Тёмный

ഈ സൂത്രം ചെയ്താൽ പഞ്ഞിപോലുള്ള ഗോതമ്പ് ഇടിയപ്പം റെഡി|| how to make easy wheat idiyappam 

Chitroos recipes
Подписаться 347 тыс.
Просмотров 395 тыс.
50% 1

!!!!!!!Continuation of my mother's recipes!!!!!!!!!
chitroosrecipes7@gmail.com
Find us on facebook at - / chitroosrecipes
wheat flour 2 cup
water 1 +1/2 cup
salt
coconut oil 1/2 tsp

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 483   
@vajeehakaipakasseri899
@vajeehakaipakasseri899 5 лет назад
I tried and it was superb
@chitroosrecipes594
@chitroosrecipes594 5 лет назад
Haidear😍😍💞🙋 Thankyoudear💞💞😍😍thankyousomuch💞💞😍😍😊🌹..
@nikhilpsps4147
@nikhilpsps4147 5 лет назад
Vajeeha Kaipakasseri
@manjubnair5368
@manjubnair5368 5 лет назад
Chitroos recipes 👍👍👍👍 really all are very good ‘n variety recipes from you ... i ‘ll try one by one All the very best For uuuu
@sandhyakumar8557
@sandhyakumar8557 3 года назад
Came out well,thanks
@3rdmilevazhoor305
@3rdmilevazhoor305 3 года назад
Panjikkuttee ലവ് യു
@Razexcs2
@Razexcs2 5 лет назад
Out of the numerous cooking channels in Malayalam yours stand out exceptionally well....great and simple tricks dear...great work...keep it up😘😘
@chitroosrecipes594
@chitroosrecipes594 5 лет назад
Haidear😍😍💞🙋 Thankyoudear💞💞😍😍thankyousomuch💞💞😍😍😊🌹..
@simin.s623
@simin.s623 5 лет назад
HAI cheechi super.
@treasaskitchen7958
@treasaskitchen7958 4 года назад
എന്നാലും എൻടെ chitroos എന്നാ ഒരു പോക്കാ ഈ പോകുന്നത് കുറച്ചു ശ്വാസം എല്ലാം എടുത്തു സംസാരിച്ചാൽ മതി കെട്ടോ😀😀ഞങ്ങൾ അവസാനം വരെ കണ്ടും, കേട്ടും ഇരിനോളാം ഒരു പാട് ഇഷ്ട്ടമാ chitrooസിൻടെ വീഡിയോസ്‌, ഇടിയപ്പം തീർച്ചയായും ഉണ്ടാകും.... God bless you dear😍😍😍😍😍
@lalichanthaliyapathi
@lalichanthaliyapathi 3 года назад
ചേച്ചി സാവധാനം സമധാനപരമായി പറഞ്ഞാൽ മതി.... ഞങ്ങൾ കേൾക്കാൻ തയാറാണ്
@sandhyajijo7651
@sandhyajijo7651 4 года назад
Thanks a lot. നല്ല പഞ്ഞി പോലെയുള്ള ഇടിയപ്പം കിട്ടി. മുൻപ് varuthittu വച്ച് ചെയ്തപ്പോൾ ശരിയായില്ല. ഇത് സൂപ്പർ.
@Ruby-pf3hb
@Ruby-pf3hb 5 лет назад
Pls don't use plastic vessel for hot water
@omg.4049
@omg.4049 2 года назад
Athitte mukalil thega thega ideda
@lifeisbeautiful8392
@lifeisbeautiful8392 5 лет назад
പഞ്ഞി കുട്ടി സൂപ്പർ😂
@muhammedsayeed942
@muhammedsayeed942 4 года назад
Panji kutti noolappam recipe super👍👍
@aniani8810
@aniani8810 4 года назад
Elam nannayittundu sis. Choodulla mavum vellavum plastic basin ili mix cheythathu mathram seriyanennu thonnunnilla
@ambilikarun7806
@ambilikarun7806 4 года назад
ഉണ്ടാക്കി ..സൂപ്പർ ..thanku for sharing the recipe 💕
@merlintony4889
@merlintony4889 3 года назад
Njan new subscriber aane. Ithu njan undakitto.superane...thanks dear,,,, arivukal pankuvekkunnathil❤️ samsaram kelkan nalla rasamunde🤩 nthoru speeda😥
@foodistrip
@foodistrip 4 года назад
അടിപൊളി ഇടിയപ്പം ഉണ്ടാക്കി... Thanks
@jinusoman479
@jinusoman479 4 года назад
സൂപ്പർ.... സൂപ്പർ.....സൂപ്പർ...ആർക്കും വിശ്വസിച്ചു ചെയ്യാം.... ഒത്തിരി നന്ദി....
