Тёмный
No video :(

ഈ സിസ്റ്റത്തിൽ നോഹക്ക് അഴിഞ്ഞാട്ടം നടത്താം Noah Sadaoui ISL KBFC Kerala Blasters FC 

Aavesham CLUB
Подписаться 139 тыс.
Просмотров 39 тыс.
50% 1

ഈ സിസ്റ്റത്തിൽ നോഹക്ക് അഴിഞ്ഞാട്ടം നടത്താം Noah Sadaoui ISL KBFC Kerala Blasters FC #islnews #indianfootballclub #malayalam #indiansportsteam #isltalk #isltalk

Опубликовано:

 

9 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 172   
@Blasterscorner
@Blasterscorner Месяц назад
അണ്ണന്റെ ഒരു ആവേശം കണ്ടില്ലേ 😌🔥 അതെ ആവേശം നമ്മക്കും 🫂 Noah യും Luna യും ഒരു പൊളി പൊളിക്കും 💀🥶
@Fear.aayoda
@Fear.aayoda Месяц назад
Polikkum❌ polikkatte let's hope✅
@Blasterscorner
@Blasterscorner Месяц назад
@@Fear.aayoda 💛🫂
@anujithanujith4871
@anujithanujith4871 Месяц назад
Noah luna deadly combo. 🔥
@Ssccgljk
@Ssccgljk Месяц назад
🔥🔥
@Sanjith_thh7968
@Sanjith_thh7968 Месяц назад
നോവ_luna combo😱🧠💪
@blesson752
@blesson752 Месяц назад
Bro ഇപ്പളാണ് ആവേശം ആയത്🔥🔥
@vishnujiju1158
@vishnujiju1158 Месяц назад
നമ്മുടെ മെസ്സി = ലുണ നമ്മുടെ റൊണാൾഡോ =നോഹ ഞാൻ പലപ്പോഴും നോഹയുടെ കളി കാണുമ്പോൾ വിചാരിക്കാറുണ്ട് ഇയാൾ എന്തിനാണ് isl കളിക്കുന്നതെന്ന് 😂 what a player പന്ത് കൊണ്ട് പോകുന്നതൊക്കെ ഒരു ചീറ്റപുലിയെ അനുസ്മരിപ്പിക്കും വിധമാണ്.... Traninig ഗ്രൗണ്ടിൽ സ്റ്റേഹ്‌റ നോഹ യെ left വിങ്ങിൽ തന്നെയാണ് കളിപ്പിക്കുന്നത് 🔥
@blesson752
@blesson752 Месяц назад
ഇനി ഒരു clinical striker കൂടി വന്നാൽ എതിരാളികളെ Blasters നിന്ന് കത്തിക്കും🔥🔥
@arunlalb5730
@arunlalb5730 Месяц назад
Enikk thonunnath enni varunnath DM, CB kalikan pattunnunna oru player aayirikkum ennan🙃
@amalappu7917
@amalappu7917 Месяц назад
​@@arunlalb5730 steiro pokan chance ind durand cup kayina
@abhishekpp2835
@abhishekpp2835 Месяц назад
No abhishek panalad is coming 🔥🔥🔥​@@arunlalb5730
@sudevpv6893
@sudevpv6893 Месяц назад
ഗോൾ വഴങ്ങിയാലും തിരിച്ചു അടിക്കാൻ ഉള്ള പ്ലയെഴ്‌സ് നെ ആണ് വേണ്ടിയിരുന്നത് അത് ആകാം mid ഇൽ ലൂണയെ കൂടാതെ നോഹയെ കൂടി കൊണ്ട് വന്നത് കാരണം കുറച്ചു സീസൺ ആയി നമുക്ക് അറ്റക്കിങ് മികച്ച പ്ലയെർ ഒരാൾ മാത്രം ഉള്ളായിരുന്നുള്ളു ഇപ്പോൾ നോഹ, ലൂണ Isl മികച്ച 2 അറ്റക്കിങ് പ്ലയർ
@unnis580
@unnis580 Месяц назад
ഈശ്വരാ പരിക്കൊന്നും ഇല്ലാതിരുന്നാൽ മതിയായിരുന്നു...
