Тёмный

ഈ സ്വഭാവമുള്ളവർ Toxic Personനെ ആകർഷിക്കും | Why do we attract Toxic People in life? 

ROSE - The mind Doctor
Подписаться 110 тыс.
Просмотров 220 тыс.
50% 1

Rose Mary Antony
Founder and Managing director at Yellow Cloud
Contact: +91 77367 64888
Email id - customercare@yellowcloudonline.com
00:00 Introduction
01:00 You are positive
01:28 You are honest
02:12 You are compassionate
02:39 You are non confrontational
03:06 You are a good listener
03:42 You want to help
04:02 You are generous
04:21 You are loyal
04:55 How to stop attracting toxic people
05:00 Set firm boundaries
05:38 Develop your confidence
06:05 Focus on Values
07:06 Identify red flags
07:42 Conclusion
In this video, Ms.Rose Mary Antony, Consultant psychologist and founder of yellow cloud talks about why you attract toxic people. 8 characteristics of people who attract toxic people are discussed in the video along with steps that can be taken to stop attracting toxic people.
Video Production & Channel Manage ‪@ebadurahmantech‬ and team

Опубликовано:

 

12 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 560   
@krrishk8233
@krrishk8233 Год назад
ടോക്സിക് ഫ്രണ്ട്സ് നമ്മുടെ സ്വസ്ഥത നശിപ്പിക്കും.. അവസാനം ഒരു ബാധ്യതയായി മാറും.. അനുഭവം ഉണ്ട്.. ആ ഫ്രണ്ട്ഷിപ് അവസാനിച്ചപ്പോൾ എന്തൊരു ആശ്വാസം..
@soorajkumar1561
@soorajkumar1561 Год назад
💯💯💯💯സത്യം ബ്രോ നമ്മളെ ബോഡി ഷേമിംഗ് ചെയ്യുക കൂട്ടത്തിൽ ഇരുത്തി കളിയാക്കുക അവരുടെ സ്വാർത്ഥതയ്ക്കുവേണ്ടി ഉപയോഗിക്കുക ഇങ്ങനെയുള്ള കുറച്ച് തോൽവി കൂട്ടുകാരെ ഞാനും ഒഴിവാക്കി 🤢🤢🤧🤧
@krrishk8233
@krrishk8233 Год назад
@@soorajkumar1561 അതെ ബ്രോ.നമ്മുടെ വളർച്ചക്ക് തടസ്സം നിൽക്കുന്ന ടൈപ്പ് ആളുകളെ നമ്മൾ പരമാവധി ഒഴിവാക്കണം.
@deepugeorge2851
@deepugeorge2851 Год назад
എങ്ങനെ അവസാനിപ്പിച്ചു ആ ഫ്രണ്ട്ഷിപ്
@krrishk8233
@krrishk8233 Год назад
അവൾ ഒരു നല്ല ഫ്രണ്ട് ആയിട്ടാണ് ആദ്യമൊക്കെ വന്നത്.. പിന്നെ നമ്മുടെ സ്വാതന്ത്ര്യത്തിലൊക്കെ അനാവശ്യമായി കൈ കടത്താൻ തുടങ്ങി.. എന്റെ മറ്റു ഫ്രണ്ട്സിനോടൊക്കെ അനാവശ്യമായി ഉടക്കും,ഇത്രേം വലിയ കുരിശായി മാറുമെന്ന് കരുതിയില്ല.സ്വസ്ഥത നശിച്ചു.. അവസാനം കുറച്ചു ഒച്ചപ്പാടൊക്കെ വേണ്ടി വന്നു..എന്നേക്കുമായി ആ ബന്ധം അവസാനിപ്പിച്ചു..പിന്നെ ഒരിക്കലും വിളിച്ചിട്ടുമില്ല, ഇപ്പോൾ ഏതാണ്ട് 10 വർഷമായി കാണും..സൗഹൃദമാണെങ്കിലും പ്രണയമാണെങ്കിലും നമ്മളെ ഭരിക്കാൻ ആരെയും അനുവദിച്ചു കൂടാ..അങ്ങനെയുള്ള ബന്ധങ്ങൾ വേരോടെ നശിപ്പിക്കണം.എന്റെ ഒരു അനുഭവത്തിൽ പറഞ്ഞതാണ്
@babupl5364
@babupl5364 Год назад
