Тёмный

ഈ സന്ദേശം നിങ്ങൾക്ക് മുന്നിൽ വന്നാൽ ഓർക്കുക ഭഗവാൻ എന്തോ നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നുണ്ട് 

Spiritual Guru
Подписаться 26 тыс.
Просмотров 42 тыс.
50% 1

ഈ സന്ദേശം നിങ്ങൾക്ക് മുന്നിൽ വന്നാൽ ഓർക്കുക ഭഗവാൻ എന്തോ നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നുണ്ട്
#spiritualguru #sivasandhesam #tarotcardreading #mahadevan

Опубликовано:

 

9 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 525   
@Sfsfsfsf-p5o
@Sfsfsfsf-p5o 19 дней назад
ഞാൻ സ്നേഹിക്കുന്ന വ്യക്തി ഇന്ന് തന്നെ ഞാൻ ആഗ്രഹിച്ച പോലെ എന്റെ അടുക്കൽ ആത്മാർത്ഥ പ്രണയമായി വരണം, ഞങ്ങൾക്കിടയിലുള്ള എല്ലാ പ്രതിസന്ധികളെയും നല്ലതിന് വേണ്ടി മാറ്റി തരണം,എല്ലാ രീതിയിലും ini എന്റേത് മാത്രമായി അവൻ മാറുവാനും ഞങ്ങൾ പരസ്പരം സ്നേഹിച്ചും, സന്തോഷിച്ചും ഒരു കുടുംബ ജീവിതം നയിച്ച് ജീവിതം സന്തോഷകരമായി ജീവിക്കാനും ഭാഗവാൻ ഞങ്ങളെ അനുഗ്രഹിക്കണം 🙏❤️😢
@AnasAnas-hs9zy
@AnasAnas-hs9zy 19 дней назад
എല്ലാം നന്നായി വരട്ടെ.
@Sfsfsfsf-p5o
@Sfsfsfsf-p5o 19 дней назад
@@AnasAnas-hs9zy same to you too❤️
@QwQw-pk5mb
@QwQw-pk5mb 18 дней назад
​@@Sfsfsfsf-p5oippol ennh patti?
@sheebakv4314
@sheebakv4314 17 дней назад
@@Sfsfsfsf-p5o കുടുംബജീവിതത്തിൽ നല്ല ഐക്യം ഉണ്ടാക്കുവാൻ വേണ്ടി മഹാദേവന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ 😍♥️😍👍🏼
@Sfsfsfsf-p5o
@Sfsfsfsf-p5o 17 дней назад
@@QwQw-pk5mb break up😥
@ShyniAnandh-id1hp
@ShyniAnandh-id1hp 19 дней назад
ഈ സന്ദേശം എനിക്കുവേണ്ടി മാത്രം ഉള്ളതായി തോന്നി. അത്ര കൃത്യമായി പറഞ്ഞു. ഓം നമഃ ശിവായ 🙏🙏🙏
@NazarUmmar
@NazarUmmar 5 дней назад
Om bagavan avale jeevananu❤❤❤
@Saraswathi-r6y
@Saraswathi-r6y 19 дней назад
🙏 ഓം നമശ്ശിവായ🙏 ഭഗവാനെ കാത്തു കൊള്ളേണെ അങ്ങ് അല്ലാതെ ആരുംഎനിക്ക്തുണയില്ല🙏 നന്ദിഭാവാനേ നന്ദിനന്ദിനന്ദി🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@AswathiS-c1w
@AswathiS-c1w 19 дней назад
ഓം നമ ശിവായ 🙏🙏🙏സത്യം ജയിക്കട്ടെ 🙏🙏🙏ഭഗവാനെ ആപത്ത് ഘട്ടത്തിൽ സന്തോഷത്തിലും കൂടെ തന്നെ ഉണ്ടാവേണേ ഭഗവാനെ 🙏🙏🙏എന്റെ ഭഗവാനെ നന്ദി നന്ദി നന്ദി 🙏🙏🙏
@krishnachundaran4041
@krishnachundaran4041 19 дней назад
