Тёмный

പ്രതിരോധ ശേഷിയും ശരീര ബലവും കൂടാൻ ഉലുവ ഇങ്ങനെ കഴിച്ചു നോക്കൂ| Uluva paal| Easy Uluva recipe 

DIYA'S KITCHEN AROMA
Подписаться 70 тыс.
Просмотров 309 тыс.
50% 1

#karkidakkaspecial #uluvapaal #fenugreek #fenugreekrecipe
Friends
Welcome to Diya's Kitchen Aroma
Today I'm sharing a recipe how to make Uluva pal using fenugreek seeds ..
Healthy drink must try
#uluvarecipe
#uluvapizhinjath
#uluvaforhealth
#uluvapalrecipe
#uluvagunam
#uluvakanjirecipe
#uluvawater
#uluvakanjirecipemalayalam
#fengreekrecipe
#fenugreek
#fenugreekpal
#weightlossrecepies

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 129   
@rubynoonu8265
@rubynoonu8265 Год назад
കർക്കിടകമാസത്തിൽ ഏറ്റവും അത്യാവശ്യമായിട്ട് നമ്മുടെ ശരീരം നോക്കേണ്ടതുണ്ട് അതിൻറെ വലിയൊരു അഭിവാജ്യ ഘടകം തന്നെയാണ് ഉലുവ എന്ന് പറയുന്നത് ഉലുവ കൊണ്ട് കഞ്ഞി വയ്ക്കാറുണ്ട് ഉലുവ കൊണ്ട് പായസം ഉണ്ടാക്കാറുണ്ട് ഉലുവ കൊണ്ട് ചോറ് തയ്യാറാക്കാറുണ്ട് ഇങ്ങനെ നമ്മൾ എല്ലാ ആഹാരത്തിലും ഉലുവ ചേർത്തിട്ട് കർക്കടകമാസത്തിൽ സേവിക്കാറുണ്ട് ഇത് വളരെ വ്യത്യസ്തവും പുതുമയും മാറുന്ന അടിപൊളി റെസിപ്പിയായിരുന്നു സത്യം പറഞ്ഞാൽ ഈ ഒരു ഡ്രിങ്ക് പോലെ ഉലുവ തയ്യാറാക്കി കഴിക്കുമ്പോൾ കുട്ടികൾക്ക് മുതിർന്നവർക്കും ഒരുപോലെ കഴിക്കാൻ പറ്റുമെന്നുള്ളതിൽ യാതൊരു സംശയവുമില്ല റെസിപ്പി വളരെ പുതുമയായിരുന്നു ഇനിയും ഇതുപോലുള്ള റെസിപ്പികൾ പ്രതീക്ഷിക്കുന്നു
@rafeequethottoli6610
@rafeequethottoli6610 Год назад
2:36
@sherlydivakaran3986
@sherlydivakaran3986 6 месяцев назад
,,, 3:03 ,,,, 😮😮 😅
@mydreamz1751
@mydreamz1751 Год назад
ഉലുവ പാൽ ഇതുവരെ കഴിച്ചിട്ടില്ല. പറയുന്നത് കേട്ടപ്പോൾ നാളെ തന്നെ ഉണ്ടാക്കി കുടിക്കാൻ തോന്നി. healthy recipe
@sabeenac.i4077
@sabeenac.i4077 Год назад
കർക്കടകത്തിൽ ഉലുവ കൊണ്ടുള്ള വിഭവങ്ങൾ കഴിക്കുന്നത്ശരീരത്തിന് നല്ലതാണ്.. എന്തായാലും ഈ ഉലുവ പാൽ ഒന്ന് ഉണ്ടാക്കി കഴിച്ചു നോക്കട്ടെ
@animecrazy9143
@animecrazy9143 Год назад
വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ ആയിരുന്നു തീർച്ചയായിട്ടും ഇതുപോലെ ഒന്ന് ചെയ്തു നോക്കുന്നുണ്ട് വളരെ നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കി തന്നു
@shinav4589
@shinav4589 Год назад
ഉലുവ കൊണ്ടുള്ള നല്ല അടിപൊളി ഒരു ഹെൽത്തി ആയിട്ടുള്ള റെസിപ്പി ആണ് തയ്യാറാക്കി കാണിച്ചുതന്നത് കർക്കിടക മാസത്തിൽ കഴിക്കാൻ പറ്റിയ നല്ല റെസിപ്പികളാണ് റെസിപ്പിയാണ് കാണിച്ചുതന്നത് സത്യം പറഞ്ഞാൽ ഉലുവ കൊണ്ട് കഞ്ഞി ഉണ്ടാക്കും ഉലുവ കൊണ്ട് ചോറുണ്ടാക്കും ഇതൊക്കെ കഴിക്കാറുണ്ടെങ്കിലും ഇത് വ്യത്യസ്തപരമായിട്ടുള്ള നല്ലൊരു റെസിപ്പിയായിരുന്നു എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു ഇത് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ കഴിക്കാൻ പറ്റിയ അടിപൊളി റെസിപ്പി നല്ലൊരു അവതരണത്തിലൂടെ കാര്യങ്ങളെല്ലാം പറഞ്ഞ് മനസ്സിലാക്കി നല്ലൊരു വീഡിയോ. ഇനിയും ഇതുപോലെ വ്യത്യസ്തമായിട്ടുള്ള റെസിപ്പികൾ പ്രതീക്ഷിക്കുന്നു
@DIYASKITCHENAROMA
@DIYASKITCHENAROMA Год назад
Txs dear
@Riyamehrin04
@Riyamehrin04 Год назад
ഉലുവ പാൽ ആദ്യമായിട്ടാ കാണുന്നെ... ഇത് വരെ കഴിച്ചിട്ടില്ല കർക്കിടക മാസത്തിൽ ഉലുവയുടെ പ്രാധാന്യം വളരെയേറെയാണ് നമ്മുടെ ആരോഗ്യത്തിന്... അത് ഒരു variety റെസിപ്പിയിലൂടെ അവതരിപ്പിച്ചു... തീർച്ചയായും ഉണ്ടാക്കുന്നുണ്ട്