@@krrishk8233 correct
@living_soul1423
@living_soul1423 Год назад
ഇതിൽ പറഞ്ഞതെല്ലാം ശരിയാണ് കുറച്ചു കാര്യങ്ങൾ add ചെയ്യാനുണ്ട് 1) ഇതേപോലുള്ള toxic ആയിട്ടുള്ള relationship ലൂടെ അവരെ നമ്മൾ weak ആണെന്ന് പറഞ്ഞ് തെറ്റിധരിപ്പിക്കും 2)നമുക്ക് ഒരുപാട് കുറവുകൾ ഉണ്ടെന്ന് പറഞ്ഞുകൊണ്ട് നമ്മുടെ കോൺഫിഡൻസ് ഇല്ലാതാക്കും 3)അവർ നമ്മളെക്കാൾ value കൂടുതൽ ഉള്ളവരാണെന്ന് പറഞ്ഞുകൊണ്ടേയിരിക്കും 4)നമ്മുടെ ഉള്ളിലുള്ള positivity ഇല്ലാതാക്കിക്കൊണ്ട് negativity ഉള്ളിലേക്ക് വരാൻ തുടങ്ങും 5)അവരുടെ പെരുമാറ്റങ്ങളും നമ്മളിൽ influence ചെയ്തു നമ്മളും കുറേ ഒക്കെ toxic ആയി മാറും 6) ഒരു തരത്തിലും ഉള്ള സ്വാതന്ത്ര്യവും നിങ്ങൾക്ക് അവരിൽ നിന്ന് കിട്ടില്ല കിട്ടാണെങ്കിൽ തന്നെ അത് താൽക്കാലികം ആയിരിക്കും Based on self experience
@adlitlessons2025
@adlitlessons2025 Год назад
Absolutely true👍🏼
@TIME4YOU
@TIME4YOU Год назад
Correct.. oh my god, engane okke undalle , ente situation ethokke aannu thonnunnu , now I have no idea to make a better decision,
@sadikebrahimebrahim
@sadikebrahimebrahim Год назад
🙏🙏
@asifm-wz1nu
@asifm-wz1nu Год назад
It's correct bro
@neethas9785
@neethas9785 Год назад
100% correct
@AKHILS-bl2bo
@AKHILS-bl2bo Год назад
ഒരു വ്യക്തി നമ്മുടെ ജീവിതത്തിൽ പ്രശ്നക്കാർ ആണെന്ന് തോന്നിയാൽ ആ ബന്ധം അവിടെവെച്ച് കട്ടുചെയ്യാനുള്ള ഗഡ്സ് നമുക്ക് ഉണ്ടായിരിക്കണം ആ തീരുമാനം നാളെയുള്ള കുറെ നല്ല നിമിഷങ്ങൾക്ക് കാരണമായി തീരും 💯
@arjun_santhosh9844
@arjun_santhosh9844 Год назад
ചേച്ചി പറഞ്ഞത് വളരെ ശെരിയാണ് ഈ പറഞ്ഞ നല്ല ക്വാളിറ്റി ഉള്ള ഒരു ആൾ ആണ് ഞാൻ.. ഒരു നല്ല മനുഷ്യൻ ആയതുകൊണ്ട ആളുകൾ എന്നെ ഉപയോഗിച്ച് കുത്തി നോവിക്കുന്നത്.. ഈ പാവത്താൻ ആവുന്നത് നിർത്താൻ നോക്കിയപ്പോൾ എല്ലാവരും എന്നെ "Toxic" എന്ന് വിളിച്ചു.. ഈ Toxic ആയിട്ട് ഉള്ള ആളുകൾ വളരെ അപകടകാരികൾ ആണ്.. അത് ഇപ്പൊ നിങ്ങടെ സുഹൃത്തുക്കൾ ആയിക്കോട്ടെ കാമുകി ആയിക്കോട്ടെ അവരുടെ അടുത്തെന്ന് എത്രയും പെട്ടന്ന് മാറിനിൽക്കുക അവർ നമ്മുടെ മാനസികാരോഗ്യം നശിപ്പിക്കും 💔എന്റെ അനുഭവത്തിൽ നിന്ന് പറയുകയാ.. 😔💔
@srmediaworks8603
@srmediaworks8603 Год назад
Me too bro
@revathyriyaunnianand8780
@revathyriyaunnianand8780 Год назад
I was a positive person,but now I turned to toxic...this video help me to analyse myself and change the negatives
@devutty23
@devutty23 Год назад
❤️❤️❤️ഒരുപാട് കഷ്ടപെടുത്തി.. അവസാനം ഒരു വിധത്തിൽ ആളെ ലൈഫിൽ നിന്നും മാറ്റി... ഇപ്പോ ആണ് ഞാൻ ശ്വാസമെടുക്കുന്നത് പോലും അറിയുന്നത്... thankyou mam❤️
@sajitha789
@sajitha789 Год назад
Divorce kityo
@devutty23
@devutty23 Год назад
@@sajitha789 friend aayirunnu...
