Тёмный

ഈ 6 കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങളെ കുട്ടികളെയും നല്ല 👌ഭംഗിയിൽ നടത്താം | Shanaanas vlog 

Shanaanas vlog
Подписаться 88 тыс.
Просмотров 200 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 327   
@farsanajasmin3423
@farsanajasmin3423 Год назад
Helpful video. ചുരുക്കി പറഞ്ഞാൽ ഒന്ന് കൂടെ നന്നാവും. 👍🏻
@anupamaanu6932
@anupamaanu6932 2 года назад
കുട്ടികളെ ഒത്തിരി ലുക്ക്‌ ആക്കാതിരിക്കുന്നതാണ് നല്ലത്...വിദേശത്തൊക്കെ പിള്ളേരെ എത്ര സിംപിൾ ആയ നടത്തുന്നെ
@ayrinlove42
@ayrinlove42 2 года назад
സൈഡ് l pic കൂടെ add ചെയ്താൽ മനസ്സിലാക്കാൻ കൊറച്ചൂടെ എളുപ്പം ആയേനെ
@ansarbeegam3691
@ansarbeegam3691 2 года назад
S video kanan oru intrest undavum
@malike1347
@malike1347 2 года назад
ലുക്കവനം എഗിൽ. പണം വേണം നീ പറയണ്ട
@chithranjalijayaram7521
@chithranjalijayaram7521 Год назад
പണത്തിന്റെ ആവിശ്യം ഒന്നും ഇല്ല... ചെയ്യുന്ന ചില കാര്യങ്ങൾ change ചെയ്യാനല്ലേ അവർ പറഞ്ഞിട്ടുള്ളു... അതിനെന്തിനാ പണം
@mrnoufal2054
@mrnoufal2054 2 года назад
ഞാൻ ഇതിൽ പറഞ്ഞ എല്ലാം കാര്യങ്ങളും ചെയ്യാറുണ്ട് 😂😂😂എനിക്കും ഇഷ്ട്ടല്ല കണ്ണെഴുതുന്നത് എന്നോട് എല്ലാവരും ചോദിക്കും എന്താ കുട്ടിക്ക് കണ്ണെഴുതാതെന്നു 😂😂😂😂
@muhammedasif6026
@muhammedasif6026 2 года назад
കുട്ടികളെ ലുക്കിൽ വളർത്തിയിട്ട് കാര്യല്ല... വൃത്തിയോടും nalla സ്വഭാവത്തിലും വളർത്താൻ നോക്കണം... അല്ലാണ്ട് ലുക്കിൽ വളർത്തിയാൽ മാത്രം പോരാ... അദ്യം അവരെ പഠിപ്പിക്യേണ്ടത് എങ്ങനെ nalla ഒരു മനുഷ്യനാകാം 😇
@thahirajabi4422
@thahirajabi4422 2 года назад
അതു വേണ്ടാന്ന് പറഞ്ഞില്ലല്ലോ എന്നാലും നല്ലൊരു ലുക്കിൽ നടക്കുന്നത് കാണാൻ ഏതു ഉമ്മമാരും ആഗ്രഹിക്കുന്നതല്ല
@jeryjerinsha230
@jeryjerinsha230 2 года назад
@@thahirajabi4422 ys
@Shanaanasvlog
@Shanaanasvlog 2 года назад
👍👍👍
@sajanasulfi7436
@sajanasulfi7436 2 года назад
@@thahirajabi4422 l
@MinhaRazi
@MinhaRazi 5 месяцев назад
dheen padipikuka kuttikale
@fairushouka2755
@fairushouka2755 2 года назад
Paranjad ellam valare corect anu, enik rand baby girls anu, eyebrows ittal cherathilla rand perkum ath kond njan itt kodkkarilla😍dressing paranjathum valare sheriyanu.lenght koodiyath ittal valare age thonnikkim pole undakum. Cute look kittilla.
