Тёмный

ഈ സപ്ലിമെന്റ് കഴിച്ചാൽ ചുളിവുകൾ മാറും,വെളുത്തു തുടുക്കും.Kerala skin whitening Remedies /Dr Shimji 

Baiju's Vlogs
Подписаться 3,1 млн
Просмотров 424 тыс.
50% 1

ഈ സപ്ലിമെന്റ് കഴിച്ചാൽ ചുളിവുകൾ മാറും,വെളുത്തു തുടുക്കും.രക്തയോട്ടം കൂടും രക്തക്കുഴലുകൾ ക്ലീൻ ആകും /Dr Shimji /#baijusvlogs #drshimji #soukyam_Integrated_Medical_Centre
What is collagen?
Collagen is a protein that is found in all connective tissues in the body, including skin, bones, muscles, and tendons. It is the most abundant protein in the human body and is responsible for providing strength, structure, and elasticity to tissues.
Benefits of collagen
Collagen has many important benefits for the body, including:
Improves skin health: Collagen is a major component of the skin and plays a role in its strength, elasticity, and hydration. As we age, our bodies produce less collagen, which can lead to wrinkles, dry skin, and a loss of firmness. Collagen supplements and topical collagen products may help to improve skin health by reducing wrinkles, increasing hydration, and improving elasticity.
Relieves joint pain: Collagen is also found in cartilage, the tissue that cushions and protects our joints. As we age, the cartilage in our joints breaks down, which can lead to osteoarthritis and other joint problems. Collagen supplements may help to improve joint pain and stiffness by reducing inflammation and protecting the cartilage.
Improves bone health: Collagen is also important for bone health. It helps to strengthen bones and reduce the risk of osteoporosis. Studies have shown that collagen supplements may help to improve bone mineral density and reduce the risk of fractures in people with osteoporosis.
Promotes muscle growth: Collagen is also found in muscles and helps to support muscle growth and repair. Studies have shown that collagen supplements may help to increase muscle mass and strength in people who exercise regularly.
Reasons for collagen loss
There are a number of factors that can contribute to collagen loss, including:
Age: As we age, our bodies naturally produce less collagen.
Sun exposure: UV radiation from the sun can damage collagen and elastin, the proteins that give skin its elasticity.
Smoking: Smoking also damages collagen and elastin.
Poor diet: A diet low in protein, vitamin C, and other essential nutrients can also contribute to collagen loss.
Certain medical conditions: Some medical conditions, such as Ehlers-Danlos syndrome and osteogenesis imperfecta, can also cause collagen loss.
How to improve collagen production
There are a number of things you can do to improve collagen production and reduce the effects of collagen loss, including:
Eat a healthy diet: Eat a balanced diet that includes plenty of protein, vitamin C, and other essential nutrients. Good sources of protein include chicken, fish, lean beef, eggs, and dairy products. Good sources of vitamin C include citrus fruits, berries, and leafy green vegetables.
Protect your skin from the sun: Wear sunscreen with an SPF of 30 or higher every day, even on cloudy days.
Avoid smoking: Smoking damages collagen and elastin, so quitting smoking is one of the best things you can do for your skin health.
Get regular exercise: Exercise helps to promote collagen production and reduce inflammation. Aim for at least 30 minutes of moderate-intensity exercise most days of the week.
Consider collagen supplements: Collagen supplements may be helpful for people who are concerned about collagen loss. Collagen supplements are available in powder, capsule, and liquid form.