@sreyaprem
@sreyaprem Год назад
I cn understand u
@sajitha789
@sajitha789 Год назад
@@devutty23 ok
@sajitha789
@sajitha789 Год назад
@samicam official ,divorce Kittan budhimutale, especially kuttigal undengil
@neethurajagopal3417
@neethurajagopal3417 Год назад
ദൈവമേ ചുമ്മാതല്ല എല്ലാം കൂടെ 🛬 പിടിച്ചു എന്റെ ജീവിതത്തിലേക്ക് വന്നത് 😂😂😂
@GoddessQueen88
@GoddessQueen88 Год назад
EMPATHS ATTRACTS NARCISSISTS! IT'S A FACT!!! SO FELLOW EMPATHS, PLEASE KEEP THE BOUNDARIES AND STAY AWAY FROM THE EVIL NARCISSISTS! 😊 BE POSITIVE STAY POSITIVE... ❤️
@minnusplanet8604
@minnusplanet8604 Год назад
🥺🥺🥺 വളരെ വൈകിപ്പോയി ഈ video കാണാൻ... Now he got married to another women & i'm in the trauma he given to me. രണ്ടു വർഷം കഴിഞ്ഞു അവൻ എന്റെ ജീവിതത്തിൽ നിന്ന് പോയിട്ടു but the trauma 😣 ഇപ്പൊ ഓർക്കുമ്പോ എന്നോട് തന്നെ എനിക്ക് വെറുപ്പ് തോന്നും അവനെ സ്നേഹിച്ചതിനു.
@sachindev1453
@sachindev1453 Год назад
Be happy u removed urself from toxic relationship.
@WriteChords
@WriteChords Год назад
Madam, I am still going through some trauma of past toxicity. For me it was both mental and it gets into your physical body as well, as anxiety, low self-esteem etc. It will take time. Please enjoy the company of new friends, exploring new areas in life etc. You can also try visiting a psychologist. Therapy sessions are good healers
@rahulrajan3482
@rahulrajan3482 Год назад
സമാധാന പെട് ഞാനും ഉണ്ട്
@888------
@888------ Год назад
അവന് കേറി മേയാൻ കൊടുത്തോ ??😭new ലിവിംഗ് ടുഗദർ നോക്കിയാലോ❤️
@888------
@888------ Год назад
@@pkaryalakshmi same 😀aryas pure veg new relation നോക്കിയാലോ😎??എന്തൂട്ടണ് ഇപ്പൊ പരിപാടി,ജോലി ഉണ്ടോ
@ambilysudheer4337
@ambilysudheer4337 Год назад
You are absolutely right. My mother in law is 100%toxic. I always ask God how long I need to suffer. She is cen percentage comfortable with me and so she never stay anywhere else. She is a sadist and enjoy hurting me.
@izac90210
@izac90210 Год назад
Many newly married women suffer like this ... MIL can be very toxic, abusive and manipulative.