❤❤ ഈ പറഞ്ഞ വാക്കുകൾ മുഴുവൻ വളരെ സത്യമാണ്❤
@gp8414
@gp8414 16 дней назад
എല്ലാം നല്ലതിന് ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏എല്ലാവർക്കും നല്ലത് വരട്ടെ ഓം നമഃ ശിവായ 🙏🙏🙏
@mohannair4891
@mohannair4891 19 дней назад
അവിടിത്തെ അനുഗ്രഹം എപ്പോഴും ഉണ്ടാകണേ ഭഗവാനേ ഓം നമ:ശിവായ🙏🌺🙏🌺🙏
@AmmaluM
@AmmaluM 19 дней назад
ഓം നമശിവായ പരമ പിതാവായ മഹാദേവ അങ്ങയുടെ വചനം പൂർണ്ണമായിട്ട് കേട്ടു അങ്ങ് ഞങ്ങളെ കൂടെയുള്ളപ്പോൾ ഞങ്ങൾ എന്തിനു മറ്റുള്ളവരെ ഭയക്കുന്നു അങ്ങയുടെ പാത പിന്തുണയാണ് പിന്തുടരുകയാണ് എനിക്കിഷ്ടം അങ്ങനെ ഞങ്ങളുടെ കൂടെ എപ്പോഴും ഉണ്ടാവണേ അറിഞ്ഞോ അറിയാതെ ചെയ്യുന്ന തെറ്റുകൾക്ക് മാപ്പ് തരണേ ഞങ്ങളുടെ പ്രവർത്തനത്തിൽ വല്ല വല്ല തെറ്റുകളും സംഭവിക്കുകയാണെങ്കിൽ അതിൽ നിന്ന് ഞങ്ങളെ പിന്തിരിപ്പിക്കണേ അങ്ങയുടെ ആശീർവാദവും സംരക്ഷണവും അനുഗ്രഹവും എപ്പോഴും ഞങ്ങളെ ഉണ്ടാകണം ഭഗവാനെ ഓം നമശിവായ
@gopalanak658
@gopalanak658 18 дней назад
ഭഗവാനേ. എൻ്റെ കാര്യങ്ങൾ പറഞ്ഞതെല്ലാം ശരിയാണ്. പ്രഭുവേ അങ്ങയ്ക്ക് നമസ്കാരം. ❤.❤.
@AmmaluM
@AmmaluM 6 часов назад
ഓം നമശിവായ പരമപിതാവായ മഹാദേവ അങ്ങയുടെ വചനങ്ങൾ പൂർണമായിട്ടും കേട്ടു നൂറു നൂറു ശതമാനം ശരിയാണ് ഭഗവാനെ ഇന്നത്തെ അങ്ങയുടെ ആശീർവാദവും സംരക്ഷണം അനുഗ്രഹം ഞങ്ങളുടെ കുടുംബത്തിന്മേൽ എപ്പോഴും ഉണ്ടാവണേ ഭഗവാനെ അങ്ങ് ഞങ്ങളെ കുടുംബത്തിൽ ഉണ്ടാകുമ്പോൾ എന്തിന് മറ്റ് ദുഷ്ട ശക്തികളെ ഞങ്ങൾ ഭയക്കുന്നു അങ്ങയുടെ സംരക്ഷണ കവചത്തിനുള്ളിൽ ആ ഞങ്ങളെ നിർത്തികൊള്ളണേ ഭഗവാനേ ഓം നമശിവായ
@SaudaShanu
@SaudaShanu 18 дней назад
ഉൾപ്പെടുത്തണം ഭഗവാനെ താങ്ക്യൂ പ്രാർത്ഥനയും ഞങ്ങളെ ഉൾപ്പെടുത്തണം
@GirijaGirija-c4t
@GirijaGirija-c4t 17 дней назад
ഓം നമ: ശിവായ ഭഗവൻ കുടെ ഉണ്ട് എന്ന് ആണ് എന്നാ പൂർണ്ണ വിശ്വാസ ഉണ്ടെനിക്ക് ആ ഒരു വിശ്വാസം ഉള്ളിടത്തോളം കാലം ഞാൻ ഒന്നിനെയും ഭയക്കേണ്ടതില്ല കാരണം ഭഗവാൻ എന്റെ എല്ലാമാണ് ഊണിലും ഉറക്കിലും എല്ലാം എനിക്ക് എന്റെ ഭഗവാനാണ് ഞാൻ എന്റെ എല്ലാ പ്രയാസങ്ങളും ഭഗവാനെയും സമർപ്പിക്കുന്നു കാരണം ഒരുപാട് നന്മ ചെയ്തിട്ടും ഒരുപാട് വേദനിക്കേണ്ടി വന്നവളാണ് ഞാൻ ആത്മാർത്ഥമായി ഞാൻ സ്നേഹിച്ചാലും എന്തൊക്കെ സഹായങ്ങൾ ചെയ്താലും അതിനൊക്കെ എനിക്ക് തിരിച്ചടികൾ മാത്രമാണ് ലഭിച്ചത് പക്ഷേ എങ്കിലും എനിക്ക് അവരെ ഒരിക്കലും വെറുക്കാൻ കഴിഞ്ഞിട്ടില്ല. എല്ലാം ഭഗവാൻ കാണുന്നുണ്ടല്ലോ കൂടെയുണ്ടെന്ന് ഉള്ള അവിശ്വാസം കാരണം ആ മഹേശ്വരനും ഗുരുവായൂരപ്പനു എന്നെ നല്ല അമ്മ ഭദ്രകാളി തുണയായിട്ടുണ്ട് 🙏🙏🙏🙏🙏🌺🌼🌺🌼☘️☘️☘️