It is important to note that more research is needed to confirm the long-term safety and efficacy of collagen supplements. If you are considering taking collagen supplements, it is important to talk to your doctor first.
dr shimji nair, dr shimji kanhangad, dr shimji thyroid, dr shimji ernakulam, dr shimji kozhikode, dr shimji latest video, dr shimji naturopathy, dr shimji p nair, dr shimjith sr, baiju's vlogs dr shimji, prof dr shimji, dr shimji nair, flowers tv comedy utsavam, dr shimji ernakulam, baijus vlogs dr shimji, flowers tv star magic, dr rajesh kumar latest video, mazhavil manorama kidilam, dr shimji kanhangad, dr shimji p nair, dr shimji kozhikode, mazhavil manorama serials, dr manoj johnson, dr shimjith sr, dr rajesh kumar malayalam, prof dr shimji, dr rajesh kumar fatty liver diet, dr manoj johnson pala, dr shimji thyroid, johnmarian hospital, #soukyam_integrated_medical_center, dr rajesh kumar weight loss, mazhavil manorama comedy, dr rajesh kumar, flowers tv serial, weight loss, weight loss diet, weight loss tips, mazhavil manorama oru chiri oru chiri bumper chiri, health tips, flowers tv top singer latest episode, healthy dr, dr rajesh, dr rajesh kumar fatty liver, mazhavil manorama, flowers tv promo, cancer symptoms, colon cancer, മലാശയ കാൻസർ, cancer awareness malayalam, healthy drinks, healthy drinks for glowing skin, , കൈ തരിപ്പ്, carpal tunnel exercises, കൈ തരിപ്പ് മാറാന്, vitamin b12 deficiency, കൈ തരിപ്പ് മാറാൻ, manoj johnson pala, manoj johnson doctor, manoj johnson youtube, manoj johnson pala latest video, manoj johnson pcos,

Опубликовано:

 

6 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 415   
@BaijusVlogsOfficial
@BaijusVlogsOfficial 11 месяцев назад
ഡോക്ടർ ഷിംജിയുമായി എറണാകുളം ,കോഴിക്കോട് കാഞ്ഞങ്ങാട് എന്നിവിടങ്ങളിലുള്ള അദ്ദേഹത്തിന്റെ ക്ലിനിക്കിൽ നേരിട്ടുള്ള കൺസൾട്ടേഷൻ ലഭിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നത് ആണ് Phone ,9947637707
@krishnakumarik3334
@krishnakumarik3334 11 месяцев назад
Thankyou sir
@hamzac1391
@hamzac1391 11 месяцев назад
Thank you sir
@user-dz3fg1xr3i
@user-dz3fg1xr3i 11 месяцев назад
😅
@LishaKarthikeyan
@LishaKarthikeyan 11 месяцев назад
Ernakulam thu evidenu
@BaijusVlogsOfficial
@BaijusVlogsOfficial 11 месяцев назад
@@LishaKarthikeyan Panampilly nagar
@pradeeshvadavathi8240
@pradeeshvadavathi8240 10 месяцев назад
എല്ലാ ഡോക്ടർ മാരും ഇദ്ദേഹത്തെപോലെ ആയിരുന്നുവെങ്കിൽ ❤❤❤
@nvg3859
@nvg3859 2 месяца назад
Mattu doctormarkk enthanu kuzhappam....pottanano
@papachenvarghese9953
@papachenvarghese9953 10 месяцев назад
നല്ല ഗുണകരമായ അറിവുകൾ, നന്ദി ഡോക്ടർ.
