Тёмный

WARNINGS!!! നിങ്ങളൊരു TOXIC ബന്ധത്തിലാണോയെന്ന് തിരിച്ചറിയാം TOXIC & Manipulative relationships 

LIFE CHANGING IDEAS & AFFIRMATIONS
Подписаться 236 тыс.
Просмотров 72 тыс.
50% 1

VISIT OUR WEBSITE rhythmoflife.coach/
ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് api.whatsapp.com/send?phone=+... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും.
മെഡിറ്റേഷൻ പരിശീലിക്കാം,
അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! മെഡിറ്റേഷനുമായി ബന്ധപ്പെട്ട സംശയങ്ങളെല്ലാം ദൂരീകരിച്ച് നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ അഞ്ച് തരം മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും.
ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. കൂടുതൽ ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+... ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക.
വിവാഹബന്ധത്തിൽ സ്നേഹം ഊട്ടിയുറപ്പിക്കാൻ സ്നേഹഭാഷ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. Message us : 8714056448 - കോഴ്സിനെക്കുറിച്ചറിയാൻ വാട്സ്ആപ് മെസ്സേജ് അയക്കുക.
Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു.
വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു.
RU-vid :- / @anilkumarpc_official
www.youtube.com/@lifechanging...
INSTAGRAM :- / anilkumarpc_therealist...
FACEBOOK :- / anilkumarpcottappalam
FOLLOW OUR FACEBOOK PAGE - profile.php?...
LINKEDIN :- / anil-kumar-pc-1819a3289
TELEGRAM CHANNEL:- t.me/anilkumarpcofficial
WhatsApp Channel :- whatsapp.com/channel/0029Va4M...
ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qq...
WhatsApp : - +91 87140 56448
#viral #viralvideo #motivation #affirmations #lawofattraction #meditation #success #abundance #affirmations_malayalam #discipline

Опубликовано:

 

15 ноя 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 311   
@lifechangingideasaffirmations
@lifechangingideasaffirmations 8 месяцев назад
VISIT OUR WEBSITE rhythmoflife.coach/ ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് api.whatsapp.com/send?phone=+918714056448&text=details%20please%20personal%20counselling%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും. മെഡിറ്റേഷൻ പരിശീലിക്കാം, അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! മെഡിറ്റേഷനുമായി ബന്ധപ്പെട്ട സംശയങ്ങളെല്ലാം ദൂരീകരിച്ച് നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ അഞ്ച് തരം മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും. ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. കൂടുതൽ ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+918714056448&text=Relax%20Art%20ഡീറ്റെയിൽസ്%20അറിയാൻ%20ആഗ്രഹമുണ്ട്%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. വിവാഹബന്ധത്തിൽ സ്നേഹം ഊട്ടിയുറപ്പിക്കാൻ സ്നേഹഭാഷ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. Message us : 8714056448 - കോഴ്സിനെക്കുറിച്ചറിയാൻ വാട്സ്ആപ് മെസ്സേജ് അയക്കുക. Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing. മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി. വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു. വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു. RU-vid :- www.youtube.com/@anilkumarpc_official www.youtube.com/@lifechangingideasaffirmations/featured INSTAGRAM :- instagram.com/anilkumarpc_therealisticman/ FACEBOOK :- facebook.com/Anilkumarpcottappalam FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568 LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289 TELEGRAM CHANNEL:- t.me/anilkumarpcofficial WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg WhatsApp : - +91 87140 56448 #viral #viralvideo #motivation #affirmations #lawofattraction #meditation #success #abundance #affirmations_malayalam #discipline
@layanadinesh2985
@layanadinesh2985 8 месяцев назад
.
