Тёмный
No video :(

ഈ 2 ഭക്ഷണങ്ങൾ കൊളെസ്ട്രോൾ കുത്തനെ കൂട്ടും - കോഴിമുട്ട കഴിച്ചാൽ കൊളെസ്ട്രോൾ നോർമലക്കാം | cholesterol 

Malayalam Healthy Tips
Подписаться 148 тыс.
Просмотров 57 тыс.
50% 1

ഡോക്ടറുടെ ബുക്കിങ്ങിന് വേണ്ടി താഴെകാണുന്ന നമ്പറിൽ ബന്ധപ്പെടുക:
Contact:+91 8505 030 406
WhatsApp:wa.link/104jhr
Dr Umer Mukhthar
BUMS
Chief Consultant, Unani Dept
Bhumi Nature Cure & Wellness Koottanad
Contact:+91 8505 030 406
ആരോഗ്യ സംബന്ധമായ വിഡിയോകളും പുതിയ അറിവുകളും പെട്ടന്നുതന്നെ
ലഭിക്കാൻ താഴെകാണുന്ന വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക
WhatsApp Channel: whatsapp.com/c....
WhatsApp Group: chat.whatsapp.....
നിങ്ങള്‍ ഒരു ഡോക്ടര്‍ ആണോ അല്ലെങ്കില്‍ ഒരു ഹോസ്പിറ്റല്‍/ക്ലിനിക് ആണോ, നിങ്ങളുടെ വീഡിയോകള്‍ നമ്മുടെ ചാനലില്‍ ചെയ്യാന്‍ താഴെ കാണുന്ന WhatsApp-ഇല്‍ മാത്രം ബന്ധപ്പെടുക
Phone: +91 9539 050 226 (Convo Health Channel Manager)

Опубликовано:

 