@shanthacg7813
@shanthacg7813 11 месяцев назад
നല്ല അറിവുകൾ മനസിലാക്കിത്തന്നുവല്ലോ, Thanks doctor,🙏
@sathiavathybalakrishnan3086
@sathiavathybalakrishnan3086 11 месяцев назад
വളരെ നന്ദി സർ ഈ ചാനൽ ഒരുപാട് അറിവ് തന്നു സർ .🙏
@nirmalabalakrishnan4120
@nirmalabalakrishnan4120 10 месяцев назад
ഒരുപാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു. നന്ദി ഡോക്ടർ 🙏🏻
@GirijaPV-ic2hx
@GirijaPV-ic2hx 11 месяцев назад
ഡോക്ടർ, ഇതു പോലെ തന്നെ അലർജിയെപ്പറ്റി, അതായത് ചുമ, ശ്വാസം മുട്ടൽ, പൊടി ശ്വസിക്കുമ്പോൾ വല്ലാതെ ബുദ്ധിമുട്ടിക്കുന്ന, ദിവസങ്ങളോളം, വല്ലാതെ അലട്ടുകൾ ഉണ്ടാക്കുന്ന, അസുഖങ്ങളെ പ്പറ്റിയും തിരിച്ചറിവ് തന്ന് ഞങ്ങളെ അസുഖങ്ങളിൽ നിന്ന് കര കയറ്റാൻ, ഞങ്ങളെ സഹായിക്കണേ പ്രതീക്ഷയോടെ കാത്തിരിക്കുന്നു 🙏🏻🙏🏻🙏🏻🌹
@GirijaPV-ic2hx
@GirijaPV-ic2hx 11 месяцев назад
കോഴിക്കോട് ഡോക്ടറുടെ ക്ലിനിക്ക് എവിടെയാണെന്ന് അറിയാൻ ആഗ്രഹം ഉണ്ടായിരുന്നു 🙏🏻🙏🏻🙏🏻🌹
@BaijusVlogsOfficial
@BaijusVlogsOfficial 11 месяцев назад
@@GirijaPV-ic2hxArayidathupalam.CD Tower Ground floor
@danithaani9285
@danithaani9285 11 месяцев назад
Yes Doctor
@tmvijayalakshmi2896
@tmvijayalakshmi2896 11 месяцев назад
What is the frequency and timing ideal for taking broth? Mutton or Chicken which is best for collagen production and for health in general?
@mollyaugustine8729
@mollyaugustine8729 11 месяцев назад
😅
@narayanim2119
@narayanim2119 11 месяцев назад
താങ്ക്സ് - സാർ - വിലപ്പെട്ട അറിവുകൾ പകർന്ന് തന്നതിന് - ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു -
@bhrathiek8736
@bhrathiek8736 11 месяцев назад
Ji
@user-bw8us6dh6q
@user-bw8us6dh6q 11 месяцев назад
താങ്ക്യൂ ഡോക്ടർ. ഗോഡ്ബ്ലെസ്
@afee7162
@afee7162 10 месяцев назад
എന്റെ ഇഷ്ടപെട്ട ഡോക്ടർ 😊
@anitharadhakrishnan131
@anitharadhakrishnan131 11 месяцев назад
Collagen kurichu paranjuthannathil valare nandhi eniku ellu theimanamundu muttayude manjayilanu adanghiyitullathu ariyillayirunu innathe message super sir❤🎉
@gracykurian396
@gracykurian396 11 месяцев назад
നല്ല അറിവ്.
@Worldofsafu
@Worldofsafu 11 месяцев назад
13:43 food for collagen
@_simmuz_
@_simmuz_ 6 месяцев назад
Thnx
@salymathew7777
@salymathew7777 11 месяцев назад
Nalla message 👍🙏🏻🎉
@ajirajem
@ajirajem 11 месяцев назад
ദഹനവ്യവസ്ഥയും ശരീരത്തിൻ്റെയും സ്കിന്നിൻ്റെയും ആരോഗ്യം തമ്മിൽ ബന്ധമുണ്ടന്ന് എനിക്ക് ഈയിടെയാണ് മനസ്സിലായത്. ദഹനം ശരിയായി നടക്കാത്തത് കൊണ്ടാണ് എനിക്ക് സ്കിന്നിൽ കടുത്ത ഡ്രൈനസ്സ് നേരിടുന്നത് എന്നറിയാതെ കയ്യിൽ കിട്ടിയ ക്രീമുകൾ എല്ലാം പുരട്ടി നിരാശയിലായി അവസാനം ഒരു ഡോക്ടറെ കാണുന്നതു വരെ വിഷമത്തിലായിരുന്നു. ദഹനം ക്രമീകരിക്കാനായി മരുന്ന് കഴിച്ച് തുടങ്ങിയപ്പോൾ എൻ്റെ സ്കിൻ ഇഷ്യു മാറുകയും ചെയ്തു.