@shaazzx3881
@shaazzx3881 8 месяцев назад
I wish to be a motivator like you 💙👍
@sooryazumba
@sooryazumba 8 месяцев назад
വളരെ സത്യം ആണ് സർ, ഈ പറഞ്ഞത് എല്ലാം ഞാൻ അനുഭവിച്ചതാണ്. ഈ അവസ്ഥയിൽ നിന്ന് പുറത്ത് വന്നത് ഭാഗ്യം കൊണ്ട് ആണ്. അവസാനം കൺഫ്യൂഷൻ ആയി പോയി എനിക്ക്. കുറെ അനുഭവിച്ചു ഞാൻ. അതും ഒരാൾ അല്ല രണ്ട് പേർ.പിന്നെ ഗ്രൂപ്പ് ആയുള്ള ആക്രമണം നേരിടേണ്ടി വന്നു. അവസാനം എനിക്ക് എന്നെ കൈവിട്ട് പോകും എന്ന് മനസിലായപ്പോൾ Next Step ഞാൻ എടുത്തു. ഇപ്പൊ മനസമാധനവും സന്തോഷവും ഉണ്ട്.ഞാൻ എന്ത് ചെയ്തിട്ടാണ് എന്നെ ഇങ്ങനെ ഉപദ്രവിച്ചത് എന്ന് അറിയില്ല... എന്നെ സ്നേഹിച്ചിരുന്നവരുടെ എല്ലാം മുന്നിൽ ഞാൻ ഇന്ന് വെറുക്കപ്പെട്ടവളാണ്. പക്ഷെ അതിൽ ഇപ്പൊ എനിക്ക് വിഷമം ഇല്ല. കാരണം ഞാൻ ഇപ്പൊ അനുഭവിക്കുന്ന മനസമാധാനം അത്ര വലുതാണ്.😊
@dreamcatcher7337
@dreamcatcher7337 5 месяцев назад
സത്യം
@ShazinZahan-dg7si
@ShazinZahan-dg7si 7 месяцев назад
💯💯💯സത്യം 😢😢വളരെ അപകടം ആണ് ഞാൻ അനുഭവിച്ചു കഴിഞ്ഞു 1 year ആയിട്. എല്ലാവരും നോകിട് ചെയ്യണേ. ചതി യിൽ ആരും പെടല്ലേ പൈൻ ഫുൾ ആണ്.
@anupamaammu7342
@anupamaammu7342 7 месяцев назад
എന്റെ പൊന്നു സാറേ... ഇതെല്ലാം വളരെ സത്യം ആണ്, ജീവിതത്തിൽ ആദ്യമായിട്ട് ഞാൻ ഈശ്വരന്റെ സൗണ്ട് നേരിട്ട് കേൾക്കുന്നപോലേ... ആ.. കാലിൽ തൊട്ടു 🙏 എന്ന് തോന്നുന്നു 🙇‍♀️
@vidhya..1234
@vidhya..1234 7 месяцев назад
പരിഹാരം ഇല്ലാത്ത ഒരു പ്രശ്നം ആണെനിക്ക് ഉള്ളതന്നും, ഞാൻ പറഞ്ഞാൽ ആർക്കും എന്റെ അവസ്ഥ മനസിലാകില്ലെന്നും വിചാരിച്ചു മരിച്ചു ജീവിക്കുകയായിരുന്നു, sir എന്നോട് തന്നെയാണ് സംസാരിച്ചതെന്നു എനിക്ക് തോന്നി 🙏🏼🙏🏼🙏🏼 tnku👍👍💯completely ഇപ്പോ ഇതിൽ നിന്നു പുറത്തു വന്നു എനിക്കും ജീവിക്കണം
@shammaskc3138
@shammaskc3138 3 месяца назад
വിവാഹ ബന്ധത്തിൽ മാത്രമല്ല. ചങ്ങായീ ബന്ധത്തിലും ഉണ്ടാകും.. 100% 👍🏼👍🏼 അനുഭവത്തിൽ
@deepugeorge2851
@deepugeorge2851 Месяц назад
Ya
@bindujanaki3574
@bindujanaki3574 8 месяцев назад
100%ശരിയായ കാര്യങ്ങളാണ് പറഞ്ഞത്. ഇതുപോലൊരു ബന്ധത്തിൽ അകപ്പെട്ട് മനസ്സ് തകർന്നിരിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ. എങ്ങനെ ഒരാൾക്ക് ഇങ്ങനെയാകാൻ കഴിയുന്നു.thank you sir...