20 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 33   
@sajeemolm.p7769
@sajeemolm.p7769 Месяц назад
ഡോക്ടർ വിശദമായി കാര്യങ്ങൾ പറഞ്ഞത്, വളരെ നല്ല കാര്യം; ഉപകാരമായി. കോഴിമുട്ട കഴിക്കാം എന്ന് പറഞ്ഞപ്പോൾ, ഒരു സംശയം,കോഴിമുട്ട, എന്ന് എടുത്ത് പറഞ്ഞതുകൊണ്ട് ചോദിക്കുവാണ്, താറാവിൻമുട്ട , കാടമുട്ട തുടങ്ങിയവ കൊള്ളില്ലേ? അതുപോലെ, ചീസ് , ചീത്ത കൊളസ്ട്രോൾ ഉണ്ടാക്കുന്നതാണ്, എന്ന് പറഞ്ഞു; അപ്പൊ , പാല്, തൈര്, നെയ്യ്, എന്നിവ എങ്ങനെയാണ് എന്നതു കൂടെ വിവരിച്ചാൽ നന്നായിരുന്നു. Anyway, may God bless you.
@jaffer_cceekay3713
@jaffer_cceekay3713 28 дней назад
കൂടുതൽ പേരും അനാവശ്യമായി വലിച്ചു നീട്ടി സംസാരിക്കും, അതുകൊണ്ടു കേൾക്കുന്നവർക്ക് മടുപ്പ് വരും കാരണം രോഗിക്ക് വേണ്ടത് പറയുമ്പോൾ അവർക്ക് അതിന് പരിഹാരം കാണാം, നന്ദി
@sabeenasabeena2875
@sabeenasabeena2875 Месяц назад
കപ്പലണ്ടി കഴിക്കാമോ കൊളസ്‌ട്രോൾ ഉള്ളവർക്കു
@narayanaswamycl7626
@narayanaswamycl7626 Месяц назад
എന്തൊക്കെ പഴങ്ങൾ, പച്ചക്കറികൾ, പാനീയങ്ങൾ കഴിക്കാമെന്നു വൃക്തമാക്കിയാൽ ഉപകാരം.
@user-bq3dh9lp8f
@user-bq3dh9lp8f Месяц назад
Itra Kalam jeevichitum onnum ariyille
@jayasreeanil124
@jayasreeanil124 Месяц назад
😂​@@user-bq3dh9lp8f
@noushadalikp4497
@noushadalikp4497 Месяц назад
സാറേ എനിക്ക്എൽഡിഎൽ കൊളസ്ട്രോൾ350 ആണ് ഇന്നലെ പരിശോധിച്ചപ്പോൾ കണ്ടത്ഭക്ഷണ നിയന്ത്രണത്തിലൂടെ അത് നോർമൽ ഈസ് ചെയ്യാൻ കഴിയുമോ അതോ മരുന്ന് കഴിക്കേണ്ടിവരുമോ
@smithasunil8338
@smithasunil8338 Месяц назад
കൊളസ്‌ട്രോൾ കൂട്ടുന്ന രണ്ടു ഭക്ഷണം ഏതാണെന്നു പറഞ്ഞാൽ പോരെ ബാക്കിയൊക്കെ എല്ലാ ഡോക്ടറും പറയുന്ന കാര്യമാണ്
@jomolnt7509
@jomolnt7509 28 дней назад
Angane athu mathram aayittu parayan pattillallo..atha 😊
@basheermuhammad2493
@basheermuhammad2493 24 дня назад
Aadbakshanam kazikanam ennparayu
@rajeevbhaskaran2828
@rajeevbhaskaran2828 27 дней назад
ആൾക്കാരെ പറ്റിക്കാനായി ഒരു ഹെഡ്ലൈൻ കൊടുക്കുക എന്നത് യൂട്യൂബ് കലാകാരന്മാരുടെ സ്ഥിരം പരിപാടിയാണ്.
@lalithak8542
@lalithak8542 Месяц назад
സവാളയും കപ്പലണ്ടിയും കൂടി കഴിക്കാം
@harikumaranandabhavanam9284
@harikumaranandabhavanam9284 Месяц назад
കപ്പലണ്ടി കൊളെസ്ട്രോൾ കൂട്ടുമോ
@ahanmed6903
@ahanmed6903 28 дней назад
കഴിച്ചോളൂ
@mohammedsakkeerhussainsakk626
@mohammedsakkeerhussainsakk626 25 дней назад
ഇ രണ്ടു ഭക്ഷണത്തിൻ്റെ പേരു പറയാൻ ഇത്രയും വാചകമടിക്കണോ
@yunusnedumkanda
@yunusnedumkanda Месяц назад
..
@yunusnedumkanda
@yunusnedumkanda Месяц назад
..
@mariyakuttyhaseena6794
@mariyakuttyhaseena6794 Месяц назад
ഡോക്ട്ടർമാരെ വിഡിയോ kanathirikkukayanu നല്ലത് മിക്കവാറും തട്ടിപ്പ് വിഡിയോ😮
@akashmathew2675
@akashmathew2675 28 дней назад
U said anything new? Everyone knows all these things. Stop these type of BS.
@yunusnedumkanda
@yunusnedumkanda Месяц назад
.
@yunusnedumkanda
@yunusnedumkanda Месяц назад
.
@Kuriachen
@Kuriachen 28 дней назад
തങ്ങൾക്കു ഇപ്പോഴാണോ നേരം വെളുത്തത്.
@karunanakarantk156
@karunanakarantk156 Месяц назад
തത്തമ്മേ പൂച്ച പൂച്ച ഇതു് ഇയാൾക്ക് മാത്രമുള്ള അറിവാ
@jayakumarg6417
@jayakumarg6417 Месяц назад
ആ രണ്ട് ഭക്ഷണം പറയടെ... വള വളാ... വലിച്ചുനീട്ടുന്നു.
@yunusnedumkanda
@yunusnedumkanda Месяц назад
.....
@yunusnedumkanda
@yunusnedumkanda Месяц назад
.....
@yunusnedumkanda
@yunusnedumkanda Месяц назад
.....
@yunusnedumkanda
@yunusnedumkanda Месяц назад
....
@yunusnedumkanda
@yunusnedumkanda Месяц назад
....
@yunusnedumkanda
@yunusnedumkanda Месяц назад
...
@yunusnedumkanda
@yunusnedumkanda Месяц назад
...
Далее
الذرة أنقذت حياتي🌽😱
00:27
Просмотров 8 млн
Новый фонарик в iPhone с iOS 18
00:49
Просмотров 181 тыс.