@deepthi1950
@deepthi1950 4 года назад
Chechi e noolappathinu combination curry entha
@elmykjohn
@elmykjohn 4 года назад
Njan undakki super thank you.kuzhachappol water koodipoy appol Kurachu Maida chertu.appol easy ayittu pizhinjedukkan Patti.
@suhansuhra1723
@suhansuhra1723 3 года назад
ഒരു kg ഒക്കെ ഉണ്ടാക്കുമ്പോൾ ഇത് പോലെ ആവി കെട്ടിയാൽ മതിയോ
@karthyayini497
@karthyayini497 4 месяца назад
ഈപ്പൊടി ഒരാഴ്ച സൂക്ഷിക്കാൻ പറ്റുമോ
@manjulanishanth1462
@manjulanishanth1462 2 года назад
Onnu chodichote coockerinu weight idano pls reply
@simisadanandan5157
@simisadanandan5157 5 лет назад
Njan two days back ithu try chaithu tto n it wz superb, ellarkkum ishtayi, thnkz fr d recipe dear.
@achuaadhi8398
@achuaadhi8398 4 года назад
നല്ല ഭാഷ ട്ടോ 👍👍👍അടിപൊളി നൂലപ്പം 😋
@sparkles5182
@sparkles5182 3 года назад
ചേച്ചി ഞാൻ ഉണ്ടാക്കി നോക്കി അടിപൊളി 😁
@anildeve62
@anildeve62 3 года назад
ഈ തൃശൂർ ഭാഷ കുറച്ച് പതുക്കെ പറയു,കാരണം നമുക്ക്‌ തൃശൂർക്കാർക്ക് മനസ്സിൽ ആവൂം,പക്ഷെ മറ്റുള്ളവർക്ക് ഇത്തരി ബുദ്ധിമുട്ട്ണ്ടിവും,സംഗതി അടിപൊളിയാട്ടുണ്ട്,ഞാൻ. ഇന്ന് ഇണ്ടാ ക്കി നോക്കി ട്ടാ
@chitroosrecipes594
@chitroosrecipes594 3 года назад
Okay😊👍
@vijayalakshmijayaram6710
@vijayalakshmijayaram6710 5 лет назад
I tried wheat flour idiyappam. Pakshe Chitra undakiyathu pole athrayku soft ayilla. Mesherments okke chitra eduthathu poleyanu. Ende cayilulla idiyappam press cheunnathu old typanu. Randu kyi condu press cheyanam. Ithu aripodi condu undakiyalum inghaneyanu. Ende randu kyum vethani chitu vayya. Chitraycu enthengilum tips tharamo?😭
@chitroosrecipes594
@chitroosrecipes594 5 лет назад
Athil undaakumbol water ithiri kooduthal venam maavil 💞💞😍😊😊😊👍👍👍👍
@anjaliakash8407
@anjaliakash8407 5 лет назад
ഞാൻ മാവ് ചൂടാക്കി അപ്പോൾ ഇടിയപ്പം കുഴഞ്ഞിരിക്കുന്നു, സാദാ ആട്ട പൊടി വറുക്കാതെ ചെയ്യണോ
@chitroosrecipes594
@chitroosrecipes594 5 лет назад
Varukkandaa💞💞
@sumikm669
@sumikm669 5 лет назад
ഞാൻ റേഷൻകടയില് നിന്നും വാങ്ങിയ ഗോതമ്പ് വച്ച് ഉണ്ടാക്കിയ പൊടി ഉപയോഗിച്ച് ആണ് ഇടിയപ്പം ഉണ്ടാക്കിയത്. It was a great success. ഞാൻ ഓരോ ഇടിയപ്പത്തിന്റെയും മുകളിൽ തേങ്ങ ശർക്കരയിട്ടു തിരുമ്മിയത് കൂടി കുറെശ്ശെ വച്ചു. വെന്തു വന്നപ്പോൾ നല്ല സ്വീറ്റ് ഇടിയപ്പം റെഡി. മോള് വൈകുന്നേരം സ്ക്കൂളില് നിന്ന് വന്നപ്പോൾ കഴിക്കാൻ വേണ്ടിയാണ് ഉണ്ടാക്കിയത്. കുഞ്ഞിന് ഒരുപാട് ഇഷ്ടായി
@balkeeskj4229
@balkeeskj4229 5 лет назад
Orupad RU-vidrs ne njan follow cheyyarund...but u r entirely different from others..ennanu first time ay vdeo kande..really liked the way u present..waiting for next morng to make chicken peratt
@chitroosrecipes594
@chitroosrecipes594 5 лет назад
Haidear😍😍💞🙋 Thankyoudear💞💞😍😍thankyousomuch💞💞😍😍😊🌹..