@BaijusVlogsOfficial
@BaijusVlogsOfficial 11 месяцев назад
ഇത് തന്നെയാണ് സുഹൃത്തേ നമ്മുടെ നാട്ടിലെ പ്രശ്നം ,എവിടെയെങ്കിലും എന്തെങ്കിലും പരസ്യം കണ്ടാൽ ,അയൽവക്കത്തെ ചേച്ചിക്ക് ഗുണം കിട്ടിയാൽ അതല്ലങ്കിൽ കാലങ്ങൾക്കു മുമ്പ് മറ്റൊരു പ്രശ്നത്തിന് പരിഹാരമായി ഡോക്ടർ നിർദ്ദേശിച്ചത് .ഒക്കെ കാര്യ കാരണം അറിയാതെ വാങ്ങി ഉപയോഗിച്ച് വെറുതെ കാശ് കളയും .ശരിയായ രീതിയിൽ നല്ല ഒരു ഡോക്ടറെ കണ്ടു കാര്യ കാരണങ്ങൾ മനസ്സിലാക്കുകയും എന്താണോ കുറവുള്ളത് അതിനുള്ള സപ്ലിമെന്റ് എടുക്കുകയും പിന്നീട് ഭക്ഷണ ക്രമീകരണം നടത്തുകയും ചെയ്താൽ ഈ ലോകത്തു തുടക്കത്തിൽ തന്നെ മാറ്റി എടുക്കാൻ പറ്റാത്ത ഒരു രോഗവും ഇല്ല
@ullattilvarkeyxavier5580
@ullattilvarkeyxavier5580 11 месяцев назад
Great information. Thanks Doctor 🎉
@sajinivijayan1470
@sajinivijayan1470 4 месяца назад
വളരെ നന്ദി..നല്ല അറിവുകൾ പറഞ്ഞു തന്ന ഡോക്ടർക്ക്
@vpsheela894
@vpsheela894 10 месяцев назад
Colagin enikku vendivarunnu thanks for good information .
@sara4yu
@sara4yu 11 месяцев назад
Very useful video Thankyou doctor.
@binduanil808
@binduanil808 10 месяцев назад
Kidney stone ullavar kazhikkan padillathathu enthallam oru video cheyyumo Dr🙏
@valsammajoseph5673
@valsammajoseph5673 10 месяцев назад
Thanks a lot doctor May God bless you
@ajasaboobacker5591
@ajasaboobacker5591 10 месяцев назад
Thank you Dr. for valuable information👍
@user-jp4yo7fp4u
@user-jp4yo7fp4u 10 месяцев назад
Ayusm Arogyavum nalke Bagavane Anugrahikate
@chembarathy3299
@chembarathy3299 10 месяцев назад
Hi sir thanks for sharing this information
@mercyjoseph7718
@mercyjoseph7718 9 месяцев назад
❤thank you doctor very understanding way you have explained 🙏lord bless you
@RejimoljayanRejimoljayan
@RejimoljayanRejimoljayan 7 месяцев назад
❤tanku docter❤
@geethajayakrishnan7382
@geethajayakrishnan7382 Месяц назад
Doctor, please say something for vegetarians too. Still a few percentage of people are vegetarians
@user-bw8us6dh6q
@user-bw8us6dh6q 11 месяцев назад
നമസ്കാരം ഡോക്ടർ. ഞാൻ ഒന്നും ഉപയോഗിക്കാറില്ല. എല്ലാവർക്കും ഓരോ ലൈക്‌ മണ്ടും കിട്ടിക്കോട്ടേ ഇന്ന് വിചാരിച്. കമന്റു ചെയ്യുന്നു. അത്രേയുള്ളൂ
@shilumolbhasybhasy4017
@shilumolbhasybhasy4017 11 месяцев назад
Thanku very much for sharing this very informative message sir...very nice presentation..🙏
@9605550957
@9605550957 10 месяцев назад
Thank you sir ❤❤❤നല്ല ഒരുപാട് കാര്യങ്ങൾ മനസിലാക്കി തന്നു 🌹ഇനിയും ഇതുപോലെ ഉള്ള ഇൻഫർമേഷൻ പാസ്സ് ചെയ്യാൻ sir നു കഴിയട്ടെ 🙏
@user-eu1gj5sl3q
