Тёмный

മക്ക മദീനയിൽ ആഗ്രഹിച്ച ഖബറുകളിൽ എത്തിയ മലയാളികൾ | Makkah Madeena Deaths and burial | Saudi Story 

MediaoneTV Live
Подписаться 6 млн
Просмотров 358 тыс.
50% 1

മക്ക മദീനയിൽ മരണപ്പെടുന്ന തീർഥാടകരെ ഖബറടക്കുന്നതെങ്ങിനെ. ദൈവത്തിന്റെ അതിഥികളെ ഏറ്റെടുക്കുന്നതാരാണ്. മരണപ്പെട്ടവർക്കായി ബന്ധുക്കൾ വരുന്നതെങ്ങിനെ. പ്രാണപാതി മടങ്ങുമ്പോൾ കൂടെയുള്ളവർ പിടിച്ചു നിൽക്കുന്നതെങ്ങിനെ. മക്ക മദീനയിൽ മരിച്ച് മയ്യിത്തുകൾ തിരികെ നാട്ടിൽ കൊണ്ടു പോകാതിരിക്കാൻ കൊതിച്ചവരുടെ കഥ #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

22 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 237   
@user-rx3fr5pv9o
@user-rx3fr5pv9o 5 месяцев назад
എനിക്കും എന്റെ ഹബീബിന്റെ ചാരെ ഉറങ്ങാനാണ് ഇഷ്ടം അല്ലാഹുത്താല അതിന് തൗഫീഖ് ചെയ്യട്ടെ
@shasjamuhammad6008
@shasjamuhammad6008 2 месяца назад
ആമീൻ
@aseesaseeasees4878
@aseesaseeasees4878 2 месяца назад
Aameen
@rasnarasna3258
@rasnarasna3258 2 месяца назад
ആമീൻ
@ayishamammed2339
@ayishamammed2339 Месяц назад
എനിക്ക് ആഗ്രഹം അല്ലഹ് വിധി വേണം
@MoiduVp-cm5ek
@MoiduVp-cm5ek 10 дней назад
Ŵ7 7 ​@@shasjamuhammad6008
@mashaallah8916
@mashaallah8916 Год назад
അല്ലാഹുവേ എൻ്റെ മുറാദും മദീനയിൽ മരിക്കാൻ ആണ് അല്ലാഹുവേ നീ എൻ്റെ മുറാദ് ഹാസ്സിൽ ആക്കണെ അല്ലാഹ് ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@shasjamuhammad6008
@shasjamuhammad6008 2 месяца назад
ആമീൻ
@musthafachemban2762
@musthafachemban2762 Год назад
എന്റെ ഭാര്യാ പിതാവ് മരണപ്പെട്ടത് മക്കയിൽ വെച്ചാണ് അദ്ദേഹത്തിന് അള്ളാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@liyakathali8744
@liyakathali8744 Год назад
اللهم امين
@jafarmancherithodika
@jafarmancherithodika Год назад
آمين يا رب...
@happynafia9226
@happynafia9226 Год назад
Aameen
@shakeelanazarkp208
@shakeelanazarkp208 Год назад
AameenYaraballameen🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻♥️♥️
@busharahakeem378
@busharahakeem378 5 месяцев назад
Ameen🤲
@thasleenabacker9676
@thasleenabacker9676 Год назад
എനിക്കും എന്റെ ഹബീബിന്റെ ചാരെ ഉറങ്ങാനാണിഷ്ടം
@_safaii_
@_safaii_ 5 месяцев назад
എനിക്കും അള്ളാഹു തൗഫിഖ് നൽകട്ടെ
@hasnafathima7191
@hasnafathima7191 Год назад
ഞാനും ആഗ്രഹിക്കുന്നു മദീനയിൽ ബക്യിൽ മരണപ്പെടാൻ
