Тёмный

ഉംറക്ക് പോവുമ്പോൾ  

Pigeona - I can, so you can
Подписаться 22 тыс.
Просмотров 169 тыс.
50% 1

ഒറ്റക്ക് ഉംറക്ക് പോയപ്പോൾ ആദ്യ ദിവസം ആകെ confused ആയിരുന്നു. പിന്നെ നടന്നു എല്ലാം കാണാം എന്ന് വെച്ചു, അങ്ങിനെയാണ് ഈ വിഡിയോയിൽ കാണുന്ന സ്ഥലം കണ്ടു പിടിച്ചത് . റൂം എടുത്തു ഒറ്റക് ഹോട്ടലിൽ നിൽക്കാൻ ഒരു ചെറിയ പേടിയും , പിന്നെ ഓരോ തവണയും ഹറമിൽ പോയി വരാൻ ഒരുപാടു സമയം എടുക്കും.. നല്ല ചൂടും.
അതുകൊണ്ടു ഹറമിൽ തന്നെ നിൽകാം എന്ന് തീരുമാനിച്ചു . ഹറമിൽ ഞാൻ എല്ലാ സൗകര്യവും ഉള്ള സ്ഥലം അവസാനം കണ്ടു പിടിച്ചു . അത് കൊണ്ട് അത് എല്ലാവരെ അടുത്തും ഒന്നു ഷെയർ ചെയ്യാം എന്ന് വിചാരിച്ചു , ത്വവാഫ് ചെയ്തു മടങ്ങുമ്പോൾ ക്ലോക്ക് ടവർ കാണുമ്പോൾ വലത്തോട്ട് പോവുക, അല്ലെങ്കിൽ തൂണിന്റെ നമ്പർ നോക്കുക ,അതിനു ഹറം മുഴുവൻ കറങ്ങേണ്ടി വരും. എല്ലാം വിഡിയോയിൽ detailed ayi കാണിക്കുന്നുണ്ട് , സ്ലോ ആക്കി ഒന്ന് രണ്ടു തവണ കാണുക . കുറെ ല്ഗഗേജ് ഉണ്ടെങ്കിൽ പുറത്തു ല്ഗഗേജ് ലോക്കറിൽ വെക്കാം റൂം എടുക്കുന്നില്ലെങ്കിൽ ..ഉപകാരപ്പെട്ടെങ്കിൽ എല്ലാര്ക്കും ഷെയർ ചെയ്യുക ..ദുആയിൽ ഉൾപെടുത്തുക #umra #ഉംറ , #umra #സഫമർവ #ഹജ്ജ് #arafa #അറഫാ #hajj #അറഫാദിനം #മുഹറം #ഉംറചെയ്യുന്നവിധം

Опубликовано:

 

23 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 111   
@musthafamv1515
@musthafamv1515 5 лет назад
ماشاء الله സ്ത്രീകൾക്ക് വളരെ ഉപകാരപ്പെടുന്ന ഒരു വീഡിയോ ആണിത് നന്നായിട്ടുണ്ട്
@pigeona-icansoyoucan1885
@pigeona-icansoyoucan1885 5 лет назад
Thank you so much for feedback
@ishanahadi6661
@ishanahadi6661 4 года назад
ഒരുപാട് ആഗ്രഹണ്ട് അവിടെയത്താൻ .. വിധി വല്ലാതെ വില്ലനായി വരികയാണ് ... ഇതൊക്കെ കണ്ടാ ആഗ്രഹം കൂടി കണ്ണീര് വരുന്നു ... ഈ കമന്റ് കാണുന്നവരെല്ലാം ദുആകിൽ ഉൾപ്പെടുത്തണം .. അത്രക്ക് കൊതിച്ച് പോയി ...
@pigeona-icansoyoucan1885
@pigeona-icansoyoucan1885 4 года назад
Sure dear..insha Allah.
