Тёмный

ഈ 9 വാക്യങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്നവർ പൊതുവേ ജീവിതത്തിൽ രക്ഷപ്പെടാറില്ല! | Madhu Bhaskaran 

Madhu Bhaskaran
Подписаться 664 тыс.
Просмотров 601 тыс.
50% 1

If you use these sentences regularly, life will be a failure
Madhu Bhaskaran explains 9 negative sentences which lead your life to failure
Madhu Bhaskaran is a well known HRD Trainer and Personal Coach in Kerala. He trained more than one lakh people and coached many CEOs and Celebrities. He authored 3 best sellers in Malayalam. His videos are watched by more than one million people all over the world.
Social Media Link
-- / madhubhaskaranofficial
--www.google.com/+madhubhaskaran
-- / imadhubhaskaran
-- / madhubhaskaranofficial
-- / madhubhaskaran
Disclaimer:
The following video is based on the information collected from different books, media, internet space etc. This video is made solely for educational purposes. It is not created with intent to harm, injure or defame any person, association or company. The viewers should always do their own diligence and anyone who wishes to apply the ideas contained in the video should take full responsibility of it and it is done on their own risk and consequences. Mr Madhu Bhaskaran and his team does not take responsibility for any direct and indirect damages on account of any actions taken based on the video. Viewers discretion is advised.

Опубликовано:

 