@valsalaa454
@valsalaa454 8 месяцев назад
നമസ്തേ ജി വളരെ ശരിയുള്ള കാര്യം നന്ദി നമസ്കാരം
@minifashionlady1988
@minifashionlady1988 8 месяцев назад
താങ്കളുടെ വീഡിയോ വളരെ ഇഷ്ട്ടമായി താങ്കൾ പറഞ്ഞതെല്ലാം വളരെ കറക്റ്റ് ആണ് പുതിയ തീരുമാനമെടുക്കാൻ വളരെ പ്രയോജനം ചെയ്യും
@alphajohn4714
@alphajohn4714 8 месяцев назад
എന്റെ ഒരു friend ഇങ്ങനെ ആയിരുന്നു ഞാൻ ആ സൗഹൃദം നിർത്തി
@mallikap5951
@mallikap5951 Месяц назад
താങ്കൾ പറയുന്നത് എത്ര ശരിയാണ്. എന്റെ മകളിൽ നിന്നാണ് ഇത്ര അനുഭവം.
@sindhukc617
@sindhukc617 8 месяцев назад
തീർച്ചയായും ജീവിതം എന്താണെന്നും മനുഷ്യരെ ആഴമായി മനസ്സിലാക്കുകയും ചെയ്തു മാത്രം തരുന്ന ഓരോ വാക്കുകൾക്കും ആത്മാർഥതയുള്ള പ്രചോധനത്തിന്റെ ശക്തി പകർന്നുകിട്ടിയ അവസ്ഥ 👍🙏ശരിക്കും ഞാൻ കടന്നുപോകുന്ന സാഹചര്യം പോലെ തന്നെ ഒരുപാട് ചിന്തിക്കാൻ മാറ്റം കൊണ്ടുവരാൻ പുതിയ തീരുമാനങ്ങൾ വിജയത്തിലേക്കുള്ള പാതയാക്കിതന്നതിന് നന്ദി ഒരുപാട് നന്മകൾ നേരുന്നു 🙏
@lachooose300
@lachooose300 8 месяцев назад
നമ്മളെ സ്‌നേഹിക്കുമ്പോൾ ആരെയും മനസിലാക്കാൻ കൈയും ✌️മനസിന്‌ പ്രവർത്തനം ഉണ്ടാവും 💞അപ്പൊ അവരെ പ്രവർത്തിയിൽ മനസിലാവും ✌️എനിക്ക് കുടുംബത്തിൽ എന്റെ കെട്ടിയോനെ ഇതേ പോലെ ചതിക്കുന്നവരെ പിടിക്കാൻ എനിക്ക് പറ്റി വിജയം കിട്ടിയപ്പോയ കിട്ടിയേ 🥰🤲അല്ഹമ്ദുലില്ല 🤲കെട്ടിയോൻ ഇവർ ചതിക്കുന്നെ മനസിലായില്ല അവരെ അടിമയായി മാറി ✌️എന്റെ കൈയിൽ കിട്ടി രണ്ടു പേരെയും അപ്പൊ ചതി ഞാൻ പൊളിച്ചടുക്കി 🤲🥰
@HaseenaHaseena-ly2kb
@HaseenaHaseena-ly2kb 8 месяцев назад
ഇത് മുഴുവൻ എന്റെ കഥയാണ് 21വർഷമായി അനുഭവിച്ച് കൊണ്ടിരിക്കുന്നു 2മക്കൾ ഉണ്ട് മോളുടെ വിവാഹം എന്നൊരു വലിയ സ്വപ്നം ഉണ്ട് അതിന് വേണ്ടി wait ചെയ്യുന്നു
@indirak8897
@indirak8897 8 месяцев назад
ഞാനും ഇതേ അവസ്ഥ,
@semiminu4570
@semiminu4570 8 месяцев назад
ഞാനും
@rekhasunil820
@rekhasunil820 7 месяцев назад
അപ്പോൾ താങ്കൾക്ക് ഒരു ജീവിതം വേണ്ടേ 🤔🤔
@shajikalarikkal2512
@shajikalarikkal2512 7 месяцев назад
😢😢
@shefeenasaleem3700
@shefeenasaleem3700 4 месяца назад
Correct
@roufpvchangaramkulam8971
@roufpvchangaramkulam8971 8 месяцев назад
🙏🙏മൊഴി മുത്തുകൾക്കു നന്ദി സാർ 👌👌😊
@aiswairiyaps6407
@aiswairiyaps6407 7 месяцев назад
സാറിന്റെ വീഡിയോ വളരെ ഏറ ഗുണം ആണ് ബാക്കി ഭാഗം എത്രയും വേഗം പ്രതീക്ഷിക്കുന്നു...
