Тёмный
No video :(

ഈ സാക്ഷ്യം കേട്ടാൽ ഉറപ്പായും നിങ്ങൾ കരഞ്ഞു പോകും  

VOICE OF GRACE
Подписаться 45 тыс.
Просмотров 55 тыс.
50% 1

ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത് ..
ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്...
സ്ഥലം : ആലപ്പുഴ കലവൂർ 🙏🏻
കൃപാസനം ഉടമ്പടി എങ്ങനെ എടുക്കാം
കൃപാസനം ഉടമ്പടി പ്രാര്ത്ഥന pdf
Online Udambadi Registration Malayalam
മാതാവിനോട് ഓണ്ലൈന് ഉടമ്പടി എങ്ങനെ ചെയ്യാം
മരിയന് ഉടമ്പടി പ്രാര്ത്ഥന pdf
Kreupasanam udambadi online registration 2023
Why is kreupasanam famous?
How many days is kreupasanam udambadi for?
When did Mother Mary appeared in kreupasanam?
Who is the owner of Kreupasanam?
When did Mother Mary appeared in kreupasanam?
What is the daily schedule of Kreupasanam?
Why 21 days of prayer?
How to pray all day?
How do you pray Kreupasanam light a candle?
What did our lady call herself?
How to contact Fr Joseph kreupasanam?
What are signs from Mother Mary?
Which district is Kreupasanam in?
Who visited Mary before she conceived?
Who announced Mary's birth?
Where did Mary gave birth to her first son?
kreupasanam light a candle prayer
kreupasanam light a candle prayer malayalam
kreupasanam evening prayer in Malayalam
Adoration of the blessed sacrament malayalam
Life blessing church kottayam
Divine mercy syro malabar catholic church
#Kreupasanamlive #Kreupasanam #കൃപാസനം മരിയൻഉടമ്പടി #GlobalRosaryMeet #Kripasanam #testimonials #prayer #marianprayer #christianprayer #miracleprayer #malayalamprayer
#mathavu #kripasam #kripasanamathavu #joseph #kripasanam #amma #ammamathavu #frjosephachan #kripasanamsashyagal
#mathavinodullasashyagal #anubavasashyagal #kripasanamathavinodullasakshyagal #homeofgrace #marymiracle #kripasanadhyanagal #giftofgod #godislove #iwitness, #iwitnessmalayalam #testimonymalayalam #GibyJoseph #christiantestimonymalayalam #malayalamtestimonychristian #malayalamchristiantestimony #entenallaamma #witnesschrist #testimony #joykuttybrother, #iwitnesschristmalayalam #georgejoseph #testimonymalayalamchristian #stantony'schurchnagampadam #azadimalayalamtestimony #testimonyofjesusinmalayalam #christiantestimony #kreupasanam #shalomtv #frdanielpoovannathil #sabuaruthottiyil #Philokalia #philokaliaofficial

