назад
ഇത്ര നാളും എവിടാരുന്നു ഗാർഗി നാട്ടിൽ പോയിട്ട് എന്തുണ്ട് വിശേഷം എതായാലും ഇവർക്ക് ഓരോ സഹായം കിട്ടുന്നുണ്ടല്ലോ ഗാർഗിയുടെ വീഡിയോ ടെ ഗുണമാണല്ലോ അത് ദൈവം അനുഗ്രഹിക്കട്ടെ
@sanalom717
@sanalom717 Год назад
ദാരിദ്രമായ ജീവിതത്തിലും സന്തോഷം കണ്ടെത്തുന്നവർ😊😊
@shahanashima553
@shahanashima553 Год назад
എപ്പോഴും ഗാർഗി യുടെ വീഡിയോ വന്നിട്ടുണ്ടോ എന്ന് നോക്കും.... സന്തോഷായി. അമാനിയെയും ഫാമിലി യെയും കണ്ടതിലും സന്തോഷം ❤
@Welcometoafricabygarkey
@Welcometoafricabygarkey Год назад
😍😍
@saundarya3759
@saundarya3759 Год назад
ഒരുപാട് നാളുകൾക്ക് ശേഷം വീഡിയോ കണ്ടപ്പോൾ എനിക്ക് ഒരുപാട് സന്തോഷം ആയി. വീഡിയോ ഒത്തിരി ഇഷ്ടമായി. വളരെ മനോഹരമായ വീഡിയോ ആയിരുന്നു 👌❤️❤️❤️
@Welcometoafricabygarkey
@Welcometoafricabygarkey Год назад
Thank you😊
@rigwedh.m.rrigwedh.m.r7887
@rigwedh.m.rrigwedh.m.r7887 Год назад
Haii gargi kure naal aayi kandit veendum video aayitt vannathil valare santhosham njan gargiyude video kanduthudangiyath amazing africa by poojayude channel ninn aan ippo 1 year kazhiju poojaye kanditt enthupetti enn ariyo aalkk aalde oru vivaravumilla
@anithagbabyk2405
@anithagbabyk2405 Год назад
Hi Gargi , കൂട്ടുകാരുടെ വിശേഷങ്ങൾ അറിയുവാൻ കാത്തിരിക്കുകയായിരുന്നു. video യിൽ കൂടി കണ്ട് സ്നേഹിതരായി മാറിയ അവരെ വീണ്ടും കണ്ടതിൽ സന്തോഷം. ദൈവം ഗാർഗ്ഗിയുടെ പ്രവർത്തനങ്ങളെ ഇനിയും അധികമായി അനുഗ്രഹിക്കട്ടെ❤❤❤❤
@artwithme7579
@artwithme7579 Год назад
കാത്തിരിക്കുകയായിരുന്നു. സന്തോഷം ❤❤
@sonykodi5758
@sonykodi5758 7 месяцев назад
ഗാർഗി മോളേ ആ നാട്ടിലെ കൃഷി രീതികൾ കാണിച്ചതിന് വളരെ നന്ദി അറിയിക്കുന്നു. അമാനിക്ക് മറ്റ് കൃഷികൾ വല്ലതും ഉണ്ടേ?😂😂😂
@shamsukadamkode4574
@shamsukadamkode4574 8 месяцев назад
സൂപ്പർ ❤️👌
@shamsukadamkode4574
@shamsukadamkode4574 8 месяцев назад
Good morning ❤️
@rajants5665
@rajants5665 Год назад
Gargy, nice to see you back. അമാനിക്കും, കുടുംബത്തിനും വളരെ സന്തോഷം ആയിട്ടുണ്ട്. Good luck to you dear.
@clearheart6444
@clearheart6444 11 месяцев назад
Amanide videos enik pinnem pinnem kaanaan ishtam aan He's real inspiration
@manoj2684
@manoj2684 10 месяцев назад
Garky.,..നന്നായിട്ടുണ്ട് ......
