Тёмный

ഈ 6 സൂറത്തുകളിൽ ഏതെങ്കിലും ഒരെണ്ണം ഉറങ്ങും മുമ്പ് ഓതി നോക്കൂ..!! ആഗ്രഹം നടക്കും Hafiz mujeeb faizani 

Dhikr Dua Islamic Tips Malayalam
Подписаться 139 тыс.
Просмотров 305 тыс.
50% 1

Friday dua malayalam
Velliyazhcha raav
Friday swalath malayalam
Surah Fathah Malayalam
Hafiz mujeeb faizani fathah surath
സൂറത്തുൽ ഫത്ഹ്
surath al fathah
Hafiz mujeeb rahman faizani
ഹാഫിസ് മുജീബ് റഹ്മാൻ ഫൈസാനി
surat fath malayalam
fathah surah malayalam
സൂറത്ത് ഫത്ഹ്
ഓതിയാൽ
surah al fath'h
fathah surath
ഫത്ഹ് സൂറത്ത്
Surah Fathah 48
Surah Al Fatiha
ഫാത്തിഹ
സൂറത്തുൽ
Surathul Fathah
Benefits of surath fathah
Fathah Malayalam
Surath fathhu
.................
Hafiz mujeeb faizani asmaul husna
Hafiz mujeeb faizani speech
Hafiz mujeeb rahman faizani
ഹാഫിസ് മുജീബ് റഹ്മാൻ ഫൈസാനി
Hafiz mujeeb faizani latest speech
Hafiz mujeeb faizani new speech
Hafiz mujeeb faizani islamic speech
Hafiz mujeeb Rahman faizani swalath Malayalam
Hafiz mujeeb Rahman faizani new video
""""""""""""""""""""""''''''''''
Power full dua
Duaul karb Malayalam
Duaul karb meaning
Duaul karb Tami
Nariyath swalath Malayalam
Nariyath swalath
Swalath nariyath
സൂറത്തുൽ ഫത്ഹ്
Surathul fathh malayalam
Kadam veedan dua
Barakath labhikkan
Barakath undakan
Veetil barakath undakan dua
വീട്ടിൽ ബറകത്ത് ലഭിക്കാൻ
വീട്ടിൽ ബറകത്ത് ഉണ്ടാകാൻ
കടം വീടാൻ
പെട്ടെന്ന് കടം വിടാനുള്ള ദുആ
Swalathul fathih Malayalam
സ്വലാത്തുൽ ഫാതിഹ്
സമ്പത്ത് ലഭിക്കാൻ
Sambath labhikkan
ജോലി കിട്ടാൻ ദുആ
Joli kittanulla dua
Makkal nannaakan duaa
മക്കൾ നന്നാവാൻ ഉള്ള പ്രാർത്ഥന
മക്കൾ ലഭിക്കാൻ
Makkal undaakaan duaa
ഭാര്യയും ഭർത്താവും തമ്മിൽ സ്നേഹം കൂടാൻ
Bharyayum bharthavum thammil sneham koodaan
Surathul mulk malayalam
സൂറത്തുൽ മുൽക്
സൂറത്ത് യാസീൻ മലയാളം
Surath yaseen malayalam
Kadam veedan dua Malayalam
Kadam veedan problems and solutions
Kadam veedan ulla dua
Kadam veedan ulla surath
Kadam veedan Islamic speech
Kadam veedan Islamic tips
Kadam veedan swalath
Bharyayum bharthavum Islamic speech
Barakath dua
Barakath surath
Barakath dua in Tamil
Barakath dua Malayalam
Problems and solutions Islamic speech
Problems and solutions Islamic tips
Problems and solutions Malayalam
Hajath niraveran dua
ഹാജത്ത് നിറവേരാൻ
സമ്പത്ത് വർധിക്കാൻ
നഷ്ടപ്പെട്ടത് കിട്ടാൻ
കടം തിരിച്ചു കിട്ടാനുള്ള ദുആ
Kadam thirichu kittan dua
പരീക്ഷയിൽ വിജയിക്കാൻ ദുആ
Exam vijayikkan
Parikshayil vijayikkan
രോഗം മാറാനുള്ള പ്രാർത്ഥന
Rogam maranulla dua
ആരോഗ്യം ലഭിക്കാൻ
Dua fo wealth
Dua for winning exam
വീട് ലഭിക്കാൻ ദുആ
വീട് പണി പൂർത്തിയാകാൻ ദുആ
കണ്ണേറ് മാറാൻ ദുആ
കണ്ണേറ് ബാധിക്കാതിരിക്കാൻ
Sihr maaraan
സിഹ്ർ ഇല്ലാതാകാൻ
ഈ 6 സൂറത്തുകളിൽ ഏതെങ്കിലും ഒരെണ്ണം ഇന്ന് ഓതി നോക്കൂ...!! നിങ്ങൾ മനസ്സിൽ ചിന്തിച്ച കാര്യം ശര വേഗത്തിൽ കാര്യം നടക്കും... 100 % ഫലം ഉറപ്പുള്ള സൂറത്തുകൾ
Hafiz mujeeb faizani surathul fathah
Hafiz mujeeb faizani speech
Hafiz mujeeb rahman faizani
ഹാഫിസ് മുജീബ് റഹ്മാൻ ഫൈസാനി
Hafiz mujeeb faizani latest speech
Hafiz mujeeb faizani new speech
Hafiz mujeeb faizani islamic speech
...............................................................................
