700₹ താഴെ ഉള്ളോ profit ethoke engane മൊതലവും bro... Ethrayum neram പണിയെടുത്തിട്ടു ഈ cash alle kitiyulu. Ev vehicle nu ഓടുവാണെഗിയിൽ better aanu but bike avumbo expense kuduthal alle zomato try cheythodey
@@anwinappuzz5935 ഉച്ചക്ക് തുടങ്ങി രാത്രി 10 മണിവരെ ഓടിയാൽ എനിക്ക് ഇവിടെ 900 or 800 വരെ കിട്ടുണ്ട്...zomatoyil daily incentive ഒന്നും ella ചില ദിവസം ഉണ്ടാവും അന്ന് ഇതിൽ kuduthal kitum