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 171   
@jestinkjose1324
@jestinkjose1324 5 месяцев назад
അമ്മേ മാതാവേ. അമ്മേ മാതാവേ. അമ്മേ മാതാവേ. അമ്മേ മാതാവേ. അമ്മേ മാതാവേ. അമ്മേ മാതാവേ. അമ്മേ മാതാവേ. അമ്മേ മാതാവേ. അമ്മേ മാതാവേ. അമ്മേ മാതാവേ. അമ്മേ മാതാവേ.അമ്മേ മാതാവേ. അമ്മേ മാതാവേ. അമ്മേ മാതാവേ. അമ്മേ മാതാവേ. അമ്മേ മാതാവേ. അമ്മേ മാതാവേ. അമ്മേ മാതാവേ. അമ്മേ മാതാവേ. അമ്മേ മാതാവേ. അമ്മേ മാതാവേ...... കൃപാസനം അമ്മേ........ ❤️❤️❤️❤️
@digalantony
@digalantony 5 месяцев назад
അമ്മേ മാതാവെ ജോലി ശരിയാക്കി തരണേ .. കടവും സാമ്പത്തിക പ്രശ്നങ്ങളും മാറ്റി തരണേ .. ഞാനും ഭാര്യയുമായി വന്നു ഉടമ്പടി എടുത്തു കൊള്ളാം എന്ന് നേർന്നു കൊള്ളൂന്നു .. അമ്മേ മാതാവെ. കൈവിടല്ലെ കാത്തുകൊള്ളണേ
@Amal_amal618
@Amal_amal618 3 месяца назад
അമ്മേ എന്റെ പ്രാർത്ഥന കേൾക്കണേ ഞാൻ ആദ്യം ആയി അമ്മ മാതാവിനോട് ഒരു കാര്യം ആവശ്യപെടുവാ അമ്മേ കാത്തോളണേ അടുത്ത മാസം നടക്കാൻ ഇരിക്കുന്നു പരീക്ഷ ക്ക് ഞാൻ കഷ്ടപ്പെട്ടതിനെ ഒരു നല്ല result തരണേ amen✨🙏
@NeethuRenjith-sz8ul
@NeethuRenjith-sz8ul 6 месяцев назад
അമ്മേ മാതാവേ ഈ സാക്ഷ്യം കാണുന്നവരുടെ കമന്റ്‌ ആയി പ്രശ്നങ്ങൾ അറിക്കുന്നവരുടെ എല്ലാം കഷ്ടപ്പാടുകളും രോഗവസ്ഥയും ദുരിതങ്ങളും എല്ലാം അകറ്റി അവരെ അനുഗ്രഹിക്കേണമേ 🙏🙏🙏ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@charlsjoseph8376
@charlsjoseph8376 5 месяцев назад
Praise u Jesus love u Jesus thank u Jesus yesuve aradhana halle luyha glory to the lord ammen Ave mariya
@nithyashiju9366
@nithyashiju9366 5 месяцев назад
അമ്മേ മാതാവേ എന്റെ മക്കളെ കൈവിടല്ലേ 🙏🏾🙏🏾
@MiniJayakumar-vg4uj
@MiniJayakumar-vg4uj 5 месяцев назад
അമ്മേ മാതാവേ എന്റെ മോളുടെ സ്കാനിംഗ് റിസൾട് നോർമൽ ആകേണമേ ആമേൻ 🙏🙏🙏🙏🌹🌹🌹🌹
@Manu_George
@Manu_George 5 месяцев назад
അമ്മ മാതാവേ എന്നെ അമ്മയുടെ സാക്ഷി ആക്കി തീർക്കണേ അമ്മ മാതാവേ. 100% മാർക്ക് നൽകി എന്നെയും മുത്തിനെയും അനുഗ്രഹിക്കണേ അമ്മ മാതാവേ
@user-eb1vc6oe7r
@user-eb1vc6oe7r 6 месяцев назад
Amma sanchari mathave thirukumara rogathal kashttapedunna suseelayude cancer sugapeduthename amen amen amen
@user-km9or3uq2c
@user-km9or3uq2c 5 месяцев назад
അമ്മേ മാതാവേ, വാതരോഗികളെ സുഖപ്പെടുത്തണേ
@user-km9or3uq2c
@user-km9or3uq2c 5 месяцев назад
കൃപാസനമാതാവേ, പവിത്രയുടെ സൈനസൈറ്റി സ്തല വേദന, നടു വേദന സുഖപ്പെടുത്തി പഠിക്കുവനുള്ള കഴിവ- കൊടുക്കണേ
@user-tu8uj6fn3k
@user-tu8uj6fn3k 5 месяцев назад
Prayers
@beenajoseph7995
@beenajoseph7995 6 месяцев назад