@nafiyafarzana
@nafiyafarzana 2 года назад
Baby boy n girl hair style and skincare routine video cheyyuo
@shahanasherin384
@shahanasherin384 2 года назад
Haa. Onn cheyyondu
@yamisworld3807
@yamisworld3807 2 года назад
ഇതിൽ paraja Ella point sum njàn follow ചെയ്യുന്നതാണ്👍😎
@mariyamtaste2695
@mariyamtaste2695 2 года назад
Molk eyebrows kannum varakaathe oru resam indaavaarilla. Ellaarum parayum.. Parayunnathin anusarich sidel pic vellathum kaanichengil kollaamaayirunnu
@evanameharin756
@evanameharin756 2 года назад
ഇതൊന്നും എല്ലാ കുട്ടികൾക്കും ചേരുന്ന കാര്യങ്ങൾ അല്ല..... പല type ബോഡി shape ഉള്ള കുട്ടികളാണ്... ഒരേ പ്രായത്തിൽ ഉള്ള കുട്ടികൾ പല നിറത്തിലും size ലും ആണ്.... മെലിഞ്ഞിരിക്കുന്ന കാലുകൾക്കു നീളമുള്ള ഇറ ക്കമില്ലാത്ത ഫ്രോക്ക് ഇട്ടു ലെഗ്ഗിൻസും ഇട്ടാൽ കാണാൻ ഒരു വൃത്തിയും ഉണ്ടാകില്ല മാം... 🤣🤣🤣
@salihamuhammad1920
@salihamuhammad1920 2 года назад
Korean dressing style anu athu,abide kooduthalum ellarum melinjittanu
@ayishussketch2560
@ayishussketch2560 11 месяцев назад
Ingham nokk eethu makkalkkum cherum
@faseelapachu2
@faseelapachu2 2 года назад
ഞാനും ഇതേ രീതിയിൽ ചിന്തിക്കുന്ന ആളാണ്.. But nte hus വീട്ടുകാർ eyebrows എഴുതിയില്ലേലും കണ്ണ് എഴുതിയില്ലെങ്കിലുമൊക്കെ പറയും പെൺകുട്ടിയല്ലേ avale കുറച്ച് മൊഞ്ചാക്കി നടത്തണം ന്ന് 😝😝അവരുടെ കാഴ്ചപ്പാടിൽ അതൊക്കെയാണ്‌ monj 😇😇
@nizafad8750
@nizafad8750 2 года назад
Ente hus veettukkaarum same annu
@poppybinupoppybinu5448
@poppybinupoppybinu5448 2 года назад
ഓൾഡ്..ആളുകൾ
@enterintonature3955
@enterintonature3955 2 года назад
Same
@thufseenamuneer125
@thufseenamuneer125 2 года назад
Sathyam
@daytoday571
@daytoday571 2 года назад
Correct nteyym angnethanne
@rsds602
@rsds602 2 года назад
Baby boys hairstyles and dressing styles cheyyamo.. Nk 5 yr nd 1nd half yr babh boys aan🥰
@mariyajose8978
@mariyajose8978 2 года назад
പറഞ്ഞ കാര്യങ്ങൾ എല്ലാം വളരെ ശരിയാണ്
@nasi3162
@nasi3162 2 года назад
എനിക്ക് മൂന്ന് കുഞ്ഞുങ്ങൾ ആണ്.. Eyebrow വരയ്ക്കാനും കണ്ണെഴുതാനും ഒന്നും എനിക്ക് ഇഷ്ടല്ല.. Bt എന്റെ hus ന്റെ ഉമ്മി വെറുതെ വിടില്ല.... Eyebrow എഴുതിയില്ലേൽ അന്നത്തെ ദിവസം എന്റെ ചെവി യുടെ കാര്യത്തിൽ തീരുമാനം ആകും... 😖 ഇളയ കുഞ്ഞിന് രണ്ട് മാസം ആയിട്ടുള്ളു.. അതിനെ പോലും കണ്മഷി യുടെ പരസ്യം പോലെ ആക്കി കിടത്തിയിട്ടുണ്ട്... 😤😩
@swisssw2696
@swisssw2696 2 года назад
😂😂😂
@maimoonalichu6926
@maimoonalichu6926 2 года назад
Ummi alle Ishattathin vitteek
@nasi3162
@nasi3162 2 года назад
@@maimoonalichu6926 അതേ..പ്രായം ചെന്നവർ അല്ലേ..അവരുടെ സന്തോഷം ആണല്ലോ അങ്ങനെ ഒരുക്കി നടത്തുന്നത്.. Soo എന്തേലും ആയിക്കോട്ടെ..