@_safaii_
@_safaii_ 5 месяцев назад
ഞാനും ആഗ്രഹിക്കുന്നു മദീനയിൽ മരണപെടാൻ അള്ളാഹു തൗഫിഖ് നൽകട്ടെ
@ibrahimp5255
@ibrahimp5255 2 месяца назад
اللهم اجعل موتي وقبري في المدينه وادفني في البقيع
@mohammed-gm4fe
@mohammed-gm4fe Год назад
എനിക്കും ആഗ്രഹം അവിടേ മരിക്കാനാണ് അളളാഹു സീകരിക്കട്ടേ
@shahulkv9905
@shahulkv9905 Год назад
ഈ പരിശുദ്ധമായ മണ്ണിൽ മരിച്ചു അന്തിഉറങ്ങാൻ അല്ലാഹു സുബ്ഹാനവുതാല തൗഫീഖ് ചെയ്യട്ടെ 🤲🤲
@jamshik3049
@jamshik3049 5 месяцев назад
Àameen
@satharkurikkalakath1814
@satharkurikkalakath1814 5 месяцев назад
Aameen
@hariskk5705
@hariskk5705 5 месяцев назад
ameen
@muhammedanees7634
@muhammedanees7634 5 месяцев назад
آمين آمين
@ashikshaji6862
@ashikshaji6862 5 месяцев назад
Aameen
@shijinabasheer9686
@shijinabasheer9686 Год назад
Alhamdulillah എന്റെ വാപ്പയും അവിടെവെച്ചാണ് മരണപ്പെട്ടത് ഞങ്ങൾക്കും അതിനുള്ള ഭാഗ്യം തരേണമേ നാഥാ
@user-uk6sv8mb6y
@user-uk6sv8mb6y 5 месяцев назад
അല്ലാഹുവേ ഈ ഭാഗ്യം കിട്ടുന്നവരുടെ കുട്ടത്തിൽ ഉൾപ്പെടുത്തണേ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@muhammadshadi9511
@muhammadshadi9511 4 месяца назад
ആമീൻ
@Abcdefgh11111ha
@Abcdefgh11111ha Год назад
റബ്ബേ ഈമാനോട് കൂടി മരിപ്പിക്കേണമേ 😭
@HUDHA__MEDIA_786
@HUDHA__MEDIA_786 2 месяца назад
ആമീൻ
@Ronaldo--CR7
@Ronaldo--CR7 Год назад
മരണം വിശ്വാസികൾക് അവസാനമല്ല.. പുതിയ ജീവിതത്തിന്റെ തുടകമാണ്💯 പടച്ചോനെ മരണം നന്നാക്കണേ അല്ലാഹ്... ആമീൻ 🤲🏻
@noufalthankyousirnoufal8360
آمين
@showkanathmajeed2055
@showkanathmajeed2055 Год назад
Aameen. Aameen. Aameen. Yarabbalaalameen
@sinansinnu1864
@sinansinnu1864 Год назад
​@@noufalthankyousirnoufal8360🎉m
@abdusalam9123
@abdusalam9123 Год назад
اللهم امين يارب العالمين
@Jameela-yf2tg
@Jameela-yf2tg Год назад
​ p7
@majeedmajeed6619
@majeedmajeed6619 Год назад
മക്കയും മദീനയും വിശ്വാസികളുടെ ആവേശമാണ് സന്തോഷമാണ് ഒരുവട്ടമെങ്കിലും അവിടെ ചെല്ലുവാൻ ആഗ്രഹമില്ലാത്തവർ ഉണ്ടോ ഇല്ല എന്നാണ് അതിനർത്ഥം
@user-lm8eo3qs5h
@user-lm8eo3qs5h 5 месяцев назад
❤സന്നദ്ധ പ്രവർത്തകർക്ക് ആഫിയത്തും ആരോഗ്യവും പടച്ചവൻ നൽകട്ടെ ♥️♥️ആമീൻ 😢😢
@liyakathali8744
@liyakathali8744 Год назад
അള്ളാഹു നിങ്ങൾക്ക് അർഹമായ പ്രതിഫലം നൽകട്ടേ...ആമീൻ.....