@Mundakkan
@Mundakkan Месяц назад
Anna nalla video njn 2 yrs ayi thodagitt ithrem nalla video kanditt illa 🔥
@weddingcreative5558
@weddingcreative5558 Месяц назад
Yes
@Aavesham
@Aavesham Месяц назад
Golden batch of indian football athu kidu anallo
@Mundakkan
@Mundakkan Месяц назад
@@Aavesham kandu nigal idunna ella videosum kanar und namde komal thatal nte kada 🥹 old rahul kp
@Mundakkan
@Mundakkan Месяц назад
@@Aavesham bro oru request und sewden fernandes cfc winger need a videoo pls
@Aavesham
@Aavesham Месяц назад
@@Mundakkan athe bro
@sureshperfect7211
@sureshperfect7211 Месяц назад
ഇന്ന് ഇട്ട Training Video യിൽ Noahഉം Peprah ഉം വ്യത്യസ്ത ടീമുകളിലാണ്. Noah ൻ്റെ ടീമിൽ LW , Noah ഉം RW Rahul ഉം, CF , I think Sotirio യും Peprah യുടെ ടീമിൽ RW - അമാവിയ LW - Aimen CF - Peprah എന്നിവരാണ്. കൂടാതെ Luna ഇല്ലാതെയുള്ള ഒരു സിസ്റ്റമാണ് Try ചെയ്ത് കൊണ്ടിരിക്കുന്നത്......😊
@Aavesham
@Aavesham Месяц назад
Bro number onnu tharumo
@Dcmine7
@Dcmine7 Месяц назад
Ishan pandita pwolikkum 🎉
@lopez-po8fk
@lopez-po8fk Месяц назад
Noha 🔥 luna 🐐
@Ashraf-ut7pw
@Ashraf-ut7pw Месяц назад
Theerchayayum ഇതിൽ aiben pankund ❤
@സൗബാൻ
@സൗബാൻ Месяц назад
അല്ലെങ്കിലും ഏത് സിസ്റ്റത്തിലാണെങ്കിലും നോഹ അടിച്ച് കേറും 💛🔥 നോഹയുടെ ചിറകിലേറി ഫുട്ബോൾ കൈരളി ഈ സീസൺ ആദ്യ കപ്പ് തൂക്കും 💛🔥
@nevinbabu8405
@nevinbabu8405 Месяц назад
Nee Bengaluru alle
@SreenandhSree-jt3lp
@SreenandhSree-jt3lp Месяц назад
Mm mmm 😂
@humaliens2255
@humaliens2255 Месяц назад
ISL 🐐Luna
@adarsh512
@adarsh512 Месяц назад
pass to messi ❌️pass to luna✅️
@Pgnh
@Pgnh Месяц назад
ഈ season ഒന്നും കിട്ടിയില്ലേലും നല്ല കളി കാണാൻ പറ്റും ന്ന് തോന്നുന്നുണ്ട്❤❤
@hafisrahman8243
@hafisrahman8243 Месяц назад
നോഹയെ റാഞ്ചി കൊണ്ടുവന്ന SD ക്കിരിക്കട്ടെ ഒരു കുതിരപ്പവൻ 🔥🔥🔥
@aswathysankar3999
@aswathysankar3999 Месяц назад
Joshua and preprah poyitt oru nalla striker and defender vannal set avum
@keralablasters7407
@keralablasters7407 Месяц назад
Peprah prss കൂടി ആയ 💥💥💥ഹ അന്തസ് 🥳🥳💥
@GAFOORPT-qf3xj
@GAFOORPT-qf3xj Месяц назад
അളിയാ ഇത് പൊളിച്ചു ഇതിന് ഒരു മെസ്സേജ് ഇട്ടില്ലെങ്കിൽ പിന്നെ ഇടാൻ കഴിഞ്ഞില്ല എന്ന് പറഞ്ഞിട്ട് കാര്യമില്ലല്ലോ ബ്രോ
@Aavesham
@Aavesham Месяц назад
Thanks bro
@GAFOORPT-qf3xj
@GAFOORPT-qf3xj Месяц назад
ട്രെയിനിങ് വീഡിയോ കാണുമ്പോൾ നമ്മുടെ പുതിയ കോച്ച് നമ്മുടെ കോച്ച് എന്താണ് ചെയ്യുന്നതെന്ന് മനസ്സിലാകുന്നില്ല അദ്ദേഹം ഏതു ടാപ്പിംഗ്സ് കൊണ്ടുവരുന്നു എന്ന് പറയാൻ നമുക്ക് പറ്റില്ല ബ്രോ ടൂറിന്റെ കപ്പ് അടിച്ചാൽ അത്ഭുതങ്ങൾ ഒന്നും പറയാൻ പറ്റില്ല എല്ലാ പ്ലേസും നന്നായി കളിക്കേണ്ടിവരും എത്ര വലിയ പ്ലെയർ ആയാലും ഹോമോട്ടായാൽ പുറത്തിരുത്തും
@vishnuea6081
@vishnuea6081 Месяц назад
I love you bro
@Aavesham
@Aavesham Месяц назад
Thanks bro
@fridaymedia0