@husna2454
@husna2454 2 года назад
6 വയസ്സുള്ള എന്റെ mon knee lengthin mukalill ഉള്ള dreas ധരിക്കാൻ പോലും koottak ല്ല daily use പോലും അവനിക്ക് ഇഷ്ടമല്ല. ഞങ്ങൾ പ്രോത്സാഹിപ്പിക്കാറുമില്ല.
@shezafathima7387
@shezafathima7387 5 месяцев назад
Ente molum anghaneyaw
@ayzalus
@ayzalus 2 года назад
Nigale kanan oru arabic look und. Adipolwiyaann
@jiyaashba7569
@jiyaashba7569 2 года назад
കുട്ടികളുടെ hair style വീഡിയോ cheyyamo
@hannahanna7090
@hannahanna7090 2 года назад
Search kids zone hanna channel
@nazreen8942
@nazreen8942 2 года назад
Legging ittal outfitinte bangi povum stockings aanu better
@safasulthana7917
@safasulthana7917 2 года назад
Tree fourth aayaal madhi
@amalnv8740
@amalnv8740 2 года назад
Eye brows varakkunna karyam paranjadh correct aanu
@Shabeer545
@Shabeer545 2 года назад
കുറച്ചു വലിയ കുട്ടികളുടെ കാര്യം പറയുമോ (10 year+ )ബോയ്സിന്റെ
@spfmedia8523
@spfmedia8523 2 года назад
Mudi കെട്ടുന്ന സ്റ്റൈൽ പറഞ്ഞു tharumo
@noorayshubayth...676
@noorayshubayth...676 2 года назад
Ath pole thanne dress cheyth nikkunath sidil kanikko appo kurach kudi clear aakam to
@mehaworld2542
@mehaworld2542 2 года назад
ഞൻ ആദ്യമേ knee length മുകളിൽ ഉള്ള ഡ്രസ്സ് use ചെയ്യാറുള്ളത്...പക്ഷേ hs ഇപ്പഴും പറയും..പെട്ടെന്ൻ ഉപയോഗിക്കാൻ പറ്റാതെ ആവുക്ല്ലെ ന്നു...ലെഗ്ഗിൻസ് ഇട്ട് ഞാനത് കുറെ കാലം ഉപയോഗിക്കും
@amalnv8740
@amalnv8740 2 года назад
Ithellam njan sradhikkunna karyangalaanu😍
@bpositivevlogsmubashirafas4144
@bpositivevlogsmubashirafas4144 2 года назад
Eyebrow idathe poyal purathirangan pattoola ellarum choykkum kuttykk kannu koodi ezthi kodakkan neram kitteel le enn
@harithakm3937
@harithakm3937 5 месяцев назад
9year old girlsnu pattiya dress styles parayo
@rinurinu9859
@rinurinu9859 2 года назад
Ellam...sherriyan...ente molk 3 yrs ayyi...njn ittukodukuna palla dress vashipiddichu mattikum....😇😇deshiyam varrum enk🤣... accessories onnum idarila...but aval parayuna dress ittu koduthilengil karayum.. husband support cheyyum athin🤣🤣🤣🤣🤣...
