Тёмный
No video :(

ഇനി നൂലപ്പം/ഇടിയപ്പം ഉണ്ടാക്കാൻ മടികണിക്കല്ലേ| വളരെഎളുപ്പത്തിൽ സോഫ്റ്റ് ഇടിയപ്പം|Idiyappam|Noolappam 

Fathimas Curry World
Подписаться 1,9 млн
Просмотров 938 тыс.
50% 1

#idiyappam#noolappam#noolputtu#brekfastrecipe
How to make Kerala Soft Idiyappam | ഇടിയപ്പം | Noolappam | Noolputtu | brekfast recipe malayalam
Thanks For Watching My Videos.
.....................................
Please follow my Instagram & Facebook page:
FACEBOOK: www.facebook.c...
INSTAGRAM: / fathimas_curry_world
......................................
Music: www.bensound.com

Опубликовано:

 

6 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 408   
@NajmaSalampv-ws6wc
@NajmaSalampv-ws6wc 5 месяцев назад
2024 ലിൽ കാണുന്നവരുണ്ടോ ഇന്നെ പോലെ... 😂😂😂😂
@motzyyt26
@motzyyt26 5 месяцев назад
inn undaakaanaa
@mushrifazin4229
@mushrifazin4229 5 месяцев назад
😂😂
@fathimasuhaila4704
@fathimasuhaila4704 5 месяцев назад
Njan🥲😂
@Shanisn100
@Shanisn100 5 месяцев назад
Njan😂
@keralablastearsvideos7903
@keralablastearsvideos7903 5 месяцев назад
പിന്നെന്താ
@jamsheelacp230
@jamsheelacp230 Год назад
ഇടിയപ്പം ഞാൻ ഇതുവരെ ഉണ്ടാക്കിട്ടില്ല വീഡിയോ കണ്ടപ്പോ ഉണ്ടാക്കാൻ ഒരു കൊതി 😊
@priyababu9862
@priyababu9862 4 месяца назад
ഞാൻ എപ്പോ ഇടിയപ്പം ഉണ്ടാക്കിയാലും ഫ്ലോപ്പ് ആയിപ്പോകും.. അതുകൊണ്ട് ഇഷ്ട്ടം ആണെങ്കിലും ഉണ്ടാക്കാറില്ലാരുന്നു..ഈ റെസിപി ആദ്യം ഫോളോ ചെയ്ത അന്ന് ജീവിതത്തിൽ ആദ്യം ആയിട്ട് അടിപൊളി സോഫ്റ്റ്‌ പെർഫെക്ട് ഇടിയപ്പം കിട്ടി 😍അന്ന് മുതൽ ഇന്ന് വരെ ഞാൻ ഈ method ആണ് ഫോളോ ചെയ്യുന്നെ.. Thank u so much dear 🥰
@fathimascurryworld
@fathimascurryworld 4 месяца назад
😍😍
@munsinat5944
@munsinat5944 3 года назад
സൂപ്പർ റെസിപ്പി ആണ് ട്ടോ..ഞാൻ ഇന്ന് ഉണ്ടാക്കി..നല്ല സോഫ്റ്റ് ആയി കിട്ടി...എല്ലാ റെസിപ്പിയും പെർഫെക്റ്റ് ആണ്...
@fathimascurryworld
@fathimascurryworld 3 года назад
🤗🥰
@balakrisnanck8030
@balakrisnanck8030 Год назад
ഇടിയപ്പം ഉണ്ടാക്കൽ ഒരു പാട് ഇഷ്ടമായി ഇനി വീട്ടിൽ ഉണ്ടാക്കി നോക്കട്ടെ..