@febygeorge3390
@febygeorge3390 Год назад
Nicely show her that you are a strong character and cannot be manipulated in anyways be it the way you behave talk etc …. Stay strong faced all the times from the start and make it obvious that u recognize her toxicity …. and are not the person whom she can manipulate …Or else she will finish your life …. Take this advice from an experienced person …. Because I was taught to be the good daughter sister wife daughter in law etc from childhood I controlled all my emotions and frustrations and became too submissive and not to say how life has become hell …. Now I behave the way I adviced you politely but stern … howsoever it’s quite late for me now ….
@laxmipillai6570
@laxmipillai6570 Год назад
Recently I divorced due to my partner's family influence
@bibliophile965
@bibliophile965 Год назад
The reasons are 100% true.. toxic ആയ ജന്തുക്കളെ കൊണ്ട് മടുത്തു.. ഇത് ഇത്ര correct ആയി എൻ്റെ മണ്ടക്ക് തന്നെ back to back എങ്ങനെ വീഴുന്നു എന്ന് ചിന്തിച്ച് നടക്കുവായിരുന്ന്.. പക്ഷെ അത് തടയാൻ ഉള്ള ആ പറഞ്ഞ എല്ലാ qualities ഉം കൂടി എൻ്റെ അടുത്ത് ഉണ്ട്.. ആ പറഞ്ഞ പോലെയും കൂടി ആണ്..but എന്നിട്ടും ഇങ്ങനെ ഉള്ള ആൾകാർ correct ആയി എവിടെ നിന്നൊക്കെ ആണ് തേടി പിടിച്ച് വരുന്നത് എന്ന് നോ idea.. പിന്നെ long run toxic ആയിട്ട് ഉള്ള ആൾകാർ എൻ്റെ ലൈഫിൽ ഉണ്ടാവാറില്ല i just cut them off when i find out they are not good for me and they are toxic.. but ഇങ്ങനെ ഉള്ള ആള്കാരെ മാത്രം കണ്ടിട്ട് ആവുമ്പോൾ trust issues ഉണ്ടാവുന്നത് ആണ് വലിയ പ്രശ്നം...
@joraj00
@joraj00 Год назад
Same situation
@saranyanarayanan8062
@saranyanarayanan8062 Год назад
Same experience
@remyaccc
@remyaccc Год назад
Same here.
@unbreakablehost
@unbreakablehost Год назад
😃😃😂😃😃
@meenum7565
@meenum7565 Год назад
Wow so true 🎉 I was always thinking the same how I end up with toxic ppl 🙂 got all the answers 👍
@beenan6831
@beenan6831 Год назад
Downloaded to hear several times. Thank you mam 🥰
@YaseenKhaleel
@YaseenKhaleel Год назад
Thank you, you talk my past years as very simply. Thank you for solutions..
@abdusalam7364
@abdusalam7364 Год назад
First time watching your video.After a long time got the clearance for my confusion.Thank you so much .
@JyothishKaviraj
@JyothishKaviraj Год назад
Thank You . Wonderfully described. Appreciate.
@sebinthomas757
@sebinthomas757 Год назад
Thank you mam. Well explained💯
@vishnua6628
@vishnua6628 Год назад
Madem വീഡിയോ വളരെ helpful ആണ്. ഇന്ന് എന്നെ പോലെ ഒരുപാട് ആളുകൾ അനുഭവിക്കുന്ന ഒരു പ്രശ്നം ആണിത്. അതിന്റെ കാരണവും, reamedyum പറഞ്ഞുതന്നതിനു നന്ദി. ഇനിയും ഇതുപോലെ ഒരുപാട് നല്ല വിഡിയോസ് cheyyanae madem. Thanks madem 🙏🙏🙏
@ALI-qh9kn
@ALI-qh9kn Год назад
മാഡം വളരെ മനോഹരമായി പറഞ്ഞു മനസിലാക്കി തരുന്നു ...❤️
@KarthiKeyan-rs4uu
@KarthiKeyan-rs4uu Год назад
Excellent narration and informative. Its very helpful.