@DIYASKITCHENAROMA
@DIYASKITCHENAROMA Год назад
Txs dear
@DIYASKITCHENAROMA
@DIYASKITCHENAROMA Год назад
Txs dear
@pearlywhites7582
@pearlywhites7582 Год назад
Pradhirodha shaktiyum shareera balavum koottan pattiya uluva paal looks so healthy and tasty...you made it very well ....nice share
@foodworld4474
@foodworld4474 Год назад
കർക്കിടക മാസത്തിൽ കഴിക്കാൻ പറ്റിയ ഉലുവ കൊണ്ടുള്ള നല്ല അടിപൊളി ഒരു ഹെൽത്തി ആയിട്ടുള്ള റെസിപ്പി ആണ്
@Sharmiszedsvlog
@Sharmiszedsvlog Год назад
Prathirotha sheshi koottanum Shareera balam koodanum ee Uluva kanji undakki nokkanam Nalloru healthy recipe ayirunnu
@afrimol9955
@afrimol9955 Год назад
Uluvapal kollalo ethupole onnu undaki kudich nokanam nalla oru recipe nalla reethiyil parannuthannu great sharing thanks
@elenaemma9601
@elenaemma9601 Год назад
Hello dear, awesome drink you had made it so perfect na, nice sharing us thank you have a pleasant day. see your up next ,
@sankarij3386
@sankarij3386 Год назад
Ee karkkidakathil ettavum uthamamaya oru paneeyam thanneyanallo, healthy n tasty too...will try this way dear
@navyapinky9830
@navyapinky9830 Год назад
uluva al njanum undakkarund aarkkum valare easy aayittu thayyarakkan pattum nalla tastyum valare healthyum aanu ellavarkkum ishtamavum 7 days enkilum continuous kazhikkunnath valare nallathanu
@ridwan1176
@ridwan1176 Год назад
വളരെ വളരെ നല്ലൊരു വീഡിയോ ആയിരുന്നു വളരെ ഉപകാരപ്രദമായ ആരോഗ്യപ്രദമായ നല്ലൊരു എന്തായാലും ഒന്ന് ചെയ്തു നോക്കുന്നുണ്ട്
@rijysmitheshwe2210
@rijysmitheshwe2210 Год назад
Uluva paal recipe valare nannayitundu, ee karkidaka maasathil arogyam samrakshikkan ithupole ulla healthy foods kazhikkunathu valare nallathanu, ee drink enthayalum try cheiythu nokkam
@gigglest8701
@gigglest8701 Год назад
Ithupole njan ithuvare kazhichittilla ulukanjiyanu undakkaru njanith theerchayayum try cheyyum e karkkidakathil thanne kittiyath nannayi thanks a lot
@roshlh2071
@roshlh2071 Год назад
Uluva paal adipoli. Ee karkkidakathil immunity koottanum body pain okke onnu mattanum ithu sarikkum helpful akum
@souvikroy9913
@souvikroy9913 Год назад
Very nice healthy drinks dear looking very refrasing.... nicely explained
@natureexplorer5802
@natureexplorer5802 Год назад
uluva paal njaan aadyamaayittaan kaanunnath...very tasty and healthy drink aanallo..useful video
@jackandjill2839
@jackandjill2839 Год назад
uluva kondulla healthy drink aadyamaayittaan kaanunnath..nalla tasty aanenn kaaumpol ariyaam...ith try chaithu nokkatte
@amumunnu3565
@amumunnu3565 Год назад
Njan undaakkarundu sherikkum Ee masathil valare nallathanu kazhikkunnathu
@pinkandgreen26
@pinkandgreen26 Год назад
Uluva kondulla paal valare nannayi prepare cheythu......valare healthy aaya oru recipe thanne uluva paal..