@user-eu1gj5sl3q 10 месяцев назад
Subtitles in English would be beneficial
@shaji.k.kurian1471
@shaji.k.kurian1471 10 месяцев назад
@MunnaMunna-dn1ow
@MunnaMunna-dn1ow 10 месяцев назад
Collegen അടങ്ങിയ മരുന്നുകൾ എന്തൊക്കെയാണ്? Pls reply
@ejniclavose1897
@ejniclavose1897 3 месяца назад
Duck 🦆 lungs
@balakrishnanmenon4182
@balakrishnanmenon4182 11 месяцев назад
Dr VEGETERIANS NU HOW TO GET GOOD PROTEIN. AND GOOD NUTRIENTS PLEASE ADVICE
@jayasanthosh8042
@jayasanthosh8042 11 месяцев назад
From seeds like sunflower seed, flax seed, pumpkin seed etc. Protein supplements also needed. Vegetarian protein supplement best is NNutrilite All Plant Protein
@shobhageorge6968
@shobhageorge6968 Месяц назад
Very good information Dr. I like it. Thankyou so much 👍🙏
@devayanipc7713
@devayanipc7713 3 месяца назад
ഇനിയും നല്ല വിവരണങ്ങൾ പ്രതീക്ഷിക്കുന്നു ❤️❤️❤️👍
@simpleandtastyhomefood4085
@simpleandtastyhomefood4085 11 месяцев назад
Protien absorbtion kuravu ullavarkku ethu food anu kazhikkendathu. Enikku acidity problem undu. Good gut bacteria undakan enthu cheyyanam
@henslyantony
@henslyantony 10 месяцев назад
തൈര് ദിവസവും കഴിക്കുക
@ushachandran491
@ushachandran491 5 месяцев назад
കോളജ്ജിൻ chernna suppliment endhanu dr സാർ?
@swapna5165
@swapna5165 10 месяцев назад
Thank you so much for your valuable information, Dr 🙏
@michaelj4706
@michaelj4706 8 месяцев назад
Mutton soup kazhicholu..pinnae eggs 🎉
@vpsheela894
@vpsheela894 10 месяцев назад
Thanks for collagen but veerthirikkumbol enthengilum rogam varunnthu kandittund. Urune infection varumbol rose nirathodu koodiyirikkum prayamakumbolchuliv varanam nadakkan pattiyal mathi . Vellamvum palum morum mithamayaroopathil .plus cola...
@Vasantha-et9pd
@Vasantha-et9pd 11 месяцев назад
Thank you Dr very much. Ithrayum visadamayi paranju thanna Dr sarin Ella nanmakalum nerunnu. God bless you always ❤❤
@binduvasudevan3372
@binduvasudevan3372 10 месяцев назад
Very good information 👍🙏🙏
@sheejahalbith
@sheejahalbith Месяц назад
SIR,MALADWARA CANCER DETECT CHEYYAN COLONOSCOPY ALLATHE BLOOD TEST ETHANU?
@d4dStars
@d4dStars 10 месяцев назад
Very informative thank u
@abdurazaka1423
@abdurazaka1423 11 месяцев назад
🙏🙏വളരെ ഉപാകാരം
@Saro_Ganga
@Saro_Ganga 10 месяцев назад
Good information Thank you Doctor
@vpsheela894
@vpsheela894 10 месяцев назад
Ellu pallinum ellinum mudikkum good .