Usthad Hafiz Mujeeb Rahman Faizani Kayamkulam
................................................................................
Hafiz mujeeb faizani usthad
Hafiz mujeeb faizani islamic class
Hafiz mujeeb faizani nabidinam speech
Hafiz mujeeb faizani rabeeul awwal
Hafiz mujeeb faizani 2023
Hafiz mujeeb faizani dua
Hafiz mujeeb faizani dhikr
Hafiz mujeeb faizani swalath
Hafiz mujeeb faizani tips
Hafiz mujeeb faizani bharya bharthav dua
Hafiz mujeeb faizani bharya bharthav tips
Hafiz mujeeb faizani kayamkulam
#hafizmujeebfaizani
#surathulfathah
#fridaydua #friday_dhikr
#വെള്ളിയാഴ്ച
#സൂറത്തുൽഫത്ഹ്
#Surah_Fathah_Malayalam
#hafiz_mujeeb_faizani
#സൂറത്ത്_ഫത്ഹ്
#hafizmujeebfaizani_kayamkulam
#hafizmujeebfaizani
#ഹാഫിസ്മുജീബ്റഹ്മാൻഫൈസാനി
#ഹാഫിസ്_മുജീബ്_റഹ്മാൻ_ഫൈസാനി

Опубликовано:

 

18 окт 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 832   
@nafihvlogs970
@nafihvlogs970 9 месяцев назад
ഉസ്താദ് പറഞ്ഞ പോലെ ഞാൻ ചെയ്തപ്പോൾ എന്റെ ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടാവുന്നുണ്ട്... അള്ളാഹു ഉസ്താദിനു deergayussu നല്കട്ടെ.
@muhammedkenz15
@muhammedkenz15 9 месяцев назад
Enthanu
@user-cs9lw6qh6n
@user-cs9lw6qh6n 9 месяцев назад
🤔
@nafihvlogs970
@nafihvlogs970 9 месяцев назад
യാ basithu യാ allha എന്ന് 21 times എല്ലാ നിസ്കാര ശേഷവും ചൊല്ലൂ
@dhikrduaislamictipsmalayal4168
@dhikrduaislamictipsmalayal4168 9 месяцев назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-AE3ngecS1vQ.htmlsi=qpqlmR2coDhK3-zL 👆👆 ഈ വീഡിയോയിൽ പറഞ്ഞ കാര്യമാണ് നിങ്ങൾ ചെയ്തിരിക്കുന്നത്
@NafeesaAli-ln9sw
@NafeesaAli-ln9sw 9 месяцев назад
​@@muhammedkenz15😅❤
@salimsala9165
@salimsala9165 9 месяцев назад
ഉസ്താദേ ഫത്ഹ് 21 തവണ ഓതിയതിന് ശേഷം എന്റെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ സംഭവിച്ചു അൽഹംദുലില്ലാഹ്. എന്റെ നീയ്യത്തു ഓരോന്ന് ഓരോന്നായി നിറവേറാൻ തുടങ്ങി. ഈ അറിവ് എന്നിലേക്ക് എത്തിച്ചു തന്ന ഉസ്താദിന്റെ ദറജ അള്ളാഹു ഉയർത്തട്ടെ, ഉസ്താദിന്നും കുടുംബത്തിന്നും അള്ളാഹു എല്ലാ വിധ ബറക്കത്തും തരുമാറാകട്ടെ . ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@ShahulHameed-lv4gy
@ShahulHameed-lv4gy 9 месяцев назад
Engana othiye? Daily 21vattam?
@Ajmiyababu
@Ajmiyababu 9 месяцев назад
Angine യാ ഓതിയത് dialy ഒന്ന് ആണോ
@abduljabbarkm4968
@abduljabbarkm4968 9 месяцев назад
എങ്ങനെ ആണ് ഓതേണ്ടത് ഒന്ന് പറഞ്ഞു തരാമോ
@shabna9473
@shabna9473 9 месяцев назад
3 thivasam koddu 21 vattam othiyal mathi 3thivasavum 7 ennam vechu fathahu surathu othuka in sha allah
@nidafathimat7539
@nidafathimat7539 9 месяцев назад
Aameen.aameen.yaarabbhel aalameen