അമ്മേ എൻറമകളുടെ വിവാഹം ഉടനെനടത്തിതരണമേ
@user-ze5zi5ob4r
@user-ze5zi5ob4r 6 месяцев назад
Amme mathave ente bharthavinte kudumba veedu muluvathum ente bharthavinu nalkaname ❤️❤️❤️❤️❤️❤️❤️❤️❤️❤️
@binteeshpv9991
@binteeshpv9991 5 месяцев назад
Ente Amme Kruepasanam Mathave Ente koode Undayirikkaname
@user-km9or3uq2c
@user-km9or3uq2c 5 месяцев назад
അമ്മേ കൃപാസനമാതാവേ, ബിജുവിൻ്റെ വെരിക്കോസ് വേദന സമർപ്പിക്കുന്നു
@subisothus1160
@subisothus1160 5 месяцев назад
അമ്മ മാതാവ് എന്നെ സുഖപ്പെടുത്താണമേ ഞാൻ എന്റെ പറർത്ഥനയിൽ ആഗ്രഹിക്കുന്നു ആവശ്യം എന്റെ കൂട്ടുകാരുടെ അയൽ കാരുടെ എല്ലാവരുടെയും. ആവശ്യം നടപ്പിൽ ആകേണമേ 🙏ആമേൻ
@AnilKumar-kb4uv
@AnilKumar-kb4uv 13 дней назад
🙏🙏🙏🙏🙏🙏ആമേൻ
@akkuff3045
@akkuff3045 6 месяцев назад
മാതാവേ തിങ്കളാഴ്ചത്തേൻ 9500 രൂപ മൊത്തം വേണം മാതാവേ . ഒരു വഴി യു കാണുന്നില്ല. അമ്മയുടെ വഴി തുറന്നു തരേണമേ എന്നെ ഉപേക്ഷിക്കല്ലേ കൃവാസന പ്രസാദവര മാതാവേ ആ മേൻ
@theyammalopez3038
@theyammalopez3038 6 месяцев назад
1àà111111111111q1111111111111qqqqqqqqqqqqqqqqqqqqq1qqqqqqqqqqqq1qqq11q1qqq1qqqqqqqqqq11q1q1q11qq1qqqqqqqqqqqqqqqqqqqqqq
@MaryAnisha
@MaryAnisha 6 месяцев назад
P
@femivv1997
@femivv1997 5 месяцев назад
Udampadi eduku❤
@hannahannabiju9380
@hannahannabiju9380 5 месяцев назад
ദൈവമേ സഹായിക്കണേ... ഇല്ലെങ്കിൽ ജീവിതമേ തകരും
@mollychacko6119
@mollychacko6119 5 месяцев назад
അമ്മേ ദൈവമാതാവേ ഉടമ്പടി എടുത്ത എല്ലാ മക്കളെയും അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കണമെ/അമ്മേ എൻ്റെ മക്കൾക്കും ഉടമ്പടി എടുക്കാനും കൃത്യതയോടെ പാലിക്കാനും മരണം വരെ മക്കൾ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയായി ജീവിക്കാൻ അഭിഷേകം നൽകണമെ❤❤❤❤❤❤❤❤❤
@user-tu8uj6fn3k
@user-tu8uj6fn3k 5 месяцев назад
Prayers. Praise the Lord.
@ashajoseph2391
@ashajoseph2391 6 месяцев назад
അമ്മേ എന്റെ കുടുംബം തകർന്നു പോകാൻ അനുവദിക്കരുതേ 🙏🏼🙏🏼
@binteeshpv9991
@binteeshpv9991 5 месяцев назад
Ente Amme Kruepasanam Mathave Enna Ammayude sakshi ayi Uyarthaname Amme Mathave enikku Sambathika Abivrudhi Nalki Anugrahikkaname Ente Prarthana kettu Niyogangal Nadathi tharename Anugrahikkaname
@rethivasudaven220
@rethivasudaven220 6 месяцев назад
അമ്മേ എന്റെ വിഷ്ണു മൊനെ 12തിയതി എക്സാം ആണ് അമ്മേ അവനെ സഹായിക്കണം 🙏🙏🙏വേറെ ഒരു margom ഇല്ല അമ്മേ 🙏🙏🙏🙏🙏
@mathewjohn4431
@mathewjohn4431 6 месяцев назад
God bless
@user-sg3sm1gv9l