@aminathasnimuhsin7373
@aminathasnimuhsin7373 4 месяца назад
Same here
@salinacholayil2534
@salinacholayil2534 Год назад
Female ne female aayum male ne male aayum athe dressing el thanne vakarthuka...
@shabkpl4765
@shabkpl4765 Год назад
കാര്യങ്ങൾ ചുരുക്കിപ്പറയൂ...കുറച്ച് ലെങ്ത് വീഡിയോ ആയിപ്പോയി 😇... Anyway good points👍
@Peacefull-c5s
@Peacefull-c5s 2 года назад
Look കൂടുതലായാൽ കുട്ടികൾക്ക് കണ്ണ് തട്ടാൻ സാധ്യതയുണ്ട്.അത് കുട്ടികൾക്കും രക്ഷിതാക്കൾക്കും ബുദ്ധിമുട്ടാവും
@fasilov973
@fasilov973 2 месяца назад
Anubhavam
@shameebashareef8521
@shameebashareef8521 2 года назад
പെൺകുട്ടികൾ ക്ക് shall ചെയ്യുന്ന വീഡിയോ ചെയ്യോ
@zeharishan.k.p7349
@zeharishan.k.p7349 2 года назад
😁paranja karyangal okke perfect aaan.karanam ente makkalk njan ith poleyan dress cheyyar,kanmashi njan purath pokumbo use cheyth kodukkare illa,frock aaayalum long njan itt kodukkarilla.mon 9 vayassayi ippozhum 3 4th thanneya,t shirt um.crkt aaan paranjath
@shahanayousaf
@shahanayousaf 2 года назад
എൻ്റെ മോൾക്ക് purigam വളരെ കുറവാണ്.
@mylittleworld7895
@mylittleworld7895 Год назад
Njan Eganeya mole dress cheyyikkar..anik adhanu eshtam
@mehaworld2542
@mehaworld2542 2 года назад
Eye brow njan ആദ്യത്തെ ആൺകുട്ടികൾക്ക് വരച്ചിരുന്നു...but മൂന്നാമത് പെൺകുട്ടി ആയപ്പോ ath avoid aakki...
@mubyazy4723
@mubyazy4723 2 года назад
Same
@thasleemujeeb1906
@thasleemujeeb1906 2 года назад
Kuttikal purath pokumbol use cheyyan pattunna cream parayaavo
@ayoobthangalthangal2560
@ayoobthangalthangal2560 2 года назад
Hairstyle parayamo.molk 7 vayasanu..nalla neelamulla mudiya..cheriya nettiyanu..athegane bangiyakam ennu parayamo
@hannahanna7090
@hannahanna7090 2 года назад
Search kidszone hanna channel
@asmajamsheed9279
@asmajamsheed9279 2 года назад
5years kuttik patiya hairstyle kanikumo
@Shanaanasvlog
@Shanaanasvlog 2 года назад
Cheyyyattto 🥰
@shafnamuhammed7748
@shafnamuhammed7748 2 года назад
ur looks like instagramer Dr. salva arshad
@Suhailakt1
@Suhailakt1 2 года назад
good points njn idoke shradhikarund
@Luluvajameesh
@Luluvajameesh 2 года назад
Baby boy hairstyle nd drssing video cheyyooo
@adilajazil7878
@adilajazil7878 2 года назад
Njan ithokke parayal und ellaarodum paksha arum mind akkallia Njan inte mone ingane aaan nadathal njan ith vare kann ezhtheettillia
@mehanas9411
@mehanas9411 2 года назад
kuttighalku patiya best shampoo and conditioner adhane?
@notionmart2425
@notionmart2425 5 месяцев назад
😅
@rizamanaf5854
@rizamanaf5854 2 года назад
Njan 6 months vare eyebrow varakkarollu.. Enikum ishtammallaa...