@tricksvlog6635
@tricksvlog6635 9 месяцев назад
മക്കളുടെ ന്നിസ്ക്കരിക്കാനുള്ള മടി മാറാൻ ദുആ ച്ചെയ്യണെ ഉസ്താ ദെ
@basmatech2199
@basmatech2199 9 месяцев назад
Badi edthitt kundikk thaik ready aaum
@shanimabeevi550
@shanimabeevi550 9 месяцев назад
Same
@X_efx___
@X_efx___ 9 месяцев назад
ഞാനും 21 പ്രാവശ്യം സുറത്തിൽ ഫത്താഹ് എത്തിയിട്ടുണ്ട് ഉസ്താദ് പറഞ്ഞത് പോലെ എനിക്ക് എന്നും ജോലി ഇല്ലായിരുന്നു ആ പ്രയാസംത്തിലാണ് . ഇപ്പോൾ മാറ്റം വരുന്നുണ്ട് അള്ളാഹു എന്റെ സൂറത് ഓതുന്ന ത്തിന്റെ ബർക്കത്ത് കൊണ്ട് എല്ലാ ദിവസ്സവും ജോലിക്ക് പോയ്‌ കടം ബാധ്യത യിൽ നിന്ന് രക്ഷ പെടാൻവേണ്ടി ഉസ്താദ് ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണേ ഉസ്താദ്ന്റെ ശരീര സുഖത്തിനും ആഫിയത്തിന് വേണ്ടി ദുആ ചെയ്യുന്നു. മരിച്ചുപോയ മതാ പിതാക്കൾ വേണ്ടിയും ചെയ്യണേ എന്ന് വസിയതോടെ ഒരു സഹോദരൻ അസ്സലാമു അലൈക്കും
@dhikrduaislamictipsmalayal4168
@dhikrduaislamictipsmalayal4168 9 месяцев назад
അൽഹംദുലില്ല അല്ലാഹു നിലനിർത്താനുള്ള ഭാഗ്യം നൽകട്ടെ
@abdulazeezmelapidikayil2106
@abdulazeezmelapidikayil2106 8 месяцев назад
സൂറത്തുഹൂദ് എത്രാമത്തെ സൂറത്താണ് പത്തോ പതിനൊന്നോ ശരിക്കും നോക്കുക
@DhiluDhil
@DhiluDhil 9 месяцев назад
മരിച്ചുപോയ എന്റെ ഉമ്മാക്കും എന്റെ ഭർത്താവിനും കുടുംബത്തിൽ ഒരുപാട് ആൾക്കാരും മരിച്ചുപോയി എല്ലാവർക്കും വേണ്ടി ഉസ്താദ് ദുആ ചെയ്യണം
@rasiyamrt9994
@rasiyamrt9994 9 месяцев назад
കടം വീടാനും മക്കൾ നന്നായി പഠിക്കാനും ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേ
@fathimariza602
@fathimariza602 9 месяцев назад
ഉസ്താദേ ഫത്ഹ് സൂറത്ത് ഞാനും 21 പ്രാവശ്യം ഓതിയിട്ടുണ്ട് ഇപ്പോഴും ദിവസവും ഒരു പ്രാവശ്യം ഓതുന്നുണ്ട് എന്റെ ജീവിതത്തിലുംഹൈറായ മാറ്റങ്ങൾ ഉണ്ടാകും എന്ന് പ്രദീക്ഷിക്കുന്നുണ്ട് ഉസ്താദ് ദുഹായിൽ ഉൾപ്പെടുത്തണേ
@rayaramzaraiha124
@rayaramzaraiha124 9 месяцев назад
ഉസ്താദിന്റെ ദുആയിൽ ഞങ്ങളെയും ഉൾപെടുത്തണേ 🤲🤲
@MohammedJafar-mz8ri
@MohammedJafar-mz8ri 9 месяцев назад
ഉസ്താദ് മക്കൾ അഞ്ചു വഖ്ത് നിസ്കരിക്കുന്ന മക്കളവാൻ ദുഹാ ചെയ്യണം
@ajnasaju8696
@ajnasaju8696 9 месяцев назад
ഉസ്താദ് ദുഹ ചെയ്യണേ മരിച്ചു പോയ ഉമ്മക്ക് വല്ലുമ്മ ക്ക് എല്ലാവർക്കും ഉസ്താദ് ദുഹ ചെയ്യണേ മകൻ എന്റെ വിവാഹം ശരി ആവാൻ
@baithulrahath5215
@baithulrahath5215 9 месяцев назад
അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ ഉസ്താതെ 🤲🏻🤲🏻🤲🏻🤲🏻
@user-bq3ld4sc2j
@user-bq3ld4sc2j 9 месяцев назад
തൊണ്ട വ്യാസങ്ങളും മാറി കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം കുട്ടിക്ക് നല്ല പഠിപ്പ് ഉണ്ടാവാൻ ഉസ്താദ് ദുആ ചെയ്യണം
@naslarisla1597
@naslarisla1597 9 месяцев назад
മാഷാ അള്ളാ അൽഹംദുലില്ലാഹ് അല്ലാഹുവേ ഞങ്ങൾ ഉസ്താദിന് ആഫിയത്തോടെ കൂടിയുള്ള ദീർഘായുസ്സ് കൊടുക്കണേ അള്ളാ ആരോഗ്യം കൊടുക്കണേ അള്ളാ നല്ല ശബ്ദം കൊടുക്കണേ അള്ളാ ആഫിയത്ത് കൊടുക്കണേ അള്ളാ 🤲🏾🤲🏾🤲🏾🤲🏾🤲🏾🤲🏾
