എന്റെ വീടിന്റെ അടുത്തുള്ള ഒരു ചേച്ചിയും വർഷ ങ്ങളായി നോമ്പ് എടുക്കാറുണ്ട് അവരുടെ മോന്റെ അസുഖങ്ങൾ ഒക്കെ മാറാൻ വേണ്ടിയാണ് ആ ചേച്ചിയുടെയും ആഗ്രഹങ്ങൾ എല്ലാം അള്ളാഹു നിറവേറ്റി കൊടുക്കട്ടെ
ആരെങ്കിലും എന്തെങ്കിലും പറയട്ടെ നീ നിനക്ക് നല്ലത് എന്ന് തോന്നുന്നത് നീ ചെയ്യുക ഒരാളും സഹായിക്കാൻ വരില്ല മുടക്കാൻ ബസ്സു എടുത്തു വരിയായി വരും നിനക്ക് നല്ലത് വരട്ടെ മോളുടെ അസുഖം പെട്ടന്ന് ബേതമാവട്ടെ 🌹🌹🌹🌹♥️♥️♥️♥️🙏🙏🙏🙏
മനുഷ്യൻ്റെ മനസ്സ് നന്നാകുമ്പോൾ ഭഗവാൻമാർ എല്ലാം ഒന്ന് തന്നെ ആണെന്ന് മനസിലാക്കും...ആരോഗ്യം നൽകി അല്ലാഹു e കുടുംബത്തെയും. എല്ലാ കുടുംബത്തെയും രക്ഷിക്കട്ടെ
ധന്യ സഹോദരീ.. നോമ്പ് എടുത്തിട്ട് ആരോഗ്യ പരമായി ഏങ്ങനെ ഉണ്ട് എന്ന് സമൂഹത്തിന് മുന്നിൽ പറഞ്ഞു കൊടുക്കാന് മറക്കരുത്...കാരണം നമ്മുടെ നാട്ടിൽ എല്ലാവരും ഒരുപോലെ ആരോഗ്യത്തോടെ ജീവിക്കാൻ വേണ്ടി ആണ് ഞാൻ ആഗ്രഹിക്കുന്നത്... നോമ്പ് എടുത്തിട്ട് മാനസ്സിക ശാരീരിക പ്രയാസം ഒന്നും ഇല്ലാ എന്ന് അറിയാം... എല്ലാവർക്കും നല്ലത് മാത്രം വരട്ടെ എന്നു ആശംസിക്കുന്നു
Molude asukham ellam pettannu marattee...pinne nombu edukkumnathu kondanu sahodhari paranja alukal ippo akalcha kanikkunnathenkil avarodu povan paraa...njan oru hindu anu oru pravasi anu ivide enne sahayikkanum ella karyangalkum koode ullathu hindukkal alla ente friends ellarum muslim sahodharangal anu..so ellarum ella mathakkarum ee punyamasathil paraspara snehathode kazhiyuka....
എപ്പോഴും നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു മോളുടെ അസുഖം. അള്ളാഹു എളുപ്പത്തിൽ സുഖപ്പെടുത്തി തരട്ടെ ആമീൻ 🤲😭 ബാക്കിയുള്ള നോമ്പും എടുക്കാൻ സാധിക്കട്ടെ ഞാൻ ഒരു പ്രവാസി നാട്ടിൽ വരുമ്പോൾ നിങ്ങളെ കാണണമെന്ന ആഗ്രഹവും മനസ്സിൽ ഉണ്ട് നിങ്ങളുടെ വീട് 🏡 എവിടെയാണ്