@arshu945
@arshu945 3 месяца назад
ഈമാനോടെ മദീനയിൽ ഞങ്ങൾക് മരിക്കാനുള്ള തൗഫീഖ് ഞങ്ങൾക്ക് നൽകണേ അല്ലാഹ് 🤲🤲🤲
@HUDHA__MEDIA_786
@HUDHA__MEDIA_786 2 месяца назад
ആമീൻ
@sulaikhaomanoor4876
@sulaikhaomanoor4876 Год назад
എന്റെ ജേഷ്ഠൻ മക്കത്ത് ആണ് അന്തിയുറങ്ങുന്നത് 😭😭😭
@happynafia9226
@happynafia9226 Год назад
Masha allah 🥰.കരയുകയല്ല,അഭിമാനിക്കുക ആണ് വേണ്ടത് sis
@hameedhameed2178
@hameedhameed2178 Год назад
മജീദ് പൂക്കോട്ടൂർ, നിങ്ങൾക്കും സപ്രവർത്തകർക്കും പരലോകത്തും ദുനിയാവിലും നാഥനിൽ നിന്നും അനുഗ്രഹമുണ്ടാകും
@hameedhameed2178
@hameedhameed2178 Год назад
ക്ഷമിക്കണം മജീദ് അല്ല മുജീബ് എന്നാണ് ശരി
@shakeelanazarkp208
@shakeelanazarkp208 Год назад
AameenYaraballameen🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻♥️
@faseelapp8309
@faseelapp8309 Год назад
Aameen🤲
@Nasal132
@Nasal132 5 месяцев назад
എൻ്റെ പ്രിയപ്പെട്ടവൻ അവിടെ ജന്നത്തുൽ മുഅല്ലയിൽ അത്യ വിശ്രമം കൊള്ളുന്നു അദ്ദേഹത്തിന് അല്ലാഹു സ്വർഗ്ഗം കൊടുത്ത് അനുഗ്രഹിക്കട്ടെ ആമീൻ നാളെ അവിടെ എത്തി മറിക്കുവനുള്ള ഭാഗ്യം കിട്ടട്ടെ
@AJASBADRI
@AJASBADRI 2 месяца назад
ആമീൻ
@shajishaji1530
@shajishaji1530 2 месяца назад
ഭർത്താവിനെ സ്നേഹിക്കാൻ കഴിയുന്ന ഒരു ഭാര്യയെ എനിക്ക് കിട്ടിയില്ല...
@satharuty
@satharuty 5 месяцев назад
വളരെ ഹൃദയസ്പർശിയായ അമതരണം❤ മൂ ജീബ് പൂക്കോട്ടൂർ സാഹിബിന് എല്ലാ നന്മകളും നേരുന്നു. കഴിഞ്ഞ ഹജജ് വേളയിൽ അദ്ദേഹത്തിൻ്റെ കർമോൽ സുകതയും സേവന സന്നദ്ധതയും നേരിട്ട് അനുഭവിക്കാൻ ഇടയായി. നാഥൻ തുണക്കട്ടെ ആമീൻ
@liyakathali8744
@liyakathali8744 Год назад
അഫ്ത്താബ് റഹ്മാൻ...ആരും പറയാത്ത ചരിത്രം....മീഡിയ വൺ.....
@ShifasShifas-mf7lp
@ShifasShifas-mf7lp 5 месяцев назад
അള്ളാഹുവേ ആ മണ്ണിൽ അലിയാൻ ഭാഗ്യം നല്ക്ണെ നാഥ
@muhsinsaqafi3222
@muhsinsaqafi3222 5 месяцев назад
امين يارب العالمين
@DTR_ZIDANE
@DTR_ZIDANE 2 месяца назад
എനിക്കും എന്റെ മുത്തു ഹബീബി ന്റെ ചാരത്ത് 😭🤲🏻🤲🏻അള്ളാഹ് ആ ഭാഗ്യം തരണേ 🤲🏻🤲🏻
@sooppyk9302
@sooppyk9302 Год назад
ഞാനും അങേയാൻ ആഗ്രഹിക്കുന്നത് എന്റെ ഉമ്മായുടെ ഉപ്പാ അവിടെയാണ് കിടക്കുന്നത് ഇപ്പോൾ എന്റെ സുഹൃത്ത് കുഞ്ഞബ്ദുള്ള മുസ്ലിയർഫൈസി മൊകേരി വടകര മുസ്‌ഥാലിഫയിൽ വെച്ച മരിച്ചു കിഴക്കയിൽ സൂപ്പി കടമേരി
@RONALDOCR-wc9xm
@RONALDOCR-wc9xm 5 месяцев назад
അനിക്ക് ആഗ്രഹം മദീനയിൽ നിന്ന് മരിക്കാൻ ആണ് അതിന് നാഥൻ തൊഫീക്ക് ചെയ്യണെ