@Radhika-xw8nf
@Radhika-xw8nf 8 месяцев назад
Toxic relationship എന്താണ് എന്ന് മനസിലായി..clear.... അനിൽജി.❤❤❤❤❤
@kichuskitchen5012
@kichuskitchen5012 8 месяцев назад
വളരെ നന്ദി സാർ🙏സാറിന്റെ എല്ലാ വീഡിയോകളും ഞാൻ കാണാറുണ്ട്! പക്ഷേ മിക്കവാറും പാത്രം കഴുകുകയും പച്ചക്കറികൾ അരിയുകയുമൊക്കെ ചെയ്തുകൊണായിരിക്കും കാണുന്നത്. അതുകൊണ്ട് കമൻറ് ചെയ്യാൻ സാധിക്കാറില്ല. സാറിന്റെ ക്ളാസ്സുകൾ എന്നിൽ ആത്മവിശ്വം കൂട്ടുവാനും നിതൃജീവിതത്തിൽ ഒരുപാട് പരിവർത്തനം നടത്തുവാനും സഹായകമാകുന്നുണ്ട് നന്ദി !!🙏💪🏻💪🏻💪🏻🥰🥰🥰
@sareenasulu5428
@sareenasulu5428 5 месяцев назад
Thanks ഒരുപാട് ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന കാര്യമാണ് 🙏🏻
@ANITHAA-ku4vi
@ANITHAA-ku4vi 8 месяцев назад
Thank you Anilji , a lot of thanks to this guidance
@user-cm6fb4fo3w
@user-cm6fb4fo3w 6 месяцев назад
വളരെ ശെരി ആണ് sr ഈ പറഞ്ഞത് എല്ലാം.ഞാൻ അനുഭവിച്ചതാണ്‌. 👍🏻
@abdusalam7364
@abdusalam7364 8 месяцев назад
No words for gratitude so much it is helpful for me.Thank you.
@varghesevp5139
@varghesevp5139 7 месяцев назад
വളരെ നല്ലതും, ഉൾകാഴ്ചയും ഉള്ള വർത്തമാനം
@rps448
@rps448 8 месяцев назад
Wow.....ഗംഭീരം .....❤❤❤❤
@user-tg5qn5dx6z
@user-tg5qn5dx6z Месяц назад
ഈ സംസാരത്തിന്റെ ഉടമയെ കണ്ടതിൽ സന്തോഷം 🥰വീഡിയോ 👍
@krishnankutty8109
@krishnankutty8109 8 месяцев назад
മിക്കവരും no പറയാനാകാത്ത സ്ഥിതിയിൽ ജീവിക്കുന്നു
@rajisreekumar7103
@rajisreekumar7103 8 месяцев назад
ഇത് എനിക്കുണ്ടായ ഒരു അനുഭവമാണ്...sheriykkum എൻ്റെ കഥ പോലെ തോന്നി...ഒരു കൂട്ടുകാരി എനിയ്ക്ക് ഉണ്ടായിരുന്നു...അവരെ ഈ പറഞ്ഞ പോലെ ആയിരുന്നു...ഒരു ദിവസം 100 പ്രാവശ്യം വിലിയ്ക്കും എന്നിട്ട് ഓരോ കാര്യവും ചോധിയ്ക്കും...ആദ്യമൊക്കെ ഒരു രസമായി തോന്നി.പിന്നീട് നമ്മുടെ ഓരോ നീക്കവും അവർക്ക് അറിയണം..ഫോൺ വിളിച്ചാൽ ഉടനെ eduthillengil അതെ എന്താ എന്നൊരു ചോദ്യം...