@lilyfrancis8753
@lilyfrancis8753 11 месяцев назад
Thanks somuch for the good information Dr.
@sakeenaraihanaminha6280
@sakeenaraihanaminha6280 10 месяцев назад
ഈ ഗോളജൻ ഏത് ഫുഡ്ലാണ് ഉള്ളത് പറഞ്ഞു തരുമോ സർ
@LakshmiDevi-lp3nj
@LakshmiDevi-lp3nj 10 месяцев назад
V.Good advice. 👌👌🙏
@manunair10
@manunair10 11 месяцев назад
എനിക്ക് pempigus vulgaris 2022 നവംബർ തൊട്ട് ഉണ്ട് പക്ഷെ മനസിലാക്കിയത് ജനുവരി 2023 ആണ്. Rituzimab infusion രണ്ട് ഡോസ് എടുത്തപ്പോൾ കുറഞ്ഞു. പക്ഷെ എന്റെ വണ്ണം കുറഞ്ഞു പോയി. അത്‌ പോലെ പിടലിയിൽ ചുളുവുകൾ വീണു. എനിക്ക് 46 വയസ് ആണ് പക്ഷെ ഇപ്പോൾ കണ്ടാൽ 55 വയസ് പറയും. ഇതിനു പറ്റിയ ഭക്ഷണം എന്തൊക്കെ എന്ന് ഒന്ന് വിവരിക്കാമോ. ഞാൻ അസുഖം കുറഞ്ഞപ്പോൾ ഗൾഫിൽ ജോലി കിട്ടി പൊന്നു.
@ludwigvanbeethoven169
@ludwigvanbeethoven169 2 месяца назад
Better take a supplement. Collagen supplement, Vit D, Omega 3, Multivitamin tablet. Also take a full body test including B12, Vitamin D, Kidney, Liver, etc. And then take the above mentioned supplements. And after 6 months of supplements, take a full body test again and check the results with the previous. Also consult a doctor with the test result.
@SalamPp-mv2hm
@SalamPp-mv2hm 4 месяца назад
ഞാൻ six month ആയി Dr. അടുത്ത് വരാറുണ്ട് നല്ല വത്യാസം കാണുന്നുണ്ട് നന്ദി
@user-bw8us6dh6q
@user-bw8us6dh6q 9 месяцев назад
Namaskaram Dr. 🙏🌹
@ubaiskasim7283
@ubaiskasim7283 8 месяцев назад
Thanks Doctor😊
@girijac6934
@girijac6934 10 месяцев назад
Sir, protien kazhikkanam ennu paranjitte athellam vasthukkal Kazhikkanamenne paranjillallo.
@Josephmathew-l7z
@Josephmathew-l7z Месяц назад
നന്നായിട്ടുണ്ട് Sir
@raseejanew384
@raseejanew384 11 месяцев назад
Very good information thank u dr ❤
@alhajjialhajji4577
@alhajjialhajji4577 10 месяцев назад
കൊളാജൽ അടങ്ങിയിട്ടുള്ള മരുന്നുകൾ ഏതൊക്കെയാണ് വിവരിക്കുക
@issaccj2746
@issaccj2746 6 месяцев назад
അത് പറഞ്ഞു തരില്ല പറഞ്ഞാൽ ഹോസ്പിറ്റലിൽ ചെല്ലില്ലല്ലോ
@Thatpublicviewer
@Thatpublicviewer 5 месяцев назад
Google
@aniljohn6882
@aniljohn6882 2 месяца назад
പറഞ്ഞാൽ കോള് കിട്ടില്ല 😅
@Shemi-y1g
@Shemi-y1g Месяц назад
കൊളാജൻ അടങ്ങിയ food in malayalam എന്ന് സെർച് ചെയ്യൂ. കുറെ വീഡിയോ വരും. അതിൽ നിന്ന് നമുക്ക് പറ്റുന്നത് വാങ്ങി കഴിക്കാം. മരുന്നുകൾ അല്ലാട്ടോ, fruits,, വെജിറ്റബിൾ, ചിക്കൻ, water മുതലായവ
@prasannakumari9735
@prasannakumari9735 9 месяцев назад