@user-sg3sm1gv9l 6 месяцев назад
അമേമ പരിശുദ്ധ അമേമ കൃപാസന പ്രസാദവര മാതാവേ.എൻറ്.സങ്കടങ്ങളൊക്കെമൊറ്റിതരണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@mariyathomas8884
@mariyathomas8884 5 месяцев назад
Amme mathaave katholaname❤❤
@MariyammaJoy-jk2ee
@MariyammaJoy-jk2ee 5 месяцев назад
എന്റെ ജോബിന് നല്ല വിശ്വാസം കൊടുക്കണം 🙏🏻🙏🏻🙏🏻🙏🏻
@SindhuSindhu-dv8fd
@SindhuSindhu-dv8fd 6 месяцев назад
മാതാവേ കിടക്കയിൽ മുള്ളുന്ന സ്വഭാവം മാറ്റി തരണേ. അർജുൻ മോന് വേണ്ടി പ്രാ തധി കണേ
@athidhiabhi8026
@athidhiabhi8026 6 месяцев назад
മാതാവേ എന്റെ മകൾക്ക് സ്ത്രീധനമായി ഒന്നും കൊടുക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല എന്നെ സഹായിക്കണമേ അതുപോലെ 30 വർഷങ്ങൾ ആയി ഒരു സ്വന്ത ഭവനം കിട്ടുന്നതിന് വേണ്ടി. അമ്മേ ഉപേക്ഷിക്കല്ലേ ആമേൻ 🙏🏻🙏🏻🙏🏻
@BijuR-md6dz
@BijuR-md6dz 6 месяцев назад
Amme mathave ente maklale samarppikkunnu കാത്തുകൊള്ളേണമേ അനുഗ്രഹിക്കേണമേ amen
@aneeshr6987
@aneeshr6987 5 месяцев назад
മാതാവേ മകൻ അനുഗ്രഹിക്കപ്പെട്ട ജീവിതപങ്കാളി മകന്റെ കുടുംബജീവിതം അനുഗ്രഹിക്കണമേ എന്റെ ശരീരത്തിൽ രോഗങ്ങളും മാറി കാലിന്റെ വേദനയും മാറിപ്പോയ
@bijiteson7882
@bijiteson7882 5 месяцев назад
Amme sachari mathave ente latyamolde Pani pooranamayum mattitharename 🙏🙏🙏
@sherlyharison3718
@sherlyharison3718 6 месяцев назад
അമ്മ മാതാവേ ഹർഷക്ക് സ്പോൺസർഷിപ്പ് വിസ അടിക്കാൻ വഴി തെളിച്ചു തരണേ അമ്മ അല്ലാതെ വേറെ ഒരു അശ്രയം ഞങൾകില്ല
@user-hp8ff3gg9z
@user-hp8ff3gg9z 6 месяцев назад
Amme eee❤❤❤
@Anandhu-lo9hb
@Anandhu-lo9hb 6 месяцев назад
അമ്മേ മാതാവേ എന്റെ ചുമ മാറ്റി സൗഖ്യം നൽകി അനുഗ്രഹിക്കേണമേ 🙏🙏🌹🙏
@renjithavk4090
@renjithavk4090 3 месяца назад
ആമേൻ
@jancyjino1105
@jancyjino1105 5 месяцев назад
Amme mathave ente makkale vimalahridayathil samarppikunnu daivakrupayil valaran anughrahikane padikanulla thadasangal matti anughrahikane 🙏🙏
@parvathybinesh-fy8fb
@parvathybinesh-fy8fb 6 месяцев назад
ആവേ മരിയ കൃപാസനം മാതാവേ, എന്റെ ചേട്ടനെ, മാനസാന്തരപ്പെടുത്തി കൊണ്ടു തരേണമേ, ആമേൻ
@sunlitgirls244
@sunlitgirls244 6 месяцев назад
🎉 അമ്മേ മാതാവേ സാനിക്ക് ദൈവഭക്തിയും വിശ്വാസവും കൊടുത്ത് ഉറപ്പിക്കണമേ
@mollychacko6119
@mollychacko6119 5 месяцев назад
അമ്മേ എൻ്റെ മോന് നല്ലൊരു കമ്പനിയിൽ നല്ലൊരു ജോലി അമ്മ നൽകി സാക്ഷിയാക്കണമെ അമ്മേ അമ്മ തന്നതാണ് മോൻ്റെ വിജയം/ ജോലിയും തന്ന് സാക്ഷിയാക്കണെ❤❤❤
@user-jk6qq8nu1c
@user-jk6qq8nu1c 5 месяцев назад
