Тёмный

കലാമിൻ്റെ കഥ | Life of Kalam | Vallathoru Katha Ep 

asianetnews
Подписаться 10 млн
Просмотров 271 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 683   
@javad007
@javad007 2 месяца назад
കലാമിനോളം ജനങ്ങളുടെ സ്നേഹം കിട്ടാൻ യോഗമുണ്ടായ മറ്റൊരു ഇന്ത്യൻ പൗരനില്ല 🥺🤌🏻💎
@sanukumar5474
@sanukumar5474 2 месяца назад
😊😊
@askaraskar7556
@askaraskar7556 2 месяца назад
"കലാം സാറിന്റെ കഥയോടെ കലാപം പോയി മറയട്ടെ വരും നല്ല കാലം കലാം സാറെ സലാം"🥰
@LJVIN19
@LJVIN19 2 месяца назад
അബ്ദുൽ കലാമിനെ പോലെ ഇവിടെയുള്ള മുസ്ലീങ്ങളെല്ലാം ചിന്തിച്ചിരുന്നെങ്കിൽ ഇന്ത്യയിൽ തീവ്രവാദം അവസാനിക്കുമായിരുന്നു
@vishadvishadvrindha2545
@vishadvishadvrindha2545 2 месяца назад
❤👍
@Kilimanjaro-n4u
@Kilimanjaro-n4u 2 месяца назад
But we are still against jihad .lokath jihad moolam undakunna koyapamgal aanu undakunath adyam ath illathavanam jihad thulayatte
@harshithakrishna8349
@harshithakrishna8349 Месяц назад
0:04 0:06 0:07 0:07 0:07 0:08 0:08 0:08 0:09 0:09 0:10 0:11 0:11 0:13 0:13 0:13 0:13 0:13 0:14 0:14 0:14 0:14 0:14 0:15 0:15 0:15 0:16 0:17 0:17 0:17 0:22
@rythmoflove923
@rythmoflove923 2 месяца назад
എല്ലാം ഒറ്റയിരുപ്പിൽ കേട്ടു . അവസാനമായപ്പോൾ കണ്ണുകൾ അറിയാതെ നിറഞ്ഞു തുളുമ്പി ...... APJ The Greatest!!!
@നെൽകതിർ
@നെൽകതിർ 2 месяца назад
ഇന്നും രാഷ്‌ട്രപതി എന്ന് കേട്ടാൽ എന്റെ മനസ്സിൽ ഡോക്ടർ കലാമാണ് വരിക ❤ഇരുന്ന വ്യക്തിയുടെ മഹത്വം കൊണ്ട് പദവിയുടെ പ്രൗഢി വർധിച്ച അപൂർവ ചരിത്രമാണ് അദ്ദേഹത്തിന്റ രാഷ്‌ട്രപതി എന്ന നിലയിൽ ഉള്ള സേവനം ❤അത് വല്ലാത്തൊരു കഥയാണ് എന്ന സ്ഥിരം വാക്യം അദ്ദേഹത്തിന്റെ ജീവിതം പറയുമ്പോൾ അന്വർത്ഥമാകുന്നു ❤
@shreyanidhin5490
@shreyanidhin5490 2 месяца назад
സാധാരണ ജനങ്ങളോട് ഇത്ര അധികം ഇറങ്ങി ചെന്ന് പ്രവർത്തിച്ച വേറൊരു രാഷ്‌ട്രപതി ഉണ്ടാകില്ല.... APJ അബ്ദുൾകലാം ❤️❤️❤️❤️❤️😘😘😘😘😘
@mymemories8619
@mymemories8619 2 месяца назад
ഇപ്പോഴുമുണ്ട് ഒരെണ്ണം
@aboobacker8192
@aboobacker8192 2 месяца назад
@@mymemories8619മൈരാണ് . കലാമിനോട് താരതമ്യം ചെയ്യാൻ പോലും യൊഗ്യത ഇതിനൊന്നും ഇല്ല
@ABHISHEKabhix
@ABHISHEKabhix 2 месяца назад
ഇദ്ദേഹത്തിന്റ കഥ ആയിരുന്നു നിങ്ങൾ ആദ്യം ചെയ്യേണ്ടിരുന്നത് 🔥🙌🏻❤️
@ranz1513
@ranz1513 Месяц назад
എത്ര പ്രവാശ്യം Comment ചെയ്തന്ന് അറിയുമോ . ഇദ്ദേഹത്തിന്റെ ശബ്ദത്തിലുടെ ഒന്ന് കേൾക്കാൻ❤
@EbyEbin-w9g
@EbyEbin-w9g 2 месяца назад
എന്റെ അച്ഛൻ വ്യക്തിപരമായി ഈ ലോകത്ത് ആരെയെങ്കിലും ഇഷ്ടപ്പെടുന്നുണ്ടെങ്കിൽ അത് കലാം സാറിനെ മാത്രമാണ് സാർ അങ്ങ് മരണപ്പെട്ടു പോയിട്ടില്ല കാരണം ആ നിറപുഞ്ചിരിയിലൂടെ ഇപ്പോഴും ഓരോ ഭാരതീയന്റെയും മനസ്സുകളിൽ ജീവിക്കുന്നു 🥰