@fridaymedia0 Месяц назад
No hype only hope💛
@ashrafvilakkathil8930
@ashrafvilakkathil8930 Месяц назад
Thanks
@travelwithkerala6469
@travelwithkerala6469 23 дня назад
Noah'de pettakam ❤😂 #kbfc
@SreenandhSree-jt3lp
@SreenandhSree-jt3lp Месяц назад
Ethrak hype onum kodukanda only hope 💛
@akhila4015
@akhila4015 Месяц назад
💯
@abdullahsiddik6249
@abdullahsiddik6249 Месяц назад
3-4-3 ayrkkum ee season Sachin Milos Hormi A good cb or aiban Jeakson Vibin Lmfd naocha Rmf sandeep Lwf noah Rwf luna Cf peprah Venemenkil Sotirio cf ay rahul rmf ayi anghene change verum ayrkkum❤
@Naruto-lt2xp
@Naruto-lt2xp Месяц назад
Ellarum noha kurichu paryunu but I'm putting my wayger in ishan and kp ,also m. Ajzak,and new young players ❤.. evrude development vere level akum ennu enniku thonnunudu.
@sujithh8780
@sujithh8780 Месяц назад
RW rahul LW noha randu perum speed kond poli ann
@l-kz5p
@l-kz5p Месяц назад
Rahu pre season nalla perfomance eudtha avsrm kitjm leagu strt avumba ille sub thanne nirthum ivn pole oru idea illathvn alla stahra pulli nalla pressure koduknd video nokumna arym coach panrja stahra pole orl ok ahn vendthe strict ayt ulalth
@crazykid5727
@crazykid5727 Месяц назад
BRO AMAWIA IS ALSO A SPRINTER
@l-kz5p
@l-kz5p Месяц назад
@@crazykid5727 rahul kuhzinja season pole kali ahne avn ene start 11 poyt sub polum erkilla coach. Avn arko vendi kalikne pole enik thanne alla fanskarku polum intrest illa avn team nirthn ayt nihal loanil vitu apost eduthu nokiya kanam rahuk vitllum kozhapolla ennoke 🥲
@Naruto-lt2xp
@Naruto-lt2xp Месяц назад
Pine ,rekesh singh, pine amavia ivrude free-kick and passing ability will get better ,pine kp noha oru ideal mentor akum enu thonnunudu ❤ I hope he learn from him Engil vere level match s kanm
@SonaSanu-q5h
@SonaSanu-q5h 28 дней назад
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@abhii331
@abhii331 Месяц назад
7:40 dey thalli thalli engitta pokunnathu
@aravindsethu8990
@aravindsethu8990 Месяц назад
🤣💯
@subashlensman5372
@subashlensman5372 Месяц назад
Noha nalla player annu, speed, skills. Goal scoring, assist, ball passing ellam ulla player annu Noha.
@Nandhus-uj3rk
@Nandhus-uj3rk 26 дней назад
Noah 🔥🔥🔥
@thunderboys5.0
@thunderboys5.0 Месяц назад
⚡⚡⚡
@jathinraj6160
@jathinraj6160 Месяц назад
Ethra nal dimi poyenn nilavilicha le avesham Annan Naad odumbo naduve oodunna avesham Annan Mass da
@JayalekshmiJ-sr5jq
@JayalekshmiJ-sr5jq Месяц назад
Yes
@nithinshintoshinto6538
@nithinshintoshinto6538 Месяц назад
ലുണ or നോഹ Best
@__.sahal_._00
@__.sahal_._00 Месяц назад
Bro Joshua & peprah ivare povan chance undo...........? Next singing eppoozha......?