അമ്മേ മാതാവേ ഞങ്ങൾക് ഇന്ന് 30000രൂപ വേണം കടം വാജിച്ചതാ അവർക്ക് ഇന്ന് തന്നെ വേണം എന്നു പറഞ്ഞു ഒരുപാട് വഴക്ക് പറഞ്ഞു അറിയില്ല അമ്മേ എന്തു ചെയ്യുമെന്ന് അമ്മേ കൃപാസനം മാതാവേ ഒരു വഴി കാണിച്ചു തരേണമേ കൈവെടിയരുതേ അമ്മേ 🙏🙏🙏🙏🙏ആമ്മേൻ
@user-jp5be7ye6z
@user-jp5be7ye6z 5 месяцев назад
അമ്മേ മാതാവേ എന്റെയും കൂടെ ഉണ്ടാകണമെന്ന്
@Adom_21
@Adom_21 5 месяцев назад
എന്റെ കൃപാസനം പ്രസാദ വര മാതാവേ എനിക്ക് എഴുന്നേറ്റ് നടക്കുവാൻ സാധിക്കണമേ എന്റെ മക്കളെയും മരുമക്കളെയും കൊച്ചുമക്കളെയും കാത്തുകൊള്ളണമേ എല്ലാ രാജ്യങ്ങളിലും ഉള്ള പ്രത്യേകിച്ച് ഇസ്രയേലിൽ പട്ടിണികൊണ്ട് വലയുന്ന എല്ലാ മക്കളെയും കാത്തുകൊള്ളണമേ എന്റെ കൃപാസനം അമ്മേ എന്റെ ഭാര്യയുടെയും മോളുടെയും ഉടമ്പടി നിയോഗങ്ങൾ എല്ലാം സാധിച്ചു കൊടുക്കണം ഇനിയും അമ്മയുടെ മുന്നിൽ വരുവാനും ഉടമ്പടി എടുക്കുവാനും അത് നല്ലവണ്ണം പാലിക്കുവാനും കൃപ ഉണ്ടാകണമേ എല്ലാ രോഗികളെയും കാത്തുകൊള്ളണമേ എല്ലാവിധ അപകടങ്ങളിൽ നിന്നും പേമാരിയിൽ നിന്നും പ്രകൃതിക്ഷോഭങ്ങളിൽ നിന്നും എല്ലാ രാജ്യങ്ങളിലും ഉള്ള എല്ലാവരെയും ഞങ്ങളെയും കാത്തുകൊള്ളണമേ ആമേൻ ആമേൻ ആമേൻ
@ShobiXavier
@ShobiXavier 5 месяцев назад
Yuuu77😅
@daisyjose4459
@daisyjose4459 5 месяцев назад
Amma mathave Ronia molku oru nalla joli nalki anugrahikkane🙏🙏
@user-uk6sn2di1z
@user-uk6sn2di1z 6 месяцев назад
അമ്മേ അമ്മേ അമ്മേ അമ്മേ ആമേൻ ആമേൻ ആമേൻ ആമേൻ
@akhilafrancis3168
@akhilafrancis3168 5 месяцев назад
Amma mathave bless and protect akhil from all harm and dangers
@molammasaji4123
@molammasaji4123 6 месяцев назад
മാതാവേ കാത്തുകെളേണമെ🙏🙏🙏
@user-km9or3uq2c
@user-km9or3uq2c 5 месяцев назад
അമ്മേ മാതാവേ,മകൻ നൈസിന് നല്ലൊരു ജോലിയും വിവാഹജീവിതവും കൊടുത്ത് അനുഗ്രഹിക്കണേ
@sreejasubhash7626
@sreejasubhash7626 5 месяцев назад
അമ്മ മാതാവേ എൻ്റെ കക്ഷത്തിലെ കഴലകൾ ഒരു കുഴപ്പവുമില്ലാത്തതായിരിക്കണേ ആൻ്റിബയോട്ടിക് കഴിച്ചാൽ മാറാവുന്നതേ ഉള്ളതായിരിക്കണേ
@sathirajan4951
@sathirajan4951 6 месяцев назад
മാതാവേ 12 ലക്ഷം രൂപ ഉടനടി വേണം ഒരു വഴി തുറന്നു തരണേ രക്ഷിക്കണേ മാതാവേ 🙏🙏🙏
@MercyDavis-df9ig
@MercyDavis-df9ig 6 месяцев назад
അമ്മേ എല്ലാമക്കളെയും അനുഗ്രഹിക്കേണമേ 🙏🙏🙏
@shalugeevarghese8071
@shalugeevarghese8071 6 месяцев назад
Amen
@Manu_George
@Manu_George 5 месяцев назад
അമ്മ മാതാവേ എനിക്ക് എൻ്റെ 33 ദിവസത്തേ ഉപവാസം പൂർത്തീകരിക്കാൻ എന്നെ അനുഗ്രഹിക്കണേ .100% മാർക്ക് നൽകി എന്നേ നഴ്‌സിംഗ് നാലാം വർഷവും മുത്തിനെ രണ്ടാം വർഷവും മോനുനേ എസ്എസ്എൽസിക്കും റെഗുലർ exam ne 100% mark നൽകി അനുഗ്രഹിക്കണേ.