@shilpajose8690
@shilpajose8690 Год назад
Ingnoru drink nan kazhichitillato..ei season il ozhichekoodanavatha oru recipe tane ane..easy ayi undakugayum cheyyalo, theerchayayum try cheyununde.. nice sharing Dear..
@jasnajasna3017
@jasnajasna3017 Год назад
Healthy home made drink, good for cooling the body , pattiya uluva paal looks so healthy and tasty.
@megham398
@megham398 Год назад
Prathirodhasheshi kootanulla nalloru drink thanneyayirunu ..healthy ayitulla uluvapaal perfect ayitundu ..try cheyum ..nice sharing
@ambalathmohammedsulaiman2135
ഇത് ഒന്ന് ട്രൈചെയ്ത് നോക്കണം അടിപൊളി
@sabeenasakkeer4413
@sabeenasakkeer4413 Год назад
Karkidaka masathil ellavarkum kudikan patiya nalla healthy uluva pal valare nannayittund
@ronyskitchen7598
@ronyskitchen7598 Год назад
Very nice healthy drinks dear lookig...very tempting and refreshing... nicely explained
@desiappu1
@desiappu1 Год назад
wooww zabardast , such perfect recipe you shared .. awesome nd yummyy drink , thank you..
@najiaslam6132
@najiaslam6132 Год назад
KARKIDAKA MASATHIL ULUVA NALLATHanuu thudarchayayi kudichal nalla benefits undavum
@foodbysarana1248
@foodbysarana1248 Год назад
while watching i already feel greedy to taste it dear, , well dome such perfect recipe, keep sharing dear, thumb up for you,
@diyamol4025
@diyamol4025 Год назад
കരിപ്പട്ടിയും തേങ്ങാപ്പാലും ഉലുവയും ആഹാ ഭയങ്കര രുചിയാണ് ഈ കോമ്പിനേഷൻ ഞാൻ ഇടക്കൊക്കെ ഉണ്ടാകാറുണ്ട്
@hillabode7246
@hillabode7246 Год назад
Healthy home made drink, good for cooling the body also. combination of ingredients go well.
@bindunv5609
@bindunv5609 Год назад
karkkidakathil deha rakshakkum arogya samrakshanathinum uluva kazhikkunnath valare nallathanallo randu cheruvakal mathram upayogichu aarkkum undakkan pattunna recipe aanu uluva pal
@ramyavellara3511
@ramyavellara3511 Год назад
karkidamasathile shareerabalathinum pradeerodha seshikkum dahanathinum ellam thanne super aanu....nalloru oushagunamulla recipe..