@aysharadwa5624
@aysharadwa5624 2 года назад
Ithinodonnum njan yojikkunnilla... Look aayenn thonnunnath different person nu different anu
@aiswaryamohan5974
@aiswaryamohan5974 2 года назад
Njanum ithu pole thanneyanu chinthikkunne👍✌
@koulath-hx7ey
@koulath-hx7ey 5 месяцев назад
Ithatha onn teen agelilavareth parayo plzzzzzzzzzzzzzzzzzzzzzzzzzzzzz 🙏🏻🙏🏻
@leenajustin5913
@leenajustin5913 2 месяца назад
Thank
@arshuarshu5912
@arshuarshu5912 2 года назад
Eyebrow ezhuthillel kuttikk kann pattum nn parina nte ummachi😇
@RafiRafi-in1fx
@RafiRafi-in1fx 2 года назад
Ente molk 3 ege avalk drwasarum teeshartum use cheyollu
@muhammadsinan7007
@muhammadsinan7007 Год назад
12 വയസ്സുള്ള പെൺകുട്ടികൾക്കുള്ള ലുക്ക് പറയുമോ പ്ലീസ്
@rubisiddi
@rubisiddi 2 года назад
10 above age boy and girl kuttigalde model paranj tharamo?
@najafathima5020
@najafathima5020 2 года назад
Uniformil engnne lookaava vdeo cheyua
@Shanaanasvlog
@Shanaanasvlog 2 года назад
Cheyyatto😍😍
@alliswell-rg8ym
@alliswell-rg8ym 2 года назад
Trousers ittu kodukkan enk ishtaman.. But mon sammadhikilla... Kunjin jns pant thanne venm... Veetil polm jns pnt itt nadakkollu...🤣🤣🤣🤣
@mulla9633
@mulla9633 2 года назад
ഇന്റെ മോനും അങ്ങനെയാ 🤪
@loveandloveworldbyathirasu2600
@loveandloveworldbyathirasu2600 2 года назад
ഇവിടെ ണ്ട് ഒരാൾ... 3 വയസ്സുകാരൻ... അവർക്കും ഇഷ്ടങ്ങളുണ്ട്
@babuvkd6931
@babuvkd6931 2 года назад
മോൾക്ക്‌ തീരെ eyebrow ഇല്ല, അപ്പോൾ എന്തു ചെയ്യും
@minnu2111
@minnu2111 2 года назад
Same... Ezhuthiyille or bangiyum illaa avide white colour ann
@Sherynajeeb
@Sherynajeeb 2 года назад
Ente molkum athupoleya
@sajnashebeer4085
@sajnashebeer4085 2 года назад
Just shade cheidha mathy cuttiyil varakandaa👍🏻
@fizanfreya7538
@fizanfreya7538 2 года назад
brown eyebrow vangi shadeyuka just
@fathimasworld2539
@fathimasworld2539 2 года назад
Bayangara laag oroo tippum.... Eyebrow section thanne
@aburaihan9512
@aburaihan9512 2 года назад
vedio ishtayi. monkethra vayassayi. iniyum kuttikalude fashion e kurichu vedio cheyyu tto☺
@nafsudheennafsu984
@nafsudheennafsu984 2 года назад
Valare help full vedio.. shanaaaaaa yor vlog suuuuuuuuuuper.. i liket
@sahukathahammed6593
@sahukathahammed6593 2 года назад
ഫാഷൻ ഡിസൈൻ ഓൺലൈൻ ആയി കുറച്ചു ഫീസിൽ പഠിക്കാൻ താല്പര്യം ഉള്ളവർ എസ് കമെന്റ് cheyu
@chinjusanil2544
@chinjusanil2544 2 года назад
Njanum ipo ezhutharilla enikkum kuduthal bangi thinni enikk innale kude function nu poi ezhuthiyila ellavarum
@shifinbasithshifu6335
@shifinbasithshifu6335 Год назад
Nalla help full vedio
@shakeenaps5750
@shakeenaps5750 2 года назад
Paranjathanne kore repeat cheyyunnu...