കാരണം അറിഞ്ഞേ പറ്റുള്ളൂ...കുറച്ചായപ്പോൾ എനിയ്ക്ക് തന്നെ മടുത്തു...പതിയെ പതിയെ ഞൻ അകലാൻ തുടങ്ങി....ഒടുവിൽ അവർക്ക് അങ്ങനെ തുടരാൻ സാധ്യമല്ലെന്ന് എനിയ്ക്ക് മനസ്സിലായി...ഞൻ പൂർണമായും അവരെ ഒഴുവാക്കി...നമ്മുടെ എല്ലാ secrettum അവർക്ക് അറിയണം...വീട്ടിലെ മുഴുവൻ രേഹസ്യവും ചോർത്തും.നമ്മൾ അറിയാതെ എല്ലാം പറഞ്ഞു പോകും..അതെ വലിയ അപകടമാണെന്ന് മനസ്സിലാക്കി ഞൻ തനിയെ aa ബന്ധം വേണ്ടെന്ന് വെച്ച്...sir.പറഞ്ഞത് 100% sathyamaane...athe vittathode manassmaadhaanam thirichu kitti.
@Ymee234
@Ymee234 6 месяцев назад
Ath ishttam koodunnadh kond undavunna oru preshnam aann allaand iyaal parayunnadhil oru thegayum illa
@rajisreekumar7103
@rajisreekumar7103 5 месяцев назад
തെങ്ങയാണോ mangayaano അതെ തൻ്റെ കാര്യം..ഇതേ എൻ്റെ കാര്യമാ ഞൻ പറഞ്ഞതെ.
@soorajthayyil8393
@soorajthayyil8393 4 месяца назад
സെയിം അനുഭവം ഉണ്ടായി .... പക്ഷേ ഒരു സ്പിരിച്വൽ ഗുരുവിൻ്റെ രൂപത്തിലാണ് ആ സ്ത്രീ വന്നത് പലരും പെട്ടു 😢
@user-hr4pc4zh2c
@user-hr4pc4zh2c 3 месяца назад
Shariya mole friend ആയാലും എല്ലാം പറയരുത് എന്നേം hus ചീത്ത പറയും എനിക്കും ഇതുപോലെത്തെ ഫ്രണ്ട് ഉണ്ട് നമ്മുടെ സെക്രെട്സ് മറ്റുള്ളവരും കൂടിയറിയan തുടങ്ങി ഞാനും കണ്ട്രോൾ ചെയ്തു വരുന്നു
@deeh2525
@deeh2525 22 дня назад
​@@Ymee234Thenga kola 😂😂 pakka toxic symptoms aanu
@ambilikrishnachandran8201
@ambilikrishnachandran8201 8 месяцев назад
❤ Great. Thank you so much sir for your information.God bless you.❤⭐
@lijopaul2071
@lijopaul2071 8 месяцев назад
Very good message thank you Sir Lijo
@komalamperiyattil9839
@komalamperiyattil9839 8 месяцев назад
Edu nanjeevidam muzuvan anubavinchu thank you sir❤❤
@bibibeatus
@bibibeatus 17 дней назад
വളരെ സത്യം ഇത് നേരത്തെ കേട്ടിരുന്നു എങ്കിൽ 🤲 താമസിച്ചു എങ്കിലും രക്ഷപെട്ടു..