@ajinamolrv6117
@ajinamolrv6117 22 дня назад
ഈ വർഷത്തെ ഹജ്ജിനു പോയി എന്റെ പൊന്നുമ്മ അവിടെ വെച് മരണപെട്ടു.. ആ പൊന്നുമ്മയുടെ ഖബർ വിശാലമാക്കി കൊടുക്കണേ റബ്ബേ... ആമീൻ
@BUSHRASHAJAHAN-ec1yz
@BUSHRASHAJAHAN-ec1yz 5 месяцев назад
പടച്ചോനെ എനിക്കും ആ ഭാഗ്യം നൽകണേ അള്ളാ
@rubeenathanveer3554
@rubeenathanveer3554 Год назад
ആ മണ്ണിൽ ചേരാൻ കഴിഞ്ഞെങ്കിൽ യാ അല്ലാഹ് 🤲🏻🤲🏻
@muhammedanassalman3319
@muhammedanassalman3319 4 месяца назад
അസ്സലാമുഅലൈകും നമ്മളെ യും ജ ന്നത് ബക്കിയ യിൽ കബർ അട ക്കാ ൻ വിധി നൽ ക ട്ട് ആമീൻ ആമീൻ
@ahyannoufal3510
@ahyannoufal3510 Год назад
Padachone ente maranavum aaa punnya boomiyil avane.. 🤲🏾🤲🏾🤲🏾😍
@nechumichi
@nechumichi Год назад
Ente uppa makkayilan maranapettath.uppaneyun njangaleyum jannathul firdousil urumipikkane allah
@dreamslight8600
@dreamslight8600 Год назад
ഭാഗ്യം ചെയ്തുവർ 🙏 ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🌺
@user-jr7mf1wk6e
@user-jr7mf1wk6e Год назад
Eashwar allaah there naam sabkosanmathi debhagavan
@shabeenarasheed4047
@shabeenarasheed4047 4 дня назад
എൻ്റെ വാപ്പ മക്കത്ത് വെച്ചാണ് മരണപ്പെട്ടത് അല്ലാഹു അദ്ദേഹത്തേയും നമ്മളെയും ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടട്ടെ ആമീൻ ശറഇയയിൽ ആണ് മറമാടിയിരിക്കുന്നത് അതും ഇഹ്റാമിൻ്റെ വേഷത്തിൽ
@allahuakber7818
@allahuakber7818 5 месяцев назад
അല്ലാഹുവേ എന്ന മദീന മണ്ണിൽ അവസാനം ചേർക്കണേ 🤲🤲🤲🤲
@Nasal132
@Nasal132 5 месяцев назад
എൻ്റെ ഇക്കാക്ക് വേണ്ടി എല്ലാം ചെയ്ദ മഹാ വേക്തി അദ്ദേഹത്തിന് അറോഗ്യതോടെയുള്ള ദീർഗയുസ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@shareefcholakal3026
@shareefcholakal3026 5 месяцев назад
അവിടെ സേവനങ്ങൾ ചെയ്യുന്നവർക്ക് അള്ളാഹു അർഹമായ പ്രതിഫലം നൽകട്ടെ ആമീൻ
@sheejasajim9492
@sheejasajim9492 Год назад
ഞാനും ഇങ്ങനത്തെ മരിക്കാൻ ആണ് പ്രാർത്തികുന്നത്
@sheikhahmed8167
@sheikhahmed8167 Год назад
ഈ സഹായം ചെയ്യുന്ന നിങ്ങൾക്ക് അല്ലാഹുവിൻ്റെ അനുഗ്രഹം ഇവിടെയും പര ലോകത്തും ഉണ്ടാകും
@user-be9op1qi1n
@user-be9op1qi1n Год назад
എല്ലാവർക്കുംഖബർജീവിതവുംപരലോകജീവിതവുംസന്തോഷമാകട്ടെ.امين🤲
@khalidt.a.8861
@khalidt.a.8861 Год назад
My mother Beefathima is buried in Jannathul Mahalla..died after Hajj 1996 hajj..