@shereenashereena3784
@shereenashereena3784 2 года назад
Churiki paranjude valichu needdunnu
@raniyazworld
@raniyazworld 2 года назад
Njan ente molk Ith vare eyebrow exhudhiyittillaaaa. 😊7month kainju. Kann ezhudhaanjitt ellaaarum parayum. But njan janicha muthal Ith vare powder kamnashi use aakeeetillaaaa
@akhilapriemier4073
@akhilapriemier4073 2 года назад
Njanum ezhuthikarilla avalk 10 month aayi. Ee kanunnavark okke kannilum purikathilum kure kanmashi kananam
@nizafad8750
@nizafad8750 2 года назад
Njnum
@firosachu4981
@firosachu4981 2 года назад
Nte molk 11 ,1/2 ayi inne vere ee sadhanam thottittila
@Hope-xy7sz
@Hope-xy7sz 2 года назад
Entemolk3monthsasyinjNum ittittiilla
@rinurinu9859
@rinurinu9859 2 года назад
Kids nte haul cheyumoo....
@minhamehju1372
@minhamehju1372 2 года назад
Assalamu alaikum Aarkangilum maxways campanik cheraan thalparyam undo,?veedil erunn thanne varumaanam kandatham
@fathimaunaise2715
@fathimaunaise2715 2 года назад
Sambavam enthane
@minhamehju1372
@minhamehju1372 2 года назад
Maxways oru govt approvel campani.adil 300 r.s pay chaid register vaanguka appol I'd card kittum.angane 3 levels ind ..3 pere ninghle underil cherkuga..3 level cmplt aayal 6000 to 1000 vare earn chayyhan pattum
@fathimaunaise2715
@fathimaunaise2715 2 года назад
@@minhamehju1372 enthelum prdct aano
@minhamehju1372
@minhamehju1372 2 года назад
Alla da prodect onnum illa da .3aale cherkaam maxways campanil wark cheyyan intrest illa vare .ndhum risk illa daa valare pettan theeraavunne ullu.pinne just few minits video kaanal campaniye pattitulla.appol video kaandaapaade cash widrow cheyyam
@minhamehju1372
@minhamehju1372 2 года назад
Intrest undaaangil no thaaa .wtsappil vishathamaaahi parayam
@nishababu5088
@nishababu5088 2 года назад
Aaha മാഡം ഇന്നും ആ ഷാൾ ആണോ ഇട്ടത് ..... Look ആവും പിന്നെ ഒരു shal വാങ്ങിച്ച മതിയല്ലോ😁 👍👍👍
@ayshasssvlog4241
@ayshasssvlog4241 2 года назад
Vayarum vannavum kurayanooo????Msg me
@nishacg660
@nishacg660 2 года назад
Nice tips chechi
@shabnashabu3090
@shabnashabu3090 2 года назад
Lakshmi rai ye pole ind
@shereenashereena3784
@shereenashereena3784 2 года назад
Parayunna onnu keddu nokane egane ano
@hybaan6750
@hybaan6750 2 года назад
Girls hair style age wase parayamo
@manafktply2794
@manafktply2794 2 года назад
Denim trouser yedaan
@shahlamol5154
@shahlamol5154 2 года назад
Boys n hair style
@babymezoona4213
@babymezoona4213 2 года назад
Ente molk 4 vayas avarayi eyebrows use aakkeettee illa
@mufeedhamufi1696
@mufeedhamufi1696 Год назад
സൂപ്പർ 👍
@aizfeed2116
@aizfeed2116 2 года назад
Foot wear .njn .ottum..sradikkarilla..anikum..molum..ath ini nokkanam .