@Welcometoafricabygarkey
@Welcometoafricabygarkey 9 месяцев назад
😍😍
@ramseenashareef7013
@ramseenashareef7013 Год назад
Epozhum nokarund vedio vanno ennu ellavareyum kandathil sandhosham avadethe kuttikale kandapol sungadam thonni avare dress food ella kandapol
@ismailkalleparambil4311
@ismailkalleparambil4311 Год назад
Attrra.nalla.drssukall.nammall.oyevakkunnu.evar.keereya.drassukall.upayoogikkunnu
@girishn1762
@girishn1762 7 месяцев назад
Love u gargy mam love and respect from Telugu state❤❤❤
@mayahariharan7979
@mayahariharan7979 Год назад
Hai dear kure naalukalkk sesham innanu video kandathu, happy to see u😍😍😍👌👌👍👍
@lathakrishna4310
@lathakrishna4310 Год назад
Garky. ☺️☺️☺️😍💞💖. Pavam. Amaniye. Sahayichavarkk. 🙏🙏🙏
@sajithakv1913
@sajithakv1913 Год назад
Nice video ❤❤❤❤❤❤❤
@rubyjose9827
@rubyjose9827 Год назад
Hai gargi....njan ennum nokumayirunnu...super video ❤
@aswathipkurup4651
@aswathipkurup4651 Год назад
Njan ala Tuesday yum Friday yum nokkum vedio vanno anne ....vedio ettu thudaggiyathil santhoahamm
@lathanandini-cj1dh
@lathanandini-cj1dh 6 месяцев назад
ഇവർക്ക് ഒരു മഴവെള്ളസംഭരണി പരിചയപ്പെടുത്തിക്കൂടെ ഗാർഗി? ജലക്ഷാമം കുറയുമല്ലോ.
@sureshk5671
@sureshk5671 Год назад
ഇത്രയും നാൾ എവിടെ ആയിരുന്നു സഹോദരി നോക്കി നോക്കി മടുത്തു പോയി
@sushamasurendran5448
@sushamasurendran5448 Год назад
കാത്തിരിക്കുവായിരുന്നു 🙏🏻🙏🏻
@user-gr1cd2rj3i
@user-gr1cd2rj3i Год назад
Halo.gargi..sugamano..kathirikukayayirunnu..eni.annum..vidiyo..vanam
@Welcometoafricabygarkey
@Welcometoafricabygarkey Год назад
Hi😊
@user-yy3nz5nb4e
@user-yy3nz5nb4e Год назад
Hi garkey kathirikuayirinu video Kanan santhoshamayi
@Welcometoafricabygarkey
@Welcometoafricabygarkey Год назад
Hi😊
@molivarghesemolivarghese8790
@molivarghesemolivarghese8790 11 месяцев назад
GARKEY EVARE PARICHAYAM ? GARKEY YUDE BARTHAVINU EANTHANU JOLLY ? ❤❤❤❤❤❤❤❤
@valuablechildhood766
@valuablechildhood766 Год назад
babies💖💖avarude thallukoodal kandit chirich poyi😂😂love u garkey😘😘
@thanuthasnim6580
@thanuthasnim6580 Год назад
Orupaadu sathosham..❤️❤️❤️❤️sisu ❤️❤️
@thambyjacob8797
@thambyjacob8797 Год назад
കൃഷി ചെയിതാൽ നല്ല വിളവ് കിട്ടുന്ന മണ്ണാണ്, വെള്ളം കൂടിയാൽ നന്ന്, അവർക്കു ഒരു കുഞ്ഞു വീട് വെച്ച് കൊടുത്താൽ.. സ്വർഗമായിരിക്കും അല്ലെ,?
@Alfnahh.___xy
@Alfnahh.___xy Год назад
നല്ല വീഡിയോ
@vijayanvijayan4594
@vijayanvijayan4594 Год назад
👌👌👌👌👍
@reshmibelraj539
@reshmibelraj539 Год назад
Dear Gargi God bless you dear❤
@arunbraj7187
@arunbraj7187 Год назад
After a long time welcome back chechi👍🏻❤️
@tqmfaliliponmundam270
@tqmfaliliponmundam270 Год назад
എന്തെ ഇത്ര താമസിച്ച്
@akhilaalex2582
@akhilaalex2582 11 месяцев назад
Chechi oru water connection aedukan ethre aakum.. like round figure???