@sheebakv4314
@sheebakv4314 18 дней назад
നമ്മുടെ ശരീരത്തിലുള്ള എല്ലാ ദുഷ്ട ശക്തിയും പോയോ പൂർണ്ണ വിശ്വാസത്തോടുകൂടി ഇരിക്കണം മഹാദേവൻ എന്നും കൂടെയുണ്ടാവണം ഉണ്ടാകും എന്ന് എനിക്ക് ഉറപ്പുണ്ട് ഓം നമശിവായ 🙏🏼🙏🏼🙏🏼🙏🏼🙏🏼🌹🌹🌹😍♥️😍💪🏼👌🏼
@Ambili-c9q
@Ambili-c9q 16 дней назад
Om nama shivaya ❤🙏
@Ommana-c4c
@Ommana-c4c 19 дней назад
🌼🌺🌼 ഓം നമഃ ശിവായ 🌼🌺🌼 ഭഗവാനെ അവിടുത്തെ അനുഗ്രഹം എപ്പോഴും എന്നെ പോലെ വേദനിക്കുന്ന എല്ലാവരോടും ഒപ്പം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@sreekumarv6667
@sreekumarv6667 19 дней назад
"ഓം നമഃ ശിവായ " പറഞ്ഞത് എല്ലാം സത്യമാണ് 100%
@beenarajesh5823
@beenarajesh5823 19 дней назад
മഹാദേവൻ്റെ സന്ദേശം 100% ശരിയാണ് ഓം നമഃശിവായ🙏🙏🙏
@SiniVr-g1l
@SiniVr-g1l 11 дней назад
Omnamasivayaaaaaaaaaaaaa🕉️🕉️🕉️🕉️🕉️🕉️🔱🔱🔱🌙🌙🌙🌙🌄🌄🌅🌅🌅🌟🌟⭐⭐⭐⭐🌕🌕
@Prameela-w9t
@Prameela-w9t 19 дней назад
' വളരെ ശശിയാണ് പറഞ്ഞതെല്ലാം ഭഗവാനേ കാത്തോളണേ ഓം നമഃ ശിവായ ❤🙏
@pradeeshalingalparambil2172
@pradeeshalingalparambil2172 17 дней назад
ഭഗവാനെ എന്നും തുണയാവണെ എന്നും കൂടെയുണ്ടാവണേ താങ്ങായി തണലായി എന്നും കൂടെയുണ്ടാവണേ ഓം നമശിവായ 🙏🙏🙏🙏🙏
@sreekala8700
@sreekala8700 17 дней назад
❤എന്റെ കാര്യത്തിൽ പറഞ്ഞത് മുഴുവൻ ശരിയാണ്. ഭഗവാൻ തുണക്കട്ടെ
@leelack1976
@leelack1976 18 дней назад
ഇതിൽ പറഞ്ഞതെല്ലാം സത്യം ആണ്. എനിക്ക് ആരോടും ഒന്നും ഒളിച്ചു വെക്കാൻ ആവില്ല അതാണ് എന്റെ പരാജയം. എന്റെ അകന്നു പോയ സ്നേഹം എനിക്ക് തിരിച്ചു നൽകണേ ജെഗതിശ 😭😭
@sumangalapa5700
@sumangalapa5700 19 дней назад
എല്ലാം വളരെ ശരിയാണ് എന്റെ പരം പിതാവായ ദൈവമേ എന്നും എപ്പോഴും എന്റെ കൂടെ ഉണ്ടാകണേ
@Sundaran467
@Sundaran467 18 дней назад
Ok tks god
@shailajavi725
@shailajavi725 17 дней назад
Correct Reading ഓം നമഃ ശിവായ 🙏🙏🙏
@sreejasatheeshkumar9434
@sreejasatheeshkumar9434 19 дней назад
മഹാദേവ നന്ദി 🙏🙏🙏🌿🌿🌿ഓം നമഃ ശിവായ 🙏🙏🙏🙏🌿🌿🌿
@dhanyarijeesh619
@dhanyarijeesh619 17 дней назад
ഓം നമഃ ശിവായ 🙏🙏🙏ഭഗവാനെ അവിടത്തെ അനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാവണെ.