@sadiqtp1055
@sadiqtp1055 4 года назад
Insha allah എനിക്കും ഒരുപാട് ആഗ്രഹം ഉണ്ട്
@AAAAaaa-rn8tb
@AAAAaaa-rn8tb 4 года назад
നാഥൻ തുണക്കട്ടെ ആമീൻ
@fathimarinsha1364
@fathimarinsha1364 2 года назад
@@AAAAaaa-rn8tb aameen
@fazz8184
@fazz8184 4 года назад
In sha Allah.. രണ്ടുദിവസം കഴിഞ്ഞിട്ട് ഞാനും കുടുംബവും ഉംറയ്ക്ക് പോകുന്നുണ്ട്.. ഈ വീഡിയോ ഒരുപാട് ഉപകാരപ്പെടും.. Jazakallahu khair.. അല്ലാഹു നിങ്ങൾക്ക് ഇഹത്തിലും പരത്തിലും തക്കതായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ..
@pigeona-icansoyoucan1885
@pigeona-icansoyoucan1885 4 года назад
Thank you,,so happy to hear..🥰
@pigeona-icansoyoucan1885
@pigeona-icansoyoucan1885 4 года назад
Ameen..
@IrfanIrfan-ig3xf
@IrfanIrfan-ig3xf 4 года назад
@ Corcoran Corcoran r !.?
@ramlathubeevi2763
@ramlathubeevi2763 7 месяцев назад
Nallathupole explain cheythu.njan last year Umrah nirvahichu.haramil Ella vidha soukatyangalum und.Alhamdulillah. iniyum pokan agrahamund. Allahuthoufeeq cheythal maqboolum mabroorumayaHajj Umrah nirvahikkan.inshaallah.
@zameeramamnoon4038
@zameeramamnoon4038 7 месяцев назад
Subhanallah..very informative video .jazakallah khair
@asmabimubi9871
@asmabimubi9871 4 года назад
Vindum kanan allahu thoufiq cheyatte Aameen... 👍
@misabmisab1160
@misabmisab1160 5 лет назад
Mashaalla Suppar
@misabmisab1160
@misabmisab1160 5 лет назад
Sandusam
@jasnanasar1413
@jasnanasar1413 4 года назад
മാഷാഅല്ലാഹ്‌ വളരെ ഉപകാരം ഉള്ള വീഡിയോ
@ramshirafee1892
@ramshirafee1892 4 года назад
Masha allah Valare upakaramulla vedio
@fhiba6130
@fhiba6130 4 года назад
Alhamdulilahh. Iniyum avide etaanum nangale makkale avide etikanm Dua cheyyanm
@pigeona-icansoyoucan1885
@pigeona-icansoyoucan1885 4 года назад
insha Allah,sure😊👍
@yunassalitk3668
@yunassalitk3668 2 года назад
Good
@rasiyamajeed2423
@rasiyamajeed2423 4 года назад
എനിക്ക് ഇനിയും അവിടെ എത്താൻ ആഗ്രഹമുണ്ട് ദുആ ചെയ്യണേ
@pigeona-icansoyoucan1885
@pigeona-icansoyoucan1885 4 года назад
Insha Allah, ullil agraham undenkil ellam nadakkum..
@zameeramamnoon4038
@zameeramamnoon4038 7 месяцев назад
So informative video...Is there showers in wc 4
@hasnathvp9476
@hasnathvp9476 4 года назад
Masha Allah
@rafeeq4668
@rafeeq4668 4 года назад
നല്ല ഒരു മെസേജ്
@abinaabdulsalam9047
@abinaabdulsalam9047 4 года назад
very usefull insha allaha i will go to umra which strories this plz inform
@pigeona-icansoyoucan1885
@pigeona-icansoyoucan1885 4 года назад
Which strories this..? Manasilayilla...
@riyasct6772
@riyasct6772 5 лет назад
Mashaallah
@statusworld-kj4dz
@statusworld-kj4dz Год назад
Aside Athan duacheyyane
@razihaolavattoor20
@razihaolavattoor20 4 года назад
My favourite place
@pigeona-icansoyoucan1885
@pigeona-icansoyoucan1885 4 года назад
Many thanks for watching..
@maamiandzamushow5190
@maamiandzamushow5190 4 года назад
Mashaallah thank you
@fasiali1093
@fasiali1093 5 лет назад
Alhamdulillah. nan umra chythirnu.