@860nargisjahan9
@860nargisjahan9 2 месяца назад
"ഉറങ്ങുബോൾ കാണുന്നതല്ല സ്വപ്നം.. ഉറങ്ങാൻ അനുവദിക്കാത്തതാണ് സ്വപ്നം "
@vineeshcm2901
@vineeshcm2901 2 месяца назад
ഭാരതത്തിനു വേണ്ടി ജീവിതം ഒഴിഞ്ഞുവെച്ച ഭാരതത്തിന്റെ നന്മ മാത്രം ആഗ്രഹിച്ച മഹാ വ്യക്തി കലാം സാർ
@sajeevsoman2590
@sajeevsoman2590 2 месяца назад
ഇന്ത്യ കണ്ട ഏറ്റവും മികച്ച പ്രസിഡന്റമാരിൽ ഒരാൾ ☺️🙏
@akheeshmohan3560
@akheeshmohan3560 2 месяца назад
അദ്ദേഹത്തിന്റെ തട്ട് താണുതന്നെ ഇരിക്കും
@arunsukumaran6558
@arunsukumaran6558 2 месяца назад
അദ്ദേഹം തന്നെ രാജ്യം കണ്ട മികച്ച പ്രസിഡണ്ട്‌ ❤️
@vineethv5653
@vineethv5653 2 месяца назад
ഒരാൾ എന്നല്ല മികച്ച പ്രസിഡന്റ്‌ എന്ന് തന്നെ പറയണം ❤❤
@suhailtk1248
@suhailtk1248 2 месяца назад
ഞാൻ നേരിട്ട് കണ്ടിട്ടുള്ളതിൽ ഏറ്റവും മഹാനായ വ്യക്തി ❤ APJ ❤
@milanmanoharan2721
@milanmanoharan2721 2 месяца назад
മനസ്സിൽ എന്നും ഇന്നും ഇനി എന്നും ഒരേ ഒരു രാഷ്ട്രപതി സർ എപിജെ അബ്ദുൾ കലാം
@rameezmohammed9369
@rameezmohammed9369 2 месяца назад
രാഷ്ട്രപതി എന്ന് കേൾക്കുമ്പോൾതന്നെ മനസ്സിൽ വരുന്ന ചിത്രം സ്യൂട്ട് ഇട്ട് നിൽക്കുന്ന കലാം സാറിനെയാണ് ❤
@sajithtc1616
@sajithtc1616 Месяц назад
ഒരു തലമുറയെ സ്വപ്നം കാണാൻ പഠിപ്പിച്ച യുഗപുരുഷൻ ❣️
@mohammedalthaf5427
@mohammedalthaf5427 Месяц назад
ഞാൻ ഈ പരമ്പരയിലൂടെ ഒരുപാട് കേൾക്കാൻ ആഗ്രഹിച്ച ഒരു എപ്പിസോഡ് ആണ്‌ ഇത്. കലാം... എതിരാളികൾക്ക് പോലും എതിർപ്പില്ലാത്ത, ഏവരുടെയും സ്നേഹം മാത്രം പിടിച്ചുപറ്റിയ സമാനതകളില്ലാത്ത യുഗ പുരുഷൻ. ❤❤❤
@vineethmenon3339
@vineethmenon3339 2 месяца назад
ഒരുപാട് നാളായി കാണാൻ കാത്തിരുന്ന എപ്പിസോഡുകളിലൊന്നാണ് കലാം സാറിൻ്റേത്.ഇനി സ്വാമി വിവേകാനന്ദനെക്കുറിച്ചുള്ള 'വല്ലാത്തൊരു കഥ'യും കാണാനാഗ്രഹിക്കുന്നു...
@abdulrasak9130
@abdulrasak9130 2 месяца назад
വല്ലാത്തൊരു കഥയിൽ മേജർ ഋഷി രാജലക്ഷ്മിയുടെ കഥ താങ്കൾ പറയണം ഇവിടെ സർ, സപ്പോർട്ട് ചെയ്യുന്നവർ ലൈക്‌ അടിക്കു
@midhunkrishnan4174
@midhunkrishnan4174 2 месяца назад
അദ്ദേഹം മരണപെട്ടപ്പോൾ പൊട്ടിക്കരഞ്ഞിട്ടുണ്ട്.... ആ മഹാമനുഷ്യൻ ജീവിച്ച കാലത്ത് ജീവിച്ചു എന്നുള്ളതാണ് നമ്മൾ ചെയ്ത പുണ്യം......... നമ്മളുടെ ഓർമകളിൽ എന്നും അദ്ദേഹം ജീവിക്കും.... 🙏sir
@swafvanjafar313
@swafvanjafar313 2 месяца назад
അത് വെറുമൊരു രാഷ്ട്രപതിയല്ല .. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച രാഷ്ട്രപതി …❤
@PressMax
@PressMax 2 месяца назад
" *You see, God helps only people who work hard. That principle is very clear* " - *A. P. J. Abdul Kalam*
@muhamedrafi8647
@muhamedrafi8647 2 месяца назад
ഒരുപാട് ആഗ്രഹിച്ച എപ്പിസോഡ്, ബാബു sir ന് അഭിനന്ദനങ്ങൾ...