@alphajohn4714
@alphajohn4714 8 месяцев назад
Thankalude voice 👍🏻good
@beenav8916
@beenav8916 8 месяцев назад
Great...thanku
@arrrr7716
@arrrr7716 8 месяцев назад
Sir enginee nanni parayanam ennariyilla,ee video ente life il orupad upakaarapradham aayath aanu🙏🙏🙏💓
@chinjushanker2643
@chinjushanker2643 8 месяцев назад
Wow.. Hysband toxic aayrunnennu ith kelkumbol manassilakkunnu.. But before that I successfully escaped from my husband after many stages of mental trauma.. Nammalk sadhikkum ottakk.. But aa change ne accept cheyyan nammal aadyam ready aakanam.. Effort idanam.. Once decision eduthal pirakott pokilla, because nammal nammale snehich thudangum.. But aa oru time il pidich nilkan pattanam... Anil sir nte videos help cheythu athinaay..😊🙏🏼aa samayavum kadannu poy nammal stable aakum.. Be happy all..❤
@sayeeda7748
@sayeeda7748 8 месяцев назад
Anilji ningal vere maaaaaaari😮😮❤
@vidya9157
@vidya9157 8 месяцев назад
Thankyou. waiting for the next video
@hellssangels6771
@hellssangels6771 8 месяцев назад
Well said bro…. True words🙏🙏🙏
@jinypaul3015
@jinypaul3015 8 месяцев назад
Give and take relation is good.. Sir narcissistic personality relation is very horrible.. Thanks for this message
@user-oi5ws4jw5i
@user-oi5ws4jw5i 8 месяцев назад
Thank you so much for the information
@user-yu9ip5wv1t
@user-yu9ip5wv1t 5 месяцев назад
അയാളെ മറക്കാൻ വേണ്ടി വന്ന് ഈ video കണ്ടത്..but ഇവിടെ വന്നപ്പോ അയാളെ പോലെ..വസ്ത്രധാരണം, തടി, മുടി, നിറം എല്ലാം... 🙏Sir എൻ്റെ അവസ്ഥ 😢
@USHAK-eu7ml
@USHAK-eu7ml 8 месяцев назад
Correct time il thanne vedio kandu Thank you Sir.. Toxic aanennu manasilaayilla. But boundary setting cheythu kondirunnu, No parayan sramichu. Ente values keep cheyaan pattatha oridathum njan nilkilla. Enne sambandhichu official matter aanu. So ഉപേക്ഷിക്കാൻ ഈസി aanu.
@rejivhari2653
@rejivhari2653 8 месяцев назад
Thank you Sir 🙏
@sreelekhapk3170
@sreelekhapk3170 4 месяца назад
Thanks for ur valuable information
@URKACANAGHAR
@URKACANAGHAR 8 месяцев назад
It's a good video for my future relationships
@surumism3136
@surumism3136 8 месяцев назад
Thankyou 🙏🙏🙏❤
@Neelima76
@Neelima76 8 месяцев назад
Thank you so much sir🙏🙏🙏🙏
@supriyapk4459
@supriyapk4459 8 месяцев назад
Thank you sir👍
@lakshmivimal979
@lakshmivimal979 8 месяцев назад
Thank you sir...
@gayathris7845
@gayathris7845 8 месяцев назад
Thank you
@vrindakrishnan8509
@vrindakrishnan8509 8 месяцев назад
Exactly 👌👌 Well said..👍👏👏Thank you 🙏🙏
@montessorypublicschoolreas6924
@montessorypublicschoolreas6924 8 месяцев назад
താങ്ക്യൂ വെരിമച്ച്.
@LakshmiVijayan-xr3qj
@LakshmiVijayan-xr3qj 8 месяцев назад
Well said 😊
@Keeli902
@Keeli902 7 месяцев назад
വളരെ ശരിയാണ് 😢
@niyazraihan486
@niyazraihan486 8 месяцев назад
Thank you soooomuch❤❤❤❤❤❤
@silpabaluji3364
@silpabaluji3364 6 месяцев назад
Thanku sir💝
@abdusalam7364
@abdusalam7364 7 месяцев назад
Thanku
@Renjith...369
@Renjith...369 7 месяцев назад
Well said....