@bincykuriakose4976
@bincykuriakose4976 4 года назад
ചപ്പാത്തിക്ക് മാവ് കുഴക്കുമ്പോൾ ഇങ്ങനെ പൊടി ആവി കയറ്റിയിട്ട് കുഴച്ചാൽ മതിയോ? മാവ് Soft ആവുമോ?
@kunjiikunju2828
@kunjiikunju2828 11 месяцев назад
Ottipidikanu 😢😢ente nulapppam yyyyy pls reply
@shakkimufi207
@shakkimufi207 4 года назад
Godhamb millinn podichadanengi...varukano chechyy plzz rply..
@adhithyanrs8265
@adhithyanrs8265 5 лет назад
ഹായ്... new സബ്സ്ക്രൈബ് ആണേ... vdo കണ്ടിട്ട് varam
@chitroosrecipes594
@chitroosrecipes594 5 лет назад
Haidear🙋🙋🙋😊😊Thankyouuu dear💞💞💞😍😍🌹🌹thankyou so much💞💞💞😍😍😍😍😊😊
@sanuzaki
@sanuzaki 5 лет назад
മ്മടെ തൃശ്ശൂര്...... ഒരു രക്ഷയും ഇല്ലാട്ടോ ..... സംഭവം തകർത്തു. ഇത് ഞാൻ ജപ്പാനിൽ നൂഡിൽസ് ഉണ്ടാക്കുമ്പോൾ പരീക്ഷിക്കും. പേറ്റന്റ് ചോദിക്കരുത് ട്ടോ.......
@jollypaul7317
@jollypaul7317 4 года назад
Real Indian *SanuZaki* hgg
@sanuzaki
@sanuzaki 4 года назад
Jolly Paul 😊😍😍😍😊
@pramithashaju6325
@pramithashaju6325 4 года назад
ഇതുപോലെ തന്നെ വറുക്കാത്ത പച്ച അരിപ്പൊടി യും ഇതുപോലെ ആവി കയറ്റി എടുത്തു അടയും, കൊഴു കട്ടയും ഉണ്ടാക്കാം
@utharanavin3870
@utharanavin3870 3 года назад
Poya kurachu gothamb podi alley enn vach nyan angg undakkiiii yeah! Success. Nyan orikkalum vijarichilla ith sheriyaavumenn. Thankssss
@navyakk3485
@navyakk3485 4 года назад
Tried it. Just Superb.. Thanks Chechi
@thaslikuttoos8473
@thaslikuttoos8473 3 года назад
Aa plastic bason mattayirunnu...
@realrj488
@realrj488 4 года назад
Njanum cheriya chillu noki nadakanu? Evide kittum?.....ente steel anu......enik nool poleyakunath ishtam anu
@nishan.f5609
@nishan.f5609 5 лет назад
വളരെ നന്നായിട്ടുണ്ട് അരിപ്പൊടി വെച്ചുണ്ടാക്കിയതും നന്നായി Thank you
@chitroosrecipes594
@chitroosrecipes594 5 лет назад
Thank you so much 💞💞😍😁
@munnasatheesh1143
@munnasatheesh1143 4 года назад
Kollam chechi. Ith kandappol enikk oru idea thonni gothambu newdls undakkanum ithe pole avi thattichal aa gothambu pasha kuranju kittille.
@dhanyapbalan
@dhanyapbalan 4 года назад
ചേച്ചി ആദ്യം ഗോതമ്പ് പ്പൊടി വേവിക്കുബോൾ വെള്ളവും ഉപ്പും ചേർക്കാമോ?
@habeebasiraj1378
@habeebasiraj1378 4 года назад
I tried this recipe...that was too soft and nice...Tnks checheee
@ihsanpkm1061
@ihsanpkm1061 4 года назад
godhamb podiyil. hot water ozhich elakki maav roopathilaaki. cheythoode ???