@Welcometoafricabygarkey
@Welcometoafricabygarkey 9 месяцев назад
15-20 Indian money... Totally depend on the area
@sanoopsanu5875
@sanoopsanu5875 Год назад
നമസ്കാരം ഗാർഗി ചേച്ചി👍. ഒരുപാട് നാളുകൾക്ക് ശേഷം അമാനിയും കുടുംബത്തേയും കണ്ടപ്പോൾ ഒത്തിരി സന്തോഷം .പിന്നെ അമാനിയെ പോലുള്ള അവിടത്തെ സാധാരണ ജനങ്ങൾ അവർ ഭക്ഷണത്തിന് ഉപയോഗിക്കുന്ന സാധനങ്ങൾ അവരുടെ പറമ്പിൽ വച്ചു ഉണ്ടാക്കുകയാണോ ചെയ്യുന്നത് അതോ കച്ചവടത്തിന് ഉപയോഗിക്കുന്നുണ്ടോ?.
@Welcometoafricabygarkey
@Welcometoafricabygarkey Год назад
Hi😊പറമ്പിൽ നിന്നും കിട്ടുന്നത് അവർ ഉണക്കി സൂക്ഷിക്കും
@ushamadhu6217
@ushamadhu6217 Год назад
Hai❤
@ammu4664
@ammu4664 Год назад
കുറേ നാളു കൂടി വീഡിയോ വന്നപ്പോൾ വളരെ സന്തോഷം ഗാർഗി
@jasimk7491
@jasimk7491 11 месяцев назад
Hai
@krishnakripasworld5204
@krishnakripasworld5204 Год назад
Evdeyaayirunnu chechee❤.. Video varaan waiting aayirunnu ❤❤
@SakeenathBeevi
@SakeenathBeevi Год назад
Jhansi gargi ntevidios ellam kanarund ennal comment ayakkarilla.avidevannu Karan patiala inganeyenkilum kanamallo
@ambilyunni8816
@ambilyunni8816 Год назад
Last aayappo chirichu maduthu. 😂 .makkalude vazhakku. Cute family . ❤️ .
@Cartoonbytia3058
@Cartoonbytia3058 11 месяцев назад
Nda ipole video idathe
@susansusan2033
@susansusan2033 Год назад
🥰🥰👍👍👍
@thanuthasnim6580
@thanuthasnim6580 Год назад
❤️❤️❤️sisu🌹🌹🌹
@priyamvadhapriyam4706
@priyamvadhapriyam4706 Год назад
ഹായ് ഗാർക്കി ❤❤❤ എല്ലാവരെയും വീണ്ടും കണ്ടതിൽ സന്തോഷം ...ഒരു തലശ്ശേരിക്കാരി
@Welcometoafricabygarkey
@Welcometoafricabygarkey Год назад
Hi
@susansunny2043
@susansunny2043 Год назад
@jencyvincent1785
@jencyvincent1785 Год назад
ഗാർഗിയുടെ ചിരി കുറെ നാളായി Miss ആയിരുന്നു Now full on❤
@Welcometoafricabygarkey
@Welcometoafricabygarkey Год назад
😃
@AliAli-nd4vu
@AliAli-nd4vu Год назад
👍🌹🌹🌹👍👍
@balucbabu3138
@balucbabu3138 Год назад
👍👍👍👍👍
@anishasaalim3900
@anishasaalim3900 Год назад
Hi🥰👍🌹🌹🌹🌹
@k.c.thankappannair5793
@k.c.thankappannair5793 Год назад
Congratulations 🎉back again with rural life ❤
@shaninazeer6488
@shaninazeer6488 Год назад
Hi ഗാർഗി 💖💖💖💖💖വീണ്ടും വിഡിയോ ഇട്ടതിൽ സന്തോഷം 🥰🥰🥰r
@Welcometoafricabygarkey
@Welcometoafricabygarkey Год назад
Hi😊
@SunilThomas5
@SunilThomas5 Год назад
Chechi ivdenn courier ayakan pattuvo afrikayilott 😊
@Welcometoafricabygarkey
@Welcometoafricabygarkey Год назад
Postal vazhi ayakaan patum..
@SunilThomas5
@SunilThomas5 Год назад
@@Welcometoafricabygarkey aahh avark korch gift ayakan aagrahamund... I will try...