@sreedeviomanakuttan7574
@sreedeviomanakuttan7574 9 дней назад
ഓം നമഃ ശിവായ🙏🙏🙏🙏🙏
@jaya5033
@jaya5033 19 дней назад
ഓം നമഃ ശിവായ 🙏🙏 ഭഗവാനെ ഇതിൽ പറഞ്ഞത് എല്ലാം സത്യം ആണ് . എന്തു തന്നെ ആയാലും സത്യം ജയിക്കെട്ടേ ഓം നമഃ ശിവായ 🙏🙏
@vishnushyju8268
@vishnushyju8268 19 дней назад
അതെ, സത്യങ്ങൾ എല്ലാം തിരിച്ചറിഞ്ഞു, എന്റെ കൂട്ടുകാരി എന്നെ ചതിച്ചു, എല്ലാം പറഞ്ഞത് സത്യമാണ് 🙏ദോഷം ദൃഷ്ട്ടി ദോഷം ശെരിക്കുണ്ട് 🙏ഉണ്ട് തിരിച്ചറിയാൻ പറ്റിയിട്ടുണ്ട് ശത്രുക്കളെ 🙏ഞങ്ങളെ അതിൽ നിന്നും ഒന്ന് മോചിപ്പിക്കണേ ഭഗവാനെ 🙏🙏🙏
@DREAMARMYGIRL201
@DREAMARMYGIRL201 18 дней назад
Oam namashivaya🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@SadanandanPk-fp2qk
@SadanandanPk-fp2qk 19 дней назад
എല്ലാം ശരിയാണ് വളരെ വളരെ നന്ദിയുണ്ട്
@geethaa1323
@geethaa1323 19 дней назад
Thank you so much.What you said it's very true
@sunbeamk.v5039
@sunbeamk.v5039 19 дней назад
ഓം നമഃ ശിവായ ഉദ്ദിഷ്ട കാര്യം സാധിച്ചു തരണേ
@sindhuganesh753
@sindhuganesh753 17 дней назад
ഓം നമഃ ശിവായ❤🙏.... പറഞ്ഞത് എല്ലാം വളരെ സത്യം❤🙏
@BijuS-un4jb
@BijuS-un4jb 19 дней назад
ഓം നമ: ശിവായ ഓം നമ: ശിവായ ഓം നമ: ശിവായ 🙏🙏🙏🌹🌹🌹❤️❤️❤️
@VilasiniVR
@VilasiniVR 16 дней назад
എൻ്റെ പിതാവേ അവിടുന്ന് മാത്രം ആണ് ആശ്രയം അവിടുന്ന് എല്ലാം അറിയുന്നല്ലൊ നേർവഴി കാട്ടി യാലും..❤❤
@vcraft834
@vcraft834 18 дней назад
ഓം നമശിവായ സത്യം ആണ് ഒരുപാട് സങ്കടം പ്രശ്നം എല്ലാം കൊണ്ടു തന്നെ ആണ് പെട്ടന്ന് അസുഖം ഓക്കേ വരാറുണ്ട് സത്യം കല്ലും മുള്ളും തന്നെ ആയിരുന്നു ജീവിതം പിന്നെ എന്താ എന്നോട് അസൂയ ഒന്നും അറിയില്ല ശിവ ഭഗവാനെ🙏🏻 ഒരുപാട് വിശ്വാസം ആണ് ഇതിലെ കുറെ കാര്യങ്ങൾ എന്റെ തന്നെ ആണ് ഞാൻ ഇഷ്ട്ടപെടുന്ന എന്നെ സ്നേഹിക്കുന്ന ആളുടെ മെസ്സേജ് കാൾ അല്ലെങ്കിൽ വേഗം കാണാൻ സാധിക്കണേ 🙏🏻Thank you universe 🙏🏻❤നല്ലത് നടക്കട്ടെ 🙏🏻