@shaahameer6821
@shaahameer6821 4 года назад
പഞ്ഞിക്കുട്ടി സൂപ്പർ
@thomasgeorge7951
@thomasgeorge7951 4 года назад
Please speak slowly and clearly
@sajithajaleel3876
@sajithajaleel3876 4 года назад
ഞാൻ ഉണ്ടാക്കിയിരുന്നു... നല്ല പോലെ വന്നു... Very tasty... Thanks for ur recipie...
@chandiniv8874
@chandiniv8874 5 лет назад
😍😍😍😍so happy 2 see u chechy...ella recipeesum kidu anu....simple..chechyde noolappam kandittu njn ippo vtil adikkadi noolappam ondakkunnund...
@chitroosrecipes594
@chitroosrecipes594 5 лет назад
Thank you so much 💞💞😍😁
@suryassymphony300
@suryassymphony300 4 года назад
Njan undakki.. inn night.. superb chechii. Thanks 🙏🙏
@mercyjose6249
@mercyjose6249 5 лет назад
Discription box ഇതുവരെയും കണ്ടിട്ടില്ല...കിട്ടാൻ എവിടെ വരെ പോകണം
@chitroosrecipes594
@chitroosrecipes594 5 лет назад
Njan next video il parayamttaa💞💞💞😍😍😊😊👍
@TEAMSWAG-f2x
@TEAMSWAG-f2x 5 лет назад
Plastic pathrathilano kuzhaikunnath
@sruthiramu1420
@sruthiramu1420 3 года назад
ഞാൻ ഇണ്ടാക്കി സൂപ്പർ
@Evan-ej4ce
@Evan-ej4ce 3 года назад
ഈ തട്ട് മാത്രം ആയി കിട്ടുമോ, എത്ര രൂപ ആണിതിന്?
@renukaprajeesh6302
@renukaprajeesh6302 5 лет назад
Enthu curry ithintekoode kazhikkam?
@crazyworldfamily4734
@crazyworldfamily4734 3 года назад
I am new subsecriber💪
@PreethyBMenon
@PreethyBMenon 3 года назад
Evide???oru vivaravum ella. Hope you are fine. Take care
@annmolwillson9866
@annmolwillson9866 4 года назад
Blooper super😹😹😹😽😽😽
@jomolvarghese727
@jomolvarghese727 4 года назад
ഹായ് ചേച്ചി, ഒത്തിരി ഒത്തിരി നന്ദി ഇങ്ങനെ ഒരു റെസിപ്പി ഇട്ടതിനു. ഇന്നു ഞാൻ ഇതുപോലെ നൂലപ്പം ഉണ്ടാക്കി നോക്കി ആട്ട പൊടി കൊണ്ട്. നല്ല soft ആയിരുന്നു. മറ്റു പല ചാനലുകളും പൊടി വറുത്തിട്ട് ചെയ്യാൻ പറയുന്നുണ്ട്. പക്ഷെ ഞാൻ ചേച്ചി പറഞ്ഞത് പോലെയാണ് ഉണ്ടാക്കിയത്. ഇവിടെ എല്ലാവർക്കും ഇഷ്ട്ടമായി. പിന്നെ വെള്ളം പൊടിയുടെ അതേ അളവ് വേണ്ടി വന്നില്ല. കുറച്ചു മതിയാരുന്നു. ഞാൻ കുറച്ചുവീതം ഒഴിച്ച് നോക്കിയ ഉണ്ടാക്കിയത്. എന്തായാലും വളരെ നന്നായിട്ടുണ്ട്. എല്ലാവർക്കും ധൈര്യമായി ഇങ്ങനെ ഉണ്ടാക്കി നോക്കാം. ഉറപ്പായും ശരിയാകും. Thanks a lot chechi 😍😄
@chitroosrecipes594
@chitroosrecipes594 4 года назад
Thank you😁
@rosecreativemedia824
@rosecreativemedia824 5 лет назад
🇸 🇺 🇵 🇪 🇷 😋 🇨 🇭 🇦 🇳 🇪 🇱 💦 *Thanks* 🍰🍛 🍲🌾🍹🥞 🍛 👌
@fadhiyavlogs4599
@fadhiyavlogs4599 3 года назад
👌👌👌👌❤👍👍👍👍👍👍super
@chitroosrecipes594
@chitroosrecipes594 3 года назад
Thank you😁
@mudheeshcm3420
@mudheeshcm3420 3 года назад
പെങ്ങളേ.സൂപ്പറ.പിടിച്ചേ.പത്ക്കേപറ.മുയ്ത്തേ.കലബുല.കലബുല.കലപിന്നേ.സുഗല്ലേടേ
@rejoythomas8943
@rejoythomas8943 5 лет назад
ചിത്രൂ... ആദ്യ അറിവാണ് ഇങ്ങനെ ഉണ്ടാക്കാൻ പറ്റുമെന്നത്😍😍😍
@chitroosrecipes594
@chitroosrecipes594 5 лет назад
Haidear😍😍💞🙋 Thankyoudear💞💞😍😍thankyousomuch💞💞😍😍😊🌹..