Nallamessage
@mariammajose349
@mariammajose349 11 месяцев назад
Thanks doctor
@binduvazhathara4810
@binduvazhathara4810 10 месяцев назад
Thank u Dr.God bless you
@PrasanthPrasanth-cj4tk
@PrasanthPrasanth-cj4tk 9 месяцев назад
Namaskarm doctor 🙏🙏🙏🙏🙏
@babysarada4358
@babysarada4358 11 месяцев назад
Thanks for sharing this valuable informations. 🙏God bless Dr🙏
@zonetime888
@zonetime888 9 месяцев назад
Good ഇൻഫർമേഷൻ 👍🏼
@asharabacker8554
@asharabacker8554 3 месяца назад
Very useful video thank you 🙏 doctor 🥰
@sudhagnair3824
@sudhagnair3824 10 месяцев назад
Skinte തുടിപ്പും bangeyum കുറെ എല്ലാം പാരമ്പര്യം ആണ്. Healthy ആയീ കൊണ്ടുപോകുക..
@sindhudilip174
@sindhudilip174 10 месяцев назад
പാരമ്പര്യം ഒന്നുമല്ല ജീവിതരീതി, പോഷകാഹാരം,സന്തോഷകരമായ മാനസികാവസ്ഥ, നല്ല ഉറക്കം, വ്യായാമം ഒക്കെ യാണ്‌ കാരണം
@sharathkumar.k1628
@sharathkumar.k1628 10 месяцев назад
True
@radhamani8217
@radhamani8217 5 месяцев назад
പാരമ്പര്യം വലിയ ഒരു ഘടകം തന്നെയാണ്.
@sindhudilip174
@sindhudilip174 29 дней назад
നിറം പാരമ്പര്യമാണ്. പക്ഷെ സ്കിന്നിന്റെ ആരോഗ്യം ആഹാര ജീവിത രീതികളുമായി ബന്ധപ്പെട്ടിരിക്കുന്നു ത​@@radhamani8217
@rajiniprrajinipr37
@rajiniprrajinipr37 10 месяцев назад
Tank you very much doctor🎉
@fornews9627
@fornews9627 10 месяцев назад
Dr.Shimji, Thanku very much for giving such a detailed information about collagen.And the knowledge - the root cause strats from the Gut - it's an eye opener.
@julietroyt2110
@julietroyt2110 9 месяцев назад
Thank you God 🙏 God you 🙏
@julietroyt2110
@julietroyt2110 9 месяцев назад
Thank you God 🙏 God you 🙏
@julietroyt2110
@julietroyt2110 9 месяцев назад
Thank you God 🙏 God you 🙏
@renukamenon2374
@renukamenon2374 9 месяцев назад
Thankyou DR
@geethakv3638
@geethakv3638 11 месяцев назад
Thanku dr. 🙏🙏
@fathahudeenk9427
@fathahudeenk9427 10 месяцев назад
Thank you Dr❤
@vpsheela894
@vpsheela894 10 месяцев назад
Jalipoovan pazham sunder.
@monijohnmalayil4028
@monijohnmalayil4028 10 месяцев назад
Good Information 👍
@johnyfrancis436
@johnyfrancis436 10 месяцев назад
Thank you Doctor....very informative and in detail.
@lailald5595
@lailald5595 11 месяцев назад
താങ്ക്യു Dr. 🌹♥️🌹♥️🌹♥️
@sreekalaradha7941
@sreekalaradha7941 10 месяцев назад
Gallbladder remove cheythal collagen absorption e badhikkumo?