@santhakumarik976
@santhakumarik976 18 дней назад
ഈ പറഞ്ഞ കാര്യങ്ങൾ 90 ശതമാനവും ശരിയാണ് ഓം : നമ:ശിവായ ഓം : ഹ്രീം: നമ:ശിവായ ഓം : അർദ്ധനാരീശ്വരായ നമ🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@rohiniammal2761
@rohiniammal2761 17 дней назад
ഇതിൽ പറഞ്ഞത് മുഴുവൻ കാര്യം സത്യം തന്നെ ആണ് ഓം നമശിവായ 🙏🙏🙏🙏
@KrishnaPradeep-j5q
@KrishnaPradeep-j5q 17 дней назад
ഓം നമ ശിവായ❤❤ ഭഗവാൻ്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നു ശംഭോ മഹാദേവാ🎉🎉🎉🎉
@AbccCc-r8i
@AbccCc-r8i 19 дней назад
അമ്മേ നാരായണ ഓം നമശ്ശിവായ❤❤❤
@GeethaMohan-x4e
@GeethaMohan-x4e 17 дней назад
എല്ലാം ശരിയാണ് ഓം നമശിവായ🙏🙏🙏
@RudraIyyer-mq8fw
@RudraIyyer-mq8fw 18 дней назад
Correct reading 👌Nandhi daivame 🙏 ente bharthavu njangalude life leykk thirichu vannathinu nandhi Bhagavane 🙏 Nandhi Mam 🙏
@VIVEKp.s
@VIVEKp.s 18 дней назад
ഓമം നമഃ ശിവായ എന്റെ കാര്യത്തിൽ സത്യം ആണ്
@sajilkk9998
@sajilkk9998 18 дней назад
ഓം നമഃശിവായ 💗🙏🏻നന്ദി 💗🙏🏻നന്ദി 💗🙏🏻നന്ദി 💗🙏🏻നല്ലത് സംഭവിക്കും എന്നു വിശ്വസിക്കുന്നു 💗🙏🏻
@sumithapramod5495
@sumithapramod5495 17 дней назад
Thanks God 🙏,ഓം നമഃശിവായ 🙏🙏🙏
@midhunraj7737
@midhunraj7737 18 дней назад
❤Thank you God ❤you ❤Ente Mahadeva ❤om Namasivaya ❤om Namasivaya ❤om Namasivaya ❤
@rajammaanandhan5029
@rajammaanandhan5029 7 дней назад
അവിടുത്തെ അനുഗ്രഹം എപ്പോഴും ഉണ്ടാകണേ മഹാദേവാ ദുഷ്ട ശക്തികളിൽ നിന്ന് രക്ഷിക്കണേ. ഓം നമഃ ശിവായ🙏🏻❤️🙏🏻❤️🙏🏻❤️
@shabinmg8851
@shabinmg8851 19 дней назад
100% true....innu a person nerittu vannu.. happy aayi..❤❤❤
@SajeevashaSajeevasha
@SajeevashaSajeevasha 13 дней назад
ഭഗവാനെ മഹാദേവ എന്നും. ഞങ്ങളിൽ അവിടുത്തെ അനുഗ്രഹം ഉണ്ടാകുമാറാരക്കണേ 🙏..