@harikrishnanp2728
@harikrishnanp2728 Год назад
ടോക്സിക് ആൾക്കാർ വരുമെങ്കിലും ഒരു നല്ല മനുഷ്യൻ ആയി നിൽക്കുന്നതിൽ വളരേ സന്തോഷം തോന്നുന്നുണ്ട്
@phebasamuel4618
@phebasamuel4618 Год назад
Very true content Could u post a content on how to set boundaries with toxic people n how to make it effective…
@udayakumarkk2578
@udayakumarkk2578 Год назад
Very good video. excellent presentation.thank you!
@jishawilliams3275
@jishawilliams3275 Год назад
നല്ല ഒരു വിഷയം... എല്ലാർക്കും ഉപകാരം ആകും. നന്ദി ❤
@gincymarinamathew4970
@gincymarinamathew4970 Год назад
Very informative content. This scenario of toxicity is also seen in work places. Not all friends are friends...toxic people will try to crush people with a positive mindset, but setting up boundaries with such people is effective.
@Godisgreatforme
@Godisgreatforme Год назад
ശരിയായ കാര്യം.. പക്ഷേ എനിക്ക് അതിർ വരമ്പുകൾ ഉണ്ട്... ബന്ധങ്ങൾ കുറവും ആണ്.. കാരണം ഇതിൽ പറഞ്ഞ ഗുണങ്ങൾ എല്ലാം എനിക്കുണ്ട്.. ❤️
@anuplastics5599
@anuplastics5599 Год назад
Your words are so true ma'am... Thanks a lot for enlightening me and am gonna apply this to remove a toxic person from my life.. I really hope this helps. 😇😃
@saidast.k5717
@saidast.k5717 Год назад
Thanks for your advice and it helped me a lot
@yesudasvarghese2151
@yesudasvarghese2151 Год назад
very informative thank you ☺️
@ash7635
@ash7635 Год назад
Ellam correct anu... Paranja solutionsum valare useful anu... Ente anubham athaanu... Njan epo help chothichaalum Available ayrkum.. Ethu chilapo namk uncomfortable situationsum undakum... Ennalum njan epolum oru personal boundary set cheyithirikkum... Enne control cheyan areyum sammadhikarilla...athu Partner anenkil polum...
@dinildnangelil1835
@dinildnangelil1835 Год назад
That was really helpful, thank you so much
@pillechan640
@pillechan640 Год назад
Thank u for your valuable words
@sreeshiva9103
@sreeshiva9103 Год назад
Your personality and presentation is sooper...
@SumiSumi-cj3st
@SumiSumi-cj3st Год назад
Thanks for your valuable messages
@athulyavijayan728
@athulyavijayan728 Год назад
Thank you mam. This one is very helpful.
@rajasreelekshmi9453
@rajasreelekshmi9453 Год назад
Very true ma'am 💯 🙌🙌well said
@fatimahbeevi8686
@fatimahbeevi8686 Год назад
I got the answer for many of my doubts❤️❤️❤️❤️
@balamuralim6142
@balamuralim6142 Год назад
very beautifully articulated Mam. Thanks for sharing.
@sheebapattara6060
@sheebapattara6060 Год назад
Paranjathellam correct anu. Thank you madam.
@jampoozeditzz7047
@jampoozeditzz7047 Год назад
Very true..ippolanu karyam pidikittiyathu.....toxic people karanam orupadu anubhavichu😢
@musthafarym574
@musthafarym574 Год назад
Thankyou maam You are at the right time😊😊😊
@devendhuvinod1203
@devendhuvinod1203 Год назад
Great motivation 👍
@aswathycomm4852
@aswathycomm4852 Год назад
Good video mam.thank you for sharing such information 👍
@pradeepkumar-hp4vp
@pradeepkumar-hp4vp Год назад
SUPER PRESENTATION WITH AMAZING QUALITY BACK GROUND AND CLARITY GO AHEAD
@jahfarmk758
@jahfarmk758 Год назад
Superb presentation & informative👏👏👏👌
@shafajaleel6368
@shafajaleel6368 Год назад
Thank u so much for ths beautiful information.....👍👍😍
@rajucv7114
@rajucv7114 Месяц назад
വളരെ ഉപകാരപ്രദമായ വിഷയം. എല്ലാം നല്ല രീതിയില്‍ ചിന്തിച്ച് സുരക്ഷിതമായ മാറ്റങ്ങള്‍ വരട്ടെ.