@jasmineppjass8322
@jasmineppjass8322 Месяц назад
Inn undakkaan vendi video kaanunna njn
@sajithamohanambalapara3766
@sajithamohanambalapara3766 3 года назад
സൂപ്പർ ഞാൻ എപ്പോഴും ഉണ്ടാക്കാറുണ്ട്.വീട്ടിൽ തന്നെ പൊടിച്ച പൊടി കൊണ്ട്
@ansilaansi9065
@ansilaansi9065 3 года назад
Vartarundo
@ShemysVlogs
@ShemysVlogs Год назад
തിളച്ച വെള്ളത്തിലേക് പൊടി ഇട്ടു മൊത്തമായും മിക്സ്‌ ആക്കിയാലും ഇടിയപ്പം സോഫ്റ്റ്‌ ആയി കിട്ടും
@SightseeingMedia
@SightseeingMedia Год назад
അടിപൊളി ആയി മേക്ക് ചെയ്തു , സൂപ്പർ റെസിപ്പി , ഒരുപാട് ഇഷ്ടം ആയി ❤️❤️❤️👍👍👍👍
@user-id9xu6dt4n
@user-id9xu6dt4n Год назад
Njan ippol undakki Nannayittund Nalla soft und, murinj pokunnulla Thankyou dear🤩
@aparnakrishnamp2217
@aparnakrishnamp2217 3 года назад
Thankyou chechi. ഞാൻ ആദ്യമായിട്ടാണ് നൂലപ്പം ഉണ്ടാക്കിയത് അത് നല്ല ടേസ്റ്റ് ഉണ്ടായിരുന്നു. Thankyou thankyou so much.
@nishasadik9099
@nishasadik9099 4 года назад
ഒരുപാട് നന്ദി എന്റെ വളരെ നാളത്തെ സേവനാഴി മൽപിടുത്തത്തിൽ നിന്നും ഒഴിവാക്കി തന്നതിന് 'സോഫ്റ്റും ആണ് കാണാനും കൊള്ളം ഇന്ന് ഹസ്A+ തരും ഉറപ്പ്
@fathimascurryworld
@fathimascurryworld 4 года назад
ഒരുപാട്‌ സന്തോഷം dr😊🤗💕💕
@krgamer3212
@krgamer3212 3 года назад
🙄
@werthesistahrs7071
@werthesistahrs7071 3 года назад
Thankx ithaa njan ആദ്യമായിട്ടാണ് perfect ആയി idiyappam undddaakkunnnee......
@fathimascurryworld
@fathimascurryworld 3 года назад
🤗🥰
@aydenbennyjos
@aydenbennyjos 2 года назад
@@fathimascurryworld t 🙏👍👍
@yasimonhadi599
@yasimonhadi599 10 месяцев назад
Thanks🥰🥰🥰🥰 adipoli aayi inn undakiyath... Epo undakumboyum nannayi kittarillayirunnu... Inn super aayi✌️✌️✌️✌️✌️✌️
@jayasreekv543
@jayasreekv543 Год назад
ഇടിയപ്പം ശരിക്കും നന്നായി കിട്ടിയത് ഇപ്പോഴാണ്, ഒരുപാട് തവണ ഞാൻ ശ്രമിച്ചു നേരെ ആവാത്ത ഒന്നായിരുന്നു, കഴിക്കാൻ പറ്റും ന്നല്ലാതെ ഒരു perfection ഇല്ലായിരുന്നു, ഒരുപാട് thanks ട്ടൊ ഇതിന്റെ ശരിക്കും ഉള്ള രീതി പറഞ്ഞു തന്നതിന്❤️❤️❤️, പിന്നെ ഞാൻ വെള്ളം തേങ്ങ പാലും കൂടി ചേർത്താണ് തിളപ്പിച്ചത്, അതും കൂടെ ആയപ്പോൾ നല്ല ടേസ്റ്റ് 😍😍😍
@fathimascurryworld
@fathimascurryworld Год назад
Thank you😊
@premavallymukkam3543
@premavallymukkam3543 Год назад
Fah
@shifana6611
@shifana6611 7 месяцев назад
Thank you ...njn inn undakki...njan nattile aripodiya eduthath ..2 cup ari podikk 2 cup vellam aavashyam vannulloo...thanks alot
@reshmacs3141
@reshmacs3141 3 года назад
Njn undakkitto nalla superayirunnu. Allavarkkum ishttamayitto🥰🥰🥰🥰❤❤
@sheenafiroz9745
@sheenafiroz9745 4 года назад
Njan eppol undakkiyalum seriyakatha oru recipe anu ethu.try cheyyam😊👍
@fathimascurryworld
@fathimascurryworld 4 года назад
Ethupole onnu cheythu nokutto 😊👍
@saimarayees8363
@saimarayees8363 3 года назад
Thilakatha velathil kuyakunatha nallath
@saiduvksaiduvk7897
@saiduvksaiduvk7897 3 года назад
@@saimarayees8363 angane cheythit. Ready aayi kitunnilla
@beenars
@beenars 5 месяцев назад
ഇടിയപ്പം പൊടി കൊണ്ട് പത്തിരി ഉണ്ടാക്കാൻ പറ്റുമോ
@____suhaila______1489
@____suhaila______1489 5 месяцев назад
പറ്റും
@shahanashana5389
@shahanashana5389 4 года назад
ഞാൻ സോഫ്റ്റ്‌ ഇഡ്‌ലി ഉണ്ടാക്കി... താങ്ക്സ് da... സൂപ്പർ ആയിരുന്നു
@sumayyathasneem5784
@sumayyathasneem5784 4 года назад