@fathimathulamna213
@fathimathulamna213 4 года назад
MashaAllah 😍
@rahiyanathahmedahmed2187
@rahiyanathahmedahmed2187 Год назад
Al hamdulillah.., with best wishes....
@rajeenak2589
@rajeenak2589 4 года назад
അവിടേ ക് യ താൻ അല്ലാഹ് വിധി നൽകണം
@sairamuhammedsairamuhammed5148
മാഷാ അള്ളാ
@semeerm1692
@semeerm1692 2 года назад
Masha allah
@raihanasejeer6950
@raihanasejeer6950 4 года назад
Masha allah👍👍👍👍
@shefeekshefeek4811
@shefeekshefeek4811 5 лет назад
Mashallah
@shebisultan5056
@shebisultan5056 4 года назад
Quran Friday kittathilla other days 6 to 12am timing
@muhammedmuhammad3419
@muhammedmuhammad3419 4 года назад
ചില സ്ഥലങ്ങൾ വളരെ ശൂന്യം ആണല്ലോ ഇത് ഏത് സമയത്താണ് ഈ വീഡിയോ എടുത്തത് മാഷാ അള്ളാ നന്നായിട്ടുണ്ട്
@pigeona-icansoyoucan1885
@pigeona-icansoyoucan1885 4 года назад
Marchil ayirunnu poyathu.. many thanks for feedback☺️
@loonasworld7404
@loonasworld7404 4 года назад
Mashaallha😘
@pigeona-icansoyoucan1885
@pigeona-icansoyoucan1885 4 года назад
Many thanks for watching..
@naseerskitchen3779
@naseerskitchen3779 5 лет назад
Masahallaa
@hanabety5736
@hanabety5736 4 года назад
Maashaallah
@ajmalkb1986
@ajmalkb1986 3 года назад
Enikkum pokan agraham manasil undu ദുആ ചെയ്യണെ
@mohammedaslah9339
@mohammedaslah9339 4 года назад
Mashallah😍😍😍🤲🤲🤲🤲
@fathimabeeran1966
@fathimabeeran1966 5 лет назад
Nighalude name Noorcha ennano
@muhammadrasil8840
@muhammadrasil8840 2 года назад
Mashaa allaah alhamdulillaah ameen 🤲🤲🤲
@thanoojababu3587
@thanoojababu3587 Год назад
Alhamdulillah
@shailanasar9904
@shailanasar9904 5 лет назад
MashaAllah
@kingsleylangston1959
@kingsleylangston1959 3 года назад
pro trick : watch series on Flixzone. I've been using it for watching loads of movies recently.
@kabirjayceon5256
@kabirjayceon5256 3 года назад
@Kingsley Langston definitely, have been using flixzone} for since november myself :)
@ponnuhari5675
@ponnuhari5675 4 года назад
Safayude aduthu uropen closet und
@pigeona-icansoyoucan1885
@pigeona-icansoyoucan1885 4 года назад
Aano,njan annu kure thiranju,kitiyilla
@qlight4864
@qlight4864 5 лет назад
എല്ലാം നന്നായി പക്ഷെ ഇടത് വലത് എന്നൊക്കെ പറയാതെ ഫില്ലർ നംമ്പർ ഗേറ്റ് നൈയിം ഒക്കെ ആയാൽ കുടുതൽ മനസിലാക്കാമായിന്നു.
@pigeona-icansoyoucan1885
@pigeona-icansoyoucan1885 5 лет назад
Pillar number and gate number paranjitundallo..many thanks for comment..
@statusworld-kj4dz
@statusworld-kj4dz Год назад
Avde
@mylifemyjourney6365
@mylifemyjourney6365 5 лет назад
Father gate nnokiyaal mathi
@mohammedkunhichukkan2024
@mohammedkunhichukkan2024 4 года назад
ഈ പറഞ്ഞ പ്രകാരം പുറത്തേക്കും അകത്തേക്കും കടക്കാനുള്ള ഗേറ്റ്, 79 ആം നമ്പർ ഗേറ്റ് ആണോ?