@azezazez916
@azezazez916 7 месяцев назад
آمين يارب العالمين
@fousinharis4507
@fousinharis4507 9 месяцев назад
ഒരു ജോലി കിട്ടാൻ ദുആ വസിയതോടെ 🤲🏻🤲🏻
@shylashihab602
@shylashihab602 9 месяцев назад
മാഷാഅല്ലാഹ്‌ 🤲അൽഹംദുലില്ലാഹ് 🤲അള്ളാഹു വെ മനസ്സിലെ മുറാ ദു കൾ എല്ലാം ഈ സൂ റ ത്തു ക ളു ടെ ഹക്ക് ജാ ബർക്കത്ത് കൊണ്ടു നിറ വേ റ്റി തര ണെ നാഥാ.... 🤲😭😭😭🤲ആമീൻ ദുആ ചെയ്യണം ഉസ്താദ് 🤲ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲
@sakkeenaazeez4796
@sakkeenaazeez4796 9 месяцев назад
Ellaa .uraadum udan haasilaakki tharaname
@sakkeenaazeez4796
@sakkeenaazeez4796 9 месяцев назад
Rogam shifayaakkane
@fathimakp413
@fathimakp413 9 месяцев назад
😊
@safiyakm9905
@safiyakm9905 9 месяцев назад
inshaallah Allah inn h.oathi thudangausthade.alhamdulillah
@user-jq3ln5iv7o
@user-jq3ln5iv7o 9 месяцев назад
ഉസ്താത്തിന് ആരോഗ്യം അള്ളാഹു നെൽക്കട്ടെ
@rasheedarashi876
@rasheedarashi876 9 месяцев назад
Aameen yaa rabbal Aalameen
@ayshuk9205
@ayshuk9205 9 месяцев назад
എന്റെ എല്ലാം മുറാദ് ഹാസിലാകാൻ ദുആ ചെയ്യണേ ഉസ്താതെ
@user-hj8nb4qp9h
@user-hj8nb4qp9h 9 месяцев назад
എന്റെ ഭർത്താവിന്റെ എല്ലാ കടങ്ങളും വിഷമങ്ങളും മാറ്റാൻ ഉസ്താദ് ഒന്ന് ദുആയിൽ ഉല്പാടുത്തണേ
@MariyambiMariyambi-oq9rd
@MariyambiMariyambi-oq9rd 9 месяцев назад
lolമ മ
@shereefashereef4599
@shereefashereef4599 9 месяцев назад
Duachayanaaa
@badariya7877
@badariya7877 9 месяцев назад
ദുആയിൽ ഉല്പത്തുക ഉസ്താദ് ameen🤲🕋🤲🕋🤲🤲🤲🕋🕋🕋🤲🕋🕋🕋🕋🤲🕋🕋🕋🤲🕋🕋🕋🕋🕋
@arsalcp4143
@arsalcp4143 9 месяцев назад
❤❤❤❤❤❤ കടം വിടാനും വീട് പണി പുർയാവാനും പ്രതേ ഗം ദുഹാ ച്ചെ യ്യണം ഉസ്താത്❤❤❤❤❤❤❤❤❤❤❤❤❤❤
@mubarkmubu8201
@mubarkmubu8201 9 месяцев назад
വിട് പണി തീരാനും കടം വിട്ടാനും തുഹാ ചെയ്യണേ ഉസ്താതെ 😭❤
@user-fc9eg6wm2h
@user-fc9eg6wm2h 9 месяцев назад
കടങ്ങൾ വീടാൻ ഉസ്താദ് ദുഹാ ചെയ്യണം 🤲🏼🤲🏼🤲🏼
@user-nf8qe9uu6u
@user-nf8qe9uu6u 9 месяцев назад
രോഗം കൊണ്ടും കടം കൊണ്ടും പ്രയാസത്തിലാണ് ഉസ്താദേ ദുഹാ ചെയ്യണേ
@user-no2cv8vl4u
@user-no2cv8vl4u 9 месяцев назад
ആ ഓതു കേൾക്കുമ്പോൾ ശരീരം കോരിതാരിക്കുന്നു അള്ളാഹു ആഫിയത്തും തീർഘായുസും തരട്ടെ
@thasleemathachuzz29
@thasleemathachuzz29 8 месяцев назад
Aameen aameen yarabbalalameen
@azezazez916
@azezazez916 7 месяцев назад
آمين يارب العالمين
@Greensgallery
@Greensgallery 9 месяцев назад
പൈശാചിക ഉപദ്രവങ്ങൾ കാരണം കുറെ കാലമായി ഞാനും എന്റെ കുടുംബവും പ്രയാസത്തിലാണ്.അതിൽ നിന്ന് സലാമത്താവാൻ പ്രത്യേകം ദുആ ചെയ്യണേ.ജീലാനി(റ) ഹഖ്ജാഹ് ബറക്കത്ത് കൊണ്ട് ഇത് പോലത്തെ ശർറിൽ നിന്ന് പടച്ചോൻ എല്ലാരെയും കാക്കട്ടെ.ഇത് പോലത്തെ എടങ്ങേറിൽ കഴിയുന്നോർക്ക് അള്ളാഹു സലാമത്ത് നൽകട്ടെ.ആമീൻ.