Life l adhyamaayi inn adipoliyaayi noolappam undaaki..thanks dear😍
@fathimascurryworld
@fathimascurryworld 4 года назад
Orupade santhosham dr😊💕💕
@yasimonhadi599
@yasimonhadi599 10 месяцев назад
Njn randvattam undaki... Adipoli❤❤❤❤ thanks... Enteth nannavarillayirunnu... Njnm maavum or malpiduthamaan undava😄... Again thanks❤️❤️❤️
@fathimascurryworld
@fathimascurryworld 9 месяцев назад
🥰🥰😊
@santhinips1576
@santhinips1576 10 месяцев назад
മോളു നല്ല ഇടിയപ്പം. ഞാൻ ഇപ്പോൾ ഉണ്ടാക്കി. Thankyu❤
@fathimascurryworld
@fathimascurryworld 9 месяцев назад
😍😍
@HaseenaIlyas-ip8zm
@HaseenaIlyas-ip8zm 24 дня назад
Nan inn try cheydu first tym aanu kolaaammm tnq
@achusachin1998
@achusachin1998 9 месяцев назад
ഞാനും ഇതെ പോലെയാണ് ഉണ്ടാകുന്നത്.... ❤️❤️
@aibysajan3041
@aibysajan3041 2 года назад
Njn ithvare indakkit ithra perfect ayit kittiyath ith first time ahn thnz chechiii
@snehasarangadharan7312
@snehasarangadharan7312 4 года назад
Njan engane undakkarundu but Ella vazhaelayum koode onnicha vakkaru.ee video kandappo manasilayi engane vazhayila vekkanamnnu.thanks for sharing dear....
@fathimascurryworld
@fathimascurryworld 4 года назад
Welcome dr😊😊❤️
@bangtangooys1883
@bangtangooys1883 2 месяца назад
TQ so much ❤😍😍idh njan 1st time try cheidhatha ....super aayitu vanitund😍😍😍
@fathimascurryworld
@fathimascurryworld 2 месяца назад
😍😍😍❤️
@goodsongs5665
@goodsongs5665 3 года назад
Add some butter to the dough. It will be super soft and tasty
@fathimascurryworld
@fathimascurryworld 3 года назад
🥰🥰
@anjurijoanju4985
@anjurijoanju4985 2 года назад
o
@hasnaashraf3200
@hasnaashraf3200 Год назад
Steam cheyumbol idiyappam thazh bagam vellam kayariya pole avunu.. enthan reason..
@salwachinjz1157
@salwachinjz1157 Год назад
My first nool putt attempt by this video❣️
@vaigaarts6597
@vaigaarts6597 3 года назад
ഞാൻ ഇന്ന് ഇതുപോലെ ഉണ്ടാക്കിനോക്കിയിട്ട് അഭിപ്രായം പറയാം ☺️☺️
@shahanashan6896
@shahanashan6896 3 года назад
Abipraayam paranjillalloo
@vaigaarts6597
@vaigaarts6597 3 года назад
@@shahanashan6896 😬😬അത് പോലെ തന്നെ ഉണ്ടാക്കി നോക്കി but കുറച്ചു കട്ടി ആയി പോയി ☹️
@shahanashan6896
@shahanashan6896 3 года назад
@@vaigaarts6597 aanoo..vellam kuranj poyoo
@vaigaarts6597
@vaigaarts6597 3 года назад
@@shahanashan6896 അതായിരിക്കും.. കുഴച്ചു വെച്ച് കഴിഞ്ഞു. കുറച്ചു കഴിഞ്ഞപ്പോളേക്കും നല്ല കട്ടി ആരുന്നു മാവ്
@vaigaarts6597
@vaigaarts6597 3 года назад
നാളെ ഒന്നുകൂടി try ചെയ്തു നോക്കട്ടെ 😬😬
@SaidAli-qb4ln
@SaidAli-qb4ln Месяц назад
ഞാനുണ്ടാക്കി Super❤
@fathimascurryworld
@fathimascurryworld 29 дней назад
😍😍😍❤️
@Malininair24
@Malininair24 11 месяцев назад
Innu try cheythu Thank you very much Perfect recipie ayirunnu 💕
@user-pc7ce7xf2v
@user-pc7ce7xf2v 11 месяцев назад
Thanks athymayita ready aavunnath
@manjuj57
@manjuj57 3 года назад
Eppole njan enganekke uddakkittum pattunnilla..plz reply
@prabithakrishnan8559
@prabithakrishnan8559 11 месяцев назад
Njan ethupole annu undakunath
@arunaclass7701
@arunaclass7701 2 года назад
Arkkokke esttapettu adi oru like❤❤❤🤣
@revathyvarun1726
@revathyvarun1726 3 года назад
അരിപൊടി വറുത്തതാണോ use ചെയ്യണ്ടേ?