@drsamuelharrisrajpaul
@drsamuelharrisrajpaul Год назад
WoW Back Again ! waiting for ur Video Long time Garkey ❤ Very Nice Excelkent 🤙🤙🤙
@Welcometoafricabygarkey
@Welcometoafricabygarkey Год назад
Hi😊Thank you
@shemeerashemeera-uh5db
@shemeerashemeera-uh5db Год назад
എത്ര കഷ്ടപ്പാട് അവർ നിലത്ത് പോകുന്ന വെള്ളം വരെ ഷെഗരിച്ചു വെക്കുന്നു പണ്ട് ഞാൻ ഓടില്ൽ നിന്ന് വീഴുന്ന വെള്ളം ഷെഗരിക്കുമായിരുന്നു
@susmijojo
@susmijojo Год назад
Hai garkey chechi.Amaniyeyum kudumbatheyum kandappol othiri santhoshamayi ketto 🥰🥰🥰🥰🥰 ellavareyum nerittu Kanan thonnunnnu. Nammudeyokke nattil kanunna kuzhimuyal Alle chechi athu.
@Welcometoafricabygarkey
@Welcometoafricabygarkey Год назад
Hi😊
@sobhanababy9
@sobhanababy9 Год назад
പാവം ആ ചേട്ടന് ഒരു ബനിയൻ പോലുമില്ല ഇടാൻ ബ്രാഡ് കിട്ടിയപ്പോള് കുട്ടികളുടെ സന്തോഷം❤❤❤❤🙏🙏🙏🙏🙏
@ahmedbasha3238
@ahmedbasha3238 Год назад
ഹായ് ഗാർഗി വീഡിയോയ്ക്ക് വേണ്ടി വെയിറ്റിംഗിൽ ആയിരുന്നു ഇപ്പോഴാണ് സമാധാനമായത്
@Welcometoafricabygarkey
@Welcometoafricabygarkey Год назад
Hi😊
@sreenandha6783
@sreenandha6783 Год назад
ഹായ് ഗാർഗി 🥰🥰
@Welcometoafricabygarkey
@Welcometoafricabygarkey Год назад
Hi😊
@sanithajekson3910
@sanithajekson3910 Год назад
ഹായ് ചേച്ചി സുഖമാണോ amaniyokke സുഖമായിരിക്കുന്ന തു കണ്ടു എന്നറിഞ്ഞതിൽ santhosham
@Welcometoafricabygarkey
@Welcometoafricabygarkey Год назад
Hi😊
@shajusajilal1992
@shajusajilal1992 Год назад
Hai ഞാൻ ആദ്യമായിട്ടാണ് മെസേജ് അയക്കുന്നത്
@Welcometoafricabygarkey
@Welcometoafricabygarkey Год назад
Thank you🙏
@user-ty6eq4pj8f
@user-ty6eq4pj8f Год назад
Gargey. Sukano
@athira0307
@athira0307 11 месяцев назад
നമ്മുടെ ഒക്കെ വീടുകളിൽ e പ്രായത്തിൽ ഉള്ള മക്കൾ ഉണ്ടേൽ കളിപ്പാട്ടം തടഞ്ഞു നടക്കാൻ പറ്റില്ല😢😢
@sheejakr8994
@sheejakr8994 Год назад
വീണ്ടും കണ്ടതിൽ സന്തോഷം 🎉🎉🎉
@remyadevu2985
@remyadevu2985 Год назад
Hai garkey വീഡിയോ ഇഷ്ടായി പാവം കുഞ്ഞുങ്ങൾ മിടുക്കന്മാർ
@Welcometoafricabygarkey
@Welcometoafricabygarkey Год назад
Hi😊
@user-wh4wx9zg7k
@user-wh4wx9zg7k Год назад
കാത്തിരിക്കുകയായിരുന്നു❤❤❤
@Nilussworld
@Nilussworld Год назад
🥰🥰🥰🥰 welcome back
@ramachandranparangodath5015
Nice video Garkey
@seenathomas6252
@seenathomas6252 Год назад
നല്ലതാണ്
@sunainashahwar
@sunainashahwar Год назад
Happy to see you 😍👍
@sankaranarayanansanduskyna1866
Where were you Garki? Coming after a very long time. What happened?