@Arjun.A-wb5ql
@Arjun.A-wb5ql Месяц назад
aimen appo side avumoo cherakan entoke vannalum chance koduknm he is a rising star ...luna and noah left ane aimen bunch avumallo athupole thne bryce latthatamavaia evarokke bt right nokiya arumilla thnnum ...ellam coach set akumayirikum
@nevinbabu8405
@nevinbabu8405 Месяц назад
Source - Aiben
@nikhilshaji4458
@nikhilshaji4458 Месяц назад
Daiyvame oru cup pokkan pattane this season
@user-eu1zm5cz7k
@user-eu1zm5cz7k Месяц назад
Super
@LunarZelda_galaxy
@LunarZelda_galaxy Месяц назад
Luna ye kaanumbol messi yayum noaha ye kaanumbol real madrid ile winger cristiano yeyum orma varunnu
@AlenXavioMathew
@AlenXavioMathew Месяц назад
Unpaid agent Aiban....pinne fans power koode ayappo 💥
@savioofficial680
@savioofficial680 25 дней назад
ചേട്ടൻ കണ്ടിട്ട്ല്ല അതാണ്
@RBOANJOORAN
@RBOANJOORAN Месяц назад
❤️‍🔥❤️‍🔥❤️‍🔥❤️‍🔥
@kmkkwt
@kmkkwt 25 дней назад
@AmalnathS-k2o
@AmalnathS-k2o Месяц назад
Ipzhathe team nokiayal, Blasters l mid field l nmk luna and left wing l sadoui use cheyam angne anel ini venam enn aagrahikunna oru nalla striker and defender aaroke aanu onn parymo?
@user-zg3ms6xq9n
@user-zg3ms6xq9n Месяц назад
പേപ്ര ഗോൾഡൻ ബൂട്ട് 🔥 അടുത്ത സീസൺ
@ashrafvilakkathil8930
@ashrafvilakkathil8930 Месяц назад
Som Kumar player analysis please😢😢😢😢
@akhila4015
@akhila4015 Месяц назад
Parikk vanilla ankil kolam namal pinne parikk varatha team ayath kond seen Ella 😂💛
@CHRISTO--LM10
@CHRISTO--LM10 Месяц назад
Vera. Strikerum vannal athanala sthithi
@Ashraf-ut7pw
@Ashraf-ut7pw Месяц назад
Luna എന്ന് വരും😢 ഇനിയും പുതിയ signing ഉണ്ടാകുമോ 😮
@Ssccgljk
@Ssccgljk Месяц назад
Vannu
@muhammedarshad1728
@muhammedarshad1728 Месяц назад
Luna vannadey😂
@jodmodyt5980
@jodmodyt5980 Месяц назад
Luna Messi Noah ronaldo Luna + noaha cup orap😮
@rajeshkr4286
@rajeshkr4286 Месяц назад
Peprah sorterio ivaril oraal pokum💯💯💯
@neenasyamlal8015
@neenasyamlal8015 Месяц назад
Iker video cheyyy bro Goa new singing
@Aavesham
@Aavesham Месяц назад
Ok
@bijujoseph7871
@bijujoseph7871 Месяц назад
നോഹക്ക് രണ്ടു കാലുകൊണ്ട് ഓടാനും അറിയാം😂
@jasilsadiq7958
@jasilsadiq7958 Месяц назад
Hype onnum Venda bro normal team aan kbfc mohunbagan team kandatt kothiyavunnu fans nthu kandattann cup kittum ennu parayunenn manasilakunnilla manegement fansine sherikum fool akunind
@Mundakkan
@Mundakkan Месяц назад
Njn sredichitt undp " indian playersil apurvam anu 2 kalukondum post lekk shoot cheyan pattuna bidya 🔥😁
@Kbfctalksmalayalam1095