@khadeejaeranjikuzhiyil774
@khadeejaeranjikuzhiyil774 7 месяцев назад
വരുന്നുണ്ട് ഞാൻ എങ്ങനെകണ്ട് പിടിക്കും നംബർ തരുമോ
@hassainc7631
@hassainc7631 4 года назад
ഏത് വാതിലിലൂടെ ഇറങ്ങണം
@shailanasar9904
@shailanasar9904 5 лет назад
Thanku
@anasnelliparamban7270
@anasnelliparamban7270 5 лет назад
എന്റെ ചാനലിൽ ഞാൻ മസ്ജിദുൽ ഹറമിന്റെ എല്ലാ ഭാഗങ്ങളും ഉൾകൊള്ളിച്ചു ഒരു വീഡിയോ ഇട്ടിട്ടുണ്ട്. 2019 ഹജ്ജിന് എടുത്ത വീഡിയോസ് ആണ് എല്ലാം 😊
@qlight4864
@qlight4864 5 лет назад
ഏതാ ചാനൽ
@anasnelliparamban7270
@anasnelliparamban7270 5 лет назад
എന്റെ ചാനൽ 😊 എന്റെ ഫോട്ടോയിൽ ക്ലിക്ക് ചെയ്ത് നോക്കൂ
@qlight4864
@qlight4864 5 лет назад
yes ok
@Kannurvala
@Kannurvala 4 года назад
ഹജ്ജ് പെരുന്നാണ് കഴിഞ്ഞാൽ എപ്പോഴാണ് open ചെയ്യുക
@pigeona-icansoyoucan1885
@pigeona-icansoyoucan1885 4 года назад
Six weeks kazhinjal aanu sadharana open cheyyaru, September avasaanathil onnu try cheythu nokku..
@shafeeqnangarath6536
@shafeeqnangarath6536 5 лет назад
മർവയുടെ ഗേറ്റ് നമ്പർ എത്രയാ
@pigeona-icansoyoucan1885
@pigeona-icansoyoucan1885 5 лет назад
Athu ariyula..
@anasnelliparamban7270
@anasnelliparamban7270 5 лет назад
25
@hassainc7631
@hassainc7631 4 года назад
ബാബു സലാം ഒന്നാം നമ്പർ അബ്ദുൽ അസീസ് ഗേറ്റ്
@jasimjazz6325
@jasimjazz6325 5 лет назад
അവിടെ ഷുട് cheyyunond ബുദ്ധിമുട്ടൊന്നും ഇല്ലേ
@pigeona-icansoyoucan1885
@pigeona-icansoyoucan1885 5 лет назад
Illa..
@fasiali1093
@fasiali1093 5 лет назад
Masha allah room edkadha emganaya. haramil thamasikunath.etavm punyamulla karyam thaneyane. kulikanum matum ok
@pigeona-icansoyoucan1885
@pigeona-icansoyoucan1885 5 лет назад
Athoke vijarichal nadakum.. pine aviduthu bathroom nalla neat and clean anu,avidunnu kulikam,meeqathileyoke bathroom compare cheyyumbol ethrayo better anu. .