@dhikrduaislamictipsmalayal4168
@dhikrduaislamictipsmalayal4168 9 месяцев назад
അല്ലാഹു എല്ലാ ഇടങ്ങേറുകളിൽ നിന്നും ബുദ്ധിമുട്ടുകളിൽ നിന്നും ബാലാുകളിൽ നിന്നും രക്ഷ നൽകട്ടെ
@Faseelaashkar.kFaseelaashkar.k
@Faseelaashkar.kFaseelaashkar.k 9 месяцев назад
സ്വാലിഹായ ഒരു കുന്നു ഉണ്ടാകാൻ ദുആ ചെയണം ഈ മാസം തന്നെ പോസിറ്റീവ് റീസൾട് കിട്ടാൻ ദുആ ചെയണം 🤲🏿
@AnsarAnsar-mi1cg
@AnsarAnsar-mi1cg 9 месяцев назад
എന്റെ ഭാര്യ ഞാനും തമ്മില്‍ പിരിഞ്ഞു നിക്ക് ആണ് ഞങ്ങള്‍ ഒരുമിച്ച് ജീവിക്കാന്‍ ദു ആ cheyune ഉസ്താദ്‌ 🤲🏻
@safiya9374
@safiya9374 9 месяцев назад
ഉസ്താദിന്റെ ദുആയിൽ ഞങ്ങളെയും ഉൾപെടുത്തണേ
@raheempv4646
@raheempv4646 9 месяцев назад
ഉസ്താദ് എന്റെ ഭർത്താവ് ന്ന് പണി ഒന്നും ഇല്ല നല്ല പണി കിട്ടഅൻ ദുഹാ ജയ്യണേ 🤲🏻🤲🏻
@subukider9981
@subukider9981 9 месяцев назад
ഉസ്താദിൻ്റെ.dua. യില്.ഞങ്ങളെയും.ഉൽപടുത്തനെ..വളരെ.പ്രയാസത്തിലാണ്..🤲🤲🤲😭😭😭🤲🤲🤲
@jamsheenaazees303
@jamsheenaazees303 9 месяцев назад
എന്റെ മോള് പത്താം ക്ലാസ് ലാണ് പഠിക്കുന്നത് നല്ല വിജയം കിട്ടൻ ഉസ്താദ് ദുആ ചെയ്യണേ
@abdulnazar2611
@abdulnazar2611 9 месяцев назад
ഉസ്താദ് ഈമാൻ കിട്ടി മരിക്കാൻ ദുആ ചെയ്യുക
@Bilal-mq1tv
@Bilal-mq1tv 9 месяцев назад
ദുഅയിൽഉൾപെടുതണെ.ഉസ്താദേ.മരണപെട്ട.ഉമാകുംഉപ്പാകുംവെല്ലിമ്മാകുംവെലിപ്പാകുംകുടുംബങൾകും
@fidhami
@fidhami 9 месяцев назад
Usthadinye quraan paarayanam manoharaman.MashaAllah❤Allahu deergayuss nalkatte.Aameen yarabbal aalameen🤲🏻
@Lailavk892
@Lailavk892 9 месяцев назад
അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ 🤲
@hafizmuhammadsuhail2201
@hafizmuhammadsuhail2201 9 месяцев назад
Mashallah Alhamdulillah Nalla qira ath.entey monum Hafiz anu. Usthad duayil. Ulpeduthaney 🤲🤲🤲🤲
@kamarlaila6710
@kamarlaila6710 9 месяцев назад
അൽഹംദുലില്ലാഹ് മനസിലുള്ള മുറധുക്കൾ ഹാസിലാവാൻ ദുആ ചെയ്‌യണേ
@sidheekmayinveetil3833
@sidheekmayinveetil3833 8 месяцев назад
ഉസ്താദേ അനുഭവമുണ്ട് വീട് പണി കഴിഞ്ഞു എല്ലാ നിസ്കാര ശേഷവും ഓതാറുണ്ട്❤❤❤🎉
@user-lt3uh1sm2c
@user-lt3uh1sm2c 8 месяцев назад
Ethanu othiyath
@muhammedsk3498
@muhammedsk3498 9 месяцев назад
❤الحمد لله Duayil Ulppeduthane Usthade ❤
@zeeneththekkumparamb9018
@zeeneththekkumparamb9018 9 месяцев назад
എന്റെ മോന്റെ മനസ്സ് നന്നാവാൻ ദുആ ചെയ്യണേ 🤲🤲🤲🤲😭
@shanimabeevi550
@shanimabeevi550 9 месяцев назад
Same
@amjidhraju9729
@amjidhraju9729 9 месяцев назад
Usthadinte duayil eppozhum ente kudumbatheum ulpeduthane 🤲🤲🤲
@salihsalim4584
@salihsalim4584 9 месяцев назад
ദീർഘസ്സും ആരോഗ്യവും ആഫിയത്തും പുതിയ ഒരു വീടും ഉണ്ടാവാൻ ദുഅ ചെയ്യണേ
@lailalailabeegam2942
@lailalailabeegam2942 9 месяцев назад
ഉസ്താദേ... ദുആ യിൽ എന്നെയും എന്റെ കുടുംബത്തെയും ഉൾപ്പെടുത്തണേ...
@abdullatheef493
@abdullatheef493 8 месяцев назад
Ameen
@fathimaa__jannazz
@fathimaa__jannazz 9 месяцев назад
Allhamdulillah Duayil Ulpeduthanea Usthadea Ameen Ya Rabbal Alameen
@basheerpk9981
@basheerpk9981 9 месяцев назад
അസ്സലാമു അലൈകും വ റഹ്മത്തുല്ലാഹ്, എനിക്ക് ഉംറക്ക് പോകാൻ വലിയ ആഗ്രഹമുണ്ട്, സംബ ത്തുഒന്നുമില്ല, മിസ്കീനും രോഗിയും ആണ്, ഉസ്താദ് ആത്മാർത്ഥമായി ദുആ ചെയ്യണേ, ഇൻഷാ അല്ലാഹ്...
@sainabaabdulsalam2942
@sainabaabdulsalam2942 9 месяцев назад
❤kadam veedanum veedu jepthiyil ninnum thirichu kittanum duha cheyyane usthade ameen birahmathika yaarhmar rahimin.