@shiyaprabhu5411
@shiyaprabhu5411 Год назад
Immunity koottanum athu pole orumatgiri asugangalkoke pariharamayalo, uluva pal ethe vare kazhichettila eni enthayalum try cheythitt thanne karyam
@salhamilu3009
@salhamilu3009 Год назад
ഉലുവ കൊണ്ടുള്ള ഹെൽത്തി റെസിപ്പി വളരെ അധികം ശരീരത്തിന് ഉപകാരപ്പെടും ഞാനുണ്ടാക്കാറുണ്ട്
@geryworld9219
@geryworld9219 Год назад
Woow uluvakkanji super ayitto. Yndayalum ennenne nighale vedio kandad nannayi. Uluvakkanji undakanojn vigarich nikka. Yndayalum undaki nokate👍
@MiniSatya-z5f
@MiniSatya-z5f 3 месяца назад
താങ്ക് യു മാഡം നല്ല അറിവ് തന്നതിന് നന്ദി 🙏🙏🙏🌹
@DIYASKITCHENAROMA
@DIYASKITCHENAROMA 3 месяца назад
Txs a lot dear
@sunitha8540
@sunitha8540 Месяц назад
Thank you medam
@ShamShaz-o1f
@ShamShaz-o1f Год назад
Uluvayude gunanghal athrakund nalloru healthy recipe thannathil athu ee samayath athyavoshyaman
@Bijilasreee
@Bijilasreee 2 месяца назад
തേങ്ങാപാൽ ചേർത്ത് കഴിഞ്ഞ് പിന്നെ ചുടാക്കേണ്ട അല്ലേ
@lifeismykitchen4399
@lifeismykitchen4399 Год назад
Karkidaka masam ayal kazhikan pattiya nalloru uluva kond thayyaraki kanichu 😊
@mammadkoya5910
@mammadkoya5910 3 месяца назад
ഷുഗർ ഉള്ളവർക്കു കരിപ്പട്ടി ചേർത്തി മധുരത്തിൽ ആയാൽ എങ്ങനെ കുടിക്കും??.
@DIYASKITCHENAROMA
@DIYASKITCHENAROMA 3 месяца назад
Kurachu Alavil cherthal mathi
@gracy3912
@gracy3912 2 месяца назад
പച്ചരിയുംഉലുവയുംജീരകംതേങ്ങ നന്നായി വേവിച്ച് കഞ്ഞി ആക്കി കഴിക്കാം
@mykittens7363
@mykittens7363 Год назад
Very good 👍
@sabitha9871
@sabitha9871 3 месяца назад
ഉണ്ടാക്കിയത് ബാക്കി വന്നാൽ fridge ൽ store ചെയ്ത് വെക്കാൻ പറ്റോ?
@DIYASKITCHENAROMA
@DIYASKITCHENAROMA 3 месяца назад
Cheyyam
@bismivarghese9914
@bismivarghese9914 2 месяца назад
ഇത് എപ്പോഴാണ് കഴിക്കുക, fatty Liver ന് ഇത് നല്ലതാണോ
@sabirarasak1517
@sabirarasak1517 2 месяца назад
Thankyou dear
@arunathira9879
@arunathira9879 Год назад
Uluva kazhichal Nadu vedhana marum enn kettittund....karkidakam alle enthayalum try chaith nokkam
@reshmiurnair1739
@reshmiurnair1739 Год назад
Balance ulladhu fridgil vechu 7 days usecheyyan pattumoo or fresh aayi undaakanoo daily
@DIYASKITCHENAROMA
@DIYASKITCHENAROMA Год назад
Fridgil Oru 3 days max mathi … Atanu nallathu
@Jancysiby-sm9tn
@Jancysiby-sm9tn 2 месяца назад
കൊള്ളാം നോക്കണം,
@DIYASKITCHENAROMA
@DIYASKITCHENAROMA 2 месяца назад
Txs a lot
@susanjoseph9293
@susanjoseph9293 2 месяца назад
ഇത് കഴിക്കണ്ട സമയം രാവിലെ or രാത്രി അതയോ എപ്പോൾ വേണമെങ്കിലും കഴിക്കാമോ?
@soumyapa4300
@soumyapa4300 2 месяца назад
നല്ല മധുരമായ ശബ്ദം 🥰
@DIYASKITCHENAROMA
@DIYASKITCHENAROMA 2 месяца назад
Txs dear
@sreedevi2745
@sreedevi2745 Год назад
ഷുഗർ ഉള്ളവർക്ക് മധുരം പറ്റുമോ?