@Be_realone
@Be_realone 2 месяца назад
2015 ജൂലൈ 27. ആ ദിവസം ഞാൻ ഒരിക്കലും മറക്കില്ല.+2 പഠിക്കുന്ന കാലം അന്ന് ഇംഗ്ലീഷ് ടെക്സ്റ്റിലെ എപിജെ യുടെ പാഠം പഠിക്കുന്ന സമയത്താണ്. അദ്ദേഹം മരിച്ചു എന്ന വാർത്ത കേൾക്കുന്നത്. അന്ന് ഉറങ്ങാൻ കഴിഞ്ഞില്ല. കൊറേ നാൾ മനസ്സിൽ കിടന്നു. ഇപ്പോഴും ഇതേ പോലെ വീഡിയോസ് ഇറങ്ങുമ്പോൾ ആ നശിച്ച ദിവസം ഓർമ്മവരും 💔. വളരെ നല്ല എപ്പിസോഡ് ആയിരുന്നു. എപിജെ ഗവേഷകൻ എന്ന നിലയിൽ നല്ല കോൺടെന്റ് ഉണ്ടായിരുന്നു. എന്നാൽ രാഷ്‌ട്രപതി എന്ന നിലയിൽ കുറച്ചു കൂടി വിവരങ്ങൾ വിഡിയോയിൽ ഉൾപെടുത്തമായിരുന്നു.
@abiya_latha
@abiya_latha 2 месяца назад
ഞാൻ 7th പഠിക്കുമ്പോ... അദ്ദേഹത്തിന്റെ കുറിച്ചുള്ള chapter പഠിക്കുന്ന സമയത്താണ് അദ്ദേഹം മരിച്ചത്... അതിനു കുറച്ച് നാൾ മുന്‍പ് Wings of Fire വായിച്ചതേ ഒള്ളാരുന്നു... ആ ദിവസം ഞാനും ഓര്‍ക്കുന്നു!
@asheralan3027
@asheralan3027 2 месяца назад
ഞാൻ എന്റെ വിവാഹം കഴിഞ്ഞു കന്യാകുമാരി ടൂർ പോയി തിരികെ ട്രെയിൻ കയറാൻ നിൽക്കുന്ന സമയം ആണ് 😢😢😢 കലാം ഓർമ്മ ആയത് 😢😢😢😢
@അനന്ദുമണിലാൽ
@അനന്ദുമണിലാൽ 2 месяца назад
ഒരുപാട് വൈകി ഈ വീഡിയോ വരാൻ ഭാരത രാജ്യത്തിന്റെ "അഗ്നിചിറക്" 🧡🤍💚 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@kiranrs6831
@kiranrs6831 2 месяца назад
മഹാനായ ഡോ. കലാം, അങ്ങ് ജിവിച്ച കാലത്ത് ജീവിക്കാൻ കഴിഞ്ഞതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം
@Amalgz6gl
@Amalgz6gl 2 месяца назад
അതൊരു അസാധാരണ ജീവിത കഥയാണ്... APJ Abdul Kalam ൻ്റെ കഥ അദ്ദേഹത്തിൻ്റെ മാത്രമല്ല ഒരു കാലഘട്ടത്തിൻ്റെ, ഇന്ത്യൻ ബഹിരാകാശ, ശാസ്ത്ര സങ്കേതിക വിദ്യകളുടെ കൂടി ചരിത്രമാണ്... അത് ഇന്ത്യയുടെ ചരിത്രമാണ്...💫🇮🇳❤️ അതൊരു വല്ലാത്ത കഥയാണ്...🔥
@rahuldarsana3804
@rahuldarsana3804 2 месяца назад
നിങ്ങളുടെ വല്ലാത്ത ഒരു കഥ കൊണ്ട് മാത്രം ആണ് ഏഷ്യാനെറ്റ് സബ്സ്ക്രൈബ് ചെയ്തത് ,നിങ്ങൾക്ക് ഒരായിരം സ്നേഹം നിറഞ്ഞ ചുംബനങ്ങൾ❤❤❤❤❤❤
@PressMax
@PressMax 2 месяца назад
"Don't wait for the perfect moment take the moment and make it perfect" - *Dr.A.P.J Abdul Kalam* -
@travelncuisinebyazhar
@travelncuisinebyazhar 2 месяца назад
അറിയാതെ കണ്ണ് നിറഞ്ഞു പോയി ,ഇത്ര നല്ല കമന്റുകൾ വായിച്ചപ്പോൾ കരഞ്ഞു പോയി❤❤❤❤❤❤
@ManifestFaith888
@ManifestFaith888 2 месяца назад
എന്ത് കൊണ്ട് ഇത്ര വൈകി.... പല കാര്യങ്ങളും സംസാരിച്ചപ്പോൾ ഈ അത്യുല്യ മനുഷ്യനെ മറന്നുപോയി താങ്കൾ 😢.... Anyway thanks.... ഇപ്പോഴെങ്കിലും ചെയ്തല്ലോ ❤❤❤
@vishnuraj6227
@vishnuraj6227 2 месяца назад
An Alumni of MIT. Still Kalam sir Room is there in MIT hostel. Proud to have done my study at same department where kalam sir studied
@shibilshibi808
@shibilshibi808 2 месяца назад
🎉🎉
@crazyboy-ye3po
@crazyboy-ye3po 2 месяца назад
കാലമേ.. ഇനി പിറക്കുമോ ഇതുപോലൊരു ഇതിഹാസം 😍 കലാം സർ ❤️🙏🇮🇳❤️🙏🇮🇳❤️🙏🇮🇳
@EMZ_EMPuRAAN.