@jaseelajaseelamk9733
@jaseelajaseelamk9733 9 месяцев назад
In sha Allah...ente aagraham sadichu enn santhosham usthadine ariyikkkan Allahu bhaagyam nalkatte.....Aameen. ..arivu paranju thanna usthadine Allahu khairilaakkatte...Aameen
@shanibasaid4269
@shanibasaid4269 5 месяцев назад
അൽഹംദുലില്ലാഹ്.. ഉസ്താദ് പറഞ്ഞതുപോലെ ഞാനും എന്റെ മോളും ഓതിയപ്പോൾ ഞങ്ങൾ ഉദ്ദേശിച്ച കാര്യം സാധിച്ചു... അൽഹംദുലില്ലാഹ്...
@ShanzaMahroof
@ShanzaMahroof 9 месяцев назад
നല്ലയൊരു ജോലി കിട്ടാൻ ദുഹാ ചെയ്യണം ഉസ്താതെ
@sulumol2749
@sulumol2749 9 месяцев назад
ഉസ്താദ് എന്റെ അസുഖം സിഫ ആവാൻ ദുആ ചെയ്യണം🤲 ഇടയ്ക്കിടെ നെഞ്ചിന് വേദന വരുന്നുണ്ട് 🤲
@user-hl6hw8ps2t
@user-hl6hw8ps2t 9 месяцев назад
ഡോക്ടറെ കാണിക്കൂ.. പരമോന്നത ഉസ്താദ് AP അബൂബക്കർ അസുഖം വന്നപ്പോ ഹോസ്പിറ്റൽ പോയീ..CM മടവൂർ ൻ്റ് അടുത്ത് പോയില്ല എന്ന് പോലും ഓർക്കണം
@ashidaashida3307
@ashidaashida3307 9 месяцев назад
ദുആയിൽ ഉൾപ്പെടുത്തണേ usthadae. കടങ്ങൾ തീരാനും.വീടിന്റെ പണി ഹയറായരീതിയിൽ പൂർത്തിയവനും .കുടുംബജീവിതം റാഹത്തിൽ ആവാനും.മക്കൾ സ്വാലിഹവനും ദുആ ചെയ്യാനെ usthadae.
@user-ep4rr1ux8b
@user-ep4rr1ux8b 9 месяцев назад
ഉസ്താദിന്റെ ദുഹയിൽ ഉൾപ്പെടുത്താണേ
@jahana-wk1eh
@jahana-wk1eh 9 месяцев назад
കടം വീട്ടി കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ😢😢😢😢
@nadeerapk491
@nadeerapk491 9 месяцев назад
അസ്സലാമുഅലൈക്കും ഉസ്താദെ അസുഖങ്ങൾ മാറുവാൻ പ്രേത്യേകംദുആചെയ്യണേ
@SaleenaMancheri
@SaleenaMancheri 9 месяцев назад
അസ്സലാമു അലൈകും ഉസ്താദേ വലിയ പരീക്ഷണ ഘട്ടത്തിൽ കൂടി ആണ് ഞങ്ങളുടെ കുടുംബം കടന്ന് പോകുന്നത് കടുത്ത സിഹിറിൽ ഞങ്ങൾ തകർന്ന് പോവുകയാണ് ബാത്തിൽ ആക്കി തോറ്റു പോയി ഉസ്താദേ ഒന്നും നമുക്ക് ഫലം കിട്ടുനില്ല നിങ്ങളുടെ ദുഹായിൽ ഞങളെയും ഉൾപെടുത്തണേ 🤲🤲🤲
@SakAamina
@SakAamina 9 месяцев назад
Engana arinju sihiril aanannu...atoka andaviswasamaanu
@thakabalallaah..vaminkum.6294
@thakabalallaah..vaminkum.6294 8 месяцев назад
എന്താണ് ഇപ്പോൾ നിങ്ങളുടെ പ്രയാസം.
@najuzzworld9507
@najuzzworld9507 9 месяцев назад
, ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@raseenanavas1153
@raseenanavas1153 9 месяцев назад
Makkal swalihathavan veedpani vegam poorthiyagan dhuacheyane usthadhe 🤲🏻🤲🏻🤲🏻🕋
@AyishabiAyisha-dv7xg
@AyishabiAyisha-dv7xg 9 месяцев назад
Enthe magan the സ്വഭാവം നന്നായി കിട്ടാൻ കൂട്ട് കേട്ട് മാറി നിന്ന് നേരത്തെ വീട്ടിലേക്ക് വരാനും ഉസ്താദ് ദുഅഃ ചെയ്യണം
@MuhammedRasheequ-we1si
@MuhammedRasheequ-we1si 9 месяцев назад
Usthadhinte qiraaath allahu ennum nila niruthitharatte aameen
@JaseelaKabeer-sx7bg
@JaseelaKabeer-sx7bg 9 месяцев назад
Inshallah.usthadinu aarogiyamulladeergayouse nalggi anugrahikkattay aameenyarabbalaalameen 🤲
@shameerap.m1761
@shameerap.m1761 9 месяцев назад
ആമീൻ ആമീൻ ആമീൻ 🤲🤲🤲
@zayan1014
@zayan1014 9 месяцев назад
എന്റെ അനുജന്റെ മകൻ സ്കൂളിലും മദ്രസയിലും പോകാൻ തീരെ മടിയാണ് ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം🤲🏻