5 янв 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 977   
@soorajk.m9356
@soorajk.m9356 3 года назад
ഇതിൽ പറഞ്ഞ കുറെ കാര്യങ്ങൾ ശരിയായി തോന്നുന്നുണ്ട്.എങ്ങനെ ഒരു വീഡിയോ ചെയ്തതിൽ ഒരുപാടു നന്ദി സാർ.
@rajjtech5692
@rajjtech5692 3 года назад
👌Points! നേരം ശരിയല്ലാതെ,ജോലി മാറ്റി വച്ചിട്ടു, പിന്നീട് , restless ആയവർ ഉണ്ടോ?
@shinojkr9191
@shinojkr9191 Год назад
പത്താമത്തേത് .... ഇത്തരം വീഡിയോയും കണ്ട് വായിനോക്കിക്കരിക്കുന്നവനൊന്നും രക്ഷപെടില്ല ...
@rajeshfrancis007
എല്ലാവരും ഇതൊക്കെ പറയും അതുകൊണ്ട് അവരാരും രക്ഷപെടുത്തവരാണെന്ന് ഉള്ള അഭിപ്രായം എനിക്കില്ല. ജോലി തിരക്ക് കാരണം സമയമില്ല എന്നു പറയുന്നവർ രക്ഷപ്പെടാത്തവർ ആണോ...?
@Safwan-zx
@Safwan-zx 3 года назад
Effort എടുത്തവർക്ക് അതിൻ്റെ റിസൾട്ട് 💯% കിട്ടുന്നതാണ്👍🏾❤️
@anvyasvlogponnus
@anvyasvlogponnus 3 года назад
ഇപ്പോഴാണ് മനസിലായത് ഞാൻ എന്താ ഇതുവരെ നന്നാകാത്തത് എന്ന് 🤭ഇനി ഒന്ന് മാറി ചിന്തിച്ചു നോക്കാം 😜Thank you for the valubale information sir🙏👍
@jithinjayaprakash4501
@jithinjayaprakash4501 3 года назад
ഇതിൽ ഒരു വാക്കുപോലും ഉപയോഗിക്കാത്തവരായി ആരും കാണില്ല സിറ്റിവേഷൻ ആണ് മെയിൻ....
@nokiatvveedu1178
@nokiatvveedu1178 3 года назад
ഉപയോഗിക്കാൻ പാടില്ലാത്ത 9 വാക്കുകൾ ഈ സാറു എത്ര ക്ലാസിൽ പറഞ്ഞിട്ടുണ്ട് ആയിരിക്കും അതുകൊണ്ട് ആളും രക്ഷപ്പെടാൻ സാധ്യത ഉണ്ടാവില്ല
@abdurahman8528
@abdurahman8528 3 года назад
താങ്കളേ എപ്പോഴും ഹാപ്പി യായി കാണുന്നതിൽ ഞാൻ ഹാപ്പിയാണ്‌.
@APM68.
@APM68. 3 года назад
നാളയാണ് ' ,നാളയാണ് എന്ന് സ്ഥിരമായി പറയുന്ന കെരള ലൊട്ടറി രക്ഷപെട്ടല്ലൊ .
@modificationkerala2434
@modificationkerala2434 3 года назад
എന്റെ പൊന്ന് സാർ 7:am to 7pm വരെയും ഫാക്ടറി യിൽ ജോലിക്ക് പോണവർക്ക് ടൈം കിട്ടിയില്ലേൽ നാളെന്നു പറയു ജോലിയും കൂലിയും ഇല്ലാത്തവർ പൊക്കോളും..
@theking-rj6mf
@theking-rj6mf 3 года назад
മധു ഭാസ്കരൻ സാർ പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണ്💓💓💓
@shivtejyogahealthbydhanesh5352
@shivtejyogahealthbydhanesh5352 3 года назад
മധു സാർ.. ഞാൻ കേട്ട ഏറ്റവും മികച്ച പരിശീലകൻ
@muhammedhashim9355
@muhammedhashim9355 3 года назад
സാർ ഈ കാര്യങ്ങൾ പറയുമ്പോൾ അത് മാച്ച് ചെയ്യുന്ന ആളുകൾ മനസിലേക്കു വരുന്നവർ ഇവിടെ adikoo 😄🥰
@TheKutiyan
@TheKutiyan 3 года назад
ഇത് എന്നെ ഉദേശിചാണ്‌
@WorldAroundMe
ഒരു കാര്യം നമ്മൾ കേട്ട് നമുക്കെന്തെയും നന്മ സംഭവിക്കുന്നെങ്കിൽ അത് നമ്മളുടെ നേട്ടം. മധു പറഞ്ഞ കാര്യങ്ങൾ നൂറു ശതമാനവും സത്യമാണ്. അത് കേൾക്കുമ്പോൾ ഞാനും അങ്ങനെയായിരുന്നില്ലേയെന്ന് തോന്നുമ്പോൾ ചിലർക്ക് ഒരു വൈക്ലഭ്യം തോന്നും. നല്ല അറിവുകൾ . അത് ഉൾക്കൊള്ളാൻ സാധിക്കുന്നവർക്ക് നല്ലത്
@sreebeena6825
@sreebeena6825 3 года назад
നമ്മുടെ ചുറ്റിലും, നമ്മളിലും കാണുന്ന ,കാര്യങ്ങൾ തന്നെയാണ് ഇതെല്ലാം .സാറിൻ്റെ വാക്കുകൾ
@ajithasuresh9592
@ajithasuresh9592 3 года назад
സർ പറഞ്ഞത് എത്രയോ ശേരിയാണ് അധ്വാനിക്കാൻ മടിയുള്ളവരും മറ്റുള്ളവരുടെ ജീവിതത്തിൽ അസൂയ ഉള്ളവരും ഇതിൽ പറഞ്ഞ കാര്യങ്ങളിൽ ഉൾപെടും നല്ലൊരു സന്ദേശമാണ് thanks
@user-oo1de2us3o
@user-oo1de2us3o 3 года назад
ഒരുപാട് നന്ദി..... കാരണം ഇതിൽ പറഞ്ഞവ ഒട്ടു മിക്കതും ഒരു തവണയെങ്കിലും പറയാത്തവർ ആയി ആരും കാണില്ല......ഇനി എല്ലാം തിരുത്തും..... 💪
@Roufal805
@Roufal805 3 года назад
എന്ത് രസായിട്ടാണ് സാറിന്റെ അവതരണം. 👏👏👏
Далее
Malayalam Motivation speech -How to be a Rich Person?-
10:15