@madhurisati1968
@madhurisati1968 11 месяцев назад
👍 Thank u doctor for your wonderful way of presenting the importance of collagen
@devapalannair3205
@devapalannair3205 10 месяцев назад
ഒന്നു പറഞ്ഞു തീർക്കാമോ ഡോക്ടറെ. ഭക്ഷണം ഏതാണെന്നു പറയൂ.
@aminak2740
@aminak2740 10 месяцев назад
Very Very good sir 👏 🎉
@ushakumar3536
@ushakumar3536 4 месяца назад
Good information doctor.... Thank u
@AjithKumar-gm9nx
@AjithKumar-gm9nx 10 месяцев назад
Sir oru colegn supplyment parayamo 48 years vere kuzhappam onnumilla
@user-to7nv6ug9o
@user-to7nv6ug9o 10 месяцев назад
Thank you Dr.
@user-yw9vn6qx7l
@user-yw9vn6qx7l 7 месяцев назад
Thank you Do
@revathyomsairam388
@revathyomsairam388 20 дней назад
Namaskaram sir
@santhapremnath1278
@santhapremnath1278 9 месяцев назад
Entha an supplement ennu paranghillallo .
@devayanik2066
@devayanik2066 11 месяцев назад
ഡോക്ടർ എന്റെ നഖങ്ങൾ പൊടിഞ്ഞു പോകുന്നുണ്ട് അത് കോളജൻ കുറവുകൊണ്ടാണോ
@Mount_zion
@Mount_zion 4 месяца назад
Vit. A1 adangiya food eathokke aanu Sir😊❤
@PaulVarkey-xj1mu
@PaulVarkey-xj1mu 10 месяцев назад
Clear and compact
@user-yt9lg4nl8t
@user-yt9lg4nl8t 10 часов назад
Thanks doctor 🙏🙏🙏
@annammachacko5285
@annammachacko5285 6 месяцев назад
Thanks doctor for telling the right time of consuming collagen supplement.
@ushachandran491
@ushachandran491 10 месяцев назад
Kalajen kuraunnathinu endhu marunnanu kazhikendathu dr??
@ushapvpanikkar458
@ushapvpanikkar458 11 месяцев назад
Thank you
@indrakumar1315
@indrakumar1315 10 месяцев назад
Hello very good sr
@sujasuja7261
@sujasuja7261 10 месяцев назад
Doctor......daily verum vayattil neyyu kazhikkunnathu nallathano ...pls reply dictor
@sujathasoman9466
@sujathasoman9466 6 месяцев назад
Supper veediyo🙏
@bababluelotus
@bababluelotus 10 месяцев назад
Pls suggest Plant based collagen supplements
@bincymoncy
@bincymoncy 9 месяцев назад
Ethokee anu colagen adangiya bhashanam sir
@marymargaret788
@marymargaret788 11 месяцев назад
Dr. Ernakukath avideyanu..?
@aliceissac8711
@aliceissac8711 11 месяцев назад
Nalla protien ethokkeyanu?
@smithamohandaskc5856
@smithamohandaskc5856 10 месяцев назад
Sir Sibo blood test vazhi kandethamoo?
@muhammedbishru1039
@muhammedbishru1039 6 месяцев назад
എനിക്ക് 39 വയസ്സ്.ചെറുപ്പം മുതലേ എൻറെസ്കിൻ പ്രായമുള്ളവരെ പോലെ ചുളിവുകൾ ഉള്ളതാണ് 'എൻറെ മുഖവും കൈകാലുകളും പ്രായമുള്ളവരെ ചുളിവുകൾ ഉള്ളതാണ് 'ഇത് കാരണം ഞാനൊരുപാട് പ്രയാസത്തിലാണ് 'ഒരു സൊലൂഷൻ പറഞ്ഞുതരുമോ
@bindukv633
@bindukv633 11 месяцев назад
കാഞ്ഞങ്ങാട് എവിടെ
@sivakala4704
@sivakala4704 11 месяцев назад
,, good 👍
Далее
How to get Spongebob El Primo FOR FREE!
01:36
Просмотров 17 млн