@SaudaShanu
@SaudaShanu 18 дней назад
❤❤❤❤
@arunts1575
@arunts1575 19 дней назад
മോള് പറഞ്ഞത് 100% ശരിയാണ് എന്റെ ജീവിതത്തിൽ
@DeviDevi-vl5zs
@DeviDevi-vl5zs 19 дней назад
ഓം നമശിവായ സത്ത്യം വിജയിക്കട്ടെ ഭഗവാനെ കുടയുണ്ടാവണെ
@jessichamathayil-ho7fv
@jessichamathayil-ho7fv 19 дней назад
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sreekalan6249
@sreekalan6249 18 дней назад
Om. Nama. Sivaya🙏🙏🙏🙏
@neeraneeru4435
@neeraneeru4435 18 дней назад
ഭഗവാനെ എന്റെ പ്രാർത്ഥനാ കേൾക്കണേ ❤🙏🙏🙏🙏🙏🙏. തീർച്ചയായും എന്റെ ആ വ്യക്തിയെ എന്നിലേക്ക്‌ തിരിച്ചു എത്തിക്കണേ 🙏🙏🙏🙏🙏🙏പോസിറ്റീവ് ആയ കാര്യങ്ങൾ എന്നിലേക്ക്‌ attract ചെയ്യുന്നു 🙏🙏🙏🙏🙏
@thankamma241
@thankamma241 17 дней назад
ഒന്നും മാറ്റിവെയ്യ്ക്കുവാൻ ഇല്ല എല്ലാം എന്റെ അനുഭവങ്ങൾ തന്നെ യാണ് 🙏🏼🙏🏼🙏🏼😢ശബോ മഹാദേവ 🙏🏼🙏🏼ഓം നമശിവായ
@santhic7207
@santhic7207 17 дней назад
ഓം നമഃ ശിവായ 🙏🙏🙏🌹 ഞാൻ സ്‌നേഹിച്ച ആളെ എനിക്ക് കിട്ടണം 🙏🙏🙏🌹
@gayathrikr2793
@gayathrikr2793 19 дней назад
🙏ഓം നമഃ ശിവായ🙏🙏🙏🙏🙏🙏🙏🙏🙏🙏🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💯💯 എൻ്റെ അനുഭവങ്ങളും വിഷമങ്ങളും അവസ്ഥയും ആണ് അവിടുന്ന്🙏 പറഞ്ഞത് 🙏🙏🙏🙏🙏🙏🙏 എൻ്റെ കാരുണ്യവാനായ മഹാദേവ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏കാത്തോളണേ 🙏🙏🙏ശ്രീമഹാദേവാ 🙏🙏എന്നും എപ്പോഴും എവിടെയും ഞങ്ങളോടൊപ്പം ഉണ്ടാവണേ 🙏എൻ്റെ കാരുണ്യവാനായ 🙏🙏 മഹാദേവ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 Job and Carrier, passion, Financial stability, health, വീട് പണി 🙏💯💯 I am Strongly Claim This Divine Positivity Reading 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌈🌈🌈🌈🌈🌈🌈🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 ഓം നമഃ ശിവായ🙏🙏🙏🙏🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ഒത്തിരി ഒത്തിരി ഒത്തിരി ഒത്തിരി ഒത്തിരി ഒത്തിരി🙏നന്ദി🙏 എൻ്റെ കാരുണ്യവാനായ മഹാദേവ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@maheshkumargk5050
@maheshkumargk5050 9 дней назад
ഇത് സത്യമാണ് ഇത് 100% സത്യമാണ് ഭഗവാനെ രക്ഷിക്കണേ ഭഗവാനെ എല്ലാ കഷ്ടതകളും മാറണമെദേവാ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ 🙏🙏🙏🙏❤️🥰
@aleenaKunjumon-q6k
@aleenaKunjumon-q6k 17 дней назад
❤❤❤❤om namah shivaya❤❤❤❤Thank poornamayum angil viswasikkunnu❤❤❤❤
@mkdmkd3079
@mkdmkd3079 4 дня назад
എന്റെ കാര്യത്തിൽ 👍👍👍ഭഗവാൻ കാക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️
@babumoolayil6620
@babumoolayil6620 17 дней назад
ഭഗവാനെ കാത്ത് കൊളേളണമെ
@SunithaSuni-f9c
@SunithaSuni-f9c 18 дней назад
താങ്ക്യൂ മാം താങ്ക്യൂ യൂണിവേഴ്സ് ഓം നമശിവായ🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️