@DIYASKITCHENAROMA
@DIYASKITCHENAROMA Год назад
Kurachu salt cherthal mathi …
@RadhamaniKm-q4g
@RadhamaniKm-q4g 2 месяца назад
❤😊
@apmohananApmohanan
@apmohananApmohanan Год назад
Thanks Mem
@DIYASKITCHENAROMA
@DIYASKITCHENAROMA Год назад
Txs a lot
@kochuraniantony5516
@kochuraniantony5516 Год назад
Very good recipe
@DIYASKITCHENAROMA
@DIYASKITCHENAROMA Год назад
Txs a lot
@mohammedjishad8941
@mohammedjishad8941 Год назад
👍
@DIYASKITCHENAROMA
@DIYASKITCHENAROMA Год назад
Txu
@ajuajmal3941
@ajuajmal3941 18 часов назад
ആട്ടിന് പാലോ പശുവിൻ പാലോ ചാർക്കാൻ പറ്റുമോ
@DIYASKITCHENAROMA
@DIYASKITCHENAROMA 6 часов назад
Cherkkam
@moli0789
@moli0789 3 месяца назад
നല്ല ഉപയോഗപ്രധമുള്ള വീഡിയോ താങ്ക്സ് ❤️❤️
@DIYASKITCHENAROMA
@DIYASKITCHENAROMA 3 месяца назад
Welcome dear 🤗
@moli0789
@moli0789 3 месяца назад
Mam ഷുഗർ ഉള്ളവർക്ക് കരിപ്പൊട്ടി ചേർക്കാമോ
@DIYASKITCHENAROMA
@DIYASKITCHENAROMA 3 месяца назад
Cheriya alavil cherkkam
@moli0789
@moli0789 3 месяца назад
@@DIYASKITCHENAROMA Ok Thanks
@anniejoy986
@anniejoy986 2 месяца назад
Eppol kazhikkanam
@nishanoeld110
@nishanoeld110 Год назад
Karkkidakathil shareera rakshakkum pradhirotha sheshikkum ullu uluva recipe nannayittuntu...tasty and healthy aayittulla uluva paal ...nice share
@rajammanoj1564
@rajammanoj1564 Год назад
2:10
@vijayabalan2042
@vijayabalan2042 2 месяца назад
Is it advisable for Dibetic patients.You put Kari Patti in your preparation.
@DIYASKITCHENAROMA
@DIYASKITCHENAROMA 2 месяца назад
For diabetic patients put very little amount of palm jaggery
@jimbrucook4783
@jimbrucook4783 3 месяца назад
ഉണ്ടാക്കണം❤
@leelakuriakose9012
@leelakuriakose9012 Год назад
👌👌
@beenajoymanadan
@beenajoymanadan Месяц назад
എപ്പഴാണ് കഴിക്കേണ്ടത്? വെറും വയറ്റിലാണൊ
@DIYASKITCHENAROMA
@DIYASKITCHENAROMA Месяц назад
Morning aanu nallathu
@beenajoymanadan
@beenajoymanadan Месяц назад
Thanks a lot ❤
@HakkimS-ft8su
@HakkimS-ft8su 2 месяца назад
Thanks❤
@solly549
@solly549 Год назад
Adipoli
@DIYASKITCHENAROMA
@DIYASKITCHENAROMA Год назад
Txu
@alicevarkey1237
@alicevarkey1237 Год назад
Can we add cow's milk instead of coconut milk? Because we don't get much coconut
@DIYASKITCHENAROMA
@DIYASKITCHENAROMA Год назад
Didn’t try it.. usually coconut milk is added .. This will reduce bitterness
@sulubabu1308
@sulubabu1308 3 месяца назад
Sugarund patumo
@DIYASKITCHENAROMA
@DIYASKITCHENAROMA 3 месяца назад
Madhuram Valare Kurachu cherthal mathi
@nandinik.p4206
@nandinik.p4206 Год назад
നാളികേരപ്പാലിനു പകരം അരച്ചുചേർത്തൽ മതിയോ
@DIYASKITCHENAROMA
@DIYASKITCHENAROMA Год назад
Othiri thick aakum
@beemakabeer6499
@beemakabeer6499 2 месяца назад
Ith oralk one time kudikan ethra uluva veanam
@SureshC-c3d
@SureshC-c3d 2 месяца назад
ചക്കരയാന്നേലും ശർക്കരയാണേലും ഷുഗറിനു Best a
@lissytc9040
@lissytc9040 3 месяца назад
Supper.