@muthnabiisttam6584
@muthnabiisttam6584 4 месяца назад
മരണം മക്ക മദീന യിൽ ആക്കണേ 🤲🏽🤲🏽🤲🏽🤲🏽🤲🏽
@mhariskasaragod6471
@mhariskasaragod6471 Год назад
എൻറെ ബാപ്പ മക്കയിൽ ആണ് മരിച്ചത്
@sanoofsanu7427
@sanoofsanu7427 5 дней назад
യാ റബ്ബേ എന്റെ മരണം ആ മണ്ണിൽ ആവണേ നാഥാ 😢
@muhammadshadi9511
@muhammadshadi9511 4 месяца назад
🤲🏻അല്ലാഹുവേ എന്റെ ആഗ്രഹം മദീനയിൽ ആണ് 🕌🕋മക്ക നീ ഞങ്ങൾക്കെല്ലാവര്ക്കും സ്വാദിപ്പിച്ചു തരണം അല്ലഹാ 🕌🕋ആമീൻ 🤲🏻
@haneefanalakath6121
@haneefanalakath6121 5 месяцев назад
അല്ലാഹു വിൻ്റെ അനുഗ്രഹം ഉള്ളവർക്ക് കിട്ടുന്ന ഭാഗ്യം 😊😊😊
@shahidashameer5135
@shahidashameer5135 2 месяца назад
അള്ളാ എനിക്കും ആ മണ്ണിൽ അന്തി ഉറങ്ങാൻ അള്ളാഹു തഹല തൗഫീഖ് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ
@Parayatte-e7f
@Parayatte-e7f Год назад
MASHA ALLAHU..... SAHAYIKALAYA MAKKALE.... ALLAHUVENEE SAHAYIKANE..AMEEN
@sheejasajim9492
@sheejasajim9492 Год назад
ഞാനും ഇങ്ങനെ മരിക്കാൻ ആണ് ആന
@user-be9op1qi1n
@user-be9op1qi1n Год назад
★سبحان الله 🎉★لااله الالله🤗
@majeedmajee7048
@majeedmajee7048 5 месяцев назад
എനിക്കും അങ്ങനെ തരണേ റബ്ബേ
@mississatharpk4741
@mississatharpk4741 Год назад
ഞങ്ങളുടെ ഉമ്മയും ജന്നത്തുൽ ബാഖീഇലാണ്.
@unneenkutty1947
@unneenkutty1947 5 месяцев назад
മക്കയിലോ മദീനയിലോ മരിക്കണം എന്ന് ആഗ്രഹിക്കുന്നതിൽ തെറ്റ് ഉണ്ടോ? അറിയുന്നവർ പറയൂ ❤❤❤
@Beevees_things
@Beevees_things 4 месяца назад
Ella ath allahuvente thoufeequan Athinulla bagyam allahu namukk ellarku mnalkatte
@unneenkutty1947
@unneenkutty1947 4 месяца назад
@@Beevees_things ആമീൻ 🤲🤲🤲❤
@shailanasar3824
@shailanasar3824 Год назад
Allahu avarkkallaam sorgam koduthu anugrahikkatta🤲🏻
@nechumichi
@nechumichi Год назад
Aameen
@user-hv6ob1mg7u
@user-hv6ob1mg7u 5 месяцев назад
ഈ ഒരു ഭാഗ്യം തരണേ അല്ലാഹ്
@jamsheerjamsheerp500
@jamsheerjamsheerp500 5 месяцев назад
Allahuvey akkibath nannakki tharaney ameen ameen ameen,
@DTR_ZIDANE
@DTR_ZIDANE 2 месяца назад
എനിക്കും അങ്ങനെ ഒരു ഭാഗ്യം കിട്ടാൻ 🤲🏻🤲🏻അള്ളാഹ് 🤲🏻🤲🏻
@abdullack4577
@abdullack4577 Год назад
avide oru manal thariyavan....kezhunnavarund.....weldone media.....
@ismailpandikkad3232
@ismailpandikkad3232 Год назад
എത്രയോ മനുഷ്യരേ മണ്ണോട് ചേർത്ത വല്ലാത്തൊരു മനുഷ്യൻ മുജീബ് ക്ക പൂക്കോട്ടൂർ ❤ ഹൃദയത്തില് കൊള്ളുന്ന അവതരണം. അഫ്താബ് റഹ്മാൻ..❤
@muhammedsajeed5338
@muhammedsajeed5338 Год назад
പ്രിയപ്പെട്ട സഹോദരാ ഇസ്ലാമികമായ പ്രധാനപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുമ്പോൾ സംസാരിക്കുമ്പോൾ അതിനിടയിലൂടെ മ്യൂസിക് എന്ന ഹറാം കടത്തിവിടുന്നത് വളരെ മോശമാണ് ഒരു സുഖം കിട്ടാനാണ് എന്നുണ്ടെങ്കിൽ അത് ഒഴിവാക്കുക ആ സുഖം വേണ്ട
@rajeenabindseethy66
@rajeenabindseethy66 Год назад
Masha Allah
@shenza..