@mylifemyjourney6365
@mylifemyjourney6365 5 лет назад
Ettavum Nalla bathroom Safayude aduthullathan
@fasiali1093
@fasiali1093 5 лет назад
Onnara varsham munp poyadhane ipo oru pad matangal vannu kainju
@muhammedkuttyth1634
@muhammedkuttyth1634 5 лет назад
By further
@khalidkhalid8765
@khalidkhalid8765 4 года назад
മാഷാ അല്ലാഹ്
@07__hadi__23
@07__hadi__23 4 года назад
Nanumumbrak poyirunnu eesthsthalamkandhatheilla
@nazirep136
@nazirep136 5 лет назад
Marsha Allha
@hassainc7631
@hassainc7631 4 года назад
ഒരു മാസം അവിടെ നിന്നിട്ടു ഇതൊന്നും കണ്ടില്ല
@hassainc7631
@hassainc7631 4 года назад
ഇല്ലവുളൂഅ ചെയ്യുന്ന സ്ഥലം കണ്ടു ഖുർആൻ കൊടുക്കുന്ന സ്ഥലവും അപറഞ്ഞ ബാത്ത് റൂമും കണ്ടില്ല
@hassainc7631
@hassainc7631 4 года назад
ഇൻഷാ അള്ളാ ഇനിയും എത്രയും വേഗം അവിടെ എത്താൻ എനിക്കു വേണ്ടി തൗബ വാതിലിനു നേരെ നിന്നൊന്നു ദുആ ചെയ്യുമോ
@fathimamarwa2934
@fathimamarwa2934 4 года назад
Enikkum orupad thavana avide ethaan duaa cheyyne ellavarum
@hassainc7631
@hassainc7631 4 года назад
@@fathimamarwa2934 ആ മീൻ
@khadeejaeranjikuzhiyil774
@khadeejaeranjikuzhiyil774 7 месяцев назад
ഞാനും നോംബിന് വരാനിരിക്കയാണ് ഈപറഞ സ്ഥലം കണ്ടുപിടിക്കാൻ എന്താണ് മാർഗം നംബർ തരുമോ വിളിക്കാൻ
@jaseenasadiqu4310
@jaseenasadiqu4310 5 лет назад
ഗ്രൂപ്പിന്റെ കൂടെ അല്ലാതെ personal ആയി ഉംറയ്ക്ക് വരാൻ പറ്റുമോ?
@pigeona-icansoyoucan1885
@pigeona-icansoyoucan1885 5 лет назад
Ettavum nallathum groupinte busil porunnathanu,avar umrayude Ella roopavum chila classum oke undavum, Makkah etheetu room edukathirunnal mathi, personal ayitu ennu parayumbol saptco bus undu,athilum poram..
@raheerahee908
@raheerahee908 5 лет назад
മക്കയിൽ ഒരു മാസം താമസിക്കാൻ റൂമിന് എത്ര വരും
@navashamsa3441
@navashamsa3441 4 года назад
@@pigeona-icansoyoucan1885 by
@ainyusuf5909
@ainyusuf5909 4 года назад
@@pigeona-icansoyoucan1885roominteyum koodi cash vangichalle grpil umrakk kond varunnath...appozhenganeya 🤔
@pigeona-icansoyoucan1885
@pigeona-icansoyoucan1885 4 года назад
@@ainyusuf5909 illa, ividunnu povunna adhikam groupum room avideethitu nammodu edupika cheyya
@hassainc7631
@hassainc7631 5 лет назад
തീരെ പരിചയമില്ലത്തവർ വന്നാൽ ഇത് എങ്ങിനെ കണ്ടു പിടിക്കും
@pigeona-icansoyoucan1885
@pigeona-icansoyoucan1885 5 лет назад
Oru padu landmark athil paranjitindallo..thavaf cheyyunnidathu ninnu clock tower kanunna aa oru sidil ninnum ullileku kayariyal mathi...many thanks for comment..
@hassainc7631
@hassainc7631 5 лет назад
@@pigeona-icansoyoucan1885 Thangs ഇൻ ശാ അള്ളാ അടുത്ത 'ഉംറക്ക് വരണമെന്ന് ഉദ്ദേശിക്കുന്നുണ്ട് അത് കൊണ്ട് ചോദിച്ചതാണ് കെട്ടോ
@ഫാത്തിമപാത്തു
മാഷാഅളളാ അവിടെ എത്താഅളളാഹുതൗഫിക്ക്ചെയ്യട്ടെ അവിടെഎതിയാ ൽഅത്ഒക്കമനസിലാവ്വം
@anasnelliparamban7270
@anasnelliparamban7270 5 лет назад
enne contact cheythaal mathi :)
@muhammedashraf5873
@muhammedashraf5873 4 года назад
Masha Allah
@khadeejaeranjikuzhiyil774
@khadeejaeranjikuzhiyil774 7 месяцев назад
വരുന്നുണ്ട് ഞാൻ എങ്ങനെകണ്ട് പിടിക്കും നംബർ തരുമോ
@masterfans7794
@masterfans7794 4 года назад
Masha allah
Далее
Boxing !! 😂
00:21
Просмотров 1,8 млн