@Kbfctalksmalayalam1095 Месяц назад
No shoot❌postillekku nira oyyikkum 2foot kondum✔️
@Mundakkan
@Mundakkan Месяц назад
@@Kbfctalksmalayalam1095 ipoll anu correct aye🫂
@hamdanhashir3294
@hamdanhashir3294 Месяц назад
5:30 kanditt ond
@smilemovieplayer947
@smilemovieplayer947 Месяц назад
Dimi tholich kaliyilla angane tholich kaliyanagil golden boot winner dimi avulla ello
@sudevpv6893
@sudevpv6893 Месяц назад
കോച്ച് ലെഫ്റ്റ് വിംഗ് ആണ് ഉപയോഗിക്കുന്നത് ഏറ്റവും കൂടുതൽ എന്ന് ബ്രോ പറഞ്ഞു അങ്ങനെ എങ്കിൽ കോച്ചിനെ കഴിഞ്ഞ സീസൺ ലാസ്റ്റ് തന്നെ കണ്ടെത്തി കാണും അപ്പോൾ കോച്ചിന്റെ അഭിപ്രായം ആയിരിക്കും ഞാൻ വരുമ്പോ Isl ലെ മികച്ച ഒരു താരം ആയിരിക്കണം ലെഫ്റ്റ് വിംഗ് ഇൽ എന്ന് അതാകാം നോഹയെ എന്ത് വില കൊടുത്തും പൊക്കിയത് കാര്യങ്ങൾ ഒക്കെ അങ്ങനെ എങ്കിൽ കഴിഞ്ഞ സീസൺ ലാസ്റ്റ് സമയത്തെ ആലോചിച്ചു ഉറപ്പിച്ചതാണ് സൈനിങ് ഒക്കെ കാരണം സീസൺ ലാസ്റ്റ് കളി കഴിഞ്ഞപ്പോഴേ നോഹയെ ബ്ലാസ്റ്റേഴ്‌സ് സൈനിങ് ചെയ്യാൻ പോകുന്നു എന്ന് വാർത്ത ഉണ്ടായിരുന്നല്ലോ അപ്പോൾ എല്ലാം കൂടി ചേർത്ത് വായിക്കുമ്പോൾ എല്ലാം നേരത്തെ തന്നെ തുടങ്ങിയത് ആണ് 💛💛
@rahulkk4840
@rahulkk4840 24 дня назад
4:11 ഉവ്വ് ഇങ്ങനെ ഒക്കെ തന്നെ ആയിരുന്നു കഴിഞ്ഞ സീസണിൽ prabir & pritam വന്നപ്പോ പറഞ്ഞത് 🙂 അതുകൊണ്ട് ഈ സീസണും അത്രക്ക് ഹോപ്‌ വേണ്ടെന്ന് സാരം
@jathinraj6160
@jathinraj6160 Месяц назад
Techy Sporty vedio kandalle koch kallan
@Abhi-uy7mk
@Abhi-uy7mk Месяц назад
Anna nala anno kerala blasters friendly match. Googlil kanikunnu tomorrow isan pattaya vs kbfc
@pakkruyt2297
@pakkruyt2297 Месяц назад
Isl Sancho🥵🔥
@Sayanth_._
@Sayanth_._ Месяц назад
But sancho in United 😮‍💨
@afeefct6367
@afeefct6367 Месяц назад
Anna nalathe malsaram enganelum kanaan patuo
@crazykid5727
@crazykid5727 Месяц назад
NOAH ALREADY TOLD THAT HE WAS ATTRACTED BY THE FAN BASE THE ATMOSPHERE IN HOME MATCH ETC ☠
@GalaxyEsportsOfficial
@GalaxyEsportsOfficial 28 дней назад
💀
@Hari820
@Hari820 Месяц назад
Y. Shoulder injury?... 🧐
@rejins4999
@rejins4999 Месяц назад
Peprah yum poli anu
@agerasbattle4879
@agerasbattle4879 Месяц назад
Asian continentil😹😹😹ente anna... Sambavam he is തീ 🔥
@RBOANJOORAN
@RBOANJOORAN Месяц назад
🔥🔥🔥🔥
@AjithappuzzzFilmyCafe
@AjithappuzzzFilmyCafe Месяц назад
Kbfcyude preseason souhrdha malsaram live undo
@wonderbee372
@wonderbee372 Месяц назад
No hype.. Only hope ☺
@leemaramesh7282
@leemaramesh7282 Месяц назад
Bro penalty arre edukum
@AlanMathew-b3z
@AlanMathew-b3z Месяц назад
Noah allathe aar
@AdwaithAdwaith-pc3zo
@AdwaithAdwaith-pc3zo Месяц назад
Bro all isl thems best but kbfc 💥💥
@SARAKK.