@rejishalatheef7361
@rejishalatheef7361 2 года назад
Baby girls nte hairstyle parayo enikku twnz baby girls aanu 2half aayi onnu para
@Shanaanasvlog
@Shanaanasvlog 2 года назад
Cheyyatto daa😍😍
@safna12344
@safna12344 2 года назад
Pettenn parayanatto... Nikkum twin grls aan... Curly hairstyle and haircutting koode parayoo
@farhana5670
@farhana5670 2 года назад
Enikum ട്വിൻസ് und 6 yaer വീടോ venm
@thanveerahamzathanveeraham7353
@thanveerahamzathanveeraham7353 2 года назад
Yenikkum twins girls aan 3 years aayi🥰
@junaidv6484
@junaidv6484 2 года назад
Kuttikalk conditioner use cheyyamoo
@sananavassananavas4321
@sananavassananavas4321 2 года назад
Ithade dress evdenna vedich
@shahlamol5154
@shahlamol5154 2 года назад
Speech with photos onnum koode nannayirunnu
@_fouz.__2002
@_fouz.__2002 5 месяцев назад
Ninte look inn ottum sheriyalla aa mala entho oru cherayka
@teachingtipstricks2052
@teachingtipstricks2052 2 года назад
കുട്ടികൾക്ക് ചെറുപ്പത്തിൽ പഠിപ്പിക്കുന്ന ഡ്രസ്സിങ് ആയിരിക്കും അവര് വലുതാവുമ്പോ ഫോളോ ചെയ്യുക... ചെറിയ ഡ്രസ്സ്‌ ശീലിച്ചാൽ പിന്നെ അവർ ക്ക് വലുത് irritation ആവും
@Fathimacool12345
@Fathimacool12345 Год назад
സത്യം,,,, എനിക്ക് രണ്ടു പെൺകുട്ടികൾ ആണ്,, ചെറുപ്പത്തിൽ അവർക്കു ഫുൾ ഷർട്ട്‌,ജീൻസ്,ടീ ഷർട്ട്‌ ഒക്കെ എടുത്തു ഇട്ടു കൊടുത്തു ,,കുറച്ചൊക്കെ കഴിഞ്ഞു ഒരു 10 വയസൊക്കെ ആയപ്പോ പെൺകുട്ടികൾ ഇടുന്ന ഡ്രസിലേക്കു മാറ്റാൻ ശ്രമിച്ചോണ്ടിരുന്നു അതൊക്കെ അവർക്കു ഭയങ്കര ബുധിമുട്ടു,, എന്ത് ഇട്ടാലും അത് ശരീരത്തിൽ കുത്തുന്നു എന്നൊക്കെ ഉള്ള പരാതി,,, ഇപ്പോ 18 ഒക്കെ കഴിഞ്ഞു വീട്ടിൽ ട്രാക്സുട്ടും ടീഷർട്ടും,, പുറത്തേക്കു ജീൻസും ടോപ്പുകളും ഷർട്ടുകളും,, അത് എത്ര ലൂസ് ആയാലും അവർക്കു കുഴപ്പമില്ല ഇന്നർവയർ അല്ലാതെ ഒന്നും ശരീരത്തിൽ തട്ടില്ല,,, ഒരു ഡ്രെസും ഷേപ്പ് ആകില്ല,,, ഞാൻ കുറച്ച് പഴയ ആൾ ആയതു കൊണ്ടാവും എനിക്ക് അങ്ങനെ കാണുമ്പോ ദേഷ്യം ഒകെ വരും 😀അവരോടു പറഞ്ഞ പറയും ഈ ഡ്രസിൽ ഞങ്ങളെ എവിടേലും ബോർ ആയി തോന്നുന്നുണ്ടോ എന്ന്,,,എപ്പോഴും തോന്നും ചോട്ടയിലെ ശീലം ചുടലവരെ എന്നു പറഞ്ഞത് വെറുതെ അല്ല എന്ന്,,,,പിന്നെ ഒരു സമാദാനം പെൺകുട്ടികളുടെ ഡ്രെസ്സിന്റെ റേറ്റ് വരാറില്ല ഇവർക്കു ഡ്രെസ് എടുക്കുമ്പോ 😀,,,,
@fathima_7923
@fathima_7923 2 года назад
ഞാൻ എന്റെ മോൾക് eyebrows വരക്കാറില്ല എനിക്ക് തീരെ ഇഷ്ട്ടല്ല
@thworldp293
@thworldp293 2 года назад
Enikum
@rubisiddi
@rubisiddi 2 года назад
Saree look ne patti parayamo?