@priyakumar3586
@priyakumar3586 5 лет назад
Hi..I'm new subscriber 👋👋 tried your rava idiyappam, stew without vegetables and egg curry in pressure cooker....comes out very well....Thanks for the easy and tasty recipes 😋😋👍👍
@chitroosrecipes594
@chitroosrecipes594 5 лет назад
Haidear😍😍💞🙋 Thankyoudear💞💞😍😍thankyousomuch💞💞😍😍😊🌹..
@footballedits6850
@footballedits6850 5 лет назад
Kando kando kandeeeeee.. adipoli njan try cheytheeee.. njan puthiya subscriber aanu kto chithruuu...
@chitroosrecipes594
@chitroosrecipes594 4 года назад
Thankyou 😍🌹🌹🌹🌹
@marysebastian7397
@marysebastian7397 3 года назад
Ediyappathinte chille thanichu kittumo
@foodtrickbyibru
@foodtrickbyibru 5 лет назад
Tip kollalo chechi.. first time kanukaa.. superb
@chitroosrecipes594
@chitroosrecipes594 5 лет назад
Haidear😍😍💞🙋 Thankyoudear💞💞😍😍thankyousomuch💞💞😍😍😊🌹..
@muralii9253
@muralii9253 4 года назад
Njn kavithaa gothambu mavu taledivasam aviyil vachittu next day undakkiyal kuzhappamundi
@shajanthanikkal9961
@shajanthanikkal9961 Год назад
Thrissur aano?
@شيتان-م7م
@شيتان-م7م 5 лет назад
ചേച്ചി.കൊതിപ്പിച്ച്.കൊല്ല്.എനെ.ഇനിയും.ഡയറ്റ്.റസ്പീ.പ്രധീക്ഷീക്കുന്നു
@ayurmed3615
@ayurmed3615 3 года назад
ഉണ്ടാക്കി നോക്കി അടിപൊളി ഐഡിയ
@shafahathapsafa3294
@shafahathapsafa3294 4 года назад
Idiyappa chattiyil undakkamo chechi pls rply
@rameshbhat4917
@rameshbhat4917 2 года назад
Salt use
@syamaladevimk9526
@syamaladevimk9526 4 года назад
അതെവിടുന്ന് സെപറേറ്റ് ചില്ല് കിട്ടുന്നേ
@jayasreejayamohan7314
@jayasreejayamohan7314 3 месяца назад
😃👌👌
@nainusnainus
@nainusnainus 5 лет назад
aripodi maatrame njangal kollathukarkku ishtam.but chitrechi paranjond njan atta mavum undakkum
@chitroosrecipes594
@chitroosrecipes594 5 лет назад
Thank you💞💞💞💞😍🌹
@varshak5269
@varshak5269 4 года назад
Kai super
@kanakamlakshmi9089
@kanakamlakshmi9089 4 года назад
Super
@seenathseenath574
@seenathseenath574 3 года назад
Super
@Carojoe123
@Carojoe123 4 года назад
Mam can we make chapati out of this dough??....
@divnasatheendran4312
@divnasatheendran4312 2 года назад
I made it today and came out perfect...thank you so much...expecting many more tips from you
@suseelapillai8729
@suseelapillai8729 3 года назад
Good.