@chithram1523
@chithram1523 Год назад
Yes
@mahasoomaoks6224
@mahasoomaoks6224 4 года назад
Eniku ithu pole chuttichu edukan pattunnilla bayankara tight Aanu Kai vedanikunnu Athu enthu kondaa
@fathimascurryworld
@fathimascurryworld 4 года назад
Maavu kuzhakkunnathu seriyakanjittanu.ethupole correct alavil vellam cherthu onnu nokkottoo.
@shibimk7104
@shibimk7104 Год назад
Pachari podippicha podiyilekk thilacha vellamaano atho chuduvellano ozhikkende pls rply
@alluzagcutz1210
@alluzagcutz1210 2 года назад
Njan ee method anu use cheyune
@anugraharatheesh6866
@anugraharatheesh6866 Месяц назад
ഉണ്ട്
@leelammamathew6649
@leelammamathew6649 5 месяцев назад
Thank u fathima
@nandhini5829
@nandhini5829 3 года назад
Aadhyamayitta undakanamennund nanyitt varumo
@alluzagcutz1210
@alluzagcutz1210 2 года назад
Ipm mavil vellam ozhich kurukiyum undakum njan athum super anu kto
@saniyasafeer1618
@saniyasafeer1618 4 года назад
എനിക്ക് ഇഷ്ടപ്പെട്ടു ഇനി ഇതുപോലെ ഉണ്ടാക്കി നോക്കാം
@rahmahibrahim7283
@rahmahibrahim7283 3 года назад
Can you give me resepi
@valsalam4605
@valsalam4605 5 месяцев назад
സൂപ്പർ ഇടിയപ്പം ട്രൈ ചെയ്യണം ❤️❤️❤️❤️
@fabishamseer4067
@fabishamseer4067 2 года назад
നിങ്ങൾ ഏത് അരിപ്പൊടി ഉപയോഗിക്കല്?? നമ്മൾ പുഴുങ്ങലരി ആണ് പൊടിക്കാർ. പച്ചരി പൊടി ആണോ? Plss rplyyy. നമ്മലെ ഈ ഭാഗത്തു പുഴുങ്ങലരി ആണ് പൊടിക്കാർ അതാ ചോദിച്ചത്. 🥰
@SunandaDNair
@SunandaDNair 2 года назад
Use pachari.
@user-kz7ii6lp8n
@user-kz7ii6lp8n 9 месяцев назад
0l0}I 76😢 4 vscscs S 😅 , bm
@chaithanyamanu1404
@chaithanyamanu1404 3 года назад
പത്തിരി പൊടി കൊണ്ട് ഉണ്ടാക്കാൻ പറ്റുമോ?
@pachoosmalabarkitchenbysajitha
@pachoosmalabarkitchenbysajitha 2 года назад
പറ്റും
@Syrd_gaming
@Syrd_gaming 2 года назад
Hi sis can u pls tell me which brand flour u used, coz dish looks so perfect,
@augustinethomas3355
@augustinethomas3355 2 года назад
How
@petalsfoodcourtrecipes4675
@petalsfoodcourtrecipes4675 2 года назад
Fathima molu ... Lovely Idiyappam ... Thank U molu ...