@hamdasworld5681
@hamdasworld5681 Год назад
Hi ,,,,vdo കണ്ടു ,,സന്തോഷം
@Welcometoafricabygarkey
@Welcometoafricabygarkey Год назад
Hi😊
@Ashik1620
@Ashik1620 Год назад
Halo വെയ്റ്റിങ് ആയിരുന്നു 🥰
@Welcometoafricabygarkey
@Welcometoafricabygarkey Год назад
Hlo😊
@bindhuram7935
@bindhuram7935 Год назад
കുട്ടികളോടു മലയാളം പറയുവാണേൽ വേഗം പഠിക്കും ഗാർഗിക്ക് സുഖല്ലേ ❤
@aviatorcrew389
@aviatorcrew389 Год назад
സുഹൈന ആണ് help ചെയ്തത് എന്ന് അമാനിയ യോട് പറഞ്ഞില്ല ☹️
@Welcometoafricabygarkey
@Welcometoafricabygarkey Год назад
പറഞ്ഞു എന്റെ ഫ്രണ്ട് നിങ്ങളുടെ വീഡിയോ കണ്ടിട്ടു സഹായിക്കുകയാണ് എന്ന്.. They knows 😊വിഡിയോയിൽ സുഹൈനയുടെ പേരും പറയുന്നുണ്ട്
@aviatorcrew389
@aviatorcrew389 Год назад
@@Welcometoafricabygarkey പേര് പറഞ്ഞു വീഡിയോ ചെയ്താൽ സുഹൈന ചേച്ചി ക്ക് സന്തോഷം ആവുമല്ലോ 😍😍. അമാന്യ ഓക്കെ ഇപ്പോൾ നമ്മടെ ഫാമിലി പോലെ ആല്ലേ 😍 , With full support aney 😍 ചേച്ചി we really missed you a lot 🙏🏻
@ranjithmenon8625
@ranjithmenon8625 Год назад
Hi garky, good video 👍❤
@Welcometoafricabygarkey
@Welcometoafricabygarkey Год назад
Hey, thanks
@preethar9012
@preethar9012 Год назад
Hai സന്തോഷം,
@Welcometoafricabygarkey
@Welcometoafricabygarkey Год назад
Hi😊
@aijamathew4310
@aijamathew4310 Год назад
❤️❤️❤️❤️❤️❤️❤️
@Ancysam99
@Ancysam99 Год назад
Hii chechi
@jijopalakkad3627
@jijopalakkad3627 Год назад
👌👌🥰🥰🥰💕💕💕🌹
@devarajanss678
@devarajanss678 Год назад
💥💫💗💗💗💫💥
@nebelaosman8140
@nebelaosman8140 Год назад
Hi ചേച്ചി
@Welcometoafricabygarkey
@Welcometoafricabygarkey Год назад
Hi😊
@susygeorge7213
@susygeorge7213 Год назад
👍👌❤️❤️❤️❤️💞💞💞
@vasanthiram5789
@vasanthiram5789 Год назад
Hi gargi
@Welcometoafricabygarkey
@Welcometoafricabygarkey Год назад
Hi😊
@abdulnazar4747
@abdulnazar4747 Год назад
ഞാൻ എപ്പോഴും മൂട്ടർ സൈക്കിളിന് എന്താണ് പറയുക എന്നു ചിന്തിക്കും മനസ്സിലായി ബോടോ ബോട്ടാ .......😅😅😅
@Welcometoafricabygarkey
@Welcometoafricabygarkey Год назад
Boda boda😊
@abdulnazar4747
@abdulnazar4747 Год назад
@@Welcometoafricabygarkey അത് തന്നെ😄😄😄
@shemeenasajad1937
@shemeenasajad1937 Год назад
Hi💖💖
@Welcometoafricabygarkey
@Welcometoafricabygarkey Год назад
Hi😊
@abdullatheefp8755
@abdullatheefp8755 Год назад
പാവം കുട്ടികൾ😢😢
@mejojoy2015
@mejojoy2015 Год назад
Evarude mother tongue ethanu?. Kenya Full ee language Aano samsarikkunnathu?
@Welcometoafricabygarkey
@Welcometoafricabygarkey Год назад
Swahili😊
@leenarkrishnan4721
@leenarkrishnan4721 Год назад
ഇപ്പോഴും ഇത്രയും കഷ്ടം ഉള്ള ആൾക്കാർ ഉണ്ട് അല്ലെ 😢
@zubaidakt9804
@zubaidakt9804 11 месяцев назад
കഷ്ടം ജീവിതങ്ങൾ
@ffpsychokilar6225
@ffpsychokilar6225 Год назад
❤️
@baluka8951
@baluka8951 Год назад
❤❤❤👍
@bijub5800
@bijub5800 Год назад
❤❤❤❤❤❤
@rohinibaiju8199
@rohinibaiju8199 Год назад
❤❤❤
Далее