@user-qr1wi1qz9l
@user-qr1wi1qz9l 8 месяцев назад
Thank you Sir❤
@NakshathraSAnu-uj5ym
@NakshathraSAnu-uj5ym 8 месяцев назад
🙏🙏🙏🙏Thank you sir.....
@ChithraMn-yb5pp
@ChithraMn-yb5pp 5 месяцев назад
Very thankful ❤
@aneeshani2381
@aneeshani2381 2 месяца назад
എന്റെ പൊന്നോ പറഞ്ഞതു മൊത്തം correct ഒരെണ്ണം ഉണ്ടായിരുന്നു ജീവനും കൊണ്ട് ഓടി രക്ഷ പെട്ടു...ഇപോ happy
@user-hr4pc4zh2c
@user-hr4pc4zh2c 3 месяца назад
സത്യം പെട്ടു പോയി ഇനി രക്ഷയില്ല hus ആണ് ഒഴിവാക്കാൻ പറ്റില്ല ഈ വീഡിയോസ് കണ്ടു മെന്റൽ strength വരുത്താണ്
@panjupanju3535
@panjupanju3535 8 месяцев назад
Njaninnanu ee channel adhyamayitt kanunnathu eniku valare ishttamayi.rend varsham munb enikoru surgery kazhinjitt ippazhum balance illaathath Karanam nadakkan pattilla..munb yoga cheythirunnu.. cheruthayitt breathing meditation okke cheyyarind..balance aavaan ulla meditation paranju tharuo
@RameshRamesh-rl7wj
@RameshRamesh-rl7wj 8 месяцев назад
Thank you❤
@chandinivp2182
@chandinivp2182 8 месяцев назад
🙏🏻🙏🏻🙏🏻സത്യം
@teamomucho7638
@teamomucho7638 7 месяцев назад
Very good information ji
@jalajamenon8664
@jalajamenon8664 8 месяцев назад
Thank you🙏
@babysuresh2712
@babysuresh2712 8 месяцев назад
Good Mg sir. 🙏
@mrudulak656
@mrudulak656 8 месяцев назад
Thank you sir...😢
@Kitty-fx8ei
@Kitty-fx8ei 8 месяцев назад
Ithil ellam onnum ila chilathund toxic aanennenna thonnunnath. But ente judging nte prashnam aano nnum arila. Waiting for next video ❤
@SindhuM-si3lr
@SindhuM-si3lr Месяц назад
കഴിഞ്ഞ 30 വർഷമായി സഹിച്ചു കൊണ്ടിരിക്കുകയാണ് സാർ ഡിപ്രഷൻ ഉറക്കമില്ലായ്മയും എല്ലാം ആയിരുന്നു കുറച്ചുനാൾ ഗുളിക കഴിച്ചു ഈ രണ്ടുമാസമായി സാറിൻറെ വീഡിയോകൾ കണ്ടു തുടങ്ങിയതിനുശേഷം വളരെ ആശ്വാസമുണ്ട് വളരെ നന്ദിയുണ്ട്❤
@SindhuM-si3lr
@SindhuM-si3lr Месяц назад
ഞാനും ഇത്രയും വർഷം കൂലിപ്പണിയെടുത്ത് തന്നെയാ ജീവിച്ചത് എന്നിട്ടും ഇതുതന്നെ അവസ്ഥ
@AnupamaAnupama-kx3kx
@AnupamaAnupama-kx3kx 8 месяцев назад
സത്യം ആണ് ഞാൻ തരണം ചെയുന്ന കാര്യങ്ങൾ ഇതിൽ നിന്നും എനക്ക് പുറത്തുവാരണം
@sreekumarsreekumarani768
@sreekumarsreekumarani768 8 месяцев назад
100% സത്യമാണ്
@sreekumarsreekumarani768
@sreekumarsreekumarani768 8 месяцев назад
🙏
@panjamigk9005
@panjamigk9005 8 месяцев назад
Great Video 👌👌
@ab80005
@ab80005 8 месяцев назад
ഇത് എന്റെ സ്വാഭവത്തിന് യോജിച്ച വീഡിയോ ആണ്
@vijayalekshmis7913
@vijayalekshmis7913 3 дня назад
Good message
@nandhuuu-dj8nf
@nandhuuu-dj8nf 3 месяца назад
Thanks ❤️
@anilakumari8255
@anilakumari8255 7 месяцев назад