@EMZ_EMPuRAAN. 2 месяца назад
ശെരിക്കും ഈ മനുഷ്യൻ ഒരു Inspiration a 🔥
@yadhuthilak369
@yadhuthilak369 25 дней назад
കലാം❤️❤️ അയ്യാൾ ഒരു ജിന്നാണ് ഭായ്
@anoopvnair6716
@anoopvnair6716 2 месяца назад
ലൈക്👍അടിച്ചിട്ട് കാണുന്നത് ഞാൻ മാത്രം ആണോ 😍😍😍
@NoName-ql2lf
@NoName-ql2lf 2 месяца назад
ഈ എപ്പിസോഡ് കത്തി കേറും 🔥🔥
@harif3191
@harif3191 2 месяца назад
ബാബു ചേട്ടാ നിങ്ങളെ നേരിൽ കാണാൻ ഒരുപാട് ശ്രമിച്ചിട്ടുണ്ട് but പറ്റിയില്ല എന്റെ നാട്ടുകാരൻ ആണ് നിങ്ങൾ അത് ഓർക്കുമ്പോൾ ആണ് എനിക്ക് എന്നോട് തന്നെ ഒരു ബോഹുമാനം തോന്നുന്നത് ❤
@akhilappu1850
@akhilappu1850 2 месяца назад
ഞാൻ ഏറ്റവും കൂടുതൽ ആരാധിക്കുന്ന ഒരേ ഒരു വെക്തി 🤍💎 കലാം സർ 💎
@muhammedzuhair5573
@muhammedzuhair5573 2 месяца назад
രാജ്യം നൽകിയ യാത്രയപ്പ് നമ്മൾ കണ്ടതല്ലേ .. മരിച്ചു വർഷങ്ങൾ കഴിഞ്ഞിട്ടും അദ്ദേഹം നമുക്കിടയിൽ ജീവിച്ചുകൊണ്ടേയിരിക്കുന്നു .. മറ്റേത് ഇന്ത്യൻ രാഷ്ട്രപതിക്കാണ് രാജ്യം ഇങ്ങനെ യാത്രയപ്പ് നൽകിയത്
@Travelking-g6k
@Travelking-g6k 2 месяца назад
ഞാൻ ഈ ലോകത്ത് respect ചെയ്യുകയും follow ചെയ്യുകയും ചെയ്യുന്ന ഒരേ ഒരു വ്യക്തിത്തം ...