@kiranpk6815
@kiranpk6815 6 месяцев назад
അമ്മേ മാതാവേ എന്റെ ഭർത്താവിന് വിസ വരുന്നതിൽ തടസങ്ങൾ അമ്മ എന്റെ ഭർത്താവിന് ഈ മാസം 28ന് വിസ വരാൻ amma അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻ആമ്മേൻ
@bindumathew7360
@bindumathew7360 6 месяцев назад
Amma Mathave ente udambadi niyogangal niravetti thararname Amen 🙏🙏🙏
@wilsonkj8894
@wilsonkj8894 6 месяцев назад
അമ്മേ കൃപാസന മാതാവേ എന്റെ രോഗം കടങ്ങളും പൂർണമായി മാറ്റി തരേണമേ 🙏🙏🙏🙏
@anittathomas3704
@anittathomas3704 6 месяцев назад
കൃപാസനം മാതാവേ ഈശോയെ ഞങ്ങളുടെ ഓരോത്തരുടെയും എല്ലാവിധ രോഗാവസ്ഥകളെയും തൊട്ടു സൗഖ്യമാക്കണമെ. ആമ്മേൻ ഹല്ലേല്ലൂയ.
@amminikanacheril2830
@amminikanacheril2830 6 месяцев назад
God Amiya get well soon
@shaijanthomas5609
@shaijanthomas5609 6 месяцев назад
Amme mathawe koode undavane.asuham matti tharane ninte some rekshanam undakane.
@Manu_George
@Manu_George 5 месяцев назад
അമ്മ മാതാവേ ചേച്ചിക്ക് യുകെയിൽ ജോലി നൽകി അനുഗ്രഹിക്കണേ.മാർച്ച് 15 നീ ചേച്ചിക്ക് യുകെ പോകൻ ഉള്ളത് എല്ലാം ശെരിയാക്കി ചേച്ചിടെ അനുഗ്രഹിക്കണേ.
@sunlitgirls244
@sunlitgirls244 6 месяцев назад
അമ്മേ കൃപാസനം മാതാവേ എന്റെ സാം, സാൻ, സാനി ഇവരുടെ എല്ലാദുംശീലങ്ങളും മാറ്റി നല്ല വിശ്വാസവും വിശ്വസ്തതയും കൊടുക്കണമേ
@suryas4483
@suryas4483 6 месяцев назад
Mathave ente kudupathe ne katholaname anik avru mathrame ulle❤️❤️❤️
@ushapradeep8381
@ushapradeep8381 6 месяцев назад
ആമേൻ ♥️♥️അമ്മേ മാതാവേ സ്തുതി 🙏🏻♥️ആമേൻ 🙏🏻♥️അമ്മേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ 🙏🏻♥️ആമേൻ 🙏🏻♥️അമ്മേ മക്കളെ അനുഗ്രഹിക്കണേ 🙏🏻ആമേൻ 🙏🏻♥️
@LishaShinu
@LishaShinu 5 месяцев назад
Mathave njanghalkku oru kunjine tharaname
@user-hp8ff3gg9z
@user-hp8ff3gg9z 6 месяцев назад
Amme enry prarsnatthilonnu edapedename ave mariya ❤❤❤
@user-eb1vc6oe7r
@user-eb1vc6oe7r 6 месяцев назад
Amma mathave 20 2 24 nu doctoril ninnum shubha vartha varename amen
@user-vo6in3oj5r
@user-vo6in3oj5r 6 месяцев назад
God bless
@bincyvarghese6898
@bincyvarghese6898 6 месяцев назад
Amme mathave ente ammakku poorna soukiyam kodukkanae amen
@elizabethbiju6264
@elizabethbiju6264 6 месяцев назад
Kuttikalude exam ammaykk samarpikkunnu. Amma anugrahikkename
@jesmitoms1705
@jesmitoms1705 5 месяцев назад
Amme mathave pls help me with my health..amme mathave karunayakane
@febeenafelixfebimaluzz3916