@padmakumari547
@padmakumari547 19 дней назад
നന്ദി ദൈവമേ നന്ദി നന്ദി നന്ദി
@sajeenaseena9388
@sajeenaseena9388 19 дней назад
ഓം നമഃ ശിവായ ഓം ഹ്രീം നമഃ ശിവായ🙏🙏🙏
@ANIMEWATCH67
@ANIMEWATCH67 19 дней назад
100% correct
@vijayanidukuzhiyil9196
@vijayanidukuzhiyil9196 19 дней назад
ഓം നമഃ ശിവായ അങ്ങയുടെ അനുഗ്രഹത്തിന് ഒരു പാട് നന്ദി പറയുന്നു മഹാദേവ 🙏🙏🙏🙏🙏🌸🌸🌸
@radhakripakadaksham2505
@radhakripakadaksham2505 18 дней назад
ഓം നമഃശിവായ🙏 നന്ദി മഹാദേവ , നന്ദി🙏
@NaseemaMohamed-rf8ch
@NaseemaMohamed-rf8ch 19 дней назад
താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ mam
@rathidevi7615
@rathidevi7615 19 дней назад
ഭഗവാനെ രക്ഷിക്കണം ❤❤
@mehrajahammedali9413
@mehrajahammedali9413 18 дней назад
എല്ലാം 100% ശരി ആണ്. 🙏❤
@SreekumarC-t8y
@SreekumarC-t8y 19 дней назад
Sathyamanu ee sandesam om nama sivaya njangale reshikane mahadeva🙏
@RaheelaBeegom
@RaheelaBeegom 19 дней назад
100 sathamanam sheriyaya reeding annu thanks
@meeramt4233
@meeramt4233 19 дней назад
ഓം നമഃ ശിവായ..! ❤️🙏🌹 ഓം മഹാദേവായ നമഃ 💞🙏🌹 വളരെ സത്യമായ സന്ദേശം.❤️🙏
@ChinnuapChinnuap
@ChinnuapChinnuap 13 дней назад
ഭഗവാനേ എന്നെയും അന്യഗ്രഹിക്കണേ! ഞാൻ ഭഗ വാനെ തന്നെ ഇഷ്ടപെടുന്നു തെറ്റുണ്ടെങ്കിൽ തിരുത്തി മാപ്പു തരണേ ഓം നമ ശിവായ
@bhanumathichandran2820
@bhanumathichandran2820 10 дней назад
🕉️🙏🏻🌹🕉️🙏🏻🌹🕉️🙏🏻🌹 വളരെ സത്യം.... ഓം നമശിവായാ...🕉️🙏🏻🌹: നന്ദി നമസ്ക്കാരം🙏🏻🌹 ഓം നമശിവായാ ഓം നമശിവായ:🙏🏻🌹 ഓം നമവായ:🕉️🙏🏻🌹 അനുഗ്രഹിക്കണേ.... ഓം നമശിവായ.🕉️🙏🏻🌹
@JishaSunil-r3v
@JishaSunil-r3v 12 дней назад
Omnmshivaya ❤❤❤omnmobaghvathevasudevaya❤❤❤
@Anitha-pd7si
@Anitha-pd7si 14 дней назад
എന്റെ മഹാദേവാ അങ്ങയോടു പ്രാർത്ഥിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണേ
@radhapillai7003
@radhapillai7003 18 дней назад
Bhagavante anugraham ennil yeppozhum undakename.Aum Namaha Shivaya 🙏
@aswathyp8462
@aswathyp8462 19 дней назад
Om namah shivaya thank God thank you mam
@manimohan3253
@manimohan3253 18 дней назад
Maheswara avidunnu ellam ariyunnundallo. Eppozhum koode undakene ente Acha 🙏🙏🙏🙏💕
@VilasiniTp-qi5nn
@VilasiniTp-qi5nn 11 дней назад
ഓം നമഃ ശിവായ 🙏🙏🙏വാക്കുകൾ മുഴുവൻ വളരെ സത്യം ആണ്
@induks2501
@induks2501 18 дней назад
ഹലാഹലം കുടിച്ച് ഈ ലോകം കാത്തൊരു നീലകണ്ടാ വിഭോ നിത്യം നമോസ്തുതേ... 🙏🙏🙏
@babykamakshi7404
@babykamakshi7404 8 дней назад
സത്യം 100 %🙏🙏 ഭഗവാനേ ഇനിയേങ്കിലും രക്ഷിക്കണെ 🙏🙏ഞങ്ങളുടെ ദാരിദ്ര്യദു:ഖം മാറ്റി തരണെ🙏 ഓം നമ: ശിവായാ🙏🙏
@npnairotp1077
@npnairotp1077 19 дней назад
ഓം നമഃശിവായ 🙏
@leelammaleela9865