@goodlife2036
@goodlife2036 2 месяца назад
കലാമിനെ പോലെ ഒരാളെ പിന്നീട് ഒരിക്കലും ഇന്ത്യ കണ്ടിട്ടില്ല very true words.kalam sir pranamam 🙏🙏🙏
@mohamedabdulnoorarimbra1642
@mohamedabdulnoorarimbra1642 2 месяца назад
വളരെ മനോഹരമായ എപ്പിസോഡ് ആരോടും വിദ്വേശം ഇല്ലാത്ത മഹാനായ വെക്തി
@VysakhKannur385
@VysakhKannur385 2 месяца назад
ഇത് വല്ലാത്തൊരു കഥയാണ്... 🤌 Avul Pakir Jainulabdeen Abdul Kalam ❤️🙌
@rajeshx1983
@rajeshx1983 2 месяца назад
Peru kettale athiruthu❤
@XLR8_Neo
@XLR8_Neo 2 месяца назад
​@@rajeshx1983കലാമിനെ പറ്റിയാണ് സംസാരിക്കുന്നത്...അവണ്റ്റെ ഒരു ആതിര
@PressMax
@PressMax 2 месяца назад
" *Confidence and hard-work is the best medicine to kill the disease called failure. it will make you a successful person* " - *Dr.A.P.J Abdul Kalam* -
@lineeshkappen6949
@lineeshkappen6949 2 месяца назад
Apj abdulkalam.... ഒരു ദൈവവും ഒരു മഹാനും ഇത്രയധികം എന്നെ സ്വാദീനിച്ചിട്ടില്ല... ഇത് എന്റെ മാത്രം കഥ
@varshavasudevan9159
@varshavasudevan9159 25 дней назад
0:36 🔥🔥🔥🔥🔥🔥
@ranz1513
@ranz1513 2 месяца назад
❤❤❤ ഇന്ത്യാക്കാരെ നെ സ്വപ്നം കാണാൻ പഠിപ്പിച്ച ആ വലിയ മഗുഷ്യനെ പറ്റി സാർ വളരെ പ്പെട്ടന്ന് വല്ലാത്തൊരു കഥയിലൂടെ വന്നത് വിശ്വസിക്കാൻ പറ്റില്ല. ഇത് പുതിയ തലമുറയ്ക്ക് കൈമാറ്റം ചെയാം. ......❤❤❤
@reacting_mallu
@reacting_mallu 2 месяца назад
+2വിന് പഠിക്കുന്ന കാലത്ത് അദ്ദേഹത്തിന്റെ സ്വന്തം കൈപ്പടയിലെഴുതിയ കത്ത് ലഭിച്ചതിൽ അഭിമാനിക്കുന്നു❤
@nivedithaniveditha9752
@nivedithaniveditha9752 2 месяца назад
@HareeshPaniker
@HareeshPaniker 2 месяца назад
,,"നിങ്ങൾക്ക് സൂര്യനെപ്പോലെ പ്രകാശിക്കണമെങ്കിൽ ആദ്യം സൂര്യനെപ്പോലെ ജ്വലിക്കുക"❤❤
@aswanin116
@aswanin116 2 месяца назад
ഇന്ത്യയുടെ ഏറ്റവും മികച്ച രാഷ്ട്രപതി Kalam sir ❤
@jameeskhan2468
@jameeskhan2468 2 месяца назад
അതിമനോഹരമായ വിവർത്തനം പറയാൻ വാക്കുകളില്ല Asainetinu അഭിനന്ദനങ്ങൾ 👍👌
@rozario3852
@rozario3852 2 месяца назад
ഉറങ്ങുമ്പോൾ കാണുന്നതല്ല സ്വപ്നം ,താങ്കളുടെ ഉറക്കം കെടുത്തുന്നത് ആണ് സ്വപ്നം✨ ഇന്ത്യയുടെ യുവജനങ്ങളെ സ്വപ്നം കാണാൻ പഠിപ്പിച്ച മഹാ മനുഷ്യൻ 🙏🏼
@gokulgkrishnan939
@gokulgkrishnan939 2 месяца назад
വീഡിയോ length കുറഞ്ഞു പോയി, അദ്ദേഹത്തെ പറ്റി എത്ര കേട്ടാലും മതിയാകില്ല 🙏❤️
@sreejith_kottarakkara
@sreejith_kottarakkara 2 месяца назад
കലാമിന്റെ കഥ, അത് വല്ലാത്തൊരു motivation കഥയാണ്
@nobelkk2855
@nobelkk2855 10 дней назад
പ്രസിഡന്റ്‌ എന്ന് പറഞ്ഞാൽ അന്നും ഇന്നും ഒരൊറ്റ മുഖമേ മനസ്സിലേക്ക് വരൂ ❤️ APJ
@PABLOESCOBAR-nx3ss
@PABLOESCOBAR-nx3ss 2 месяца назад
കലാം സർ ഇന്ത്യയെ സ്നേഹിക്കുന്ന ഓരോ ഇന്ത്യക്കാരനും എല്ലാമെല്ലാം ആയിരുന്നു 🛐🫂
@sudheeshkumar6227
@sudheeshkumar6227 2 месяца назад
നമ്മുടെ മിസൈൽ മാനേപ്പറ്റി വല്ലാത്തൊരു കഥ പറയാൻ എന്തേ ഇത്ര late ആയി ...... കലാം സാർ❤❤❤❤❤
@Stranger_2444
@Stranger_2444 2 месяца назад
അഭിമാനത്തോടെ നമുക്ക് പറയാം കലാം സർ ജീവിച്ചിരുന്ന കാലത്ത് ജീവിക്കാനും കാണാനും സാധിച്ചതിലും...❤ അദ്ദേഹത്തിന്റെ മരണ വാർത്ത അറിഞ്ഞത് ഒരുപാട് ഞെട്ടലോടെ ആണ്...