@bashnaharisbashnaharis9384
@bashnaharisbashnaharis9384 Год назад
njan e recipie kanumunne jndakiye ....idiyapam oke soft anu pakshe oru pashap pole ottal pole kazhikumpol...ath anthakum velam thilapichapol oil ozhichirunu....oil ozhikunath kondano
@SS-zu9fk
@SS-zu9fk 2 года назад
I tried it today and love this one compared to others I tried so far ♥️
@fathimascurryworld
@fathimascurryworld 2 года назад
🙂🙂😍
@ismathfaisal2896
@ismathfaisal2896 9 месяцев назад
Ningal ഉപയോഗിക്കുന്ന type thattu anu nanum use ചെയ്യുന്നത് തട്ടിൽ direct idiyappam pizhinnu വെക്കുമ്പോൾ ഇടിയപ്പത്തിൻ്റെ നടുക്ക് ആവി വെള്ളം വീഴുന്നു അതിനു കാരണം എന്തായിരിക്കും pls reply
@ananyajayakumar7370
@ananyajayakumar7370 3 года назад
Raatri undaakki bakki vannaal fridgil store cheyyaathe next day morning vare kedaakaathe irikkumo?
@nefinsaju4675
@nefinsaju4675 Год назад
Yes.
@ajmilaev1632
@ajmilaev1632 3 года назад
Enikk eppolum ediappam undakkumbol mavu bhayankara katti ayirunnu e Recipe try cheythappol easy ayi Thanks dear😍😍😍
@fathimascurryworld
@fathimascurryworld 3 года назад
orupade santhosham dr🥰🥰🤗
@fathimascurryworld
@fathimascurryworld 3 года назад
orupade santhosham dr🥰🥰🤗
@irfananaushad1833
@irfananaushad1833 4 года назад
Chechi... Which idiyappam press is easy to press... Brass or steel?
@sukanyaramesh9643
@sukanyaramesh9643 4 года назад
Steel is very convenient as compared to brass
@nachunichu9284
@nachunichu9284 3 года назад
Thank you dear
@fathimascurryworld
@fathimascurryworld 3 года назад
🤗🥰
@padmanabhanrv7238
@padmanabhanrv7238 4 года назад
Aviyil vazhayila vekkumpol ilayude color varunnu. Athinentha vendath
@seemakkannottil1447
@seemakkannottil1447 3 года назад
ഇടിയപ്പത്തിന്റെ steel തട്ട് കിട്ടും., അതിൽ ഉണ്ടാക്കാം
@rinzaskitchen46
@rinzaskitchen46 4 года назад
Iddiyappam super aayittund useful video like 👍👍👍👍👍👍👌
@Muhammadshareefkodakkunnan
@Muhammadshareefkodakkunnan Месяц назад
നൂൽപുട്ട് നൂൽപുട്ട്...!
@anjalib7045
@anjalib7045 Год назад
Ediyappam undakkunna chillu otti povathe pettennu kittan enthanu cheyyendath
@ansilaansi9065
@ansilaansi9065 3 года назад
Pachayriyude entha neravathe
@aromalgtjr3874
@aromalgtjr3874 3 года назад
Kollam poli sanam
@fathimascurryworld
@fathimascurryworld 3 года назад
🥰🥰
@rasheedvp9369
@rasheedvp9369 2 года назад
Nangal. Recipe. Chaeithu. Nokki. Supparayitthund
@snehajabalachandran1771
@snehajabalachandran1771 10 месяцев назад
വാങ്ങുന്ന ഇടിയപ്പം പൊടി fry ചെയ്യണോ?
@ramsheenaramzi6419
@ramsheenaramzi6419 2 года назад
Podi പച്ചരി podi ആണോ അതോ റേഷൻ അരി പൊടി ആണോ pls rply
@safeedayounus4666
@safeedayounus4666 3 года назад
Nays pathiri podiyanooo use cheythe
@shabanaansar8810
@shabanaansar8810 3 года назад
Njan undakki spr...... 🌹😍
@roulathnisar6966
@roulathnisar6966 3 дня назад
പത്തൽ പൊടിയല്ലേ use ചെയ്യേണ്ടത്
@shamreenat4246
@shamreenat4246 4 года назад
നോക്കട്ടെ കണ്ടിട്ട് കൊള്ളാം
@fathimascurryworld
@fathimascurryworld 4 года назад
🥰
@mayavinallavan4842
@mayavinallavan4842 3 года назад
Super chechi, vella edutha cup evidenna
@saleenaismail5898
@saleenaismail5898 4 года назад
Kaanan adipoli beef curryudekude super
@fathimascurryworld
@fathimascurryworld 4 года назад
Athe😋
@ponnusaranya1497
@ponnusaranya1497 Месяц назад
Athe coconut nthinaa use cheyyunne sister
@hadhi38
@hadhi38 4 года назад
Super kandathil beutiful 😍
@fathimascurryworld
@fathimascurryworld 4 года назад
🥰🥰🥰
@hadhi38
@hadhi38 4 года назад
Fathimas Curry World യുട്യൂബിൽ വേറെയും കണ്ടിനു നിങൾ ഉണ്ടാകുന്നത് ബ്യൂട്ടിഫുൾ അയിനു എന്ന 👍സൂപ്പർ എന്നും പറയും
@jyothilakshmikjoshy4674
@jyothilakshmikjoshy4674 Год назад
Correct
@ziyazain5059
@ziyazain5059 3 года назад
ഞാനും ഇങ്ങനെ യാണ് ഉണ്ടാകാറ് 👍👍👍👍👌വളരെ നന്നായി ട്ടുണ്ട്
@fathimascurryworld
@fathimascurryworld 3 года назад
🥰❤️
@meenurakesh2560
@meenurakesh2560 3 года назад
Annamachatathycari
@JaseeraJasi-hz2ky
@JaseeraJasi-hz2ky 5 месяцев назад
Njan inn undaakkum
@nashwannashu3867
@nashwannashu3867 Год назад
❤.. Nannayi undakkan kazhinju..