@sobhageorge2502
@sobhageorge2502 Год назад
Thanks a lot doctor. Very valuable message.
@NarayanaPai-
@NarayanaPai- Год назад
True ❤️ Thanks Buddy
@farishafarookfarisha8463
@farishafarookfarisha8463 Год назад
Thanks, this is very helpful
@sreeragkmanoj3373
@sreeragkmanoj3373 Год назад
Thank you mam.very good information
@subanyaponnu2022
@subanyaponnu2022 Год назад
Thanks valueable information
@thankammageorge4373
@thankammageorge4373 Год назад
True and useful information 👍
@itsmesivuuttysivuutty5535
@itsmesivuuttysivuutty5535 Год назад
കാത്തിരിക്കുന്നു... Good video
@Gtvarkey
@Gtvarkey Год назад
Very well analyzed and points are on the spot.
@rajeenav6057
@rajeenav6057 Год назад
Very, very,help full vedio..... confidence 👍ok Thank you Mom
@nishapeter9595
@nishapeter9595 Год назад
Well said... all are truth
@anilk1888
@anilk1888 Год назад
you are trure one of the best postings.. keep it up
@sweety1012
@sweety1012 Год назад
Thankyou...i got an.answer for a long time doubt....!🙏
@lifeasibin
@lifeasibin Год назад
I simply love your video style, truly refreshing and creative.👌🤝Thank you so much for this video, 👌👍❤️
@shavab1503
@shavab1503 Год назад
Super
@ardhraprakash163
@ardhraprakash163 Год назад
Thank you ♥️
@sudhamkkunchu1000
@sudhamkkunchu1000 Год назад
Super voice and valuable information❤️
@nesicalicut
@nesicalicut Год назад
Mam your smile 💛 and presentation, outstanding👌
@AbdulKareem-jm4dn
@AbdulKareem-jm4dn Год назад
Good message thanks
@source5029
@source5029 Год назад
Beautifully said....u depicted my entire life here....I feel like a fool for giving and trusting
@shynijayaprakash1464
@shynijayaprakash1464 Год назад
മാഡം, thank you so much👍👍👍👍
@vinila.v.s4799
@vinila.v.s4799 Год назад
Thanku mam correct anu.. ❤
@jijeeshjs4538
@jijeeshjs4538 Год назад
maam need more vedios. Thank you for this one.
@peethambera4474
@peethambera4474 Год назад
Very Good Advice. True Facts 👍
@prajeeshkumar3665
@prajeeshkumar3665 Год назад
Nice presentation 🙏
@theresethomas1908
@theresethomas1908 Год назад
Well said 👍👍👍
@grameenagrofoods5485
@grameenagrofoods5485 Год назад
Very good advice mam God bless you 🙏
@liongamer1080
@liongamer1080 Год назад
Satyam aanu. 😭😭 Ente notes um class okke kettu enne pattikkum 😭😭 clearly stated. Thank you so much ❤️
@motogarage4616
@motogarage4616 Год назад
🤣🤣🤣
@flavouredglucossdsuga
@flavouredglucossdsuga Год назад
@@motogarage4616 there's nothing to laugh about
@prasanthpanicker5588
@prasanthpanicker5588 Год назад
Well Explained.
@shabnashabi970
@shabnashabi970 Год назад
Nice presentation madam👌 keep it up👍
@ramkumarr1192
@ramkumarr1192 Год назад
Ningal correct time il enikkithu paranju thannu 👍
@divya__.