@dhikrduaislamictipsmalayal4168
@dhikrduaislamictipsmalayal4168 9 месяцев назад
അല്ലാഹു swalihaakki തരട്ടെ
@abidat1378
@abidat1378 9 месяцев назад
ഉസ്താദേ fathah സൂറത്ത് ഓതിയിട്ടുണ്ട് ഉസ്താദേ 21പ്രാവശ്യം 3ദിവസം കൊണ്ട് ഓതി എന്റെ മനസ്സിലുള്ള വിഷമം മാറ്റി തരാൻ ദുആ ചെയ്യണേ ഉസ്താദേ
@KunjalKunjal-ks7vr
@KunjalKunjal-ks7vr 9 месяцев назад
Aameen❤❤❤❤
@saibunnisasaibunnisa7223
@saibunnisasaibunnisa7223 9 месяцев назад
Alhamdulillah 🤲🤲🤲 ameen ya rabbal ahlameen 🤲🤲🤲
@sulekhabeevimariyam383
@sulekhabeevimariyam383 9 месяцев назад
Duayil njangaleyum ulppeduthene
@meharnisa8714
@meharnisa8714 9 месяцев назад
Alhamdulillah mashallah subhanallah inshallah Thaukalthuallah
@ashidaashida3307
@ashidaashida3307 9 месяцев назад
എന്റെ അനിയത്തീടെ കിടുംബതിൽ ഒരു പ്രശ്നമുണ്ട് .അത് ഹയറായരീതിയിൽ തീരാൻ ദുആചയ്യനെ.കുടുംബതിൽ സന്തോഷവും സമാധാനവും ഉണ്ടാവനും .എല്ലാ പ്രശ്നങ്ങളും മാറാനും.മനസിന് സന്ദോഷവും സമാധാനവും ഉണ്ടാവനും ദുആ ചെയ്യണേ usthadae
@ShamilaNishad
@ShamilaNishad 9 месяцев назад
അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻
@shahabinsaju315
@shahabinsaju315 9 месяцев назад
മദീന കാണാൻ ആഗ്രഹം ഉണ്ട് 🤲🤲
@sayedpp8565
@sayedpp8565 8 месяцев назад
ഉസ്താദേ അൽഹംദുലില്ലാഹ് ഞാൻ 21സൂറത്തുൽ ഫത്താഹ് ഓതി. എന്റെ ഉദ്ദേശം പൂർത്തി ആയി. ദുആ വസിയതോടെ.
@thefanofhighflyers5173
@thefanofhighflyers5173 9 месяцев назад
അൽഹംദുലില്ലാഹ് ❤️❤️
@mfavas3894
@mfavas3894 9 месяцев назад
ഉസ്താദ്ദുആ ചെയ്യണം ചെറിയ മകൻ മുഹമ്മദ് ഫായിസ് പനി വന്നതിന്റെ ശേഷംബുദ്ധി ശരി അവൻ ഉസ്താദ് ദുആ ചെയ്യണം പഠന ശ്രദ്ധ കിട്ടണം ഖുർആൻ ഓതി പഠിക്കണം അവന്റെ എല്ലാ കാര്യങ്ങളും ചെയ്യാൻ മജ്‌ലിസദുആ ബുഷ്‌റ 😊ണ്
@shemishemi7466
@shemishemi7466 9 месяцев назад
പടച്ചോനെ ഞങ്ങടെ എല്ലാവരുടെയും അസുഖങ്ങൾ മാറ്റി ശിഫ നൽകണേ യാ allah😢🤲 ഹൈർ അയൊരു ജീവിതം നൽകി അനുഗ്രഹിക്കണേ 😢ഞങ്ങടെ എല്ലാവരുടെയും ദുഃഖങ്ങൾ മാറ്റി സന്തോഷം നൽകണേ യാ Allah😢🤲🤲🤲❤
@shemishemi7466
@shemishemi7466 8 месяцев назад
@@thakabalallaah..vaminkum.6294 🤔
@rinurishusvlog3340
@rinurishusvlog3340 9 месяцев назад
Pareekshayilokke vijayikkan duha cheyyanam usthadee🤲
@muhammedashraf6712
@muhammedashraf6712 9 месяцев назад
Ameen ameen ya rabbal alameen
@sherin123-sc6dn
@sherin123-sc6dn 9 месяцев назад
സ്വന്തമായി ഒരു വീട് ഉണ്ടാവാൻ dua ചെയ്യണേ ഉസ്താദ്😢
@dhikrduaislamictipsmalayal4168
@dhikrduaislamictipsmalayal4168 8 месяцев назад
എത്രയും പെട്ടെന്ന് ഹയർ ആയ ഭവനം അല്ലാഹു നൽകട്ടെ
@Basilahh
@Basilahh 9 месяцев назад
Halalya muradhukall hasilavan dhuaa cheyyannam usthadhe🤲🤲
@fathimap2748
@fathimap2748 9 месяцев назад
Mole asugam maaran അല്ലാഹുവിനോട് duha ചെയ്യണം ഉസ്താദ്
@sumayyakalathil9787
@sumayyakalathil9787 9 месяцев назад
Mashaallah 🤲🤲🤲🤲👍🏻👍🏻
@naslaminha1088
@naslaminha1088 9 месяцев назад
Alhamdulillah masha allahhh ellareyum hairilakkatte
@hajarafinu9957
@hajarafinu9957 9 месяцев назад
ദുആയിൽ ഉൾപെടുത്തുക 🤲🏻🤲🏻