@SARAKK. Месяц назад
Light കുറച്ച് കുറച്ച് bro😶
@legenditachi1567
@legenditachi1567 Месяц назад
Bro nalathe pre season match kaanan valla vazhi indo
@abhiram.a3458
@abhiram.a3458 Месяц назад
Bidya ys
@ambadisamlal2082
@ambadisamlal2082 Месяц назад
nalathe kaliyoude kbfc live telecast indo
@nabeelmubarak4944
@nabeelmubarak4944 Месяц назад
Bro parangath kond ellaam therumanm aayi
@kuriakosethomas5224
@kuriakosethomas5224 Месяц назад
Ignathe videos iniyum prethishikkunu
@AVENGER_YT11
@AVENGER_YT11 Месяц назад
Bro appo 4-3-3 formation ayiriko onnu formatione patti video chayo
@AlanMathew-b3z
@AlanMathew-b3z Месяц назад
343. Formation aan
@sharathozilm1014
@sharathozilm1014 26 дней назад
Bro dimik ath finish cheyan pattunath kondalle chothikkunath 😊
@Akashs-fd4oe
@Akashs-fd4oe Месяц назад
Bro goa ikk signing onumiley
@Ashishvt974
@Ashishvt974 Месяц назад
അവൻ ഒന്ന് കളിച്ചോട്ടെ അതിന് മുന്നേ തള്ളി തള്ളി അവനെ കൊല്ലരുത്
@Naruto-lt2xp
@Naruto-lt2xp Месяц назад
Gk arabaz , ipo ulla gk vachu he better anu ennu thonnunu ,he has a good passing ability
@abhijithxs
@abhijithxs Месяц назад
Allenkilum edak edak airil alley anna😂😁
@Anshad23
@Anshad23 Месяц назад
Sathiyamm 😂😂😂
@Naruto-lt2xp
@Naruto-lt2xp Месяц назад
E season emerging player kbfcil ninu anu❤❤
@Apppppppppppppppppu
@Apppppppppppppppppu Месяц назад
Luna യെ പറ്റി ഒരു വിഡിയോ ഇടമോ pizzz
@Aavesham
@Aavesham Месяц назад
Ok
@gameon8327
@gameon8327 Месяц назад
@abhishekshajinath
@abhishekshajinath Месяц назад
Appo lanzarote aaara wing magician ayyirin
@AlanMathew-b3z
@AlanMathew-b3z Месяц назад
😂😂😂. Noa>>>≥lanzarote. In. IsL
@poketmoneyl3203
@poketmoneyl3203 Месяц назад
അഴിഞ്ഞാടി വിക്കുവാറും നിക്കറ് കീറും
@buspremiz5780
@buspremiz5780 Месяц назад
Bro erikson kbfcil varumo
@user-gr2sc3nj9r
@user-gr2sc3nj9r Месяц назад
Friendly match live engane kannum?
@AbdullaK-jh9wn
@AbdullaK-jh9wn Месяц назад
Isl 11 season first match kerala Lose
@Alfin-wl3rs
@Alfin-wl3rs Месяц назад
Noah sadoui -10/9 Adrien Luna10-10
@kiranraj.RChempisseril
@kiranraj.RChempisseril 24 дня назад
Oo old Ronaldo and Messi in Kerala blasters 💛🤩🪄🦅
@ZinaanZiyad-ws3lh
@ZinaanZiyad-ws3lh Месяц назад
Sachin suresh jersey no athra annu
@PSY_WIZARD
@PSY_WIZARD Месяц назад
1
@bunnyboy9035
@bunnyboy9035 Месяц назад
AFC ഏറ്റുവും ബെസ്റ്റ് noah യോ? 🙄
@Sayanth_._
@Sayanth_._ Месяц назад
ഒന്ന് തള്ളിയതാ 😂
@foxgaming9456
@foxgaming9456 Месяц назад
Oru playerkum epravishyam parik pattandu ninna mathi
@ajayjobel2805
@ajayjobel2805 Месяц назад
What coconut u r speaking 🙄
Далее
Мелл хочешь сына от Дилары
00:50
Просмотров 197 тыс.
Мелл хочешь сына от Дилары
00:50
Просмотров 197 тыс.