Thankyousir
@RadheRadhea
@RadheRadhea 2 месяца назад
Thank you ❤
@user-yu9ip5wv1t
@user-yu9ip5wv1t 5 месяцев назад
Thanks sir 🙏🙏🙏
@marytelma3977
@marytelma3977 8 месяцев назад
100%correct
@maleificent_the_kind9563
@maleificent_the_kind9563 8 месяцев назад
Ayyo ayoo sathyum ann sireee manasilayavar vegham rekshapettollu.. Allengii nammde kore samayam poovum😢
@lucky_cruzer_
@lucky_cruzer_ 8 месяцев назад
Badyna onu nerittu kanndakollanunndu man 💯👑
@Sreepadmasree
@Sreepadmasree 8 месяцев назад
💯 correct sir you said really my life conditions 🤔😥😢
@lucky_cruzer_
@lucky_cruzer_ 8 месяцев назад
🦋(Good Carecter build cheayan eth jest keattu eruna mathram mathi tanea life change avum )🦋🇧🇭
@sreevidya9618
@sreevidya9618 8 месяцев назад
Yes kelkukka think about it right ennu nammal thanne confirm cheyuka ath mind il register ayikolum😊🔥, friends groupil ek share cheyu bro😊
@AnilKrishna-ue4cv
@AnilKrishna-ue4cv 7 месяцев назад
സത്യം ഞാനും ഒരു ബലിയാടാണ്.... 😢😱😢😢😢
@vidyasuni-sv7ve
@vidyasuni-sv7ve 7 месяцев назад
സത്യം ആണ് മടുത്തു 😢😢😢
@miniminimini3700
@miniminimini3700 8 месяцев назад
Thanku good video
@ReshmaK_
@ReshmaK_ 8 месяцев назад
enikku ippoll vere nalloru aale kittanam ennu aaghraham undu . eni enikku vere onnum venda but naddakkunnilla. orma poghunnilla. avan avanu ishttamullavarude koode potte njan enikku ishttamullavarodoppavum.
@sreekumarsreekumarani768
@sreekumarsreekumarani768 8 месяцев назад
എന്റെ ആറു വർഷം ഇങ്ങനെയാണ് പാഴായത് l എന്റെ ജീവിതത്തിന്റെ നല്ലൊരു ഭാഗം അങ്ങനെ നഷ്ടപ്പെട്ടു
@aryavivek6877
@aryavivek6877 5 месяцев назад
Ante 10varshamaanu sir ennu 4days aayii dipression nte agheyattam.. pakshe ennumuthal njaan try cheiyunnu ethil ninnu purath varaan so pein full
@sindhu8873
@sindhu8873 8 месяцев назад
Adutha partinayi wait cheyyunnu
@manakkaduraghunath8953
@manakkaduraghunath8953 8 месяцев назад
Very good
@njvnivz1113
@njvnivz1113 8 месяцев назад
💯
@AyishaArshabi
@AyishaArshabi 8 месяцев назад
Yes
@shyjaismail5966
@shyjaismail5966 8 месяцев назад
👍👍👍👍👍
@Creativities_1237
@Creativities_1237 8 месяцев назад
Itokae nerataw ariyan patirunwngil
@valayannurglps9747
@valayannurglps9747 8 месяцев назад
Super
@user-pg4tx9ij2r
@user-pg4tx9ij2r 7 месяцев назад
Supr❤
@sibyvj7668
@sibyvj7668 8 месяцев назад
👌👌👌
@leenacheerath
@leenacheerath 9 дней назад
Correct
Далее
😱КТО БУДЕТ ЛЕДИ БАГ А4⁉️ #а4
00:50
True Love|പ്രണയം|The love of The Murderers
16:50