@shenza.. 4 месяца назад
ഞങ്ങളെ അവിടെ എത്തിക്കണേ നാഥാ
@ashiqedasseri
@ashiqedasseri Месяц назад
എന്റെ ഉമ്മ ഹജ്ജ് കർമ്മങ്ങൾകിടെ മിനായിൽ വെച്ച് ദുൽഹിജ്ജ്‌ 10ന് (16\6\2024) മരണപെട്ടു എല്ലാവരും ദുഹായിൽ ഉൾപ്പെടുത്താൻ വസിയത്ത് ചെയ്യുന്നു
@mohammedismail7210
@mohammedismail7210 5 месяцев назад
യാമ്പുവിൽ ജോലി ചെയ്തിരുന്ന എന്റെ അളിയൻ മരണപ്പെട്ടത് മദീനത്ത് വെച്ചാണ് , ഭാഗ്യം ചെയ്തവരാണവർ
@user-pv5pc7od8q
@user-pv5pc7od8q 4 месяца назад
എന്നെയും ആ പുണ്ണ്യ ഭൂമിയിൽ അന്തിയുറക്കണേ ആമീൻ 🥰
@user-gy3wx1zr9q
@user-gy3wx1zr9q 4 месяца назад
എല്ലാ തെറ്റും പൊറുത്തു അവിടെ അന്തി ഉറങ്ങാൻ vagiyam ചെയ്യണേ അല്ലാഹ് ❤
@AmeerPng
@AmeerPng 2 месяца назад
അള്ളാഹുവേ അവിടെ വെച്ചു മരിക്കാൻ അള്ളാ ഹു തൗഫിക് നൽകണേ
@Brothers_vlog233
@Brothers_vlog233 2 месяца назад
നാഥാ എന്നെയും എന്റെ കുടുംബത്തെയും ആ പുണ്ണ്യ മണ്ണിൽ എത്തി ക്കണേ നാഥാ
@riswinsalim7282
@riswinsalim7282 Год назад
Allah madheenath maranapedan thoufeek cheyaney ameen
@ckhmedia1813
@ckhmedia1813 Год назад
കാരുണ്യ പ്രവർത്തനങ്ങൾക് നന്മകൾ നേരുന്നു ❤
@munawarkambran7138
@munawarkambran7138 Год назад
Makkah mukkarrama ❤️❤️
@naseervaniyakkad3584
@naseervaniyakkad3584 4 месяца назад
അല്ലാഹുവേ ഈയുള്ളവനെ അനുഗ്രഹിക്കേണമേ. ... ജന്നത്തുൽ ബക്വീഇല് അവസാനമായി കിടക്കാൻ
@abdullatheef-bh8pt
@abdullatheef-bh8pt Год назад
Ente uppa 1986 hajj kazhinhu madeenayil marichu jannthul baqeel kabaradkki
@nazarahadiya
@nazarahadiya Год назад
ഇന്ഷാ അല്ലാഹ്
@nisasalim7668
@nisasalim7668 2 месяца назад
അല്ലാഹു നമ്മെ എല്ലാവരെയും അനുഗ്രഹിക്കട്ടെ ആമീൻ
@noorul7206
@noorul7206 5 месяцев назад
Adinulla bagyam enikum tharenee Allah
@cr7greatermanallah
@cr7greatermanallah Год назад
Dua Kalil njangale ulpeduthanotta
@ShameeraAbdussalam-ep6hw
@ShameeraAbdussalam-ep6hw 2 месяца назад
എനിക്കും ആഗ്രഹം അവിടെ മരിക്കാനാ അല്ലാഹുവേ അതിന്ന് തൗഫീഖ് നൽകേണേ
@shacholayil6376
@shacholayil6376 Год назад
എന്റെ അമ്മാവൻ ഉണ്ട്
@AbuNavas-he6rp
@AbuNavas-he6rp 2 месяца назад
എനിക്ക് മണ്ണിൽ ഉറങ്ങാൻ പടച്ചവൻ തൗഫീഖ് നൽകി
@zubalixmuhammadali9661
@zubalixmuhammadali9661 5 месяцев назад
Aameen🤲
@ayishaa9145
@ayishaa9145 2 месяца назад
അള്ളാഹു വോ എന്റെ ആഗ്രഹം പു വ ണി യാൻ ഉള്ള ഭാഗിയോ നൽ കണോ അല്ലാഹ് എന്റെ ആഗ്രഹം ഓരോ ഒരു ഉദ്ദേശം മാത്രം റബ്ബോ നീ തു ണ🤲🤲🤲🤲🤲
@arafaagencies9931
@arafaagencies9931 5 месяцев назад
മാഷാ അല്ലാഹ്
@Iroos9696.