@arjunsr1338
@arjunsr1338 2 месяца назад
Hoo... Karanju poyiii😢😢😢 . Miss u sir❤❤❤
@13framesu7
@13framesu7 2 месяца назад
"Wings of Fire" is my Gita, Quran And Bible. The Best I ever Recieved.❤
@PQmocktest
@PQmocktest 2 месяца назад
ആരുടേയും വെറുപ്പ്‌ സമ്പാദിക്കാത്ത ഒരു gem ആണ് 🔥🔥🔥
@jamsheermdry2557
@jamsheermdry2557 2 месяца назад
13:53 tippu 🔥🔥🔥💖രോമാഞ്ചം മരണംവരേയും ബ്രിട്ടീഷ് കാരോട് അടിയറവ് വെക്കാത്ത രാജാവ് 🔥💖
@Hector_of_troy
@Hector_of_troy 2 месяца назад
ശ്രീരംഗപട്ടണം ഉടമ്പടിയിലെ വ്യവസ്ഥകൾ പ്രകാരം മൈസൂരിന് തങ്ങളുടെ കൈവശമുള്ള ഭൂമിയുടെ പകുതിയോളം മറുപക്ഷത്തിനു വിട്ടുനൽകേണ്ടി വന്നു. തുംഗഭദ്ര നദിയോളം വരുന്ന പ്രദേശങ്ങൾ പേഷ്വയ്ക്കും കൃഷ്ണ നദിമുതൻ പെണ്ണാർ നദിവരെയും പെണ്ണാറിന്റെ തെക്കേ തീരത്തുള്ള കടപ്പയിലെയും ഗണ്ടിക്കോട്ടയിലെ കോട്ടകളും നിസാമിനും ലഭിച്ചു. കമ്പനിക്ക് മൈസൂരിന്റെ കയ്യിലുള്ള, തിരുവിതാംകൂർ മുതൽ കാളി നദി വരെയുള്ള പ്രദേശങ്ങളും ബാരാമഹൽ ജില്ലയും ഡിണ്ടിഗൽ ജില്ലയും ലഭിച്ചു.[3] കൂർഗ് രാജാവിന് മൈസൂർ സ്വാതന്ത്ര്യവും നൽകി,[3] എങ്കിലും യഥാർത്ഥത്തിൽ കൂർഗ് കമ്പനിയുടെ ഒരു സാമന്തരാജ്യം ആയിമാറുകയായിരുന്നു എങ്കിലും. കരാർ വ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനായി അതുതീരുന്നതുവരെ ടിപ്പുവിന് തന്റെ മൂന്നു ആൺമക്കളിൽ രണ്ടുപേരെയും യുദ്ധത്തടവുകാരായി കമ്പനിക്ക് വിട്ടുനൽകേണ്ടി വന്നു
@indian-gc4hp
@indian-gc4hp 2 месяца назад
One and only great king,great freedom fighter,Tippu🔥🔥🔥
@jaisnaturehunt1520
@jaisnaturehunt1520 2 месяца назад
കേരളത്തിൽ കയറി നിരങ്ങിയ അങ്ങേരിൽ നിന്ന് സ്വാതന്ത്ര്യം കിട്ടാൻ ഉള്ള സമരത്തിൽ ആയിരുന്നു അന്ന് കേരളം
@jithurajeev1954
@jithurajeev1954 2 месяца назад
Tippu keralathil vannu kolla adichapo ayaal enth freedom fight anu namuk vendi cheythe.. ayalm British kaare pole thanne aanu..
@abidabi9619
@abidabi9619 Месяц назад
​@@jithurajeev1954അത് കൃസങ്കികളുടെ അഭിപ്രായം ഓട് ഷൂ നക്കി
@SandeepCr-kf3kc
@SandeepCr-kf3kc 2 месяца назад
ഇതാണ് കഥ 👍
@rajarammohanroyrrr1858
@rajarammohanroyrrr1858 2 месяца назад
Father of modern india The man who guide indian youth The wings of fire 🔥
@vishnusree3930
@vishnusree3930 2 месяца назад
My dearest dearest Kalam sir. We love you. A gem of a person. Awaiting.
@SavioSebastian-y6r
@SavioSebastian-y6r 2 месяца назад
❤Kalam sir.