@Muhammadshareefkodakkunnan
@Muhammadshareefkodakkunnan 2 месяца назад
Noolputtu
@beatsofnaturee
@beatsofnaturee 3 года назад
ഇടിയപ്പം വളരെ നന്നായിട്ടുണ്ട്. try ചെയ്യാം ഇങ്ങോട്ടും വരണേ
@siya4810
@siya4810 3 года назад
ഇത് പച്ചരിപ്പൊടി മാത്രമാണോ
@nihitha7481
@nihitha7481 8 месяцев назад
Thank you for the idea
@pradeepk8354
@pradeepk8354 Год назад
👍സൂപ്പർ 👍
@shahirapk1316
@shahirapk1316 Год назад
👍👍
@shiju.srasheed6477
@shiju.srasheed6477 Год назад
Ethra minute vevikanam pls reply
@sariprasad9874
@sariprasad9874 28 дней назад
Perfect
@saleemp3982
@saleemp3982 2 месяца назад
സൂപർ
@diya_naaz
@diya_naaz 2 месяца назад
Thalenn peechi vech pittenn indakaan pattumo
@SavadSavad-ez4sb
@SavadSavad-ez4sb 2 месяца назад
Peechaan ബുദ്ധിമുട്ടാവില്ലേ
@lachusma3877
@lachusma3877 Год назад
ഞാൻ ഇത് വരെ ഉണ്ടാക്കിയിട്ടില്ല ഇന്നലെ അച്ച് വാഗിച്ചു ഉണ്ടാക്കി നോക്കണം
@ThachusCreativeHive
@ThachusCreativeHive 2 года назад
Maashaallah avatharanam orupaad eshtam aayi
@fathimascurryworld
@fathimascurryworld 2 года назад
😍😍❤️
@padminipillai6631
@padminipillai6631 6 месяцев назад
അടിപൊളി 👍❤️
@hafsapanakkal6847
@hafsapanakkal6847 3 месяца назад
Super
@risfana3332
@risfana3332 2 года назад
Pachari podi aano
@rinumol6559
@rinumol6559 3 года назад
Sooper ആയിട്ടുണ്ട് മാഷാഅല്ലാഹ്‌
@ranjimaranjuu3289
@ranjimaranjuu3289 2 года назад
Valia noolputt my favorite
@sweetyssplace7169
@sweetyssplace7169 2 года назад
അരി പൊടിക്കേണ്ട അളവ് പറഞ്ഞു തരുമോ പച്ചരി മാത്രമാണോ
@mushrifak1354
@mushrifak1354 4 года назад
വളരെ upakaramayi....
@MYEYE1980
@MYEYE1980 Год назад
Super 🙏🏽👌
@Muhammadshareefkodakkunnan
@Muhammadshareefkodakkunnan 2 месяца назад
നൂൽപുട്ടു
@lekshmysatheesh7338
@lekshmysatheesh7338 4 года назад
Ente amma ingana undakunne
Далее
Baby Nila & Nitara's Food Routine | Pearle Maaney
56:25
La Tierra Robó El Anillo De Saturno #planetballs
00:14
Cute kitty gadget 💛💕
00:23
Просмотров 9 млн
Самое неинтересное видео
00:32
Просмотров 508 тыс.
Idiyappam | ഇടിയപ്പം
6:03
Просмотров 67 тыс.
La Tierra Robó El Anillo De Saturno #planetballs
00:14