@febeenafelixfebimaluzz3916 5 месяцев назад
അമ്മേ എനിക്ക് ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കണേ 🙏🏻
@jessyjoseph409
@jessyjoseph409 6 месяцев назад
Amma mathave naghalude Monte exam passavan anugraha kenam amen
@sharonshaji7943
@sharonshaji7943 6 месяцев назад
Amme mathave ente kunjgale anugrhiknname.. oru asugavum varathe njangle ellvareyum kathukollnnme amme
@anittathomas3704
@anittathomas3704 6 месяцев назад
കൃപാസനം മാതാവേ ഈഗോയെ ഞങ്ങൾക് നൽകുന്ന എല്ലാവിധ അനുഗ്രഹങ്ങൾക്കും രോഗസൗഖ്യങ്ങൾക്കും കേഴി, കോടി നന്ദി പറയുന്നു. ആമേൻ ഹല്ലേല്ലൂയ.
@jayakumari150
@jayakumari150 6 месяцев назад
മാതാവേ എൻ്റെ ഭർത്താവിനായി പ്രാർത്ഥിയ്ക്കുന്നു മനുഷ്യന് അസാധ്യമായത് ദൈവത്തിന് സാധ്യം എന്നല്ലെ എൻ്റെ ഭർത്താവിനെ അങ്ങ് രക്ഷിയ്ക്കണെ ഈശോയെ🙏🙏🙏🙏🙏🙏🙏
@sherlyharison3718
@sherlyharison3718 6 месяцев назад
അമ്മ മാതാവേ ജുണായെ പുർണമായി സുഖപ്പെടുത്തണേ ജോലിസ്ഥലത്ത് എത്രയുംവേഗം പോകാൻ കൃപ തരണേ ഈശോയെ ജൂണായുടെ കൈയിൽ പിടിച്ച് ഉയർത്തി വേദന മാറ്റി കൊടുക്കണേ
@mollychacko6119
@mollychacko6119 5 месяцев назад
അമ്മേ എൻ്റെ മോടെ ചുമ പൂർണമായും മാറ്റി സൗഖ്യം നൽകി സാക്ഷിയാക്കണെ❤❤.
@nithyanadh1807
@nithyanadh1807 6 месяцев назад
Amme mathave ente kunjane rakshikkane ....avalude organs eallam position maariyanu nilkunnathu..mathave kunjane amma thott anugrahikane ...eallam sheriyaki tharane
@user-qs4dr3zn2t
@user-qs4dr3zn2t 6 месяцев назад
Ammea yogyatha illatha annekudi ammayude sakshi akkanamea amen 🙏❤️
@user-zv6wx4ys2u
@user-zv6wx4ys2u 6 месяцев назад
Amme. Mathave. appa 🙏😍😍 Nani yesuve. Nani yesuve. Aviduthe. Kripa. Ethrayo. Valuthu. Amme. Appa 🙏😍❤️. Entealla Ammayude. Makal. anuvine. Onu. Anugrahikane oru. Joli. Kodukane
@meeraraj6057
@meeraraj6057 6 месяцев назад
മാതാവേ എന്റെയൂട്രെസ്സിലെ മുഴ മാറ്റി തരേണമേ
@LigiSabu-ql5rp
@LigiSabu-ql5rp 5 месяцев назад
Amme thomaskuttanta vivaham udana nadathi tharana 🙏🙏🙏
@lizammathomas2550
@lizammathomas2550 6 месяцев назад
Ammamathave njangalude makkale samarpikkunnu Pray for them. ❤❤
@abrahamvk158
@abrahamvk158 5 месяцев назад
Amme. Ente geevitha pankaliude Ella sambatheeka prasnangalum mattitharanne mathav
@neethujoseph8094
@neethujoseph8094 6 месяцев назад
Amme madave ente kudubathite Mel karunaayirikaname
@ShinyEmmanuel
@ShinyEmmanuel 6 месяцев назад
Amen🙏🙏🙏