@rrrsssmmm1088
@rrrsssmmm1088 Год назад
Ellarkum oru pole alla💯
@jaseerajesi3487
@jaseerajesi3487 2 года назад
Enthapo ante kazhuthil. Ichiri overalle
@asnamuhsin7296
@asnamuhsin7296 2 года назад
Ummayallatha arenglm kanunnundo😅
@Shanaanasvlog
@Shanaanasvlog 2 года назад
😜😜
@positivevibesonly1415
@positivevibesonly1415 2 года назад
കല്യാണം കഴിയാത്ത ഞാൻ
@shahushahu2546
@shahushahu2546 2 года назад
Model Pictures koode add ako
@Kinginni_world
@Kinginni_world 6 месяцев назад
njan ithellam follow cheyyarullathannu
@shaa1794
@shaa1794 2 года назад
Maala evdna vngiyth
@itsme1426
@itsme1426 2 года назад
Thanks very use full baby girl nde dressing tips parayooo plzzzzzzxx
@najafathima5020
@najafathima5020 2 года назад
Schl uniformnn pattiye scaff cheyyo
@Shanaanasvlog
@Shanaanasvlog 2 года назад
Cheyyyattto 😍😍
@muhsinashabeer927
@muhsinashabeer927 2 года назад
Ente monku 2 vayassayi pant and shirt mathre idallu trouser and tshirt 👕 idoolaa
@Shanaanasvlog
@Shanaanasvlog 2 года назад
😜
@afreenfathima8739
@afreenfathima8739 2 года назад
Ente monum kunjile angane ayrunu Kurach valuthakumbo maarikkolum
@Suahil9633
@Suahil9633 2 года назад
Ithaaaa function pogumbol powder n munbe use cheyyan patunna creamsonnu parayumoooo ithaaaaaaa plzzz request aaannnn
@asnamuhsin7296
@asnamuhsin7296 2 года назад
Olay & white tone
@shymasaleer7536
@shymasaleer7536 2 года назад
bb cream
@Shanaanasvlog
@Shanaanasvlog 2 года назад
Ponds bb nallathanu
@Suahil9633
@Suahil9633 2 года назад
@@Shanaanasvlog ❣️
@sarithg1298
@sarithg1298 2 года назад
6-7 vayas age ulla penKuttikalk weekly use cheyan pattunna shampoo suggest cheyamo
@nisarnisa8431
@nisarnisa8431 2 года назад
Mamaearth nallathan
@kavithamohan5009
@kavithamohan5009 2 года назад
Dhatri
@farsanasana2981
@farsanasana2981 2 года назад
Ente mon ipo agane aan threefrth idaan madiyaan pant thane venam
@bubbu-r6q
@bubbu-r6q 2 года назад
Hi dear thanks for the tip,❤️body shape nu Mach ayaaya dresses ne Patti oru video cheyyo ❣️
@mushalahamed2337
@mushalahamed2337 2 года назад
വലിച്ചു നീട്ടി വലിച്ചു നീട്ടി പൊട്ടാൻ ആയി. 🥴
@sultanaliyakath4297
@sultanaliyakath4297 2 года назад
pls make a haul video for kids
Далее
Китайка и Красивые Глаза😂😆
00:20
Meesho haul || Under 350/-OnlyI| Modest fashion haul
5:49
Китайка и Красивые Глаза😂😆
00:20