@harif3191
@harif3191 2 месяца назад
My ഹീറോ 💕💕
@sonuks5095
@sonuks5095 13 дней назад
Kalam sir ❤❤❤
@sanojsti
@sanojsti 2 месяца назад
The most humble Humanbeing and Great Scientist I met Personally
@shijildamodharan2771
@shijildamodharan2771 2 месяца назад
Ya 👍 I saw some pics
@user-KL5ETMR
@user-KL5ETMR 2 месяца назад
വെയ്റ്റിംഗ് ആയിരുന്നു.. കലാം സർ നു വേണ്ടി
@vedha3396
@vedha3396 2 месяца назад
ഞാൻ ഒത്തിരി ആഗ്രഹിച്ച ഒരു വീഡിയോ
@AmrithaK-cj8lu
@AmrithaK-cj8lu 2 месяца назад
രാജ്യസ്നേഹിയായ മുസ്ലിം അതാണ് APJ അബ്ദുൽ കലാം സാർ 🧡🧡🧡🧡
@ajmalrahees9385
@ajmalrahees9385 2 месяца назад
രാജ്യ ദ്രോഹികളായ 100% സംഗികൾക്ക് വരെ അംഗീകരിക്കേണ്ടി വന്ന പൗരനാണ് കലാം സാർ❤,
@SubairvlmSubair
@SubairvlmSubair 2 месяца назад
​@@ajmalrahees9385exactly👍
@vivasmgb
@vivasmgb 2 месяца назад
മതമാണോ രാജ്യമാണോ വലുത്.. മതമല്ല രാജ്യമാണ് വലുത് എന്ന് ഉറക്കെ പ്രഖ്യാപിച്ച ഹിന്ദുക്കളും മുസ്ലീങ്ങളും ഒരുകാലത്ത് ഉണ്ടായിരുന്നു.. ഇപ്പോഴും സ്വന്തം മതത്തേക്കാൾ രാജ്യത്തെ സ്നേഹിക്കുന്ന ഒരുപാട് ഹിന്ദുക്കൾ ഉണ്ട്.. മുസ്ലിങ്ങൾ ഉണ്ടോ എന്നതാണ് ചോദ്യം.. ഉണ്ടോ?? മതവും രാജ്യവും രണ്ടാണെന്ന് പറയേണ്ട.. മതത്തിൽ മുറുകെപ്പിടിച്ചുകൊണ്ട് ഒരാൾക്കും രാജ്യത്തെ പൂർണമായി സ്നേഹിക്കാൻ കഴിയില്ല.. ​@@ajmalrahees9385
@Travelking-g6k
@Travelking-g6k 2 месяца назад
അതെന്താ മറ്റുള്ള മുസ്ലിം കളെല്ലാം രാജ്യദ്രോഹികളാണോ..
@VIP-jr5iu
@VIP-jr5iu 2 месяца назад
​@@ajmalrahees9385മദ്രസപൊട്ടാ അദ്ദേഹം bjp സ്ഥാനാർഥി ആയിട്ടാണ് രാഷ്‌ട്രപതി ആയത്. അതിനു എതിർത്തത് കൊങ്ങികളും കമ്മികളും ആണ് 🤣
@dhaneeshnm5506
@dhaneeshnm5506 2 месяца назад
ബിജെപി എടുത്ത തീരുമാനങ്ങളിൽ ഏറ്റവും മികച്ച തീരുമാനമായിരുന്നു കലാം സാറിനെ ഭാരതത്തിന്റെ പ്രസിഡന്റ്‌ ആക്കിയത് ❤❤❤
@maheshch6647
@maheshch6647 2 месяца назад
"അഗ്നി ചിറകുകൾ❤️"
@ReminshaBasheer
@ReminshaBasheer 2 месяца назад
എന്നെന്നും പ്രിയപ്പെട്ട kalam sir❤
@NoushadKalathingal
@NoushadKalathingal 2 месяца назад
Listening to Dr. Kalam's speeches always fills me with hope and determination. His life story is the perfect example of how far one can go with passion and perseverance. 🌟
@mymemories8619
@mymemories8619 2 месяца назад
മനിതൻ❤
@EveryThingFishy23
@EveryThingFishy23 2 месяца назад
after 2009 he came to inaugurate MIMS Hospital, Kottakkal..and he made a beautiful speech. Adhehathe neril kaananum speech kelkaanum bhagyam undaayi. Annu programmil pankedutha aarenkilum ith kaanunnavaril undo ? ❤
@Userkoala1234
@Userkoala1234 2 месяца назад
Kottakal mims l work cheythittund... Programil pankeduthittilla... 2009 l 9th std l aayirunnu...