@charlsjoseph8376
@charlsjoseph8376 5 месяцев назад
Amme mathave kreupasanam prasadavara madave pray for me to get one job
@LissyThomas-in8li
@LissyThomas-in8li 6 месяцев назад
Vipassana Madhav Shakti
@achuchacko3340
@achuchacko3340 6 месяцев назад
എല്ലാ അനുഗ്രഷങ്ങൾക്കും മാതാവിനും ഇ so അപ്പനും നന്ദി എല്ലാവരേയും അനുഗ്രഹിക്കണം എന്നു പ്രാത്ഥിക്കുന്നു
@sugisudheer
@sugisudheer 5 месяцев назад
Esuve Mathave kannuneer matti tharane
@abrahamvk158
@abrahamvk158 5 месяцев назад
Amme ente Ella vedhanakalum Matti poorna aroghyam tharane.
@febamolbetsi3105
@febamolbetsi3105 5 месяцев назад
അമ്മേ മാതാവേ ഇന്ന് എന്റെ ഇമെയിൽ വന്നു. നാളെ ഞാൻ മെയിൽ കണ്ട് എഴുന്നേൽക്കും എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു 🙏🙏🙏🙏🙏 എന്നെ ഒരു സാക്ഷ്യം ആകണമേ 🙏🙏🙏🙏
@user-tu8uj6fn3k
@user-tu8uj6fn3k 5 месяцев назад
Prayers
@amruthathankachan3424
@amruthathankachan3424 6 месяцев назад
Amme Mathave Anugrahikkaname 🙏🙏🙏🙏🙏🙏🙏
@tm7623
@tm7623 6 месяцев назад
Amme Daiva Mathave, please help us to get back money before 29 Feb2024 for Premalatha 4 Lacs and for Jerome P..... 15 Lacs.... Praise the Lord 🙏🙏🙏
@sheebababu9880
@sheebababu9880 6 месяцев назад
അമ്മേ മാതാവേ 🙏🙏🙏
@mollychacko6119
@mollychacko6119 5 месяцев назад
അമ്മേ ആശുപത്രിയിൽ ഒപ്പറേഷൻ കഴിഞ്ഞിരിക്കുന്ന എല്ലാവർക്കും പൂർണ സൗഖ്യം നൽകി ഭവനത്തിലേക്ക് തിരിച്ചെത്തിക്കണെ❤❤❤❤❤❤...❤❤❤❤
@juliebinesh2133
@juliebinesh2133 6 месяцев назад
Amen.. maathavae nandhi
@user-zf4yb3go8x
@user-zf4yb3go8x 6 месяцев назад
Aman.anta.amma.anta.azssrayimm🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💐💐💐💐💐💐
@rosammajacob9578
@rosammajacob9578 5 месяцев назад
please pray for my daughter merlin Jacob to adjust the new place and my nephew who is suffering from spondalises
@leenathaiparambil5665
@leenathaiparambil5665 6 месяцев назад
Ave.....Ave..... Mariyaaaaa......ente prarthana kelkkane 🙏🙏🙏🙏🙏😭
@ReshmaremananVava
@ReshmaremananVava 6 месяцев назад
Amme ente kunjinte pani maatti tharaname amme...amme ente thalavedana maatti tharaname..ente asukhangal allaam maatti tharaname amme. ❤❤❤yeshuve aradhana Mahathyam..
@user-eb1vc6oe7r
@user-eb1vc6oe7r 6 месяцев назад
Amme ente kanninu kazcha tharanme amen
@preethybiju9145
@preethybiju9145 6 месяцев назад
🙏🏻🙏🏻🙏🏻🙏🏻
Далее