@Iroos9696. 4 месяца назад
1998 ഏപ്രിൽ 9 ന് എന്റെ ഉമ്മ മരണപ്പെട്ടത് ഷറായി മക്ബറയിലാണ് മറവ് ചെയ്തത്. ..ബ്ലോക്ക്‌ നമ്പർ 52 എന്നാണ് അന്നുണ്ടായിരുന്നവർ പറഞ്ഞത് , എന്നാൽ അങ്ങനൊരു ബ്ലോക്ക്‌ നമ്പർ അവിടെ ഇല്ല എന്നാണ് പറഞ്ഞത് .. കറക്ട് ബ്ലോക്ക്‌ നമ്പർ അറിയാൻ എന്താണ് ചെയേണ്ടത്?
@muhammadtd438
@muhammadtd438 Год назад
Ameen
@jamshik3049
@jamshik3049 5 месяцев назад
Thoufeeq nalku Allah🤲Aameen
@AsyaParammal-zb7sl
@AsyaParammal-zb7sl 2 месяца назад
എനിക്ക് അവിടെ മരിക്കാൻ അങ്ങേ അറ്റത്തെ ആഗ്രഹം ഉണ്ട്, അള്ളാഹുഅതിനുള്ള വിധി തരട്ടെ ആമ
@SaujaM
@SaujaM 2 месяца назад
Aameen...
@thoibahaadiyah784
@thoibahaadiyah784 5 месяцев назад
Alhamdulillah❤️❤️❤️
@user-rl6bf6xg1s
@user-rl6bf6xg1s Год назад
Good 🤲🤲🤲🤲😭😭😭😭
@ABID673
@ABID673 3 месяца назад
എനിക്കും മദീനയിൽ മരിക്കാൻ ആഗ്രഹം ഉണ്ട്. കമൻ്റ് വായിക്കുന്നവരുടെ ദുആ പ്രതീക്ഷിക്കുന്നു.
@user-iv5gk3jq4g
@user-iv5gk3jq4g 5 месяцев назад
എന്റെ ഭാര്യ പറയും അവിടെ പോയി മരിക്കണം
@koyachaliyam2374
@koyachaliyam2374 Год назад
പടച്ചോനേ ❤️
@hazeenashafi2127
@hazeenashafi2127 2 месяца назад
Aameen ya rabbal aalameen...
@isahakvattekkattel4091
@isahakvattekkattel4091 Год назад
Aameen
@jumailathu1236
@jumailathu1236 Год назад
Mashallah
@Musthafa-fh4zs
@Musthafa-fh4zs 2 месяца назад
Enkumallahu bagyamnalkatyhe aamen
@shahalshaha5441
@shahalshaha5441 Год назад
Ente uppante khabar ivdeyan
@saibunneesama9253
@saibunneesama9253 5 месяцев назад
Alhamdulillah
@mohamedsheriff9793
@mohamedsheriff9793 5 месяцев назад
എൻറെ പ്രിയപ്പെട്ട ഉപ്പ Hajj2000 മക്കയിലാണ് മരണപ്പെട്ടത്
@tailoringworldmalayalam
@tailoringworldmalayalam 3 месяца назад
Inn nte cousinum allahuvinte vilikk umrah cheyth kazhinj haramil ninnum utharam nalki 25 vayass mathrame ulllu.. Khabar vishaalamaakki kodukkatte.. Duayil ulpeduthane...
@KadheejaTM-kf5bg
@KadheejaTM-kf5bg 2 месяца назад
Aa parisudha mannil punnara nabiyude kalpadhangal padhincha mannil enneyum cherkane nadha ameen ya rabal aalameen
Далее