@hibafathima8914
@hibafathima8914 4 года назад
JK
@jalajamenon8664
@jalajamenon8664 4 года назад
Good
@bijibiju2495
@bijibiju2495 2 года назад
Good
@athira4660
@athira4660 3 года назад
പെർഫെക്ട്
@manjubnair5368
@manjubnair5368 5 лет назад
Tried ur gothambu idyappam super and soft 👍👍👌👌👌thank u very much for the recipe😊
@chitroosrecipes594
@chitroosrecipes594 5 лет назад
Thank you💞💞💞💞😍🌹
@radhikavijay785
@radhikavijay785 5 лет назад
I tried this recipe it came out very well .veetil ellavarkum ishtayi thank you
@chitroosrecipes594
@chitroosrecipes594 5 лет назад
Thankyou💞💞💞😊
@juniormedia4280
@juniormedia4280 2 года назад
Super idea and preparation. Thank u
@sajimon4712
@sajimon4712 4 года назад
Njan cheydhunoki chechi super
@noushadnoushad8718
@noushadnoushad8718 4 года назад
Correct an too Ellarum try ചെയ്യൂ.സൂപ്പർ n സോഫ്റ്റ് Very tasty
@noorjahanmohammedali9289
@noorjahanmohammedali9289 5 лет назад
Njan gothambupodi thuniyilketti 15 minute avikayatti ithupole undakkarund nalla softanu vellathinupakaram kurachu pal choodakki kuzhachal nalla adipoli tastayirikkum pinne choodulla podi plastic pathrathilidalle nallathallato
@chitroosrecipes594
@chitroosrecipes594 5 лет назад
Thankyou💞💞💞😍😍😍😍😍😍😁thankyou so much 💞💞💞😍😍🌹🌹🌹🌹🌹🌹ini sradhikkaaamttaaa
@joyousvoice8094
@joyousvoice8094 5 лет назад
കുട്ടികൾക്ക് evening -ഇൽ കൊടുക്കാൻ പറ്റുന്ന healthy &non fried ആയ snacks recepes ഇടാമോ.
@chitroosrecipes594
@chitroosrecipes594 5 лет назад
Idamttaa😍💞💞😍😊😊💞👍
@JishiJoy
@JishiJoy 4 года назад
Your very fast and super
@marysam1240
@marysam1240 5 лет назад
Good But add coconuts up and down it will be tastier
@chitroosrecipes594
@chitroosrecipes594 5 лет назад
💞💞😍👍👍👌👌👌
@soumyasteephan686
@soumyasteephan686 3 года назад
I tried it... superbbb ❤️
@abdulnaserk2383
@abdulnaserk2383 2 года назад
Hai
@syamaladevimk9526
@syamaladevimk9526 4 года назад
Supeerr
@athulyam.s996
@athulyam.s996 5 лет назад
Chechi ....njan kazhinja Sunday nammude kappa biriyaniyil oru experiment nadathi soya ball nu pakaram fish ittu......kiduvayirunnu ......thanku Chechi.......ente cooking teacher chechiyanu
@chitroosrecipes594
@chitroosrecipes594 5 лет назад
Adipoli😍😍😍😍😍😁😁😁😁😁👍👍👍👍njanum nokkanund ithupole💞💞😍😍😊😁👍👍👍
@arshidaarshida3164
@arshidaarshida3164 5 лет назад
Kandaale ariyaam nalla soft ahn ennullath
@hasainarpm7589
@hasainarpm7589 4 года назад
v.good ഞങ്ങൾ ഇത് ചെയ്ത് നോക്കാം
@anishharidas2970
@anishharidas2970 5 лет назад
ഞാൻ എല്ലാ വീഡിയോസ് കാണാറുണ്ട് കമെന്റ് എഴുതാൻ ടൈം കിട്ടാറില്ല ഞാൻ ദുബായിൽ ആണ്. സിമ്പിൾ റെസിപ്പീസ് എല്ലാം ട്രൈ ചെയ്തിട്ടുണ്ട്. ചെയ്തതെല്ലാം സൂപ്പർ ആരുന്നു പ്രതേകിച്ചു ചിക്കെൻ ബീഫ് മൂന്ന് ചേരുവകൾ ചേർത്തത് .
@chitroosrecipes594
@chitroosrecipes594 5 лет назад
Hai🙋🙋 Thankyouuuuuuu😊😊😊😊😊😊😊😊😊😁😁😁😁😁😁😁💞🙏support venamttaaa
@sanavinod138
@sanavinod138 3 года назад
Thank you very much...... 👌👌👌👌👌
@jijimon4721
@jijimon4721 5 лет назад
Sundariyane ketto chechi ente pere reshma
Далее
БАГ ЕЩЕ РАБОТАЕТ?
00:26
Просмотров 96 тыс.