@leelammaleela9865 18 дней назад
ഓം നമഃശിവായ ഹരഹര മഹാദേവാ കാത്തു കൊള്ളേണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻🔱🔱🔱🔱🔱🪔🪔🪔🪔🪔
@leelack1976
@leelack1976 18 дней назад
ഓം നമഃ ശിവായ 🙏🏼. ശംഭോ മഹാ ദേവ എന്റെ സങ്കടം തീർത്ത് തരണേ 😭😭
@Reshma-t8m
@Reshma-t8m 19 дней назад
കാത്തു rakshikane മഹാദേവ
@SajeevashaSajeevasha
@SajeevashaSajeevasha 13 дней назад
ഭഗവാനെ എന്റെ ഭർത്താവ് എന്നെ മാത്രം സ്നേഹിച്ചു ഞങ്ങൾ സന്തോഷത്തോടെയും സമാധാനത്തെയും ഒരുമിച്ചു ഒന്നിച്ചു. ജീവിക്കുവാൻ. അനുഗ്രഹിക്കണേ... ഞങ്ങളുടെ ജീവിതത്തിനിടയിൽ. കടന്നു കൂടിയ ഏത് വിഷമാണെങ്കിലും.. ആരാണേലും... അവരെ.. ഞങ്ങളുടെ ഇടയിൽ നിന്നും പിഴുത്തെറിഞ്ഞു... ഞാനും എന്റെ ഭർത്താവും ഇനി ആരാലും ഞങ്ങൾ സങ്കടപെടുവാൻ ഇടം വരല്ലേ 🙏...
@Selvaraj-e4u
@Selvaraj-e4u 19 дней назад
Thank You so much ❤❤
@valsalasurendran328
@valsalasurendran328 19 дней назад
Om namah shivaya bhagavane rakshikane🙏🙏🙏
@RadhaLakshmiPadayambath
@RadhaLakshmiPadayambath 18 дней назад
ഓം നമഃ Shivaya🙏
@somathomas6488
@somathomas6488 19 дней назад
100% എന്റെ ജീവിതം ആയിരുന്നു... ശംഭോ മഹാദേവാ 🙏🙏
@Anjali-sb1qy
@Anjali-sb1qy 10 дней назад
പറഞ്ഞതെല്ലാം നൂറു ശതമാനം ശരിയാണ്. എന്റെ personal reading പോലെ തോന്നി. ഓം നമഃ ശിവായ🙏
@RadhikaVelayudhan-ni3bm
@RadhikaVelayudhan-ni3bm 13 дней назад
ഭഗവാനെ സത്യം ആണ് 100%
@yadhavkrishna2753
@yadhavkrishna2753 19 дней назад
ഓം നമഃ ശിവായ 🙏🙏🙏🙏 എനിക്കും ente ഏട്ടനും ഒരു നല്ല ജീവിതം തരണേ ഭഗവാനെ 🙏🙏🙏🙏
@shyamnair5723
@shyamnair5723 19 дней назад
Very true reading, Madam. I have gone through the exact experiences in life that Lord Shiva has conveyed through this reading. I Hava also noted and am following Lord Shiva's message to keep a distance from such people, who pretend to be well wishers but intend harm in reality. Praying that the blessings of the compassionate, merciful, and benevolent Lord Shiva be showered on me and my family as long as we are alive and even in the afterlife. 🙏🙏🙏🙏🙏🙏
@ArchanaNair-up2kh
@ArchanaNair-up2kh 13 дней назад
Correct reading
@theblackranger8545
@theblackranger8545 13 дней назад
ഇതിൽ പറഞ്ഞത് മുഴുവൻ എന്റെ കാര്യത്തിൽ 100%സത്യം ആണ്
@LillyRose-h3y
@LillyRose-h3y 10 дней назад
ഭഗവാന്റെ സന്ദേശം സത്യമാണ് ഓം നമ: ശിവായ.❤❤❤
@SheejaManoj-xi2eb
@SheejaManoj-xi2eb 19 дней назад
സത്യം ഇതു ഫുൾ എന്റെ അനുഭവം തന്നെ ആണ്
@Thankamma-m6c
@Thankamma-m6c 18 дней назад
സത്യം🙏🏻🙏🏻🙏🏻🙏🏻🙏🏻
@AlunStore
@AlunStore 18 дней назад
എന്റെ ഭഗവാനെ എന്നെ കടത്തിൽ നിന്ന് കരകയറ്റി തരണെ ഒരു ജോലി ശരിയാവണ ഓം നമശി വായാ
Далее