@misriyanafeesathul7188
@misriyanafeesathul7188 9 месяцев назад
Alhamdulillah🤲🤲
@mufeedasinan6346
@mufeedasinan6346 9 месяцев назад
جزاك الله خير كثيرا في الدنيا والآخرة
@fidhami
@fidhami 9 месяцев назад
MashaAllah 💚
@shamnamuhammed2908
@shamnamuhammed2908 9 месяцев назад
Usthadin oro surathum oodhi upload cheithoode...MashaAllah...kekkumbho manasil oru samadhanam
@Razak-ci6tt
@Razak-ci6tt 9 месяцев назад
മക്കൾ നല്ല ന്നന്നാവണം മകൻ തർസിൽ പോയിരുന്നു ഇപ്പോൾ പോകുന്നില്ല തർസിൽപോയി നല്ല നിലയിൽ ജീവിക്കാൻ തുഹാ ചെയ്യണം ആമീൻ
@dhikrduaislamictipsmalayal4168
@dhikrduaislamictipsmalayal4168 9 месяцев назад
അല്ലാഹു എല്ലാ കാര്യങ്ങളും സന്തോഷത്തിൽ ആക്കി തരട്ടെ എല്ലാ പ്രയാസങ്ങളും തീർത്തു തരട്ടെ മനസ്സിലുള്ള എല്ലാ മുറാദുകളും അല്ലാഹു എത്രയും പെട്ടെന്ന് പൂർത്തീകരിച്ചു നൽകട്ടെ. രോഗങ്ങളൊക്കെ അള്ളാഹു ഷിഫാ നൽകട്ടെ..കടങ്ങളൊക്കെ അള്ളാഹു എത്രയും പെട്ടെന്ന് വീട്ടി തരട്ടെ.. സ്വാലിഹീങ്ങളായ മക്കളെ കൊണ്ട് സന്തോഷം നൽകട്ടെ.. ഇരുലോകത്തും നല്ല ഭവനം നൽകി അനുഗ്രഹിക്കട്ടെ.. നമ്മെയൊക്കെ അള്ളാഹു ഇഹപര വിജയികളിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ..
@zeenathsamad8517
@zeenathsamad8517 9 месяцев назад
Aameen yarabbal aalameen
@jasminjami5400
@jasminjami5400 9 месяцев назад
ഞാൻ പരിക്ഷ എഴുതുന്നുണ്ട് അതിൽ വിജയിക്കാൻ വേണ്ടി ദുഹാ ചെയ്യണേ 🤲
@hajara_shaheedali
@hajara_shaheedali 9 месяцев назад
മാഷാഅല്ലാഹ്‌ ❤❤ഉസ്താദേ ദുആ യിൽ ഉത്പാടുത്തണേ 🤲🤲
@muhammedp4269
@muhammedp4269 9 месяцев назад
InshaALLAH. Aameen 🤲
@ajnasajnas6866
@ajnasajnas6866 9 месяцев назад
Insha allah🤲 aameen ya rabbal aalameen🤲🤲🤲😥😥😥
@siyara6923
@siyara6923 9 месяцев назад
Insha Allah
@RaseelaAbdulJabbar
@RaseelaAbdulJabbar 9 месяцев назад
ദു ആയിൽ ഉൾപെടുത്തണേ ഉസ്താദേ
@NoushadNisu-rh1xe
@NoushadNisu-rh1xe 9 месяцев назад
ഉസ്താദേ എന്റെ ഭർത്താവിന് വിസ എത്രയും പെട്ടന്ന് ശരിയാവാൻ ദുആ ചെയ്യണേ
@shihabb4494
@shihabb4494 9 месяцев назад
കടം എളുപ്പത്തിൽ വീടാൻ ഉസ്താദ് ദുആ ചെയ്യണേ 🤲🤲🤲
@magkunjubodhi9429
@magkunjubodhi9429 9 месяцев назад
🤲🏻🤲🏻🤲🏻kadangalveedanum, muradhasilavanum, jolikittan, visaadichukittan 🤲🏻🤲🏻🕋🕋🕋🕌🕌🕌🕌🕌✈️✈️✈️✈️✈️1🤲🏻🤲🏻🤲🏻🤲🏻
@sinunichusilu9917
@sinunichusilu9917 9 месяцев назад
മാഷാഅല്ലാഹ്‌ നല്ല ശബ്ദം
@dhikrduaislamictipsmalayal4168
@dhikrduaislamictipsmalayal4168 9 месяцев назад
അല്ലാഹു നിലനിർത്തി തരട്ടെ
@ayshabeevi7726
@ayshabeevi7726 7 месяцев назад
ഉസ്താദേ എന്റെ കൊച്ചു മോൻ 5 ഇയർ ആയി നടക്കുന്നില്ല സംസാരിക്കുന്നില്ല ദുആ വസിയതോടെ 🤲🤲😭😭😭😭😭😭😭😭😭😭😭😭😭😢😭
@haziranisha3790
@haziranisha3790 9 месяцев назад
Jazakallahu kair ❤
@ayishahiba5371
@ayishahiba5371 9 месяцев назад
ഉസ്ദാദ് മക്കൾക്ക് നല്ല പണി ആവാൻ ദുഹ ചെയണം
@lailae1796
@lailae1796 9 месяцев назад
🤲Aameen ya Rabbal Aalameen Alhamthulliah Masha Allah Assalamu Alaikum wa Rahmathullahi wa barakathuhu
Далее
This Stop Motion is Insane
00:39
Просмотров 8 млн
Базовый iPhone 16
00:38
Просмотров 347 тыс.