@DIYASKITCHENAROMA
@DIYASKITCHENAROMA 3 месяца назад
Txs a lot
@AbdulSathar-c7d
@AbdulSathar-c7d 2 месяца назад
Good
@DIYASKITCHENAROMA
@DIYASKITCHENAROMA 2 месяца назад
Thanks
@shaharbanu7602
@shaharbanu7602 Год назад
തേങ്ങാപ്പാലിൽ പകരം പശു❤പാൽ ഉപയോഗിക്കാം
@AhamadAhamad-s8o
@AhamadAhamad-s8o Месяц назад
🙏
@ഷാഹന-ശ3ത
@ഷാഹന-ശ3ത Год назад
👍❤🌹❤
@DIYASKITCHENAROMA
@DIYASKITCHENAROMA Год назад
Txu
@leelaleela743
@leelaleela743 2 месяца назад
❤❤❤
@subaidakakkur5952
@subaidakakkur5952 2 месяца назад
Karipetti,evide,aanu,kittuka,,
@DIYASKITCHENAROMA
@DIYASKITCHENAROMA 2 месяца назад
In supermarket or else in ayurvedic shops
@vijayasreeks1613
@vijayasreeks1613 Год назад
Super súuuuuuuuupppppeeeeerrrrr
@DIYASKITCHENAROMA
@DIYASKITCHENAROMA Год назад
Txs a lot
@shajivclement5160
@shajivclement5160 8 месяцев назад
Good morning
@mathewtm2846
@mathewtm2846 Год назад
👍👍🙏
@DIYASKITCHENAROMA
@DIYASKITCHENAROMA Год назад
Txu
@afhammuhsin2427
@afhammuhsin2427 2 месяца назад
Uluva Oru thuniyil ett pizhinj athinta sath eduth sharkarayum palum cherkum njan anganaan cheyya
@SudhaRani-rl5qo
@SudhaRani-rl5qo 2 месяца назад
ഇത് കൈപ്പ് കാണില്ലേ? ഉലുവ വിളയിച്ചത് കരിപ്പെട്ടി ചേർത്തു ഉണ്ടാക്കിയിരുന്നു. വളരെ അധികം കൈപ്പുണ്ടായിരുന്നു. ആരും കഴിച്ചില്ല.
@DIYASKITCHENAROMA
@DIYASKITCHENAROMA 2 месяца назад
Ella Ithu kaippu kanilla .. karipetti ,nalikeram cherkkunatu kondu cheriya madhuram kanum .. try cheytu nokku..
@jasminabdulla6275
@jasminabdulla6275 Год назад
കർക്കിടകത്തിൽ മാത്രം കഴിക്കാൻ പാടുള്ളോ
@DIYASKITCHENAROMA
@DIYASKITCHENAROMA Год назад
Alle ithu Eppol venamengilum kudikkam continuous 3 or 7 days
@Rathna5004
@Rathna5004 2 месяца назад
Uluvakanji kazichittund,,, ithu try cheyyum,,, 😍😍 subccribe cheythu thirichum cheyyane ❤❤
@rifasworld9204
@rifasworld9204 3 месяца назад
Kurach tharu
@sainabaveeran7664
@sainabaveeran7664 Год назад
കർക്കിടക മാസത്തിൽ മാത്രമാണോ ഇത് കഴിക്കാൻ പറ്റുമോ ശരീരത്തിൽ ചൊറിച്ചിൽ ഉള്ളവർക്ക് ഇത് കഴിക്കാൻ പറ്റുമോ മറുപടിക്ക് കാത്തിരിക്കുന്നു കാത്തിരിക്കുന്നു
@DIYASKITCHENAROMA
@DIYASKITCHENAROMA Год назад
Ella ithu eppol vanamengilum kazikkam.. continuous 3 or 7 days ...Uluva nammude arogyathinu nallathalle..
@sathiabhamam9831
@sathiabhamam9831 Год назад
ഉലുവ നല്ലതണുപ്പ് ഉ ള്ളതാണ്.എല്ലാവർക്കും പറ്റില്ല. എനിക്ക് നീരിറക്കം ഉണ്ടാകാറുണ്ട്.
@sujauthuppu1772
@sujauthuppu1772 2 месяца назад
👍
Далее
would you eat this? #shorts
00:13
Просмотров 470 тыс.
skibidi toilet multiverse 042 Trailer
01:57
Просмотров 3 млн