@sanadiyadiaries2435
@sanadiyadiaries2435 2 месяца назад
Indipendence day ക്ക് ഇത് കാണാൻ പറ്റിയതിൽ സന്തോഷം.... Such an inspiring story ❤
@ManuParadice
@ManuParadice 2 месяца назад
ഈ ഒരു മുഖം കണ്ടാൽ മനസ്സിൽ സ്നേഹവും ബഹുമാനവും ഓടിയെത്തും my role model❤🇮🇳🇮🇳🇮🇳
@fz5179
@fz5179 2 месяца назад
Was waiting for this story .Finally ❤ ..Thanks 😊
@sarathlalmv7161
@sarathlalmv7161 2 месяца назад
Zero haters.....such a brilliant human being.....🙏🙏🙏
@Indira-wr7ef
@Indira-wr7ef 2 месяца назад
ഈ വീഡിയോ ഇന്ന് രാവിലെ ഞാൻ കണ്ടിരുന്നു ഒരുപാട് ഇഷ്ടമായി വീണ്ടും കാണാൻ ഒരു അവസരം കൂടെ കിട്ടി🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️
@Userkoala1234
@Userkoala1234 2 месяца назад
അദ്ദേഹം മുൻപേ മരണപെട്ടത് നന്നായി.. അല്ലേൽ ഇന്നത്തെ അവസ്ഥ കണ്ട് ചങ്കുപൊട്ടി മരിച്ചേനെ.....😢😢😢😢
@muhammedalicp6964
@muhammedalicp6964 2 месяца назад
ഞാൻ പറഞ്ഞിരുന്നു വീഡിയോ ചെയ്യാൻ ഇദ്ദേഹത്തിന്റെ... സന്തോഷം ❤
@Nowarworld077
@Nowarworld077 2 месяца назад
രാഷ്ട്രപതി എന്താണ് എന്ന് അറിഞ്ഞത് ഈ മനുഷ്യൻ കാരണം ആണ്
@vvskuttanzzz
@vvskuttanzzz 2 месяца назад
വല്ലാത്തൊരു കഥയിൽ ഏറ്റവും അധികം കേൾക്കാൻ ആഗ്രഹിച്ച കഥ 🥰 APJ❤️ ആ മനുഷ്യൻ...... 🥹
@SoULHeart458
@SoULHeart458 2 месяца назад
The man with zero haters!!❤❤
@bipinkg8909
@bipinkg8909 2 месяца назад
മുൻപ് സഞ്ചരിച്ചവരെക്കാളും... പിൻപ് സഞ്ചരിച്ചവരെക്കാളും... 141 കോടി ജനങ്ങളുടെ മനസ്സിൽ എന്നും പ്രതിഷ്ഠ നേടിയ മഹാത്മാവ്... ജനിക്കില്ലൊരിക്കലും അങ്ങയെ പോലൊരു മനുഷ്യൻ... ഈ ലോകാവസാനം വരെ.... കുട്ടികളുളും , മുതിർന്നവരും ഒരുപോല സ്നേഹിച്ച കലാം സർ.. രാഷ്‌ട്രപതി എന്ന് കേട്ടാൽ ഇപ്പോളും മനസ്സിൽ ആദ്യം ഓടിവരുന്ന ഒരേഒരു മുഖം....
@murshadam-hv4bx
@murshadam-hv4bx 2 месяца назад
Thnk u😍ഒരുപാട് നാളത്തെ ആഗ്രഹം ആയിരുന്നു കലാം സാറിന്റെ episode കാണാൻ ❤️
@Super_Hero1111
@Super_Hero1111 2 месяца назад
രാഷ്ട്രപതി എന്നു കേൾക്കുമ്പോൾ അന്നും ഇന്നും ആദ്യം ഓടിവരുന്ന മുഖം APJ..❤❤
@sivadasanMONI
@sivadasanMONI 2 месяца назад
നല്ല എപ്പിസോഡ്👍👍👍❤️❤️
@jayarajtm4688
@jayarajtm4688 2 месяца назад
നാവുകൊണ്ടല്ല മനസുകൊണ്ട് സാർ എന്ന് ജീവിതത്തിൽ വിളിച്ചിട്ടുള്ള അപൂർവ്വം ചിലരിൽ ഒരാൾ ❤ APJ സാർ ❤
@sanilg3414
@sanilg3414 Месяц назад
മഹാൻ മാരിൽ മഹാൻ ആണ് നമ്മുടെ APJ❤❤❤❤
@jishnusuresh1163
@jishnusuresh1163 2 месяца назад
Thank you for considering my request 🙏....
@Akler133
@Akler133 2 месяца назад
എന്നും ഹൃദയത്തിൽ ♥️ കാലം സർ ♥️♥️
@badhusha6958
@badhusha6958 2 месяца назад
Kurach late ayalum kathirunna episode. Kalam sir nte vallathoru katha❤️
@Super_Hero1111
@Super_Hero1111 2 месяца назад
Most awaited video....❤❤❤
@rohitgopi8089
@rohitgopi8089 2 месяца назад
ഒരിക്കലെങ്കിലും നേരിൽ കാണണം എന്ന് ആഗ്രഹിച്ച ഏക വ്യക്തി ❤
@pranav.m.34
@pranav.m.34 2 месяца назад
My Role Model APJ Abdul Kalam Sir The Greatest President Of India,And Greatest Scientist "The Missile Man Of India" ❤❤❤🇮🇳✨️👑
@muthukumar1374
@muthukumar1374 2 месяца назад
Don't compare yourself to others there is no comparison between sun and moon because their shines when it their time APJ ABDUL KALAM
Далее
Бокс - Финты Дмитрия Бивола
00:31
진 (Jin) 'I'll Be There' Official MV
03:15
Просмотров 4,9 млн
Бокс - Финты Дмитрия Бивола
00:31