@divya__. Год назад
Ente friend oru relation l aayirunnu. Njn orupaad pravishyam ith paranju avalde aduthu "ni oru toxic relation l aanu ni ath manasilakk " ennu. But njn ethra paranjittum avalkk njn parayunath manasilayilla. Then oru certain point l she realised aval oru toxic relation l aanu ennu. Then aa relation break cheythu. Now she is in a healthy relationship,so now I'm very happy to see her like this. Ithupole toxic relation l aanenkil avar chilappo ith manasilavanam ennu illa, maximum paranju manasilakkan nokka athu mathrame nammukk pattu. Ente oru frnd ee relation ne support cheyunnindayirunnu why? I have no idea.Aaa frnd um oru toxic relation koode kadannu poyathanu then aaa relation break cheythanu. But still she supported her.
@SajjuDailyVlogs
@SajjuDailyVlogs Год назад
Woow.. Great explanation.. ❤️
@246amt
@246amt Год назад
Very very correct....
@soorajsucheendran5631
@soorajsucheendran5631 Год назад
Wonderful talk👏👏👍
@arjungangadharan6958
@arjungangadharan6958 Год назад
Exactly u right what u said..... 👍🏻
@annachacko114
@annachacko114 Год назад
Thank you🥰
@RajKumar-lh3vt
@RajKumar-lh3vt Год назад
Amazing explanation
@prasanthr817
@prasanthr817 Год назад
Thanks Dr 🙏
@prashkrish1981
@prashkrish1981 Год назад
Ore oru point one can agree is the first point-just set boundaries-aarum ingottu undakkanda also Nzan ningade jeevithathilum undakkilla! World is then so peaceful! Its all about mind your own business 😅
@lizyjose267
@lizyjose267 8 месяцев назад
Of course thank you Rose❤⁰
@shyleshkumarm.v8398
@shyleshkumarm.v8398 Год назад
Thank you 🙏
@haripriyapg9393
@haripriyapg9393 Год назад
Very helpful one 👍
@nobelkk2855
@nobelkk2855 Год назад
That's why I left that relationship...Never did she add a value to me or us. Just a one side effort
@aswathyraj8692
@aswathyraj8692 Год назад
Mam,njan Kure varshangalaayi thiranjukondirunna Kure chodyangalkkulla marupadi.Thanka alot mam...
@shafajaleel6368
@shafajaleel6368 Год назад
First time watching ur video and subscribed it❤️❤️
@deepupr007
@deepupr007 Год назад
Last പറഞ്ഞ values explaine cheyanam oru മനുഷ്യൻ്റെ value enthan parayanam whether it is financial,physical,emotional okke nthanu ഉദേശിക്കുന്നത് എന്ന് അല്ലെങ്കിൽ അവസാനം ഇതൊക്കെ നോക്കി toxic alla psycopathukalude aduthayirukkum ethipeduka avrude അടുത്ത് oru panim nadakkill manipulate cheyan ഏറ്റവും midukkllavar ആണ് അവർ choose wisely
@jasmijohny3542
@jasmijohny3542 Год назад
Correct anubhavam anu
@aadivamrithaabhinanth6214
@aadivamrithaabhinanth6214 Год назад
Entammo inganathe frnds mathram Vann pedunath enth kondanenn aalochich irikuvayirunu..ozhinj povathumilla
@philipjose8092
@philipjose8092 Год назад
Excellent Advice
@sheebajacob1078
@sheebajacob1078 Год назад
Mindathirikum thorum muthukathu kerum, silence keep cheydal fool annana vicharam. 2 parayan ariyanjittala agine seelichittila.
@sivapriya1160
@sivapriya1160 Год назад
Really amazing 👏
@ananthakrishnanaryantm5533
@ananthakrishnanaryantm5533 Год назад
Informative 👌👍
@sreejithkk5602
@sreejithkk5602 Год назад
Thank you
@sujithsuseelan8880
@sujithsuseelan8880 Год назад
I just watched it.. while I was thinking about this..
@sachindev1453
@sachindev1453 Год назад
Thankyou, i have almost all the qualities you mentioned.I was lucky enough to escape from two toxic people. Fell in love with both, but after a certain stage they were inconsistent nd highly manipulative. Major characteristics of these types of people are they lack emapthy,are highly self centred and struggles to open up emotionally. Yes, set firm boundaries nd if possible go no contact. That's the best solution .
Далее
Pick a Color, I'll Buy 🟪🟨
00:38
Просмотров 17 млн